@@RASAD7087 കോമഡി ആക്കാം എന്നല്ലാതെ ഇവർക്കു ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല I receive regularly this call Once I recorded and handed over in police station Nothing they could do as it’s WhatsApp call
@lethuhero9421Күн бұрын
@@RASAD7087 കോമഡി ആക്കാം എന്നല്ലാതെ ഇവർക്കു ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല I receive regularly this call Once I recorded and handed over in police station Nothing they could do as it’s WhatsApp call നിന്റെ സ്ഥലം ട്രാക്ക് ചെയ്തു എന്ന് ഒക്കെ വെറുതെ പറയുന്നതാണ്
@MuppilivanduКүн бұрын
😂
@EvidenceBased_MalluКүн бұрын
ഇത്രേം നേരം പറ്റിച്ചിട്ടും വിളിച്ചവനെ വേറെ തെറിയേന്നും വിളിക്കാതെ ഉപദേശിക്കാൻ കാണിച്ച മനസ്സ്... വേറെ level
@prasanthsagar-k2wКүн бұрын
Video ullondu
@rangoli2907Күн бұрын
അത് മലയാളത്തിലെ flow Hindi യിൽ കിട്ടാത്തതുകൊണ്ടാണ്😅😅😅
@Indian1947.A5 сағат бұрын
ഒരു മലയാളി പരാതിയുമായി സ്റ്റേഷനിൽ പോകുമ്പോ നല്ല ഫ്ലോയിൽ തന്നെ കിട്ടും തെറി 😂😂
@cbgm10002 сағат бұрын
ഭാഷ അറിയില്ല
@jalalyouns3094Күн бұрын
ഇടക്കൊക്കെ തീകട്ടയിൽ ഉറുമ്പരിക്കുന്നതും നല്ലതാ 😄
@asifrifa2405Күн бұрын
കടപ്പുറത്തേക്ക് പൂഴി ഇറക്കൽ എന്ന് കേട്ടിട്ടേ ഉള്ളൂ 😂😂😂
@Lakshmi-dn1yiКүн бұрын
എനിക്കും വന്നു ഒരു കാൾ. അക്കൗണ്ടിൽ 65 രൂപയാണ് ഉള്ളത് അത് എടുത്തോളാൻ പറഞ്ഞു പിന്നെ ഈ നിമിഷം വരെ വിളിച്ചിട്ടില്ല 😂😂😂
@sreerajrajtКүн бұрын
daridryam
@goodspirit5747Күн бұрын
അയ്യേ ഒരു ജോലിക്ക് പോകൂടെ aunty💩
@Savarkar123Күн бұрын
Ntae 2.5 poyi
@rakhipradeep42382 сағат бұрын
😂😂😂
@suvarnnaSКүн бұрын
ഇത് കേരളമാണ് ഭായ്... ഇവിടിങ്ങനെയും ആണ് 🤣
@chinnup4804Күн бұрын
Keralam ayond ala, ayalk bhudhi ulond anu
@Junglefowl1101Күн бұрын
Kerallathine entha kombondo, indiayil eth cyber cell num pattum
@vishnudasks19 сағат бұрын
അയ്യേ ..
@hrzgrk419116 сағат бұрын
എന്നിട്ട് എന്താണ് ഇവരെ പിടിക്കാത്തത് @@Junglefowl1101
@aonemedia7640Күн бұрын
😂😂 ഒരു കാര്യവും ഇല്ല. ഇവമ്മാർ വിളിക്കുന്ന നമ്പറിൽ തിരിച്ച് വിളിച്ചാ വേറെ എവിടെ എങ്കിലും ആകും കിട്ടുക. ഇങ്ങനെ കോൾ വന്നാൽ പറ്റുന്ന രീതിയിൽ തെറി പറഞ്ഞ് വിടുക എന്നതാണ് ഒരു സമാധാനം
@natureindian88Күн бұрын
Athenganaya athayavishathinu hindi yil theri veruthum illa
@akshaydas8424Күн бұрын
@@natureindian88paranju tharano😂😂
@natureindian88Күн бұрын
@@akshaydas8424 aruthu abu aruthu😂
@serithrajКүн бұрын
Correct ഹിന്ദി അറിയില്ലെങ്ങി മാ കാ ചൂത്ത് പറഞ്ഞാലും മതി 😂😂😂😂
@SaujathBeevi-y9tКүн бұрын
പുതിയതാണോ😂😂😂😂😂@@akshaydas8424
@Mirfma-re6qqКүн бұрын
എന്നിട്ട് ഇവർക്ക് എന്താണ് ചെയ്യാൻ സാധിക്കുക. ഒന്നും ചെയ്യാൻ പറ്റില്ല അത്രേ ഉള്ളു പവർ.
@9747048223Күн бұрын
കേസ് ഫയൽ ചെയ്തു കോടതിയിൽ നിന്ന് കസ്റ്റഡി ഉത്തരവ് വാങ്ങിയാൽ ഏത് സംസ്ഥാനത്താണോ ഇവൻ ഉള്ളത് ആ സംസ്ഥാനത്തെ പോലീസ് മേധാവിക്ക് ഉത്തരവ് സർക്കാർ ഫോർവെർഡ് ചെയ്യും. ഉത്തരവ് ലഭിച്ച മുറക്ക് പോലീസ് അറസ്റ്റ് ചെയ്തു സംസ്ഥാനത്തിനു കൈമാറണം.
@alfredsunny800Күн бұрын
Delhi oke poyi ee case ullavare poyi pidikunundu
@jishnujp4318Күн бұрын
നിരന്തരം ന്യൂസ് കാണുകയും ദിവസേന പത്രം വായിക്കുകയും ചെയ്താൽ ഇവർ എന്ത് ചെയ്യും എന്ന് മനസിലാക്കാം.
@Fine-fm1khКүн бұрын
@@jishnujp4318 അതിനു ഇവന്‍ മദ്രസ്സ പൊട്ടന്‍ അല്ലെ 😂😂
@fg4513Күн бұрын
Ivre pidicha news evde? @@jishnujp4318
@sajeermksajeermk5705Күн бұрын
അയ്യോ അൽഭുതം കേരള പോലീസ് ചിരിക്കുന്നു😮😮
@karthikr7539Күн бұрын
എന്നെയെങ്ങാനും വിളിച്ചാൽ അവൻ ജീവിതം വെറുക്കും.....നമുക്ക് ഒളിക്കാൻ കള്ളത്തരം ഒന്നും ഇല്ലെങ്കിൽ ഒർജിനൽ വിളിച്ചാലും പേടിക്കണ്ട ആവശ്യം ഇല്ല.....ഒളിക്കാൻ ഉള്ളവർ കാശും കൊടുത്ത് പണി വാങ്ങും.....😂😂😂
@kiranrs6831Күн бұрын
എന്നാലും പല ആണ്ണാക്കിൽ കൊടുപ്പും വീഡിയോ ആയിട്ടുണ്ട്, പക്ഷേ ഇത് ചരിത്രത്തിൽ എന്നും ഓർക്കും
@TheDigitalBookКүн бұрын
കൊള്ളക്കാരനെ *താങ്കൾ* എന്ന് വിളിച്ചിട്ട്, പാവ൦ പിടിച്ചവനെ *എടാ പോടാ* എന്ന് വിളിക്കുന്നു. അടിപൊളി
@prabeeshkk8997Күн бұрын
Tu,thum aap ariyaatha policesukaran aarikkum😂
@Vva248Күн бұрын
Negativoli spotted
@TheDigitalBookКүн бұрын
@Vva248 ആപ്പ് ആപ്പ് എന്ന് ഹിന്ദിയിൽ തട്ടിപ്പു നടത്തിയ അവനോട് ബഹുമാനത്തോടെ സൈബർ പോലിസ് ചോദിച്ചത് നീ അപ്പോൾ കേട്ടില്ലാരുന്നു അല്ലിയോടാ. ചുരുക്കിപ്പറഞ്ഞാൽ നീയാണല്ലോടാ നെഗറ്റീവോളി.
@user-ep6gh4qw6h22 сағат бұрын
Onnu poda maire
@basheernaСағат бұрын
അങ്ങനെ വിളിക്കാൻ സർക്കാർ പ്രത്യേക ട്രെയിനിംഗ് കൊടുക്കുന്നുണ്ട്.
