'ജോത്സ്യന്റെ വീട്ടിൽ നിന്ന് ദേവേന്ദു എന്ന ആ പൊടിക്കൊച്ചിന്റെ കരച്ചിൽ പല തവണ കേട്ടു' | Devendhu

  Рет қаралды 303,470

Kairali News

Kairali News

Күн бұрын

#kairalinews #kairalitv #malayalamnews #keralanewslive
'ജോത്സ്യന്റെ വീട്ടിൽ നിന്ന് ദേവേന്ദു എന്ന ആ പൊടിക്കൊച്ചിന്റെ കരച്ചിൽ പല തവണ കേട്ടു, ഇപ്പോഴാണ് ആളെ മനസിലായത്'; രണ്ടര വയസുകാരിയുടെ കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി അയൽവാസി
Neighbor reveals more about the murder of a two-and-a-half-year-old girl in Balaramapuram
#balaramapuram #devendhu #crimenews #kairalinews
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 157
@nirupamarameshedathalassery
@nirupamarameshedathalassery 6 күн бұрын
അന്ധവിശ്വാസം മൂലം മനുഷ്യന് നാശമല്ലാതെ ഒന്നും നേടാനായിട്ടില്ല...... യുക്തിചിന്തയുടെ അഭാവം ആണ് അന്ധ വിശ്വാസം ഇത്രയും വളരാൻ കാരണം ......
@Kabeer8589
@Kabeer8589 6 күн бұрын
ഏതൊരു ജ്യോത്സ്യൻ്റെ അടുത്ത് പോയാലും അവർ ശത്രു ദോഷം ഉണ്ടെന്ന് പറയും അതിന് മറുമരുന്ന് ചെയ്യണമെന്നും പറഞ്ഞു ഒരുപാട് പൈസ ചെല്ലുന്ന അവരിൽ നിന്നും പലപ്പോഴായി വാങ്ങും അതുതന്നെയുമല്ല ഇതിലെ അപകടം അയൽപക്കത്തുള്ള വരോ ബന്ധുക്കളോ ശത്രുപക്ഷത്ത് വരും അവർ നിരപരാധികളും ആയിരിക്കും അതാണ് ഈ അന്ധവിശ്വാസത്തിന് ഏറ്റവും വലിയ അപകടം
@anusmanus9530
@anusmanus9530 6 күн бұрын
അവർക്ക് മുഖം കാണിക്കാൻ താൽപര്യമില്ലെങ്കിൽ ബ്ലർ aakamayirunnu
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 6 күн бұрын
അതെ
@DileeCreationsbyDileep
@DileeCreationsbyDileep 6 күн бұрын
Camera footage clear ayi kanille
@sheejababy3740
@sheejababy3740 6 күн бұрын
Podi adikathiriikan aakum😂
@sabithabhaskaran2312
@sabithabhaskaran2312 5 күн бұрын
അതെ
@Achu-jh8dn
@Achu-jh8dn 6 күн бұрын
മറ്റൊരുത്തന്റെ ഭാര്യയെ തട്ടി എടുത്തു പൊറുപ്പിക്കുന്ന ജ്യോൽസ്യൻ. ഇയാളെ ആണോ എല്ലാവരും വിശ്വസിച്ചു ജോതിഷം നോക്കുന്നതു 😂😂😂🤣🤣🤣🤣🤣🤣
@radhikakurup9787
@radhikakurup9787 6 күн бұрын
ജ്യോതിഷം സന്യാസിയോ ബ്രഹ്മചാരിയോ അല്ല ജ്യോതിഷം പഠിച്ച് ആ ണ് ചെയ്യുന്നത് അയാൾക്ക് ജീവിക്കാൻ ജോലി ചെയ്യണ്ടേ
@roshniklal229
@roshniklal229 6 күн бұрын
😂😂😂
@Ayisha-i5j
@Ayisha-i5j 6 күн бұрын
ചിരിക്കാൻ വയ്യ 😂😂😂😂😂😂
@arathil1997
@arathil1997 4 күн бұрын
emathiri type car enthum cheyyum 😊
@bijuaj7195
@bijuaj7195 7 күн бұрын
അതിനെ ഉപദ്രവിച്ചിട്ട് കിണറ്റിൽ ഇട്ടു കാണും.
