വളരെ നല്ല പ്രഭാഷണം . കയ്‌പേറിയ സത്യങ്ങൾ വിളിച്ചു പറയാൻ കാണിച്ച ഈ ധൈര്യം പ്രശംസനീയം ! ഇന്ത്യയിലെ സോഷ്യൽ സ്ട്രൂച്ചർ പൊളിച്ചുകളയാതെ ഈ രാജ്യത്തിന് രക്ഷയില്ല. വലിയ മാർസ്‌സിഎം വിളമ്പുന്ന കേരളത്തിലും സ്ഥിതി അത് തന്നെ. അംബേദ്ക്കറും,(ആനിഹിലേഷൻ ഓഫ് കാസ്റ്റ് ) ,സഹോദരൻ അയ്യപ്പനും , അരുന്ധതി റോയും എല്ലാം പറയുന്നത് ഈ വൃത്തികെട്ട സോഷ്യൽ സിസ്റ്റം പൊളിക്കാനാണ് . ഇന്ത്യയിലെ ജഡ്ജിമാരിലും , മാധ്യമസ്ഥാപനങ്ങളിലും , പോലീസിലും , സേനയിലും , രാഷ്ട്രീയ പാർട്ടികളിലും ,വ്യവസ്യയികളിലും സവർണ പങ്കാളിത്തം നിലനിർത്താൻ ഈപ്പോഴും ശ്രമിക്കുന്നു . ഇതിനു ഒരു പരിധി വരെ തടയിട്ടത് ഇവുടുത്തെ ന്യുനപക്ഷമാണ് . അവർ സംഘടിച്ചു നിന്ന് ഇവരെ ഇപ്പോഴും നേരിടുന്നനത് കൊണ്ടാണ് ഇപ്പോഴും അവര്ണ ഹിന്ദുക്കൾ സംരക്ഷിക്കപ്പെടുന്നത് .
@lakshmananma10102 жыл бұрын
':::::::::::: 1': '''' I?
@manikuttan2633 Жыл бұрын
Nhi TV
@pcjoseph8484 жыл бұрын
This is very very true .this is a true analysis .this factual reality which due to their lack of education they could not realise . I congratulate the personwho made strenuous effort to analyse social aspects of land reforms and it's intrigues.
@pratheeshlp6185 Жыл бұрын
Good 👍👍👍👍👍👍👍
@rdinakaran53184 жыл бұрын
Sri Amal has presented deep study abuot reservation andits development in the society .thanks.
@deepikamanoj8734 жыл бұрын
അമൽ സഹോരാ.. ഈ സവർണ്ണ മക്കളെ .,,, ശ്ശെ '',, ജയ് ഭീം
@vipinvnath40114 жыл бұрын
Stfu
@siamlalta40166 жыл бұрын
Brilliant presentation! Amal's clarity on the topic and his flawless articulation are really commendable. SC-ST-OBC sections of the society should wake up and fight for their share. It is very evident that the ruling class of the country--including the judiciary-won't waste any chance to sabotage their constitutional rights.
@swaraj5475 жыл бұрын
Correct
@mohamedfarooque63844 жыл бұрын
Fantastic speach, truthfully
@SujitSivanand6 жыл бұрын
Amal, your speech is brilliant. Most people who are going to be adversely affected by this new 10% reservation law are not aware of its real impact on society. Reservations were never intended for granting jobs based on earning levels, but was to bring about equitable sharing of power in Government and public sector establishments. I am happy that youngsters like you are able to analyse the issue and highlight the underlying issues.
