' ഈ ജാതി പോഴത്തികൾക്ക് ഡോക്ടറേറ്റ് കൊടുക്കുന്ന ഒരു യൂണിവേഴ്സിറ്റി'| KM Shaji | University

  Рет қаралды 60,392

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 182
@user-zb4eb8st5j
@user-zb4eb8st5j Жыл бұрын
ഇതുപോലെ വിമർശിക്കണം കമ്മ്യൂണിസത്തെ 💚💚💚
@user-zb4eb8st5j
@user-zb4eb8st5j Жыл бұрын
@Numer കമ്മികളും സങ്കികളും, സുടാപ്പികളും ഭായി...ഭായി ആണ്
@aswanthkottoor6946
@aswanthkottoor6946 Жыл бұрын
0
@user-ir6br6jb2j
@user-ir6br6jb2j Жыл бұрын
കമ്മിയെ എണ്ണയില്ലാതെ വറുക്കുന്ന ഷാജിക്ക് അഭിവാദ്യം .ഇത് പോലെ ഉള്ളവർ വരട്ടെ സ്റ്റേറ്റിൽ ഇനിയും
@bavapbava4637
@bavapbava4637 Жыл бұрын
പകരം വെക്കാനില്ലാത്ത പ്രാസംഗികൻ .. Km ഷാജി🔥🔥
@sandeepsasidharan5219
@sandeepsasidharan5219 Жыл бұрын
ഷാജി പോലുള്ളവർ ഇനിയും ഉണ്ടാകണം... 👍🏻
@rajeshrn4655
@rajeshrn4655 Жыл бұрын
കമൻറ് ഇട്ടു മതിയാവുന്നില്ല അത്രക്ക് .... അത്രയ്ക്ക് ഇഷ്ടമായി.... പെരുത്ത് ഇഷ്ടായി.....
@binumakkar6894
@binumakkar6894 Жыл бұрын
KM ഷാജിക്ക 👍👍👍
@cityconcretecutters9861
@cityconcretecutters9861 Жыл бұрын
ഷാജി. സൂപ്പർ. 👍💚🇮🇳
@ayyoda584
@ayyoda584 Жыл бұрын
കട്ടൻ ചായയും പരിപ്പ് വടയും തിന്ന് പാർട്ടി ആപ്പീസിലെ സിമന്റ് ബഞ്ചിൽ കിടന്നുറങ്ങുകയായിരുന്ന പിണറായി അടക്കമുള്ള സഖാക്കമ്മാർക്ക് മാപ്പിള സഖാക്കൾ ഗൾഫ് പണം കൊടുത്ത് നേതാക്കളെയും പാർട്ടിയെയും വളർത്തി എല്ലാം ആർഎസ്എസ്കാരോടുള്ള അന്ധമായ വിരോധം കാരണം മാപ്പിള സഖാക്കൾ ഇപ്പോഴും ഗൾഫിൽ പൊട്ടക്കിണറ്റിലെ തവളകളെ പോലെ ജീവിക്കുന്നു പിണറായിക്കും പാർട്ടിക്കും വേണ്ടി ചാവാനും മുദ്രാവാക്യം വിളിക്കാനും മാപ്പിള സഖാക്കളുടെ ജീവിതം ഇനിയും ബാക്കി
@user-ir6br6jb2j
@user-ir6br6jb2j Жыл бұрын
സത്യം .ഷാജി വേറെ ലെവൽ കമ്മിവറവുകാരൻ
@ajayanarimmal2813
@ajayanarimmal2813 Жыл бұрын
Correct.... 👏👏👏🙏
@jaseermon7447
@jaseermon7447 Жыл бұрын
Km shaji❤
@user-dn6ks8sd2c
@user-dn6ks8sd2c Жыл бұрын
💙💙💙💪💚
@naseerkalarikkalnaseer7513
@naseerkalarikkalnaseer7513 Жыл бұрын
ഷാജിക്ക മുത്താണ്..... കമ്മി വധം വേറെ ലെവൽ 👍
@santhoshkalichamara-ee1pc
@santhoshkalichamara-ee1pc Жыл бұрын
ഷാജി പൊളിച്ചു അടിപൊളി
@rajeshrn4655
@rajeshrn4655 Жыл бұрын
Absolutely correct.... 100mark...UR Great
@hariharans7721
@hariharans7721 Жыл бұрын
Well said 👌👌👌
@stepup1761
@stepup1761 Жыл бұрын
എന്നെ വലിച്ചു കയറ്റാനുള്ള മൂക് ഒന്നും നിങ്ങളുടെ കയ്യിൽ ഇല്ല: KM Shaji ❤🔥
@PkbJDMk
@PkbJDMk Жыл бұрын
Km shaji💙💙👍👍
@scienceclassroom9988
@scienceclassroom9988 Жыл бұрын
യൂണിവേഴ്സിറ്റികൾ ട F1, Dy Fl അജീവനാന്ത തറവാട് - SSLC 99.7% വിജയം പരീക്ഷക്കരുന്ന വർ മുഴുവൻ 25 - 60 % വരെ A+ തോറ്റാൽ പഠിച്ചു ജയിക്കാമായിരുന്നു. അനുഭവം :- ടെക്സ്റ്റ് ബുക്ക് നോക്കി ശരിക്കും പകർത്താൻ പറ്റാത്ത വന് വരെ A+ റിസൾട്ടിൽ രക്ഷിതാക്കളും കുട്ടികളും വഴി തെറ്റിക്കപ്പെടുന്നു. അങ്ങിനെ കുണ്ടിൽ ചാടുന്നു. ആൺ പെൺ കുട്ടികളുടെ കെട്ടിപ്പിടുത്തവും മുത്തം കൊടുക്കലും . റോഡിൽ വരെ പ്രണയ പ്രകടനങ്ങൾ മയക്കുമരുന്ന മദ്യം സ്കൂൾ പരിസരത്തും ക്ലാസ് റൂമിലും . കൈ വാ കെട്ടിയ അധ്യാപകർ കൊലയും കൊള്ളയും നടത്തുന്ന രാഷ്ടിയ പാഠങ്ങൾ ജന്റർ ന്യൂട്രൽ സൗകര്യങ്ങൾ . എന്തൊരു ഭാവി ഭാസുര കേരളം .........
@rahmathali7449
@rahmathali7449 Жыл бұрын
Correct 100%👌
@NazerKk432
@NazerKk432 Жыл бұрын
അടിമൾക്ക് പേര് മതി ബോധം വേണമെന്നില്ല. ചവറ് പോലെയായി, ഡിഗ്രി Dr. റ്റ്‌
@fortyfive2.3
@fortyfive2.3 Жыл бұрын
പഠിക്കാൻ യൂണിവേഴ്സിറ്റി ഇല്ലേൽ ldf oppam udf നും പങ്കുണ്ട്.... ഞങ്ങളെ പോലെ പിജി kazhinjat ഒരു ജോലി പോലും ഇല്ലാതെ നടക്കുവാ.... Psc ലിസ്റ്റിൽ വന്നട്ടും പോലും ജോലി ella. വിദേശത്ത് പോകാൻ ലോൺ തരില്ല.... കാരണം ക്യാഷ് ഇല്ലാത്തവന്..... ലോൺ തരില്ലാ... ഷാജി sir അങ്ങ് ഭരിച്ച കാലത്തും ഈ കേരളത്തിൽ ഒരു മാറ്റവും വന്നില്ലാ...... Sir നെ സപ്പോർട്ട് ചെയ്യുന്നവർ ഈൗ കമന്റിന്റെ അടിയിൽ വന്നു എന്നെ തെറിവിളിക്കുവായിരിക്കും.... എന്നെ തെറി വിളിക്കാൻ ഉദ്ദേസിക്കുന്നവർ എന്നെ പോലെ ഈ അവസ്ഥയിൽ ആകുമ്പോൾ മനസ്സിലാകും സങ്കടം എന്താന്ന്..... പിജി വരെ പഠിച്ചട്ടു കൂലി പണിക്കു പോവാ എന്നാലും ഞാൻ അതിൽ ഹാപ്പി ആണ് കാരണം നീങ്ങളെ പോലെ ഈ പുഴുത്ത നാറിയ രാഷ്ട്രീയത്തിൽ ഇറങ്ങാൻ എനിക്ക് തോന്നിയില്ലല്ലോ.......
@muhammedrashidrashid8639
@muhammedrashidrashid8639 Жыл бұрын
KM 🥰💚💚🔥🔥💚💥💥
@shiblurahman3544
@shiblurahman3544 Жыл бұрын
Correct
@jamessn4078
@jamessn4078 Жыл бұрын
100% correct 💯
@crmadhucrmadhu6675
@crmadhucrmadhu6675 Жыл бұрын
👏👏👏👏🙏🇮🇳
@aliakbar1852
@aliakbar1852 Жыл бұрын
കപ്പിത്താൻ അമേരിക്കയിൽ പോയി അവിടത്തെ +2 കണ്ടു പഠിച്ചു പറയും
@arshadaadil9309
@arshadaadil9309 Жыл бұрын
Super
@sarookedutechpsc
@sarookedutechpsc Жыл бұрын
💯
@kuruvantheri1
@kuruvantheri1 Жыл бұрын
😂😂😂 Km shaji🔥👍👍👍
@hannakallidumban777
@hannakallidumban777 Жыл бұрын
👍👍
@sirajudheenevs3410
@sirajudheenevs3410 Жыл бұрын
Km ❤🎉
@musthafamundakkal716
@musthafamundakkal716 Жыл бұрын
വിദ്യാഭ്യാസ വകുപ്പ് ഞങ്ങളെ കയ്യിൽ കിട്ടിയാൽ തരികിടയിലൂടെ ഞങൾ കോളേജുകൾ പിടിക്കാറുണ്ട് എന്ന് പറഞ്ഞത് നിങ്ങളുട സംസ്ഥാന സെക്രട്ടറി അല്ലെ പിന്നെ അഴിമതിയെ പറയാൻ നിങ്ങളുടെ പാർട്ടിക്ക് എന്ത് അധികാരം പൈസ കട്ടിലിന്റെ അടിയിൽ ഒളിപ്പിച്ചു എന്ന് നിങ്ങൾ തന്നെ സമ്മതിച്ച കാര്യമല്ലേ നേരായ മാർഗത്തിൽ സമ്പാദിച്ച പണം എന്തിന് ഒളിപ്പിക്കിന്നു കൂട്ടത്തിൽ ഉള്ള ആരോ പൈസയെ പറ്റി ഒറ്റി കൊടുത്തു എന്നാണ് അങ്ങ് പറഞ്ഞത് അപ്പൊ കൂടെയുള്ളവർക്ക് പോലും അങ്ങയിൽ വിശോസം ഇല്ലാ എന്നല്ലേ ഇതിനർത്ഥം പിന്നെ എങ്ങനെ അഴീകോട് ജനത അങ്ങയെ വിശോസിക്കും ജനം നൽകിയ പരീക്ഷണത്തിന് അവരോടൊപ്പം നിന്ന് അവരിൽ വിശോസം സൃഷ്ടിച്ചുകൊണ്ട് വീണ്ടും ജയിക്കാൻ മാർഗമുണ്ടോ എന്ന് നോക്കുന്നതിനു പകരം കൊരവള്ളി വീർപ്പുച്‌ എന്തേലും വിവരക്കേട് പറഞ്ഞു നടന്നിട്ട് എന്ത് കാര്യം കഴിഞ്ഞു പോയ തെറ്റിന് ജനങ്ങളോട് മാപ്പ് പറഞ്ഞു വീണ്ടും അവരിൽ ഒരാളായി മാറിയാൽ അവർ പൊറുക്കും അല്ലാതെ ഇങ്ങനെ ഊര് ചുറ്റി നടന്നു കഴുത കാമം തീർക്കും പോലെ കരഞ്ഞു നടന്നിട്ട് ഒരു കാര്യവും കിട്ടുമോ
@noorudheenshamla1075
@noorudheenshamla1075 Жыл бұрын
Good
@akkum6520
@akkum6520 Жыл бұрын
❤❤
@Gk60498
@Gk60498 Жыл бұрын
👌
@munu7864
@munu7864 Жыл бұрын
Shaji ❤❤❤❤❤❤
@muhsinnp8043
@muhsinnp8043 Жыл бұрын
🔥
@11amalihsank50
@11amalihsank50 Жыл бұрын
Correct....
@muhammedajmallifah7772
@muhammedajmallifah7772 Жыл бұрын
പ്രതിപക്ഷത്ത് ആയിരിക്കുന്ന സമയത്ത് രണ്ടുകൂട്ടരും അങ്ങോട്ടുമിങ്ങോട്ടും കുറ്റപ്പെടുത്തലുകളെല്ലാതെ എന്തെങ്കിലും പരിഹാരം കണ്ടെത്തിയിട്ടുണ്ടോ വിദ്യാഭ്യാസത്തിന് വേണ്ടത്ര സൗകര്യമില്ലാതതിന്റെ ഉത്തരവാദിത്വം രണ്ടുകൂട്ടർക്കും ഉണ്ട് ഇത്രകാലം നിങ്ങൾ രണ്ടുകൂട്ടരാണ് മാറിമാറി ഭരിച്ചത് എല്ലാ രാഷ്ട്രീയക്കാരും അവരുടെ കാര്യവും അവരുടെ പാർട്ടിയുടെ കാര്യവുമാത്രമാണ് നോക്കുന്നത് അതിനാൽ നമ്മൾ ഒരു രാഷ്ട്രീയപാർട്ടിയുടെയും അടിമകൾ ആകാതെ നിഷ്പക്ഷമായി നമ്മുടെ അവകാശങ്ങൾ നേടിയെടുക്കുക ജനാധിപത്യത്തിന് ശക്തി ജനങ്ങളാണ്
@muhdunais4564
@muhdunais4564 Жыл бұрын
മാറി മാറി ഭരിച്ചിട്ടുണ്ട്... വിദ്യാഭ്യാസ മേഖലയിലെ അധിക devolopment ഉം udf ആണ്....
@philiptv1747
@philiptv1747 Жыл бұрын
, 😁😂
@zayanzaya3732
@zayanzaya3732 5 ай бұрын
Shajikaa❤❤❤❤❤❤❤❤
@moossakoyolikkandiyil1699
@moossakoyolikkandiyil1699 Жыл бұрын
👍❤❤❤
@madhuguruvayoor8827
@madhuguruvayoor8827 Жыл бұрын
🌹🌹🌹
@mohammedali584
@mohammedali584 Жыл бұрын
ഷാജി സാഹിബെ 👌👍🌹 ഇപ്പൊ 5 /6 കൊല്ലായി മൊത്തം സകല അണ്ടനും അടയോടാനും dr 🤣😍
@dude.462
@dude.462 Жыл бұрын
Best solution go and study to Karnataka and tamilnadu, Maharashtra 💯
@adharvuarundev8168
@adharvuarundev8168 Жыл бұрын
🙏🙏
@Fayhafaaz
@Fayhafaaz Жыл бұрын
100%
@VenuVenu-ml7vd
@VenuVenu-ml7vd 4 ай бұрын
Great......
@amal0791
@amal0791 Жыл бұрын
എന്ന് ഇഞ്ചികൃഷി നടത്തി ഡോക്ടറേറ്റ് നേടിയ ഇഞ്ചിഷാജി 🤣 😂😂
@royg7101
@royg7101 Жыл бұрын
യു പ്ലീസ് ജോയിൻ കോൺഗ്രസ്‌ ഞങ്ങൾക്ക് നിങ്ങളെപ്പോലെ ഒരാളുടെ കുറവുണ്ട്
@nishadnishad5375
@nishadnishad5375 11 ай бұрын
സത്യം സാർ 👍🏻
@AbdulRazak-dh2ve
@AbdulRazak-dh2ve Жыл бұрын
Shaji.nanum.athan.orthath.shaji.❤❤❤❤❤❤❤❤
@MrahilMuhammad-ij5dg
@MrahilMuhammad-ij5dg Жыл бұрын
രോമാഞ്ചം❤
@noufalc575
@noufalc575 Жыл бұрын
ഒരു ഇഞ്ചി University തുടങ്ങാം
@nsnsns5786
@nsnsns5786 Жыл бұрын
ചത്തു പോയ ബാലനോട് പറഞ്ഞു ഒരു കഞ്ചാവ് യൂണിവേഴ്സിറ്റി തുടങ്ങിയാലോ പോർക്കിസ്റ്റേ.
@mammedpadikkal1856
@mammedpadikkal1856 Жыл бұрын
പിണറായിയുടെ അടിമകൾക്ക് സഖാഫികൾക്കും, സുഡാപ്പികൾക്കും, ഇഞ്ചി യൂണിവേഴ്സിറ്റിയിൽ പഠിച്ചാലും ജൈവ ബുദ്ധി ജീവി ഡോക്ടറേറ്റ് തPSC പരീക്ഷ എഴുതിയില്ല എങ്കിലും. റാങ്കോടെ SI ടെസ്റ്റ്‌ പാസ്സമാണ്., മീൻ മാർക്കറ്റിനും, കേരളത്തിലെ യൂണിവേഴ്സിറ്റികൾക്കും ഒരേ നിലവാരമാണ് ഇന്ന്, മദ്യവും, മയക്കു മരുന്നും, മറ്റു അനശാസ്യ പ്രവർത്തികൾ മുഴുവൻ ഇന്ന് കമ്പസ്സിൽ ഉണ്ട് കാരണം ക്യാമ്പസുകൾ SFI എന്ന വാനര സേനയുടെ പിടിയിൽ ആണ് അവർക്കു കാവലായി DYFI എന്ന കഞ്ചാവ് സേനയും
@gloomy6346
@gloomy6346 Жыл бұрын
കൂടാതെ നിൻറെ തന്ത പിണറായിയെയും കൂട്ടിക്കോ മൈരാ...
@noufalc575
@noufalc575 Жыл бұрын
@@mammedpadikkal1856 മദ്യവും മയക്കു മരുന്നും വ്യഭിചാരവും പള്ളി കൊള്ളയും അക്രമവും സ്ഥിരം തൊഴിലാക്കിയ ഇഞ്ചി ടീമിന്റെ ന്യായീകരണം വായിച്ചപ്പോൾ വേശ്യ പെണ്ണിന്റെ ചാരിത്ര്യ പ്രസംഗം പോലെ തോന്നി. എന്നാലും എന്റെ ഇഞ്ചി........ 😅😅😅
@BadBoy-wm6sp
@BadBoy-wm6sp Жыл бұрын
കൊള്ളയിൽ ലാവലിൻ യൂണിവേഴ്‌സിറ്റി ആണ് നല്ലത്, ലോകം അംഗീകാരം കിട്ടും
@AliKhan-nf2km
@AliKhan-nf2km Жыл бұрын
ആരാ ഇയാൾ കൃഷി നശിച്ച കർഷകന്റെ വികാരം... സ്കൂൾ മുന്നിൽ പോയി നിന്നവൻ sslc പാസായി ലീഗ് ഭരിക്കുമ്പോൾ... Udf ഭരിക്കുമ്പോൾ എപ്പോഴും വിദ്യഭ്യാ സം വകുപ്പ് ഭരിച്ചവർ ippo പറയാന് മലബാറിൽ സീറ്റ് ഇല്ലന്ന്
@nsnsns5786
@nsnsns5786 Жыл бұрын
എന്ന് ഉളുപ്പ് കെട്ട അടിമ
@mufeed7526
@mufeed7526 Жыл бұрын
പച്ച ബോർഡ്‌ കൊണ്ടുവന്നപ്പോൾ സമരം ചെയ്ത ട്ടീമ്മാ,എന്നിട്ട് high tech സ്കൂൾ എന്ന് പറഞ് നടക്കുന്നു. ലേശം ഉളുപ്പ് 😂
@rajannaduvilveettil9854
@rajannaduvilveettil9854 4 ай бұрын
ഈ പ്രസംഗം സിപിഎം ്ന് അയകണം
@shahulhameed1859
@shahulhameed1859 Жыл бұрын
പകരം വെക്കാന്‍ പറ്റാത്ത പൃാസഗികന്‍
@vinilphilip
@vinilphilip Жыл бұрын
🔥🔥 ✊🏻✊🏻
@ishaquepananilathpananilat7716
@ishaquepananilathpananilat7716 Жыл бұрын
👍👍🔥🔥😆😆😆
@User-q7i2c
@User-q7i2c Жыл бұрын
Kms 💚
@user-pm9py1po9z
@user-pm9py1po9z Жыл бұрын
യുഡിഫ് നെയ് ശാപം ഒന്ന് സുദകരൻ രണ്ടു ഷാജി
@streetfoodvlogs6078
@streetfoodvlogs6078 Жыл бұрын
ഇവരുടെ രണ്ടും പേരും സിപിഎം നെ എടുത്ത് ഇട്ട് അലക്കും. മറുപടി ഇല്ലാ ഇവർ പറയുന്നതിന് അതാണ് ഒന്നും പെടേ
@BadBoy-wm6sp
@BadBoy-wm6sp Жыл бұрын
മൻഡ്രേക്ക്
@user-dn6ks8sd2c
@user-dn6ks8sd2c Жыл бұрын
Saytham
@faisalvaloor5963
@faisalvaloor5963 Жыл бұрын
സ്വർഗ്ഗത്തിലെ സിറാത്ത്പാലം നിർമ്മിച്ച ഇഞ്ചി അല്ലെ ഇത് 😂😂🤣🤣
@manndiyar2023
@manndiyar2023 Жыл бұрын
Chuna kutti ,power man 💚🦾
@balakrishnanp3400
@balakrishnanp3400 Жыл бұрын
കൊരവള്ളി പൊട്ടിച്ചിട്ട് കാര്യമില്ല ഷാജി കുറേക്കാലം നീ മുസ്ലിം ലീഗ് ആയിരുന്നു വിദ്യാഭ്യാസം കൈകാര്യം ചെയ്തിരുന്നത് അന്നും മലബാർ ഇവിടെയുണ്ടായിരുന്നു
@raasheed1756
@raasheed1756 Жыл бұрын
👌👌💪💪🥰🥰🥰🥰💚💚💚കെഎം 🥰🥰
@cRr07
@cRr07 Жыл бұрын
🔥🔥
@saeedbalussery
@saeedbalussery Жыл бұрын
💚💚
@iloveindia6333
@iloveindia6333 Жыл бұрын
Neyaka enth paranjallum muslim leq um congressum keralam bharekilla
@asarafayiroor3197
@asarafayiroor3197 Жыл бұрын
ഞാൻ ഒരുMLA പോലും അല്ല
@prajigovindpraji7224
@prajigovindpraji7224 Жыл бұрын
ഇഞ്ചി ..... കിലോ .... എത്ര..... ഷാജി കെ വയനാട്.....
@muhammadjeelani2116
@muhammadjeelani2116 Жыл бұрын
"ഇഞ്ചികൃഷി " മാതൃക ആക്കാം
@mammedpadikkal1856
@mammedpadikkal1856 Жыл бұрын
തറവാട്ടിൽ ഉള്ളവർ എല്ലാം കമ്മികൾ ആണോ?? എങ്കിൽ റസാഖിനെ ദഹിപ്പിച്ച പോലെ ദഹിപ്പിക്കാം, ഇപ്പോൾ തന്നെ ഇഞ്ചി ഉണക്കി ചുക്ക് ആക്കി പൊടിച്ചു വെച്ചോ, ദഹിപ്പിക്കുമ്പോൾ അതിൽ ഇടാം, കാരണ. കമ്മികളുടെ ശവം കത്തുമ്പോൾ വല്ലാത്ത മാനമായിരിക്കും.
@user-jz9zx6st1x
@user-jz9zx6st1x Жыл бұрын
Naayi kurakkaum pole kurakkan allathe enthinnum pattum iyaal.
@dzynarchitecturetravel1672
@dzynarchitecturetravel1672 Жыл бұрын
വിദ്യഭ്യാസം പറ്റ പോയീ കാലത്തിനു അനുസരിച്ചിട്ട് മാറ്റം ഇല്ല
@Nahas123-ft2gc
@Nahas123-ft2gc Жыл бұрын
ഇഞ്ചി കൃഷിക്ക് തനിക്കും കിട്ടിയില്ലടോ ഡോക്ടറേറ്റ് 😂😂😂😂😂😂😂
@democracy6338
@democracy6338 Жыл бұрын
Polichumone 😅😅😅
@democracy6338
@democracy6338 Жыл бұрын
Shaji😂 vere 😂level😂
@udaifkp5841
@udaifkp5841 Жыл бұрын
1kg Ginger ndavoooo edukkan
@mammedpadikkal1856
@mammedpadikkal1856 Жыл бұрын
പിണറായിയും മക്കളും എന്ത് കൃഷി ചെയ്തിട്ടാണ് കോടീശ്വരന്മാർ ആയതു, മാമ പണി ആയിരുന്നോ?. കണ്ണൂരിലെ കമ്മികൾക്ക്??
@lineeshkerala2332
@lineeshkerala2332 Жыл бұрын
ഇഞ്ചികൃഷി നടത്തി അനധികൃത സ്വത്ത് സമ്പാദിച്ച പ്രധാനപ്പെട്ട ലീഗ് നേതാവ് BJP യെക്കാളും CPIM നെ ശത്രു പക്ഷത്തു നിർത്തുന്ന 50 കാലം മുമ്പെ സഞ്ചരിക്കുന്ന വ്യക്‌തി. ലീഗിനെ തന്നെ നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയ വിടുവായൻ. K സുധാകരനെ പോലെ എന്തും വിളിച്ചു പറയുന്ന പാണ്ഡിത്യം.
@mammedpadikkal1856
@mammedpadikkal1856 Жыл бұрын
ഇഞ്ചി കൃഷി പോയിട്ട് ജീവിക്കാൻമാർഗമില്ലാതെ CITU ഓഫീസിന്റെ വരാന്തയിൽ തെരുവ് പട്ടികൾക്കൊപ്പം കിടന്നുറങ്ങിയ സഖാക്കൾ ഇന്ന് ലോക കോടീശ്വരന്മാർ, രാപ്പകൽ കള്ള് ചെത്തി, ആ കള്ളിന്റെ കാശിനു മൂക്കറ്റം കുടിച്ചു വീട്ടിൽ വന്നു ഭാര്യയെയും മക്കളെയും പൊതിരെ തല്ലി കാലം കഴിച്ചവന്റെയൊക്കെ മക്കൾ എങ്ങിനെ ആണെടോ ധനാഢ്യർ ആയതു,, കണ്ണൂർ സഖാക്കളുടെ മക്കൾ എവിടെ പഠിച്ചത്, അതിനുള്ള സാമ്പത്തിക ശേഷി എവിടെ നിന്ന് കിട്ടി, എടൊ പരട്ടകമ്മി തന്റെ കണ്ണിലെ കോൽ എടുത്തിട്ടു മതി അന്യന്റെ കണ്ണിലെ കരട് എടുക്കുന്നത് ഷാജിയെ കുറ്റപ്പെടുത്താനുള്ള യാതൊരു ധാർമിക അവകാശവും, കഞ്ചാവ് സേനക്കില്ല കേട്ടോടാ പരട്ടകളെ
@aboobacker1575
@aboobacker1575 Жыл бұрын
ഇഞ്ചിക്കുലയിൽ ഡോക്ടറേറ്റ് കിട്ടുമോ സാറേ
@user-mn4dh9lm6w
@user-mn4dh9lm6w Жыл бұрын
ഇഞ്ചി ഷാജി
@mammedpadikkal1856
@mammedpadikkal1856 Жыл бұрын
നിന്റെ ഉപ്പാന്റെ പേരാണോ??
@muhammadjeelani2116
@muhammadjeelani2116 Жыл бұрын
നമ്മന്റെ വിദ്യാഭ്യാസമന്ത്രിമാർ ഉണ്ടായിരുന്നല്ലോ....
@FORTRUTH486
@FORTRUTH486 Жыл бұрын
അവർ ഉള്ളപ്പോൾ ഉള്ളത് ചയ്തിട്ടുണ്ട്,കാലത്തിനനുസരിച്ചു ബാച്ചും സീറ്റും കൂട്ടികിട്ടേണ്ടയോ
@AbdulAzeez-zf7hn
@AbdulAzeez-zf7hn Жыл бұрын
പഠിത്തം ഒക്കെ അത് നിങ്ങടെ കാലത്തു തന്നെ...ഓർമിപ്പിക്കല്ലേ ഷാജിയെ ഓണം ഉണ്ട് കഴിഞ്ഞിട്ടും പുസ്തകം കിട്ടീട്ടില്ല 😂😂😂 ഇജ്ജും അന്റെ കൂട്ടരും ആടോ മോയൻതുകൾ
@noushadp.s6894
@noushadp.s6894 Жыл бұрын
നിങ്ങൾ മന്ത്രിയായിരുന്നപ്പോൾ മലബാറിൽ എന്തെങ്കിലും നടന്നോ
@Underworld121
@Underworld121 Жыл бұрын
leag kond vannathe malabaril ollu
@dicksonj.s3646
@dicksonj.s3646 Жыл бұрын
സാർ, നാളെ കേരളത്തിലെ മന്ത്രി ആകാൻ സാദ്ധ്യയുള്ള അങ്ങ് കേരളത്തെ മലബാറും,കൊച്ചിയും,തെക്കെ തിരുവിതാംകൂറും ആയി വിഭജിച്ച് കാണുന്ന ബ്രിട്ടീഷുകാരൻറെ വിഭജന രാഷ്ട്രീയം സംസാരിക്കുന്നത് ശരിയാണോയെന്ന് സ്വയം വിലയിരുത്തുക😢
@kuruvantheri1
@kuruvantheri1 Жыл бұрын
നേര് പറഞ്ഞതല്ലേ...
@mansoor6545
@mansoor6545 Жыл бұрын
പഠിക്കാൻ ഒരു sthaban ഉണ്ടാക്കാൻ പണം പാസ്സാക്കിയിരുന്നു അധ് ഇഞ്ചി കൃസിക്ക് ഇrakkiyille
@aliaskar6508
@aliaskar6508 Жыл бұрын
💊💊
@aysha123vlog
@aysha123vlog Жыл бұрын
💊💊💊💊
@nsnsns5786
@nsnsns5786 Жыл бұрын
ക്യാഷ് മുഴുവൻ ബാലന്റെ മക്കടെ കഞ്ചാവ് കൃഷിക്ക് പോയി
@mammedpadikkal1856
@mammedpadikkal1856 Жыл бұрын
എടാ പന്ന കഴുവേറി ആ കേസ് ഒക്കെ ഹൈ കോടതി എടുത്തു ചവറ്റു കൊട്ടയിൽ എറിഞ്ഞു കേട്ടോടാ സുടാപ്പി കമ്മി
@rashidrashi885
@rashidrashi885 Жыл бұрын
ഇവൻ ആരാണ് ഒരു പഞ്ചായത്ത് മെമ്പർ എങ്കിലുമാണോ
@muhsinnp8043
@muhsinnp8043 Жыл бұрын
കുരു പൊട്ടിയോ 😂
@akdhasazeez7765
@akdhasazeez7765 Жыл бұрын
മുസ്ലിം ലീഗ് കേരള സംസ്ഥാന സെക്രട്ടറി
@sherinraj631
@sherinraj631 Жыл бұрын
Adima kammi
@aliaskar6508
@aliaskar6508 Жыл бұрын
💊💊
@FRIEND_KL10
@FRIEND_KL10 Жыл бұрын
ഒരു പാവം ഇഞ്ചികൃഷിക്കാരൻ 🤭🤭🤭
@nizamudeenhussain8031
@nizamudeenhussain8031 Жыл бұрын
മലപ്പുറം ജില്ലയിലെ മന്ത്രിമാർ ആണ് കൂടുതൽ കാലം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തത്... എന്നിട്ടും...
@Underworld121
@Underworld121 Жыл бұрын
enthenkilum malabaril kond vannittundenkil ath league mathram aan
@safeerbabupp6467
@safeerbabupp6467 Жыл бұрын
🧡🤍💚
@pattaritalks
@pattaritalks Жыл бұрын
മലബാറിൽ ഇത്ര അവഗണ പോലും...എന്തെ ലീഗുകാരെ മുസ്ലിം ലീഗ് കുറെ വിദ്യാഭാസ വകുപ്പ് ഭരിച്ചില്ലെ.... തരികിട കാണിച്ച് msf ന് ഭരണം പിടിച്ചാൽ മാത്രം മതിയോ... ഇപ്പൊ സ്കൂളുകളും പഠന നിലവാരവും എങ്ങനെ മാറി എന്ന് സ്കൂളിൽ പോയി നോക്ക്.. പിന്നെ കോഴ വാങ്ങി കട്ടിലിനടിയിൽ വെച്ച ആൾക്ക് ഇപ്പൊ ഒരു പഞ്ചായത്ത് മെമ്പർ പോലും അല്ലല്ലോ...
@peace3114
@peace3114 Жыл бұрын
വാസ്തവം
@NavasNavas-fo1qm
@NavasNavas-fo1qm Жыл бұрын
പാവം ഇഞ്ചി ഷാജി ...😁😁😁
@nazarnazar417
@nazarnazar417 Жыл бұрын
ബിരിയാണി chenmb
@baburajpongilattu1956
@baburajpongilattu1956 Жыл бұрын
@@nazarnazar417 നിന്റെ അമ്മായീടെ =*%₹#
@aliaskar6508
@aliaskar6508 Жыл бұрын
💊💊
@manojuliyanuliyan6970
@manojuliyanuliyan6970 Жыл бұрын
കുറച്ചു സ്വജന പക്ഷാഘാതകഷായം എടുക്കട്ടെ സേട്ടാ....💊💊💊
@aysha123vlog
@aysha123vlog Жыл бұрын
💊💊💊💊
@ibrahimibu4477
@ibrahimibu4477 Жыл бұрын
ഇഞ്ചി എന്താണ് അറിയുന്ന ഒരാളാണ് ഷാജി
@rasheedc4046
@rasheedc4046 Жыл бұрын
Maappila sagakkale chindicho
@unmaskingchristianity114
@unmaskingchristianity114 Жыл бұрын
*അല്ല ഇവർ ഭരിച്ചിരുന്ന സമയത്തും മലബാർ ഇവിടെ തന്നെയായിരുന്നില്ലെ..?!* 🤔🤔🤔
@nsnsns5786
@nsnsns5786 Жыл бұрын
അന്നത്തെ അവസ്ഥ ആണോ അടിമ കമ്മി ഇന്ന്
@unmaskingchristianity114
@unmaskingchristianity114 Жыл бұрын
@@nsnsns5786 എന്താണ് അവസ്ഥക്ക് മാറ്റം കൊങ്ങി ഒന്ന് പറയ്..
@sainudheenparapparakkal348
@sainudheenparapparakkal348 Жыл бұрын
😂
@favaz6133
@favaz6133 Жыл бұрын
Ijji krishi ippo payayath pole nadakunnilla adaan e karachil
@nsnsns5786
@nsnsns5786 Жыл бұрын
ബാലൻ ചത്തതിൽ പിന്നെ മക്കടെ കഞ്ചാവ് കൃഷി എങ്ങനെ ഉഷാറായി നടക്കുന്നുണ്ടോ പോർക്കിസ്റ്റേ
@mammedpadikkal1856
@mammedpadikkal1856 Жыл бұрын
ഇല്ല ഇപ്പോൾ കമ്മികളുടെ കഞ്ചാവ് കച്ചവടവും, പെണ്ണ് കൂട്ടി കൊടുപ്പും മാത്രമേ നടക്കുന്നുള്ളു, ഇഞ്ചി കൃഷി ചെയ്താൽ ക്യാഷ് വരാൻ താമസം പിടിക്കും അതുകൊണ്ടാണ് കമ്മികൾ കഞ്ചാവ് ബിസിനെസ്സ് തുടങ്ങിയത്, പിടിച്ചാലും സ്റ്റേഷൻ ജാമ്യത്തിൽ വിടുന്നത് കൊണ്ടു കച്ചവടംമുറ പോലെ നടക്കു. കഞ്ചാവ്കഞ്ചാവ് വിതരണത്തിന് ക്യാമ്പസുകൾ തോറും SFI എന്ന വാനര സേനയിലെ വിദ്യാർത്ഥി, വിദ്യാർഥിനികൾ റെഡി, ലഹരിയും കിട്ടു. കൈ നിറയെ കാശും കിട്ടും, DYFI യിൽ എത്തിയാൽ പിന്നെ സർക്കാർ ജോലി 😄😄😄😄thi
@bijithnallur5741
@bijithnallur5741 Жыл бұрын
1 week ayi ivante Bala Bala enittu enthengilum
@vijayanpv7051
@vijayanpv7051 Жыл бұрын
ഇതിനുമുൻപ് നിങ്ങളുടെ ഭരണമായിരുന്നില്ലേ അഞ്ചുവർഷം എന്തുകൊണ്ട് അന്ന് ഒണ്ടാക്കിയില്ല ഇപ്പോകിടന്നുമോങ്ങുന്നു!
@Rahul-s5s7l
@Rahul-s5s7l Жыл бұрын
Ella Kammikalum ingane thanne doctors ayathalle.....Ivarude aasthana guru Suni elayidam😂😂😂
@baburajpongilattu1956
@baburajpongilattu1956 Жыл бұрын
പിണറായി ഒരു പഞ്ചായത്ത്‌ മെമ്പർ പോലും അല്ല 🤣🤣 ഞാൻ MLA ആണ് 🤣🤣🤣
@Aneeshsk-ew6no
@Aneeshsk-ew6no Жыл бұрын
പിണറായി : ജൈവ ബുദ്ധി ജീവി of കേരള 😂😂😂
@aysha123vlog
@aysha123vlog Жыл бұрын
💊💊💊💊
@mammedpadikkal1856
@mammedpadikkal1856 Жыл бұрын
പിണറായി ആരായിരുന്നു എന്നും ഇപ്പോൾ ആരാണ് എന്നും എത്ര കോടിയുടെ ആസ്തി ഉണ്ടെന്നും കേരളീയർക്കു അറിയാം പക്ഷെ പിണറായിയുടെ visarjyam ഭക്ഷിക്കുന്ന അടിമകൾക്ക് പട്ടിയുടെ ബുദ്ധി പോലും കാണില്ല
@techsblsbl3088
@techsblsbl3088 Жыл бұрын
Oomban Shaji...
@techsblsbl3088
@techsblsbl3088 Жыл бұрын
​​@@mammedpadikkal1856 nee poyi shajide theetam thinnada ..
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 50 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 211 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 82 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 50 МЛН