ജാതകത്തിൽ വ്യാഴത്തിന് ബലമുണ്ടോയെന്നു എങ്ങനെ അറിയാം ?

  Рет қаралды 63,546

Jyothisham 4 U - Om Creations

Jyothisham 4 U - Om Creations

Күн бұрын

Пікірлер: 108
@suajviswabrahma
@suajviswabrahma 5 жыл бұрын
അഭിനന്ദനങ്ങൾ അറിയിക്കുന്നു ഇതാണ് സാധാരണ ജനങ്ങൾ കണ്ട് മനസിലാക്കാൻ കഴിയും
@jyothisham4u-omcreations761
@jyothisham4u-omcreations761 5 жыл бұрын
നന്ദി
@unnikrishnanthelakkad3434
@unnikrishnanthelakkad3434 3 жыл бұрын
നല്ല അറിവുകൾ നൽകുന്നു നന്ദി
@thelegendwarrior4253
@thelegendwarrior4253 4 жыл бұрын
Guru 2 _l ninnal bhalam enthayirikkum
@dhaneshn2261
@dhaneshn2261 4 жыл бұрын
വ്യാഴം ചിങ്ങം രാശിയിൽ അഷ്ടമത്തിൽ, എന്നാൽ വർഗോതമത്തിലാണ്, അപ്പോൾ ഗുണം കിട്ടുമോ
@pradeeps7102
@pradeeps7102 4 жыл бұрын
Very good explenation, എന്റെ വൃഷിക ലഗ്നം ആണ്, 8മിഥുനത്തിൽ ഗ്രഹനിലയിൽ വ്യാഴം നിൽക്കുന്നു, നവാംശകം ധനുഷ് യിൽ 5ആം സ്ഥാനമായി നിൽക്കുന്നു എന്താണ് ഫലം, plz reply
@sibiar9751
@sibiar9751 2 жыл бұрын
Mars and Jupiter are closest friends 💯❤️👍✔️.
@archanamenon9117
@archanamenon9117 2 ай бұрын
വാഴ്യം ലഗ്നത്തിൽ നിന്നാൽ എന്താണ് ഭലം
@aryamajeesh4826
@aryamajeesh4826 4 жыл бұрын
Guru bhudhan raahu eeva virchikathil ninnal ulla bhalam plz rlp
@brahmadathasharma4518
@brahmadathasharma4518 4 жыл бұрын
11- ൽ വ്യാഴം മാത്രം നിൽക്കുന്നു. നല്ലത് ആണോ. കൂടാതെ ലെഗ്നത്തിൽ ഗുളികൻ. റിപ്ലൈ തരുമെന്ന് പ്രതീക്ഷിക്കുന്നു
@michaeljosephjijiraj5903
@michaeljosephjijiraj5903 7 ай бұрын
വക്രം നല്ലതാണോ?
@binubalan6406
@binubalan6406 4 жыл бұрын
Namaste. D-9 chartil Guru meenam raashiyil ninnalum ee phalangal anubhavathil varumo. Ente D1 chartil Guru makaram rashiyil aanu (8th house from lagna). Marupadikk Nandi..
@SajithkSajith-kf7sr
@SajithkSajith-kf7sr 8 ай бұрын
🙏🙏🙏🙏🙏
@ajithaks5931
@ajithaks5931 Жыл бұрын
11 ൽ മീനത്തിൽ വ്യാഴം, രാഹു ഒരുമിച്ചു നിന്നാൽ എന്താണ് ഭലം എന്ന് ഒന്ന് പറയാമോ... 😢
@deepakankalath6063
@deepakankalath6063 5 жыл бұрын
Enik vyazham 11 il karkidakathil
@rekhababu5051
@rekhababu5051 5 жыл бұрын
Adarsh chothinakshatram date 28.3.2005 time 5.31am dosham ethekilum undo plss
@anitharaj6240
@anitharaj6240 5 жыл бұрын
Madam Vyazham in meenam rasi .kanni lagnam aanu .dosham undo
@SoorajMp-ph1lh
@SoorajMp-ph1lh 11 ай бұрын
4 ഭാവം ആണ്. പക്ഷെ മകരത്തിൽ ആണ്. ഗുണം കിട്ടുമോ
@unnikrishnans5783
@unnikrishnans5783 5 жыл бұрын
Very good explanation. Thanks.
