പ്രപഞ്ചം നിങ്ങളെ പരീക്ഷിക്കുന്ന 5 അടയാളം! 5 sings that the universe will test you

  Рет қаралды 274,203

Green_Truth

Green_Truth

Күн бұрын

Whatsapp Community Link 🔗🖇️
chat.whatsapp....
The Law of Attraction is a philosophical concept suggesting that positive thoughts bring positive results into a person’s life, while negative thoughts bring negative outcomes. It’s based on the belief that like attracts like, meaning that similar energies attract each other. This principle applies to various aspects of life, including health, finances, and relationships.

Пікірлер: 1 000
@syamsasidharan4809
@syamsasidharan4809 11 ай бұрын
പ്രപഞ്ചശക്തിയെക്കുറിച്ചു ഇത്രയും നല്ലരീതിയിൽ പറഞ്ഞുതന്ന താങ്കൾക് ഒരായിരം നന്ദി, thankyou universe 🙏🏼🙏🏼🙏🏼
@enfinsan6485
@enfinsan6485 11 ай бұрын
Yes thankuuu
@samantony7609
@samantony7609 11 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊❤❤
@sheebakv4314
@sheebakv4314 10 ай бұрын
♥️♥️♥️♥️♥️🙄
@meenasubash2294
@meenasubash2294 10 ай бұрын
Thank you dear ❤❤😘. Thank you univers 🎉❤❤❤
@sheebakv4314
@sheebakv4314 10 ай бұрын
🙏 yes thank you 🥰
@singwithpramod2219
@singwithpramod2219 10 ай бұрын
🙏🙏47 വയസായ ഒരാളാണ് ഞാൻ.... ഈ vedio ഒരു മരുന്നിന്റെ ഫലം ചെയ്യുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു..... ഇത് കണ്ടവരും കാണാൻ പോകുന്നവരും ഭാഗ്യവാന്മാർ.... നന്ദി
@Green_truth
@Green_truth 10 ай бұрын
💛💛💛
@mathewgeorge-zc1me
@mathewgeorge-zc1me 10 ай бұрын
👍
@Strideedge34
@Strideedge34 10 ай бұрын
👍🏻
@ayishabeegam3906
@ayishabeegam3906 10 ай бұрын
Your great Sr ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@josejerome11
@josejerome11 9 ай бұрын
❤❤❤
@happytimechannelmelodysofl4453
@happytimechannelmelodysofl4453 10 ай бұрын
നഷ്ട്ടപെട്ടത് ഒന്നും സ്വന്തമായിരുന്നില്ല എന്ന തിരിച്ചറിവിൽ നിന്നാണ് വിജയം ആരംഭിക്കുന്നത്....❤ പ്രപഞ്ജം സത്യമാണ് ദൈവം നിങ്ങളെ അുഗ്രഹിക്കട്ടെ ❤🇮🇳🙏
@SavithriAK-eq8mg
@SavithriAK-eq8mg 10 ай бұрын
അപാരം അദ്ഭുതം ഒരു പാടൊരുപാട് ഇഷ്മായി സ്വന്തം അനുഭവങ്ങൾ മറ്റൊരാൾ കേൾപ്പിച്ചു തന്ന പ്രതീതി. സ്വന്തം നാവിലുയർന്ന അതേ ചോദ്യം. സ്വന്തം മനസ്സിലൂടെ കടന്നുപോയ വരികൾ ഇന്ന് വീണ്ടെടുത്ത ആത്മവിശ്വാസം മനോ ബലം ഉറച്ച തീരുമാനം........ഇനി കരയില്ലാ....... ആരോ നമ്മളെ നയിക്കുന്ന ഒരു പ്രതീതി എല്ലാമെല്ലാമടങ്ങിയ ഒരു കൊച്ചുപുസ്തകം.
@ashaa8388
@ashaa8388 8 ай бұрын
എനിക്ക് എപ്പോഴും തടസങ്ങൾ തന്ന് കൊണ്ടേയിരിക്കും. പക്ഷെ അവസാനം ഞാൻ വിജയിക്കും. സത്യം. യൂനിവേഴ്സിന് നന്ദി പറയുന്നു
@Rolex6162
@Rolex6162 11 ай бұрын
വളരെ ശരി. പണം കിട്ടിയ സമയത്ത് കൈകാര്യം ചെയ്യുന്നതിൽ തെറ്റ് പറ്റി. ഇനി അങ്ങനെ ഉണ്ടാവില്ല. അൽഹംദുലില്ലാഹ് ❤❤
@shernavh6247
@shernavh6247 10 ай бұрын
ശരിക്കും.. വേണ്ട സമയത്തു കൃത്യമായി ചെയ്യാത്തതിന്റെ ഫലം ഞാനും അനുഭവിക്കുന്നു.. ഇൻശാ അല്ലാഹ് എല്ലാം ശരിയാകട്ടെ എല്ലാവർക്കും
@MohiyudheenMv-rn2hc
@MohiyudheenMv-rn2hc 10 ай бұрын
😢
@neazeertk3463
@neazeertk3463 9 ай бұрын
തീരുമാനം എടുക്കുമ്പോൾ ഉള്ള പാളിച്ചകൾ വലിയ ഗൗരവത്തോടെ കാണണം. പ്രബഞ്ചം അതു നിങ്ങൾ തന്നെ യാണ്
@PAPPUMON-mn1us
@PAPPUMON-mn1us 5 ай бұрын
​@@neazeertk3463തള്ളാഹു പറഞ്ഞതാണോ.. 😇
@sherlyhareendran146
@sherlyhareendran146 11 ай бұрын
സത്യം എപ്പോഴും മനപ്രയാസം ആണ് എങ്ങനെ നോക്കിയിട്ടും ഒന്നും വിജയിക്കില്ല എന്തെങ്കിലും കരുതിയിട്ടുണ്ടാകും ഈസ്വരന്റെ തീരുമാനം മറ്റെന്തെങ്കിലും ആയിരിക്കും നടക്കട്ടെ ഈ പറഞ്ഞതുമുഴവനും ശരിയാണ് ഈ വിഡിയോ കാണാൻ ഇട വന്നത് ഭാഗ്യം ആയി
@gopalakrishnanmp4834
@gopalakrishnanmp4834 11 ай бұрын
Positive aayi kaanuka Cheriya karyangal cheyyuka maattam varum
@DivyaRaveendran20082011
@DivyaRaveendran20082011 10 ай бұрын
40 vayasayi.. Oru cheru vijayam polum lifel undayittilla.. Njan are manasarinju sbehichittundenkilum avarellam enne pattichitte ullu.. Arumilla enikk.. Chuttilum eallarum undu..😢😢
@theskillsof6385
@theskillsof6385 10 ай бұрын
Parisramikku God koode undakum onnum kanathe God namale undakilla
@sanjaykrishnan243
@sanjaykrishnan243 10 ай бұрын
കഷ്ടം
@sabithaanisabitha9301
@sabithaanisabitha9301 9 ай бұрын
എനിക്ക് വല്ലാതെ ഫീൽ ചെയ്തു 👌👌👌👌👌👌👌👌
@lockstar56787
@lockstar56787 11 ай бұрын
എന്റെ ദൈവത്തിന്റെ ബാങ്കാണ് ഈ പ്രപഞ്ചം. അവിടെ നമുക്ക് വേണ്ടതെല്ലാം പിതാവ് ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട്
@SajiKumar-v2q
@SajiKumar-v2q 11 ай бұрын
Kurachu dayvathe ngagalkku vittu tharumo,
@dreamworld1153
@dreamworld1153 10 ай бұрын
God is created everything
@sherlythomas5438
@sherlythomas5438 10 ай бұрын
വിശ്വസിച്ചാൽ നീ ദൈവത്തിൻ്റെ മഹത്വം കാണും❤
@ashishck5760
@ashishck5760 9 ай бұрын
Thank you Universe Thank you God Thank you Angels Thank you Divine Thank you Thank you Thank you 🥰🥰🙏🏿🙏🏿
@dreamcatcher6249
@dreamcatcher6249 9 ай бұрын
pari ann
@mdsfashionworld674
@mdsfashionworld674 8 ай бұрын
ഈ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ,10 വയസ്സ് മുതൽ ഞാൻ നേരിട്ട് അനുഭവിച്ചതാണ്... But എന്നെ ഇന്നുവെര എന്നെ ആപത്തിൽ പെടുത്തിയിട്ടില്ല... ആരുടെയും മുന്നിൽ തോൽക്കാൻ അനുവദിച്ചിട്ടില്ല... കാരണം ഞാൻ ഒരുപാട് സ്നേഹിക്കുന്നു എന്റെ ഈശ്വരനെ എന്റെ ജീവനെ പോലെ.. എന്റെ ജീവിതത്തിൽ പല അത്ഭുതം നടന്നിട്ടുണ്ട് ഇപ്പോഴും നടക്കുന്നു എന്റെ ഓരോ ചിന്തയിലും ഈശ്വരൻ മാത്രമാണ്... എന്റെ കൂടെ ഉള്ളവർ പറയും എനിക്ക് വട്ടാണെന്ന് 😃
@devogalb8978
@devogalb8978 6 ай бұрын
@sumalatha8951
@sumalatha8951 10 ай бұрын
ഞാൻ ഭാവിയിലും ഭുതത്തിലും അല്ല ജീവിക്കുന്നത്.... വാർത്തമാനത്തിൽ തന്നെ.... മരങ്ങൾ നട്ടു പിടിപ്പിക്കുമ്പോൾ അപ്പോൾ മാത്രം മനസ്സ് ഭാവിയിൽ പോകും.... കാരണം ഞാൻ നട്ടു നനയ്ക്കുന്നത് വരും തലമുറയ്ക്ക് വേണ്ടി യാണ് 😍😍😍😍😍😍😍😍😍😍😍
@sreekalakrishna3209
@sreekalakrishna3209 10 ай бұрын
Dear br ദൈവം ആണ് സംസാരിച്ചത് ഞാൻ വല്ലാതെ കൺഫ്യൂസ്ഡ് ആയിരുന്നു ഇത് കേട്ടപ്പോൾ വളരെ സമാധാനം കിട്ടി ഞാൻ ഇങ്ങനെ പറഞ്ഞു ദൈവമേ എന്നോട് സംസാരിക്കണേ,, ശക്തിപ്പെടുത്തണേ എന്ന് പറഞ്ഞു ആണ് രാവിലെ എണീറ്റത് അത് സംഭവിച്ചു ദൈവം എന്നെ ഒരുപാട് സ്നേഹിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏ദൈവമേ നന്ദി,,,, thanku dear brother 🙏🙏🙏
@JishnuMundakkal
@JishnuMundakkal 11 ай бұрын
Bro... Just rocking.. it's amazing ❤❤ ഈ വീഡിയോ കാണുന്ന എല്ലാവർക്കും അനുഗ്രഹം ലഭിക്കും ഉറപ്പ്.❤
@Seablue-v4s
@Seablue-v4s 11 ай бұрын
എനിയ്ക്ക് കിട്ടിയ എല്ലാ അനുഗ്രഹങ്ങൾക്കും പരീക്ഷണങ്ങൾക്കും യൂണിവേഴ്സിനോടും ദൈവത്തോടും ഞാൻ നന്ദി പറയുന്നു 🙏🙏
@ashinpaul9694
@ashinpaul9694 8 ай бұрын
ennaappinne njaanum, thank god
@jacobantony5
@jacobantony5 5 ай бұрын
Thanks ❤
@rajeshkumar-ws4fr
@rajeshkumar-ws4fr 10 ай бұрын
