"ജീവനുള്ളവൻ എന്നു നിനക്കു പേർ ഉണ്ടു എങ്കിലും നീ മരിച്ചവനാകുന്നു "Rev. M.C Samuel

  Рет қаралды 65,336

MJB

MJB

Күн бұрын

Rev. M.C Samuel (Marthoma Church Convention)
Rev : 3 1-6
1സർദ്ദിസിലെ സഭയുടെ ദൂതന്നു എഴുതുക.
ദൈവത്തിന്റെ ഏഴാത്മാവും ഏഴു നക്ഷത്രവും
ഉള്ളവൻ അരുളിച്ചെയുന്നതു: ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ജീവനുള്ളവൻ എന്നു നിനക്കു പേർ ഉണ്ടു എങ്കിലും നീ മരിച്ചവനാകുന്നു. 2 ഉണർന്നുകൊൾക; ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക; ഞാൻ നിന്റെ പ്രവൃത്തി എന്റെ ദൈവത്തിന്റെ സന്നിധിയിൽ പൂർണ്ണതയുള്ളതായി കണ്ടില്ല. 3 ആകയാൽ നീ പ്രാപിക്കയും കേൾക്കയും ചെയ്തതു എങ്ങനെ എന്നു ഓർത്തു അതു കാത്തുകൊൾകയും മാനസാന്തരപ്പെടുകയും ചെയ്ക. നീ ഉണരാതിരുന്നാൽ ഞാൻ കള്ളനെപ്പോലെ വരും; ഏതു നാഴികെക്കു നിന്റെമേൽ വരും എന്നു നീ അറികയും ഇല്ല. 4 എങ്കിലും ഉടുപ്പു മലിനമാകാത്ത കുറേ പേർ സർദ്ദിസിൽ നിനക്കുണ്ടു. 5 അവർ യോഗ്യന്മാരാകയാൽ വെള്ളധരിച്ചുംകൊണ്ടു എന്നോടുകൂടെ നടക്കും. ജയിക്കുന്നവൻ വെള്ളയുടുപ്പു ധരിക്കും; അവന്റെ പേർ ഞാൻ ജീവപുസ്തകത്തിൽനിന്നു മാച്ചുകളയാതെ എന്റെ പിതാവിന്റെ സന്നിധിയിലും അവന്റെ ദൂതന്മാരുടെ മുമ്പിലും അവന്റെ പേർ ഏറ്റുപറയും. 6 ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ.

Пікірлер: 26
@jamesmathew8329
@jamesmathew8329 Жыл бұрын
Great speech,man of God pastor James New Delhi, Amen Hallelujah
@bobbyjohn3148
@bobbyjohn3148 4 жыл бұрын
Excellent speech god bless you father
@shantikoshy1520
@shantikoshy1520 8 ай бұрын
Amen
@leahgeorgeofficial7658
@leahgeorgeofficial7658 3 жыл бұрын
സ്തോത്രം, ആമേൻ 🙏🙏🙏
@abrahamvabraham2809
@abrahamvabraham2809 5 жыл бұрын
ആമേൻ
@indtnk320
@indtnk320 5 жыл бұрын
Great message, upoad more videos
@christiansir9129
@christiansir9129 3 жыл бұрын
Good messege
@Kuttykurumbikripa32
@Kuttykurumbikripa32 5 жыл бұрын
Great message.
@bijoujacob8506
@bijoujacob8506 5 жыл бұрын
Good message super language and voice!
@sinaigospelministries2619
@sinaigospelministries2619 3 жыл бұрын
Amen🙏🙏🙏
@schirayil
@schirayil 5 жыл бұрын
Very touching message.
@anniejacob9333
@anniejacob9333 5 жыл бұрын
A chens all messages are great and inspiring... Upload more messages
@thomaskochumuttam1817
@thomaskochumuttam1817 5 жыл бұрын
Praise the Lord.
@aleyammavarghese4769
@aleyammavarghese4769 Жыл бұрын
😅😅😮😅😅😅😅😮😢
@mariyamary975
@mariyamary975 3 жыл бұрын
Praise the lord
@JAYAKUMAR-ih5uy
@JAYAKUMAR-ih5uy 6 жыл бұрын
Very good message
@jacobjacob6348
@jacobjacob6348 5 жыл бұрын
He spoke the reality going on in the churches
@samiyahjesu8228
@samiyahjesu8228 5 жыл бұрын
Njan oru madhyapani ude bharya aannu Acha. Kristhudas krishnapilla updesi appachane enik ariyam. Ente kuttikalk um bharthavinum vendi prarthikane.
@mariyamary975
@mariyamary975 3 жыл бұрын
Prarthikkam sister.daivam pravarthikkum
@josevarghese9339
@josevarghese9339 7 жыл бұрын
Heart touching message
@koruthuphilip5277
@koruthuphilip5277 5 жыл бұрын
The speech was very good. We have a suggestion to the preacher, you only preach about bad things about the society. Why can't you preach about good things in the society too? Don't always preach about negative things but preach about good things too. We improve a lot all around the world. When India become independent average life span of Indians were around 48, now it is around 65. Last 70+ years we improved a lot and progressing a lot. Take the good things from the improvement and implement it. Please advise the current generation to select good from the progress. Thanks
@mathewkuruvilla9292
@mathewkuruvilla9292 7 жыл бұрын
Good message
@binoytv6761
@binoytv6761 7 жыл бұрын
Samuel achan is great
@Donby-John
@Donby-John 5 жыл бұрын
സ്‌നേഹത്തില്‍ ഭയത്തിന്‌ ഇടമില്ല; പൂര്‍ണമായ സ്‌നേഹം ഭയത്തെ ബഹിഷ്‌കരിക്കുന്നു. കാരണം, ഭയം ശിക്‌ഷയെക്കുറിച്ചാണ്‌. ഭയപ്പെടുന്നവന്‍ സ്‌നേഹത്തില്‍ പൂര്‍ണനായിട്ടില്ല. 1 യോഹന്നാന്‍ 4:18
@minibiju888
@minibiju888 Жыл бұрын
Amen
@agapetheeternallove
@agapetheeternallove 7 жыл бұрын
Verry good message
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 12 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Mom had to stand up for the whole family!❤️😍😁
00:39
വിശ്വാസ യാത്ര / Hebrews 11: 8-12 / Rev.M.C.Samuel
43:28
ആരാണ് സുവിശേഷകൻ/ Who is an Evangelist ||#Rev Mc Samuel ||#evangelist
52:16
Parithrana Prabhashanam By Rev Mc Samuel.
Рет қаралды 12 М.
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 12 МЛН