ജാതിമത ലിംഗ ഭേദമില്ലാതെ എല്ലാവർക്കും ദേവതകളെ ക്ഷേത്രദർശനം നടത്തുവാനും, ജാതിമത ലിംഗഭേദമില്ലാതെ ഏവർക്കും ജ്യോതിഷം വും പൂജാദികർമ്മങ്ങളും പഠിക്കുവാനുള്ള അവസരവും പേരമംഗലം ശ്രീനാഗരാജാ ക്ഷേത്രത്തിൽ കെ വി സുഭാഷ് തന്ത്രി ഗുരുനാഥൻ ഒരുക്കിയിരിക്കുന്നു. ഒരുപാട് വ്യത്യസ്തതകൾ നിറഞ്ഞതു കൊണ്ടുതന്നെ ഗുരുനാഥനും പേരമംഗലത്തെ 27 ദേവതകളും നിറഞ്ഞ മഹാമഹാത്ഭുത ക്ഷേത്രം ലോകാത്ഭുതങ്ങളിലേക്ക് മാറി കൊണ്ടിരിക്കുന്നു. അറിയണമെങ്കിൽ ഒരുതവണയെങ്കിലും ക്ഷേത്രദർശനം നടത്തിയവരായിരിക്കണം. (പേരമംഗലം നാഗരാജ ക്ഷേത്രം - വാഴക്കുളം പൈനാപ്പിൾ സിറ്റി -കല്ലൂർക്കാട് - കലൂർ - മൂവാറ്റുപുഴ)
@regeeshvp81812 ай бұрын
തിരുപേരമംഗലത്തപ്പന്റെ തിരുസന്നിധിയിലെ ഉഗ്രപ്രതാപികളായ 27 ദേവതകൾ ഇവിടെയുള്ളപ്പോൾ മനസമാധാനവും കുടുംബ ഭദ്രതയും ഉറപ്പക്കാൻ മറ്റ് വഴികൾ തേടി പോവേണ്ട ആവശ്യമില്ല ജാതിയുമില്ല മതവുമില്ല എല്ലാവരെയും മനുഷ്യരായി കാണുന്ന ദേവ ഭൂമിയിലേക്ക് എല്ലാവർക്കും സ്വാഗതം 🥰🥰🥰🥰🥰🥰🥰🥰🥰🥰
@jenyjose2 ай бұрын
ഒരേ പരീക്ഷ 2 ആൾക്കാർ എഴുതുന്നു.. മാർക്ക് കുറഞ്ഞവന്റെ അമ്മയ്ക്കും, അച്ഛനും, സഹോദരനും government ജോലി. നല്ല വീട് , കാർ , ബൈക്ക് . അങ്ങിനെ എല്ലാം. എന്നിട്ടും മാർക്ക് കുറഞ്ഞവന് ജോലി കിട്ടുന്നു. മാർക്ക് കൂടിയവന് ചെറുപ്പത്തിലേ അച്ഛൻ മരിച്ചു, കുടുംബ പ്രാരബ്‌ധം , എന്നിട്ടും മാർക്ക് കൂടിയവനു ജോലിയും കിട്ടുന്നില്ല ,പട്ടിണി മാത്രം. ഇതിൽ ജാതി സംവരണം ആണ് ജോലി കിട്ടാൻ കാരണം എങ്കിൽ ഏതാണ് ഉയർന്ന ജാതിക്കാരൻ ????
@midhunbhasy46812 ай бұрын
അടിച്ചമർത്തുകയും വേണം എന്നാൽ ഞങ്ങളുടെ ആരും സർക്കാര് സർവീസ് വേണ്ടതനും അതുണിക കാലത്തെ ഈ ജാതി വ്യവസ്ഥ ഒഴിവാക്കാൻ ആർക്കും കഴിയുന്നില്ല