ഗായിക സരിത രാജീവ് പങ്കെടുത്ത അശ്വമേധം | saritha rajeev | ashwamedham 2024 epi 51

  Рет қаралды 8,830

Kairali TV

Kairali TV

Күн бұрын

ഗായിക സരിത രാജീവ് പങ്കെടുത്ത അശ്വമേധം | saritha rajeev | ashwamedham 2024 | g s pradeep | epi 51
ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി സംപ്രേഷണം ചെയ്യപ്പെട്ട റിവേഴ്‌സ് ക്വിസ്
ഫോർമാറ്റിൽ ഉള്ള ഒരു ഇൻറ്റലകച്വൽ ഗെയിം ഷോ ആണ് അശ്വമേധം. 2001 ഇൽ കൈരളി ചാനലിൽ സംപ്രേഷണം ചെയ്തു തുടങ്ങിയ അശ്വമേധം എന്ന ആശയത്തിൻ്റെ സ്രഷ്ടാവും, പരിപാടിയുടെ അവതാരകനായ ഗ്രാൻഡ്മാസ്റ്ററും തിരുവനന്തപുരം സ്വദേശിയായ ഡോ. ജി എസ്‌ പ്രദീപ് ആണ്.
#rahuleaswar #gspradeep #kairalitv
ഗെയിമിൽ പങ്കെടുക്കുന്ന വ്യക്തി/മത്സരാർത്ഥി മനസ്സിൽ ഓർമ്മിക്കുന്ന ഒരാളെ 21 യെസ് ഓർ നോ ചോദ്യങ്ങളുടെ ഉത്തരങ്ങളിലൂടെ കണ്ടെത്തുക എന്ന ദൗത്യമാണ് ഗ്രാൻഡ്മാസ്റ്റർ അഥവാ ഷോ മാസ്റ്ററുടേത്. ഗ്രാൻഡ്മാസ്റ്ററുടെ ചോദ്യങ്ങൾക്ക് അതേ/അല്ല എന്ന ഉത്തരങ്ങൾ ആവും മത്സരാർത്ഥി നൽകുക. ഗ്രാൻഡ്മാസ്റ്ററുടെ ഏതെങ്കിലും ചോദ്യം മനസ്സിലാവാതെ വരികയോ.., മത്സരാർത്ഥിക്ക് മനസ്സിൽ വിചാരിച്ച വ്യക്തിയെക്കുറിച്ചുള്ള കൃത്യമായ സൂചനകൾ ഓർത്തെടുക്കാൻ പറ്റാതെ വരികയോ ചെയ്‌താൽ മത്സരാർത്ഥി ജൂറിയുടെ സഹായം തേടി ഗെയിമിൽ മുന്നേറുന്നു. ആദ്യത്തെ പത്തു ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'യാഗം' എന്നും പിന്നീടുള്ള അഞ്ചു ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'യജ്ഞം' എന്നും തുടർന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'രാജസൂയം' എന്നും അറിയപ്പെടുന്നു.
Ashwamedham is an intellectual game show, first aired in 2001 on Kairali TV in a reverse quiz format, making it a pioneering concept in the history of television. Dr. G.S. Pradeep, a native of Thiruvananthapuram, "the Grandmaster" is both the creator of the concept and the host of the show.
The role of the Grandmaster is to identify the personality the contestant has in mind by asking up to 21 yes-or-no questions. Each contestant responds with either "Yes" or "No" to the Grandmaster's inquiries. If the Grandmaster struggles to interpret the answers or if the contestant cannot recall specific clues, the Jury may assist. The rounds are structured as follows: the first 10 questions form the 'Yagam' round, the next 5 make up the 'Yajnam' round, and the final set is the 'Rajasuyam' round.