@kojavkpl15816 жыл бұрын
ഈ പറയുന്ന വലിയ സത്യങ്ങളൊന്നും ചർച്ച ചെയ്യപ്പെടുകയില്ല. അക്കാര്യത്തിൽ മേലാള കുഴലൂത്ത് മാധ്യമങ്ങൾ പ്രതിജ്ഞാഭദ്ധരാണ്. BJP + INC+ cpm ... are staying for upper cast
@stanlymraju90792 жыл бұрын
👍🏽
@pratheeshlp6185 Жыл бұрын
💜💜💜💜💜
@pratheeshlp6185 Жыл бұрын
💗💗💗💗💗
@pratheeshlp6185 Жыл бұрын
💙💙💙💙
@arunkdnr3519 Жыл бұрын
👍🏼👍🏼👍🏼
@saneeshns27844 жыл бұрын
Great speech ✨👏
@moman3955 жыл бұрын
Great
@sunilpg90896 жыл бұрын
Very beautiful presentation I don't know how many years it will take for backward organisations to take actions in pan India basis until they create a pan India organisation it will not be challenged properly it is not a state wise subject more importantly the impact on education the backward community should wake up
@themediaanalyst6 жыл бұрын
രവിചന്ദ്രൻ ഫാൻസിന്റെ തെറി വിളി തുടങ്ങിയോ രമണാ...
@saneeshns27844 жыл бұрын
Ellarum athepole akilla unni
@vipinvnath40114 жыл бұрын
Jathiyoli myran vannallo
@ijnerhtan79424 жыл бұрын
Good speech
@rijumons1004 жыл бұрын
അമൽ സി രാജന്റെ പല വിഡിയോസും കണ്ടു ! ഇതിന്റെ viewers വളരെ കുറവ് ! പബ്ലിക് സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ ആരും ഷെയർ ചെയാത്തതുകൊണ്ടാവാം !
@shinemdmail Жыл бұрын
samvaranakkar kai adikyum .ethu pahuke pathuke kurachu kondu varenda samayamayi.Njan samvarana vibhakathil petta alanu .ennalum sambathika samvaranam anu more justifiable .
@muhammadabdulla33605 жыл бұрын
இடஒதுக்கீடு பற்றிய எனது சிந்தனைகளை மாற்றிவிட்டது! வாழ்த்துகள் Amal C Rajan.
@yadu_heart_vm67452 жыл бұрын
എന്റെ മാഷ് ❣️അഭിമാനം
@csnarayanan5688 Жыл бұрын
ജാതി സംവരണം കൊണ്ട് സമ്പന്നർ ആയവർ ആ സമുദായത്തിലെ കുറച്ചു പേര് മാത്രം എന്നൽ കൂടതൽ പേര് ഇന്നും ദരിദ്ര രാണ്. എല്ലാ സമുദായങ്ങളും ചൂഷണത്തിന് വിധേയരായി ട്ടുണ്ട്. അതിൽ സംഘടിത ജാതി, മതങ്ങൾ മാത്രമാണ് സംവരണം കൊണ്ട് ലാഭം കൊയ്തവർ.
@sijilns31875 жыл бұрын
Amalettann...😘
@goldenframesmedia33423 жыл бұрын
അമിതമായ പ്രാധിനിധ്യവും പ്രശ്നം മാണ്. അത് ഏതു ജാതി ആയായും സവർണ്ണനായാലും അവർണ്ണനായാലും.അമിത പ്രാധിനിധ്യം ഒഴിവാക്കാൻ നിയമം വേണം..ഏതെങ്കിലും ഒരു community ക്ക് current representation ഇൽ അമിത പ്രതിനിധ്യം ഉണ്ടോ എന്ന് analyse ചെയ്യാൻ ഉള്ള സംവിധാനം ഉണ്ടാകാണം..
