കഷ്ടപ്പെട്ട് വിഡീയോ ച്യ്തതല്ലേ അനക്കിരിക്കട്ടെ ഒരു ലൈക് 🙏🙏🙏🙏🙏💋
@SPEEDGAMER443 жыл бұрын
Sub
@thaslinoushad80073 жыл бұрын
Vedio ke ore like irikatte
@malappuramyt3 жыл бұрын
💖
@easycookwithminha_officially3 жыл бұрын
Mashallahh ❤️
@mhdgazal3112 Жыл бұрын
Like mathram pore umma oke veno
@shameemali90463 жыл бұрын
കടപ്പുറം ഏരിയയിൽ ജീവിക്കുന്നവരെ സമ്മതിക്കണം😭😭
@beenasanthu83893 жыл бұрын
Sathyam 😪
@chethaskannur50303 жыл бұрын
Sathyamm machane
@SafnasKitchennVlog3 жыл бұрын
😢😢സത്യം
@lyricalboy62173 жыл бұрын
Enta veed cherai beach inte thottaduthanu avada valiyakozhappam illa ennalum nalla mazhayum kaattum end Kadal kooduthal aan
@rolexgaming70413 жыл бұрын
Njagde vedinte aduthulla avasta
@sreekuttans21643 жыл бұрын
അവിടെ താമസിക്കുന്ന ആളുകളുടെ ഭീകരാവസ്ഥ എത്രത്തോളം വലുതാണെന്ന് ഞങ്ങൾക്ക് കാണിച്ചുതന്ന ചേട്ടൻ ഇരിക്കട്ടെ ഒരു കുതിര പവൻ
@shahanazkoshani11533 жыл бұрын
ഇത്രയു കഷ്ടപ്പെട്ട് ബ്ലോഗ് ചെയ്യുന്ന ബ്രദർ റബ് അവരെയും കാക്കട്ടെ ആമീൻ 🤲🤲🤲🤲
@islamiclights1883 жыл бұрын
Aameen
@SH-il9md3 жыл бұрын
Ameen
@echayanechuzz93723 жыл бұрын
Hallelua
@sreerag60073 жыл бұрын
Rubbero
@mhskmr65313 жыл бұрын
സേഫ്റ്റി ടാങ്ക് നിറഞ്ഞിട്ടുണ്ടാകില്ലേ
@savishamaradath29433 жыл бұрын
കണ്ടിട്ട് പേടി ആവുന്നു.... ഇത്രയും റിസ്ക് എടുക്കണമായിരുന്നോ?.... എന്നാലും കടലിന്റെ ഭീകരാവസ്ഥ ഞങ്ങളിലേക്ക് എത്തിച്ച ചേട്ടന് 🙏🙏🙏🙏🙏🙏....
@vvstudio71793 жыл бұрын
എന്നും ഇതിലും risk എടുക്കുന്നവരാണ് ഞങ്ങൾ മാധ്യമ പ്രവർത്തകരും പൊലീസുകാരും
@arunkhosh9043 жыл бұрын
Anything for views
@ZQ.SparrowGaming3 жыл бұрын
Sathyam bro
@sajithamalini29063 жыл бұрын
വീട്ടിൽ പോടാ
@abhirk74773 жыл бұрын
🙏🏻
@sharmisj56283 жыл бұрын
ജീവൻ പണയം വച്ചിട്ട് ഒരു വീഡിയോയും വേണ്ട സഹോദര... 🙏🙏🙏കണ്ടിട്ട് പേടിയാകുന്നു 😭😭
@murshidmurshi81213 жыл бұрын
Sathiyam pediyavunnu
@siyonamilan69643 жыл бұрын
അതെ, പ്ലീസ്, stay home ബ്രോ, no ടേക് risk🙏🙏🙏
@devikadevu56483 жыл бұрын
😔😔
@valsalasanalkumar18473 жыл бұрын
ഇതു കണ്ടിട്ട് ഭയങ്കര വിഷമം ഉണ്ട്, വീട്ടിൽ ഉള്ളവരെ സേഫ് ആക്കാൻ നോക്ക്, ദൈവത്തോട് പ്രാർഥിക്യാം, വീഡിയോ റിസ്ക് എടുക്കണ്ട
@emiii96313 жыл бұрын
Athaan
@gstegr3 жыл бұрын
പൊന്നോ അനിയാ കൈവിട്ട കളി കടലിന്റെ അടുത്ത് വേണ്ടാട്ടാ , ഈ വീഡിയോക്കാളും ഞങ്ങൾ ഏങ്ങണ്ടിയൂർകാർക്ക് വലുത് നിന്റെ ജീവനാ . പ്രാർത്ഥിക്കാം അവിടെയുള്ള സഹോദരങ്ങൾക്കും അനിയനും വേണ്ടി 🙏
@shaharbanijas60203 жыл бұрын
Hi
@petshowmuthus22253 жыл бұрын
ചാനലുകാർ പോലും ഇത്ര നന്നായി ഒരുnunamardha വിഡിയോ ഇട്ടിട്ടുണ്ടാവില്ല.......... ഒരു big സല്യൂട് 😍😍😍😍😍😍😍😍😍
@jijojoseph40743 жыл бұрын
ഈശോയെ എല്ലാവിധ മഹാമാരിയിൽ നിന്നും ഞങ്ങളെയും ലോകം മുഴുവനെയും കാത്തുകൊള്ളണമേ നാഥാ!!!!!😍 😍 🙏🙏
@SH-il9md3 жыл бұрын
Ameen
@സൂത്രധാരൻ-ഴ5ജ3 жыл бұрын
സങ്കികൾ ഈ കമെന്റ് കാണാത്തത് നിങ്ങളുടെ ഭാഗ്യം കണ്ടിട്ടുണ്ടേൽ കൊന്നു കൊലവിളിച്ചേനെ 😄.. അവർക്ക് അവരുടെ വിശ്വാസമേ യൂട്യൂബിൽ കാണാൻ പാടുള്ളൂ അല്ലേൽ തെറി അഭിഷേകമായിരിക്കും 🤭😂
@riyasv16373 жыл бұрын
ആമീൻ
@Jd-zs7wj3 жыл бұрын
എന്നാൽ കൊറോണ കൂടി ഇല്ലാതാക്കാൻ പറ
@SH-il9md3 жыл бұрын
@@Jd-zs7wj ഡിയർ ബ്രോ ഈ മഹാമാരി എന്നു പറഞ്ഞാൽ കൊറോണയും പെടും
@sajeevkumars98203 жыл бұрын
എന്റെ അമ്മേ അതി ഭയങ്കരംപൊന്ന് അനിയാ ജീവൻ പണയം വച്ചു എന്തിന് god bless all🙏
@Vlogettan13 жыл бұрын
🙏🙏🙏
@akbrotharbrotharak15633 жыл бұрын
സുഹൃത്തേ നിങ്ങളുടെ ധൈര്യത്തിന് ഒരു സല്യൂട്ട് 🙏
@aryasprasad25583 жыл бұрын
സത്യം 🙄🙄
@pskabeer94953 жыл бұрын
തിരിച്ച് വന്നാൽ ധൈര്യം ഇല്ലങ്കിൽ വേണ്ടായിരുന്നു ഇതാണ് നമ്മൾ
@lovemykeralam87223 жыл бұрын
കരയിൽ നിന്ന് വീഡിയോസ് പിടിക്കുന്ന ഇതിനെന്തിനാണ് ധൈര്യം ഒന്ന് പോടോ
@moviesandseries89073 жыл бұрын
Avide jivikkuna nagalk Ann oru salute
@mastermind50893 жыл бұрын
Ath anubhavicha nangalkkoo
@sujathamohan41693 жыл бұрын
ഒറ്റയ്ക്ക് ഇവിടെ നിൽക്കണ്ട വീട്ടിൽ പോകു സഹോദര.... 🙏
@muhammadanas19553 жыл бұрын
Vtl poytane vedio upload chythe 😂
@krishnaveniiii3 жыл бұрын
@@muhammadanas1955 😂😂😂😂
@muhammadAnas-eq9yb3 жыл бұрын
😄😄
@hananshamseer92463 жыл бұрын
😂😂
@സൂത്രധാരൻ-ഴ5ജ3 жыл бұрын
നിങ്ങളുടെ msg കണ്ട ഉടനെ വീട്ടിലേക് പോയിട്ടുണ്ടെന്ന് പറയാൻ പറഞ്ഞു 😄
@anupamat89483 жыл бұрын
പെട്ടന്ന് മാറി പൊക്കൊ..കടൽ വരുന്നത് കണ്ടിട്ട് പേടി ആകുന്നു🙏🙏🙏
@DARK-444-DK3 жыл бұрын
*ജീവൻ പണയം വെച്ച് ഞങ്ങൾക്ക് ന്യൂനമർദ്ദം കാണിച്ചു തന്ന വ്ലോഗ് ഏട്ടൻ ആണ് എന്റെ ഹീറോ..!!😁❤*
@rasiyaaryadan79243 жыл бұрын
Please ee apakadam anukarikkalle
@rasiyaaryadan79243 жыл бұрын
👏
@DARK-444-DK3 жыл бұрын
@@rasiyaaryadan7924 😊
@nazirathasnim23743 жыл бұрын
😅💖
@musicdj50653 жыл бұрын
നിങ്ങളെ സമ്മതിക്കണം ഇനി അങ്ങോട്ട് പോണ്ട നമുക്കുവേണ്ടി ജീവൻ കളയണ്ട 🙏🙏🙏🙏
@unnipp96523 жыл бұрын
Atheeeeee
@rintubaby79043 жыл бұрын
ഇങ്ങനെ പോയാൽ കടലും കരയും ഒരേ പോലെ ആകും. മനുഷ്യൻ ഈ ലോകത്ത് എങ്ങനെ ജീവിക്കും. എല്ലാവരും പ്രാർത്ഥിച്ചു ഇരിക്കുക
@BasheerBasheer-fk9bm3 жыл бұрын
എല്ലാ അപകടങ്ങളിൽ നിന്നും എല്ലാം രോഗങ്ങളിൽനിന്നും അല്ലാഹുവേ ഞങ്ങളെ എല്ലാവരെയും നീ കാത്തു രക്ഷപ്പെടുത്തണം തമ്പുരാനേ
@smileplease77013 жыл бұрын
ആമീൻ
@surumisayid26493 жыл бұрын
Aameeen
@shahidashahida80433 жыл бұрын
ആമീൻ
@sahlavrafi44243 жыл бұрын
Aameen
@thahirathasni24773 жыл бұрын
Aameen
@sumayyasumi11233 жыл бұрын
ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ ഉമ്മയെ ഓർക്കണം.... വല്ലതും സംഭവിച്ച നമ്മൾക്കു പകരംവെക്കാൻ അവർക്ക് ലോകത്ത് വേറെ ആരും കാണില്ല ഡോ... ഞാൻ like ചെയ്തിട്ടുണ്ട് 💐
@mallugamer123113 жыл бұрын
ഭഗവാനെ മഹാമാരിയിൽ നിന്ന് കേരളത്തെ രക്ഷിക്കണേ🙏🙏🙏🕉️🕉️🕉️🕉️
@mumtazpallikkal59273 жыл бұрын
സഹോദരാ നിങ്ങളുടെ ജീവൻ പണയം വെച്ചുള്ള ഒരു വീഡിയോസ് ഒന്നും വേണ്ട ലോക ജനാധിതകളെ പ്രാർത്ഥിക്കൂ അത് മാത്രമാണ് നമ്മുടെ മുന്നിലുള്ള വഴി......
@akbarshavlogermalayalam34043 жыл бұрын
ഇത് എല്ലാം അല്ലാ ഹു കാണിച്ചു തരുന്നു മനുഷ്യർ ക്ക് കടൽ കരയിലേക്ക് കയറുന്ന രംഗം അഹങ്കാരിയായ മനുഷ്യർ ക്ക്
@planetsky88393 жыл бұрын
Ade video ittillengil avum risk alle sahodara
@ashikvigil20473 жыл бұрын
Yaa bro corrrect
@fawazfawaz83903 жыл бұрын
@@akbarshavlogermalayalam3404അങ്ങിനെ പറയരുത്
@shineysunil5373 жыл бұрын
Correct careful and Pray to God
@midhun.e.m17003 жыл бұрын
ഇത്രയും ഞങ്ങളെ കാണിക്കാൻ ചേട്ടൻ എടുത്ത കഷ്ടപ്പാട്.. ചേട്ടന് എന്നും ഞങ്ങളുടെ സപ്പോർട്ട് indavum❤
@snp-zya3 жыл бұрын
ഈ ഭാഗത്ത് താമസിക്കുന്നവരുടെ ധൈര്യമാണ് സമ്മതിതിക്കേണ്ടത്.. 👏
@siyonamilan69643 жыл бұрын
സനുപേ, ഇജ്ജ് സേഫ് ആണോ
@rinumikku86903 жыл бұрын
Ivedeyum undallo😂😂😂
@safvannalakath88643 жыл бұрын
ധൈര്യം മാത്രം അല്ല ബ്രോ.... ഗതികേട് കൊണ്ട് കൂടിയാണ്
@snehapk24633 жыл бұрын
Mallu familyil undavunna sthiram aalaa😂
@MrScientific0073 жыл бұрын
All these houses are decades old, when sea was almost 100 m away during that time.
@abdulmanafabdulmanafp.v54663 жыл бұрын
മരണം മുന്നിൽ കണ്ടു എടുത്ത വീഡിയോ. നല്ല ക്യാപ്ഷൻ. കണ്ടു നോക്കുമ്പോൾ ഒരു പിണ്ണാക്കും ഇല്ലാ. കടലോര ത്തു താമസിക്കുന്നവർക്ക് ഇതൊന്നും പുതിയതല്ല.അവസരം മുതലാക്കി ആളെ പറ്റിക്കാൻ ഇറങ്ങും കുറെയെണ്ണം
@Vlogettan13 жыл бұрын
ഞാൻ കടലോരത്ത് താമസിക്കുന്ന ആളാണ് സാറേ... എന്റെ വീട്ടിലും വന്നു കടൽവെള്ളം
@Safana4373 жыл бұрын
നിങ്ങളുടെ ധൈര്യതിന്നു ഒരു ബിഗ് സലൂട്ട് 💕💕💕💕💕
@athomashse3 жыл бұрын
Viewers ചിലപ്പോ കൂടും പക്ഷെ പോകുന്നത് ഒരു ജീവൻ ആയിരിക്കും stay safe
@manjuvincent32803 жыл бұрын
ഒരു ചാനലും ഇത്രയും കൃത്യമായ് വിഷ്വൽ കാണിച്ചിട്ടില്ല good work
@instagramsupportingteams78613 жыл бұрын
Ath avar avide undayathukond alle
@meee20233 жыл бұрын
@@instagramsupportingteams7861 🙄
@prabhakarantp38453 жыл бұрын
അതി ഗംഭീരം . സാഹസികതയ്ക്ക് അഭിനന്ദനം . കടലിന്റെ ഭീകരത അതേപടി പകർത്താൻ കാണിച്ച ധൈര്യത്തിന് പ്രത്യേക നന്ദി.
@mumtazpallikkal59273 жыл бұрын
ഈ ഭൂമിയിലുള്ള എല്ലാമനുഷ്യരെയും..... ഹിന്ദു.. മുസ്ലിം.. ക്രിസ്ത്യൻ........ എല്ലാ മനുഷ്യരെയും എല്ലാ അപകടങ്ഗ്ലിൽ നിന്നും.. മാറ രോഗങ്ങങ്ങളിൽ നിന്നും അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടേ
@radhadevidevi65287 ай бұрын
ഇപ്പോൾ മനസിലായീ കടൽ എത്രത്തോളം കേറിയിട്ടുണ്ടെന്നു ഭഗവാൻ കാത്തു രക്ഷിക്കട്ടെ
@jyothisuresh30053 жыл бұрын
ഭയങ്കരം തന്നെ. കടലമ്മ കലിതുള്ളി വരുന്ന ദൃശ്യങ്ങൾ എല്ലാവർക്കും കാട്ടിതന്ന നിങ്ങൾക്ക് ഒരു ഹായ്.
@Neji-hf1rc3 жыл бұрын
വീഡിയോ ഇഷ്ട്ടായി .... ഇനി നിങ്ങളോട് : കടൽ വന്നാൽ തിരിച്ചു ഇറങ്ങിക്കോളും ...പക്ഷെ ജീവൻ പോയാൽ അങ്ങനെ അല്ലാട്ടോ ... സൂക്ഷിക്കണേ "
@sumeshkssumeshks92503 жыл бұрын
നല്ല ധൈര്യം ആണ്. ദൈവം നിങ്ങളെ രക്ഷിക്കുമാറാകട്ടെ. നല്ല വീഡിയോ , കടലിനേയും, ആനയേയും എത്ര കണ്ടാലും ആളുകൾക്ക് മതി വരില്ല..
@Vlogettan13 жыл бұрын
🙏🙏
@thathsath34513 жыл бұрын
Pennineyum
@sreedurgacreations95773 жыл бұрын
വീഡിയോ നന്നായിട്ടുണ്ട്. വെറുതെ വീട്ടിൽ ഇരുന്ന് ഉണ്ട് ഉറങ്ങി വയസ്സായി മരിച്ച് ജീവിതം തീർന്നു പോകുന്നതിനേക്കാൾ നല്ലത് ഇഷ്ടമുള്ളത് ഒക്കെ ചെയ്യുന്നത് ആണ് . (മറ്റുള്ളവർക്ക് ദ്രോഹമാകാത്ത രീതിയിൽ ) ഇനിയും വ്യത്യസ്ഥമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു. ധൈര്യുള്ളവരേ മാത്രമേ ഇവിടെ ജീവിയിരുന്നതായി ചരിത്രം അടയാളപ്പെടുത്തു .... അല്ലാത്തവർ വെറുതെ ...... എന്നാലും എന്ത് ചെയ്യുമ്പോഴും സ്വയം സൂക്ഷിക്കണം സുഹൃത്തേ . ഇങ്ങനത്തെ ചില സമയങ്ങളിൽ പറ്റിയ ഒരാളെ കൂടെ കൂട്ടാൻ നോക്കുക all the best.
@lillyppookkal....2 жыл бұрын
ചിലപ്പോൾ അന്നം തരുന്ന അമ്മ - വയറു നിറച്ചും ഉണ്ണാൻ തരും . ചിലപ്പോൾ അധ്യാപിക - ഒത്തിരി കാര്യങ്ങൾ പറഞ്ഞു തരും. മറ്റു ചിലപ്പോൾ മോഹിനി പോലെ സുന്ദരി - ചുമ്മാ നോക്കി ഇരിക്കാൻ തോന്നും. വേറെ ചിലപ്പോൾ ക്ഷമയുള്ള കൂട്ടുകാരി - സ്നേഹത്തോടെ ചേർത്ത് പിടിക്കും, ക്ഷമയോടെ കേൾക്കും , ഇളം കാറ്റ് വീശി ആശ്വസിപ്പിക്കും. പിന്നെ ചിലപ്പോ ദാ ഇങ്ങനെ കുപിതയായി, ക്ഷുഭിതയായി കലിതുള്ളും...
@Vlogettan12 жыл бұрын
🙏🙏
@makeupgirl33563 жыл бұрын
ജീവൻ പണയം വെച്ച് ഇങ്ങനെ ഒന്നും ചെയ്യല്ലേ... എല്ലാരേം പടച്ചോൻ കാക്കട്ടെ.. 🤲😭
@shamnasmulticreations69383 жыл бұрын
കണ്ടിട്ട് പേടിയാവുന്നു.. നിങ്ങളുടെ ദൈര്യത്തെ സമ്മതിച്ചുട്ടോ... എന്തായാലും എല്ലാവരും ശ്രദ്ധിക്കീ... 👍
@nasilanasi39953 жыл бұрын
നിങ്ങൾ ഇത് കണ്ടു പഠിച്ചോ എന്നാൽ എല്ലാ ദിക്കിൽ വെള്ളം ഉള്ള ഞങൾ lakshadweep കണ്ടു നോക്ക്
ഇത് ധീരതയല്ല. സ്വന്തം ജീവന്റെ വിലയറിയാത്ത പൊട്ടത്തരമാണ്. ഓരോ പ്രകൃതി ദുരന്തങ്ങളിലും മരണ സംഖ്യ വർദ്ധിപ്പിക്കുന്നത് ഇത്തരത്തിലുള്ളവരാണ് like ചെയ്ത് പ്രോൽസാഹിപ്പിക്കരുത്.
@anupushpavally35413 жыл бұрын
പൊന്ന് സഹോദര സമ്മതിച്ചു. Video മൊബൈലിൽ കണ്ടപ്പോ തന്നെ പേടിയാകുന്നു. നിങ്ങളെ എല്ലാവരും ദൈവം കാത്ത് രക്ഷിക്കട്ടെ. 🙏🙏🙏
@__sa.ra.th__72503 жыл бұрын
ജീവൻ പണയം വെച്ച് വീഡിയോ എടുക്കരുത് ചേട്ട. ഈ വീഡിയോ കാണുന്ന പ്രേക്ഷകർക്ക്. ഒന്നും സംഭവിക്കാൻ ഇല്ല.... Be careful. ഈ അവസ്ഥ കാണിച്ചു തന്നതിന് . Big Salute .....
@achusandanusvlog75003 жыл бұрын
കണ്ടിട്ട് മനസ് വേദനിക്കുന്നു അവിടെ താമസിക്കുന്നവരെ അവസ്ഥ 😔😢😢😢😢
@vajidk52613 жыл бұрын
😭😭😭😭😭
@sreerajnambiath82463 жыл бұрын
നമിച്ചു സഹോ❤️❤️❤️. സ്വന്തം സുരക്ഷ ഉറപ്പു വരുത്തൂ 💯💯💯
@sajeevea72233 жыл бұрын
Oo കണ്ടിട്ട് തന്നെ പേടിയാവുന്നു, ചേട്ടനെയും അവിടെ ഉള്ളവരെയും ദൈവം കാക്കട്ടെ, പ്രാർത്ഥിക്കാം 🙏🙏
@dreamcatcher76793 жыл бұрын
ചെട്ടാ നിങ്ങൾ ദൈര്യ ശാലിയാണ് ഈ വീഡിയോ എടുത്തു ജനങ്ങൾക്ക് കാണിച്ചു കൊടുത്ത മനസ്സ്...
@jerin88303 жыл бұрын
ഇങ്ങനെ ഒക്കെ ആണ് കടലാക്രമണം എന്നു ഇതു കണ്ടപ്പോൾ ആണ് മനസ്സിലായത്. ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ.
@visuallenz48003 жыл бұрын
ജീവൻ പണയം വെച്ചുകൊണ്ട് ആരെയും entertainment ചെയ്യരുത് ബ്രോ... കണ്ടുകൊണ്ടിരിക്കുന്ന പ്രഷകർക്ക് ഒന്നും നഷ്ട്ടപ്പെടാൻ ഇല്ല
@tom-eo2ej3 жыл бұрын
Exactly bro..
@jamesc59293 жыл бұрын
True
@ayluammusvlog10443 жыл бұрын
Sathyam
@Up2day3 жыл бұрын
Correct
@Vijayalakshmi-uc3ir3 жыл бұрын
സത്യം
@alsila51313 жыл бұрын
കാണുന്പോൾ പെഡിയാകുന്നു മോ ന് എന്തെങ്കിലും പറ്റുമോ എന്ന് പെടിച്ചു 😭അല്ലാഹ് കാക്ക ണേയ് യല്ലാം കൊണ്ട് ദുരിധം ഉള്ള കാലം എല്ലാമാനുഷിരെ യും കാത്ത് കൊള്ളേണമേ അല്ലാഹ് വേ 😭😭😭
@Vlogettan13 жыл бұрын
🙏🙏
@spreadsmile7803 жыл бұрын
Ameen
@manucr773 жыл бұрын
ആമീൻ 🤲🤲
@muhammedshaad49693 жыл бұрын
Ameen
@fayizaebrahim69123 жыл бұрын
എടാ പൊടാ
@bijisnikhil59893 жыл бұрын
ചേട്ടാ ഒന്ന് കയറി പോ നമ്മൾ എങ്ങോ ദൂരെ ഇരുന്നു ഈ വീഡിയോ കാണുന്നു എന്തെങ്കിലും പറ്റിയാൽ ചേട്ടന്റെ കുടുംബത്തിനു മാത്രം നഷ്ടം എന്നും നല്ലത് മാത്രം വരട്ടെ ഞങളുടെ പ്രാർത്ഥന ഉണ്ടാവും തീർച്ചയായും 🙏🙏🙏🙏🙏🙏
@suhailn27623 жыл бұрын
Loop l
@preethyDhiya64013 жыл бұрын
Exactly
@sree80363 жыл бұрын
Athe
@jaisychacko93973 жыл бұрын
മതി വീട്ടിൽ പോകൂ കണ്ടിട്ട് പേടി യാകുന്നു അടുത്തെങ്ങു ആരുമില്ല സഹായത്തിന്🙏🏾
@sunilkumar-rw9hg3 жыл бұрын
ഞങ്ങൾ കടലിനു ഏകദേശം 2 കിലോമീറ്റർ അകലെ ആണ് എന്നാലും ഇപ്പോഴും കടലിന്റെ ശബ്ദം കേൾക്കാം അപ്പോൾ അതിനടുത്തുള്ളവരുടെ അവസ്ഥ ഈശ്വരനോട് പ്രാർഥിക്കാം എല്ലാം ശരിയാകും
@abhiabhirami25813 жыл бұрын
ബീച്ചിൽ പോയാൽ തീര കണ്ടാൽ ഇറങ്ങാത്ത ഞാൻ.. വീഡിയോ കണ്ടട്ടു തന്നെ പേടിയാകുന്നു 🥺🙃🙃ചേട്ടന്റെ ഒരു പേടിഇല്ലാതെ ഈ വീഡിയോ എടുത്തു ഇട്ടതിൽ സമാധിക്കണം 👍👍👍big salute
@Vlogettan13 жыл бұрын
Thank u 🙏
@JobinMagicWorld3 жыл бұрын
അങ്ങയിൽ ഞാനൊരു നല്ലൊരു പത്രപ്രവർത്തകനെ കാണുന്നു❤️❤️❤️👍🏼✅🤝👏
@JobinMagicWorld3 жыл бұрын
ബുദ്ധിമുട്ടില്ലെങ്കിൽ ഒന്നു pin 📌 ചെയ്യും
@pahaneefiofficial6863 жыл бұрын
കണ്ടയിണ്ന്മെന്റ് സോൺ ആയിട്ടും കഷ്ടപ്പെട്ട് എന്തിനാണ് അങ്ങോട്ട് പോകുന്നത്..... ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ വീട്ടിൽ അടങ്ങിയോതുങ്ങി നിൽക്കുകയല്ലേ വേണ്ടത് സഹോദരാ☺️👍
@sree80363 жыл бұрын
Athu sathyam
@vishnuk53303 жыл бұрын
ഇവരുടെ കഷ്ടപാടുകൾ എല്ലാരും കാണണം.. കൊറേ ആൾക്കാർ കുറ്റം പറയുന്നവർ ഉണ്ട്
എന്റെ പൊന്നു സോദരാ,,,, കൈവിട്ട കളികളൊന്നും വേണ്ട എപ്പോഴും ദൈവം കാത്തു എന്ന് വരില്ല to
@Mixedcontentvlogmalayalam Жыл бұрын
ഈ വീഡിയോ ഇപ്പോഴാണ് കാണുന്നത് വല്ലാത്തെരു കാഴ്ച തന്നെ😮 അവിടെ ഒക്കെ താമസിക്കുന്നവരെ സമ്മതിക്കണം👍
@greeshmasajeev19823 жыл бұрын
Ee oru vedio eduthathinu maathram alla ee oru avastha ethratholam beekaramanennu paramavadhi jenangallilekku ethichathinu orupaadu nani endu Big salute
@Vlogettan13 жыл бұрын
👍🙏
@user-cp8du4xw5g3 жыл бұрын
എന്റെ പൊന്ന് ചേട്ടാ ഇങ്ങനെ വീഡിയോ എടുക്കാൻ പോകല്ലേ. ഒരു നിമിഷം മതി.... കണ്ടിട്ട് തന്നെ പേടിയാവുന്നു. അവിടെ ജീവിക്കുന്നവരുടെ അവസ്ഥ ശെരിക്കും കഷ്ട്ടം തന്നെ. ദൈവം രക്ഷിക്കട്ടെ എല്ലാവരേം 🙏🙏🙏
@usham54733 жыл бұрын
ദൈവത്തിന്റെ കൃബയാൽ ആർക്കും ഒരു ആബത്തും വരാതെ ഇരിക്കട്ടെ
@juslindiaries3 жыл бұрын
Ee ba ano
@sulfikarm5763 жыл бұрын
👍
@shyjushyju51373 жыл бұрын
കൃപ , ആപത്ത് ....
@ayshabyazizaziz70873 жыл бұрын
@@juslindiaries aaméen
@juslindiaries3 жыл бұрын
Ameen😀
@FaisalFaisal-mt6pv3 жыл бұрын
സഹോദരാ വേഗം വീട്ടിലേക്ക് പോകണം. കണ്ടിട്ട് പേടിയാവുന്നു.
@thulasiprasad58753 жыл бұрын
😤😆🏣yh
@mubashiramubi99443 жыл бұрын
സുഹൃത്തേ അല്ലാഹു കാത്ത് രക്ഷിക്കട്ടെ 😔😔🤲🤲🤲🤲
@drems...11583 жыл бұрын
ജീവൻ അപകടത്തിൽ ആയാലും ഇ വീഡിയോ കാണുന്നവർക്ക് ഒരു നഷ്ടവും ഇല്ല.... സാഹസം എനിക്കിഷ്ടപ്പെട്ടു ഗുഡ്
@ഒരേഒരുരാജാവ്3 жыл бұрын
ഇത്രയും റിസ്ക് എടുത്തു വീഡിയോ ചെയ്തതിനു നന്ദി.പക്ഷേ ഇനി ഇത് ആവർത്തിക്കരുത് ജീവനേക്കാൾ വിലയുള്ള ഒന്നും തന്നെയില്ല ഈ ഭൂമിയിൽ ഓർക്കുക ഓർത്താൽ നന്ന്.
@hamraskitchen1503 жыл бұрын
കട്ടിട്ട് പേടിയാവു ന്നു നിങ്ങളുടെ ധൈര്യത്തിത്ത് ബിഗ് സല്യൂട്ട്
@abhinandv29373 жыл бұрын
Entha kattath
@Leenasathyaraj3 жыл бұрын
ഞാൻ ആദ്യമായിട്ടാ ചേട്ടന്റെ വീഡിയോ കാണുന്നത്.. പ്ലീസ് ചേട്ടാ ഇത്തരം സാഹസം കാണിച്ചു വീഡിയോ പിടിക്കാൻ പോകല്ലേ.. 🙏🙏പ്രകൃതി എന്തിനൊക്കെയോ ഉള്ള പുറപ്പാടിൽ ആണ് 😓
പ്രകൃതി ഇൗ നൽകുന്ന സൂചന കണ്ടിട്ട് നമുക്ക് മനസ്സിലാവുന്നില്ല എന്നതാണ് യാഥാർതഥ്യം. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കിലോമറ്ററിലധികം കടലാണ് മനുഷ്യൻ കൈയേരിയത്, അത് പോലെ എത്രയധികം തുറുമുഖങ്ങൾ, കൂടാതെ 10വർഷത്തിൽ കേരളത്തിൽ എത്ര ക്വറികൾ തുറന്നെന്ന് കണക്കുണ്ഡോ, 10വർഷത്തിൽ കേരളത്തിൽ motor vehicle ഇല്ലാത്ത വ്യക്തികൾ ചുരുക്കമായി. അവിടെയും തീരന്നില്ല deforestation to Urbanization ratio എന്നതാണെന്ന് നമരെങ്കിലും ചിന്തിക്കാറുണ്ടോ, അപ്പോ ഇതല്ല ഇതിലപ്പുറം വരാനിരിക്കുന്ന ഉള്ളൂ ഇത് കേരളത്തിലെ മാത്രം അവസ്ഥ അല്ല endoftheworld should going to be like this
@MrKallungal3 жыл бұрын
ജീവൻ പണയം വെച്ചു ആർക്ക് വേണ്ടി ചെയ്തു ?? സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട 👍
@TekiniTeckAndTourVloger3 жыл бұрын
എന്റെ പൊന്നു ഭായ് റിസ്ക് എടുത്തു നിങ്ങൾ ഷൂട്ട് ചെയിതു അതിലും റിസ്ക് എടുത്താണ് ഭായ് ഇതു കണ്ടത് സൂക്ഷിക്കണം ഇത്രെയും റിസ്ക് എടുക്കേണ്ട ഇനി കേട്ടോ കണ്ടിട്ട് പേടി ആവുന്നു.... Take care and safe..... 😍😍😍😍😍
@Ajmalck-ck3 жыл бұрын
ബ്രോ ഞങ്ങൾ ഇത് കാണാൻ വെമ്പി നില്കുന്നവരല്ല.. ആദ്യം അത് മനസ്സിലാക്കൂ... കുടുംബത്തിന് നഷ്ടം വരാതെ നോക്കണം
@swarnalathavasudevan32773 жыл бұрын
സത്യം 👍👍👍
@santhoshsanthu48163 жыл бұрын
A
@balesh44273 жыл бұрын
Bro, ഒരു വീഡിയോക്ക് വേണ്ടി ഇത്രയും risk എടുക്കുമ്പോൾ നിന്നെ കാത്ത് വീട്ടിൽ കുറച്ചു പേര് ഉണ്ടന്നുള്ളത് മറക്കണ്ട...
@soniya65113 жыл бұрын
Ya Afcorse
@daysofrose75333 жыл бұрын
അതെ.
@fahidafahi46703 жыл бұрын
😢
@mohammedadil42863 жыл бұрын
Correct
@neethuvijayan15113 жыл бұрын
ആദ്യട്ടാ ചാനൽ കാണുന്നത് .ചേട്ടാ ഇത്രയും അപകടം പിടിച്ച വീഡിയോസ് വേണ്ട, ജീവനാണ് വലുത്.
@Pushpa-rw3uj3 жыл бұрын
താങ്കളുടെ ജീവൻ പണയം വെച്ചുള്ള വീഡിയോ വേണ്ട എന്ന് എനിക്ക് തോന്നുന്നു.. എല്ലാവർക്കും പ്രാർഥിക്കാം ഇതുപോലെ ഉള്ള സാഹചര്യത്തിൽ ജീവിക്കുന്ന അവസ്ഥ... എന്റെ ദൈവമെ എല്ലാവരെയും കാത്തോളണേ.. 🙏🙏
@sivaprasad45773 жыл бұрын
ഇങ്ങനെ കലി കൊണ്ട കടൽ കാണാൻ ആഗ്രഹിച്ചിട്ടുണ്ട്., അതു ഇത്രേം സാഹസികമായി ഷൂട്ടു ചെയ്ത ബ്രദറിന് സബ്ബും ലൈക്കും.B Safe
@akbarshavlogermalayalam34043 жыл бұрын
പാവം ജീവിച്ചോട്ടെ സപ്പോർട്ട് ചെയ്യുന്നു
@TrollFamily-j7b3 жыл бұрын
ഒറ്റക്ക് ഒന്നും ഇങ്ങോട്ട് പോവല്ലേ.... എന്തെങ്കിലും സംഭവിച്ചാൽ രക്ഷപെടുത്താന് ആരും ഉണ്ടാവില്ല 😶 വീഡിയോ അടിപൊളി .... ശ്രദ്ധിക്കണം ട്ടോ, 🙏🤲👍
@malappuramyt3 жыл бұрын
Athe😍
@riyadpp59383 жыл бұрын
The Day After Tommorw 2012 എന്നീ ഇംഗ്ലീഷ് സിനിമ കണ്ടത് പോലെ ഉണ്ട് നിങ്ങളെ സമ്മതിച്ചിരിക്കുന്നു Bro God Bless u
@sruthylakshmialinkal3 жыл бұрын
സ്വന്തം ജീവൻ പോലും നോക്കാതെ സ്വന്തം നാട്ടിലെ അവസ്ഥ ലോകത്തിന്റെ മുന്നിലേക്ക് കാണിച്ചു കൊടുക്കാൻ കഴിഞ്ഞ നിങ്ങളുടെ മനസ്സിനേയും ധൈര്യത്തെയും അഭിനന്ദിക്കുന്നു... എല്ലാം നന്നായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏... Stay safe , Beware 👍💪
@arathisukumaran1963 жыл бұрын
Ethu najan munnea kanda vediyo anu annalum pinnaum kanum Kadal athara kandalum mathiyavilla cheachkku monea Thanku❤️
@vkskpm33953 жыл бұрын
മനുഷ്യ കരങ്ങൾ പ്രവർത്തിച്ച കാരണം കൊണ്ട് ആണ് കരയിലും കടലിലും ദുരന്തങ്ങൾ ഉണ്ടാകുന്നത്.. ഇതിന്റെ പരിഹാരം നമ്മൾ നന്നാവുക എന്നത് മാത്രം ആണ്..
@anilapradeep62843 жыл бұрын
Correct
@bibleredingmalayalam12603 жыл бұрын
Correct 🙏👍
@abhaydev21803 жыл бұрын
Correct
@muhammedvaseem85703 жыл бұрын
Quran verse
@nabeelajaffar65733 жыл бұрын
സത്യം
@foodreeltrend34443 жыл бұрын
ഹൃദയം നുറുങ്ങുന്ന കാഴ്ചകളാണല്ലോ മച്ചാനെ......🥺😢😭 🤲🤲🤲
@Vlogettan13 жыл бұрын
🙏🙏
@gokulkg97173 жыл бұрын
പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് പാലക്കാട്ടിലും കടൽ ഇണ്ടായിരുന്നെങ്കിൽ എന്ന്. ഇപ്പഴൊക്കെയാണ് അറിയണത് ഇല്ലാത്തത് നന്നായെന്ന് 😣😐
@kesss87083 жыл бұрын
🤜🤛
@sanjaysanju14603 жыл бұрын
Sheri yan mhan
@hvk39293 жыл бұрын
athettoo
@Cini_20163 жыл бұрын
Seriya njan kuttikalathu agrahichathayirinu namade pkd oru kadal indayirunegil kanayirinu enu... But ithoke kanumbozhanu indavathirunathu nannayi enu.... Kadalammede ella makkalem kathu kollene..
@rainflowerkid3 жыл бұрын
LKG yil ninnu college okkey aavumbo agraham marutto... 😭
@Saam_Stories3 жыл бұрын
നാട് മുഴുവൻ കോറോണയും വെള്ളപ്പൊക്കവും കടൽ ക്ഷോഭവും , വീഡിയോ ചെയ്യാന് പോവുമ്പോൾ ഒരുപാട് ശ്രദ്ധിക്കണം ,, ജീവൻ ഉണ്ടെങ്കിലേ ജീവിതം ഉള്ളൂ 👍 നന്നായി വീഡിയോ ചെയ്തു .. stay safe 💚
@jeenajollyjee33 жыл бұрын
Chettaaa kandittu thanne pedi avunnuu🥺 eni agottu onnum poyekkalleee🙏🙏🙏
@gopikaanddevikadevugopu17223 жыл бұрын
ആർക്കൊക്കെ ഈ വീഡിയോ കണ്ടിട്ട് പേടിയാവുന്നു 🤔
@jasminshajahan62923 жыл бұрын
Me 😟
@rainflowerkid3 жыл бұрын
കൊച്ചിക്കാരനായ എനിക്ക് തോന്നുന്നില്ല ... അവിടെ താമസിക്കുന്നവർ ഇതിന്റെ അപ്പുറം കണ്ടവരാണ് ... അവരാണ് കടലിനോടു മല്ലിട്ടു ജീവിക്കുന്ന ജനങ്ങൾ ... ഇതിലും വല്യ തിരയും ഓളവും താണ്ടി ജീവിക്കാനായി മല്ലിടുന്നവർ ... പ്രളയം വന്നപ്പോൾ സ്വന്തം ജീവിതം മറന്നു കേരളത്തിന് കൈത്താങ്ങും രക്ഷയും അഭിമാനവുമായവർ ..... എന്നിട്ടിപ്പോൾ അവർക്കു ഈ അവസ്ഥ വന്നിട്ട്... വരുമെന്ന് അറിഞ്ഞിട്ടു ... കേരളം അവർക്കു വേണ്ടി എന്ത് ചെയ്തു... നമ്മുടെയൊക്കെ മനസ്ഥിതി ഓർത്തു എനിക്ക് പേടി തോന്നുന്നുണ്ട് ... ഈ തിര തരുന്നതിനേക്കാൾ വലിയ പേടി ...
@gopikaanddevikadevugopu17223 жыл бұрын
@@rainflowerkid avare samadichu
@sandeep-jk6le3 жыл бұрын
😭🙄🙄 നമ്മൾ ഒകെ എന്ത് സുരക്ഷിതരു ആണ് ഇതു വെച്ചു നോക്കുബോൾ
@rayanmuhammad77093 жыл бұрын
Alhamdulillah..
@sreedevishaji50053 жыл бұрын
അതെ
@കിഷോർരാജ്നെടുംകണ്ടം3 жыл бұрын
ഞങ്ങൾക്കു കാര്യങ്ങൾ മനസിലാവുന്നുണ്ട്.... പെട്ടന്ന് വീട്ടിൽ പോകുക.. ഇനിയും കൂടാൻ ചാൻസ് ഉണ്ട് stay home stay safe.... പ്രാത്ഥനയോടെ ഇടുക്കിക്കാർ
@sheelasheela70173 жыл бұрын
Avidann maran nokku brother, life safe aaku,
@anniezajith1233 жыл бұрын
ചേട്ടാ..ശെരിക്കും pedichuto... കോട്ടയം ജില്ലയിലെ ഒരു വില്ലേജിൽ ആണ് എൻ്റെ വീട്... മഴ പെയ്താൽ aa പെയ്തു വെള്ളം അല്ലാതെ ഒന്നും kidakarilla... ഒഴുകി pokum.. എങ്കിലും മഴ പെയ്യുമ്പോൾ ഉള്ളിൽ ഭീതി ആണ്.. ithpole ഒരു vdeo കണ്ടപ്പോൾ aa oru avastha എന്താണെന്ന് മനസ്സിലാക്കുന്നു.. 🙏🏻🙏🏻🙏🏻🙏🏻 ഒന്നും അനുഭവിക്കാതെ സുഖത്തോടെ ഇവിടെ കഴിയുമ്പോൾ aa realitye ഉൾക്കൊള്ളുന്നു ചേട്ടാ... 🙏🏻🙏🏻🙏🏻😭😭😭😭 പ്രാർത്ഥനയിൽ ഓർക്കുന്നു... കഷ്ടം അനുഭവിക്കുന്ന എല്ലാവരെയും.... 🙏🏻🙏🏻🙏🏻🙏🏻
@abdulnasar54813 жыл бұрын
കടൽ തീരത്ത് താമസിക്കുന്നവരുടെ ഒരു ദുർഗതി പോരാത്തതിന് കൊറോണയും ഏതായാലും ഒരു മനുഷ്യനും അപകടം പറ്റാതെ എല്ലാം ശരിയാവട്ടെ
@SingingCoupleMusicBand3 жыл бұрын
വളരെ കഷ്ടപ്പെട്ട് എടുത്തു അല്ലേ. ഞങ്ങൾ പ്രാർത്ഥിക്കാം. എല്ലാം പെട്ടെന്ന് ശരിയാവട്ടെ
@Vlogettan13 жыл бұрын
🙏🙏🙏
@ABHINAVKPMM3 жыл бұрын
ഒര് മനുഷ്യൻ്റെ ജീവന് എത്ര വിലയിണ്ടെന്ന് പുള്ളക്ക് അറിയില്ലെന്ന് തോന്നുന്നു....😞
@spygamer35263 жыл бұрын
ആ പുല്ലെ
@lordff21363 жыл бұрын
@@spygamer3526 ooo
@vanikrishna49063 жыл бұрын
👍
@nowfalnowfal95043 жыл бұрын
എല്ലാം എത്രയും വേഗം മാറ്റിതരട്ടെ പടച്ചവൻ
@angelmarygilbert30853 жыл бұрын
Ente ponnu Ettaaayi Jeevan panayam vechu ithraum nerum aaa Beach sideill ninnu Njnggalk ellaarkkum vedi video cheythu kanichu thannathinu oru big thanks ✨🥰💞 God bless you....✨🤲🏻 Carefull aayitu irikkukaa ellaarum 🤲🏻✨❤️💯
@ziyasdairy19753 жыл бұрын
എല്ലാവരേയും പടച്ചോൻ കാക്കട്ടെ..|ആമീൻ😢
@parameswaranplakkote51673 жыл бұрын
കടലിൻ റ്റെ ഭീകരത കാണിച്ചു തന്നതിന് നന്ദി , എങ്കിലും സ്വന്തം ജീവൻ നോക്കിയിട്ടു മതി എല്ലാം,,
@achutech29603 жыл бұрын
Aameen
@surumisayid26493 жыл бұрын
Aammen
@Vlogettan13 жыл бұрын
ഇതുമായി ബന്ധപ്പെട്ട മറ്റ് വീഡിയോകൾ 👇👇 മണൽ മൂടിയ സ്വപ്നങ്ങൾ | കടലിറങ്ങിയിട്ടും പേടിപ്പിക്കുന്ന കാഴ്ചകൾ kzbin.info/www/bejne/n6jFc51mlNdkrs0 മുൻപത്തെ കടൽ വീഡിയോകൾ കണ്ടോ? എങ്കിൽ ഇതും നിങ്ങൾ കാണണം kzbin.info/www/bejne/Z5LWp6eaarhnoNE എന്റെ വീട്ടിലും കടൽ വെള്ളം കയറി | Tauktae cyclone Live from Thrissur kzbin.info/www/bejne/gqu8g6xjpbWFmbs ഇന്നലെ കടൽ കയറിയ എന്റെ വീട് ഇന്ന് ഇങ്ങനെയായി kzbin.info/www/bejne/m5CueZyPf7Gtp5o ന്യൂനമർദം ചുഴലിക്കാറ്റാവുന്ന കാഴ്ച നേരിട്ട് കണ്ടപ്പോൾ. LIVE UPDATE kzbin.info/www/bejne/r4W6onVvZ5ybd9E അപ്പപ്പോൾ ഉള്ള കൂടുതൽ അപ്‌ഡേറ്റുകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. instagram.com/vlogettan
@mariyammamathew17173 жыл бұрын
Broooo Oru preshnavum undavuvelaaa
@crazymallugaming3 жыл бұрын
മാച്ചാനെ നല്ല views കിട്ടുന്നുണ്ടല്ലോ ♥️😥😥😥😥 എങ്ങനെ യെങ്കിലും മാറിക്കിട്ടട്ടെ 🔥🔥
@KADUKUMANIONE3 жыл бұрын
ഇത് trending ആക്കും മച്ചാന്നെ പൊളി 🤝🤝😍😍😍😍
@Acousticz-dm2id3 жыл бұрын
Ith eath beach aan
@manucr773 жыл бұрын
ഇതെവിടെ സ്ഥലം 🤔🤔
@Muhammadyaseen-nq7ue3 жыл бұрын
അല്ലാഹാ ഈ പരീക്ഷണങ്ങൾ നിന്നും എല്ലാവരെയും നീ കാത്തു രക്ഷിക്കണോ നിന്റെ ചെറിയ പരീക്ഷണങ്ങൾ പോലും നമ്മുക്ക് താങ്ങാൻ സാധിക്കില്ല അല്ലാഹാ 😥😥😥😥😥
@zaibasworld97043 жыл бұрын
ആമീൻ
@Vlogettan13 жыл бұрын
🙏
@Pranvvvvv3 жыл бұрын
😒🤬
@mariamnisha26693 жыл бұрын
Chellanam people are not Animal s. we want justice to Save our life.... feeling so Sad thinking of the people ?. were is government? were is political leaders? are they are opening their eyes do something for this people? For them what they are safe with there families.
@thasniasees96613 жыл бұрын
Aameen
@kabeerzaaru40743 жыл бұрын
Yallavarum pedichyirikann adite samayathano oru vidiok vedi jeevan pnnayapeduthunnad kashttam😌😌😌😌
@myidea5354 Жыл бұрын
ദൈവമേ ഞങ്ങളെ എല്ലാവരെയും സംരക്ക്ഷിക്കണേ 😢❤പാവങ്ങൾ വല്ലാത്തൊരു അവസ്ഥ തന്നെ 😢😢
@gopikaanil90963 жыл бұрын
ഇതുപോലെ ഉള്ള ഒരു വീഡിയോ നമുക്കു വേണ്ടി കാണിച്ചു തരാൻ ഉള്ള ആ ധൈര്യം കാണിച്ച ചേട്ടനിരിക്കട്ടെ ഇന്നത്തെ സപ്പോർട്ട്👍👍👍👍
@Cinecut6233 жыл бұрын
വ്ലോഗ്വേട്ടന്റെ ഓരോ വീഡിയോ പൊളി ആണ്.....❤കീപ് മൂവിങ് ചങ്ങായി 💙
@Vlogettan13 жыл бұрын
🙏
@swarnalathavasudevan32773 жыл бұрын
എന്തിനാണ് നിങ്ങൾ സപ്പോർട്ട് ചെയ്യുന്നത്. ഒരു പാവം പയ്യന്റെ ജീവനാണ്