ജാതി കൃഷിയിൽ വ്യത്യസ്തനായ കർഷകൻ വൈറലാവുന്നു | Multi root Nutmeg viral farmer

  Рет қаралды 6,304

Njaanoru Malayali

Njaanoru Malayali

Күн бұрын

Пікірлер: 16
@babupk7837
@babupk7837 8 ай бұрын
ഗോപി ചേട്ടൻ്റെ നേഴ്സറിയിൽ വില വളരെ കൂടുതലാണ്. ഇതേ ഫാബ് ജാതിതൈകൾ കാട്ടുജാതിയിൽ ബഡ്ഡു ചെയ്തത് ആനവിരട്ടി സുമിത്തിൻ്റെ Fab നേഴ്സറിയിൽ 800-ന് കൊടുക്കുന്നു. ഇതേ ഫാബ് ജാതി തൈകൾ കാട്ടുജാതിയിൽ ബഡ്ഢു ചെയ്തത് നിരപ്പേൽ പോൾസൺ ചേട്ടൻ്റെ നേഴ്സറിയിൽ 300 to 400-ന് വിൽക്കുന്നു. കർഷകർ ജാതിതൈകൾ വാങ്ങുന്നതിന് മുൻപേ ശരിക്കും അന്വേഷിച്ചിട്ടു വാങ്ങുക. ഹൈറേഞ്ചിൽ കായ്ക്കുന്നതുപോലെ ലോറേഞ്ചിൽ ഇവ കായ്ക്കില്ല.
@SajusimonS
@SajusimonS 2 ай бұрын
Gopi oru Gpopiyanennu Ellavarkum Arriyam Thani Kallan
@SajusimonS
@SajusimonS 2 ай бұрын
😡
@jissothomas7302
@jissothomas7302 8 ай бұрын
ഇതിൻ്റെ തൈകൾ പട്ടിക്കാട് നെരപ്പേൽ നഴ്സറിയിൽ 300 രൂപക്ക് കിട്ടും ഇത് ഫാബ് ഇനത്തിൽ പെട്ട തൈകൾ തന്നെയാണ്
@NjaanoruMalayali
@NjaanoruMalayali 8 ай бұрын
Multi root budding , അതാണ്‌ ചെറുകുന്നേൽ ഉള്ളത്, ജാതി വെറൈറ്റി പലതാണ്
@babupk7837
@babupk7837 8 ай бұрын
​@@NjaanoruMalayaliമഴതുള്ളി പോലുള്ള കായ ഉള്ളത് Fab ഇനം ജാതിയാണ് .Fab -ൻ്റെ മദർ പ്ലാൻ്റ് ആനവിരട്ടി Fab നേഴ്സറിയിലാണുള്ളത് . അവിടെ നിന്നും തൈവാങ്ങി വളർത്തി അതിൽ നിന്നും ബഡ്ഡ് എടുത്ത് പിടിപ്പിച്ച് പലരും പല പേരിൽ വൻ വിലയ്ക്ക് വിൽക്കുന്നു.🤣
@dileepmankadavu3534
@dileepmankadavu3534 8 ай бұрын
മൾട്ടി റൂട്ട് പോലും. കവറില്‍ അല്ലേ തൈ വളർത്തി കൊടുക്കുന്നത്. അതിന്റെ തായ് വേര് സ്പ്രിങ് പോലെ വളഞ്ഞിരിക്കും. പിന്നെ എത്ര റൂട്ട് ഉണ്ടായിട്ട് എന്തുകാര്യം. അമിത വില വാങ്ങാൻ ഒരു മാർഗ്ഗം. അത്രതന്നെ.
@sreejithk.s902
@sreejithk.s902 8 ай бұрын
ഡെന്നിസ് hspm ന്റെ അപ്ഡേറ്റഡ് വീഡിയോ ഒന്നുമില്ലേ???
@dennisidukki
@dennisidukki 8 ай бұрын
ഉണ്ട്, sir വരണം
@PankajDas-l9y
@PankajDas-l9y 8 ай бұрын
Ata ki tree aache
@torpidotorpido3081
@torpidotorpido3081 8 ай бұрын
ഇത് ഇവന്മാരെ പോലെ ഉള്ളവരുടെ സ്ഥിരം തട്ടിപ്പാണ്, multi root ജാതിക്കു ബലം കുറയും എന്ന് കോടി കണക്കിന് തൈകൾ വിൽക്കുന്ന പോൾസൺ nirappel മറ്റൊരു വീഡിയോ യിൽ വ്യക്തം ആയി പറയുന്നുണ്ട്
@roshanmathew5146
@roshanmathew5146 8 ай бұрын
അതെ, പക്ഷെ അതിലും വലിയ തട്ടിപ്പാണ് നിരപ്പെൽ നഴ്സറി. എല്ലാം വെറും കച്ചവടം മാത്രം. നിരപ്പെൽ തൈ മേടിച്ചു 150 എണ്ണം അതിൽ 50എണ്ണം വലിയ കുഴപ്പമില്ല. എന്നാൽ മികച്ചതും അല്ല. ബാക്കി എല്ലാം മുരടിച്ചുനിൽക്കുന്നു. ഇവരൊക്കെ യൂട്യൂബിൽ പരസ്യം ചെയ്ത് കാശുണ്ടാകുന്നു നമ്മൾ ആയിസുകളയുന്നു ☺️
@RayeesRayeesvallil
@RayeesRayeesvallil 2 ай бұрын
Shari ann ettayum chedi kedaayi.vallarchayum inla
@SajusimonS
@SajusimonS 2 ай бұрын
Fab ne kattu peru Longanaakiya Kattu Kallan😂
@diputc5669
@diputc5669 8 ай бұрын
നട്ടവരുടെ റിവ്യൂ വീഡിയോ ചെയ്യാമോ നഴ്സറി കാർ പകുതി തട്ടിപ്പ്
@NjaanoruMalayali
@NjaanoruMalayali 8 ай бұрын
Ok
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.