Beautiful smileys. ദിവസവും പുതുമയാണല്ലോ. വളരെ സന്തോഷം . മൂന്നുപേരും സൂപ്പർ❤❤❤❤
@kidilam_muthassi Жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം ട്ടോ ❤️❤️😘😘😘മോളെ പേരെന്താ ❤️എപ്പോഴും കമന്റ് ചെയുന്നതിൽ മുത്തശ്ശിക്ക് നല്ല സന്തോഷം ഉണ്ട് ട്ടോ ❤️❤️
@IndiraM-d9o Жыл бұрын
ഇതു കണ്ടാൽ ഒരു ബിസ്കറ്റ് പോലെ തോന്നും. എന്തായാലും ഇത് ഒന്ന് try ചെയ്യണം . മുത്തശ്ശി &ഫാമിലിക്ക് അഭിനന്ദനങ്ങൾ ❤️🥰🙏🙏
@kidilam_muthassi Жыл бұрын
ഒരുപാട് സ്നേഹം മോളേ 🥰❤️
@prasaddubaidubai4591 Жыл бұрын
മൂന്നാളും പൊളിച്ചു..അടിപൊളി.. നിങ്ങളുടെ സ്മൈലും സ്മൈലിയുടെ സ്മൈലും കൊള്ളാം സൂപ്പർ....ദ്രാവകങ്ങൾ തുള്ളിയെന്നും, ഘര രൂപങ്ങളെ കുറച്ച് എന്നും സ്വല്പം എന്നും പറയും....ഒര് നുള്ള് ഉപ്പ് എന്നും പറയും...പ്രസീത so innocent...
@kidilam_muthassi Жыл бұрын
ഒരുപാട് സ്നേഹം മോനേ 🥰🥰❤️. മുത്തശ്ശിടെ നാട്ടിലും മോൻ പറയുന്നത് പോലെയാണ് പറയാറ് 🥰
@omanaomanamaruthath4984Ай бұрын
മുത്തശ്ശി പോളിയാണ് 💕
@ajithav896 Жыл бұрын
Super ayittund.theerchayayum undakkum 4mani chayayk
@kidilam_muthassi Жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം ട്ടോ ❤️❤️😘😘😘
@binduv1831 Жыл бұрын
മുത്തശ്ശിയും പ്രസീതയും അമ്മുവും കൂടി വിഡിയോ അടിപൊളി ആക്കുന്നു ❤️❤️❤️❤️❤️സൂപ്പർ വിഭവങ്ങൾ
@kidilam_muthassi Жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം ട്ടോ ❤️❤️😘😘😘ബിന്ദു മോളെ അമ്മുവിന് നല്ല ഇഷ്ടാ കമന്റ് കാണാറുണ്ട് എന്ന് പറയും എപ്പോഴും 😘😘❤️❤️
@ushamohanan4543 Жыл бұрын
Njan ithu undakiyittund super ayittu vannnu. Nalla taste anu.Njan ingane alla undakiyathu. Ithum super ani undaki nokkam.
