5th lord in 11 house and 2 lord in 9th house in my jathakam
@soorajmp204116 күн бұрын
എന്റെ 2 ഭാവധിപൻ 11 ആണ് കുഭം രാശിയിൽ ജനിച്ച ആളാണ്. വ്യാഴം ബാധകധിപൻ ആണല്ലോ അപ്പോൾ ഫലം കിട്ടുമോ
@soorajmp2041 Жыл бұрын
എന്റെ 2 ഭാവം ഗുളികനും 11 ഭാവം ഗുരുവും ആണ് ചതയം ആണ് കുഭം ആണ് ലഗ്നം. ലാഗ്നത്തിൽ ചന്ദ്രൻ
@anjush60305 жыл бұрын
Kumbam rasi and Thulam Lagnam and Lagnthil thanaya shani Ucham anuu ...but Lagnathipan 6 il maraju poyal Lagna thenta 2 il house anoo nokunathu athoo ?Rasi uda 2 il house anoo ? and second house il Kujan and Kethu ..Kujan Uchathi anuu
@santhoshkumar-uh1nw4 жыл бұрын
Mam ente e jathakathil sampathika purogathi undo. Chinga lagnam lagnathil sukran,3 il chandran,5il rahu,gulikan,6il Guru,9il Kujan,11 il Shani,kethu,12il Ravi,Bhudhan. Age 47,please check Mam
@@vidyagopidas6676 അല്ല. ധനു ലഗ്നത്തിൽ ശനി നിൽക്കുമ്പോൾ ശനി 2, 3 എന്നീ ഭാവങ്ങളുടെ അധിപനാണ്. ശനി ലഗ്നത്തിൽ, വ്യാഴക്ഷേത്രത്തിൽ നിൽക്കുന്നത് രാജയോഗമാണ് എന്ന് ഞാൻ വായിച്ചിട്ടുണ്ട്. ആ ശനിയെ വ്യാഴം നോക്കിയാൽ വളരെ നല്ലത്
@vidyagopidas66764 жыл бұрын
@@teslamyhero8581 vyaza dristiokke ind. Oru karyavum illado
@teslamyhero85814 жыл бұрын
@@vidyagopidas6676 എന്താ നിരാശ പോലെ. അതിന്റെ ആവശ്യം ഇല്ല. ജ്യോതിഷം ഒരു tourch ആണ്. നമുക്ക് ഒരു വഴി കാട്ടി മാത്രം. രാശിയിലും, ഭാവ ചക്രത്തിലും ശനി ധനുവിൽ തന്നെ വ്യാഴ ദൃഷ്ടിയിൽ ആണെങ്കിൽ തീർച്ചയായും ഗുണം ആണ്. ഇനി ചന്ദ്രൻ എവിടെ നിൽക്കുന്നു, ചന്ദ്രന് പക്ഷ ബലം ഉണ്ടോ, ചന്ദ്രന്റെ 6, 8എന്നീ ദുഃസ്ഥാനങ്ങളിൽ ആണോ വ്യാഴം നിൽക്കുന്നത്, ചന്ദ്രന്റെ ഇരു പുറവും ഗ്രഹങ്ങൾ ഉണ്ടോ ഇങ്ങനെ കുറേ കാര്യങ്ങൾ നോക്കിയാണ് നമ്മുടെ ധനപരമായ കാര്യങ്ങൾ ഇരിക്കുന്നത്.കൂടാതെ ഭാഗ്യധിപൻ എവിടെ നിൽക്കുന്നു, അവിടെ ഗുളികൻ പോലുള്ള പാപഗ്രഹങ്ങൾ ഉണ്ടോ എന്നും നോക്കണം. പിന്നെ ഈ ജന്മംതന്നെ മുജ്ജന്മത്തിന്റെ ബാക്കി പത്രം ആണെന്നാണ് ജ്യോതിഷം പറയുന്നത്. അങ്ങനെ എന്തെങ്കിലും ഉണ്ടോ എന്നും അറിയണം. ഇതിനേക്കാൾ ഉപരി നമ്മൾ പരാജയപെടുന്നുണ്ടെങ്കിൽ സ്വയം ഒരു വിശകലനം നടത്തി, നമ്മുടെ വീഴ്ചകൾ പരിഹരിക്കാനും, വീണ്ടും അത് ആവർത്തിക്കാതിരിക്കാനും ശ്രദ്ധിക്കുക. ഒരിക്കലും വിഷമിക്കുകയോ, നിരാശ പെടുകയോ ചെയ്യരുത്. ഈ ലോകം വിജയികളേക്കാൾ കൂടുതൽ പരാജിതരുടെ ആണ്. നമുക്ക് വിജയിക്കാൻ ശ്രമിക്കാം. തീർച്ചയായും വിജയിക്കും വിശ്വാസിയാണെങ്കിൽ നല്ലൊരു ജ്യോതിഷിയെ കണ്ടു ജാതകം വിശകലനം ചെയുക