@jyothisham4u-omcreations761
@jyothisham4u-omcreations761 5 жыл бұрын
Thank u
@akshaybinesh
@akshaybinesh 3 жыл бұрын
ചിങ്ങം വ്യാഴം നവാശം ചിങ്ങത്തിൽ ബലം ഉണ്ടോ
@sreesree4789
@sreesree4789 2 жыл бұрын
👌🥰
@archanav6997
@archanav6997 4 жыл бұрын
കുംഭം ലഗ്നവും വ്യാഴം 7ഇൽ ചിങ്ങം രാശി ഫലം എന്താ
@Fine-fm1kh
@Fine-fm1kh 4 жыл бұрын
Archana V same to yu
@Fine-fm1kh
@Fine-fm1kh 4 жыл бұрын
Married aano
@sunstars2764
@sunstars2764 5 жыл бұрын
ലഗ്നത്തിലെ കാരൃം പറഞ്ഞില്ല ?
@jyothisham4u-omcreations761
@jyothisham4u-omcreations761 5 жыл бұрын
വ്യാഴം ലഗ്നത്തിൽ നിന്നാൽ ദീർഘായുസ്സ് .ഈശ്വരഭക്തൻ ,വിദ്യ ,ഐശ്വര്യം ,കളത്രപുത്രസമ്പത്തുകൾ ലഭിക്കും .
@SNL-p2k
@SNL-p2k 4 жыл бұрын
@@jyothisham4u-omcreations761 വ്യാഴം ലക്നം ത്തിൽ ആണ് പക്ഷേ അത് മകരം രാശി ആണ് അപ്പോൾ ഈ പറഞ്ഞ ഗുണങ്ങൾ കിട്ടുമോ medam
@bibinmr5871
@bibinmr5871 Ай бұрын
മറുപടി കൊടുക്കുമ്പോൾ സെലക്ട് ചെയിതു കൊടുക്കരുത് ജാതകത്തിൽ അങ്ങനെ യായതു കൊണ്ടാണല്ലോ ചോദിച്ചത് എനിക്കും അങ്ങനെയാണ്
@druvansandeep8497
@druvansandeep8497 5 жыл бұрын
7 ലെ വ്യാഴം വിവാഹതടസ്സമുണ്ടാക്കുമെന്നല്ലാതെ എന്ത് ദോഷമാണ് ചെയ്യുന്നത് ...?
@druvansandeep8497
@druvansandeep8497 5 жыл бұрын
കാലതാമസം അത്രയേ സംഭവിക്കു
@smitha2151
@smitha2151 4 жыл бұрын
Ninnodu Ara paranje 7 Ile vzhayam vivaha thadasam undakkum ennu? Athu neecharashiyanenkil mathrame prashnam ullu, allenkil no problem.
@ajithgopalakrishnan1
@ajithgopalakrishnan1 4 жыл бұрын
@@smitha2151 adutha veettile chechi yavum
@rijusindhu4767
@rijusindhu4767 5 жыл бұрын
Riju R Ayilyam nakshathram Thiruvanatha puram attingal 9.30pm Nalla Samayam aano Puthra bhagyam undo Reply tharumo
@timeiptv1655
@timeiptv1655 5 жыл бұрын
7 ൽ വ്യാഴം വക്രം ആണ്, എന്തെങ്കിലും ദോഷമുണ്ടോ
@purushanpdpurushan438
@purushanpdpurushan438 2 жыл бұрын
തുലാം ലഗ്നം ലഗ്നത്തിൽ വ്യാഴം അത്തം നക്ഷത്രം ഫലം പറയാമോ
@bijuchandrasekharan4534
@bijuchandrasekharan4534 5 жыл бұрын
very good
@magesmathew5480
@magesmathew5480 3 жыл бұрын
വ്യാഴം അഞ്ചിൽ വക്രത്തിൽ ആണെങ്കിൽ ബലവാൻ ആണോ
@aiggyabin1945
@aiggyabin1945 3 жыл бұрын
5 il ninnalo kanniyil
@akshaybinesh
@akshaybinesh 3 жыл бұрын
താങ്കൾ തന്നെ പറഞ്ഞു ശുഭഗ്രഹങ്ങൾ കേന്ദ്രത്തിൽ നീന്നാൽ ബലം കുറയും എന്ന് ഇപ്പോൾ പറയുന്നു വ്യാഴം 10 ൽ നിന്നാൽ നല്ലത് എന്ന്
@unnikrishnan8175
@unnikrishnan8175 3 жыл бұрын
ഇടവം രാശിയിൽ വ്യാഴം രാഹു വിനോഡ് കൂടി 4 ആം ഭാവത്തിൽ നിന്നാൽ ഗുണം ആണോ 🙏🙏
@vineeshkumar8893
@vineeshkumar8893 4 жыл бұрын
മകരം ലഗ്നാ 7 ൽ രാഹു ഗുരു കേതു കർക്കിട രാശി നിന്നാൽ നല്ലത് ആണോ plese reply
@arunk3881
@arunk3881 4 жыл бұрын
വ്യാഴം 11 ൽ. നിന്നാൽ?
@ajithgopalakrishnan1
@ajithgopalakrishnan1 4 жыл бұрын
Sho
@sujathacm3597
@sujathacm3597 4 жыл бұрын
Edavam lagnam anu. Thriketta yanu. 9 il Guru nilkunnu. Thozham ano
@sunstars2764
@sunstars2764 5 жыл бұрын
മീനം ലഗ്നമായി വ്യാഴം നിന്നാൽ ഫലമെന്താകും ?
@manikandanr1981
@manikandanr1981 4 жыл бұрын
Nigalugu videoill parajatu polle Medam rashi guru ninal nalllthnu paraju. Pakshe ente jananam edava laganam anu. Athinte 12 bhavathilanu guru nilkunathu. 12sthanam nashthagale kanikunna sthanam allee
@deepsdeepuravindran2004
@deepsdeepuravindran2004 4 жыл бұрын
Ente jathakathil vyazham 5il aane onu parayumo
@ramamoorthyk8216
@ramamoorthyk8216 3 жыл бұрын
5, il വ്യാഴം കെങ് ചിയാലും കിട്ടുകയില്ല. അതിന്റെ കൂടെ ഗ്രഹം ഉണ്ടങ്കിൽ ദോഷം കുറച്ചി റി ക്കും. ലഗ്നരാശി, ചന്രരാശി വശാൽ ശുപനായിരുന്നാൽ ശ്രേഷ്ടമാണ്