#ashwamedham #kairali #grandmaster #reverse #quiz #knowledge #power #master #mind #mastermind #gspradeep #latest #new #season #gk #fyp #info #information #memories #world #international #personality #people #trending #trendingnow #youtube #yt
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 38
@aseescka587
@aseescka587 Сағат бұрын
ചേച്ചീ എന്ത് മനോഹര ശബ്ദം... അടിപൊളി❤️❤️❤️❤️
@jayasreenarayanan4451
@jayasreenarayanan4451 2 сағат бұрын
എന്ത് രസായിട്ടാണ് പാടുന്നത് ❤️
@abhilashmurali
@abhilashmurali Сағат бұрын
അതെ എന്ത് രസം ആയിട്ടാണ് പാടുന്നത് ഈ വേദിയിൽ തന്നെ വന്നിട്ട് ബാക്ക്ഗ്രൗണ്ട് ഒന്നുമില്ലാതെ പലരും പാടിയ കാട്ടിയും നല്ലതായി എനിക്ക് ഫീൽ ചെയ്തു എന്നിട്ടും അവർ പറയുന്നു അവർക്ക് ഹിറ്റ് പാട്ടുകൾ ഒന്നും ഇല്ല എന്ന്.. ഇനിയെങ്കിലും നല്ല അവസരങ്ങൾ കിട്ടട്ടെ
@nathancsuhailkunnamkulam7476
@nathancsuhailkunnamkulam7476 4 сағат бұрын
നല്ല ശബ്ദം... നല്ല അവസരങ്ങൾ തേടി വരട്ടെ
@sanjaynair369
@sanjaynair369 3 сағат бұрын
ഇത്ര നന്നായി പാടുന്ന പ്രിയ ഗായികെ..താങ്കൾ ഉയരങ്ങൾ കീഴടക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു...
@anilakumari8255
@anilakumari8255 Сағат бұрын
നല്ലൊരു പാട്ടുകാരി, നല്ലൊരു സ്ത്രീ.സാർ, ഒന്നും പറയാനില്ല.godblessyou
@panayamliju
@panayamliju 3 сағат бұрын
Idea Star Singer ൽ ശ്രദ്ധിച്ച ഗായിക. അന്ന് കാഴ്ച്ച പരിമിതിയുള്ള കുട്ടിയുമായി പെർഫോമൻസ് ചെയ്തത് ഒരുപാട് ബഹുമാനം തോന്നിപ്പിച്ചു.
@akbarali3176
@akbarali3176 4 сағат бұрын
ഒർങ്ങ്യാ എത്ര നിഷ്കളങ്കമായ ചോദ്യം ❤❤
@Rajeshkumar-f9p7m
@Rajeshkumar-f9p7m 4 сағат бұрын
മനോഹരം 🙏
@parameswaranpm8354
@parameswaranpm8354 3 сағат бұрын
Ente Anadha Mounam..... Swantham Ethuvumille.... (Melodious Singing with 🎶 Pulses)
@sajeevkumars9820
@sajeevkumars9820 3 сағат бұрын
സരിത നല്ല ഒരു പാട്ടു കാരിയാണീ ❤️❤️❤️👍
@remanijagadeesh1671
@remanijagadeesh1671 2 сағат бұрын
Super super super❤❤❤❤❤👌👌👌👌👌👌👌👍👍👍👍
@SalimKunju-f1e
@SalimKunju-f1e 3 сағат бұрын
പതിനാലാമത്തെ ചോദ്യത്തിൽ ഞാൻ ഉത്തരത്തിൽ എത്തിയിരുന്നു ❤
@sudhivs11
@sudhivs11 23 минут бұрын
കിളിമാനൂർ ചെമ്പകശ്ശേരി❤️ കാനറാ പറാ ❤️❤️❤️എന്റെ നാട്
@parameswaranpm8354
@parameswaranpm8354 3 сағат бұрын
Oru Rathri Koode Vida Vanghave.... Ente Anadha Mounam.... Kavadi Nritham Aadunnu.... Soulful Episode
@kalyanichokkalingam9723
@kalyanichokkalingam9723 2 сағат бұрын