@ASARD2024Күн бұрын
പോലീസിന് ഒന്നും ചെയ്യാൻ കഴിയില്ല.ഇതുപോലെ ചതിയിൽ പെട്ടവർ പോലീസിലോ സൈബർ സെല്ലിലേ കംപ്ലയിൻ്റ് ചെയ്താൽ അവർ പറയുന്നത് ഇനി ഇങ്ങനത്തെ ഫോണുകൾ എടുക്കേണ്ട എന്നാണ് 'അത് പറയാൻ അവർ വേണോ
@KL-01toKL-14Күн бұрын
😂😂😂 അത് കലക്കി... കേരളാ പോലീസ് 💜
@Fine-fm1khКүн бұрын
Kerala പോലീസ് ന് നല്ലത് പറയാന്‍ ആയോ നീയൊക്കെ ambukka അറിഞ്ഞാല്‍ 10 തെറി പറയാന്‍
@sahartaurus1769Күн бұрын
വേറെ ലെവൽ
@sobhavmenon8 сағат бұрын
ഇതൊക്കെ നാടകമായിരിക്കും
@lethuhero9421Күн бұрын
കോമഡി ആക്കാം എന്നല്ലാതെ ഇവർക്കു ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല I receive regularly this call Once I recorded and handed over in police station Nothing they could do as it’s WhatsApp call
@TiNybiTssCreEnКүн бұрын
Athe oru chukkum ivanmre kond cheyan pattila
@coreithreeasusКүн бұрын
Ningalkk money loss undayenkil avar action edukkum allathe varunna call nokke investigation nadathan pattilla..nammude team north il vare poyi ingane ullavare pokkittund..so onnum cheyyilla ennonnum parayanda..
എന്തായാലും ഇനി കേരളത്തിലോട്ട് വിളിക്കാൻ കുറച്ച് പേടിക്കും 😂
@shajnakrishnadas489920 сағат бұрын
Chummaathaanu. Keralathil nalla educated aayi good position nu work cheyyunavar vare Pani vaangitund. Enne albudhapeduthiyath athil software engineer vare pedum ennath aanu
@sreeharike463812 сағат бұрын
Wow
@abdulrouf6725Күн бұрын
എനിക്കും കോൾ വന്നിരുന്നു. എന്റെ തെറി കേട്ട് അവന്മാർ കോൾ കട്ട് ചെയ്തു പോയി..😂
@ellavarkumnamaskaramКүн бұрын
കലക്കി കുടുക്കി തിമിർത്തു.
@Aseem7273Күн бұрын
Poli poli 😂😂😂😂😂😂😂😂😂😂 police 👍👍👌
@krishnakumarms99423 сағат бұрын
🙏❤❤❤❤അതാണ് കേരള പോലീസ് അഭിനന്ദനങ്ങൾ
@PlanB122Күн бұрын
പോക്കിരിയിലെ വിജയ് യുടെ കഥാപാത്രം പോലീസ് ആണെന്ന് അറിഞ്ഞപ്പോൾ കിട്ടിയ അതേ ത്രിൽ 🤣👍
@techieliveКүн бұрын
എന്നിട്ടു തട്ടിപ്പുകാരനെ എന്ത് ചെയ്തു എന്നൊരു ഫോളോ അപ്പ് ന്യൂസ് കൂടി കൊടുക്കണം.
@kuttappanthegreatКүн бұрын
ജഡ്ജിന് വരെ പോകുന്നു. പിന്നാണോ സൈബർ സെൽ. വാർത്ത കണ്ടാൽ അവരെ പോയി ഇപ്പൊ തൂക്കും എന്ന് തോന്നും. But ഇല്ല. സാധാരണക്കാർ പറയുന്ന പോലെ പറഞ്ഞു. പക്ഷെ ബഹുമാനം കൊടുത്തു. ‘താങ്കൾ ’
@പോരാളിഷാജി-1988Күн бұрын
ഭയങ്കരം തന്നെ
@binukarthika2286Күн бұрын
Kalakki 🤣🤣🤣🤣🤣🤣
@sharafusha1626Күн бұрын
👍👍
@haroon_ktm5 сағат бұрын
ഓളെ ആ ചിരി 😃👍👍
@muhammedkoya6248Күн бұрын
ഇത്രയൊക്കെ പുരോഗതി നേടിയിട്ടും ഇവരെ കണ്ടെത്താൻ ഇവിടത്തെ നിയമ സംവിധാനങ്ങൾക്ക് കഴിയുന്നില്ല. അല്ലെങ്കിൽ ഇതിന് അവർ വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല.