@pencillines1813
@pencillines1813 5 жыл бұрын
karkidaka vyazham 9
@sreehari5587
@sreehari5587 4 жыл бұрын
അഞ്ചിൽ മകരത്തിൽ വ്യാഴത്തിൻ്റെ ഫലം എന്തായിരിക്കും, നവാംശകത്തിൽ ഉച്ചസ്ഥിതി യാണുള്ളത്
@jyothisham4u-omcreations761
@jyothisham4u-omcreations761 4 жыл бұрын
നവാംശകത്തിൽ ഉച്ചമായതിനാൽ ഗുരു നല്ല ഫലങ്ങൾ തരുന്നതാണ്
@sreehari5587
@sreehari5587 4 жыл бұрын
@@jyothisham4u-omcreations761 Thank you Madam
@Nature-zg1ij
@Nature-zg1ij 5 жыл бұрын
Super
@deepakdeeps4u585
@deepakdeeps4u585 4 жыл бұрын
Ente vyazham 5th house aane nalathano
@moonmovies-z8z
@moonmovies-z8z 5 жыл бұрын
തുലാം ലഗ്‌നം. 3ഇൽ വ്യാഴം ധനുവിൽ. ഫലം parayumo
@athirasuresh2810
@athirasuresh2810 5 жыл бұрын
3 il nallathalla but dhanu rashiyil nallathanu
@SoorajMp-ph1lh
@SoorajMp-ph1lh Жыл бұрын
വ്യാഴം 4 ആണ് ചന്ദ്രനോടിപ്പം മകരം രാശിയിൽ. ദോഷം അല്ലെ
@santhoshknair4688
@santhoshknair4688 5 жыл бұрын
വൃാഴം3ല്‍ ആയാൽ ഗുണമുണ്ടൊ
@jyothisham4u-omcreations761
@jyothisham4u-omcreations761 5 жыл бұрын
ഗുണഫലങ്ങൾ കുറവായിരിക്കും
@ramamoorthyk8216
@ramamoorthyk8216 3 жыл бұрын
ശിവാജി, MGR ജാതകങ്ങളിൽ 3 il വ്യാഴ മാണ്
@മാളൂട്ടി
@മാളൂട്ടി 9 ай бұрын
​@@ramamoorthyk82163ഇൽ ഏത് രാശി?
@soorajmp2041
@soorajmp2041 11 ай бұрын
4 ഭാവം ആണ് പക്ഷെ മകരത്തിൽ ആണ്. അപ്പോൾ ബലം ഉണ്ടാകില്ലല്ലോ
@Kaalikan
@Kaalikan 5 жыл бұрын
Good
@jyothisham4u-omcreations761
@jyothisham4u-omcreations761 5 жыл бұрын
thank you
@pencillines1813
@pencillines1813 5 жыл бұрын
vyazham karkidakathil
@ajithpanicker9814
@ajithpanicker9814 4 жыл бұрын
Vyazham 4 il aanu.... but athu makaram rasi aanu... appo phalam undakille
@jyothisham4u-omcreations761
@jyothisham4u-omcreations761 4 жыл бұрын
നീചഭംഗം സംഭവിക്കുന്നെങ്കിൽ ബലവാനാണ് .അതുപോലെ നവാംശകത്തിൽ ഇഷ്ടരാശികളിൽ നിൽക്കുകയാണെങ്കിലും ബലം കിട്ടുന്നതാണ്
@dravyakumars7828
@dravyakumars7828 2 жыл бұрын
9th
@lassitakv4656
@lassitakv4656 5 жыл бұрын
Dhanu lagnam. vyaza ham 7 th il nikkunu. .midhunath il ..etu doshamano?
