ഈശോ തെരഞ്ഞെടുത്ത കുടുംബമേ,,,,,, ഇശോയോടൊപ്പം എന്നും ആയിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ,,,,,
@deepthibiju64302 ай бұрын
മറ്റു പാട്ടുകൾ പാടാൻ പറ്റാത്തതിനു വിഷമം വേണ്ട.. ഈശോ നിങ്ങളെ ഒത്തിരി സ്നേഹിക്കുന്നുണ്ട്.. മറ്റു പാട്ട് പാടാൻ ഈശോ ആഗ്രഹിക്കുന്നില്ല.. ഈശോയുടെ സ്വന്തം മക്കളാണ് നിങ്ങൾ.. നിങ്ങൾ ഈശോയുടെ ആണ് ഈശോയുടെ കുടുംബം ആകണം നിങ്ങളുടേത്... ഈശോയെ നിങ്ങൾ സ്വീകരിക്കണം... ഈശോയുടെ പാട്ട് ഒത്തിരി പാടണം... ഒരു വിഷമവും വേണ്ട.... ഈശോയുടെ മക്കളാണ്.. നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാണ്.. നിങ്ങൾ സത്യമായ ഒരു ദൈവത്തിന്റെ അടുത്താണ് എത്തപെട്ടിരിക്കുന്നത്... 💪🏻💪🏻💪🏻💪🏻💪🏻💪🏻യേശുവിനോട് നന്ദി പറയണം ഈ ജീവിതം മുഴുവനും... 💓💓💓💓
@MarykuttyThomas-jb7zt2 ай бұрын
Super God bless you
@febabaiju1621Ай бұрын
😮
@pvmathewparathanam9458Ай бұрын
Good family. God bless you
@jalanalexarakal1533Ай бұрын
@@MarykuttyThomas-jb7zt🙏💖💖
@thomasjoseph2582Ай бұрын
അഭിനന്ദനങ്ങൾ, കേദാർനാദ്, കാത്തുകുട്ടി 🌹 അശോകനും കുടുംബത്തിനും ദൈവം ഒരുപാട് അനുഗ്രഹങ്ങൾ നൽകട്ടെ. 🌹🌹🌹
@Selin-xp5jm2 ай бұрын
ഈപ്പാട്ട് ഞാൻ വർഷങ്ങൾക്ക്മുൻപ് പഠിച്ചതാണ്. ഈശോ യോട് ചേർന്നുനിൽക്കുന്ന ഒരുഅനുഭവം തോന്നും ഇതുപാടുംബം
@maryjohn58672 ай бұрын
കേദാർനാഥിൻ്റെ പാട്ട് കേട്ട് കണ്ണ് നിറഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ.
@aleyammacyriac18942 ай бұрын
Sooo beautiful they're singing! God bless the family, and good health, take care and you may reach many more height!! 🙏🏻❤😊🌹🤲👌🏻.
@thankakachanv.m27352 ай бұрын
എത്ര മനോഹരമായിട്ടാണ് കുഞ്ഞുങ്ങൾ പാടുന്നത്.❤ അഭിനന്ദനങ്ങൾ മക്കളെ🎉
@jalanalexarakal1533Ай бұрын
🙏💖💖💖💖💖
@angelmary8155Ай бұрын
2 പൊന്നു മക്കൾക്കും,parentsinum നിറയെ അഭിനന്ദനങ്ങൾ...ഈശോയുടെ സ്വന്തം കുടുംബമായിരിക്കുക.❤❤❤
@maryjohn58672 ай бұрын
ഈ കുടംബത്തെ ദൈവം സമ്രുദ്ധമായി അനുഗ്രഹിക്കട്ടെ.
@annmarysabs39862 ай бұрын
ഈ ശോ അനുഗ്രഹിക്കട്ടെ നിങ്ങളുടെ കുടുംബത്തെ. എല്ലാവിധ നന്മകളും നേരുന്നു
@nimmychelattu11412 ай бұрын
ദൈവമെ എന്നും . കുടുംബത്തെ ചേർത്തുപിടിക്കണെ. അമ്മെ മാതാവെ ഇവരോട് കൂടെയുണ്ടായിരിക്കണെ.
