ജീവൻ്റെ അപ്പമായ്.. JEEVANTE APPAMAI.. New Christian Devotional Duet Holy Communion Song.

  Рет қаралды 25,248

Lumens Creations

Lumens Creations

Күн бұрын

NEW HOLY COMMUNION SONG MALAYALAM | WILSON PIRAVOM | SONIA CHRISTO | ജീവൻ്റെ അപ്പമായ്.
ഈ ഗാനം നിങ്ങളുടെ ആത്മാവിന് സന്തോഷവും ആശ്വസവും നൽകും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
Please Don't forget to like, share, and subscribe to our channel!
♪ Album: JEEVANTE APPAMAI
♪ Song: JEEVANTE APPAMAI
♪ Singers: WILSON PIRAVOM & SONIA CHRISTO
♪ Lyrics & Music: JEASAN ANTO
♪ Concepts & Production: RIJO JOHNY
♪ Orchestration: CHANDU MITHRA
♪ Chorus: TERRY JACKSON, LINTU LINSON, ANN MARIA, JEEVA ALLAN
♪ Mixing: CHANDU MITHRA
♪ DOP: ALBIN GEORGE, ALLAN MATHEW, ABINEESH
♪ Editing & Coloring: ABHI
♪ Graphics: Sajesh #Circleout
♪ Label: #LUMENSCREATIONS
Contact Details:
Call / WhatsApp : +971 52 875 2169
Email: rijojy@gmail.com
Lyrics:
ജീവൻ്റെ അപ്പമായ് നീയെന്നിൽ വാഴുവാൻ..
നിന്നിലൊന്നായ് തീരുവാനായ് തുടിക്കുന്നു എൻ മനം..
നിന്നെ കൈക്കൊള്ളുവാനായ് അടിയനിൽ യോഗ്യത ഇല്ല യേശുവേ...(2)
നിൻ മൊഴി തൻ കൃപയാലെ സൗഖ്യമാകും എന്നാത്മം ...
ദിവ്യകാരുണ്യമേ ഓ എൻ്റെ യേശുവേ ഓസ്തിരൂപനാമെൻ ജീവദായക ... (2)
നിൻ മൊഴിതൻ കൃപയാൽ സൗഖ്യമാകും എന്നാത്മം.
നീ എന്നിൽ സ്നേഹമായ്
നീ എന്നിൽ ജീവനായ്
ജീവൻറെ ഭോജ്യമായ് അലിഞ്ഞിടുന്നു..( 2 )
നിൻ സ്നേഹ തണലിൽ ഞാൻ മറഞ്ഞീടുന്നു..(2)
നീ മാത്രമേയുള്ളൂ എൻറെ ആശ്രയം...
ദിവ്യകാരുണ്യമേ ഓ എൻ്റെ യേശുവേ ഓസ്തിരൂപനാമെൻ ജീവദായക ... (2)
നിൻ മൊഴിതൻ കൃപയാൽ സൗഖ്യമാകും എന്നാത്മം.
നീ എന്നിൽ ദീപമായ്
നീ എന്നിൽ ദാഹമായ്
ജീവൻ്റെ അരുവിയായ് ഒഴുകീടുന്നു ..( 2 )
എൻ പാപ കറയെല്ലാം കഴുകിടുന്നു (2) തൻകുഞ്ഞിനെ പോലെ കരുതീടുന്നു ..
ജീവൻ്റെ അപ്പമായ് നീയെന്നിൽ വാഴുവാൻ..
നിന്നിലൊന്നായ് തീരുവാനായി തുടിക്കുന്നു എൻ മനം..
നിന്നെ കൈക്കൊള്ളുവാനായ് അടിയനിൽ യോഗ്യത ഇല്ല യേശുവേ...(2)
നിൻ മൊഴി തൻ കൃപയാൽ സൗഖ്യമാകും എന്നാത്മം ... ദിവ്യകാരുണ്യമേ ഓ എൻ്റെ യേശുവേ ഓസ്തിരൂപനാമെൻ ജീവദായക ... (2)
നിൻ മൊഴിതൻ കൃപയാ ലെ സൗഖ്യമാകും എന്നാത്മം.
