വളരെ മികച്ച അവലോകനം, സവർണനിൽനിന്നും കേരളത്തിനും ഇന്ത്യക്കും മോചനം ലഭിക്കണം അന്നേ ജനാധിപത്യം നിലവിൽ വരൂ 👍 സവർണ്ണന് എന്തോ അമാനുഷിക കഴിവ് ഉണ്ടെന്നുള്ള മിഥ്യാധാരണ പിന്നോക്ക വിഭാഗങ്ങൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഉദാഹരണം പൂനൂൽ മോഹവുമായി നടക്കുന്ന കിണ്ടിം വെള്ളത്തിന്റെ ആളുകൾ 😭
@Das43256 ай бұрын
Excellent sir💙👌🏻
@pauloli43416 ай бұрын
❤സവർണന് കേറി നിരങ്ങാൻ ഉണ്ടാക്കിയതാണ് അവർണനെന്ന സ്വയം ബോധത്തിൽ നിന്നും കീഴ്ജാതികൾ ഹിന്ദു മതം ഉള്ള കാലത്തോളം പുറത്തു കടക്കില്ല. ഈ അടിമ മനസ്ഥിതി എന്നെങ്കിലും അവർണൻ മറികടന്നു അധികാരത്തിൽ തങ്ങളുടെ പങ്ക് നേടുമെന്ന സ്ഥിതി വന്നാൽ ഒന്നുകിൽ പട്ടാള അട്ടിമറിയിലൂടെ അധികാരം നില നിർത്തും അല്ലെങ്കിൽ ഇന്ത്യയെ വിദേശികൾക്ക് ഏൽപിച്ചു കൊടുക്കും എന്നല്ലാതെ സവർണർ ഒരിക്കലും അവർണന് അധികാരം കൈമാറില്ല.😢
@velayudhank92796 ай бұрын
സത്യം
@zephyrunicorn16 ай бұрын
@@AB-xk4yppinnallathe. 100 il 1 avarnan kaanum. Athinulla frustration kaananam.
@RajA-rz2jw6 ай бұрын
എല്ലാ അർത്ഥത്തത്തിലും അതിരൂക്ഷമായി അപകർഷതാ ബോധം മാനസികമായി തളർത്തിയ ഇവൻ തൻ്റെ കഴിവില്ലായമ് മറയ്ക്കാൻ നടത്തുന്ന ജൽപനങ്ങൾ!!!
@nangeln24326 ай бұрын
@@AB-xk4yp പല പല പൊസിഷനെന്തിന് അതുക്കും മേലെ പൊസ്സസ്സീവ്‌നെസ്സല്ലേ. അടുത്ത ജന്മത്തിലെങ്കിലും ബ്രാഹ്മണനാകണമെന്ന് ഒരടിമയെക്കൊണ്ട് പറയിപ്പിക്കുന്ന ആ അദൃശ്യ നുകത്തിനു പൊസിഷൻ വേണ്ടാ.! ഉദാ: കക്കൂസിനകത്ത് പാറ്റാ ഗുളികയിട്ടാൽ ഫ്ലഷ് ചെയ്താലും പൊങ്ങിക്കിടന്നു പരനാറ്റം പരത്തില്ലേ, അതുപോലെ.
@nangeln24326 ай бұрын
@pauloli4341 "ഒന്നുകിൽ പട്ടാള അട്ടിമറിയിലൂടെ അധികാരം നില നിർത്തും, അല്ലെങ്കിൽ ഇന്ത്യയെ വിദേശികൾക്ക് ഏൽപിച്ചു കൊടുക്കും" - you said it !!!
@nkpedappalkavupadath66206 ай бұрын
വളരെ പ്രസിദ്ധമായ നിരീക്ഷണം
@axiomservice6 ай бұрын
Wonderful information.😢
@dinakaranr11846 ай бұрын
Good narratives
@n.nirmala99225 ай бұрын
Yes,we need castes census.
@kvarghesethankachan28776 ай бұрын
Appreciated 🎉
@abdulrehiman52226 ай бұрын
Well said🎉
@vijayanmashp6 ай бұрын
The real politics of India and the best presentation.
@ajumn46376 ай бұрын
ഇന്ത്യയിലെ അധികാരവും, സമ്പത്തും എന്നും സവർണ്ണൻ്റെ കൈപ്പിടിയിൽ മാത്രം.
@dr.kaderkalathingal56986 ай бұрын
Correct observation
@georgekp15226 ай бұрын
👏👍👍
@muhammedshafi58396 ай бұрын
സവർണ്ണ മന്ത്രി സഭാ കരയോഗം ആണ് കേരളം ഭരിക്കുന്നത് 😂😂😂😂. അവർ എങ്ങനെ സെൻസെസ് നടത്തും.
@balanp41726 ай бұрын
പച്ചക്കള്ളം വിളിച്ചു പറയരുത്. കേരള സർക്കാർ സവർണ്ണ ഭരണമാണോ നടത്തുന്നത്. ഏത് ജാതിക്കാരാണ് ഭരിക്കുന്നത് എന്നല്ല. അവർ എന്ത് നയമാണ് നടപ്പിലാക്കുന്നത് എന്നതാണ് നോക്കേണ്ടത്.
അവര്‍ണ്ണര്‍ എന്നും അടിമകളായി വോട്ടു കൊടുക്കും അപ്പോള്‍ പിന്നെ സവര്‍ണ്ണന്‍ നെ പ്രീണിപ്പിക്കുക വോട്ടു ഉറപ്പിക്കുക എന്ന തന്ത്രം ഇവര്‍ എന്നും സ്വീകരിക്കുന്നു .
@lallan.r.v14016 ай бұрын
👌👌👌👍👍👍💐💐💐💐
@sheebapeyton16046 ай бұрын
👍👍👍
@sunishpk65146 ай бұрын
ജാതി sensus nadappilaakkuka
@RR-vp5zf6 ай бұрын
പുലയനായി കൊള്ളട്ടെ, ഈഴവനായി കൊള്ളട്ടെ, നായർ ആയി കൊള്ളട്ടെ.. ഇവർക്കെല്ലാം പൂണൂൽ ഇട്ട് ബ്രാഹ്മണൻ ആകാൻ ആണ് ആഗ്രഹം.. ഞാൻ മനസ്സിലാക്കിയിട്ടുള്ളത് അങ്ങനെ ആണ്.
@velayudhank92796 ай бұрын
സുരേഷ് ഗോപി ഇതുതന്നെയല്ലേ പറഞ്ഞത്
@AB-xk4yp6 ай бұрын
കറക്റ്റ് അവസാന പദം നിങ്ങൾ മനസിലാക്കിയത്. പുനുൽ ഇട്ടവർ ബ്രാഹ്മണർ. അറിവുള്ളവർ ആണ് ബ്രാഹ്മണർ, അത് ആരായാലo,പിന്നുൽ ഇട്ടവർ മാത്രമേ ഇന്ന് പല ഉയർന്ന പോയിഷൻസ് ഇരിക്കുന്നോള്ള.
@vineethvijayan84915 ай бұрын
In UP Akhilesh gave maximum seats to Brahmins and general category, gave less seats to yadavs and Muslims this time. So in total more number of general category members won this time than last time
@pearlr48056 ай бұрын
രാഹുൽ ഗാന്ധി ജാതി സെൻസസിനായി രാജ്യമെമ്പാടും പ്രസംഗിച്ചു. എങ്കിലും കേരളത്തിൽ ആർക്കും ജാതി സെൻസസ് വേണ്ട. ഇതൊരു പ്രഹേളികയാണ്. എന്തുകൊണ്ട് ഇടതിനും വലതിനും ജാതി സെൻസസ് വേണ്ട.
@AB-xk4yp6 ай бұрын
Vendath sambathika census bodam ullvarkk ariyam athu kond
@AB-xk4yp6 ай бұрын
അതെ കണക്ക് എടുത്തിട്ട് എല്ലാർക്കും ഇടപെടൻ പറ്റണം... എന്നിട്ട് റിസർവേഷൻ മൊത്തം നിർത്തണം.അപ്പോളേ equality അക്കു
@leogaming52316 ай бұрын
ഇടതുപക്ഷം ജാതി സെൻസസ് നടപ്പാക്കാൻ തയ്യാറാകുമോ.ഒരിക്കലുമില്ല കോൺഗ്രസ് അതാവശ്യപ്പെടുമോ😅😅😅
@alex.KL016 ай бұрын
രണ്ടുഃ ബ്രാമണിക് പാര്‍ട്ടികളാണ്.
@abdulsamad-yp4cs6 ай бұрын
രാഹുൽ ഗാന്ധിയും, മിക്ക ഇന്ത്യാ മുന്നണി എംപിമാരും 2024 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ മുസ്ലീം, മതേതര എസ്‌സി, എസ്ടി വോട്ടുകളിൽ വിജയിച്ച കാര്യം മറക്കുന്നു.
@comradegbtm83616 ай бұрын
What's going
@basheerpulimoottil81486 ай бұрын
Congress should disclose their stand on 'Reservation of OBC and SC&ST' as KSU-led KA University published in a magazine against it through a 'Cartoon'!.
@sreeramank.n99996 ай бұрын
What about MP, Himachal, Gujarat which got 100 % for bjp ? North Indian politics is different. UP earlier also SP and BSP has come to power and got some base. It may reverse also.
@abbasecp6 ай бұрын
സണ്ണി സർ🙏🙏🙏
@salamkk25146 ай бұрын
സത്യത്തിനെന്നും ശരാശയ്യ മാത്രം.....!!!!!!
@smuhammad74456 ай бұрын
കേരളത്തിൽ ജാതി സെൻസസ് നടത്തിയാൽ വെള്ളാപ്പള്ളി നടേശൻ ചങ്ങനാശ്ശേരി മന്നത്തെ NSS കാര്യാലയത്തിൽ പോയി കുരക്കേണ്ടി വരും..
@x-factor.x6 ай бұрын
വീഡിയോ ഇരുട്ടത്താണോ എടുക്കാറ് ?. എപ്പൊഴും ഇങ്ങനെ തന്നെയാണ് കാണുന്നത് !?.
@MalluBMX6 ай бұрын
മുസ്ലിം റിസർവേഷൻ 12 % ആണ് മത്സര പരീക്ഷയിൽ അതിന് എതിരെ മിടില്ല ഇവൻ ഒന്നും എന്നിട്ട് ews വന്നപ്പോ തെറ്റ് പ്രചരിപ്പിച്ചു സമരം ചെയ്ത സംഘടനകൾ ഇല്ലെ. എല്ലാവർക്കും ഒരേ സഹകാര്യങ്ങൾ ഒരുക്കി കൊടുക്കുക. തൊഴിൽ അവസരങ്ങളിൽ 60% OC 30 ( SC ST Reservation ) 10 % EWS to Other Community. കണക്കെടുപ്പ് നടത്തി സമൂഹത്തിൽ പ്രേഷ്ണനങ്ങൾ ഇല്ലാത്ത കമ്മ്യൂണിറ്റി ഒക്കെ റിസേർവേഷനിൽ നിന്നും എടുത്തു കളയണം.
@lekshmnarayanan43716 ай бұрын
Kerala PSC YIL ETHRA BRAHMIN JOB KODUTTHU KANAKKU EDUTTHU
പണമുള്ളവന് പണം പാവപ്പെട്ടവർക്ക് ലഭിക്കുന്ന ടാക്സ് സമ്പ്രദായം അല്ലേ നടപ്പിലാക്കേണ്ടത്വിദേശരാജ്യങ്ങൾ എല്ലാം അതാണ് നടപ്പിലാക്കിയിരിക്കുന്നത് അങ്ങനെ ചെയ്യുമ്പോൾ ജാതിയുടെ പ്രാധാന്യം നഷ്ടപ്പെടുകയും ജനങ്ങൾ പയ്യെ പയ്യെ ജാതി മറക്കുകയും ചെയ്യും ഈ ജാതി എന്ന നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ജാതി സെൻസസ് ആവശ്യപ്പെടുന്നത് താങ്കൾ സംസാരിക്കുന്നത് മറ്റാർക്കോ വേണ്ടിയാണ്
@appu.v.nappukuttan54176 ай бұрын
ബ്രാഹ്മണകുടുബത്തിൽ നിന്നും അവർണനു സമ്മതത്തേടേ ഒരു വിവാഹം നടക്കുമോ? ഈ ഒറ്റ ചോദ്യത്തിനു ഉത്തരം തരുക
@AB-xk4yp6 ай бұрын
@@appu.v.nappukuttan5417 ഇന്ന് അങ്ങനെ നോക്കി അന്നോ ഇന്നത്തെ ജനറേഷൻ വിവാഹങ്ങൾ മൊത്തം നടക്കുന്നത്? ഉത്തരം പറയുക. ഇന്ന് സ്റ്റാറ്റസ് അന്ന് നോക്കുന്നത്. പണം, പ്രശസ്തി, ഇന്ന് അത് ഉള്ളവർ ഏതു ആൾക്കാർ ആയാലും വിവാഹവും നടക്കും. ഇപ്പോളും 20 നൂറ്റാണ്ടിൽ തന്നെ ജീവിക്കിന്നവരുടെ കാര്യം അല്ല പറഞ്ഞത്.
@AB-xk4yp6 ай бұрын
അതെ ഇന്ന് വേണ്ടത് സാമ്പത്തിക സംവരണം ആണ്.
@tvrajesh53776 ай бұрын
അത് വിദേശത്ത് ഇവിടെ ബ്രാഹ്മണ ചിന്ത ഉച്ചനീചത്വങ്ങൾ മനസ്സിൽ പേറി നടക്കുന്ന ഇൻഡ്യ.. കൂടാതെ സവർണ രായ സംവരണം വിരുദ്ധ മാടമ്പി കളുടെ കേരളത്തിലെ സിപിഎം.. കോൺഗ്രസ്.. ബിജെപി
@madhavankuttyn50356 ай бұрын
Nee enthu thettanu pracharipikunnathu
@madavanattufarm1966 ай бұрын
കഴിവ് ഉള്ളവന് രക്ഷപെടാൻ എല്ലാ അവസരം ഇന്നുണ്ട് വെറുതെ അവർണ്ണൻ സവർണ്ണൻ പറഞ്ഞു തമ്മിൽ അടിപ്പിക്കാൻ നോക്കല്ലേ... ഏക്കില്ല
@pradeeshk49436 ай бұрын
ഒന്ന് വെട്ടത്ത് എടുക്കേടോ ചാനൽകാരാ വീഡിയോ. മൊത്തം ഇരുട്ടാണ്
തങ്ങൾക്കാണ് മനസിലാകാത്തത് ഈ പറയുന്നത് ഇഷ്ടമല്ല അത്രതന്നെ
@pradeeshk49436 ай бұрын
@@velayudhank9279 ഞാൻ സണ്ണി സർ നെ ഇഷ്ടപ്പെടുകയും ഫോളോ ചെയ്യുകയും ചെയ്യുന്ന ആളാണ്. അദ്ദേഹത്തിന്റെ വീഡിയോ ക്ലിയർ ആയി ഇടൂ എന്നാണ് ഞാൻ പറഞ്ഞത്.
@ratheeshkumar15976 ай бұрын
അവർണ്ണൻ സവർണ്ണൻ എന്നുപറഞ്ഞ് ഇന്ത്യയെ വേർതിരിക്കേണ്ടത് ഇന്ത്യയുടെ ശത്രുരാജ്യങ്ങളുടെ അജണ്ടയാണ്
@nangeln24326 ай бұрын
അവർണ്ണനും സവർണ്ണനും ഒട്ടിപ്പിടിച്ചിരുന്നു ഒരേ അണ്ടർവെയർ ഇടുന്നു.....!! ഇത് നഷ്ടംവരുന്ന വിദേശ അണ്ടർവെയർ കമ്പനിക്കാരുടെ അജണ്ടയാണ് സർ
@balanp41726 ай бұрын
ശത്രു രാജ്യങ്ങളെ കുറ്റപ്പെടുത്തേണ്ട. അവർണ്ണ സവർണ്ണവിവേചനം ഇൻഡ്യയിലില്ലേ? അത് മാറ്റേണ്ടത് വിദേശ രാജ്യങ്ങളാണോ?
@balanp41726 ай бұрын
@@nangeln2432സ്വന്തം നാട് നന്നാക്കേണ്ടത് വിദേശീയരല്ല. ഇവിടെ ജാതിവ്യവസ്ഥയുണ്ടാക്കിയത് വിദേശികളാണോ? ഈ ജാതി വ്യവസ്ഥ മാറ്റേണ്ട? ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വങ്ങങ്ങളിലൊന്നു ചാതുർ വർണ്ണ്യ വ്യവസ്ഥയാണ് അതായത് ജാതിവ്യവസ്ഥ . ഇതിനെതിരെ ഏതെങ്കിലും ഹിന്ദു സംഘടനകൾ പ്രവത്തി ക്കുന്നുണ്ടോ?
@v.aboobacker1266 ай бұрын
ഞാൻ ഉറപ്പിച്ചു പറയുന്നു ജാതിസ൦സ൦ജാതമായാൽഇന്ത്യമുന്നണിപോലു൦ അതിന്നു എതിരെ നിലകൊള്ളു൦സ൦വരണ൦ലഭിക്കേണ്ട വിഭാഗത്തിൽ പെട്ട എ൦ പിമാ൪ക്ക്ഭൂരിപക്ഷമുള്ളഒരുപാ൪ലിമെന്റ്നിലവിൽവന്നാൽനടക്കു൦
@georgimathew6 ай бұрын
Rajasthanil congress jaichathu communist partikalude votilanu
@vijayarajmonimoni6 ай бұрын
ഇയാൾ എപ്പോഴും പെണ്ണുങ്ങളുടെ കാര്യം പറയുന്നത് ഇവിടുത്തെ പെണ്ണുങ്ങൾ എല്ലാം നിങ്ങളെ പൊക്കിക്കൊണ്ട് നടക്കുമോ? സവർണ പെണ്ണുങ്ങൾ എല്ലാം തന്നെ അവർ എപ്പോഴും അവരുടെ തനി സ്വഭാവം കാണിച്ചിരി ക്കും ഇനിയെങ്കിലും അത് മനസിലാക്കുക
@AB-xk4yp6 ай бұрын
എല്ലാത്തിലും മനുഷ്യർ ഉണ്ട് ആണുങ്ങൾ എന്നാ സ്വാഭാവം ഇല്ലേ.അത് ആണായാലും പെണ്ണ് അയാലും.