കോവിഡിനു ശേശമല്ല ... നോട്ടു നിരോധനത്തിനു ശേശമേ നാട്ടിലെ അവസ്ഥ ഇങ്ങനെയാണ്
@muhammadanas3339 Жыл бұрын
ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിമോഡി അണ്ണൻ ജോക്സ് 😂😂😂😎
@muneerm5356 Жыл бұрын
ഇവിടുത്തെ ഏറ്റവും പ്രധാന പ്രശ്നം ആപ്പുകളല്ല മറിച്ച് ജനജീവിതം ദുരിതത്തിലാക്കുന്ന സർക്കാരുകൾ തന്നെയാണ്.
@rahimyoosuf541 Жыл бұрын
ആണോ കുഞ്ഞേ നീ സർക്കാരിനെ പിരിച്ച് വിട്
@chirakkalrajeesh77 Жыл бұрын
നെറി കെട്ട ജനങ്ങൾ കൂടുമ്പോൾ നെറി കെട്ട ഗവണ്മെന്റുകൾ വരും 😂
@abdullatheefkanjery9651 Жыл бұрын
ഇതെല്ലാം മോഡിയുടെ നോട്ടു നിരോധനം ജനങ്ങൾക്ക് കൊടുത്ത പണിയാണ്
@user-kqxmgd Жыл бұрын
Out of focus.... 👍🏻👍🏻👍🏻👍🏻
@pbalagopal7169 Жыл бұрын
ലോണ് ആപ്പുകളെ നിയന്ത്രിക്കാന് കഴിയില്ല ഒരു സര്ക്കാരിനെന്നല്ല ആര്ക്കും..ഏതു വിധത്തിലാണ് അത് ചെയ്യുക.മനുഷ്യര് സ്വയം നിറുത്തുന്നത് വരെ
@maneeshvs-ul8pp Жыл бұрын
ഞാൻ kreditbee branch smart coin kisht true ബാലൻസ് എല്ലാത്തിനും മൊത്തം 68000₹ അടക്കണം. അതിനു പറ്റുന്നില്ല police വന്നാൽ ആത്മഹത്യ ചെയ്യും
@amjithcs2539 Жыл бұрын
😢
@skyland0 Жыл бұрын
വിരൽ തുമ്പിൽ ലോൺ കൊടുക്കുന്ന പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@maneeshvs-ul8pp Жыл бұрын
ഡാ നാറി ലോൺ കേന്ദ്ര സർക്കാർ ആണ് ചെയ്യുന്നത് അവർ ആണ് അഗീകരിക്ന്നത് rbi ആരെടാ നാറി
@maneeshvs-ul8pp Жыл бұрын
അവന്റെ പിണറായി
@syamsankaramangalam Жыл бұрын
ഏതെല്ലാം ആപ്പുകൾ വഴി സുരക്ഷിതമായി ലോൺ എടുക്കാം എന്ന് ഒരു പരിപാടി നിങ്ങൾ ചെയ്യണം. അല്ലാതെ ഈ നിവൃത്തികെട്ട സമയത്ത് ജനങ്ങളോട് പറയാൻ പറ്റില്ല നിങ്ങൾ ലോൺ എടുക്കരുതെന്ന്.
@thevlogofsmallthings Жыл бұрын
ആളുകളുടെ അറിവും പ്രശ്നമാണ് 😞
@എവിടെനിന്നോവന്നുഎവിടേക്കോപോകു Жыл бұрын
പുതിയ സിംമെടുക്കുക നിറയെ വല്ല അമേരിക്കൻ നമ്പറും സേവ് ചെയുക എന്നിട്ട് ലോൺ എടുക്കുക അവന്മാർ സായിപ്പിന് വിളിച്ചു നമ്മുടെ ഗ്യാലരിയിലെ ഫോട്ടോ അയച്ചു കൊടുക്കട്ടെ ഗാലറിയിൽ സായ്‌പിന്റെ ഫോട്ടോകൾ ഡൗൺലോഡ് ചെയ്തു വെക്കുക 😂😂😂
@7thsense83 Жыл бұрын
😮😮😅
@muhammadsemeelmp1713 Жыл бұрын
😂😂😂
@arunkumarkj4u Жыл бұрын
PAN...?
@gyd3151 Жыл бұрын
ഭയങ്കരൻ 😂😂😂
@hasnabishemeer8560 Жыл бұрын
Sayippinte adhaar kodukkuka
@abhilashc142 Жыл бұрын
ജോലി ഇല്ലാത്ത ആൾക്കാർ ലോൺ എടുക്കാൻ പാടില്ല
@aikikkaklusman4870 Жыл бұрын
പലിശരഹിത വായ്പയെ പ്രോത്സാഹിപ്പിക്കുക
@scientifictemper4354 Жыл бұрын
കേന്ദ്ര സംസ്ഥാന സർക്കാരുകൾ പൂർണ പരാജയം ആണ്
@jasmincheemadan5410 Жыл бұрын
ഇവിടെ ജോലിയും കൂലിയും ഇല്ലാഞ്ഞിട്ടാണോ അന്യ സംസ്ഥാന തൊഴിലാളി കൾ ജീവിക്കുന്ന ത്
@samadcochin Жыл бұрын
എനിക്ക് വലിയ അഭിമാനബോധം ഒന്നുമില്ല. ഈ ലോൺ കിട്ടുന്ന ലിങ്ക് ഒന്ന് സംഘടിപ്പിച്ചു തരാമോ? കുറച്ച് ലോൺ എടുക്കാൻ ആയിരുന്നു . അതാവുമ്പോൾ തിരിച്ചടയ്ക്കേണ്ട
@MunnaaBhaai Жыл бұрын
🤣😁🤣🤣🤣
@sujothcherukat1545 Жыл бұрын
😂
@kabeerkunnampally3400 Жыл бұрын
Super subject
@shemi6116 Жыл бұрын
സാധാരണക്കാരൻ എങ്ങനെ ജീവിക്കും? കൂലി വേലയ്ക്കു പോകുന്നവർക്ക് എന്നും ജോലിയില്ല. സാധനങ്ങൾക്ക് തീ പിടിച്ച വില. ഒന്നു മൊബൈൽ ചാർജു ചെയ്യണമെങ്കിൽ ഒരു ദിവസം പട്ടിണി കിടക്കേണ്ടി വരും. ഗ്യാസിന്റെ വിലയോ. കഴിഞ്ഞ മാസം വരെയും 1200 രൂപ. സമൂഹത്തിൽ തെണ്ടാതെ ജീവിക്കാൻ വേണ്ടി പെടാപ്പാടു പെടുന്നത് പാവങ്ങൾ. നിത്യരോഗികൾ കൂടിയുള്ള വീടാണെങ്കിൽ മരുന്നിന് മറ്റു ചെലവുകൾക്കു പുറമെ വേറെയും പണം ഉണ്ടാക്കണം. ജീവിതം വഴിമുട്ടുമ്പോൾ ഒന്നുകിൽ ആത്മഹത്യ അല്ലെങ്കിൽ തീരാക്കടങ്ങളുടെ കയങ്ങളിലേക്ക് .....
@ABHISHAJI97 Жыл бұрын
Money is mandatory to live in this country bt there is no money tree here . Only 140cr above people are here😢
@abdulmuneer5596 Жыл бұрын
Nishad ❤❤
@mohammedmubashir5021 Жыл бұрын
ലോൺ എടുത്താൽ അത് തിരിച്ചടക്കണം. പണം കൊടുത്തവർ എന്തായാലും ചോദിക്കും ഭീഷണിപ്പെടുത്തും. അതിന് അവരെയും കുറ്റം പറയാൻ കഴിയില്ല. നമ്മൾ ഒരിക്കലും പലിശ ലോൺ എടുക്കാതെ നിൽക്കുക. എടുത്തുകഴിഞ്ഞാൽ ഇതുതന്നെയാണ് അവസ്ഥ മിക്ക പേരുടെയും.