@hameedvelliyath214015 сағат бұрын
ഇത് ഏതു നാട്ടില്‍ ഇരുന്നുകൊണ്ട് ആണ് ചെയ്യുന്നത് എന്ന് നോക്കണം. പല നാട്ടിലും പോയി ഈ ക്രിമിനൽ മാഫിയ സംഘത്തെ പിടിക്കുക എന്നത് അത്ര എളുപ്പം ആ വില്ല. അവർ പഠിച്ച കള്ളന്മാര്‍ ആയിരിക്കും
@woodsnbricks4078Күн бұрын
Please post the outcome also, whether they have been arrested or not. Kerala police is very efficient. 👍🏼
@sheejaas656421 сағат бұрын
👍
@adarshm772516 сағат бұрын
❤❤
@saleeshkumar294Күн бұрын
👍❤️👍 എനിക്ക് ഇത് പോലുള്ള കോളുകൾ ഫെയ്ക് calls വന്നിട്ടുണ്ട് ഞാൻ അവരുടെ ആ നമ്പർ ഉപയോഗം നിർത്തികൊടുത്തിട്ടുണ്ട് പകരത്തിനു പകരം അതാണ് എന്റെ ശരി
@averagestudent4358Күн бұрын
Number ivarku engane kitunu
@sindhunair4787Күн бұрын
നമ്പർ ഒക്കെ ബൾക്കു ആയിട്ട് cash കൊടുത്തു വാങ്ങാൻ കിട്ടും @@averagestudent4358
@Geet_h_uКүн бұрын
Nammal thanne ethenkilum appil register cheyumpozho allenkil evide enkilum nammal number enter cheyumpozho okke avar edukkunnath avam, athum allenkil data selling vazhi okke kittum.@@averagestudent4358
എന്നിട്ട് location കണ്ടുപിടിച്ചിട്ട് ആളെ അറസ്റ്റ് ചെയ്തോ? എന്നാലേ കാര്യമുള്ളൂ..
@vishnudasks19 сағат бұрын
അതിനൊന്നും ഇവിടെ പൊലീസിന് സമയമില്ല
@muhamedibrahimbathery2522 сағат бұрын
Twist 😂😂😂
@pranavrayan9405Күн бұрын
ഇന്ന് രാവിലെ എന്റെ അനിയത്തി എന്റെ അടുത്ത് ഇരുന്ന് പഠിക്കുമ്പോൾ എനിക്കും ഒരു call വന്നു : "We are from CBI. Ur sister is under arrest."😂😂😂 സംഭവം അവൾക്ക് model exam ന്റെ study leave ആണെന്നുള്ള കാര്യം CBI ക്ക് അറിയില്ലായിരുന്നു.😂
@averagestudent4358Күн бұрын
Number ivarku engane kitunu 🤔
@shisashisa8716Күн бұрын
@@averagestudent4358നമ്മളുടെ data vilkunnu.. supermarket il ok number kodukkunnu pinne insurace ok check cheyyan vendi website ok number vachu login cheyyuka..so data leakage anu
@coreithreeasusКүн бұрын
@@averagestudent4358chrome il okke kaanunna eethelum random site il register Cheyth kaanum allel third party apps use cheyynnindaavum
@nishacg660Күн бұрын
Super
@29cutsandstatus55Күн бұрын
Oru manasugham ❤
@Dracula33817 сағат бұрын
I am getting their call on daily basis.
@muhsinasatharКүн бұрын
ബോധവത്കരണത്തിന് വേണ്ടി ഇത് ക്രിയേറ്റഡ് ചെയ്തതാണോ .....🤔🤔
@anoojpoovadan61423 сағат бұрын
Superb iyale etrayum pettennu arrest cheyyanam
@psdas353Күн бұрын
എന്നിട്ടും അവനെ പിടിച്ചില്ല.... അപ്പോളാണ് ഇനി നമുക്ക് call വന്നാൽ ഉള്ള ഒരു ഗതിയെ 😂😂
@sreenivasanpn5728Күн бұрын
ഒരു ഹാക്കർ വിളിച്ചാൽ ഇങ്ങനെ ആണോ സൈബർ സെൽ പ്രതികരിക്കുന്നത്? ഉറവിടം കണ്ടെത്തി നടപടി എടുക്കില്ലേ?
@deepualanКүн бұрын
Feasto സാർ.... 😊😊😊❤❤
@binnythomas6043Күн бұрын
അറിയാൻ വയ്യാത്ത നമ്പറിൽ നിന്നുള്ള കോൾ എടുക്കരുത്.
@Sherinee4321Күн бұрын
എജ്ജാതി 😂😂
@suhaibalingal9 сағат бұрын
I got the same call
@Budhan9Күн бұрын
എന്ത് ട്വിസ്റ്റ് ഈ കേസ് എന്താവനാ... ഇതുപോലെ daily നടക്കുന്നുണ്ട് ഒരുപാട്പേര് ഇതിൽ കുടുങ്ങുന്നുമുണ്ട്... അതിനെതിരെ ഒന്നും ചെയ്യാൻ പോലീസിന് കഴിയുന്നില്ല....
@networktechallvendorsКүн бұрын
ഇവന്മാര് ഇത് ഇവിടെ എത്തിക്കും എന്ന് ഉറപ്പായിരുന്നു..😂😂
@edeeezКүн бұрын
ഇത് ഒരുമാതിരി മറ്റേടത്തെ പണിയായല്ലോ മല്ലയ്യ 😅😅
@rajeswarichandrasekharan732Күн бұрын
നന്നായിപ്പോയി. കളിച്ചു കളിച്ചു Original Police ൻ്റെ നമ്പറിൽ തന്നെ എത്തിയല്ലൊ ? കുറെ സ്ഥലങ്ങളിലായി ഇത് കേൾക്കുന്നു
@FousiyaS-t4uКүн бұрын
അടി സക്കെ 😂😂🙌
@indiadiesel258Күн бұрын
എന്റെ ബോസ് ഭാര്യയോട് വഴക്ക് കഴിഞ്ഞ് രാവിലെ ഓഫീസിൽ എത്തിയ ബോസിനെ ഓൺലൈൻ തട്ടിപ്പുകാരൻ വിളിച്ചു പിന്നെ ഒരു ബഹളം ആയിരുന്നു എല്ലാ ദേഷ്യവും അന്ന് ഫോണിലൂടെ അവൻ മേടിച്ചു😂😂😂😂. എന്നിട്ട് ഞങ്ങളോട് പറഞ്ഞു ഇതുപോലെ ചീറ്റിങ്ങ് കാൾ വരും എല്ലാപേരും കെയർ ഫുൾ😆😆😆
@averagestudent4358Күн бұрын
Number ivarku engane kitunu 🤔
@entrtnmnt098Күн бұрын
🤣🤣🤣
@oruthalaraavananКүн бұрын
നമ്മുടെ നാട്ടിലെ ആധാർ കാർഡ് വിവരങ്ങൾ ചോർന്നു എന്ന് താങ്കൾ അറിഞ്ഞ് കാണില്ല.. ഇതാണ് നമ്മുടെ കേന്ദ്ര ഗവർമെൻ്റ് ജനങ്ങൾക്ക് നൽകുന്ന രാജ്യ സുരക്ഷ സംവിധാനം@@averagestudent4358
@ramEez.cКүн бұрын
Atanne🤔@@averagestudent4358
@rakhipradeep42382 сағат бұрын
😂😂😂
@arash4805Күн бұрын
Ijathi😂😂
@yautja5331Күн бұрын
Cyber police should take training from scammers payback....
@ibin169724 минут бұрын
ഫോൺ റീചാർജ് തട്ടിപ്പികൾ ഉണ്ട് ഇൻഫോം ചെയ്യാമോ
@sharoonk3212Күн бұрын
Cinemayil polum ithrayum valiya twist kanditilaa
@ThilaKVasavanКүн бұрын
എന്നിട്ടെന്തായി?
@പ്രതികരിക്കുംКүн бұрын
നമ്മുടെ സൈബർ' പോലീസ്😂😂😂 നേരെ ഒരു പാസ്വേർഡ് മാറ്റാൻഅറിയാത്തവര ഇവര് പാവങ്ങളെ പിടിച്ച് പിഴിയും ടെക്നോളജി ഒത്തിരി പിന്നില കേരള പോലീസ്😂😂😂
@prasadvalappil6094Күн бұрын
ങ്ങാ.. എന്നിട്ട് എന്നിട്ട്..
@aliakbarakbar3555Күн бұрын
എന്നിട്ട് അവനെ പിടിക്കാൻ കഴിഞ്ഞോ ?? അതാണ് ചിന്തിക്കേണ്ടത്