🙏🙏🙏🙏❤️❤️❤️ അവർ ജീവിച്ച ജീവിതം വച്ചുനോക്കിയാൽ ആംബുലൻസ് ഡ്രൈവിംഗ് ഒന്നുമല്ല.. 🤗🤗🤗 ഇതാണ് കരുത്തുറ്റ സ്ത്രീ 🙏
@krishnapillai13242 жыл бұрын
പ്രിയപ്പെട്ട ദീപക്ക് അഭിനന്ദനങ്ങൾ 🌹🌹 എന്നും ഈശ്വരൻ കൂടെ ഉണ്ടാകും.
@siyadhka2 жыл бұрын
ദീപയെ പോലെ ambulance ഡ്രൈവർമാർ വേറെയുമുണ്ട് അവരെയും ഇതുപോലെ അദ്ധരികണം
@RP.412 жыл бұрын
🥱🥱🥱
@pavithrans98132 жыл бұрын
പ്രിയ സഹോദരി ദീപാ അഭിനന്ദനങ്ങൾ 🙏🙏🙏
@niceworld6912 жыл бұрын
പ്രിയ ദീപ ജീവന്റെ ദീപമായ് ദിനവും ദീനാനുകമ്പയായ് ദിവ്യ സ്നേഹമായ് ഭവിക്കട്ടെ... 🙏
@SHIVAM-gi9pf2 жыл бұрын
സ്വന്തം ജീവൻ പോലും പണയം വച്ച് മറ്റൊരു ആളിന്റെ ജീവനുവേണ്ടി പോരാടുന്ന നമ്മുടെ സഹോദരി ദീപക്ക് അഭിനന്ദനങ്ങൾ
@mrahmanhm86132 жыл бұрын
ചേച്ചി big salut കണ്ണ് നിറഞ്ഞുട്ടോ ന്റെയും ❤❤❤❤❤
@mujeebrahman23912 жыл бұрын
പ്രിയ സഹോദരിക്ക് എന്റെ ഒരു ബിഗ് സല്യൂട്
@koyakunjhikoyatp72362 жыл бұрын
മമ്മുട്ടി എന്ന പ്രതിഭ ഒരു അവാർഡ് കൊടുത്താൽ പിന്നെ വേറെ എന്ത് അവാർഡ് 🌹
@krishnakumarms9942 жыл бұрын
ദൈവം കത്തോളും 🙏🙏🙏
@vsmathai24052 жыл бұрын
സന്തോഷത്താൽ കാഴ്ച്ച ക്കാരുടെ കണ്ണുനിറഞ്ഞ മുഹൂർത്തം ദീപാജി ബിഗ് സല്യൂട്ട് 👍👌🙏
@praseelasasi5547 Жыл бұрын
കണ്ണ് നിറഞ്ഞു പോയ് എല്ലാരുടെയും ജീവൻ സ്വന്തം ജീവൻ നോക്കാതെ സംരക്ഷിക്കാൻ പറന്ന ദീപയ്ക്ക് സ്വന്തം മോളുടെ ജീവൻ രക്ഷിക്കാൻ കഴിയാതെ വന്നു എന്തിനായിരുന്നു ഇത്ര വലിയ ദുരന്തം ആ മോൾക്ക് വന്നേ സഹിക്കാൻ ഉള്ള ശക്തി കുടെ ദൈവം നല്കട്ടെ 😢😢
@lipinktr2 жыл бұрын
Congratulations Ms.Deepa Joseph.... God bless you and your family abundantly...
@sobhanamohan58822 жыл бұрын
Congratulations God bless you We are all with you
@rexyjinumon97252 жыл бұрын
ജീവിതം അങ്ങനെ ആണ് ചേച്ചി. നമ്മുടെ കഴിവുകൾ തിരിച്ചറിയാത്ത മറ്റുള്ള വരുടെ മുന്നിൽ ജീവിതം തിരിച്ചു പിടിക്കാൻ ദൈവം തരുന്ന തീരാത്ത പ്രതിസന്ധികൾ. കണ്ണുനീർ തെളിയിച്ച സത്യമാണ് ഈ അവാർഡ്. ഒരുപാട് ഉന്നതങ്ങളിൽ എത്തട്ടെ എന്ന പ്രാർത്ഥനയോടെ 🙏🙏🙏🙏
@Gulanvarkala2 жыл бұрын
പ്രിയപ്പെട്ട പെങ്ങൾക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു...
@winnyritamathew34192 жыл бұрын
Never cry. Be bold.....
@Thambichen123-xk7ge8 ай бұрын
MY BIG RED SALUTES MADOM AND ALL OFF YOU. GOD BLESS YOU ALL. TJM. 7.
@valsalakumari902 жыл бұрын
മോൾക്കു നന്മകൾ നേരുന്നു 👏❤️🙏
@maheshmniar19852 жыл бұрын
ദീപമോളെഒരായിരം നന്ദി 🙏🏻🙏🏻
@sarfazzsyousaf90842 жыл бұрын
എന്റെ പൊന്നു പെങ്ങളെ pwoliyanu നിങ്ങൾ 🥰🥰🥰🔥🔥🔥🔥
@krishnakumarms9942 жыл бұрын
👍🙏🙏🙏🙏അഭിനന്ദനങ്ങൾ
@VinodKumar-jv7hq2 жыл бұрын
Big big salute my sister. Keep it up. God bless my sister.
@angadimugar96022 жыл бұрын
പ്രിയ സഹോദരി ദീപ 💙
@shimashima98662 жыл бұрын
Ellaa nanmakalum undakatte deepakutty god bless you👌👌👌👌👍🏻👍🏻👍🏻👍🏻🌹
@sahirasiddikkizhur49262 жыл бұрын
Great chechi❤️🔥 god bless u❤
@sreejaya21952 жыл бұрын
Female drivers brave enough to take job as driver of the ambulance to save lives should be appreciated. The patients and the family members accompanying the patients will have to worry about the life of the patients only. No one will try to attack or rape . Big salutes to the female ambulance drivers. The REAL SUPERWOMEN .
@jayajaykumar80292 жыл бұрын
❤️Hearty Congrats Deepa❤️kannu niranjupoyi kutteee....vishamikkenda...iniyum uyarangal keezhadakkan Jagadeeshwaran entey kuttiye Anugrahikkattey....lots of love moloo🥰🥰🥰🥰🥰🥰
@FaisalTropic3 күн бұрын
മമ്മുക്ക ഇതിൽ പ്രവാസികളെയും കൊണ്ട് വരണം.ഒരുപാട് പാട് നാൾ കഷ്ട്ട പെട്ട ആളുകളെ ❤
@loveallintheworld2 жыл бұрын
അഭിനന്ദനങ്ങൾ 🌹 ഗൾഫിൽ ഒരുപാട് വനിതകൾ ആംബുലൻസ് ഡ്രൈവർമാരായി ഉണ്ട് 😍👍 കൂടുതലും ഫിലിപ്പിനോ വനിതകൾ ആണ് 🥰
@eajose78582 жыл бұрын
Deepa Joseph big salute
@samkurian47462 жыл бұрын
Congratulations. God bless you and the young boys.
@lac569nweqv32 жыл бұрын
ഞങ്ങളുടെ നാട്ടുകാരി 💕💕
@sajeevkumars98202 жыл бұрын
മിടുക്കി, 👍♥️
@ijas80602 жыл бұрын
kidu ❤
@littlegreenvlogs19242 жыл бұрын
Best of luck chechiii in orikkalum aaaa kannukal nirayathirikkatte
@JaseenthaJessy2 жыл бұрын
God Bless Deepa 🌸🌸🌸🙏🙏🙏
@rozariyogaming76672 жыл бұрын
നമിക്കുന്നു ദീപ ❤❤❤🙏🏻🙏🏻🙏🏻
@Shivdas-nl5pk2 жыл бұрын
Deepa you are really great and brave 👍👍🙏🙏🙏
@ancysalim35392 жыл бұрын
Congratulations Mole. GOD BLESS YOU 🌹🌹
@sofidabeevi70992 жыл бұрын
ദീപ കുട്ടിക്ക് അഭിനന്ദനങ്ങൾ 💐💐💐💐💐💞
@abdulrazakrazak34912 жыл бұрын
പ്രിയ. സഹോദരിക്ക്. എല്ലാ വിദ ആശംശകളും നേരുന്നു
@geetanair52502 жыл бұрын
ദീപ ഒരുപാട് അഭിനന്ദനങ്ങൾ ദൈവം rashihikk
@kasimkp4622 жыл бұрын
Mammokka Poli
@thakabalallaah..vaminkum.62942 жыл бұрын
Allaah a sahodarikk eniyum oyarangalil ethikatte....aameen....