...
#wilsonpiravom #​soniachristo #newholycommunionsong2024​ #holycommunionsong​ #malayalamchristiandevotionalsongs​ #chandumithra #rijojohny
This video features the best Malayalam Christian devotional songs of all time.

Пікірлер: 124
@JoffyPJ
@JoffyPJ 2 ай бұрын
ഇതിൽ ഫിമെയിൽ വോയ്സ് കേൾക്കുമ്പോൾ പല്ലവി ജീവൻ്റെ അപ്പമായ് തുടങ്ങുന്ന രീതി ശരിക്കും ചിത്ര ചേച്ചിയുടെ ശബ്ദമായി നല്ല സാമ്യം ഉണ്ട് അത് പോലെ തന്നെ അനുപല്ലവി യിലെ അലിഞ്ഞിടുന്നു ആ ഭാഗം എന്താ വോയ്സ് ചിത്ര ചേച്ചി പാടുന്ന രീതി എൻ്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം
@soniachristo
@soniachristo 2 ай бұрын
Thank you so much…🥰♥️🥹🙏🏼 Thank God 🙏🏼♥️♥️
@jilsjacob1175
@jilsjacob1175 3 ай бұрын
Beautiful song 🎉
@SOLOMANOSCAR-qz1kl
@SOLOMANOSCAR-qz1kl 3 ай бұрын
നന്നായിട്ടുണ്ട്....... നല്ല ഗാനം.
@sivaprakashpunalur463
@sivaprakashpunalur463 3 ай бұрын
❤ sooper
@soniachristo
@soniachristo 2 ай бұрын
Siva bhai….🥰♥️❣️🙏🏼
@alphonsatom1237
@alphonsatom1237 2 ай бұрын
വളരെ നന്നായിരിക്കുന്നു.രണ്ടുപേരും നന്നായി പാടി. ചിത്രച്ചേച്ചിയെ പോലെയുണ്ട് ഫീമയിൽ സിങ്ങർ. സൂപ്പർ ❤❤❤❤
@manojkumarp.t5361
@manojkumarp.t5361 3 ай бұрын
Super, super super, ആലാപനം, വരികൾ, മ്യൂസിക്, ഓർക്കസ്ട്രേഷൻ, all വർക്ക്‌ are super 👍👍🌹🌹👏
@p2world504
@p2world504 3 ай бұрын
പണ്ട് ക്രിസ്ത്യൻ ഡിവോഷണൽ കാസറ്റുകളിൽ വിൽസൺ എന്ന പേര് കണ്ടിട്ടുണ്ട്. ആളെ ഇപ്പോഴാണ്കാണുന്നത്. രണ്ടുപേരും അടിപൊളിയായി പാടി
@joypulikudan5704
@joypulikudan5704 2 ай бұрын
ജീവൻ്റെ അപ്പമായ് നീയെന്നിൽ വാഴുവാൻ.. നിന്നിലൊന്നായ് തീരുവാനായ് തുടിക്കുന്നു എൻ മനം.. നിന്നെ കൈക്കൊള്ളുവാനായ് അടിയനിൽ യോഗ്യത ഇല്ല യേശുവേ...(2) നിൻ മൊഴി തൻ കൃപയാലെ സൗഖ്യമാകും എന്നാത്മം ... ദിവ്യകാരുണ്യമേ ഓ എൻ്റെ യേശുവേ ഓസ്തിരൂപനാമെൻ ജീവദായക ... (2) നിൻ മൊഴിതൻ കൃപയാൽ സൗഖ്യമാകും എന്നാത്മം. നീ എന്നിൽ സ്നേഹമായ് നീ എന്നിൽ ജീവനായ് ജീവൻറെ ഭോജ്യമായ് അലിഞ്ഞിടുന്നു..( 2 ) നിൻ സ്നേഹ തണലിൽ ഞാൻ മറഞ്ഞീടുന്നു..(2) നീ മാത്രമേയുള്ളൂ എൻറെ ആശ്രയം... ദിവ്യകാരുണ്യമേ ഓ എൻ്റെ യേശുവേ ഓസ്തിരൂപനാമെൻ ജീവദായക ... (2) നിൻ മൊഴിതൻ കൃപയാൽ സൗഖ്യമാകും എന്നാത്മം. നീ എന്നിൽ ദീപമായ് നീ എന്നിൽ ദാഹമായ് ജീവൻ്റെ അരുവിയായ് ഒഴുകീടുന്നു ..( 2 ) എൻ പാപ കറയെല്ലാം കഴുകിടുന്നു (2) തൻകുഞ്ഞിനെ പോലെ കരുതീടുന്നു .. ജീവൻ്റെ അപ്പമായ് നീയെന്നിൽ വാഴുവാൻ.. നിന്നിലൊന്നായ് തീരുവാനായി തുടിക്കുന്നു എൻ മനം.. നിന്നെ കൈക്കൊള്ളുവാനായ് അടിയനിൽ യോഗ്യത ഇല്ല യേശുവേ...(2) നിൻ മൊഴി തൻ കൃപയാൽ സൗഖ്യമാകും എന്നാത്മം ... ദിവ്യകാരുണ്യമേ ഓ എൻ്റെ യേശുവേ ഓസ്തിരൂപനാമെൻ ജീവദായക ... (2) നിൻ മൊഴിതൻ കൃപയാ ലെ സൗഖ്യമാകും എന്നാത്മം.
@rijojohny2484
@rijojohny2484 2 ай бұрын
kzbin.info/www/bejne/hYaZaaOEe6d_h80
@SpooonSoul
@SpooonSoul 3 ай бұрын
മനോഹരമായ ഗാനം 👏👏👏🙏❤️നന്നായി പാടി both of you👏
@SteephenJ-b1y
@SteephenJ-b1y 2 ай бұрын
ഞാൻ വിട്ടും വിട്ടും കേൾക്കുവാൻ ആഗ്രഹം ഉള്ള ഗാനം വിൽ‌സൺ സൂപ്പർ 🙏കൂടെ എല്ലാപേരും ❤
@33majomathew
@33majomathew 3 ай бұрын
Beautiful song 👌🏻👌🏻👌🏻👌🏻 god bless you all 🙏🏻🙏🏻🙏🏻
@jaisonmk8214
@jaisonmk8214 3 ай бұрын
Nalla sweekarana ganam .....karaoke koody upload cheyyyumo?
@rijojohny2484
@rijojohny2484 2 ай бұрын
Sure ...Will released soon..Thank you
@rijojohny2484
@rijojohny2484 2 ай бұрын
kzbin.info/www/bejne/hYaZaaOEe6d_h80
@rijojohny2484
@rijojohny2484 2 ай бұрын
kzbin.info/www/bejne/hYaZaaOEe6d_h80
@varghesejoseph183
@varghesejoseph183 3 ай бұрын
വളരെ മനോഹരമായ ഗാനം. Karoke kittumo
@rijojohny2484
@rijojohny2484 2 ай бұрын
Sure...Will Released Soon...Thank you..God Bless
@rijojohny2484
@rijojohny2484 2 ай бұрын
kzbin.info/www/bejne/hYaZaaOEe6d_h80
@mathsmcbs
@mathsmcbs 3 ай бұрын
സുന്ദരമായ വരികൾ സംഗീതം ഹൃദയത്തിൽ ചേർത്തു വെച്ചുള്ള ആലാപനം ❤️ #frmathewspayyappillymcbs
@soniachristo
@soniachristo 3 ай бұрын
Thank you so much dear Mathew acha..🥰♥️🙏🏼
@GRACE_MEDIA_03
@GRACE_MEDIA_03 3 ай бұрын
Super❤
@sangeethav.l
@sangeethav.l 3 ай бұрын
Beautiful lyrics 👌👌👌Nice singing 👏God bless you all🙌🙌🥰🥰🥰
@MasterGamer-fq9fy
@MasterGamer-fq9fy 3 ай бұрын
വിൽസൻ്റെ മനോഹരഗാനം സൂപ്പർ
@tonythomas680
@tonythomas680 3 ай бұрын
Wonderful song ❤❤ Nicely presented and beautifully sung by Wilson Chettan and Sonia Chechi 😊
@soniachristo
@soniachristo 3 ай бұрын
Thank you so much Tonymone 🥰♥️🙏🏼
@bajumk9127
@bajumk9127 3 ай бұрын
Good melody ....Rijo n team congratulations
@davismeledath4444
@davismeledath4444 2 ай бұрын
Happy to hear your voice Sonia Christo....I always remember the Jebel Ali church choir.... congratulations. Good pairing with Wilson brother.👏🙏🏽👏
@rixonlorance1665
@rixonlorance1665 3 ай бұрын
Super song Lyrics music and singing all 🌹 very nice God bless you Jeeson and whole team🌹😍🙏
@vinodchakkoarakkal
@vinodchakkoarakkal 3 ай бұрын
അനുഗ്രഹദായകം , ആലാപനം, ഹൃദ്യം..❤❤❤
@rajive1970
@rajive1970 3 ай бұрын
നല്ല ആലാപനം 👍🏻👍🏻 Karoke enna iduñnath??
@rijojohny2484
@rijojohny2484 2 ай бұрын
kzbin.info/www/bejne/hYaZaaOEe6d_h80
@rijojohny2484
@rijojohny2484 2 ай бұрын
kzbin.info/www/bejne/hYaZaaOEe6d_h80
@anat6540
@anat6540 2 ай бұрын
Nice composition and lyrics.
@johny8387
@johny8387 2 ай бұрын
Super 👌🏻👌🏻❤️🔥
@rockvlog2496
@rockvlog2496 3 ай бұрын
നന്നായിട്ടുണ്ട്, All the best entire team 👍
@sophiyamathew444
@sophiyamathew444 3 ай бұрын
Beautiful song❤️ congrats the whole team.... 💐 Soniaji..... ❤️❤️❤️
@soniachristo
@soniachristo 3 ай бұрын
Sophiyamme…🥰♥️🙏🏼
@SaviorsVoice
@SaviorsVoice 3 ай бұрын
Congratulations to you all 💐Everything is Very Good 👌 Especially Lyrics Best Wishes 🎊
@jeenapaul2732
@jeenapaul2732 3 ай бұрын
V.Good.❤
@blesssea-creations
@blesssea-creations 2 ай бұрын
❤. Good song
@lawranceselvaraj5244
@lawranceselvaraj5244 3 ай бұрын
Nice
@lintocl88
@lintocl88 3 ай бұрын
Amen Hallelujah ❤
@athiraantony1212
@athiraantony1212 3 ай бұрын
Feel good song
@srlisjosecsn8388
@srlisjosecsn8388 3 ай бұрын
Karokke koody edamo
@rijojohny2484
@rijojohny2484 2 ай бұрын
kzbin.info/www/bejne/hYaZaaOEe6d_h80
@blazanzacharias1656
@blazanzacharias1656 3 ай бұрын
Beautiful Song, Sonia & Team. Wonderfully Sung
@soniachristo
@soniachristo 3 ай бұрын
Thank you so much dear Blazan chetta .🥰♥️🙏🏼
@ThresiakuttyJoseph-wl6rg
@ThresiakuttyJoseph-wl6rg 3 ай бұрын
❤❤❤
@rccreations1396
@rccreations1396 3 ай бұрын
Soniaji, nice anu tta.... Manoharamaya song.. ❤👍
@soniachristo
@soniachristo 2 ай бұрын
Thank you so much 🥰♥️❣️🙏🏼 Thank God ♥️♥️🙏🏼
@pranxavier6655
@pranxavier6655 3 ай бұрын
❤❤❤❤❤🎉🎉🎉🎉🎉🎉✝️✝️✝️✝️✝️
@Sonuuruliyanickal
@Sonuuruliyanickal 3 ай бұрын
Beautiful Duet 🎶🎼🎵 Good rendering Soniya chechi 💐❤
@soniachristo
@soniachristo 2 ай бұрын
Thank you so much dear Sonu ..🥰♥️❣️🙏🏼
@vjj8684
@vjj8684 3 ай бұрын
Sonia and Wilson chetta super song.. ❤️
@soniachristo
@soniachristo 3 ай бұрын
Thank you so much 🥰♥️🙏🏼
@jojiasin6821
@jojiasin6821 3 ай бұрын
Good song, good feel, nice singing💕💕💕🙏🙏🙏
@VoiceofNisha.
@VoiceofNisha. 3 ай бұрын
Beautiful Song Lovely singing my dear Soniakochae ...💙
@soniachristo
@soniachristo 3 ай бұрын
My dear Nishamole…..🥰♥️💗 Thank you so much 🥰♥️🙏🏼
@SherlyBabu-hz8ij
@SherlyBabu-hz8ij 2 ай бұрын
🙏🏼പകരം എന്തു നൽകും ഞാൻ ഇനി ❤️ഹൃദയം പൂർണ്ണമായി നൽക്കിടും എൻ 🙏🏼നാഥനായ് 🌹🌹🙏🏼 👍🏼super song god bless you 👏🏼
@abhilashainikkalpentastona9841
@abhilashainikkalpentastona9841 2 ай бұрын
❤❤❤ good work jeeson... Keep going...
@jubysiby289
@jubysiby289 3 ай бұрын
Super song ❤🙏👌👌
@soniachristo
@soniachristo 3 ай бұрын
Juby chechi..🥰♥️🙏🏼
@magithomas9805
@magithomas9805 3 күн бұрын
Heart touching song 🎶
@abyvarghese1135
@abyvarghese1135 3 ай бұрын
നന്നായിട്ടുണ്ട് 😍👍🏼👍🏼
@rijojohny2484
@rijojohny2484 2 ай бұрын
Thank you So much..God Bless
@joshydominic8703
@joshydominic8703 Ай бұрын
Super ❤❤karaoke തരുമോ
@binujoseph1975
@binujoseph1975 3 ай бұрын
Very good song...❤❤ good lyrics and music 💖💖💖
@martingeorge7249
@martingeorge7249 3 ай бұрын
❤ Love your music Jeesa
@subykochu7655
@subykochu7655 3 ай бұрын
Very beautiful singing. God bless Sonykutty and everyone❤🙏
@soniachristo
@soniachristo 3 ай бұрын
Suby chechi…thank you so much 🥰♥️🙏🏼
@shajisebastian3576
@shajisebastian3576 2 ай бұрын
Suuuper. Suuper.... Wilson brother and. Sonia Christo... Congrats ❤❤
@wecare4683
@wecare4683 3 ай бұрын
Beautiful composition , 🎉
@ASAmedia2023-mp6xv
@ASAmedia2023-mp6xv 3 ай бұрын
good work dears
@sureshshankar3637
@sureshshankar3637 3 ай бұрын
Really beautiful rendition aunty.... 😊
@soniachristo
@soniachristo 3 ай бұрын
Thank you so much Samyuktha mole…🥰♥️💗🙏🏼
@FrSherincheranthuruthy
@FrSherincheranthuruthy 3 ай бұрын
Congrats. Nice song.
@soniachristo
@soniachristo 3 ай бұрын
Thank you so much acha..🥰♥️🙏🏼
@Sheeba_Benjamin
@Sheeba_Benjamin 19 күн бұрын
God bless you🙏🏻
@paulpaul3489
@paulpaul3489 3 ай бұрын
Nice❤
@SunStar6USA-zm3fn
@SunStar6USA-zm3fn 2 ай бұрын
❤🌹🙏🙏🙏🙏🙏🙏
@smilewithsheen
@smilewithsheen 3 ай бұрын
Beautiful song 💚💚
@circleout-ae
@circleout-ae 3 ай бұрын
Congratulations
@jijojoshy7511
@jijojoshy7511 3 ай бұрын
super 👋👋👋 congrats .....May Jesus bless you all ...🙏🙏🙏
@soniachristo
@soniachristo 3 ай бұрын
Jijo chetta..🥰♥️🙏🏼
@cinikjoseph565
@cinikjoseph565 3 ай бұрын
Nice. Good feel
@JosephBenMorris
@JosephBenMorris 24 күн бұрын
Nice song
@rijoyantony5828
@rijoyantony5828 3 ай бұрын
Gudd job... Gudd song...
@ssharma4619
@ssharma4619 2 ай бұрын
Beautiful 🎁
@NebinA.R
@NebinA.R 17 күн бұрын
👌👌🔥🔥❤️❤️🙏🏻🙏🏻
@carmeloandsiblingsjourney7255
@carmeloandsiblingsjourney7255 3 ай бұрын
🙏🙏👍👍👍
@RAINDROPSCreation
@RAINDROPSCreation 3 ай бұрын
♥️♥️♥️jesus
@ananthadanceacademybysarit5517
@ananthadanceacademybysarit5517 3 ай бұрын
Nice
@annmariajohnson9145
@annmariajohnson9145 3 ай бұрын
❤❤
@priyannelson4157
@priyannelson4157 3 ай бұрын
congratulations to all behind this song
@soniachristo
@soniachristo 3 ай бұрын
Thank you Priyan chetta..🥰♥️🙏🏼
@abyeugin6836
@abyeugin6836 3 ай бұрын
❤😊👍
@shineps1832
@shineps1832 3 ай бұрын
❤❤❤
@dhiljohndavis1570
@dhiljohndavis1570 3 ай бұрын
@clintonpv13
@clintonpv13 3 ай бұрын
👏
@princeettiyekkattu4634
@princeettiyekkattu4634 3 ай бұрын
Beautiful ❤
@soniachristo
@soniachristo 2 ай бұрын
Thank you so much 🥰♥️❣️🙏🏼
@soumyasdilvlog903
@soumyasdilvlog903 2 ай бұрын
Good ❤
@VIDHYASUKUMARAN-zc9yj
@VIDHYASUKUMARAN-zc9yj 3 ай бұрын
👏👏👏
@sajeevkattinattil5627
@sajeevkattinattil5627 3 ай бұрын
👌👌👌
@jinusimon808
@jinusimon808 3 ай бұрын
👌🙏
@sharmainsimento7229
@sharmainsimento7229 3 ай бұрын
As always superb Sonia❤
@soniachristo
@soniachristo 3 ай бұрын
Sharmi chechi…thank you so much 🥰♥️💗🙏🏼
@jessysaji9649
@jessysaji9649 11 күн бұрын
❤❤❤❤
@LaisuIsah
@LaisuIsah 2 ай бұрын
സൂപ്പർ 👍🏻nice song Congrats all team👏🏻👏🏻👏🏻👏🏻
@johneyann
@johneyann 3 ай бұрын
Super
@sonymathew29
@sonymathew29 3 ай бұрын
❤❤❤
@soniachristo
@soniachristo 3 ай бұрын
Thank you so much 🥰♥️🙏🏼
@JulieJustine-d7p
@JulieJustine-d7p 2 ай бұрын
Manoharam.....congrats to all....❤
@ii-jd8pu
@ii-jd8pu 2 ай бұрын
jivante appamai very good song
@xavier08kv
@xavier08kv 2 ай бұрын
Kurbana swekarana ganam.
@shonymathew7146
@shonymathew7146 2 ай бұрын
Melodyous song. Good
@DinuJinu
@DinuJinu 3 ай бұрын
Super song ❤❤❤
@justin.s.official7688
@justin.s.official7688 3 ай бұрын
Karokke please
@rijojohny2484
@rijojohny2484 2 ай бұрын
Sure.. Will released soon ..Thank you
@rijojohny2484
@rijojohny2484 2 ай бұрын
kzbin.info/www/bejne/hYaZaaOEe6d_h80
@rijojohny2484
@rijojohny2484 2 ай бұрын
kzbin.info/www/bejne/hYaZaaOEe6d_h80
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 20 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 18 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН
ORO NALILUM  PIRIYATHE | Malayalam Christian Devotional Song
9:47
Rehoboth Gospel Music Media
Рет қаралды 706 М.
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19