കേരളത്തിൽ ഈഴവർ 72.1 ലക്ഷം ആണ്. അതിൽ ഈ തിയ്യ/ബില്ലവ വിഭാഗത്തിൽ പെടുന്നവരും ഉൾപ്പെടുന്നോ എന്നറിയില്ല. ഉണ്ടെന്ന് തന്നെ വക്കാം. അപ്പോൾ കേരളത്തിലെ 27% ൽ അധികം വരുന്നവർക്കാണ് 14% സംവരണം. SC/ST വിഭാഗത്തിൽ പെടുന്നവർ(രണ്ടും ഉൾപ്പെടെ) 31.9 ലക്ഷം ആയിരിക്കെ തന്നെ അവർക്ക് 10% സംവരണം. ഇതിനു പുറമെ സണ്ണി എം കപ്പിക്കാട് പോലെയുള്ള ദളിത് ചിന്തകർ നിരത്തുന്ന വേറൊരു വാദം ആണ് സംവരണം സാമ്പത്തിക ഉന്നമനത്തിനല്ല മറിച്ച് സാമൂഹികമായി പ്രാധിനിത്യം കിട്ടുന്നതിന് വേണ്ടിയാണെന്ന്. അത് കൊണ്ടാണ് മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വത്തിനെതിരാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്. കാര്യങ്ങൾ ഇങ്ങിനെയൊക്കെ ആണെന്നിരിക്കെ, എന്തിനാണ് ദളിത് വിഭാഗങ്ങൾക്ക് പ്രാതിനിത്യ സംവരണത്തിന് പുറമെ സാമ്പത്തിക ആനുകൂല്യങ്ങൾ കൂടി കൊടുക്കുന്നത്? ഒരേ ക്ലാസ്സിൽ പഠിക്കുന്ന രണ്ടു കുട്ടികളിൽ ദളിതന് ഫ്രീ ലാപ്ടോപ്പും സവർണ്ണന് ഫ്രീ ഉപദേശവും. എഞ്ചിനീറിങ്ങിനു പഠിക്കുമ്പോൾ ഇങ്ങനെ ഫ്രീ ലാപ്ടോപ്പ് കിട്ടിയ ഒരു ദളിത് സുഹൃത്ത് ലാപ്ടോപ്പ് കിട്ടാൻ അർഹതയില്ല, പോയി സ്വന്തം കാശിനു പണിയെടുത്തു വാങ്ങെടാ എന്ന് സർക്കാർ പറഞ്ഞ ദളിതനല്ലാത്ത സാമ്പത്തികമായി പിന്നോക്കം നിക്കുന്ന സുഹൃത്തിന്റെ മുന്നിൽ ജാള്യതയോടെ ഇരുന്നത് ഞാൻ ഓർക്കുന്നു. ദളിതന് ഗൾഫിൽ പോകുന്നതിന് വരെ സർക്കാർ സാമ്പത്തിക സഹായം കൊടുക്കുന്നുണ്ടെന്ന് ഓർക്കുക. ചിലപ്പോൾ ഗൾഫിലും സാമൂഹിക പ്രാധിനിത്യം ഉറപ്പിക്കിനായിരിക്കാം.
@thajchalil6 жыл бұрын
നമിച്ചു സഹോദര സംവരണ പ്രഭാഷണങ്ങൾ കേട്ട് കേട്ട് ചളിച്ച് ഇരിക്കുക യായിരുന്നു, പക്ഷെ ഇത് മുഴുവൻ കേട്ടിരുന്നു...
@kojavkpl15816 жыл бұрын
ഇയാൾ സുഡാപിക്കാരൻ
@salessafaroz16985 жыл бұрын
Watch Prashanth Appuls talk on reservation !
@akhilpurakkad48273 жыл бұрын
👌👍👍
@thelyceum6865 Жыл бұрын
സർ ജാതി സംവരണ മാണോ?അതോ? ക്ലാസിനുള്ള സംവരണമോ?
@AbdulKader-me4hj5 жыл бұрын
ഞാൻ അത്ഭുതപ്പെടുകയാണ് ഇത്രയും വിദ്യാഭ്യാസവും ഉന്നത ജോലിയുമുള്ള ഒരു മനുഷ്യനിൽ നിന്ന് ഇത്രയും ജാതിവെറി പുറത്ത് വരുന്നത് കാണുമ്പോൾ എനിക്ക് മനസിലാകുന്നില്ല എങ്ങിനെയാണ് സംവരണം കൊടുത്തുകൊണ്ട് സംവരണം ഇല്ലാതാക്കുക സംവരണത്തിന്റെ ആനുകൂല്യം കിട്ടുന്ന വിഭഗത്തിന്റെ പിന്തലമുറ കാത്തിരിക്കുകയല്ലേ അവരുടെ ഊഴത്തിന് എന്തിനാണ് സംവരണം ഈ സംവരണത്തിന്റെ ആനുകൂല്യം കിട്ടിയ വിഭാഗം ആ വിഭാഗത്തോട് തന്നെ നീതികാണിക്കുന്നുണ്ടോ ഇല്ല എന്നതാണ് എന്റെ അനുഭവം എന്റെ നാട്ടിൽ മുസ്ലിം മാനേജ്‌മെന്റിന് കീഴിൽ നടക്കുന്ന സ്കൂളിൽ ഒരു ഒഴിവ് വന്നപ്പോൾ അവർ പരിഗണിച്ചത് ആ സമൂഹത്തിലെ ഒരു മുസ്ലിം ചെറുപ്പക്കാരനെയല്ല മറിച്ച് പണമുള്ള ഒരു വേറൊരു മതത്തിലെ വ്യക്തിയെയാണ് വിവാദമാവുകയും സമൂഹം ഇടപെടുകയും ചെയ്തപ്പോൾ ആ പാവപ്പെട്ട മുസ്ലിം ചെറുപ്പകാരനിൽ നിന്ന് തവണകളായി പണം പിടിക്കാം എന്ന വ്യവസ്ഥയിൽ ജോലി കൊടുക്കുകയാണുണ്ടായത് ജാതിയുടെയും മതത്തിന്റെയും പിന്നോക്കത്തിന്റെയും പേരുപറഞ്ജ് ആനുകൂല്യങ്ങൾ വാങ്ങി സമ്പന്നർ വീതിച്ചെടുക്കുന്നു പാവപ്പെട്ടവന്റെ കാര്യം കട്ടപ്പൊക പിന്നെ പ്രൈവറ്റ് മേഖലയിൽ സംവരണം വേണമെന്ന് അങ് പോയാൽ മതി പിന്നെ ഹിന്തു മതത്തിന്റെ ഒരു ശാപമാണ് ഈ ജാതി അതായത് ഒന്നുമുതൽ ആറുവരെയാണ് ശൃങ്കല എന്ന് വെക്കാം അഞ്ചാമൻ ആറാമന്റെ വിഭാഗത്തിൽ നിന്ന് വിവാഹം കഴിക്കുമോ ഇല്ല അഞ്ചാമന് തോന്നും ഞാൻ ആറാമനെക്കാൾ ഉയർന്നവനാണെന്ന് ഈ ചിന്ത ഏറിയും കുറഞ്ഞും എല്ലാവരിലും ഉണ്ട് പിന്നെ ഇദ്ദേഹം പറഞ്ഞത് സമ്പത്ത് ഒരു പ്രശ്‌നമേയല്ല എന്നാണ് തികച്ചും അസംബന്ധമാണ് അയ്യൻകാളിക്ക് അന്ന് ആ സാമൂഹ്യവ്യവസ്ഥിതിക്കെതിരെ പോരാടാൻ തുണയായത് ഭൂമിയും സമ്പത്തും ഉള്ളത് കൊണ്ട് കൂടിയാണ് വെറും ആരോഗ്യം മാത്രം പോര ഒരു തെറ്റായ സാമൂഹ്യ വ്യവസ്ഥിതിയെ വെല്ലുവിളിക്കാൻ പ്രവാചകൻ മുഹമ്മത് നബിക്ക് അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ വിപ്ലവം നടത്താൻ തുണയായി നിന്നത് കോടീശ്വരിയായ ഭാര്യ ഖദീജ ബീവി ആണ് കുറച്ചൊന്നുമല്ല അവരുടെ സമ്പത്ത് നബിക്ക് ഉപകരിച്ചത് നമുക്ക് ഇന്ന് ഉന്നത വിദ്യാഭ്യാസം നേടണമെങ്കിൽ പണം അത്യാവശ്യമാണ് ഏത് മേഖലയിലും വളരെ കുറച്ച് മിടുമിടുക്കന്മാർ പണം ഇങ്ങോട്ട് വാങ്ങി പഠിക്കും
@AlVimalu Жыл бұрын
എന്റെ പെടു അതാണ് എല്ലാ പത്തു വർഷം കൂടുമ്പോളും സെൻസസ് എടുത്തു എത്ര ആളുകൾ അടിച്ചമർത്ത പെട്ട ജനതകൾ ആണ് എന്ന് നോക്കുന്നു.
@somerwellpulickal89486 жыл бұрын
Yvide aayirinnu ithrayum kaalam
@goldenframesmedia33423 жыл бұрын
സംവരണതെ കാൾ ദളിത് കൾ ദീർഘ വീക്ഷണത്തോടെ ആവശ്യപ്പെടേണ്ടതു പ്രത്യേക സംസ്ഥാനത്തിനു വേണ്ടിയാണ്.അതാണ് നിങ്ങൾ ക്ക് discrimination ൽ നിന്ന് രക്ഷപെടാൻ ഉള്ള ഏറ്റവും നല്ല സുസ്ഥിരമായ മാർഗം.നിയമപരമായി മുന്നോട്ട് പോകുക.അല്ലെങ്കിൽ ജോലി സ്ഥലത്തെ discrimination ഉണ്ടാകാൻ സാധ്യത ഉണ്ടാകും.മാത്രമല്ല സമൂഹത്തിൽ മറ്റുള്ളവർക്ക് ഒപ്പം എത്താൻ സാധിക്കും.
@robinjermiah5392 Жыл бұрын
ഇതൊക്കെ കേൾക്കുമ്പോഴാ ചില യുക്തിരഹിത നിരീശ്വരമോർച്ചക്കാരെ എടുത്തു ഇടേണ്ടത് കിണറ്റിൽ അല്ല വേറെ ഇടം അന്വേഷിക്കണം ഇ എന്ന് മനസിലാകുന്നത്!
@gopakumark8172 Жыл бұрын
ജാതിയെ നിലനിർത്താൻ ജാതിസംവരണം അത്യാവശ്യം. ജാതി നിലനിക്കണമെന്ന് ആഗ്രഹിക്കുന്ന ഈ പ്രഭാഷകനെപ്പോലുള്ളവർ ജാതിസംവരണത്തിന് വേണ്ടി വാദിക്കും.
@AlVimalu Жыл бұрын
പനി നിലനിൽക്കുന്നത് പാരസെറ്റമോൾ ഉള്ളത് കൊണ്ടാണ്. അത് കൊണ്ട് പാരസെറ്റമോൾ നിരോധിക്കുക.
@kmrhari5 жыл бұрын
Aha...ippol ingene aayo.😇😇😇
@imagine22346 жыл бұрын
It's fine. But the main problem is that most of the reservation is grabbed by rich among the casts.
@anoopr27426 жыл бұрын
It's not the "main" problem..Because it is still the same group that is represented
@shahulhameed.m35634 жыл бұрын
സമ്പത്തിൻ്റെ അടിസ്ഥാനത്തിൽ സംവരണം നടപ്പിലാക്കിയാൽ എങ്ങനെയുണ്ടാവും ...
@kvvinayan4 жыл бұрын
വൃത്തികേടായിപ്പോകും
@aneeshratheesh72964 жыл бұрын
അങ്ങനെയാണെങ്കിൽ എല്ലാ സംവരണവും ആദിവാസികൾക്കും ദളിതർക്കും കിട്ടും .
@tvrajesh53772 жыл бұрын
സവർണ രുടെ താത്പര്യം സംരക്ഷിക്കാൻ വേണ്ടി. ഇവിടെcpm congress BJP കൂട്ട് കെട്ട് ആയിരുന്നു എന്ന് നമ്മൾ മനസ്സിലാക്കണം പരസ്പരം ചക്കളത്തിംപോരാട്ടംനടത്തി ഇക്കൂട്ടർ ഇവിടുത്തെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ട വരെ കബളിപ്പിച്ച് കൊണ്ടിരിക്കുന്നു
@gireeshkumarnadayil25962 жыл бұрын
Only one side speech
@adilallu27284 жыл бұрын
എന്തിനാണ് മുസ്ലിങ്ങൾക്ക് ഇത്ര സംഭരണം കൊടുക്കുന്നത്......... മറ്റു മതങ്ങൾക്ക് കിട്ടാത്ത അത്രയും സംവരണമാണ് ഇവർക്ക് കിട്ടുന്നത്...... പാവപ്പെട്ടവൻ ആയാലും പണക്കാരൻ ആയാലും സംഭരണം കൊടുക്കുന്നു......... ഇതൊക്കെ മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം കൊടുക്കണം ജാതിയുടെയും മതത്തിന്റെ അടിസ്ഥാനത്തിൽ ആകരുത്................
@cvm17466 жыл бұрын
ma
@dinganh85756 жыл бұрын
എല്ലാവരും ഇന്ത്യക്കാർ ആണ്
@anoopr27426 жыл бұрын
ശെരിയാണ്...എല്ലാവരും ഇന്ത്യാക്കാർ ആണ്.... ജാതിയുള്ള ഇന്ത്യാക്കാർ ആണെന്ന് മാത്രം
@dinganh85756 жыл бұрын
Anoop R ജാതിയും മതവും പറഞ്ഞു കാര്യം നേടണം എന്ന് മാത്രം
@anoopr27426 жыл бұрын
@@dinganh8575 athe...jaathiyum mathavumokke parayendidath parayenda pole paranjale kaaryam nadakku.athil Oru thettumilla..upper caste jathikku vendi samsarikkumbozhum pinnaakkakaar jaathikethire samsarikkumbozhum parayunnat jaathi thanne..randinteyum udhesam vereyanu..athu kanaan kazhiyanam..athe pole sangi hindutva parayunnatum vere oraal hinduvine Patti parayunnatum randayi kaanananm...Musangikal parayunnatum muslingal avarude pinnokka avastaye Patti samsarikkunatum randum randaanu..pothu idangalil jaathiye kurich samsarikkatirunnal jathiyillataavumennu karutarut..atepole pothu idangalil mathathine kurichulla open charchakal nadathan kazhiyanam ( atheistukalude kevala nireeswara vaadhamalla udhesichat)..Indiayile so called secularistukaludem communistukaarudem intellectual hegemony kaaranam itonnum nadakkanjataanu itonnum pariharikkapedanjathinte Oru kaaranam
@dinganh85756 жыл бұрын
Anoop R ജാതിയും മതവും നിരോധിച്ചു... എല്ലാർക്കും തുല്യ നീതി നടപ്പാക്കാൻ ആവശ്യപ്പെടു...... എന്നാൽ ഇന്ത്യ മുന്നോട്ടു...
@mmmmmmm22295 жыл бұрын
@@dinganh8575 ആദിവാസി ദളിത് ആയിട്ടുള്ള ആളുകൾ ജീവിക്കാൻ തന്നെ പാടുപെടുകയാണ് അങ്ങനെയുള്ള അവർ വിദ്യഭ്യാസ പരമായും സാമ്പത്തികമായും മുന്നിൽ നിൽക്കുന്ന സവര്ണരെന്ന് വിളിക്കപ്പെടുന്ന ആളുകളുമായി ജാതിയില്ല എന്ന് വിളംബരം ചെയ്തു സവര്ണര്ന്നു വിളിക്കപെടുന്നവരുമായി ഒരുമിച്ച് മത്സരിക്കണമെന്ന് നല്ല കാഞ്ഞ ബുദ്ധിയാണ് നിങ്ങളുടേത് സവർണ്ണൻ എന്ന് വിളിക്കപ്പെട്ടിരുന്ന സ്ഥലവും സമ്പത്തും വിദ്യാഭ്യസവും കൈമുതലാക്കി (ജാതിയുടെ പേരിൽ) വച്ചിരുന്നവർക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ട കാര്യമേയില്ല. ഗവൺമെന്റ്, പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജോലി നിങ്ങൾക്ക് മാത്രമായി കിട്ടുമല്ലോ ഡിങ്കൻ എന്ന പേരുതന്നെ യുക്തിവാദികൾ(മാനുഷിക മൂല്യം ഉള്ളവർ ) ഉപയോഗിക്കുന്നതാണല്ലോ നിങ്ങൾ പക്ഷെ സ്വന്തം കാര്യവും സ്വന്തം ജാതിയിലുള്ള ആളുകളും മാത്രം രക്ഷപെടണം എന്ന് വിചാരിക്കുന്ന (മതക്കാരെ പോലെ) കുയുക്തി വാദിയാണ്
@benjosebastian4 жыл бұрын
I like early marriages
@VINODKUMAR-ub1qw5 жыл бұрын
Ninakju സംവരണമുണ്ടോ
@rajanachuthan74625 жыл бұрын
ജമാത്ത് ഇസ്ലം ക്കാരൻ ഇന്ത്യൻ ജ്യേ ലി വാങ്ങാറില്ല. അവനെ പറയല്ലേ?
@rajeshpannicode69783 жыл бұрын
സവർണർ എന്ന് നിങ്ങൾ പറയുന്നവരെ മുഴുവൻ കൊന്നാൽ നിങ്ങളുടെ പ്രശ്നം തീരുമോ
@tittojacob3 жыл бұрын
വസ്തുതകളാണ് അയാൾ പറയുന്നത്. സ്വന്തം ജാതിപ്പേര് പ്രിവിലേജ് ആയി കൊണ്ട് നടക്കുകയും, സംവരണത്തിലൂടെ ജോലി കിട്ടുന്നവരെ വെറുക്കുന്ന ആൾക്കാരുടെ കാഴ്ചപ്പാട് മാറിയാൽ മതി.ആരും ഇവിടെ ചാകാൻ പറയുന്നില്ല. പക്ഷേ പ്രിയദർശൻ സിനിമകളിലെ പോലെ തങ്ങളുടെ ജാതി എന്തോ വലുതാണെന്ന് വിചാരിക്കുന്നത് നിറുത്തണം
@kingstanisbaratheon85263 жыл бұрын
@@tittojacob ആണോ. അപ്പൊ നരേന്ദ്ര മോഡി - modi obc caste ലാലു പ്രസാദ് യാദവ് അഖിലേഷ് യാദവ് മുലായം സിംഗ് യാദവ് -yadav obc caste. ഇതും കൂടെ പറ
@tittojacob3 жыл бұрын
@@kingstanisbaratheon8526 അതും തെറ്റാണ്. ഇതൊക്കെ എന്നു മാറുന്നോ അന്ന് സംവരണവും എടുത്തു കളയണം . ക്രീമിലയർ പ്രകാരം ഓരോ കാസ്റ്റിനേയും സംവരണത്തിൽ നിന്നും എടുത്തു കളയണം.
@kingstanisbaratheon85263 жыл бұрын
@@tittojacob ഈ പറഞ്ഞവർ ഒക്കെ തങ്ങളുടെ ജാതി എന്തോ വലുത് ആണ് എന്ന് വിചാരിക്കുന്നവർ തന്നെ ആണ്. സംവരണവും കിട്ടുന്നുണ്ട്. അപ്പൊ നിങ്ങൾ പറഞ്ഞതിന്റെ ലോജിക്ക്? അപ്പോ സംവരണം നിർത്താതെ ഇരിക്കാൻ ഇവന്മാർക്ക് ഇവന്മാരുടെ ജാതി വലുത് ആണ് എന്ന് വിചാര്ച്ചു പ്രവർത്തിച്ചാൽ പോരെ. ഇതിപ്പോ ലാഭായല്ലോ
@tittojacob3 жыл бұрын
@@kingstanisbaratheon8526 ആ സംവരണം എടുത്തു കളയണം എന്നാണ് പറഞ്ഞത്. ആദിവാസി, ദളിത് വിഭാഗങ്ങളിൽപെട്ട പലർക്കും സാമൂഹികമായി മുന്നോട്ട് വരാൻ കഴിഞ്ഞില്ല അവർക്ക് സംവരണം ആവശ്യമാണ്. കേരളത്തിലെ കാര്യമെടുത്താൽ മുസ്ലിം വിഭാഗത്തിൽ ഉള്ളവർക്കും, ഈഴവ വിഭാഗങ്ങൾക്കും സാമൂഹികമായി വളരെ മുന്നോക്കം വന്നിട്ടുണ്ട് . അവർക്ക് സംവരണം ആവശ്യമില്ലാത്തതാണ്. ഓരോ സ്ഥലങ്ങൾക്ക് അനുസരിച്ചു ഭൂരിപക്ഷംവും ന്യൂനപക്ഷവും മാറും. ജാതിയെ നീക്കുക എന്ന ലക്ഷ്യത്തോടെയാണ് സംവരണം കൊണ്ട് വന്നത്. അത് രാഷ്ട്രീയക്കാരുടെ സ്വാർത്ഥത ക്കു വേണ്ടി ഇപ്പോഴും മാറാതെ കിടക്കുന്നു
@ayoubaikkara46576 жыл бұрын
ശ്രീ നാരായണ ഗുരു ജാതി പ്രാതിനിധ്യത്തതിനു വേണ്ടി അല്ല പ്രവൃത്തിച്ചത് മറിച്ച് നിര്‍മ്മാര്‍ജ്ജനത്തിനു വേണ്ടിയാണ് . ഗുരുവിനെ നാറ്റിക്കല്ലേ സുഹൃത്തേ.
@rajeshpannicode69783 жыл бұрын
ശ്രീനാരായണ ഗുരു ശരിയായ ഈഴവ വിമോചകൻ
@tvrajesh53772 жыл бұрын
എങ്കിൽ ജാതി വാൽംഉപേക്ഷിക്കാൻംസവർണ്ണ സംഘടന നേതാക്കൾ ആഹ്വാനം ചെയ്യട്ടെ
@tvrajesh53772 жыл бұрын
ജാതി വാൽ മാത്രം അല്ല മനസ്സിൽ നിന്നും ഉച്ചനീചത്വംകൂടി പറിച്ചെറിയട്ടേ
@beenaskumari93992 жыл бұрын
ഗുരുവിനെ നാറ്റിക്കുന്ന എന്താ ഇവിടെ പറഞ്ഞത് ? ഗുരുവിരുദ്ധമായി ഒന്നും പറഞ്ഞില്ല. പറഞ്ഞത് വാസ്തവങ്ങള്‍ മാത്രം .
@dinganh85756 жыл бұрын
നിനക്ക് മാത്രം മതിയോ സംവരണം
@randheerdheer92895 жыл бұрын
No reservation
@sweetmaanu5 жыл бұрын
23:25
@tvrajesh53772 жыл бұрын
എന്നിട്ട് സവർ ണമാടമ്പി സ്വപ്നം യാഥാർഥ്യമാക്കാൻ ംകഴിയും അല്ലെ
@ayoubaikkara46576 жыл бұрын
ജാതിയില്ലാതെ എന്ത് ജാതി പ്രാതിനിധ്യം? മിശ്രവിവാഹത്തെ പറ്റി ഒരു വാക്കുരിയാടത്ത ഇവര്‍ സവര്‍ണനോളമോ അതിലും അധികമോ ജാത്യഭിമാനം സൂക്ഷിക്കുന്നവരാണ്.