ഒരാളുടെ ജാതകത്തിൽ ശുക്രന്റെ അനുകൂല സ്ഥാനങ്ങൾ ഏതൊക്കെയാണ് എന്നറിയുവാൻ ഈ വീഡിയോ കാണൂ. Myvideo posted only for educational purposes. All write reserved by myself.
Пікірлер: 3
@Ameesha-p1n2 жыл бұрын
മേട ലഗ്നം അഞ്ചാം ഭാവാധിപനായ സൂര്യനോടൊപ്പം ശുക്രൻ ആറിൽ യോഗം ചെയ്തു നിൽക്കുന്നു ആറാം ഭാവാധിപനായ ബുദ്ധനും കൂടെയുണ്ട് ശുക്രമൗഢ്യവും നീചഭംഗ വും വക്രഗതി യും ഉണ്ട് ഈ മൂന്നു ഗ്രഹങ്ങളും രാശി ചാർട്ടിൽ വർഗ്ഗോത്തമം ചെയ്താണ് നിൽക്കുന്നത് ഇത് നല്ലതാണോ
@soorya15802 жыл бұрын
ഏഴാം ഭവാധിപൻ ശുക്രൻ 12 ഇൽ സൂര്യൻ്റെ കൂടെ നില്കുന്നത് എന്താണ് ഉദ്ദേശിക്കുന്നത്
@soorajmp2041Күн бұрын
അല്ല സർ 8 ഭാവം ആയി ഇടവത്തിൽ സൂര്യനോടൊപ്പം നിൽകുമ്പോൾ ദോഷം അല്ലെ. പാപ ഗ്രഹവും ശുഭ ഗ്രഹവും ഒരുമിച്ചാൽ ശുഭ ഗ്രഹത്തിന് പാപം വരില്ലേ