@rosilykappani35772 ай бұрын
എന്ത് രസമാണ് കേൾക്കാൻ ഉയരങ്ങളിൽ എത്തട്ടെ രണ്ടു കുട്ടികളും ഗോഡ് ബ്ലെസ് യു ഫാമിലി
@francislonappan33652 ай бұрын
അച്നും അമ്മയ്ക്കും െദെവം തന്ന നിധിയാണ് ഈ മക്കൾ🙏🙏🙏🙏🙏🙏
@stellayesudas88122 ай бұрын
Love you ❤❤❤
@ajithamolks7809Ай бұрын
അച്ചൻ പറഞ്ഞതുപോലെ ലോകത്തർത്തിയോളം ഈ കുടുംബത്തിന്റെ സ്നേഹ ശബ്ദം ദൈവം നിലനിർത്തട്ട്..... എല്ലാ ആശംസകളും ❤❤️അവതാരകയും സൂപ്പർ ❤️🙏🏻
@gracyraju38402 ай бұрын
സൂപ്പറാണു മക്കളെ 'സൂപ്പർ ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കും
@leelatp6721Ай бұрын
ഈ കുഞ്ഞുങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ . അവർ ഉയരത്തിൽ എത്തട്ടെ
@marcellwilliam11632 ай бұрын
ഇവരുടെ പാട്ട് നന്നായിട്ടുണ്ട് ദൈവം ഇവരെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤
@jalanalexarakal1533Ай бұрын
❤❤❤❤❤
@sajiKumar-fl7rl2 ай бұрын
ദൈവം ഈ പെന്നു മക്കളെ ഒരുപട് അന്ത ഗ്രഹിക്കട മതാപിതക്കളെയും ഞങ്ങളും നിങ്ങൾക്ക വേണ്ടി പ്രാർത്ഥിയ്ക
@mollyjohnson67802 ай бұрын
കാത്തുകുട്ടിയും, കേത ർമോന്റെയും പാട്ട് ഒത്തിരി ഇഷ്ടപ്പെട്ടു, കുഞ്ഞുങ്ങളെയും, മാതാപിതാക്കളെയും ദൈവം അനുഗ്രഹിക്കട്ടെ. Stay blessed always 🙏🏽🙏🏽
@maryammacherian82592 ай бұрын
ഈശോ ധാരാളം ആയി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏മക്കളേ 💞💞💞💞നാലുപേരും ഈശോയാൽ അനുഗ്രഹിക്കപ്പെട്ടവരായി മുന്നോട്ട് പോകും 🙏🙏🙏ജോയ് അച്ചാ Blessed ആയ ആ സ്വരം കേട്ടപ്പോൾ മനസ്സും കണ്ണും നിറഞ്ഞു 👏👏👏👏👏🌹🌹🌹
@thomasvarghese6762Ай бұрын
ദൈവം സംരുദ്ധമായി അനുഗ്രഹിക്കുമാറാകട്ടെ 🙏🙏🙏
@marychacko77662 ай бұрын
ദൈവം നിങ്ങളെ 4 പേരെയും സമൃദ്ധമായി അനുഗ്രഹിക്കണമെ. ഈശോയെ മറക്കാതിരിക്കുക.
@AparnaAparna-lz2pq2 ай бұрын
കുട്ടികളുടെ പാട്ട് എത്ര രസമാണ് കേൾക്കാൻ❤❤❤
@georgemg87602 ай бұрын
കാത്തുക്കുട്ടി ദൈവത്തിൻ്റെ വരദാനമാണ്❤
@littymsmi289228 күн бұрын
Super ❤❤❤❤God bless this blessed family 💕💕💕🙏
@annashaiju39932 ай бұрын
എന്ത് രസമാണ് മക്കൾ പാടുന്നത് കേട്ടിരുന്നു പോകും ❤❤❤❤
@georgemathew56932 ай бұрын
ദൈവമേ, ഈ മക്കളുടെമേൽ കരുണ ചൊരിയണമേ 🙏🙏🙏
@OpOpappunni2 ай бұрын
പാ😊ട്ടു കുടുംബ കുടുംബത്തിന്ന് വിലമതി😮യ്ക്കാനാകത്ത ഒരുമ്പിഗ് സല്യൂട്ട്
@gamingwithfreefire50432 күн бұрын
അനിയത്തി നിന്റെ സ്വരം സൂപ്പർ ❤️❤️❤️🌹🌹🌹🌹എല്ലാരും 🥰🥰🥰
@sonasneha93452 ай бұрын
ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ.
@SJose-hw4kg2 ай бұрын
ഈശോയെ ചേർത്തുപിടിച്ചാൽ കുടുംബത്തിൽ അനുഗ്രഹം തീർച്ച
@theklathomas1574Ай бұрын
Nannayi paadi .kudumpam.iniyum uyarangalil ethatte.May GOD BLESS you Abundantly
@salinipeter13352 ай бұрын
Thank God...May God bless u. Nice song and sang well. Congratulations....
@JoshyGeorge-o2s2 ай бұрын
സൂപ്പർ മക്കളെ ദൈവം നിങ്ങളെ അനു ഹിക്കട്ടെ
@minimolpj85912 ай бұрын
കർത്താവായ ദൈവമാണ് മോനെയും, കുടുംബത്തെയും പ്രശസ്തരാക്കിയത് ഒരിക്കലും ദൈവത്തെ മറക്കരുത്
@kmthampi1401Ай бұрын
Super song and God bless this children ❤
@marybenny12782 ай бұрын
സൂപ്പർ എന്തു നല്ല വരികളും ഈ ണവും 🙏🏻🙏🏻🙏🏻
@jessymathew3541Ай бұрын
കേദാർ കുട്ടനെയും മോളേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏❤️❤️
@rosilypaul21232 ай бұрын
മോനെ മോളേ അടിപൊളി സൂപ്പർ ❤❤❤👍👍🙏🙏🙏
@georgechemperiponpara83502 ай бұрын
ദൈവം വീണ്ടും വീണ്ടും അനുഗ്രഹിക്കും!
@BabyGBabyG-dn7unАй бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ആമേൻ
@maryjohn58672 ай бұрын
കാത്തുക്കുട്ടിയും തകർത്തൂ ട്ടോ.
@gracyjose33712 ай бұрын
👍🏼🙏🏼🙏🏼🙏🏼🙏🏼❤❤❤ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും
@GeethammaNirmalan19592 ай бұрын
പാതുക്കുട്ടിക്കും കേഥാർനാതിനും ഒരു പാട് നന്ദിയും ഉമ്മയും
@abinantony91332 ай бұрын
കാത്തു.
@babuca38302 ай бұрын
ആ ഈശോ മോന്റെ ഉള്ളിൽ തിരുവോസ്തിയായി വരുന്നതിനെ കുറിച്ച് ഒന്ന് ഓർത്ത് നോക്കു.... എന്തു സുന്ദരമായിരിക്കും... ഈശോയുമായി ഒന്നാകാം❤❤❤❤❤❤❤ഹോ... Super കുട്ടാ ❤❤❤❤love യു... And your family 🙏🙏🙏🙏
@rekhaj57572 ай бұрын
എന്ന് വെച്ചാൽ convert cheyyaanaano...
@jacobjosephjoseph1662 ай бұрын
Mandanmar ...let them live their life ...live and let live ....
@nirmalap66282 ай бұрын
എല്ലാവരും നന്നായി പാടി. സൂപ്പർ 👍❤🌹
@rajanadoor60062 ай бұрын
അതിമനോഹരമായ പാട്ട് ഇവൻ തമ്പുരാൻ സമൃദ്ധിയായി അനുഗ്രഹിക്കട്ടെ💞🙏💞
@KumarRajan-wc6ouАй бұрын
Kathukutty voice blessed
@mercyjohnson788Ай бұрын
Beautiful family ❤️. May God bless you forever 🙏
@maryjoseph548527 күн бұрын
Beautiful.God bless you all.
@bijiantony5813Ай бұрын
Super song ❤❤❤🥰🥰 GOD Bless You All ..🙏🙏🙏
@prabhakarkolikaraoАй бұрын
God bless you 🙏 prabhakar hyd.
@jobyjohny40732 ай бұрын
Congratulations for the blessed family
@minimolpj85912 ай бұрын
ദൈവത്തോട് ചേർന്ന് നിൽക്കു ദൈവം നിങ്ങളുടെ കുടുംബത്തെ ഏറ്റെടുത്തോളും
@dhanalakshmik9661Ай бұрын
മക്കൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏
@sr.christinjose3271Ай бұрын
👍💕Super. God bless you
@paulinchacko9683Ай бұрын
V Good keep it up❤❤
@CELESTINJOSEPH-p4dАй бұрын
Kedharnath. Karthu. Kutty. Super. Singes. All. The. Best. 😃😀😍🥰💥🔥🙏
@julebaby65362 ай бұрын
Katthukuttiyeyuo kedharnadhineyuo family yeyuo shalom il kaddthilll orupad satthoshmo Godbless makkle ❤️❤️❤️❤️❤️💓💓💓🙏🙏🙏🙏🙏🙏
@rani05z22 ай бұрын
How beautiful and feelingful singing of a blessed family, thanks to the family, thanks to Joymonachan for the wonderful lyrics and selection of songs for this family , I really appreciate the efforts and congratulations to the entire team, really enjoying, ❤
@antonyleon18722 ай бұрын
Avatharanam 💯 true 🙏❤️💐 thanks
@Kedar--kathu-bi1cm2 ай бұрын
എല്ലാവരും സൂപ്പർ ❤❤❤🥰🥰😘😘😘
@joychencheril66282 ай бұрын
God bless you makkale 🎉❤
@mariyakuttyvv66992 ай бұрын
God bless..both you and pray for Brite future 🎉❤
@rosammajoseph7982Ай бұрын
Esoyude pattu paduka ennathinekal valuthayi vere onnumilka makale .daivam anugrahikatte,anugrahichu.🙏🏻🙏🏻🙏🏻
@jos158642 ай бұрын
Mr Ashokan and wife, both you are so blessed with your kids and I always pray for all of your family for the innocents and humble life. God bless you all more and more abundantly
@Aleyammastephen-b5b2 ай бұрын
Blessed family by God and super song by Khedar and Kathukutty ❤. May God bless you always 💖 🙏
@jacobvakayil326328 күн бұрын
ഈൗ കുടുംബത്തെ പ്രത്യേകം കാതുകൊള്ളണമേ എന്നു ഇഈശോയോട് അപേക്ഷിക്കുന്നു
Wow! What a graceful family. Amazing family singers ❤❤❤❤
@babyofmary64042 ай бұрын
Melodious and mellifluous. Very very fine.God bless the singer and the parents and the Catholic priest who composed this mighty song.Thanks to almighty God who was behind this master piece.Appachanam Daivathinu. Nandi Nandi....
@jollyscaria2336Ай бұрын
Christ is so loving 🙏🏻 Christianity is so liberal Caring and understanding It is the religion of love Lord bless of us🙏🏻🙏🏻💐