ജീവനകല ( ART OF LIVING ) 9 - മനസ്, നമ്മുടെ ശക്തി - അകത്തെ വീടു ഭംഗിയാക്കാം, ഉള്ളിലെ തീക്കൊള്ളികൾ

  Рет қаралды 321

Radhamani Rajendran

Radhamani Rajendran

19 күн бұрын

ശ്രീ ശ്രീ രവിശങ്കർ ജീവനകല
മനസ്, നമ്മുടെ ശക്തി
അകത്തെ വീടു ഭംഗിയാക്കാം
ഉള്ളിലെ തീക്കൊള്ളികൾ
"ആദ്യത്തെ പടി സ്വസ്‌ഥനാവുക എന്നതാണ്. അവസാ നത്തെ പടിയും സ്വസ്‌ഥനാവുക തന്നെ! ഏറ്റവും സ്വസ്‌ തയും സുഖസൗകര്യവും ഉള്ള സ്‌ഥലം നിങ്ങളുടെ ഉള്ളിൽ ത്തന്നെയാണ്.''
ജീവിതത്തിലെ ഏതു സന്തോഷമെടുത്താലും അതിന് നമ്മൾ ചെറി യൊരു കരമടയ്ക്കേണ്ടിവരും. അത്തരം സന്ദർഭങ്ങളിൽ തളരാതെയും പരാതിപ്പെടാതെയും ജീവിക്കുക എന്നത് ഒരു മാർഗവും കലയുമാണ്.. ഹൃദയം തളിരിട്ടുനിൽക്കുമ്പോഴാണ് ഈശ്വരനെ കണ്ടെത്താനാവുക. ജീവിക്കുന്ന ഓരോ നിമിഷവും വിവേകപൂർവം തിരിച്ചറിയാൻ, ഭാരങ്ങ ളിറക്കിവച്ച് മനസ്സിനെ സ്വസ്‌ഥമാക്കാൻ, ജീവിതം ആനന്ദമയമാക്കാൻ ജീവനകലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ ഈ പുസ്‌തകത്തിലൂടെ നമുക്ക് ഊർജം പകർന്നുനൽകുന്നു.
മുത്തശ്ശികഥ കേട്ടുറങ്ങിയ ബാല്യം എന്നും നൊസ്റ്റാൾജിയ ആണ്. ഇപ്പോൾ കഥ വായിക്കാൻ സമയമില്ലെന്നും കുട്ടികൾക്ക് കഥ പറഞ്ഞുകൊടുക്കാൻ സാഹചര്യമില്ലെന്നുമൊക്കെ സങ്കടപെടുന്നവർക്ക് ഒരു സന്തോഷ വാർത്ത. കഥയുടെ പുതിയ അനുഭവമായി ഇനി കേൾക്കാം
കഥ കേട്ടിട്ടും വീഡിയോ കണ്ടിട്ടുമുള്ള അഭിപ്രായങ്ങൾ കമൻറു ചെയ്താൽ എനിക്ക് എൻ്റെ തെറ്റുകൾ തിരുത്തി പുതിയ വീഡിയോകൾ ഇടാൻ സഹായകമാകും.
podcasters.spotify.com/pod/sh...
Please subscribe, like/dislike, share, and comment.

Пікірлер: 7
@kanchanaravindran2404
@kanchanaravindran2404 16 күн бұрын
Ashram Vikunda kishkinda Bajarangbali DSN Jaigurudev 🎉
@kanchanaravindran2404
@kanchanaravindran2404 16 күн бұрын
Karmmayoga ✋️ 👌 👍
@SUNILKUMAR-pr5gd
@SUNILKUMAR-pr5gd 14 күн бұрын
❤❤jai guru dev
@kanchanaravindran2404
@kanchanaravindran2404 16 күн бұрын
Shahaj Samadi 🙏 jaigurudev 🙄 🙏 ♥️
@kanchanaravindran2404
@kanchanaravindran2404 16 күн бұрын
Falgunan 🎉DDeDevom
@kanchanaravindran2404
@kanchanaravindran2404 16 күн бұрын
Nataraja Abhayam Vanish Jaigurudev 🙄 🙏 🎉
@kanchanaravindran2404
@kanchanaravindran2404 16 күн бұрын
Akathallam Thailand 🇹🇭 Jaigurudev 🙄 🙏
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 791 М.
Summer shower by Secret Vlog
0:17
Secret Vlog
Рет қаралды 9 МЛН
Mother Cat Drinks Lots of Coffee to Get By #funny #catlover #cuteanimals #cartoon
0:21
Super Emotional Stories
Рет қаралды 13 МЛН
КАРОЧЕ НЕУДОБНАЯ СИТУАЦИЯ😱🔥 #shorts
0:45
ПОПОВИЧИ
Рет қаралды 4,1 МЛН
бим бам бум💥💥 типа..
0:18
Ma1x1
Рет қаралды 1,9 МЛН
I meet Mr.Beast
0:15
ARGEN
Рет қаралды 26 МЛН
Как мама ухаживает за мной VS гостями
0:50
Время горячей озвучки
Рет қаралды 3,1 МЛН