ജാതകം നോക്കാൻ ഒരു ക്ലാസ്സ് തുടങ്ങുമോ. അവതരണം വിശദമായി തരുന്നുണ്ട്. വ്യക്തമായി മനസ്സിലാകുന്നുണ്ട്. ക്ലാസ്സിൽ പോയി പഠിക്കാൻ സമയമില്ലാത്തവർക്ക് വലിയ ഗുണത്തിൽ ഭവിക്കും.കോൺടാക്ററ് ചെയ്യാനുള്ള Phone നമ്പ റോ e-mail IDയോ തരുമെങ്കിൽ സംശയങ്ങൾ കൂടി തീത്ത് പോകാമായിരുന്നു.
@deepakankalath60635 жыл бұрын
9am bhavam dhana sthanamannoo
@deepakk92405 жыл бұрын
Good information 👌.. എൻറെ ജാതകത്തിൽ 2,5,9 ഭാവാധിപൻ 2ആം ഭാവത്തിൽ ആണ്
@ninestars72895 жыл бұрын
ഭാവാധിപൻമാർ ആരൊക്കെയാണ്?
@jyothisham4u-omcreations7615 жыл бұрын
ഒന്നാം ഭാവം(ല ) മീനം രാശിയാണെങ്കിൽ ഗുരു ഒന്നാം ഭാവാധിപൻ .കാരണം മീനം ,ധനു എന്നിവയുടെ രാശ്യാധിപൻ ഗുരുവാണ് (വ്യാഴം ).ഈ വിഡിയോയിൽ ഓരോ രാശിയുടെ അധിപന്മാർ(rashi lords ) ആരോക്കെ എന്ന് പറയുന്നുണ്ട് kzbin.info/www/bejne/iZWxYZynqq6setk
@nidheshedan33475 жыл бұрын
1988 മെയ്യ 31 230Am Pls
@tssalil5 жыл бұрын
എന്റെ ഗ്രഹനില പ്രകാരം മേട ലഗ്നം ആണ്. ലഗ്നത്തിൽ ഗുരുവും കേതുവും, 4 ഇൽ ശനി 7 ഇൽ രാഹു, 9ഇൽ രവി, ബുധൻ, കുജൻ, 10 ഇൽ ചന്ദ്രൻ, ശുക്രൻ, 11ഇൽ ഗുളികൻ ഇങ്ങനെ ആണ്. എനിക്ക് സാമ്പത്തിക പുരോഗതി ഉണ്ടാകുമോ മാഡം.
@premjith35 жыл бұрын
Langnathil ബുധനും കുജനും നിന്നാൽ ആരെയാണ് പ്രധാനമായും പ്രാർത്ഥിക്കേണ്ടത്
@guruchaithanyaexports73064 жыл бұрын
ഈ പറഞ്ഞത് എന്നെ സമ്മന്തിച്ച ശരിയാണ് നേരിൽ കാണാൻ സാധിക്കുമോ എൻറെ telephone and Whatts App +919605600950
@shinukumar42875 жыл бұрын
ente jathakathil guru 12 th anu. sani 4th anu... ithinte erect enth anu
@jyothisham4u-omcreations7615 жыл бұрын
12 il വ്യാഴം ധനചിലവ് ഉണ്ടാക്കും .ഇതു ഭാവ ഫലമാണ് .ഗുരു ഏത് ഭാവാധിപനെന്നും ചിന്തിക്കണം .ഉദാഹരണം ലഗ്നാധിപനാണെങ്കിൽ അന്യദേശവാസം ഫലം .ശനി 4il നിന്നാൽ ഭാവഫലം നല്ലതല്ല .എന്നാൽ ശനി ബലവാനാണെങ്കിൽ നല്ല ഫലം തരാം