@jyothisham4u-omcreations761
@jyothisham4u-omcreations761 5 жыл бұрын
ദോഷമില്ല .ബുദ്ധി ,പദവി ,ഭാഗ്യം എന്നാൽ 7 ഇലെ വ്യാഴം വിരഹദുഃഖം കൊടുക്കും .ഭർത്താവ് നല്ല സ്വഭാവം ആയിരിക്കും .ചിലപ്പോൾ അന്യദേശത്തു ജോലി ചെയുന്ന ആൾ ആയിരിക്കും
@ratheeshvc6463
@ratheeshvc6463 5 жыл бұрын
വൃശ്ചികം ലഗ്നം ലഗ്നത്തിൽ വ്യാഴം നിൽക്കുന്നു ഇപ്പോൾ വ്യാഴ ദശയാണ് RETROGRADE കാണിക്കുന്നു നല്ല ഫലം കിട്ടുമോ please ഇതൊന്നു reply ചെയ്യുമോ
@jyothisham4u-omcreations761
@jyothisham4u-omcreations761 5 жыл бұрын
നല്ലഫലം കിട്ടുന്നതാണ് .വക്രത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശ ശ്രേഷ്ഠകരമാണ്
@ratheeshvc6463
@ratheeshvc6463 5 жыл бұрын
@@jyothisham4u-omcreations761 വളരെ നന്ദിയുണ്ട്
@jojisjohn6893
@jojisjohn6893 5 жыл бұрын
Danu Rashi Anu uthradam adya padam vyazha Mattam gunam cheyyumo
@akhilsivan464
@akhilsivan464 5 жыл бұрын
6ഇൽ വ്യാഴം (കന്നി )നിന്നാൽ എന്താണ്
@jyothisham4u-omcreations761
@jyothisham4u-omcreations761 5 жыл бұрын
ദേഹസുഖം കുറവായിരിക്കും ,അലസത കാണും ,ശത്രുക്കൾ ഇല്ലാത്തവനായിരിക്കും മാതാവിന് രോഗം വരാൻ സാധ്യതയുണ്ട്
@prasanthvs7463
@prasanthvs7463 5 жыл бұрын
എനിക്ക് വ്യാഴം 3 ഇൽ ആണ്. ചിങ്ങം രാശിയിൽ ആണ് . നക്ഷത്രം രോഹിണി. എനിക്ക് ഇപ്പോൾ വ്യാഴം ഗുണം ആണോ
@ramamoorthyk8216
@ramamoorthyk8216 3 жыл бұрын
വ്യാഴം കഴി ഞ്ചിട്ട് ശനി ദശ ഗുണം ചെയും
@simpletricks1256
@simpletricks1256 11 ай бұрын
വ്യാഴം മേടം രാശിയിൽ. പക്ഷെ മൗഢ്യം
@anilkumar-ej9dk
@anilkumar-ej9dk 5 жыл бұрын
12-ൽ വ്യാഴം നിന്നാൽ ഫലം എന്താണ്
@jyothisham4u-omcreations761
@jyothisham4u-omcreations761 5 жыл бұрын
നല്ല കാര്യങ്ങൾക്ക് വേണ്ടി പണം ചിലവാക്കുന്നവനായിരിക്കും .ജീവിതസുഖം കുറവായിരിക്കും .സ്ത്രീജാതകത്തിൽ 12 ഇൽ വ്യാഴം നല്ലതാണ്
@wayanadwayanad9111
@wayanadwayanad9111 5 жыл бұрын
11 ൽ വ്യാഴം നിന്നാൽ എന്താണ് ഫലം ഒന്ന് പറയാമോ
@athirasuresh2810
@athirasuresh2810 5 жыл бұрын
Nallathanu
@shynavadakkekunnath3835
@shynavadakkekunnath3835 5 жыл бұрын
വ്യാഴം നീച ത്തിലാണ്. അപ്പോൾ എന്താ പരിഹാരം
@jyothisham4u-omcreations761
@jyothisham4u-omcreations761 5 жыл бұрын
നീചഭംഗം വ്യാഴത്തിന് സംഭവിച്ചോ എന്ന് നോക്കുക .വ്യാഴപ്രീതിയ്ക്ക് മഹാവിഷ്ണുവിനെ ഭജിക്കുക .
@sreesankarr2592
@sreesankarr2592 5 жыл бұрын
12 ഇൽ നിന്നാൽ
@athirasuresh2810
@athirasuresh2810 5 жыл бұрын
Female nu nallathanu
@ajithgopalakrishnan1
@ajithgopalakrishnan1 4 жыл бұрын
@@athirasuresh2810 Chennai yil oru hospital undue linga mattam cheyunna thu, allathe jathakam mattan pattillallo
@athirasuresh2810
@athirasuresh2810 4 жыл бұрын
@@ajithgopalakrishnan1 aano arinjillatto.paranjathinu thanks
@ks8542
@ks8542 7 ай бұрын
​@@ajithgopalakrishnan1 angane oru papakarmam koode kitti 😂
@manikandanr1981
@manikandanr1981 4 жыл бұрын
പല ജ്യോതിഷി മാറും പറയുന്നു ഗുരു ലഗ്നാൽ 12ആം ഭാവത്തിൽ നിന്നാൽ nalla സ്ഥാനത്തല നിൽക്കുന്നതിന് parayunu. Please reply
@menonksa
@menonksa 3 жыл бұрын
നോക്കൂ, പല ഡോക്ടർമാർ പലതല്ലേ പറയുക ? അതെ പോലെ ജ്യോതിഷികളും പലതാണ് പറയുക അതിന്ടെ യുക്തി അത്രേള്ളൂ. ഗുരു ലഗ്നാൽ 12 ആം ഭാവത്തിൽ നിന്നാൽ നല്ലതാണ് എന്ന് എവിടെയും വായിച്ചിട്ടില്യ മാത്രമല്ല ഭാവഫലം മാത്രം നോക്കി ഒന്നും നിശ്ചയിക്കാൻ കഴിയില്യ ഒരു ജാതകത്തിൽ പല കാര്യങ്ങൾ ഉണ്ട് നോക്കാൻ എങ്കിൽ മാത്രമേ പറയാൻ കഴിയൂ.
@kavithatp3038
@kavithatp3038 3 жыл бұрын
കുംഭം രാശി ഉച്ചരാശി അല്ലേ വ്യാഴത്തിൻ്റെ.
@pp-nv5xo
@pp-nv5xo 4 жыл бұрын
മിഥുന ലഗ്നം ലഗ്നത്തില്‍ ശനി kethu വ്യാഴം അഷ്ടമത്തില്‍ മകരം രാശിയില്‍ നില്കുന്നു ജനന തീയ്യതി 10/11/1973 9.35 pm വിവാഹ ജീവിതം , ജോലി എനഗനെ ആയിരിക്കും
@manum3806
@manum3806 5 жыл бұрын
Manu, kollam, Tuesday 05.05 pm 1981, marriage ayittilla, reason enthanu, marriage undakumo
@manum3806
@manum3806 5 жыл бұрын
March 31
@singleboban7926
@singleboban7926 5 жыл бұрын
Pathinonnil vyazham ninnal andhanu bhalam
@jyothisham4u-omcreations761
@jyothisham4u-omcreations761 5 жыл бұрын
ഒന്നിലധികം മേഖലകളിൽ ധനസമ്പാദനം ,കീർത്തി,ദീർഘായുസ്സ് ,പതിനൊന്നാം വ്യാഴക്കാർ ധനമുണ്ടെങ്കിലും പൊതുവെ ലുബ്ധ്ന്മാരായിരിക്കും എന്നാണ് ജ്യോതിഷത്തിൽ പറയുന്നത് .പുത്രന്മാർ കുറവായിരിക്കും എന്നാൽ ഉള്ള പുത്രന്മാർ യോഗ്യരായിരിക്കും
@soorajmp2041
@soorajmp2041 3 ай бұрын
എല്ലാം വെറുതെ ആണ് 11 ഭാവം ആയി ധനുവിൽ ആണ്. ഇപ്പോഴും വാടക വീട്ടിൽ ആണ് താമസം 😁😁
@jithua9962
@jithua9962 3 жыл бұрын
വ്യാഴം ചിങ്ങത്തിൽ നിന്നാൽ ഉച്ച രാശിയുടെ അതേ ഗുണങ്ങൾ ചെയ്യുമെന്ന് കേട്ടിട്ടുണ്ട്.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
ചന്ദ്രബലം
12:48
Jyothisham 4 U - Om Creations
Рет қаралды 39 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.