@paaru3132 жыл бұрын
God bless u🥰💐
@lissythomas1589 ай бұрын
പ്രിയ സോദരി ദൈവം ആവോളം നന്മ നൽകട്ടെ എന്റെ മോളും കോവിഡ് കൊണ്ടുപോയി അത് സഹിക്കാൻ വയ്യ
@rejimonck3637 ай бұрын
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..
@sasikalavijayan20882 жыл бұрын
Deepaaaaa congratulations keepitup welldone
@arunckunnath85432 жыл бұрын
God bless you Sister👍🌷
@poulosepappu57462 жыл бұрын
Dear Sister Deepa you are very great we proud of love you God bless you
@vidyaiyer53512 жыл бұрын
Big Salut♥️👍🙏🙏
@thasleenabacker96762 жыл бұрын
Deepa you are great
@shamlashamlath39922 жыл бұрын
എന്നും നൻമകൾ മാത്രം ഉണ്ടാവാൻ പ്രാർ ത്ഥിക്കുന്നു🤲🤗🤝👏👏👏👏👏😔
@winnyritamathew34192 жыл бұрын
Congrats ദീപ കുഞ്ഞേ
@josephem34552 жыл бұрын
MY BIG RED SALUTE'S MADOM DEEPA JOSEPH AND ALL OFF YOU . T J M .
@കുട്ടിക്കുറുമ്പി-ഢ6ഫ2 жыл бұрын
U inspired me 😍😍
@johnsonks54562 жыл бұрын
പ്രിയപ്പെട്ട ദീപാ ജോസഫിന് നന്മകൾ മാത്രം നേരുന്നു. ജീവിത യാത്രയിൽ ദൈവത്തിന്റെയും നല്ല മനുഷ്യരുടെയും അനുഗ്രഹങ്ങൾ ഉണ്ടാകും.
@pokemonamv86382 жыл бұрын
Proud of you
@sherlyphilip47402 жыл бұрын
ദീപ ആശംസകൾ നേരുന്നു ❤️❤️🙏🙏
@MuraleekrishnasLee2 жыл бұрын
അത്ഭുതപെടാൻ ഒന്നും ഇല്ല 🙏👍
@rahiyanathcp31592 жыл бұрын
I am proud of u deepa
@winnyritamathew34192 жыл бұрын
Be happy deepa
@sarammajohn32032 жыл бұрын
Congratulations 🎊👍❤️💙💜🎈🎈
@mariyatchandy11632 жыл бұрын
God bless you.. My Dear...
@shahanaarafath99862 жыл бұрын
Deepa 🙏🙏🙏🙏💪💪💪💪karayaruth orikkalum
@shanmughanshanmughan89672 жыл бұрын
Congratulation❤️❤️❤️❤️❤️❤️❤️👍
@venumenon78182 жыл бұрын
നന്മകൾ മാത്രം വരട്ടെ
@muhammednaufels85232 жыл бұрын
Great 👌👌🙏🙏🙏🙏🙏🙏
@sumaanirudh2552 жыл бұрын
God bless you
@rateesh53862 жыл бұрын
മക്കളെ പഠിപ്പിച്ചു ഉയർത്താൻ കഴിയട്ടെ....
@jayalekshmisarasamma37802 жыл бұрын
എല്ലാം നല്ലതിന് എന്നു പറയുന്നത് സത്യം തന്നെ "!!
@shajivarghese64082 жыл бұрын
Congrats Deepa 👌👌👌👌👏🏻👏🏻👏🏻👏🏻🙏🙏
@anveranu70032 жыл бұрын
Congratulations 👍
@chandradas0072 жыл бұрын
All the best, God bless you🙏🙏🙏🙏
@SabithaMA-t9e Жыл бұрын
Deepa you are great. Orupad uyarangalil ethatte.
@anwarhussain15552 жыл бұрын
ഭർത്താക്കൻന്മാരുടെ ചവിട്ടും തൊഴിയും കൊണ്ട് ജീവിതം അവസാനിപ്പിക്കാൻ നടക്കുന്ന സഹോദരിമാർ ഇത് കാണുക നിങ്ങൾ ആരുടെയും അടിമയല്ല
@alamelumm44582 жыл бұрын
Congratulations Deepa.God bless you.
@musthafapalekodan90302 жыл бұрын
🤲🏻🤲🏻🤲🏻❤❤❤
@ameenaadam32162 жыл бұрын
Nigale maarana mass an sister. Ini orupad unnathiyil ethatte. Ente prathana ennum undakkum. God bless you