@സന്തോഷംസമാധാനം
@സന്തോഷംസമാധാനം 6 күн бұрын
ആ ആദ്യ ഭാര്യയുടെ മരണം ഒന്നുകൂടെ അനേഷിക്കേണ്ടി വരും 👍
@sabeethahamsa7015
@sabeethahamsa7015 6 күн бұрын
എന്തൊക്കെയാണ് 😢😢😢😢😢 നടക്കുന്നത് പാവം കുഞ്ഞ് അതിന് ഇര ആയത് കഷ്ടം 😢😢😢
@ibrahimfaz8313
@ibrahimfaz8313 6 күн бұрын
Ee മുട്ടസ്വാമിയുടെ രണ്ട് മുട്ടയും ഓടച്ചു വിടണം.വൃത്തികെട്ട വൻ.😂😂😂
@MeowsWorld-30
@MeowsWorld-30 5 күн бұрын
😂😂😂
@Jggeetha-h3u
@Jggeetha-h3u 5 күн бұрын
😂😂😂
@renjithkumar5379
@renjithkumar5379 6 күн бұрын
ഗോപന്‍ സ്വാമി, മുട്ട സ്വാമി, കേരളം ഇപ്പോള്‍ എങ്ങോട്ട് 😢
@Geetz67
@Geetz67 7 күн бұрын
പാവം നിസ്സഹായാവസ്ഥ ആ മനുഷ്യന് ഭാര്യ പോയ ദുഃഖം
@sasikunnathur9967
@sasikunnathur9967 7 күн бұрын
ജാതി മതം അന്ധവിശ്വാസം വിദ്യാഭ്യാസമില്ലായ്മ ദാരിദ്ര്യം എന്തെല്ലാം !
@retheeshcku6424
@retheeshcku6424 6 күн бұрын
എല്ലാം കൊണ്ടും rich ആണ് നമ്മളെ കേരളം
@aer2755
@aer2755 6 күн бұрын
മറ്റുള്ള നാട്ടിൽ ഒന്നുപോയി ജീവിച്ചു നോക്കണം. അപ്പോൾ അറിയാം അതിൻ്റെ സുഖം.
@Gangakm367
@Gangakm367 7 күн бұрын
എഴുത്തും വായനയും അറിയാത്തവരുടെ ജോലി ഇതൊക്കെയാണ്.
@aarsharamakrishnan3076
@aarsharamakrishnan3076 6 күн бұрын
ഈ മനുഷ്യമാർക് നേരം വെളുക്കുന്നിലെ കാലം മുന്നോട്ട് പോവുമ്പോളും ആൾകാരുടെ ചിന്ത പിന്നോട്ട് ആണലോ. അന്തവിശ്വാസം തലക് പിടിച്ചാൽ വെളിവ് വേണ്ടേ
@SteephenJ-b1y
@SteephenJ-b1y 6 күн бұрын
ഈ ജ്യോൽസിയൻ സൂപ്പർ ഫ്രോഡ് വലിപ്പീര് ജ്യോൽസിയൻ
@sreekalajayaraj7501
@sreekalajayaraj7501 6 күн бұрын
ഇനിയും നമ്മുടെ ജനങ്ങൾ ഈ അന്തവിശ്വാസം മാറിയില്ലേ. ഈ മുട്ട സ്വാമി മുട്ടയിൽ തന്നെ പണി പറ്റിച്ചു. ഇയാൾ താൻ പഠിപ്പിച്ച കുട്ടിയുടെ വൈഫ്നെ തട്ടിയെടുത്ത്.😂😂😂
@anandhavally7982
@anandhavally7982 7 күн бұрын
നിത്യം ദിവം സന്ധ്യക്ക് തെളിച്ചാലും അന്തവിശ്വാസം എന്നു പറഞ്ഞു കളിയാക്കുന്നവർ സമൂഹത്തുണ്ട് എന്നു കരുതി ചില ഹിന്ദു ആചാരങ്ങൾ തീരെ ഇല്ലാണ്ടാക്കി പറയാതെ പ്രതിയെ കണ്ടത്താൽ ശ്രമിക്കുക. കാരണം ജ്യോത്സ്യന് ഇതിൽ പങ്കുണ്ടെങ്കിൽ ക്രിത്യമായി ശിക്ഷിക്ക തന്നെ വേണം
@adhithyaathi9449
@adhithyaathi9449 7 күн бұрын
Correct...Police parayatte. Allathe ella jyolsynmarem ivaru vallom cheyuo
@rangoli2907
@rangoli2907 6 күн бұрын
90% ജോത്സ്യൻമാരും ഉടായിപ്പ് തന്നെയാണ് 'അന്ധവിശ്വാസം പ്രചരിപ്പിക്കുന്നവരുമാണ്.😅😅😅😅
@VISIONDARUSSALAM
@VISIONDARUSSALAM 6 күн бұрын
അവനെ ശരിക്കും ചോദ്യം ചെയ്താൽ കുറെ കാര്യങ്ങൾ പുറത്ത് വകും ..
@B.A_Sree
@B.A_Sree 6 күн бұрын
ലോകം മുന്നോട്ടു കുതിക്കുമ്പോൾ മനുഷ്യമനസ്സ് പിറകോട്ട്....
@MumthasShihab-r9c
@MumthasShihab-r9c 6 күн бұрын
Correct
@bindhusuresh9255
@bindhusuresh9255 6 күн бұрын
അന്ധവിശ്വാസം തലയ്ക്കു പിടിച്ചാൽ പിന്നെ രെക്ഷ ഇല്ല
@sarins777
@sarins777 6 күн бұрын
മുഖം വെക്തമായി കാണാം.. അതുമല്ല. റിലേഷൻ അവർ വെക്തമായി പറയുന്നുണ്ട്.. പിന്നെ എന്തിനാണ് മുഖം മറച്ചത്
@Xrasavada
@Xrasavada 6 күн бұрын
പ്രതീക്ഷിക്കാതെ ആ വഴി വന്നതാണ് മാസ്ക് കയ്യിൽ ഇല്ലായിരുന്നു വീട്ടിൽ ആർക്കും ഇങ്ങനെ ഇന്റർവ്യൂ കൊടുക്കുന്നത് ഇഷ്ടമല്ല 🙏
@MarhabaMarhaba-o5i
@MarhabaMarhaba-o5i 6 күн бұрын
ഹിന്ദു ആചാരം 😁 ഒരു സമാധി കൂടി കേരളത്തിൽ ഉണ്ടാവും ചാൻസ് ഉണ്ട് 🤣
@nishak4436
@nishak4436 6 күн бұрын
എന്ന്..kuth നബി ഫാൻ
@emilldevs3373
@emilldevs3373 6 күн бұрын
😂​@@nishak4436
@meenukrishna7799
@meenukrishna7799 6 күн бұрын
Ith hindu acharam onnum alla.. Kure kallanmar panam undakkan vendiirangiyathinu hindu acharam enn parayanda
@haneevlog3821
@haneevlog3821 6 күн бұрын
എല്ലാ മതത്തിലും ഉണ്ടാകും ഓരോ കുരിശ് നന്നായി ജീവിക്കുന്നവരെ പറയിപ്പിക്കാൻ. ഇപ്പൊ അവരുടെ വിട് നമ്മുടെ മുസ്ലിം വിഭാഗത്തിലും ഇല്ലേ ഒരുപാട് അന്തവിശോസവും ആചാരവും എല്ലാം. ലോകം എവിടേക്കാണ് പോകുന്നത് എന്നറിയില്ല. എന്നാലും എല്ലാരും ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ
@krajendraprasad4786
@krajendraprasad4786 5 күн бұрын
ഹിന്ദുവിന് അവൻ്റെ മതത്തെ പറ്റി ഒരുപുല്ലും അറിയാത്തതുകൊണ്ടാണ് അവൻ ഇത്തരം അന്ധവിശ്വാസങ്ങളിൽ പോയി പതിക്കുന്നത്. ആരൊക്കെയോ എന്തൊക്കെയോ ബുക്കിൽ എഴുതി വെച്ചിട്ടുണ്ട്, അത് സംസ്കൃതവും ആണ്. അത് വേണ്ടപോലെ ഇവിടുത്തെ ബ്രാഹ്മണ സമൂഹം പറയുകയുമില്ല, പറഞ്ഞുകൊടുത്തതുമില്ല. അമ്പലത്തിൽ പോയി വഴിപാട് നടത്തിയാൽ ആനമുട്ട കിട്ടുമെന്ന് ഈ ജ്യോത്സ്യന്മാർ പറഞ്ഞുകൊടുക്കും അതനുസരിച്ച് ഈ കോപ്പന്മാർ അവിടെ കാശുകൊടുത്ത് ഈ അന്ധവിശ്വാസത്തെ കാശ് കൊടുത്തു കൈക്കലാക്കും.
@gangatharangangatharan1998
@gangatharangangatharan1998 7 күн бұрын
മുട്ട സ്വാമി ചരിത്രം 😅
@k.bindira5751
@k.bindira5751 7 күн бұрын
If eat salt, should be drink water. Our house wives should be careful.
@JalajaManju
@JalajaManju 7 күн бұрын
👍
@Blj791
@Blj791 7 күн бұрын
😅
@abdullakuthyala6476
@abdullakuthyala6476 6 күн бұрын
But take care of your grammar .
@nclexdhahaadprometricnursi8416
@nclexdhahaadprometricnursi8416 6 күн бұрын
ജ്യോൽസ്യൻ നും കുട്ടിയുടെ അമ്മയും ആണ് പ്രതി... അവിടെ തീ പിടുത്തം പോലെ ഉണ്ടായി എന്ന് പറയുന്നു... അത് ഈ ജ്യോൽസ്യൻ വല്ല പൂജയും ചെയ്തു ആ കുട്ടിയെ ഉപദ്രവിച്ചു. കുട്ടി അബോധാവസ്ഥയിൽ ആയപ്പോ കിണറ്റിൽ ഇട്ടു കാണും.. ആ സഹോദരനെ വെറുതെ ഈ കേസ് പെടുത്തി
@sunshiney-5
@sunshiney-5 6 күн бұрын
അന്ധ വിശ്വാസത്തേക്കാൾ എന്തു കൊണ്ടും ഭേദം യുക്തിവാദം തന്നെ. അത് ആരെയെങ്കിലും ഉപദ്രവിച്ചാൽ എന്തെങ്കിലും നേട്ടം ഉണ്ടാവുമെന്ന് പറയുന്നില്ല ❤
@mylifemyjourney6365
@mylifemyjourney6365 6 күн бұрын
ഇവിടെ ഒരു ജിന്നുമ്മ ഉണ്ട് കൊലപാതക കേസിൽ ഇപ്പൊ അകത്താണ് അതിലെ കൂട്ടു പ്രേതക് ഇന്നലെ ജാമ്യം കിട്ടി
@സന്തോഷംസമാധാനം
@സന്തോഷംസമാധാനം 6 күн бұрын
Ap ഉസ്താദ് ഒക്കെ വന്നത് അവിടേക്ക് അല്ലെ
@ascreation9028
@ascreation9028 5 күн бұрын
😢😢 kashttam
@VZONE-g4d
@VZONE-g4d 6 күн бұрын
Ldf വന്നു.. കേരളം ശെരി ആയി വോട്ടു കൊടുത്ത പ്രബുദ്ധരെ അഭിവാദ്യങ്ങൾ.. നശിക്കുക കേരളമെയ് നിന്റെ വോട്ടു പാഴ് ആകുന്നില്ല
@bhargaviamma7273
@bhargaviamma7273 5 күн бұрын
ശരീ അത്തിന് പറ്റിയ മണ്ണാക്കുകയാണല്ലേ....😅😅😅😅😅😅😅
@ശാക്തേയമാന്ത്രികപീഠം
@ശാക്തേയമാന്ത്രികപീഠം 6 күн бұрын
അപ്പം വൈരാഗ്യം മനസ്സിലായി
@kerala1961
@kerala1961 6 күн бұрын
എല്ലാം ജ്യോൽസ്യൻ ഏറ്റെടുത്തു 😂
@manilancyb2498
@manilancyb2498 6 күн бұрын
ദുർമന്ത്രവാദിയെ അറസ്റ്റ് ചെയ്തു വിശദമായി ചോദ്യം ചെയ്യണം
@Sagn123
@Sagn123 5 күн бұрын
😢😢😢😢
@retheeshcku6424
@retheeshcku6424 6 күн бұрын
കാവ്യയും ദിലീപും പോലെ ആയിരുന്നു
@veeyestv
@veeyestv 6 күн бұрын
😢😢😢😢😢😢
@Devil333plr
@Devil333plr 6 күн бұрын
അദ്ദേഹം ഡെവിൾ വർക്ക്‌ ship
@novavlogs8440
@novavlogs8440 6 күн бұрын
മുട്ട ചെയ്‌യുമുന്നത് തെറ്റാണോ? നാണം ഇല്ലേ ഇങ്ങനെ വിളിക്കാൻ
@ShahiraChelekodan
@ShahiraChelekodan 6 күн бұрын
Muttachami😂
@PriyankaVenugopal-s9c
@PriyankaVenugopal-s9c 6 күн бұрын
പാവം uncle, സ്വന്തം ഭാര്യ മെററാരാളും ആയി ജീവിക്കുന്നതു കാണേണ്ട അവസ്ഥ😮...കലികാലം. ആണുങ്ങളെ കാൾ പെണ്ണുങ്ങൾ ആണ് കയർ പൊട്ടി നിൽക്കുന്നത്😅
@sadisadn6363
@sadisadn6363 6 күн бұрын
മുട്ട ജോതിഷൻ 😂 ,,, ചിന്നുമ്മ 😂പാവം മലയാളി
@safiyasafiya5984
@safiyasafiya5984 6 күн бұрын
😄
@shabeerali8427
@shabeerali8427 6 күн бұрын
ചെകുത്താന്റെ നാട്ടിൽ നിന്ന് ദൈഭവും വത്തിന്റെ സ്വന്തം നാട്ടിലേക്ക് എല്ലാ വേദനകളും തിന്ന് ആരോടും ഒന്നും പറയാതെ. ഒരു പരിഭവവും കാട്ടാതെ പറന്നു അകന്ന് മറഞ്ഞ ആ മാലാഖ കുഞ്ഞു മാലാഖ ഭൂമിയിലേക്ക് നിക്കി ഇപ്പോൾ കുണുങ്ങി പൊട്ടി ചിരി ക്കുന്നുണ്ടാവും.. അതിന്റെ ആത് മാവ് ദൈവത്തിന് നുമായി കിന്നാരം പറഞ്ഞു കളിക്കുകയാവും. കാരണം ആ പൈതൽ നമ്മെ പോലെ പാപികൾ അല്ല.. സുരക്ഷിതം കരങ്ങളിൽ അത് ഇപ്പോൾ സന്തോഷവതിയാവും.
@musthafamusthafa5699
@musthafamusthafa5699 7 күн бұрын
A joyalsine pidichu akathidanam 🙏🤔
@icraftgraphics3965
@icraftgraphics3965 5 күн бұрын
Uniform civil code നൊപ്പം അന്ധ വിശ്വാസ നിർമ്മാർജന നിയമവും നിലവിൽ വരണം
@nirmalakumari8517
@nirmalakumari8517 6 күн бұрын
E jolsiyan chillarakaranalla eyale kudayu police👮
@joselygeorge8851
@joselygeorge8851 6 күн бұрын
Law കോളേജോ??
@ammukuttyc9206
@ammukuttyc9206 6 күн бұрын
ആദ്യം വീട് പുറത്ത് നിന്ന് കാണുന്ന മതിലുകൾ നിലവിൽ കൊണ്ട് വന്നേ പറ്റൂ.
@HardFarmer
@HardFarmer 6 күн бұрын
റിപ്പോർട്ടർ പല കാര്യങ്ങൾ ഒളിച്ചു വെക്കുന്നു
@lathikalathika3941
@lathikalathika3941 5 күн бұрын
ആരെങ്കിലും തെറ്റ് ചെയ്താൽ ആ സമൂഹം ഒന്നടങ്കം തെറ്റ് കാർ ആണെന്ന് പറയുന്നത് വലി യ അനധവിശ്വാസം ആണ് ജോതിഷം ഒരു ശാസ്ത്രം ആണ് അത് വളരെ പഠിക്കണം
@UnnikrishnanAk-t8l
@UnnikrishnanAk-t8l 6 күн бұрын
അന്ധവിശ്വാസത്തിൻ്റെ മേൽ പോകുന്നവൻ അനുഭവിക്കട്ടെ? പിന്നെന്ത് പറയാനാ.
@ShopGhala
@ShopGhala 7 күн бұрын
ശാഖാവ് പിണറായി രെക്ഷപെടുത്തും
@For100goodonly
@For100goodonly 5 күн бұрын
ജ്യോത്സനെ പൊക്കണം. അയാള് പറഞ്ഞിട്ടു ആവും മൊട്ട അടിച്ചതും പിന്നെ കടങ്ങൾ തീരാൻ കൊച്ചിനെ ബലി കൊടുത്തതും. ശ്രീതു നിങ്ങൾ 10 മാസം ചുമന്നു പെറ്റത് അല്ലേ. പിഞ്ചു കുഞ്ഞു എന്ത് തെറ്റ് ചെയ്തു
@valsammageorge9482
@valsammageorge9482 6 күн бұрын
ആ കൊച്ചിന്റെ കുടുംബത്തിന്റെ അയലത്തു ആണോ ജ്യോൽസ്യൻ?
@Sivadasan255
@Sivadasan255 6 күн бұрын
ഇനി പറഞ്ഞിട്ട് എന്ത് കാര്യം 🤣
@kalaiyer3150
@kalaiyer3150 6 күн бұрын
കൈരളി ചാനൽ റിപ്പോർട്ട്‌ അല്ലേ 😂😂😂
@ismailkalleparambil4311
@ismailkalleparambil4311 7 күн бұрын
Madarassaya.kuttam.parayan.aarumillaa?
@rajank5355
@rajank5355 5 күн бұрын
നല്ല മുട്ട.., ചാമി എല്ലാരും പൂജിച്ചോ 😅😅😅😅
@keralan772
@keralan772 6 күн бұрын
പ്രശനങ്ങൾ ഉണ്ടാക്കുന്ന ജോത്സ്യൻ 2024 ൽ
@lailag120
@lailag120 6 күн бұрын
കുഞ്ഞിൻ്റെ അമ്മ വാങ്ങിയ പണത്തിന് പകരം കുഞ്ഞിനെ ആവശ്യപ്പെട്ടു കാണും .
@666-_-_Hanz_
@666-_-_Hanz_ 6 күн бұрын
Mask ooriko😂😂 nintey face ellavarum kandu😂😂😂kairali Pani thannu😂😂😂 latest Vediol ninne kandu😂😂😂
@ponnu89863
@ponnu89863 6 күн бұрын
അതിനെന്താ... മുഖം കണ്ടോട്ടെ......
@666-_-_Hanz_
@666-_-_Hanz_ 6 күн бұрын
@ponnu89863 athu thannaya enikkum parayanullathu🤭
@meenukrishna7799
@meenukrishna7799 6 күн бұрын
Podo manda ah chechi aaranu vare videoyil parayunund pinne face kanichal ntha illel ntha😂😂😂 pottan😂😂
@666-_-_Hanz_
@666-_-_Hanz_ 6 күн бұрын
@meenukrishna7799 athu thanneya enikkum parayanulllathu🤭 face kanichal endha🤭podi potti
@meenukrishna7799
@meenukrishna7799 6 күн бұрын
@@666-_-_Hanz_ oh nee appo mask veykunath ninte face aarum kanathirikan aavum alle... 😆😆
@Trespasserswillbeprosecuted
@Trespasserswillbeprosecuted 6 күн бұрын
ഇത് ചേച്ചി ചേച്ചി സ്വാമി കിട്ട ഒരു പണി വെച്ചത് അവൻ ആണ് ചാൻസ്... കേൾക്കുമ്പോൾ അങ്ങനെയാ തോന്നുന്നേ
@no-dw9hm
@no-dw9hm 7 күн бұрын
ingeru divoce cheithittundo avare
@ponnu89863
@ponnu89863 6 күн бұрын
ഏയ് ഇല്ല
@Ayisha-i5j
@Ayisha-i5j 6 күн бұрын
മുട്ട സാമി.. പാവം. ആ മനുഷ്യന്റെ ഭാ രി യെ അടിച്ചോണ്ട് പോയി. അയാൾ ക് ഭാര്യ പോയ വിഷമം
@suniajayan230
@suniajayan230 6 күн бұрын
ദുഷ്ട മന്ത്രവാദി ഇങ്ങനെ ഉള്ളവരെ കാണാൻ പോകുന്ന വർക്ക് ഒരു. പാഠമാണ്
@prasannakpaul4800
@prasannakpaul4800 6 күн бұрын
😄😄😄
@Sulaiman-jp1lr
@Sulaiman-jp1lr 6 күн бұрын
ഗോപൻ സ്വാമി മുട്ടസ്വാമി സന്തോഷ് മാധവൻ പപ്പൻ മാഷ് ഇനി എന്തെല്ലാം വരാണിരിക്കണ് മുട്ടസ്വാമി വന്നത് കൊണ്ട് ചിക്കർ സ്വാമി വരാതിരിന്നാൽ മതിയായിരുന്നു.
@666-_-_Hanz_
@666-_-_Hanz_ 7 күн бұрын
Chechiyude sthalam vilaku vangathe pinne engane ayal avide thamasikunnu😂😂
@Sunu-v4p
@Sunu-v4p 6 күн бұрын
chechine ayaal ketti😂
@ponnu89863
@ponnu89863 6 күн бұрын
​@@Sunu-v4pപിന്നല്ല 😂😂😂
@ponnu89863
@ponnu89863 6 күн бұрын
ചിന്തിക്കൂ ചിന്തിക്കൂ... സാധ്യതകൾ ചിന്തിക്കൂ....😊😅
@BalakrishnanVk-fg6gx
@BalakrishnanVk-fg6gx 6 күн бұрын
വാർത്ത വളച്ചൊടിക്കുന്നു
@sherupp1234..-_
@sherupp1234..-_ 6 күн бұрын
എങ്ങോട്ടാ ചേട്ടാ വളയ്ക്കുന്നെ
@DileeCreationsbyDileep
@DileeCreationsbyDileep 6 күн бұрын
Iyalepatiyanallow Rahul eswar nalla abiprayam paranjathu
@skydreamvlog7183
@skydreamvlog7183 5 күн бұрын
AventeyMuttapottikannam.aven Ethilpangundankil aveneyShikshikannam.Verutheyvedaruthu ottannatiney.
@niyasniyas1770
@niyasniyas1770 6 күн бұрын
ബോഡി ഷോ ആണോ ചേട്ടാ തനിക്കു ഒരു ജെട്ടി ഇട്ടുടോ 😂
@PaachuChaachu-j2x
@PaachuChaachu-j2x 6 күн бұрын
അവർ wife പോയ tensionil aanu sredhichittundavilla പാവം
@raninr5546
@raninr5546 6 күн бұрын
😂😂😂
@sherupp1234..-_
@sherupp1234..-_ 6 күн бұрын
ഉവ്വ.. ഇവിടെ വല്യ കാര്യം പറയുമ്പോൾ ജ്ജ് അയാളുടെ ജട്ടി നോക്ക്
@shahmanu303
@shahmanu303 5 күн бұрын
ഒരു ഷർട്ട് ഇടാമായിരുന്നു ആണ് ആണെങ്കിലും എന്തോ പോലെ😊
@Pathanamthita
@Pathanamthita 6 күн бұрын
Eppotuthe Pennpellerum aannpellerlum tharayil alla eppool
@sanithavijayakumar1486
@sanithavijayakumar1486 6 күн бұрын
ഇനി കോവൻസാമീടെ മകന്റെ കാലം ആയിരിക്കും.
@noushadnoushad1877
@noushadnoushad1877 6 күн бұрын
ജയ് ബോലോ,ജയ് ജയ് ബോലോ, ജോതിഷം കീ ജയ് ജയ് ബോലോ """ജോതിഷം നീണാൾ വാഴട്ടെ!!!സമാധികൾ ഉയരട്ടെ!!!"ഹ ഹ ഹ ഹാാാാ """""""
@RekhaRekha-c3s
@RekhaRekha-c3s 7 күн бұрын
Muttakachavadamayirikkilla muttayil koodothramayirikkum😅
@Dr.aryan..muthumol
@Dr.aryan..muthumol 6 күн бұрын
Ath poyth nannyi kasayam tharathe... Avde randlum udayipkmbil onnich jvkte. Poyath aiswaryw ray allalo rkshapetenn karuthoo
@SidhickPa
@SidhickPa 6 күн бұрын
This cheatings are doing by the suport of rss. In the incident of bloody Copan also we saw. Supporting of vhp.
@DivyaP-h8t
@DivyaP-h8t 6 күн бұрын
E mask vach samsarikunna ladye enik nannayit ariyam.. ivarude family nannakit ithoke parayamarunn..
@Sunishks-ho5eb
@Sunishks-ho5eb 6 күн бұрын
നവോത്ഥാന കേരളം നവോത്ഥാന. മതിൽ പണിത നവോത്ഥാന കേരളം പിണറായി വിജയന്റെ കേരളം സിന്ദാബാദ്❤️❤️😂
@seekeroftruth3150
@seekeroftruth3150 6 күн бұрын
അന്ധവിശ്വാസം ഹിന്ദുമതത്തിൽ കൊടികുത്തിവാഴുന്നു ഓരോ പ്രദേശത്തും ഓരോ വൈകൃതമായ രീതിയിലാണു.
@abdulrasheed1539
@abdulrasheed1539 6 күн бұрын
Bro എല്ലാ മതത്തിലും ഉണ്ട്
@haneevlog3821
@haneevlog3821 6 күн бұрын
എല്ലാ മതത്തിലും ഉണ്ട്. നമ്മുടെ ഇസ്ലാം മതത്തിൽ ഇല്ലേ. അവരെ മാത്രം പറയണ്ട. കാലം എങ്ങോട്ടാണോ എന്തോ 😇
@DivyaP-h8t
@DivyaP-h8t 6 күн бұрын
E samsarikunna alude family full udayippanu😂
@SayedIsmail-wm8bl
@SayedIsmail-wm8bl 7 күн бұрын
MuttaSwamyyudeKendramPolicePuttanam,kudumbangalayThakarkunnvan.
@johnpunjaliparambil8939
@johnpunjaliparambil8939 7 күн бұрын
😊
@tittuvj
@tittuvj 6 күн бұрын
മുട്ട ജ്യോൽസ്യൻ ആളു കൊള്ളാല്ലോ
@hpfh2502
@hpfh2502 7 күн бұрын
മുട്ട സ്വാമി sir
@leelammathomas9864
@leelammathomas9864 6 күн бұрын
India vikasanathinte pathayil vikasanam andhaviswasathil mathram .athanu vivaramillathavar nadubharichalulla gunam
@mydiary_
@mydiary_ 6 күн бұрын
Paavam manushyan
@naoufalch9567
@naoufalch9567 7 күн бұрын
Trivandrum sthusami hundo awarudea peagallea kariyam barthawh oyiwaki kurea allha pathichu madrimarum peadum police anneashikuka2025 ill kayirallill sthusami hundea News wannithundh sthusami hundea pegalludea barthawh kodudutha news abudabill ninnu206 ill
@ponnu854
@ponnu854 6 күн бұрын
Respect chechi😜
@retheeshcku6424
@retheeshcku6424 6 күн бұрын
ചേച്ചീ മുട്ട വാങ്ങാൻ പോയി തിരിച്ചു വന്നില്ല 😜
@reshmikamanthana4661
@reshmikamanthana4661 6 күн бұрын
Athu kuttiyudey karachil aavilyaa. Pooojaariyudey uchapoojaykkidayil sreethu Oh my god paranjathaavum. Puramey ninnu kettu varunnavarkku kuttikaludey karachilaayi thonnunnathaanu.
@shamilas5883
@shamilas5883 6 күн бұрын
Evanmare valarthi valuthakkunnath ee nattukar thanne alle jeevanulla Gods vardhikkunnu, shadthram valarumpol thalachor illathakunnu. Robottinepole janum jeevikkunnu.
@Harik12319
@Harik12319 6 күн бұрын
Mutta swami🤣
@abhayankvasu9307
@abhayankvasu9307 6 күн бұрын
ജയ് ബിജെപി, ജ്യോസ്യനെ തൊട്ടുകളിക്കരുത്. ഹിന്ദു മത വിശ്വാസം ആണ്
@Nazar-n7k
@Nazar-n7k 6 күн бұрын
കേരളം ഭ്രാന്തലയം... 🙄 എന്തുവാടെ ഇതൊക്കെ... മുട്ട... കൊട്ട 🙄
@HariHari-vc4zu
@HariHari-vc4zu 7 күн бұрын
ഫാര്യ വീടൊ
@retheeshcku6424
@retheeshcku6424 6 күн бұрын
ഫാര്യ 😁
@MinhaFathima-q6x
@MinhaFathima-q6x 5 күн бұрын
മുട്ട് സൗമി
@Nazar-n7k
@Nazar-n7k 6 күн бұрын
കൊട്ട ചാമി 😌
@bijua1882
@bijua1882 5 күн бұрын
അപ്പോൾ ജ്യോത്സ്സിയന്റെ അമ്മേ ഓത്ത കേസ് ആണ് അല്ലെ തള്ളേ ഓത്ത 👍
@krishnarajsj321
@krishnarajsj321 7 күн бұрын
e Enthu Sami ayalum oru kunjine kollan koottu ni Ikamo
@GirishGiri-j3t
@GirishGiri-j3t 6 күн бұрын
Ayala thallikollanem
@SuhaibKp-w4d
@SuhaibKp-w4d 6 күн бұрын
Swami ya arast chyyu
@SanthoshSheela-n3p
@SanthoshSheela-n3p 6 күн бұрын
കേരളം കോരളത്തിൽ നിന്ന് മോചനം നേടി ഇല്ല എങ്കിൽ കേരളം മരിക്കും
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Ithu Item Vere | Comedy Show | Ep# 160
48:04
Flowers Comedy
Рет қаралды 197 М.