Big salute Pradeep Sir, and Ashvametham program team. 🎉🎉🎉❤
@RameshanP-cm1ut
@RameshanP-cm1ut 2 сағат бұрын
പ്രദീപ് യു ഗോഡ്
@gopakumargopi3334
@gopakumargopi3334 2 сағат бұрын
Sarita madam sang well... Pradeep Sir🙏...nice program..keep it up..
@parameswaranpm8354
@parameswaranpm8354 3 сағат бұрын
Nostalgic Balya Kala Smaranakal in Brief.....
@saleemkodagu8049
@saleemkodagu8049 3 сағат бұрын
Beautiful sound of saritha
@rajesh-fd2of
@rajesh-fd2of 2 сағат бұрын
👍👍
@Venugopal-ms9le
@Venugopal-ms9le 3 сағат бұрын
പ്രദീപ് സാർ,അങ്ങ് ജോ ആൻ്റണി സാറിനെ കുറിച്ച് വ്യക്തിപരം ആയി പല പ്രാവശ്യം പറഞ്ഞെങ്കിലും,അനീഷ എന്ന കുട്ടിയെയെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.ആകുട്ടിയെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു
@SirajVk-tt2dw
@SirajVk-tt2dw 2 сағат бұрын
Sir🙏
@sandeepms7872
@sandeepms7872 Сағат бұрын
അനിഷ ഇന്ന് mood off ആണല്ലോ 😀 14:26
@akbarali3176
@akbarali3176 4 сағат бұрын
🎉🎉🎉🎉
@amaljyothi7885
@amaljyothi7885 43 минут бұрын
എന്റെ നാട്. ജി. എസ്. പ്രദീപ്‌ കിളിമാനൂർ കാരനാണെന്നു ഇന്നാണ് അറിയുന്നത്
@shajithomas7630
@shajithomas7630 4 сағат бұрын
❤❤
@akbarali3176
@akbarali3176 4 сағат бұрын
അല്ല, ഇത് ചോദ്യം ആണോ😊 ഒരു പാവം ❤❤
@savadkuttiyilthazham1018
@savadkuttiyilthazham1018 4 сағат бұрын
Hm
@aboosurayyamuju
@aboosurayyamuju Сағат бұрын
മലയാളി ആണോ എന്ന് ചോദിച്ചില്ലലോ
@parameswaranpm8354
@parameswaranpm8354 3 сағат бұрын
Axis Axis.... Pulli Man... Mole Man
@SalimKunju-f1e
@SalimKunju-f1e Сағат бұрын
ഇന്ന് week end അല്ലെ ഞങ്ങൾ ഗൾഫ്‌കാർക്ക്. പതിവുപോലെ വൈകിട്ട് അശ്വമേധം കണ്ടു കഴിഞ്ഞു കുറച്ചു വാർത്തകളൊക്കെ update ചെയ്ത ശേഷം ഒരു സിനിമ കാണാം എന്ന് കരുതി യുട്യൂബിൽ പരതിയപ്പോൾ ഒ 3:28 രു coinsidece പോലെ മേതിൽ ദേവികയുടെ കഥ ഇന്നുവരെ എന്ന പടം. അ ശ്വമേധത്തിലെ പതിനാലാമത്തെ ചോദ്യത്തിൽ ഞാനും ആ പേരിൽ എത്തിയിരുന്നു.... ❤️❤️❤️
@aboobackerparamban1764
@aboobackerparamban1764 4 сағат бұрын
ശരിത ഗായിക ❤️👍
@ajilkumar914
@ajilkumar914 2 сағат бұрын
@rajendranrg5103
@rajendranrg5103 2 сағат бұрын
❤️❤️❤️
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Uppum Mulakum 3 | Flowers | EP # 162
24:02
Flowers Comedy
Рет қаралды 154 М.
karyam nissaram | Episode 1096 | Malayalam Comedy Serial
23:36
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН