ഇഷ്ടമുള്ള രണ്ടു മനുഷ്യരെ ഒന്നിച്ചു കാണുന്നത് തന്നെ സന്തോഷമാണ് ♥️
@mellyas94724 жыл бұрын
Very interesting and realistic
@quietintrovertpanda4 жыл бұрын
തീർച്ചയായും.💗
@MuhammedAshib3 жыл бұрын
വസ്തുത
@shajeershajeer52093 жыл бұрын
സണ്ണി എം കപിക്കടിനോട് ഒപ്പം വെക്കേണ്ട ആൾ അല്ല മൈത്രേയൻ, എന്റെ വീക്ഷണത്തിൽ കപിക്കാടിനും താഴെ ആണ് ഇളയിടം മാഷ്, കപിക്കാട് ഉയർത്തുന്ന രാഷ്ട്രീയം അത്രയും relevant ആണ്,
@shajeershajeer52093 жыл бұрын
ജനകീയ കോടതിയും വൈശാഖൻ തമ്പിയുമായി ഉള്ള ചർച്ചയോട് കൂടി മൈത്രേയൻ അത്ര പോര എന്ന ചിന്ത വന്നു
@Kamar.chakra4 жыл бұрын
രണ്ടു പേരും ഉറച്ചതും വ്യക്തമായതുമായ കാഴ്ചപ്പാടുള്ളവർ . മൈത്രേയന്റെത് ശക്തമായ തിയറിയുടെ പിൻബലമാണ് . സണ്ണിയുടേത് ചരിത്രാനുഭവങ്ങളുടെ ഇന്ത്യൻ സാഹചര്യങ്ങളുടെ പശ്ചാത്തല അറിവും . Wow ..നല്ല ചർച്ച .
@seekzugzwangful3 жыл бұрын
Correct observation
@underdogs703 Жыл бұрын
മൈരെയന്റേത് പല തന്തയ്ക്കുണ്ടായ ജനിതക തകരാറിന്റെ കാഴ്ചപ്പാടാണ്
@shareefaa1711 Жыл бұрын
❤❤
@sadanandansadanandan165911 ай бұрын
ആധുനിക മനുഷ്യർക്ക് വേണ്ടി ജീവിക്കുന്ന വളരെ ഇഷ്ടപ്പെട്ട രണ്ട് മനുഷ്യർ ഒന്നിച്ച് കണ്ടപ്പോൾ അതിയായ സന്തോഷം
@paddymedia5697 Жыл бұрын
കേരളത്തിന്റെ മുത്തുമണികൾ hats of you ❤️❤️❤️❤️
@anoopmc78299 ай бұрын
ഈ കാലഘട്ടത്തിലെ സാമൂഹിക പരിഷ്കർത്തകളായിട്ടു നമുക്കു ഇവരെ കാണേണ്ടിയിരിക്കുന്നു ❤❤👍🏽🙏🏻
@prasadkochukunju18754 жыл бұрын
വളരെ നാളായി ഞാൻ പ്രതീക്ഷിച്ചിരുന്ന ഒരു സംഭാഷണം. രണ്ട് ഉന്നത നിലവാരമുള്ള വ്യക്തികൾ.അഭിപ്രായം പിന്നെ പറയാം.
@otambi27863 жыл бұрын
നല്ല സംഭാഷണം ജാതകത്തിനു പകരം ജനിതകം നോക്കുന്ന കാലം വരട്ടെ🙏
@justint9319854 жыл бұрын
മൈത്രേയന്റെ എല്ലാ ഇന്റർവ്യൂവിൽ ഉള്ള സർക്കാസം ചിരി അതാണ് എനിക്കിഷ്ടം. മൈത്രേയൻ സത്യങ്ങൾ പച്ചക്കു പറയുന്ന ട്രോള്ളൻ. മൈത്രേയൻ ഉന്നതനാണ്, ഞാൻ കണ്ടിട്ടുള്ള ഏറ്റവും ഉന്നതനായ മനുഷ്യൻ. അങ്ങനെ മൈത്രേയൻമാർ ഉണ്ടായി വരട്ടെ.
@gourimorazha71192 жыл бұрын
!!!!,*****
@reghuvaranchellappan10413 жыл бұрын
രണ്ട്പേരെയും ഒരുമിച്ചു കാണാൻ ഒത്തിരി അഗ്രകിച്ചിരിന്നു കണ്ടതിൽ സതോഷം
@RajuRaju-dt8up3 жыл бұрын
വളരെ ഇഷ്ടപ്പെട്ട ശെരിയായ സംവാദം മാനുഷിക ചിന്താഗതികളിൽ മാറ്റങ്ങളുണ്ടാകണം മനുഷ്യൻ താഴേയ്ക് ഇറങ്ങണം മനുഷ്യവംശത്തിന്റ തുടക്കം (മുതുമുത്തച്ഛൻ )ആഫ്രിക്കക്കാർ ആണെന്ന് മനസിലാക്കുക 👍
@Prvnpm3 жыл бұрын
ഇവരേക്കാൾ നല്ല കോമ്പിനേഷൻ സ്വപ്നങ്ങളിൽ മാത്രം.. സൂപ്പർ. ഇത് കേട്ടുകഴിഞ്ഞപ്പോൾ രവിചന്ദ്രൻ C ഒക്കെ എടുത്തു തോട്ടിൽ കളയാൻ തോന്നും.. RC ക്ക് പുസ്തകത്തിലെ പശുവിനെ മാത്രമേ അറിയൂ. ഇവർ സാമൂഹിക യഥാർഥ്യങ്ങളെയും ലോകത്തെയും തൊട്ടറിയുന്നവരാണ്... An ever great conversation... These type of conversions must be delivered in Hindi and English as well so that politics of india can do a rethink on the reality
@abdulmuthalib5132 Жыл бұрын
ഞാൻ ഇഷ്ടപ്പെട്ട രണ്ടുപേരുക്കും ആദ്യമായി അഭിനന്ദിക്കുന്നു.👍❤ മനുജ മൈത്രിയും കൂടെ. ഒരു സൗഹൃദ സംഭാഷണം. പ്രതീക്ഷിക്കുന്നു🙏🏿
@optimus9289 ай бұрын
മനുജ മൈത്രിക്കു ഇവരുടെ കൂടെ ഇരിക്കാൻ യോഗിതയുണ്ടോ.... മനുജക്കും... രവിചന്ദ്രനും... ചന്ദ്രശേഖറിനും.... സംഘപരിവാർ വേദിയാണ് നല്ലത്
@theirreverent72806 ай бұрын
ആ ബെസ്റ്റ്.. ആ സംഘിണി എന്ത് പറയാൻ? അതും സംഘി രവിയുടെ മൂട്താങ്ങി..
@rkrishnar228611 ай бұрын
ഇതിൽ ഗാന്ധിജിയെ കുറിച്ച് പറഞ്ഞതിൽ ഒരു അഭിപ്രായവ്യത്യാസം ഉണ്ട് കാരണം ഗാന്ധിജി സമരം ചെയ്തത് മരിക്കാൻ കിടന്നത് ദളിതകൾക്ക് എതിരെയാണ് ചാതുർവർണ്യം നിർബന്ധമായും ഫോളോ ചെയ്തിരുന്ന ഒരാളാണ് ഗാന്ധിജി അയാളെ ഇതിൽ പിടുത്താനെ പാടില്ല ഒരു ഫാദർ ഓഫ് നേഷൻ ഉണ്ടെങ്കിൽ അത് അംബേദ്കർ ആണ്
@juliejohn95713 жыл бұрын
വളരെ ക്രിയാത്മകമായ ചർച്ച. ഇഷ്ടമുള്ള രണ്ടു വ്യക്തികളാണ് രണ്ടുപേരും. മൈത്രേയൻ ജാതിയുടെ ഉറവിടത്തെപ്പറ്റി വ്യക്തിപരമായി സൈദ്ധാന്തികമായ വ്യക്തതയിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. പക്ഷേ ജാതിഘടനയെ അല്പം നിസാരവത്കരിച്ചുകാണുന്നു എന്നു തോന്നി. സണ്ണി പറഞ്ഞതുപോലെ ലളിതമായ യുക്തികൾകൊണ്ട് മറികടക്കാൻ കഴിയുന്നതല്ല ജാതി.
@santhac1763 Жыл бұрын
Nannayirunnu
@reghuvaranchellappan10413 жыл бұрын
നിലവിലെ സാഹചര്യം അനുസരിച്ചു ഇതുപോലുള്ള ചർച്ചകൾ നാടിന് ആവശ്യമാണ് രണ്ട് പേർക്കും ആശംസകൾ
@josephj78654 жыл бұрын
മനുഷ്യർ ജീവിച്ചു ജീവിച്ച് മനുഷ്യരെന്ന നമ്മളെന്ന മെച്ചപ്പെട്ടതിലേക്ക് കൗതുകത്തോടെ നോക്കിപ്പോകുന്ന രണ്ടു സഞ്ചാരപഥങ്ങൾ .. സണ്ണിയെയും മൈത്രേനെയും ബഹുമാനിക്കുകയെന്നാൽ ആധുനികമായ ,സമതാ പരമായ മനുഷ്യ മൂല്യത്തെയാണ് നാം ബഹുമാനിക്കുന്നത്.. നമ്മൾക്കു മുന്നിൽ വീണുകിട്ടുന്ന ദുർല്ലഭമായ ഗംഭീരസംവാദമുഹൂർത്തം ..
@manh3853 жыл бұрын
Well said
@siddiqueshas4 жыл бұрын
ജാതീയതയെ ശാസ്ത്ര ബോധത്തിന്റെ ഉൾകാഴ്ചയിൽ മൈത്രേയൻ വിശദീകരിക്കുമ്പോൾ സാമൂഹിക ബോധത്തിന്റെ യാഥാർഥ്യങ്ങളിൽ നിന്നു കൊണ്ടുള്ള ഒരു അന്വേഷണമാണ് സണ്ണി എം കപിക്കാട് നടത്തിയത്. സാങ്കേതിക വിദ്യയുടെ വളർച്ചയുടെ ഭാവി ലോകത്തിൽ കേവലം മനുഷ്യ ജീവിതത്തിൽ ഒരു സ്വാധീനവും ചെലുത്താൻ പാകത്തിന് ജാതി ബോധത്തിന് സ്ഥാനം ഇല്ലാതെ വരുമെന്ന് ഉള്ള പ്രത്യാശ മൈത്രേയനിൽ visible ആണ്. അംബേദ്‌കറിന്റെ ആശയത്തോടു ചേർന്നു നിന്ന് കൊണ്ട് ജാതീയതയെ സമീപിക്കുന്ന സണ്ണി എം കപിക്കാട് ബുദ്ധ മതത്തോടുള്ള അംബേദ്കറിന്റെ ചിന്ത rationalize ചെയ്യുന്നതാണ് എന്നുള്ള സമീപനം ശാസ്ത്ര ബോധത്തിന്റെ അടിസ്ഥാനത്തിൽ ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നായി തോന്നിയില്ല. വളരെ മികച്ച ആരോഗൃപരമായ ചർച്ച 💙
@aneeshratheesh72964 жыл бұрын
സാങ്കേതിക വിദ്യ ജാതിവ്യവസ്ഥയിൽ മാറ്റം വരുത്തുമെന്ന് കാറൽ മാക്സ് വിശ്വസിച്ചിരുന്നതായി സുനിൽ മാഷിന്റെ ഒരു പ്രെസംഗത്തിൽ സൂചിപ്പിച്ചിരുന്നതായി ഓർക്കുന്നു .പക്ഷെ അതുകൊണ്ടൊന്നും ജാതി വ്യവസ്ഥക്ക് മാറ്റമുണ്ടാകില്ലെന്നു പിന്നെ തെളിഞ്ഞു .ഇപ്പോൾ മാട്രിമോണിയലുകൾ തന്നെ അതിനു നല്ല തെളിവാണ് .റോക്കറ്റ് വിക്ഷേപിക്കുന്നതിന് മുൻപ് തേങ്ങാ ഉടയ്ക്കുന്ന ശാസ്ത്രലോകമാണ് ഇന്ത്യയിൽ ഉള്ളത് .ആളെ തിരിച്ചറിഞ്ഞില്ലെങ്കിൽ പോലും ജോലിക്കോ മറ്റോ പ്രേവേശിക്കണമെങ്കിൽ ജാതി പറയേണ്ടി വരും .ജാതി വളരെ സൂഷ്മതലത്തിൽ പ്രേവര്തിക്കുന്ന ഒന്നാണ് .പ്രേത്യേകിച്ചു ഇന്നത്തെ ഇന്ത്യയിൽ ജാതിപരമായ ചർച്ചകൾ ചൂടുപിടിക്കുന്നു പോലും ജാതി വ്യവസ്ഥ കൂടിവരുന്നു എന്നതിനുള്ള തെളിവാണ് .ഇപ്പോൾ ജാതി സംഘടനകൾ രാഷ്ട്രീയത്തിൽ പ്രേകടമായി ഇടപെടുന്നു.ഇന്ത്യയിൽ ജാതി മുക്തമാക്കുക എന്നത് നടക്കുന്ന കാര്യമല്ല .അല്ലെങ്കിൽ മതപരമായ പൊളിച്ചെഴുത്ത് വേണ്ടിവരും .മൈത്രേയന്റെതു ഭാവന മാത്രമാണ്
@manh3853 жыл бұрын
@@aneeshratheesh7296 ഈ പൊളിച്ചൊഴുത്തായാരിക്കാം സണ്ണി ജി പറഞ്ഞ ബുദ്ധമത ദർശനം. അപ്പോഴും അതിനേക്കാൾ നല്ലതായി മൈത്രേയൻജി ശാസ്ത്രത്തെ കൂട്ടുപിടിക്കുന്നു. രണ്ട് വിത്യസ്തമായ വീക്ഷണങ്ങൾ
@sarathlal36 Жыл бұрын
ഒരു ചർച്ച എന്ന് പറയുമ്പോൾ ഇങ്ങനെ ആവണം പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും ഉള്ള ഒരു മനോഹരമായ സംവാദം... great.. both of them...
@aneeshratheesh72964 жыл бұрын
ഈ സംഭാഷണം കേൾക്കുമ്പോൾ ആദ്യമായി സണ്ണി കപിക്കാടിൻടെയുണ് മൈത്രേയന്റെയും സംഭാഷണങ്ങൾ സ്ഥിരമായി കേൾക്കാത്തവർക്ക് മൈത്രേയൻ ആണ് ഇതിൽ ലീഡ് ചെയ്യുന്നതെന്ന് തോന്നും .സത്യത്തിൽ സണ്ണി ആയിരം വേദികളിൽ പ്രെസംഗിച്ച കാര്യങ്ങളുടെ വിശദീകരങ്ങളാണ് ഇതൊക്കെ .ഈ വീഡിയോയിലും പോയിന്റുകൾ കൂടുതൽ പറയുന്നതും സണ്ണി ആണ് .രണ്ടുപേരും ഒരു കാര്യമാണ് പറയുന്നത് .മൈത്രേയൻ കുറച്ചുകൂടി വിശദീകരിക്കുന്നു.ഇൻഡ്യൻ ഭരണഘടനാ വിശദീകരിക്കാനും അംബേദ്കറിനെ കുറിച് പറയാനും സണ്ണി എം കപിക്കാടിനെക്കാളും ആരും കേരളത്തിലില്ല
കാണാൻ കൊതിച്ച രണ്ടുപേർ വളരെ സന്തോഷം തോന്നുന്നു 💞💞💞💞💞💞💞💞👌
@vyshnavyga36392 жыл бұрын
രണ്ട് മനുഷ്യർ ♥️♥️
@abdhulmajeed8828 Жыл бұрын
❤
@sanalom7173 ай бұрын
രണ്ട് ജ്ഞാനികൾ പങ്കെടുത്ത വളരെ മനോഹരമായ ചർച്ച, സാമൂഹിക വിപ്ലവത്തിന് ഇത്തരം ആളുകളുടെ കാഴ്ചപാടുകൾ പ്രചരിപ്പിക്കപ്പെടണം.
@vijeshmm5949 Жыл бұрын
മാതൃകയാകേണ്ട രണ്ടുപേരുടെ സംസാരം. ❤️❤️❤️❤️
@imagicworkshop592911 ай бұрын
തികച്ചും ആരോഗ്യപരമായ സംവാദത്തിന്റെ സൗന്ദര്യം!😍😍
@suseelansuseelan9756 Жыл бұрын
രണ്ടാളുടെയും സ്പീച് കൾ സ്ഥിരം കാണുന്ന ആളെന്ന നിലക്ക് വളരെ സന്തോഷമായി എനിക്ക്
@Kamar.chakra4 жыл бұрын
ജാതിവ്യവസ്ഥയെ , വിവേചനങ്ങളെ ആദര്ശവല്ക്കരിച്ചു അല്ലെങ്കിൽ ആചാരമാക്കി നിലനിർത്തി എന്നതാണ് നമ്മളെ വെത്യസ്തമാക്കിയത് . മനുസ്മ്രിതി ഇപ്പോഴും മഹാ ഗ്രന്ഥമാകുന്നത് അത്ഭുതമാണ് .
@manh3853 жыл бұрын
സംവാദം എന്നതിനെ മറ്റൊരു തലത്തിലേക്ക് മാറ്റിമറിച്ച മഹാന്മാർ ... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു ...
@alwinaugustin4 жыл бұрын
Actually we need to promote these kind of conversations. They are not agreeing on everything, but expressing it with respect. Looking forwarding for more conversations of this kind.
@seekzugzwangful3 жыл бұрын
Exactly.
@abdhulmajeed8828 Жыл бұрын
This is the real healthy discussion. Mythreyan's visions are more refined and rational.
@santhac1763 Жыл бұрын
Correct
@gokulrajr73824 жыл бұрын
രണ്ടു പേരും തമ്മിലുള്ള സംഭാഷണം കെട്ടിരുന്നപ്പോൾ തോന്നിയത് കപിക്കാടിന്റെ ആശയസംഹിതയിൽ യുക്തിവാദത്തിന്റെ അഭാവമുണ്ട് എന്നും അത് അദ്ദേഹം മനസിലാക്കുമ്പോഴും ഉൾകൊള്ളിക്കാൻ ബോധപൂർവം മടിക്കുന്നു എന്നുമാണ്.
@bohemian9924 жыл бұрын
അത് ഹിന്ദുമതത്തെ നിരാകരിച്ചുകൊണ്ട് ബുദ്ധിസമെന്ന അംബേദ്‌കർ ആശയത്തിലൂന്നിയ തികഞ്ഞ അംബേദ്‌കറൈറ്റ് ആയതുകൊണ്ടായിരിക്കണം...
@shajikumaran1766 Жыл бұрын
യുക്തിവാദിയായത് കൊണ്ട് ഒരാളിൽ ജാതി അഹംഭാവം ഇല്ലാതാകുന്നില്ല, അതുകൊണ്ട് യുക്തിവാദിയാകുന്നതിൽ സണ്ണിയെ സംബന്ധിച്ച് ഒരു പ്രസക്തിയുമില്ല.
@CreativePools6 ай бұрын
മൈത്രയോനോടുള്ള അടുപ്പം നിലനിർത്തിത്തന്നെ പറയട്ടെ ആഫ്രിക്കയിൽ നിന്നുള്ള മനുഷ്യൻ്റെ പൂർവികരാണ് എല്ലാവരും എന്ന പരിണാമ സിദ്ധാന്തം അംഗീകരിസിച്ചാൽ ജാതി പോകുമെന്നത് തനി വങ്കത്തം ആണ്. ഉദാഹരണത്തിന് സെമിറ്റിക് മതങ്ങൾ എല്ലാംതന്നെ (ജൂത-ക്രിസ്ത-ഇസ്ലാം) മനുഷ്യരെല്ലാം ആദമിൽ നിന്നുള്ളതാണെന്ന് വിശ്വസിക്കുന്നുണ്ടല്ലോ...അതിനും മുകളിലല്ല ആഫ്രിക്കയിലെ ഒരു കൂട്ടം മനുഷ്യരാണ് മുൻഗാമി എന്ന് കരുതുന്നത്.
@basilthp4 жыл бұрын
മികച്ച ചർച്ച... വിത്യസ്ഥ അഭിപ്രായങ്ങൾ നല്ലത് പോലെ present ചെയ്തു
@chackopm5355 Жыл бұрын
വളരെ നല്ല ചർച്ച ഇനിയൂം ഇത്തരം ചർച്ചകൾ തുടരുക
@XAPO-ls9jw2 күн бұрын
ജാതിക്കും മതത്തിനും പകരം ജീവിയുടെ ജനിതകശാസ്ത്രം നോക്കുന്നു സമയം വരട്ടെ✌ Instead of caste and religions Looking at the genetics of the organism Let the time come✌
@prakashpeter75422 жыл бұрын
Really worthy conversation👌👌👌
@prathap73124 жыл бұрын
മൈത്രേയൻ & സണ്ണി കാപ്പിക്കാട് 👌
@vimalkumardevasahayammercy95113 жыл бұрын
Mytreyan - Sunny mash ഇവർ മുഖാമുഖം സം വദിക്കുന്നത് ഒരു അനുഭവം തന്നെയാണ്.... ഇതെങ്ങനെ സംഭവിച്ചു.... ഇതിന് തുടർച്ച വേണം... അതി ഗംഭീരം.... പുറത്തു വരുന്ന ആശയങ്ങൾ, നിഗമനങ്ങൾ വളരെ പഠനമർഹിക്കുന്നു..... അറിയലും - അറിയിക്കലും വളരെ അടിസ്ഥാനപരമാണ്.... ഈ ചിന്ത തുടരണം.... (വിമൽകുമാർ )
@somankutty4424 Жыл бұрын
ചർച്ച എന്ന വാക്കിന് അർത്ഥം ഉണ്ടെന്ന് മനസ്സിലായി 🙏
@videosofraghav2 жыл бұрын
Maitreyan is explaining things on a broader time frame and kapikad is talking about now. Enjoyed the conversation and how they meet at common grounds on topics which they start at totally different perspectives. Sunny M Kapikad❤️❤️
@santhac1763 Жыл бұрын
Super
@jamesp.j148911 ай бұрын
Very Apt Disscusion Thank you SIRS
@roseed8816 Жыл бұрын
It is very important information that British created Hinduism as a religion!
@shijithm4122 Жыл бұрын
ആദ്യ കാലത്ത് മൈത്രേയന്റെ ഫോട്ടോ കാണുമ്പോൾ skip ചെയ്തു പോവാറാണ് പതിവ്. ഇപ്പോൾ അയാൾ ശരിയായ ചിന്ത ഉള്ള ആളാണെന്ന് മബസ്സിലായി
@emusrly4511 ай бұрын
ജാതികൾ തമ്മിലുള്ള വിവേചനം തലമുറകളിലൂടെ കൈമാറപ്പെടുന്നില്ലെ ങ്കിൽ ഇനി ഒരു കാലത്ത് ഇല്ലാതാക്കാൻ പറ്റുകയുള്ളു. പക്ഷെ നമ്മുടെ മതവിശ്വാസങ്ങൾ അതിന് തയ്യാറാകുന്നെങ്കിൽ മാത്രം..... അതു് എന്ന് എങ്ങനെ എന്നതു് വളരെ വളരെ വിദൂരം ......
@ajithasajith61811 ай бұрын
Mr Maithreyan 😂😂പറയുന്ന കാര്യങ്ങൾ കേട്ടാൽ ചിരിച്ചു ഒരു പരുവം ആവും.. സണ്ണി sir എത്ര serious ആയ person ആണ്.. ആളെ പോലും kudukuda ചിരിപ്പിച്ചു.. 👍👍👍
@sm73899 Жыл бұрын
Even an intellectual like Maitreyan struggles to understand caste and its working mechanisms. First hand knowledge is essential to understand caste. That’s why Sunny understands and explains the complexity with such clarity
@satanshameer690 Жыл бұрын
He's from an aristocratic ezhava family I believe
@x-factor.x11 ай бұрын
An Aadravida person speaks out of his conscience but a non- Adi dravida speaks out of his learning and experience till the moment . That is the difference between Mr.Sunny and Sri. Maitreyan ???!!!.
@vijeeshvijayan74264 жыл бұрын
ഒറ്റ ഇരിപ്പിൽ മുഴുവൻ വീഡിയോയും കണ്ടു.തികച്ചും സത്യസന്ധമായ വിലയിരുത്തലുകൾ.സണ്ണി സാർ പറഞ്ഞത് പോലെ ആധുനികത കടന്ന് വരുമ്പോഴും ഇന്ത്യയിലെ ജാതിയതക്ക് കോട്ടം സംഭവിക്കുന്നില്ല.അതിന് കാരണം അതിന് പിന്നിൽ പ്രവർത്തിക്കുന്ന ദൈവിക ശാസ്ത്രം ആണ്.ഈ ഒരു പ്രശ്നം പരിഹരിക്കണം എങ്കിൽ പ്രക്ടിക്കൽ ആയി ഒരു ജാതി,ഒരു മതം,ഒരു ദൈവം എന്ന ഗുരുദേവ സിദ്ധാന്തത്തിന് മാത്രമേ സാധിക്കൂ.ദൈവമില്ല എന്ന ബുദ്ധ സിദ്ധാന്തത്തിനും സാധിക്കില്ല. കാരണം വിവേചനം മാനുഷിക സ്വഭാവത്തിൽ സ്വഭാവികമായി വരുന്ന ഒന്നാണ്. അതിനെ വ്യക്തമായി മനസിലാക്കി കൊണ്ടാണ് ദൈവത്തെയും,മതത്തെയും,ജാതിയെയും നിഷേധിക്കാത്ത വിധം ഗുരുദേവൻ ഒരു ജാതി,ഒരു മതം,ഒരു ദൈവം എന്ന് പറഞ്ഞത്. പക്ഷെ ശക്തമായ ജാതീയ ഘടന ഗുരുദേവനെയും ജാതി ദൈവം ആക്കി കളഞ്ഞു. So sad....
@cksartsandcrafts38934 жыл бұрын
അങ്ങനെ എങ്കിൽ ഏതു ജാതി,ഏതു മതം, ഏതു ദൈവം? പുതിയതു തുടങ്ങേണ്ടിവരും!
@vijeeshvijayan74264 жыл бұрын
ജാതി എന്നാൽ മനുഷ്യ ജാതി,മതം എന്നാൽ ഏകാലോക സിദ്ധാന്തം,ദൈവം എന്നാൽ universal truth.
@prasadgopinathan6596 Жыл бұрын
Two ocean merges.. Amazing... So waited moments
@prasadmk75914 жыл бұрын
Relevant and thought provoking conversation
@ther18674 жыл бұрын
1:07:04 very good question and reply !! something that can never be seen n kapikads speeches ,he never presents a model ,a case and in the end just ends up as beating around the bush with lot of word play and riling up the mass
@seekzugzwangful3 жыл бұрын
Yes. The most important question.
@x-factor.x Жыл бұрын
Sunny is speaking out of experience with caste. Mithreyan don't have such an experience with caste. That is the reason you felt ടം.
@ktsivanand71054 ай бұрын
A Creative & itellectual discussion.👌👌👌.
@shajibuja3 жыл бұрын
What a discussion....Wow.......Informative.....
@dileepjs96073 жыл бұрын
Very very good conversation.... 😍
@padmakumar60813 жыл бұрын
ജാതി വ്യവസ്ഥയെ സണ്ണിയാണ് കൂടുതൽ വസ്തു നിഷ്ഠമായും ചരിത്രപരമായും കാണുന്നത്.
@manh3853 жыл бұрын
പക്ഷേ അതിനെ ലോകത്തിലെ മറ്റ് വ്യവസ്ഥകളുമായുള്ള താരതമ്യത്തിലൂടെയുള്ള സമീപനമാണ് മൈത്രേയൻ മുന്നോട്ട് വെക്കുന്നത്
@seekzugzwangful3 жыл бұрын
രണ്ട് പേരോടും ബഹുമാനം. എങ്കിലും സണ്ണി പറഞ്ഞതിനോട് കൂടുതൽ യോജിപ്പ്. Maithreyante solutions പോരാതെ വരും എന്ന് എനിക്ക് തോന്നുന്നു.. സത്യത്തിൽ വ്യക്തമായ ഒരു solution നമുക്കൊന്നും പറയാൻ സാധിക്കണം എന്നില്ല. പ്രശ്നത്തെ തുടരെ address ചെയ്യുക എന്നത് മാത്രം ആണ് തൽകാലം സാധ്യം എന്ന് തോന്നുന്നു.
@saneeshns27844 жыл бұрын
മൈത്രേയൻ കൃത്യമാണ് നിരീക്ഷണം ❤✨
@jprakash72454 жыл бұрын
കണിശമാണ്
@lavendersky89174 жыл бұрын
അങ്ങനെയാണ് അതിനെ മനസ്സിലാക്കേണ്ടത് .
@saneeshns27844 жыл бұрын
@@lavendersky8917 😁👍
@aneeshratheesh72964 жыл бұрын
ഞാൻ അങ്ങനെ തന്നെയാണ് മനസ്സിലാക്കുന്നത്
@manojtv55832 жыл бұрын
സൂപ്പർ
@leninkr34824 жыл бұрын
മികച്ച സംഭാഷണം
@velayudhankizhakepura25723 жыл бұрын
എനിക്ക് ഇവർ രണ്ടുപേരെയും വലിയ ബഹുമാനം തന്നെയാണ്. എന്നാൽ എന്റെ പ്രതീക്ഷക്ക് വലിയ തോതിലുള്ള നിരാശയുമാണ്. ഇവർ രണ്ടുപേരെയും എത്രയും പെട്ടെന്ന് നേരിൽ കാണാനും കേൾക്കാനും പറയാനും ഉണ്ടെന്ന് തോന്നിപ്പോകുന്നു. ഇവരുടെ കോണ്ടാക്റ്റ് നമ്പർ ആരെങ്കിലും തന്ന് സഹായിക്കുമോ ?
@sonujoseph364 жыл бұрын
Nice conversation...
@issacjohnson19974 жыл бұрын
Maithreyan and sunny sir, Best crossover ever❤️❤️❤️
@shinevalladansebastian99644 жыл бұрын
ഇത്തരം ചില മനുഷ്യരെ കാണുമ്പോഴും കേൾക്കുമ്പോഴും ആണ് നമ്മുടെ സമൂഹത്തിൽ ഇന്നും നമുക്ക് ഒരു പ്രത്യാശ തോന്നുന്നത്.
@AVyt284 жыл бұрын
Super combination👌👌
@dinukoppatta6 ай бұрын
സർക്കാർ ജാതി ചോദിക്കാതിരിക്കണം ജാതി നിർത്തി സാമ്പത്തിക സംവരണം വരണം.
@roseed8816 Жыл бұрын
Even in the USA, UK, etc. caste is still exists in Indian community, which is horrible!
@ramankuttypp65863 күн бұрын
Great...
@rajeevraghavraj65314 жыл бұрын
എന്തൊരു ഉജ്ജ്വലമായ സംവാദമാണ് ❣️❣️
@shameemakv4 жыл бұрын
Clarity of thoughts
@dinukoppatta6 ай бұрын
ലോകത്ത് എല്ലായിടത്തും ജാതി ഉണ്ട്
@abdhulmajeed8828 Жыл бұрын
ഗോത്ര സംസ്കാരവും, ജാതി ഉപജാതി അധിഷ്ഠിത സംസ്കാരവും തമ്മിൽ വ്യതാസംമുണ്ട്. ഗോത്ര സംസ്കാരത്തെ നമുക്ക് മാനവികതയിലേക്ക് നന്നായി ശ്രമിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ സാധ്യമാണ്.എന്നാൽ ജാതി സംസ്കാരത്തിൽ ഇത് സാധ്യമാക്കാൻ വളരെ യധികം കാലം പ്രാവ്വർത്തിക്കേണ്ടി വരും. കാരണം ജാതി സംസ്കാരത്തിൽ വിവാഹം ജാതികൾ തമ്മിൽ മാത്രമേ നടക്കുകയുള്ളു. വളരെ അപൂർവമായെ മറിച്ചുള്ള വിവാഹ ബന്ധങ്ങൾ നടക്കൂ.
@anonanon62254 жыл бұрын
Very good discussion. Wish there was some solution to this end this discrimination. But, even as per intellectuals like you, there isn't any.
@hrsh33294 жыл бұрын
ഹിന്ദുമതം ദുർബലപ്പെട്ടാൽ ജാതി വിവേചനം കുറയും എന്നു തന്നെ അല്ലേ രണ്ടു പേരും പറയുന്നത്
@sankarvenugopal28604 жыл бұрын
What is special about being a Hindu? 1) Believe in God ! - Aastik - Accepted 2) Don't believe in God ! - You're accepted as Nastik 3) You want to worship idols - please go ahead. You are a murti pujak. 4) You dont want to worship idols- no problem u can focus on Nirguna Brahman. 5) You want to criticise something in our religion. Come forward. We are logical. Nyaya, Tarka etc are core Hindu schools 6) You want to accept beliefs as it is. Most welcome. Please go ahead with it. 7) You want to start your journey by reading Bhagvad Gita - Sure ! 8) You want to start your journey by reading Upanishads - Go ahead 9) You want to start your journey by reading Purana - Be my guest. 10) You just don't like reading Puranas or other books. No problem my dear. Go by Bhakti tradition. 11) You don't like idea of Bhakti ! No problem. Do your Karma. Be a karmayogi. 12) You want to enjoy life. Very good. No problem at all. This is Charvaka Philosophy. 13) You want to abstain from all the enjoyment of life & find God - jai ho ! Be a Sadhu, an ascetic ! 14) You don't like the concept of God. You believe in Nature only - Welcome. (Trees are our friends and Prakriti or nature is worthy of worship). 15) You believe in one God or Supreme Energy. Superb! Follow Advaita philosophy 16) You want a Guru. Go ahead. Receive gyaan. 17) You don't want a Guru.. Help yourself ! Meditate, Study ! 18) You believe in Female energy ! Shakti is worshipped. 19) You believe that every human being is equal. Yeah! You're awesome, come on let's celebrate Hinduism! "Vasudhaiva kutumbakam" (the world is a family) 20) You don't have time to celebrate the festival. Don't worry. One more festival is coming! There are multiple festivals every single day of the year. 21) You are a working person. Don't have time for religion. Its okay. You will still be a Hindu. 22) You like to go to temples. Devotion is loved. 23) You don't like to go to temples - no problem. You are still a Hindu! 24) You know that Hinduism is a way of life, with considerable freedom. 25) You believe that everything has God in it. So you worship your mother, father, guru, tree, River, Prani-matra, Earth, Universe! 26) And If you don't believe that everything has GOD in it - No problems. Respect your viewpoint. 27) "Sarve jana sukhino bhavantu " (May you all live happily) This is exactly the essence of Hinduism, all inclusive .. That is why it has withstood the test of time inspite of repeated onslaught both from within and outside, and assimilated every good aspects from everything . That is why it is eternal !!! There is a saying in Rigveda , the first book ever known to mankind which depicts the Hinduism philosophy in a Nutshell " Ano bhadrah Krathavo Yanthu Vishwathah" Let the knowledge come to us from every direction.
@rajaneeshpg96214 жыл бұрын
ഹിന്ദു മതം ദുബലപ്പെട്ടാൽ എന്നല്ല, ഹിന്ദു എന്നൊരു മതമില്ല എന്നാണ് സത്യം.
@rrassociates87114 жыл бұрын
ഹിദു മതം ദുർബലപ്പെട്ടാൽ ജാതിമത വിവേചനം കുറയും... മികച്ച ജനജീവിതം ഉണ്ടാകും ഉദാ: പാകിസ്ഥാൻ, ബംഗ്ലാദേശ്
@manh3853 жыл бұрын
ഹിന്ദു മതമല്ല ദുർബലപ്പെടേണ്ടത് പകരം വൈദിക / ബ്രാഹ്മണ മതമാണ് ദുർബലപ്പെടേണ്ടത്
@manh3853 жыл бұрын
@@rrassociates8711 സയ്യിദ്, അഷ്‌റഫ്, അർസൽ തുടങ്ങിയ വിഭാഗങ്ങൾ / ജാതികൾ അവിടെയും ഉണ്ട് bro. ബംഗാളി മുസ്ലീങ്ങൾ / ബംഗ്ലാദേശികൾ എന്ത്കൊണ്ട് പാക്കിസ്ഥാനിൽ നിന്ന് വിട്ട്പിരിഞ്ഞ് പോയി ???
@againstwar99194 жыл бұрын
ജാതി വ്യവസ്ഥ വിഭാവനം ചെയ്യുന്ന വിവേചനം ഇല്ലാതാവണം എന്ന് ആഗ്രഹമുണ്ടെങ്കിൽ ഹിന്ദു മതത്തിൽ നിന്ന് പുറത്ത് ചാടുക എന്നതാണ് പോംവഴി .. ഹിന്ദു മതം ഉള്ളിടത്തോളം ജാതി നിലനിൽക്കും ജാതി ഉണ്ടാവുമ്പോൾ അതിന്റെ വിവേചനങ്ങളും നിലനിൽക്കും ..
@anandr30014 жыл бұрын
മനുഷ്യനെ വിവേചിക്കാത്ത മതങ്ങളില്ല. വിവേചിക്കുന്നില്ല എന്ന് അവകാശപ്പെടാത്ത മതങ്ങളുമില്ല. എല്ലാ മതങ്ങളേയും ഒഴിവാക്കിയാല്‍ മതി ലോകത്തെ ഒട്ടുമുക്കാല്‍ വിവേചനങ്ങളും ഇല്ലാതാക്കാന്‍.
@againstwar99194 жыл бұрын
@@anandr3001 ലോകത്ത് മറ്റൊരു മതത്തിലും വിശ്വാസ പ്രമാണങ്ങളിലും മനുഷ്യരെ പല തട്ടുകളായി തിരിച്ച് ജാതി വ്യവസ്ഥ വിഭാവനം ചെയ്യുന്നതായി കാണാനാവില്ല . ചരിത്രത്തിൽ എവിടേയും കാണാൻ ആവില്ല ..
@anandr30014 жыл бұрын
@@againstwar9919 'ജാതി'ഭാഗം ഹിന്ദുമതത്തിന്റെ വിവേചനത്തിന്റെ പ്രത്യേക രൂപമാണ്. പക്ഷെ എല്ലാ മതങ്ങളും മറ്റെന്തെങ്കിലും രൂപത്തില്‍ മനുഷ്യരെ തട്ടുകളായി തിരിച്ച് വിവേചിക്കുന്നുണ്ട് - അത് നിഷേധിക്കാനാവില്ല. പക്ഷെ, ഒരു മതവും ഒരിക്കലും അത്തരം അനീതി നടക്കുന്നുണ്ടെന്ന് സമ്മതിച്ച് തരില്ല. ഇംഗ്ലീഷില്‍ പറയും പോലെ - Pot calling kettle black!
@Kamar.chakra4 жыл бұрын
മൈത്രേയന്റെ മറ്റൊരു വിഡിയോയിൽ പറയുന്നുണ്ട് , വിവേചനത്തെ ആദര്ശവല്ക്കരിച്ചതും ആചാരവൽക്കുന്നതും വേദങ്ങളിൻ മാത്രമാണ് . അതാണ് ഇന്ത്യൻ പ്രത്യേകത .
@JSVKK3 жыл бұрын
ഹിന്ദുമതം ഒരു മതമായി കാണുന്നതുതന്നെയാണ് ആദ്യത്തെ തെറ്റ്. ഒരു മതമായി കാണുന്നുവെങ്കിൽ അതിലെ പോരായ്മകളെ ഉൾക്കൊണ്ടുകൊണ്ട് ജീവിക്കണം.
@pmnarayan38299 ай бұрын
ജാതികൾ തമ്മിലുള്ള വിവേചനം, ഒരേ സമയം മേൽ ജാതി എന്ന് പറയപ്പെടുന്ന വിഭാഗം നടത്തുന്ന വിവേചനത്തിന്റെ ദുരിതം അനുഭവിക്കുന്ന മറ്റൊരു വിഭാഗം അവരിൽ താഴേ എന്ന് പറയപ്പെടുന്ന വിഭാഗത്തോട് വിവേചനം കാണിക്കുന്നു, ഇതു തുടർച്ചയായി താഴോട്ടു സംഭവിക്കുന്നു. ദുരിതം അനുഭവിക്കുന്ന വിഭാഗത്തിന് താൻ കാരണം മറ്റൊരു വിഭാഗത്തിന് അനുഭവപ്പെടുന്ന വേദന മനസിലാകുന്നില്ല.
@SURESHBABU-cy6dg11 ай бұрын
ഞാൻ വളരെ വളരെ ഇഷ്ടപ്പെടുന്ന രണ്ട് വ്യക്തിത്വങ്ങൾ. നട്ടെല്ല് വളക്കാതെ നിവർന്ന് നിലക്കുന്നവർ. ആരോ ....അവരെ സമൂഹം എന്നും ( തുറന്ന് സമ്മതിക്കാൻ ധൈര്യം കാണിച്ചില്ലെങ്കിലും മനസ്സിൽ ഇഷ്ടപ്പെട്ടിരിക്കും). വിശ്വാസം - ദാരിദ്രമുള്ളവന് ആശാകേന്ദ്രവും, ഉള്ളവന് പോകാതിരിക്കാനുള്ള പ്രത്യാശ യവും കൂടി കലർന്ന് കിടക്കുന്നതുപോലെ ജാതി- ആവശ്യമില്ലെന്നറിഞിട്ടും ചൂഷണം ചെയ്യാൻ മാത്രം ഉപയോഗിക്കുന്ന മൂർച്ചയുള്ള ആയുധമാണ് '😂
@paddymedia5697 Жыл бұрын
Wowe പൊളിച്ചു 😍😍😍😍😍😍
@mohammedsahal74 жыл бұрын
I support sunny - mythreyan has very abstract view, religious basis of casteism cannot be compared with tribal mindset/racism - it is a different level of discrimination
@Balu99792 жыл бұрын
Religious basis of discrimination between kafirs and non-kafirs is also very dangerous.
@shibup82634 жыл бұрын
നിലവിലുള്ള സാഹചര്യത്തിൽ ജാതി അറിയുമ്പോളും സ്വയം അനുഭവിക്കുമ്പോളുമാണ് discrimination -ഉം ഭവിക്കുന്നത്. അപ്പോൾ ജാതി ഇല്ലാത്ത ആളുകളായി മാറിനില്ക്കുക. എവിടെയും ജാതി രേഖപ്പെടുത്താതിരിക്കുക. ജാതിയുമായി ബന്ധപ്പെട്ട തോന്നലുകളെ അതിജീവിക്കുക. അതൊരു സപര്യയായി മാറുമ്പോൾ ജാതിവ്യവസ്ഥ അപ്രസക്തമാകുന്നു. ജാതീയമായി നിലനിന്നുകൊണ്ട് സമീപനങ്ങളിൽ തിരുത്തുകൾ വരുത്തുക അസാധ്യമായിരിക്കും. ജാതിയും മതവും രേഖപ്പെടുത്താതെ അതിൽനിന്ന് മാറിനിൽക്കുന്നത് തന്നെയാണ് അന്തസ്സ്. അങ്ങനെ മാത്രമേ ഈ പ്രതിഭാസത്തെ അതിജീവിക്കാൻ കഴിയൂ.
@fairgameruday28216 ай бұрын
❤😂🎉
@bangarcasiobangar25547 ай бұрын
Thankyousiperspesk
@sunishpk651411 ай бұрын
സൂപ്പർ ചർച്ച
@prakashkumarsanthakumaran77544 жыл бұрын
ആഴത്തിൽ വിഷയം ചർച്ച ചെയ്‌തു ,രണ്ടുപേരുടെയും നിലപാടുകൾ സാധുകരിക്കാൻ രണ്ടാൾക്കും കഴിഞ്ഞു .തുടർചർച്ചകൾ ,സംവാദങ്ങൾ പ്രതീക്ഷിക്കുന്നു .
@mohammabkuttyottayil55335 ай бұрын
രണ്ടുപേരും പ്രഗത്പമാന്മാരാണ്, ക്യാപ്റ്റന്മാർ.
@aparnaraj58594 жыл бұрын
മൈത്രേയൻ സാർ ,സണ്ണി സർ ഉയിർ ✌🤝👍👍👍💪💪🤩🤩
@AbdulSalam-j8g11 ай бұрын
Worthy discussion.
@ther18674 жыл бұрын
58:18 It was translated codified and was used to formulate the "hindu law" for all of india ,by william jones ,it was basis for personal law from 1772 to 1946
@KiDS-so4yk4 жыл бұрын
Enik orupaad istamulla 2 manushyar 🌼
@x-factor.x11 ай бұрын
അധികാരവും സമ്പത്തും സുഖസാദ്ധ്യതകളും ഇല്ലാത്തിടത്ത് ബ്രാഹ്മണനുണ്ടാവില്ല. വിശ്വാസവും( ദൈവവിശ്വാസം) ഒരു മൂലധനമാണ് . ഹിതാനുസാരം ഉപയോഗിക്കാൻ കഴിയുന്ന ഉപകരണമാണതും. വിശ്വാസരോഗത്തിന്റെ നെറുക ന്തലക്കടിച്ചു കൊല്ലാത്തിടത്തോളം കാലം മേൽ പറഞ്ഞതെല്ലാം നില നില നില്ക്കും ?!.
@jasminegeorge15904 жыл бұрын
Super debate eqivalent to reading soo many books. Let this debate continue on various topics. Thankyou
@whatsuptrends29362 жыл бұрын
The Critic please make the subtitle available.
@SPPKSPPK-u1l3 ай бұрын
സണ്ണി സർ 🔥🔥🔥🔥🔥🔥🔥
@anirudhannilamel3 жыл бұрын
ആഴത്തിൽ വിഷയം വിശകലനം ചെയ്യുന്ന സ്വതന്ത്ര ചർച്ച
@sarithbabu85774 жыл бұрын
ജാതിവിഭജനം എന്നതിന് അതിന്റെ എല്ലാ അർത്ഥത്തിലുമുള്ള അയവ് കാലാനുസൃതമായി വന്നുകൊണ്ടിരിക്കുന്നുവെന്നത് കാണാതിരുന്നു കൂടാ. വിദൂരഭാവിയിൽ അത് തൊഴിൽപരവും സാമ്പത്തികവുമായ വിഭജനം മാത്രമായി മാറ്റപ്പെടുകയും ചെയ്യും.
@Kamar.chakra4 жыл бұрын
sarith babu ഈ അയവു മറ്റു രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ വളരെ മെല്ലെയാണ് ഇന്ത്യയിൽ നടക്കുന്നത് . അതും നഗരവത്കരണവുമായി ബന്ധപ്പെട്ടു മാത്രം . അധികാര രാഷ്ട്രീയത്തിൽ പോലും ഇപ്പോഴും ബ്രാഹ്മണ ആധിപത്യമാണ് .
@manh3853 жыл бұрын
@@Kamar.chakra President കോവിന്ദ് ജി ഒരു ദലിതനും, Prime minister മോദി ജി ഒരു OBC other [ backward class ] ഉം കേരള Chief minister വിജയൻ ജി ഒരു ഈഴവനും ആയിരിക്കുകയും india മൊത്തം ജാതി പാർട്ടികളാൽ ഭരിക്കപ്പെടുകയും ചെയ്യുന്ന ഈ കാലത്തിൽ വലിയ ഒരു ശതമാനം ബ്രാമണരും അച്ചാറും പല്ല്പൊടിയും ഉണ്ടാക്കുന്ന സാഹചര്യം എത്തിയിരിക്കെ ജാതിക്ക് തീർച്ചയായും ദുർബലത സംഭവിച്ചിട്ടുണ്ട്
@Kamar.chakra3 жыл бұрын
man boc സുഹൃത്തേ ...കണക്കുകൾ ശരിയാവുന്നില്ലല്ലോ ..അധികാര സ്ഥാനത്തിൽ എത്ര ശതമാനം ഭ്രാഹ്മണർ എന്നതിന്റെ ജാതി തിരിച്ച കണക്കുകൾ ഇരിക്കുമ്പോൾ എന്തിനാണ് പുകമറ ഉണ്ടാക്കുന്നത് ?
@shajikumaran1766 Жыл бұрын
അമേരിക്കയിലേക്കും യൂറോപ്പിലേക്കും കുടിയേറിയ ഇന്ത്യക്കാർ അവിടേയും ജാതി കൊണ്ടു വരുന്നു...ഭൗതിക സാഹചര്യം വർദ്ധിച്ചാലും ഇത് അവസാനിക്കാൻ പോകുന്നില്ല, ഇന്ത്യൻ ജാതികൾ ഒരിക്കലും ഇല്ലാതാവില്ല..
@vijayanarvijayan140 Жыл бұрын
ഒരു രാജ്യത്തിന്റെ വ്യവസ്ഥിതിയിൽ പിന്നൊക്കം പോയ ഒരു ജനാവിഭാഗം സാമൂഹിക സമത്വം എണ്ണപാദവിയിലെത്താൻ എന്നാ മാനദണ്ഡം എല്ലാവരും ആഫ്രിക്കയിൽ നിന്ന് വന്നവരാണെങ്കിൽ അതിനിടയാക്കിയ കാരണത്തിന്റെ തോതെ എന്താണ് നിരീശ്വരവാദി
@jershy4 жыл бұрын
Two gems 💎💎
@letsstudypsc23474 жыл бұрын
2 legends
@santhac1763 Жыл бұрын
❤
@jamesp.j148911 ай бұрын
Need an open and Detaild Disscusion
@shajikumaran1766 Жыл бұрын
പരിണാമപരമായി രൂപം കൊണ്ട തട്ടു തട്ടുകൾ ഇന്ത്യൻ ജാതി വ്യവസ്ഥയുമായി കൂട്ടി വെക്കുവാൻ പോലും കഴിയില്ല.
@GopakumarNairKochi4 жыл бұрын
Appreciate maithreyans depth and pragmatism.
@rdinakaran53184 жыл бұрын
One of the leading illustrious discours.
@shanuarun62104 жыл бұрын
Made for each other 🥰🥰🥰
@stwartkeeler2 ай бұрын
മൈത്രേയൻ ഇത്ര എതിർകക്ഷി ബഹുമാനത്തോടെ പങ്കെടുത്ത ഒരു debate വേറെ കണ്ടിട്ടില്ല
@secularsecular16184 жыл бұрын
എന്റെ അമ്മോ Lethal combination " ഇതിന്റെ പരിണാമം ആവുമെന്ന് ഞാൻ എത്ര ചിന്തിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല?
@sunilkumar-du6ei3 жыл бұрын
ഇങ്ങനെ ഇടക്കിടക്ക് പ്രതീക്ഷിക്കുന്നു
@abdhulmajeed8828 Жыл бұрын
Mr. mythreyan yourclaim that there is no rlegion namely hindu religion, instead catogorising as vushnava matham, shaivamatham, vaidhikamatham etc., cannot be taken granted. The hindu relegion is a combination of these three relegions. Shudra population was never included in any one of the said three religions. Brahmanism united vyshnava, shaiva and vaidhika religions to hindureligion.