ഇപ്പൊ ഞാൻ ടൂവീലറിൽ വരുമ്പോൾ ചിന്തിച്ചതെയുള്ളു....എന്താണ് രക്ഷപ്പെടാൻ ഒരു വഴിയെന്ന്... ''കണ്ടെത്തുക - പ്രാവർത്തികമാക്കുക" എന്ന് സ്വയം പറഞ്ഞു വീട്ടിലെത്തി യൂട്യൂബ് നോക്കുമ്പോൾ കണ്ടത് ഇതുവരെ കാണാത്ത ഈ ചാനൽ..!! അഭിനന്ദനങ്ങൾ.... ഇത് ഇവിടെ ഇപ്പൊ തന്നെ പോസ്റ്റ് ചെയ്യണമെന്ന് തോന്നി....❤❤
@Green_truth
@Green_truth 10 ай бұрын
Super
@SumamP.S-rx3ry
@SumamP.S-rx3ry 11 ай бұрын
എന്റെ ചിന്തകൾ ആയിരുന്നു ഇത്, ഊർജം വന്നു നിറയുമ്പോൾ അത് വേണ്ട വിധം utilise ചെയ്യാത്തത് ആണ് കാരണം എന്ന് ഞാൻ കണ്ടെത്തിയിരുന്നു, ഇപ്പോൾ പരമാവധി ഉപയോഗിക്കുന്നു, നേരെത്തെ നഷ്ടപ്പെടുത്തിയത് പാഠം പഠിപ്പിക്കാൻ ആയിരുന്നു അഹംബോധം ഇല്ലാതാക്കാൻ ആയിരുന്നു, ഇപ്പോൾ എല്ലാവരെയും എന്നെപ്പോലെ കാണാൻ ഉള്ള മനസ് തെളിഞ്ഞു കിട്ടി ദേഷ്യം പോയി ഉള്ളിൽ സന്തോഷം സംതൃപ്തി, പ്രവർത്തനം തുടരുന്നു നന്ദി തിരിച്ചറിഞ്ഞു വിഡിയോ ഇട്ടതിനു , Thank you verymuch and happy with you!
@Green_truth
@Green_truth 11 ай бұрын
Thanks
@ashanair2839
@ashanair2839 Ай бұрын
ഈ വീഡിയോ കാണുവാൻ സാധിച്ചത് എൻറെ മഹാഭാഗ്യം. നന്ദി നന്ദി നന്ദി
@malathikc6303
@malathikc6303 11 ай бұрын
യൂണിവേഴ്സ് നല്ല മെസ്സേജസ് അറിയിച്ചു തന്നതിന് നന്ദി നന്ദി നന്ദി
@sumeshps7011
@sumeshps7011 6 ай бұрын
@SunithaTitus-oy8kd
@SunithaTitus-oy8kd 10 ай бұрын
എൻ്റെ ജീവിതത്തിലും ഒത്തിരി അനുഭവിച്ച ഞാൻ വിചാരിക്കും എനിക്ക് മാത്രമാണ് ഈ വിധിയെന്ന് എൻ്റെ മരണം വരെ ദൈവം കണ്ണീരായിരിക്കും തരുന്നതെന്ന് ഇപ്പഴ് മനസ്സിലായി ദൈവത്തിൻ്റെ പരീക്ഷണമെന്ന്
@jacobcherian2228
@jacobcherian2228 7 ай бұрын
Prayers for you
@sojajose9886
@sojajose9886 7 ай бұрын
ഞാനും😢😢
@athirasreedharan4872
@athirasreedharan4872 6 ай бұрын
Njanum
@yamunapsps9026
@yamunapsps9026 11 ай бұрын
താങ്കൾ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ വളരെ കറക്റ്റ് ആണ് താങ്ക്യൂ യൂണിവേഴ്സ് 🙏🙏
@Dasank-i8h
@Dasank-i8h 10 ай бұрын
.😢 1
@midhunmadhu7337
@midhunmadhu7337 3 күн бұрын
വളരെ ശരിയാണ് മോൻ പറഞ്ഞത് പണം കൈയ്യിൽ കിട്ടിയാൽകൈകാര്യം ചെയ്യാൻ സാധിച്ചില്ല. കടത്തിന്മേൽ കടം ആണ് പ്രപഞ്ച ശക്തി അനുഗ്രഹികേണമേ പ്രപഞ്ച ശക്തി നന്ദി നന്ദി നന്ദി
@sulochana3346
@sulochana3346 11 ай бұрын
100% സത്യമാണ് ഞാനും അങ്ങനെ വിശ്വസിക്കുന്നു
@anilkumar-jd3fr
@anilkumar-jd3fr 10 ай бұрын
നല്ല ഒരു അറിവ് പകർന്നു തന്നതിന് പ്രപഞ്ച ശക്തിക്കും താങ്കൾക്കും വളരെ വളരെ നന്ദി താങ്ക്യൂ
@Anjali-sb1qy
@Anjali-sb1qy 10 ай бұрын
സത്യത്തിൽ ഞാൻ ഈ പറഞ്ഞ 5 പരീക്ഷണങ്ങളിലൂടെയും കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. ഞാൻ ഒരുപാട് തെറ്റിദ്ധാരണകൾ മനസ്സിൽ വച്ചു- എനിക്കു മാത്രം എന്താ ഇങ്ങനെ? എനിക്കു ലഭിക്കും എന്ന് കാണിച്ച് ദൈവം പല തവണയിയല്ലോ പറ്റിക്കുന്നു, എന്നോട് ദൈവത്തിനു സ്നേഹമില്ലേ? ഞാൻ ഒറ്റയടിക്ക് big zero ആയതു പോലെ എല്ലാം നഷ്ടപ്പെട്ടു- എന്തു നഷ്ടപ്പെട്ടാലും നഷ്ടപ്പെടാത്ത പ്രതീക്ഷ പോലും ഇടയ്ക്ക് എന്നിൽ നിന്നും പോയിരുന്നു. എനിക്ക് കടുത്ത നിരാശയായി. പക്ഷേ, ഇതു കേട്ടപ്പോൾ ഞാൻ അനുഭവിക്കുന്ന ഈ കാര്യങ്ങൾ തന്നെ എടുത്തു പറഞ്ഞപ്പോൾ വിശ്വാസമായി എല്ലാം ആ ശക്തിയുടെ പരീക്ഷണം തന്നെയാണ്, എല്ലാം അറിയുന്നുമുണ്ടല്ലേ എന്ന്. ഇങ്ങനൊരു അറിവിന്, അതും correct സമയത്ത് പകർന്നു തന്നതിന് നന്ദി. Thank you very much for this video. Thank you Universe. Thank you so much 🙏
@appubabu4209
@appubabu4209 10 ай бұрын
ഞാനും ഇത് പോലെ ഉള്ള അനുഭവങ്ങളിലൂടെ ജീവിക്കുന്നു
@magyaugustine2300
@magyaugustine2300 6 ай бұрын
@kondooraravind2233
@kondooraravind2233 5 ай бұрын
Same for me.
@varshakp4991
@varshakp4991 10 ай бұрын
Hi..I'm a new Subscriber🖐️, വളരെ വിഷമത്തിൽ ഇരിക്കുമ്പോൾ ആണ് ഈ video കാണുന്നത്,ശെരിക്കും ഉപകാരപ്പെട്ടു.
@subimp8470
@subimp8470 11 ай бұрын
എനിക്ക് ഉണ്ടാകുന്ന അനുഭവമാണിത്.... എന്താണ് ഇങ്ങനെ എന്ന് ഞാൻ ഇതിനെപ്പറ്റി ഒരുപാട് ചിന്തിച്ചിട്ടുണ്ട്.... The divine timing🙏🙏🙏അതറിയാനുള്ള സമയം അതിനുള്ള answer തന്നതിന് ഒരുപാട് നന്ദി 🙏🙏🙏 Thank you universe🙏🙏🙏 Thank you divine 🙏🙏🙏 Thank you sir🙏🙏🙏
@Divy939
@Divy939 11 ай бұрын
❤❤❤❤❤❤
@pankajavallimg9192
@pankajavallimg9192 4 ай бұрын
ഓം നമശിവായ. പഞ്ച ശക്‌തിയെ പറ്റി ഒന്നും അറിയില്ലായിന്നു മനസിൽ ആയപ്പോൾ .പ്രപ. ഞ്ചത്തെ ആരാധിക്കുന്ന കൈകൊള്ളുന്നു.. മുടങ്ങാതെ ഭഗവാനെ അതുപോലെ പ്രപഞ്ചത്തേയും
@ashav.v6198
@ashav.v6198 9 ай бұрын
വളരെ ശരിയാണ് പെട്ടെന്ന് ഒരു ഡയറക്ഷൻ കിട്ടിയതുപോലെ തോന്നിയിട്ടുണ്ട്......
@Naina11177
@Naina11177 10 ай бұрын
ആമീൻ🙏🙏കേൾക്കാൻ കൊതിച്ച വീഡിയോ..താങ്ക്സ് universe❤❤🙏🙏 താങ്ക്സ് God❤❤🙏🙏താങ്ക്സ് Bro❤❤🙏🙏എന്റെ പ്രപഞ്ചവും,എന്റെ സൃഷ്ട്ടാവും തരുന്ന വെളിച്ചതിലൂടെയാണ് എന്റെ യാത്ര..ഓരോ അനുഭവങ്ങളിലൂടെയും എന്നെ തേച്ചു മിനുക്കിയെടുക്കുന്ന ഫീലാണ്..എന്റെ യൂണിവേഴ്സ് എനിക്ക് നൽകിയ സൗഭാഗ്യങ്ങൾക്കും നന്ദി..ദൈവത്തിനു നന്ദി..നന്മയുള്ളത്തിലേക്കു ചേർത്തു നിർത്തുന്നതിനും നന്ദി..❤❤🙏🙏
@AslamM-wy8vt
@AslamM-wy8vt 7 ай бұрын
ബ്രോ ഈ കമന്റ് മാത്രം like ചെയ്തില്ല. പ്ലീസ് ഇവർക്കും like കൊടുക്കൂ.. 🥹
@sunithanr
@sunithanr 5 ай бұрын
ഭഗവാന് തിരമാലകൾ പോലെ അവതാരങ്ങൾ ഉണ്ടെന്നു ഗുരു jagath sakshi prabhu പറഞ്ഞു തന്നിട്ടുണ്ട് അതിൽ ഒന്നാണോ എ ന്ന് എനിക്ക് തോന്നിപോകുന്നു എന്റെ വിഷ്ണു സാർ എന്ന ഗുരു നാഥന്റെ ഓരോ വാക്കും കേൾക്കുമ്പോൾ ആ ശബ്ദവും അറിവുകളും ഭഗവാന്റെത് തന്നെ ഞാൻ അതിനെ വിലമതിക്കാനാവാത്ത രേത്നമായി കരുതും ഒരിക്കലും നഷ്ടപ്പെടാതേ ഈ വാക്കുകൾ മനസ്സിൽ സൂക്ഷിക്കും 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️ ഈ ഗുരുവിനെ എനിക്ക് കിട്ടിയതിനു ഞാനെന്റേഭഗവാന് കോടി കോടി നന്ദി പറയുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼thank you universe 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@Aneeshr717
@Aneeshr717 10 ай бұрын
ശരിയാണ് .. ഞാനും പ്രകൃതിയെ ആണ് ആരാധിക്കുന്നത് ..! നമ്മുടെ യഥാർത്ഥ രക്ഷകർത്താവ്
@ThomasLukka-z3p
@ThomasLukka-z3p 10 ай бұрын
എൻ്റെ ജീവിത ആയുസിൽ ഇന്നലെ വരെ കേൾക്കാത്ത ഒരു നല്ല ഉപദേശമാണ് എനിക്ക് കേൾക്കാൻ സാദിച്ചത് ദൈവത്തിന് നന്ദി പ്രപഞ്ചം സത്ത്വമാണ്
@durgas2085
@durgas2085 6 ай бұрын
Thanks!
@Green_truth
@Green_truth 6 ай бұрын
താങ്ക് youuuuuuu💕
@venice369
@venice369 11 ай бұрын
നല്ല അവതരണം കേട്ടിട്ട് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് ഫീലിംഗ്സ് ചെയ്യാൻ സാധിക്കുന്നുണ്ട് താങ്ക്സ് ബ്രോ താങ്ക്സ് യൂണിവേഴ്സ്❤❤
@SobhanaSobhana25
@SobhanaSobhana25 3 ай бұрын
പ്രതിസന്ധികൾ മാത്രം. എല്ലാം നഷ്ടപ്പെട്ടു. But still fighting till I achieve. Thank you broooo for your motivation
@joseraphel4535
@joseraphel4535 10 ай бұрын
ഇതു തന്നെയാണ് മതങ്ങളും പുരോഹിതരും പറയുന്നത് യൂണി വേഴ്സിന് പകരം ദൈവമാണെന്ന് മാത്രം
@mufeedamufi9297
@mufeedamufi9297 10 ай бұрын
@SreedaviSreedavi-zj1jr
@SreedaviSreedavi-zj1jr 6 ай бұрын
ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ 100% സെരിയാണ്. എനിക്ക് തെറ്റുപറ്റി പൈസ കൈകാര്യം ചെയ്തതിൽ. Thanks യൂണിവേഴ്സ് 🙏🙏🙏🙏🙏ഞാനിപ്പോൾ പരീക്ഷണങ്ങളുടെ നടുവിലാണ്.
@Ummalu_kolusu
@Ummalu_kolusu 8 ай бұрын
ഇതെല്ലാം ഞാൻ എന്നോ മനസ്സിലാക്കിയ കാര്യങ്ങളാണ്.ഇങ്ങനെ കേൾക്കാൻ സാധിച്ചതിൽനന്ദി ഭഗവത് ഗീത ❤❤❤
@shahithakshahithanoushad
@shahithakshahithanoushad 11 ай бұрын
ഒരുപാട് പേർക് ഉപകാരം ആകുന്ന വീഡിയോ ചെയ്തതിനു നന്ദി.. 🙏🙏🙏🥰🥰🥰
@somank1312
@somank1312 9 ай бұрын
ഈ ഒരു അറിവ് പകർന്നു തന്നതിന് നന്ദി ഈ സമയം ഈ അറിവ് ലഭിച്ചതും ഈസമയം ഇതു നമുക്ക് ആവശ്യം ഉള്ളതുകൊണ്ട് ആണ് എന്ന് പ്രപഞ്ചം തിരിച്ചറിഞ്ഞത് കൊണ്ടല്ലേ നമസ്കാരം
@premakumar2681
@premakumar2681 5 ай бұрын
യൂണിവേഴ്സിൻ്റെ മാർഗ നിർദ്ദേശങ്ങൾക്ക് നന്ദി....... നന്ദി..... നന്ദി.
@SujathaBabu-d2v
@SujathaBabu-d2v 6 ай бұрын
😅ജീവിതത്തിൽ സന്തോഷവും നിരാശയും ദുഖവും ഒക്കെ ഉണ്ടായിട്ടുണ്ട് എങ്കിലും എല്ലാറ്റിലും ഒരു സ്നേഹശക്തി സാന്ത്വനമായി ഒരു കുഞ്ഞു തലോടൽ ആയി സാമീപ്യം അറിയിച്ചിട്ടുണ്ട്... അനുഭവം ആണല്ലോ ഗുരു...ഓർമ്മകൾ ഒന്ന് revise ചെയ്‌താൽ അനുഗ്രഹങ്ങൾ നിരവധിയാണ്.. കൂടാതെ നമ്മളെ കൊണ്ട് ഒരിക്കലും പരിഹരിക്കാൻ സാധിക്കാത്ത പ്രശ്നങ്ങൾ അത്ഭുതപെടുത്തുന്ന രീതിയിൽ പരിഹരിച്ചു തന്നിട്ടുണ്ട് പ്രപഞ്ചം.. അത് കൊണ്ട് തന്നെ പരിധിയിൽ കവിഞ്ഞു സന്തോഷിക്കാറുമില്ല.. ദുഖിക്കാറുമില്ല. Thanku my dear universe... 🙏🙏
@LillyRose-h3y
@LillyRose-h3y 10 ай бұрын
ലക്ഷ്യം മാത്രമേ ഞാൻ കാണുന്നുള്ളൂ അത് എനിക്ക് നേടി എടുക്കണo യൂണിവേഴ്സിന് നന്ദി❤❤❤
@greenstar0096
@greenstar0096 10 ай бұрын
100%ശരിയാണ്...എന്നെ പരീക്ഷിക്കാൻ തുടങ്ങിയിട്ട് 10 വർഷമായി...അവസാന പരീക്ഷണത്തിന്റെ വക്കിലാണ്❤
@mayakrishnankutty.1982
@mayakrishnankutty.1982 5 ай бұрын
@adhivlog2932
@adhivlog2932 5 ай бұрын
Same
@UshaMugu-vk9vd
@UshaMugu-vk9vd 9 ай бұрын
ഇതുവരെ അറിയാത്ത കാര്യങ്ങൾ അറിഞ്ഞതിൽ.... വളരെ..... വളരെ സന്തേഷം🙏🙏🙏
@rajimolkr4985
@rajimolkr4985 11 ай бұрын
സത്യം ഞാൻ വിചാരിച്ചിട്ടുണ്ട് ചുണ്ടിനും കപ്പിനും ഇടയിൽ നഷ്ടം വന്ന ചില അനുഭവം.444,1111,555 ഒക്കെ കാണുന്നു
@thesecretfollower466
@thesecretfollower466 11 ай бұрын
True❤️
@sojajose9886
@sojajose9886 7 ай бұрын
വളരെ നിരാശ യുടെ ഇരിക്കുന്നു സമയത്ത് ആണ് ബ്രോയുടെ ഈ talk കേട്ടത്.മനസിന് ഒരല്പം ആശ്വാസം കിട്ടി .Thank you bro thank youuu universe ❤❤
@dhanyadasan2360
@dhanyadasan2360 11 ай бұрын
Thanks universe Thanks Angel Thanks Divine 🙏🌈🦋💟💓💗🙏 Thanks Sir 💖 💯 correct Reading
@JayasreePb-x7e
@JayasreePb-x7e Ай бұрын
പ്രപഞ്ചത്തിലുള്ളതെല്ലാം നമ്മുടെ ഫ്രണ്ട്‌സ് ആണ്. എല്ലാവരും സഹോദരി സഹോദരന്മാർ ആണ്. 🙏🏻
@sayoo7482
@sayoo7482 10 ай бұрын
ഞാൻ ഒരു നേട്ടം കൈവരിക്കാൻ ഒരുപാട് ശ്രമിച്ചു പരാജയപ്പെട്ടു. നിരാശയുംമനസീക സമർദ്ദവും നാണക്കേടും ഫീൽ ചെയ്തു. But ഇപ്പോൾ എനിക്ക് ആശ്വാസമായി 0:18.. ആത്മ വിശ്വാസം ആയി. Happy ആയി. നന്ദി 🙏... നിങ്ങൾക്കും ഞങ്ങളിലൂടെ എന്നോട് കറക്റ്റ് ടൈമിൽ സംസാരിച്ച പ്രപഞ്ചത്തിനോടും. ♥♥♥
@SreejithMundayode
@SreejithMundayode 10 ай бұрын
നിങ്ങളുടെ ചാനൽ നിങ്ങളുടെ പറയണ്ടേ ഈ നല്ല കാര്യങ്ങൾ നല്ല അറിവുകൾ എല്ലാവരിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@sheebakv4314
@sheebakv4314 10 ай бұрын
🙏 നിങ്ങൾ പറഞ്ഞതെല്ലാം വളരെ കാരറ്റാണ് സൂപ്പറായിട്ടുണ്ട്👌👌👌👌👌😍
@mdsfashionworld674
@mdsfashionworld674 8 ай бұрын
Ente എല്ലാം എന്റെ പ്രേപഞ്ച ശക്തി ആണ്.. എന്റെ മാതാവും, പിതാവും എല്ലാം universal god ആണ്... ❤️
@smithacnair9049
@smithacnair9049 11 ай бұрын
Energetic feeling aanu thannath ee videosiloode.... please everyone watching and listening this video 100 percentage truthful...Thank you Universe....Thank you man...everyday I praying to Universe I know finally I will get it ... slowly slowly moving to my ambitions...❤❤❤❤❤❤❤
@rajeshmr501
@rajeshmr501 4 ай бұрын
ഞാൻ തേടുന്നതെന്തോ അത് പ്രകൃതിയാകുന്ന സർവ്വേശ്വരൻ താങ്കളെപ്പോലുള്ളവരിലൂടെ എനിക്ക് തന്നുകൊണ്ടിരിക്കുന്നു 🙏🙏🙏
@lazilakunjuraman7485
@lazilakunjuraman7485 9 ай бұрын
ശംഭോ മഹാദേവ. നല്ല വിവരണം ആണട്ടോ... താങ്ക്യൂ യൂണിവേഴ്സ്...❤❤❤
@RakhiVineeth-m6n
@RakhiVineeth-m6n 5 ай бұрын
താങ്ക്യൂ സാർ ഈ വാക്കുകൾ കേൾക്കാൻ പ്രപഞ്ചം തിരഞ്ഞെടുത്തതിന് നന്ദി 🙏🙏🙏
@beebifathima3726
@beebifathima3726 9 ай бұрын
വളരെ നല്ല വീഡിയോ.... മാനസികമായി തന്റേടം നൽകുന്നു... 👍👍👍👍
@Divya-o2r
@Divya-o2r 11 ай бұрын
Thanks universe🙏🙏🙏🙏 🙏 Thanks Angels 🙏🙏🙏🙏🙏🙏Thanks God🙏🙏🙏🙏🙏 Thanks sir🙏🙏🙏... Thangal പകർന്നു തന്ന അറിവുകൾക്ക് നന്ദി പറയുന്നു 🙏🙏🙏🙏 ഓരോ ദിവസവും ഈ തിരിച്ചറിവുകളിലൂടെ യാണ് ഞാൻ കടന്നു പോകുന്നത് 🙏🙏🙏🙏
@sreejithsree5570
@sreejithsree5570 8 ай бұрын
ഈ നിമിഷം വരെ ഇതിൽ പറഞ്ഞ എല്ലാ പ്രശ്നങ്ങളിലൂടെയും ആണ് ഞൻ കടന്നു പോയത് പക്ഷെ ഇപ്പോ..... എനിക്കെന്തോ sir പറഞ്ഞതെല്ലാം കേട്ടപ്പോൾ പ്രശ്നങ്ങളെല്ലാം നേരിടാനുള്ള ഒരു മറക്കരുത് കിട്ടിയപോലെ ❤❤❤❤❤❤❤❤ thank u universe ❤❤❤❤❤❤thanku verymuch ❤❤❤❤❤❤❤❤
@foumeerfoumeer1360
@foumeerfoumeer1360 10 ай бұрын
അടിപൊളി വീഡിയൊ വളരെ നന്നായിപ്പറഞു നന്ദി 🙏
@shajimathew9725
@shajimathew9725 10 ай бұрын
100 IL 1000 ALLA CHORE % SATHYAM .. .. CONGRAAJULATIONS .. .. GOD BLESS YOU .. .. BEST WISHES .. ..
@knalini6519
@knalini6519 10 ай бұрын
ഒരു പാട് ഇഷ്ട്ടപ്പെട്ടു. Thank യു യൂണിവേഴ്സ് 🙏🙏🙏
@babyrajendran746
@babyrajendran746 9 ай бұрын
Iam 68 yrs old woman.. I was going through my past nd present experiences as hearing your narration... Iam thrilled... Thank you. Nd thank you universe, thank you universe, thank you.... 🙏
@manumadhav7152
@manumadhav7152 10 ай бұрын
Yes now i understand why iam crying, universe want to make me strong thank you universe thanks a lot... Thank you brother🙏🙏🙏
@arjunmuthlaq3821
@arjunmuthlaq3821 10 ай бұрын
നന്ദി നമസ്ക്കാരം, വളരെ നല്ല സന്ദേശം
@bettysam2829
@bettysam2829 10 ай бұрын
Thank you universe 💖💖💖💖💖💖💖💖💖💖💖💖💖💖👍🏻👍🏻👍🏻super ആണ് എന്റെ universe സത്യo ണ് ഇതൊക്കെ ഇതെല്ലാം I'm happy ഒന്നര വർഷം ആയി universe ന്റെ കൂടെ കുടിയിട്ട്
@Strideedge34
@Strideedge34 10 ай бұрын
👍🏻
@anilnair6273
@anilnair6273 10 ай бұрын
ഈ വാക്കുകൾ എന്നെ ഒരു പാട് ആകർഷിച്ചു ❤️❤️❤️
@chippyanil9291
@chippyanil9291 11 ай бұрын
Yes... ശേരിയാണ്. Thank you ❤️
@gamingchachuzz
@gamingchachuzz 10 ай бұрын
Thanku so much sir.. ഇപ്പോഴാണ് ചാനൽ കണ്ടത്.. അൽഹംദുലില്ലാഹ് 🥰
@sadayvlog5659
@sadayvlog5659 10 ай бұрын
Thank you Universe 🙏🙏🙏ഇത്രയും നല്ല കാര്യങ്ങൾ വളരെ നല്ല രീതിയിൽ മനസ്സിലാക്കിത്തരുന്നതിന് ഒരുപാടൊരുപാടൊരുപാട് Thanks🙏🙏🙏🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@PadmaKumar-pl4fz
@PadmaKumar-pl4fz 7 ай бұрын
സുഖാശംസകൾ...... പ്രപഞ്ചമേ നന്ദി നന്ദി നന്ദി ............
@sruthiswinter9248
@sruthiswinter9248 9 ай бұрын
ഈ പറഞ്ഞതെല്ലാം ഞാൻ എന്റെ ജീവിതത്തിൽ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു കുറച്ചുകൂടി അറിയാൻ ആഗ്രഹിക്കുന്ന
@karthivichu4014
@karthivichu4014 9 ай бұрын
Hai
@JayasreePb-x7e
@JayasreePb-x7e Ай бұрын
ഈ പറയുന്ന സഹോദരനും പ്രപഞ്ചത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ.
@musammilpvpv1087
@musammilpvpv1087 6 ай бұрын
ആ പ്രബഞ്ച ശക്തിയെ ഉണ്ടാക്കിയ ഒരു സൃഷ്ട്ടാവ് അതിന്റെ അപ്പുറത്ത് ഉണ്ട് ബ്രൊ, അതിനെയാണ് ദയിവം (അല്ലാഹു) എന്ന് പറയുന്നത്,, അവനോട്‌ പറ എന്ത് പറഞ്ഞാലും അവൻതരും അവനെ ഒന്ന് ഫ്രണ്ട്‌ലി കണ്ടു നോക്ക് : നിന്റെ ഏത് കാര്യങ്ങളും അവൻ നടപ്പിലാക്കിത്തരും നീ വിഷ്വസിച്ചാലും ഇല്ലങ്കിലും ( പക്ഷേ അങ്ങനെ ഒക്കെ നടക്കണമെങ്കിൽ അവൻ ഒരുക്കിവെച്ച പ്രബഞ്ച നിയമാവലികൾ ഉണ്ട് അത് അനുസരിച്ചു ജീവിക്കുക 🥰
@rejijohn8917
@rejijohn8917 6 ай бұрын
Khur ann aayirikkum niyamaavali 😂
@umasree7675
@umasree7675 3 ай бұрын
ഇന്ന് ഇത്രയും നല്ല അറിവ് എന്നിലേക്ക് എത്തിച്ചു തന്ന പ്രപഞ്ചശക്തികൾക്ക് നന്ദി നന്ദി നന്ദി ❤❤
@manjumaheswari9059
@manjumaheswari9059 11 ай бұрын
👍 correct താങ്കൾ പറഞ്ഞതെ 100% ശരിയാ. Thanku universe 🙏🏻🙏🏻🙏🏻
@AlphyajiAji-kw6fr
@AlphyajiAji-kw6fr 2 күн бұрын
Sir universe nani nani nani❤njan vijayakumari l m happy sir eniku 10,000,rva vanam sir
@athulyamb531
@athulyamb531 11 ай бұрын
Thank you for your great information in the right time ✨
@lightview1976
@lightview1976 10 ай бұрын
Thank you my dear, താങ്ങൾ പറഞ്ഞത് വളരെ സത്യമായ കാര്യം ആണ്.
@sreekalakrishna3209
@sreekalakrishna3209 10 ай бұрын
Brother വളരെ blessed ആയ വെക്തി ആണ്,,,, അങ്ങനെ ഉള്ളവർക്കേ മറ്റുള്ളവരെ സമാധാനിപ്പിക്കാൻ പറ്റൂ 🙏🙏blessings 🙏🙏🙏🙏🙏
@MANOHARANVNNAIR-sb1dr
@MANOHARANVNNAIR-sb1dr 9 ай бұрын
ALWAYS GIVEN LESSON FOR NEW VENTURE FOR ENERGY. ACCEPTED AND RESPECTED EACHOTHER.
@VrindhaVrindha-r6p
@VrindhaVrindha-r6p 10 ай бұрын
സാർ പറഞ്ഞത് വളരെ ശെരിയാണ്❤
@മിനിമിനിസുബ്രമണ്യൻ
@മിനിമിനിസുബ്രമണ്യൻ 6 ай бұрын
എൻ്റെ ജീവിൽ ഞാൻ അനുഭവം മാണ് ഞാൻ പ്രപഞ്ച ശന്തി യോട് നന്ദി സോറി S യൂ
@SubhashKumar-l6x4f
@SubhashKumar-l6x4f 6 ай бұрын
അത്യന്ദം പ്രയാസകരമായ ഒരു സന്ദർഭത്തിലാണ് ഈ വീഡിയോ കാണുന്നത്....... നന്ദി
@anithakumari8760
@anithakumari8760 5 ай бұрын
ഗുരുജിയുടെ സൗണ്ട് മാറിയോ ❤
@anithakumari8760
@anithakumari8760 5 ай бұрын
@sandhyak1911
@sandhyak1911 5 ай бұрын
Thank you ❤ എനിക് മനസിലായി ഞാൻ പരീക്ഷണഘട്ടം തരണം ചെയ്യും Thank u 🙏🙏🙏 എൻ്റെ ലക്ഷ്യം ഞാൻ നേടി എടുക്കും
@갴
@갴 10 ай бұрын
Very goof video Thank you challenges are always welcome
@nirmalachandran4253
@nirmalachandran4253 6 ай бұрын
അറിവിനാൽ. അറിവു കേടാകുന്ന അന്ധകാരത്തെ അകറ്റുന്ന ജ്ഞാനപ്രകാശം അതാണ്.നമ്മിലുദയമാകേണ്ടത് അത് പകരുംതോറും.. അന്തരാത്മാവിൽ ആത്മത്തിളക്കം...അലതല്ലും..അതിലൂടേ പരമമായ ആത്മസായൂജൃം.സംജാതമാകും...അതാണ് മോക്ഷം എന്ന് വിവക്ഷിക്കുന്നത്....... ആ മോക്ഷം കരസ്ഥമായവന് ജനി മരണങ്ങളിൽ ആശങ്കയില്ല....യാതൊന്നിലും.. ഇഷ്ടാനിഷ്ടങ്ങൾ ഇല്ല.... സർവ്വതും.. താനായി തോന്നും അതല്ലേ അഹംബ്രഹ്മാസ്മി. നീ തന്നെ ഞാൻ എന്ന് ചിന്ത...
@sujabhaskar8123
@sujabhaskar8123 11 ай бұрын
thanks for ur valuable information God bless you
@lakshmineyyan8949
@lakshmineyyan8949 10 ай бұрын
നന്ദി. ഞങ്ങളെ നശിപ്പിക്കാൻ ശ്രമികുന്നവരാണ് ചുറ്റും. പക്ഷെ തിരിച്ചു അവരോട് ചെയ്യുന്നില്ല. പ്രപഞ്ച ശക്തി പരീക്ഷണമായിരു
@reejats951
@reejats951 11 ай бұрын
ഇതു എല്ലാം സത്യം ആണ് പറഞ്ഞതു 🙏🙏🙏🙏❤️
@JayasreePb-x7e
@JayasreePb-x7e Ай бұрын
വര്ഷങ്ങളുടെ പരിശ്രമമാണ് മോനെ. 🙏🏻
@Sureshbabu.kKrishnan
@Sureshbabu.kKrishnan 10 ай бұрын
Very super മോട്ടിവേഷൻ Thank you Thank you universe
@sayoo7482
@sayoo7482 10 ай бұрын
ദൈവം എന്നോട് ചില കാര്യങ്ങൾ കുമ്പസാരിച്ചപ്പോലെ താങ്കൾ ഈ വീഡിയോ അവതരിപ്പിച്ചു.
@mallikakaimal7648
@mallikakaimal7648 11 ай бұрын
Enikku nalla vishwasmundu Ella pareekhanangalum enikku already kazhinjennu thonnunnu🙏❤. Ellam santhoshathode neridam. Thank you Universe 🙏❤.
@nirmalachandran4253
@nirmalachandran4253 5 ай бұрын
സൂപ്പർ മാഷേ താങ്ക്സ് യൂണിവേഴ്സ്🙏 നല്ല മെഡിറ്റേഷൻ ഫീലിംഗ്
@vasanthasiva1015
@vasanthasiva1015 11 ай бұрын
THANK YOU UNIVERSE ❤️🙏 THANK YOU VISHNU SIR ❤❤❤
@karthivichu4014
@karthivichu4014 9 ай бұрын
ഒരുപാട് ഇരുന്നു കരഞ്ഞു ഒരു മാസം ആയിട്ട് but ഇത് കേട്ടപ്പോൾ സന്തോഷം ആയി thank you universe❤
@Green_truth
@Green_truth 9 ай бұрын
All is well.
@mrudulamp6780
@mrudulamp6780 11 ай бұрын
Thank you universe nalla arivukal nanni thank you aingals hare krishna hare krishna hare krishna
@pankajavallimg9192
@pankajavallimg9192 4 ай бұрын
പ്രപഞ്ച ശക്തിയായ ദൈവങ്ങളെ കാത്തോളണെ എന്റെ പ്രപഞ്ച നാഥ എന്റെ ദുഖം മാറ്റിത്തരണമേ. എന്റെ ആശ്രയം❤️❤️❤️❤️❤️❤️ എന്റെ മറുള്ളവരുടെ മുന്നിൽ വിജയം അല്ല ആഗ്രഹം സത്യം മാത്രം❤️❤️❤️❤️.
@devanandamj1879
@devanandamj1879 11 ай бұрын
താങ്ക്യു സർ ❤️താങ്ക്യൂ യൂണിവേഴ്സിയൂണിവേഴ് സ് ❤️
Мен атып көрмегенмін ! | Qalam | 5 серия
25:41
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН