1 മാസം വരെ കേടുവരാത്ത ഒരു മാജിക് ചട്ണി പുട്ടിനും ചോറിനും ദോശക്കും ചപ്പാത്തിക്കും കൂടെ magic chutney

  Рет қаралды 48,661

Kidilam Muthassi

Kidilam Muthassi

Күн бұрын

Пікірлер: 124
@chandrisworld
@chandrisworld Жыл бұрын
Nigalude വർത്തമാനം kelkanayit njan epozhum kanum muthashi❤
@kidilam_muthassi
@kidilam_muthassi Жыл бұрын
മോളുട്ടി 😍😍😍😍😍
@ayshaisudheen9150
@ayshaisudheen9150 3 ай бұрын
ചമ്മന്തി പൊടി സൂപ്പർ
@thankamanivenugopal4799
@thankamanivenugopal4799 Жыл бұрын
പുതിയ ഒരു അറിവാണ് ട്ടോ.. ഉണ്ടാക്കി നോക്കണം
@kidilam_muthassi
@kidilam_muthassi Жыл бұрын
ഉണ്ടാക്കി നോക്കൂ ട്ടോ മോളേ 🥰❤️
@sheelapeethambaran5635
@sheelapeethambaran5635 Жыл бұрын
നന്നായിരിക്കുന്നു chutney. എന്തായാലും ഞാൻ ഉണ്ടാക്കുന്നുണ്ട്
@kidilam_muthassi
@kidilam_muthassi Жыл бұрын
അതെയോ ❤️😘😘ഒരുപാട് സ്നേഹം
@Sarika-1239
@Sarika-1239 Жыл бұрын
Muthassi... Adipol video orupadu ishttamayi. Njangal karinkallathani yilanu love you muthassi....❤🥰
@kidilam_muthassi
@kidilam_muthassi Жыл бұрын
അതെയോ 😘😘😘ഒരുപാട് സന്തോഷം ട്ടോ ❤️😘😘
@sandrakrishnan1998
@sandrakrishnan1998 Жыл бұрын
സൂപ്പർ മുത്തശ്ശി ഉറപ്പായും try ചെയ്യും ❤
@kidilam_muthassi
@kidilam_muthassi Жыл бұрын
ഒരുപാട് സന്തോഷം മോളെ 🌹❤️
@ShylajaVakkattil
@ShylajaVakkattil Жыл бұрын
Muthssiyude chutney podi super super nangal ithundakkarunde veluthulli cherkillya ammumole patt evide i just came from guruvayur nannaye thozhuthu praseeda eppozhum happy aayittirikkanamtto
@kidilam_muthassi
@kidilam_muthassi Жыл бұрын
ആണോ ടീച്ചർ 🥰🥰❤️ആഹാ ❤️❤️ആ അമ്മു പാടിയിട്ടുണ്ട് ട്ടോ 🥰 ഇന്നത്തെ വീഡിയോ യിൽ
@rugminir8169
@rugminir8169 Жыл бұрын
ആദ്യമായാണ് ഇങ്ങനെ ഒരു recipie കിട്ടിയത്.
@kidilam_muthassi
@kidilam_muthassi Жыл бұрын
🥰🥰❤️
@prasaddubaidubai4591
@prasaddubaidubai4591 Жыл бұрын
കിടിലൻ മുത്തശ്ശിയുടെ കിടിലൻ മാജിക്കൽ ചട്ണി റെസിപ്പി..
@kidilam_muthassi
@kidilam_muthassi Жыл бұрын
മോനേ 🌹❤️❤️🥰
@sreejabinu2809
@sreejabinu2809 Жыл бұрын
Muthassiii superr chanty podi❤❤❤❤.undakki nokkatto muthu❤❤
@kidilam_muthassi
@kidilam_muthassi Жыл бұрын
ഒരുപാട് സ്നേഹം മോളേ 🌹❤️❤️
@jayasreesuresh443
@jayasreesuresh443 Жыл бұрын
Ammu super ayi padunudto
@kidilam_muthassi
@kidilam_muthassi Жыл бұрын
ഒരുപാട് സന്തോഷം 🥰🥰❤️❤️
@lakshmikuttynair8818
@lakshmikuttynair8818 Жыл бұрын
Adyayittanu ❤❤❤super ❤❤❤
@kidilam_muthassi
@kidilam_muthassi Жыл бұрын
അതെയോ 😘😘🌹🌹
@ushamohanan4543
@ushamohanan4543 Жыл бұрын
Super👌👌 adipoli Ayitttund, white leaf enthanu chechi.
@kidilam_muthassi
@kidilam_muthassi Жыл бұрын
ഉഷേ 🥰🥰സന്തോഷം ട്ടോ
@sujatharajendran8038
@sujatharajendran8038 Жыл бұрын
മുത്തശ്ശി നല്ല recipe... 👍ഞാൻ ഒരു കാര്യം ചോദിക്കട്ടെ മുത്തശ്ശിയുടെ സെറ്റും മുണ്ടും നല്ല ഭംഗിയുണ്ട് ഇതൊക്ക എവിടുന്ന് വാങ്ങുന്നു.... ഞാൻ അമ്പലത്തിൽ പോകുമ്പോൾ സെറ്റ് മുണ്ടാണ് ഉടുക്കാറ്.... 🥰🥰
@kidilam_muthassi
@kidilam_muthassi Жыл бұрын
ഒരുപാട് സ്നേഹം മോളെ ❤️❤️😘😘ഞാൻ കുത്താമ്പുള്ളിയിൽ നിന്നാണ് എടുക്കാറുള്ളത് thiruvilwamala ആർ ടെക്സ് ❤️❤️❤️
@miniprabhakaran4064
@miniprabhakaran4064 3 ай бұрын
👍 മുത്തശ്ശിയുടെ വീഡിയോ ഞാൻ എന്നും കാണും. അമ്മുവിനെ നല്ല ഇഷ്ടമാണ് മുത്തശ്ശി എന്നുള്ള ആ വിളി കേൾക്കാൻ തന്നെ എന്തു രസം നിങ്ങളുടെ എല്ലാ റെസിപ്പിയും ഇഷ്ട്രമാണ് ഒരു പ്രായമായാൽ മുണ്ടും വേഷ്ടിയും നല്ലതാണ്
@Bindu_Madhu
@Bindu_Madhu Жыл бұрын
Super recipe.❤❤❤❤
@kidilam_muthassi
@kidilam_muthassi Жыл бұрын
സന്തോഷം ട്ടോ മോളെ ❤️
@balakrishnanmenon4182
@balakrishnanmenon4182 Жыл бұрын
Hello muthassi And loving family. Nice variety chutney GOD BLESS YOU ALL
@kidilam_muthassi
@kidilam_muthassi Жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം ട്ടോ ❤️❤️❤️😘😘😘
@suneethavijayan817
@suneethavijayan817 Жыл бұрын
മുത്തശ്ശിയുടെ ഉള്ളി അച്ചാർ ഉണ്ടാക്കി നോക്കി. നന്നായിരുന്നു .❤
@kidilam_muthassi
@kidilam_muthassi Жыл бұрын
ആണോ മോളെ ❤️❤️❤️ഒരുപാട് സന്തോഷം ❤️❤️❤️
@geethakv921
@geethakv921 Жыл бұрын
അടിപ്പൊളി ചമ്മന്തി മുത്തശ്ശീ❤❤ പ്രസീദ❤❤ അമ്മൂസേ❤❤
@kidilam_muthassi
@kidilam_muthassi Жыл бұрын
സന്തോഷം ട്ടോ 😘😘❤️❤️
@ummeeskitchen673
@ummeeskitchen673 Жыл бұрын
Amma adipoli ❤muthasi kidukachi❤❤ 🥰🥰👍👍👍👍
@kidilam_muthassi
@kidilam_muthassi Жыл бұрын
മോളേ 🌹🌹😘😘ഒരുപാട് സന്തോഷം
@radhak947
@radhak947 Жыл бұрын
അടിപൊളി ചമ്മന്തി പൊടി
@kidilam_muthassi
@kidilam_muthassi Жыл бұрын
ഒരുപാട് സന്തോഷം 😘❤️❤️❤️
@ambikah6761
@ambikah6761 Жыл бұрын
Chammanthi podi SUPER
@kidilam_muthassi
@kidilam_muthassi Жыл бұрын
ഒരുപാട് സന്തോഷം ❤️❤️
@rajibalakrishnan8892
@rajibalakrishnan8892 Жыл бұрын
സൂപ്പർ റെസിപി 🙏
@kidilam_muthassi
@kidilam_muthassi Жыл бұрын
ഒരുപാട് സന്തോഷം 🥰🥰🥰
@rasiyatp7825
@rasiyatp7825 Жыл бұрын
Ethinte link parayumo
@kidilam_muthassi
@kidilam_muthassi Жыл бұрын
8220933633 ഇതാണ് ട്ടോ അവരുടെ വാട്സ്ആപ്പ് നമ്പർ indus valley എന്ന് ഗൂഗിളിൽ നോക്കിയാലും മതി ഓൺലൈൻ ആയ്ട്ട് ആണ് ട്ടോ വാങ്ങിയത്
@sudhavakkiyil
@sudhavakkiyil Жыл бұрын
Spr amme ..❤veluthila andha....
@kidilam_muthassi
@kidilam_muthassi Жыл бұрын
ബ്ലാക്ക് സാൾട്ട് ആണോ മോളേ ഉദ്ദേശിച്ചത്
@sudhavakkiyil
@sudhavakkiyil Жыл бұрын
@@kidilam_muthassialla amme discription il veluthila annu undu adhaanu chodhiche
@meenak4288
@meenak4288 Жыл бұрын
Without chat Masada Ono week pattilla
@kidilam_muthassi
@kidilam_muthassi Жыл бұрын
🥰🥰
@jayasreenair3973
@jayasreenair3973 Жыл бұрын
Pudina Chutney podi Super👌👌❤️❤️love u all❤ Shubharatri 🥰🥰
@kidilam_muthassi
@kidilam_muthassi Жыл бұрын
ഒരുപാട് സന്തോഷം ട്ടോ 😘😘😘❤️❤️❤️
@rugminir8169
@rugminir8169 Жыл бұрын
Kadayude link ഒന്നയക്കു അമ്മു
@kidilam_muthassi
@kidilam_muthassi Жыл бұрын
+918220933633 ഇതാണ് ട്ടോ അവരുടെ നമ്പർ 🥰
@dhanyadas1173
@dhanyadas1173 Жыл бұрын
മുത്തശ്ശി വളരെ നല്ല റെസിപ്പി ❤❤️.
@kidilam_muthassi
@kidilam_muthassi Жыл бұрын
ഒരുപാട് സ്നേഹം മോളേ ❤️🥰🥰
@keerthanavariar
@keerthanavariar Жыл бұрын
അട ഉണ്ടാക്കി, പ്രഥമൻ ഉണ്ടാക്കുന്നത് ചെയ്യാമോ അമ്മേ
@kidilam_muthassi
@kidilam_muthassi Жыл бұрын
ഓക്കേ മോളെ ❤️❤️❤️❤️
@binduv1831
@binduv1831 Жыл бұрын
ഞാനും family അടുത്ത മാസം മൂകാംബിക പോകുന്നു മുത്തശ്ശിയുടെ ചട്നി ഉണ്ടാക്കി പോകാം ❤️❤️❤️❤️പ്രസീത ❤️അമ്മു ❤️❤️❤️മാളൂട്ടി എവിടെ കണ്ടിട്ട് ദിവസങ്ങൾ ആയി ❤️
@kidilam_muthassi
@kidilam_muthassi Жыл бұрын
ഒരുപാട് ഒരുപാട് സ്നേഹം മോളെ ❤️❤️😘😘നല്ലത് മാത്രം വരട്ടെ മാളൂട്ടി ഇവിടെ ഉണ്ട് ട്ടോ 😘ഡാൻസ് ക്ലാസ്സ്‌ ഉണ്ടായിരുന്നു ഇന്ന് അതാ ❤️❤️
@bhagyamlakshmi4332
@bhagyamlakshmi4332 Жыл бұрын
മുത്തശ്ശി സൂപ്പർ ചമ്മന്തി പൊടി ❤❤അമ്മുന് വർക്ക്‌ ഹോമാണോ അമ്മുന്റെ അമ്മേ ഹായ്‌ പാവം കുട്ടി
@kidilam_muthassi
@kidilam_muthassi Жыл бұрын
മോളേ 🌹❤️❤️സന്തോഷം 🥰🥰ആ അതെ 15 ദിവസം വീട്ടിൽ വരാം 🌹🌹
@minithomas1463
@minithomas1463 Жыл бұрын
അടിപൊളി muttasi ❤
@kidilam_muthassi
@kidilam_muthassi Жыл бұрын
സന്തോഷം 🥰🥰🥰മോളേ
@gejanluke691
@gejanluke691 Жыл бұрын
ഒരു ഡാൻസ് കളിച്ച വീഡിയോ കണ്ടൂ very nice 👍 ഇനിയും നല്ല വീഡിയോകൾ വരട്ടെ
@kidilam_muthassi
@kidilam_muthassi Жыл бұрын
ഒരുപാട് ഒരുപാട് സ്നേഹം മോളെ ❤️❤️❤️😘😘
@sarisukumaran2876
@sarisukumaran2876 Жыл бұрын
മുത്തശ്ശി സൂപ്പർ
@kidilam_muthassi
@kidilam_muthassi Жыл бұрын
ഒരുപാട് സന്തോഷം 🥰🥰🥰
@sreelathasanthosh3187
@sreelathasanthosh3187 Жыл бұрын
Super recipe ❤❤❤❤.
@kidilam_muthassi
@kidilam_muthassi Жыл бұрын
ഒരുപാട് സന്തോഷം 🥰🥰🥰
@SailajadeviS
@SailajadeviS Жыл бұрын
Super
@kidilam_muthassi
@kidilam_muthassi Жыл бұрын
🥰🥰❤️❤️
@cvinodkumar4516
@cvinodkumar4516 Жыл бұрын
അടിപൊളി
@kidilam_muthassi
@kidilam_muthassi Жыл бұрын
സന്തോഷം ❤️❤️
@MEENAKSHYKV
@MEENAKSHYKV Жыл бұрын
Avasanm chaat masala ozhivkan prnjth enthina????
@kidilam_muthassi
@kidilam_muthassi Жыл бұрын
ഇഷ്ടമില്ലാത്തവർക്ക് ആണ് ട്ടോ 🌹❤️🥰🥰
@rajanibaskaran5661
@rajanibaskaran5661 Жыл бұрын
Superb 👌
@kidilam_muthassi
@kidilam_muthassi Жыл бұрын
സന്തോഷം 🥰🥰
@nishachinnu3535
@nishachinnu3535 Жыл бұрын
Muthassi nalla super variety chattni❤️❤️❤️too,pinne Muthassi ammu chechiyod adutha video veg fried rice undakaan parayanne🥰🥰🥰 Muthassi what i eat in a day chyu😍😍 Muthassi ❤️❤️❤️
@kidilam_muthassi
@kidilam_muthassi Жыл бұрын
ഓക്കേ മോളെ ❤️❤️❤️അമ്മുവിനോട് പറയാം ട്ടോ ❤️❤️😘😘
@bindumohandas2890
@bindumohandas2890 Жыл бұрын
Chaatt മസാല എന്താണ്
@kidilam_muthassi
@kidilam_muthassi Жыл бұрын
അത് സൂപ്പർമാർക്കറ്റിൽ വാങ്ങാൻ കിട്ടും 🥰
@rasiyatp7825
@rasiyatp7825 Жыл бұрын
Ee kadayi evidenn vangiyathan?