@kidilam_muthassi Жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം ട്ടോ ❤️❤️😘😘😘
@krishnaambika5760 Жыл бұрын
ഇവിടെയും നല്ല മഴ., സ്മൈലി സ്നാക്സ് സൂപ്പർ... അമ്മുന്റെ അമ്മ പറഞ്ഞതുപോലെ എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായി. ഞങ്ങളും ഇതു പോലെ ഒരു വൃദ്ധ സദനത്തിൽ പോയിരുന്നു അന്നേ ദിവസം ഞാൻ ഉറങ്ങിയില്ല എനിക്ക് ഭയങ്കര വിഷമം ആയി
@kidilam_muthassi Жыл бұрын
അതെ മോളേ 🌹🌹അത് വേറൊരു അനുഭവം ആണ് 🙏🙏🙏 ആണോ സ്നാക്സ് ഇഷ്ടായോ 🥰🥰
@sreejabinu2809 Жыл бұрын
Muthassiye super palaharam. 👌 ammunte amma oru panchapavam aanutto. Njn ella videosilum praseethechiye sradhikarund. Varthamanam thanne enthu softanu❤❤❤❤❤
@kidilam_muthassi Жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം ട്ടോ ❤️❤️😘😘😘അതെ മോളെ പാവാണ് പ്രസീത 😘😘സന്തോഷം എന്റെ മോളെ ഇഷ്ടപ്പെട്ടതിൽ
@madhuri374...____ Жыл бұрын
Adipoli muthassii super ellarum 🥰🥰❤️❤️
@kidilam_muthassi Жыл бұрын
ഒരുപാട് സന്തോഷം മോളേ 🥰❤️❤️
@lakshmikuttynair8818 Жыл бұрын
Super. Muthassiyude pole thanne sundarikutty kal❤❤❤❤
@kidilam_muthassi Жыл бұрын
മോളെ 😘😘😘😘😘😘
@ushagupta8605 Жыл бұрын
👌അമ്മുക്കുട്ടി സമ്മതിച്ചിരിക്കുന്നു. Prasita കണ്ടാലേ അറിയാം so innocent. Prasita e കാലത്തു അത് പറ്റില്ല ട്ടോ. മുത്തശ്ശിയെ പോലെ ആകണം prasita kutty❤
@kidilam_muthassi Жыл бұрын
അതെ മോളെ ❤️പ്രസീത എന്നേക്കാൾ പാവാണ് ❤️
@farookak5701 Жыл бұрын
@@kidilam_muthassi❤❤❤❤❤❤
@beautymadesimple2307 Жыл бұрын
Muthassi njan abudhabiyilane. Perakuttiye nokan vannirikkane. Kg2padikunnu. Ennum variety palaharam venam avane. Ini ithe undakki kodukkanam. Thanks muthassi. Monte pere Gahan.
ഉഗ്രൻ പലഹാരം 👍❤️കൊള്ളാം ഉടൻ undakam 👍 മുത്തശ്ശി 👍💕
@kidilam_muthassi Жыл бұрын
ഒരുപാട് സന്തോഷം ❤️❤️😘😘
@akshaya377 Жыл бұрын
ഹായ് മുത്തശ്ശി സൂപ്പർ ആവുന്നുണ്ട് ഓരോ വീഡിയോസ്
@kidilam_muthassi Жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം ട്ടോ ❤️❤️😘😘😘
@nishachinnu3535 Жыл бұрын
Muthassi super smile snacks😋😋😋entha muthassiyufeyum ammu chechiyudeyum paattu❤️❤️❤️❤️adipoli ayi😘polichu🥰pinne praseedha auntyum super praseedha auntykku nalla oru character annu😍enik ishttamaa😘😘😘😘😘
@kidilam_muthassi Жыл бұрын
ഒരുപാട് സ്നേഹം ചിന്നു മോളേ 🥰❤️. മോൾക്ക് പാട്ട് ഇഷ്ട്ടായി ലേ 🥰.മുത്തശ്ശി പ്രസീതയോട് പറയാം ട്ടോ ❤️
Smile 😊 snacks adipoli👌 ഇവിടെയും മഴ അണ് മുത്തശ്ശി,അമ്മുക്കുട്ടി, പ്രസീത എല്ലാവർക്കും സുഖം തന്നെയല്ലേ,അമ്മുകുട്ടിക്ക് ക്രീം ബിസ്ക്കറ്റ് വേണോ?🥰അമ്മു സ്വരം സൂപ്പർ 💯
@kidilam_muthassi Жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം ട്ടോ 😘😘😘😘😘ഇവിടേം നല്ല മഴയാ അമ്മു ആ ബിസ്ക്കറ്റ് ന്റെ ആളാ 😘😘😘😁😁
@kurshidhasalim3187 Жыл бұрын
Hi മുത്തശ്ശി സൂപ്പർ ഞാൻ ഉണ്ടാകും ട്ട Ammadey. Mugam കണ്ടാലറിയാം പെട്ടന്ന് കരയുന്ന ആളാണെന്നു സൂപ്പർ fays. Hß
@kidilam_muthassi Жыл бұрын
മോളെ ❤️❤️❤️അതെ സത്യാണ്
@asleena9090 Жыл бұрын
Muthasside place kannurano kasargodano angadipuram eth jillaya
@kidilam_muthassi Жыл бұрын
മലപ്പുറം ജില്ല മോളേ 🌹❤️❤️🥰
@p.manjula5103 Жыл бұрын
പാട്ടും, പലഹാരവും ഒന്നാംതരം. ഉണ്ടാക്കി നോക്കണം
@kidilam_muthassi Жыл бұрын
മഞ്ജു മോളെ ❤️❤️😘😘😘
@geethakv921 Жыл бұрын
മുത്തശ്ശി ഒരു സംഭവം തന്നെ പ്രസീദ ഒരു പാവം നല്ല ചിരിയാണ് പിന്നെ അമ്മൂസും🥰🥰🥰🥰🥰🥰👍
@kidilam_muthassi Жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം ട്ടോ ❤️❤️😘😘😘പ്രസീത പാവാണ് ❤️
@ShylajaVakkattil Жыл бұрын
Mazhamugiloli varnan gopalakrishnan kudamulla kondoru koralaram ketty ee paatonnu padumo
@kidilam_muthassi Жыл бұрын
ഓക്കേ ടീച്ചറെ ❤️❤️❤️
@saraswathikuttipurath3081 Жыл бұрын
അമ്മു നന്നായി പാടുന്നുണ്ട് മുത്തശ്ശിയോടൊപ്പം ❤
@kidilam_muthassi Жыл бұрын
അതെ പഠിച്ചിട്ടുണ്ട് ❤️❤️മോളെ സന്തോഷം
@smithakp6452 Жыл бұрын
❤❤❤❤❤❤🎉🎉🎉🎉🎉🎉😅😅😅😅😅muthassi smiley super pattum super ammu idea super
@kidilam_muthassi Жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം ട്ടോ ❤️❤️😘😘😘
@sarithasaritha4502 Жыл бұрын
Hii മുത്തശ്ശി മുത്തശ്ശിയെയും... ഫാമിലി യെയും. വല്യ ഇഷ്ട്ടാണ് ട്ടോ ❤❤❤
@kidilam_muthassi Жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം ട്ടോ ❤️❤️😘😘😘
@sujatharamanathan3662 Жыл бұрын
അമ്മു.. മുത്തശ്ശി പ്രസീത എല്ലാവരും സൂപ്പർ ❤
@kidilam_muthassi Жыл бұрын
ഒരുപാട് സ്നേഹം മോളേ 🥰❤️❤️
@devakimp7942 Жыл бұрын
മുത്തശ്ശീ സൂപ്പർ
@kidilam_muthassi Жыл бұрын
❤️🥰🥰
@sarisukumaran2876 Жыл бұрын
മുത്തശ്ശീടെ കൂടെ താമസിക്കാൻ കൊതിയാവുന്നു മുത്തശ്ശി
@kidilam_muthassi Жыл бұрын
വന്നോളൂ 😘😘😘
@smithakp6452 Жыл бұрын
setu mundu super waiting another special recipes
@kidilam_muthassi Жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം ട്ടോ ❤️❤️😘😘😘
@anakhas7236 Жыл бұрын
അമ്മു നന്നായി പാടുന്നു ഫുൾ പഠിച്ചിട്ടു പാടു നല്ല സൗണ്ട്
@kidilam_muthassi Жыл бұрын
ഒരുപാട് സന്തോഷം മോളേ ❤️🥰🥰
@Bindu_Madhu Жыл бұрын
Super... ❤❤❤❤❤
@kidilam_muthassi Жыл бұрын
❤️❤️❤️❤️
@topgamar8617 Жыл бұрын
Evide thanuppanu. Utter pradesh Noidayil March vare thnuppannu.
@kidilam_muthassi Жыл бұрын
ആണോ. ഇവിടെയും രാവിലെ ചെറിയ രീതിയിൽ തണുപ്പുണ്ട് 🥰
@LethaLethaanil Жыл бұрын
നല്ല മുത്തശ്ശി❤
@kidilam_muthassi Жыл бұрын
സന്തോഷം ട്ടോ ❤️😘😘
@rathnavallyravindran728 Жыл бұрын
Ammu kutty pattu supperr
@kidilam_muthassi Жыл бұрын
ഒരുപാട് സ്നേഹം 🥰🥰❤️
@balakrishnanmenon4182 Жыл бұрын
Excellent all your loving family videos
@kidilam_muthassi Жыл бұрын
ഒരുപാട് സന്തോഷം ❤️❤️❤️❤️😘😘😘
@sandrasidhu821 Жыл бұрын
Ente jilla kasargod muthassideyo
@kidilam_muthassi Жыл бұрын
ആണോ 🥰🥰🥰മലപ്പുറം ആണ് ട്ടോ
@sobhaprabhakar5388 Жыл бұрын
Ammu you are a good singer...Love you all.God bless Ammu,Muthassi and amma❤❤❤❤
ഒരുപാട് സ്നേഹം ഇത്രേം നല്ല കമന്റ് നു ❤️❤️🙏 ഓവൻ ചെയ്തു നോക്കണം ട്ടോ ഇനി
@mayadevikr7570 Жыл бұрын
Song super
@kidilam_muthassi Жыл бұрын
സന്തോഷം ട്ടോ ❤️❤️❤️
@RajanPappacha Жыл бұрын
Super 👍❤
@kidilam_muthassi Жыл бұрын
❤️❤️❤️❤️❤️
@GeethaP-y5y Жыл бұрын
പ്രസീതകുട്ടീനെ മുത്തശ്ശിയേം അമ്മുനേം ഒരു പാട് ഇഷ്ടമാണ്
@kidilam_muthassi Жыл бұрын
ഒരുപാട് സന്തോഷം ❤️❤️😘😘
@rsn61252 Жыл бұрын
Cute smiles
@kidilam_muthassi Жыл бұрын
🥰🥰🥰❤️
@jayasreenair3973 Жыл бұрын
Potato Smiles 😊 Adipoli 👌👌 Ammu nannayi padunnund😂 Muthassi de kochumol alle ...love u all ❤❤ evide Mumbail mazha onnum ella tto,
@kidilam_muthassi Жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം ട്ടോ ❤️❤️😘😘😘മോളെ ❤️❤️❤️
@aabha7478 Жыл бұрын
Kuttikalude favourite
@kidilam_muthassi Жыл бұрын
ആഹാ ❤️❤️
@thahiramusthafa2254 Жыл бұрын
Super 14:22
@kidilam_muthassi Жыл бұрын
ഒരുപാട് സന്തോഷം 🥰🥰❤️
@rathnavallyravindran728 Жыл бұрын
Hai muthassiii
@kidilam_muthassi Жыл бұрын
ഹായ് മോളേ 🥰❤️
@Rubab-Mohamed-Muneer Жыл бұрын
❤
@kidilam_muthassi Жыл бұрын
🥰❤️
@DileepKumar-m6c Жыл бұрын
Super video 👍 Pottatto smily ബിസ്ക്കറ്റ് അടിപൊളി.... മുത്തശ്ശിയുടെ വീട് എവിടെയാണ്....
@kidilam_muthassi Жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം ട്ടോ ❤️❤️😘😘😘വീട് അങ്ങാടിപ്പുറം ❤️
@bharathygangadharan4861 Жыл бұрын
നുള്ളി പറയും തുള്ളി പറയും vazhenkada അമ്പലം you ട്യൂബിൽ കണ്ടു സന്തോഷം ഉണ്ട്
@kidilam_muthassi Жыл бұрын
ആണോ ❤️❤️❤️
@shabushibu3369 Жыл бұрын
Suupper
@kidilam_muthassi Жыл бұрын
😘😘❤️❤️
@cherulilrajesh8799 Жыл бұрын
Very nice...looks yummy 😊
@kidilam_muthassi Жыл бұрын
ഒരുപാട് സന്തോഷം 🥰🥰❤️
@VKSREENAVattakkandy-zl5cx Жыл бұрын
Muthassi ente peru youtubil parayumo krishna.s.r ente aniyathiyude peru pooja.s.r njangal muthassiyude big fan aanu ithu oru kathupole vayikkane
@kidilam_muthassi Жыл бұрын
ഒരുപാട് ഒരുപാട് സ്നേഹം കൃഷ്ണ മോളേ 🌹🌹❤️❤️
@VKSREENAVattakkandy-zl5cx Жыл бұрын
@@kidilam_muthassi ini video cheyyumbol ente Peru eduthu parayanam
@VKSREENAVattakkandy-zl5cx Жыл бұрын
Muthassi phone no tharumo plss
@bharathygangadharan4861 Жыл бұрын
കണ്ണൂർ നല്ല മഴ യും ഇടിയും ഉണ്ട് അന്നപൂർണേശ്വരി അമ്പലത്തിൽ വരാൻ പറ്റുമെങ്കിൽ നിങ്ങളെ എല്ലാവരെയും കാണാം
@kidilam_muthassi Жыл бұрын
ആണോ മോളെ 😘😘😘❤️❤️
@sarisukumaran2876 Жыл бұрын
മുത്തശ്ശി, പ്രസീത namikyunnu🙏🙏
@kidilam_muthassi Жыл бұрын
ഒരുപാട് സ്നേഹം ട്ടോ 😘😘❤️❤️❤️
@jayashaji8830 Жыл бұрын
❤❤❤♥️🙏🙏
@kidilam_muthassi Жыл бұрын
😘😘😘
@ambikaambika3445 Жыл бұрын
മുത്തശ്ശി യുടെ മോൾ സുന്ദരിയാ
@kidilam_muthassi Жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം ട്ടോ 🌹🌹❤️❤️🥰🥰🥰
@sujatharajendran8038 Жыл бұрын
Smile കുട്ടൻ മാരെ ഇന്ന് ഉണ്ടാക്കാം മുത്തശ്ശി.. എന്റെ കൊച്ചുമകൾ ദക്ഷക്കുട്ടിക്ക് മുത്തശ്ശിയെ വലിയ ഇഷ്ട്ടമാണ്.... എന്നും എന്നോട് ചോദിക്കും മുത്തശ്ശിയുടെ പാചകം കണ്ടുവോ എന്ന്.,. മോൾ 3ൽ പഠിക്കുന്നു..
@kidilam_muthassi Жыл бұрын
ആണോ മോളെ 😘😘😘ഒരുപാട് സന്തോഷം ❤️❤️❤️❤️
@rasheedack4827 Жыл бұрын
തലശ്ശേരിയിൽ നല്ല മഴയായിരുന്നു
@kidilam_muthassi Жыл бұрын
ആണോ 🥰
@sreekalasanthosh9828 Жыл бұрын
❤❤❤❤❤🙏🙏🙏
@kidilam_muthassi Жыл бұрын
🥰🥰🥰❤️❤️❤️❤️
@sreelakshmisreeragam2224 Жыл бұрын
പലഹാരം നോക്കി ചിരിക്കുന്നു. അമ്മ ഉണ്ടാക്കി തരാം പറഞ്ഞു. ഇവിടെ അത്ര ഇടി മഴ ഉണ്ടായില്ല.
@sreelakshmisreeragam2224 Жыл бұрын
അമ്മുചേച്ചീ മുത്തശ്ശി ആന്റി പാട്ട് സൂപ്പർ
@kidilam_muthassi Жыл бұрын
ശ്രീ മോളെ ❤️❤️❤️❤️❤️ആഹാ ആണോ
@rajalakshmithelakkadan9097 Жыл бұрын
അമ്മുന്റെ പേര് എന്താണ് 😍
@kidilam_muthassi Жыл бұрын
മായ 🥰
@mayadevikr7570 Жыл бұрын
😅
@kidilam_muthassi Жыл бұрын
❤️
@SailajadeviS Жыл бұрын
Ammakidilamthanne
@kidilam_muthassi Жыл бұрын
സന്തോഷം 😘😘❤️❤️
@jyothilakshmi9936 Жыл бұрын
Udaey
@kidilam_muthassi Жыл бұрын
❤️
@rabiyasalam3427 Жыл бұрын
മുത്തഷി യെക്കാൾ പാവമാണ് അമ്മ 😂
@kidilam_muthassi Жыл бұрын
അതെ മോളെ ❤️❤️❤️
@DeepaPk-r9o Жыл бұрын
മുത്തശ്ശി എന്താ ഇപ്പോ സ്വാഗതം ഒന്നും പറയാത്തെ മുത്തശ്ശി അമ്മു കുട്ടി പ്രസിത ആന്റി സുഖം തന്നെ സൂപ്പർ പലഹാരംമഴ ഇല്ല അമ്മുക്കുട്ടിഇടി യും ഇല്ല
@kidilam_muthassi Жыл бұрын
മോളെ ❤️❤️❤️ മുത്തശ്ശി പെട്ടെന്ന് ഇടിമഴ വന്നപ്പോൾ മറന്നു പോയി ❤️❤️❤️ ക്ഷമിക്കണേ