@kidilam_muthassi
@kidilam_muthassi Жыл бұрын
8220933633 ഇതാണ് ട്ടോ അവരുടെ വാട്സ്ആപ്പ് നമ്പർ indus valley എന്ന് ഗൂഗിളിൽ നോക്കിയാലും മതി ഓൺലൈൻ ആയ്ട്ട് ആണ് ട്ടോ വാങ്ങിയത്
@dhanyabijuparaparambil2322
@dhanyabijuparaparambil2322 Жыл бұрын
Super ♥️
@kidilam_muthassi
@kidilam_muthassi Жыл бұрын
❤️❤️❤️
@lathakrishnan4998
@lathakrishnan4998 Жыл бұрын
A very good receipe🎉🎉 എന്റെ പേര്‌ ലത . ഞാൻ കണ്ണൂർ ആണ്. എനിക്ക 70 വയസായി. ഞാനും ഒരു നമ്പീശ സമുദായത്തിലാണ്. ഞങ്ങൾ ശുദ്ധ വെജിറ്റേറിയനാണ്. വെളുത്തുള്ളി പോലും ഉപയോഗിക്കാറില്ല. സഹോദരിയുടെ പേര് പറയുമോ? I am a great fan of your family.❤❤🎉🎉🎉
@kidilam_muthassi
@kidilam_muthassi Жыл бұрын
ആണോ 🥰🥰ലത എന്ന് വിളിക്കട്ടെ ഞാൻ അങ്ങോട്ട് എന്റെ പേര് ദേവകി. ദേവകി എന്ന് വിളിച്ചോളൂട്ടോ 🥰 ഞാനും അതെ വെളുത്തുള്ളി പേരുംജീരകം ഒന്നും കൂട്ടില്ല 🥰🥰
@SudharmmaT-kk4hl
@SudharmmaT-kk4hl Жыл бұрын
🙏
@kidilam_muthassi
@kidilam_muthassi Жыл бұрын
🥰🥰❤️❤️
@saraswathikuttipurath3081
@saraswathikuttipurath3081 Жыл бұрын
മുത്തശ്ശി, അമ്മു എന്റെ സ്വന്തം വീട് മഞ്ചേരിക്ക് അടുത്ത തിരുവാലി ആണ്, ഇപ്പോൾ കണ്ണൂർ ജില്ലയിലെ പിണറായി ആണ് താമസം, നിങ്ങളുടെ സംസാരവും പലതരം പാചകങ്ങളും അറിയുന്നതാണ് പക്ഷെ അതെല്ലാം ഇപ്പോൾ മിസ്സ്‌ ചെയ്തു, l love malappuram always❤
@kidilam_muthassi
@kidilam_muthassi Жыл бұрын
ആണോ മോളേ 🌹🌹🌹ഒരുപാട് സന്തോഷം മോളേ ❤️❤️🥰🥰🥰🥰
@cherulilrajesh8799
@cherulilrajesh8799 Жыл бұрын
Nice..... recipe 👍👍
@kidilam_muthassi
@kidilam_muthassi Жыл бұрын
സന്തോഷം ❤️❤️❤️ട്ടോ
@sasikumar3861
@sasikumar3861 Жыл бұрын
@kidilam_muthassi
@kidilam_muthassi Жыл бұрын
❤️🥰🥰
@SreelethaR-v4t
@SreelethaR-v4t Жыл бұрын
ബ്ലാക്ക് സ്ലട് എവിടെകിട്ടും മോളെ ബിപിക്ക് നല്ലതാണോ ഈ salt
@kidilam_muthassi
@kidilam_muthassi Жыл бұрын
അതെ മോളെ ❤️സൂപ്പർ മാർക്കറ്റിൽ കിട്ടും ട്ടോ
@sheelasurendran2337
@sheelasurendran2337 Жыл бұрын
steel ആണോ അതോ അലുമിനിയമാണോ?
@kidilam_muthassi
@kidilam_muthassi Жыл бұрын
സ്റ്റീൽ ❤️
@DeepaPk-r9o
@DeepaPk-r9o Жыл бұрын
നിങ്ങൾ എന്താ കമെന്റ് നോക്കാറില്ല മറുപടി ഒന്നും പറയാറില്ല
@kidilam_muthassi
@kidilam_muthassi Жыл бұрын
അയ്യോ മുത്തശ്ശി എല്ലാ കമന്റ് ഉം വായിച്ചു മറുപടി കൊടുക്കാറുണ്ടല്ലോ ❤️❤️❤️
@belladsilva1748
@belladsilva1748 Жыл бұрын
അടിപൊളി.... റെസിപ്പി...അമ്മേ... പ്രസീത.. അമ്മുസെ...❤❤❤
@kidilam_muthassi
@kidilam_muthassi Жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം ബെല്ല മോളേ 😘😘😘😘അവിടെ മഴ ഉണ്ടോ ഇടിയും മിന്നലും എല്ലാം ഉണ്ടോ
@ushamohanan4543
@ushamohanan4543 Жыл бұрын
Super👌👌 adipoli chammanthi
@leelapadmanabhan1959
@leelapadmanabhan1959 Жыл бұрын
ബ്ലാക്ക് salt.. ഇതിനുമുന്നേ കേട്ടിട്ടില്ല.. ഒന്ന് parichayapeduttumo..
@kidilam_muthassi
@kidilam_muthassi Жыл бұрын
എന്ന് സൂപ്പർ മാർക്കറ്റിൽ കിട്ടുന്നതട്ടോ മോളെ ❤️അത് സാധാരണ ഉപ്പിനെക്കാൾ നല്ലതാണ്
@deyanandpillai4086
@deyanandpillai4086 7 ай бұрын
മുത്തച്ചി ഇതിനൊന്നും ഒരു അളവ് ഒന്നുമില്ലേ
@kidilam_muthassi
@kidilam_muthassi 7 ай бұрын
അളവ് പറയുന്നില്ല ഇനിതൊട്ട് പറയാം ട്ടോ
@jayadevank5906
@jayadevank5906 Жыл бұрын
യാ വെളുത്തുള്ളി, ചാറ്റ് മസാല
@kidilam_muthassi
@kidilam_muthassi Жыл бұрын
🥰🥰
@VKSREENAVattakkandy-zl5cx
@VKSREENAVattakkandy-zl5cx Жыл бұрын
Muthassi Peru parayanam pinne phone no venam
@kidilam_muthassi
@kidilam_muthassi Жыл бұрын
മോളേ ❤️❤️❤️❤️ 8281639762
@ParuShiva-qq9wv
@ParuShiva-qq9wv Жыл бұрын
Murhassk chaleya dance 0
@kidilam_muthassi
@kidilam_muthassi Жыл бұрын
ഓക്കേ ട്ടോ ❤️🥰🥰
@satlanashaji2452
@satlanashaji2452 2 ай бұрын
Super ❤
@kidilam_muthassi
@kidilam_muthassi 2 ай бұрын
🥰🥰❤️
@lalithak2860
@lalithak2860 Жыл бұрын
Super❤
@kidilam_muthassi
@kidilam_muthassi Жыл бұрын
സന്തോഷം ❤️
@ushavarier8311
@ushavarier8311 Жыл бұрын
Super
@kidilam_muthassi
@kidilam_muthassi Жыл бұрын
ഒരുപാട് സ്നേഹം 🥰❤️
@thulasithulasi4763
@thulasithulasi4763 Жыл бұрын
@kidilam_muthassi
@kidilam_muthassi Жыл бұрын
❤️❤️🥰🥰
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН