പ്രിയപ്പെട്ട അച്ചാ.. ഒത്തിരി നന്ദി.. കൃത്യ സമയത്ത് അങ്ങയുടെ msg.. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ 🙏
@lalyag634113 күн бұрын
അച്ചന്റെ പ്രവാചക ശബ്ദം വിശ്വാസികൾ ഏറ്റെടുത്തു നമ്മുടെ കർത്താവിനെ മഹത്തപ്പെടുത്തട്ടെ 🙏🙏🙏
@AnnJohn-pq9rd14 күн бұрын
അച്ഛന്റെ പ്രത്യാശയും വിശുദ്ധിയും നൽകുന്ന ക്ലാസുകൾക്കു നന്ദിയും പ്രാർത്ഥനയും .
@alicejose648112 күн бұрын
God bless you father and pray for me and my family Amen praise the Lord hallelujah 🙌
@Linda-pn1fy13 күн бұрын
Praise God for this priest 🙏🙏...it's very unfortunate that even after studying in seminaries for about 10+ yrs, people don't understand this truth 😔
@laisageorge537113 күн бұрын
അച്ഛാ ഏക മകൻ പതി മൂന്നാമത്തെ വയസ്സിൽ ബ്ലഡ് കാൻസർ വന്നുമറിച്ചുപോയി ഒന്നരക്കോടിയോളം ക്യാഷ് ചിലവാക്കി ചികിൽസിച്ചു തിരിച്ചുകിറ്റിയില്ല അമ്മയെയും അപ്പനെയും ആശ്വസിപ്പിക്കാൻ വാക്കുകളില്ല ഒന്ന് പ്രാർത്ഥിക്കണമേ 🎉
@josepj71613 күн бұрын
Praise the Lord Thank you Jesus❤❤great message❤❤please pray for our family and all fill with full of grace and holy Spirit Amen Amen Amen Amen Amen Amen Amen Amen
@leelammakurian468013 күн бұрын
Thank you Jesus for giving us fr. Benoy 🙏🙏🙏. I remember you in my prayers.
@ShibiJordy13 күн бұрын
Father please pray for my family to fulfill with Holy Spirit especially Wisdom, prudent, discernment, deep faith and knowledge. Always protect us with Grace of God especially my 3 children, their education, my husband and me ,our family life. our job, our spiritual life, in our health and wealth. I love you Jesus. I love you Holy Mary and I love you Holy Mary. AMEN.
@thomasmathew363913 күн бұрын
Dear Acha , you are absolutely right. God bless you
@philominakolapran625013 күн бұрын
Thank you Jesus, for this detailed preaching!
@maryjoeasmi265412 күн бұрын
Thank you Father for your inspiring message.
@seekeroftruth315013 күн бұрын
വിമതരുടെ കൂടെകൂടി സഭക്കെതിരേ യുദ്ധം ചെയ്തു പാപം പങ്കിട്ടു എടുക്കുന്ന വിമതയടിമകളായ വിശ്വാസികളെ നിങ്ങളിൽ ഈ സന്ദേശംകേട്ടു മാനസാന്തരം സംഭവിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു.👍
@shinyjames87414 күн бұрын
Thank you Acha God bless you ❤❤❤
@jacksongeorge344913 күн бұрын
God bless you Fr ❤
@joshyjose443013 күн бұрын
Great information. Thankyou, father. May almighty God bless you abundantly 🎉
@josevavellathabraham379713 күн бұрын
Thankyou father Binoy
@beenajacob0313 күн бұрын
Thank you our Beloved Father for your kind words from the WORD of GOD. You possess the ability of the Holy Spirit to explain these things, which is accurate and had been verified by Jesus Christ. Keep going Father
@minialex275713 күн бұрын
Thank you Jesus for this message through Fr.Binoy❤❤
@josev.p302913 күн бұрын
Praise the lord🙏
@philominageorge654513 күн бұрын
🌹❤️🙏🏼❤️🌹
@omanascaria423313 күн бұрын
Thank you Acha ❤❤
@janetjoseph827713 күн бұрын
Thank you acha....❤
@philominajames743213 күн бұрын
Thank you father 🙏 May God bless you
@SalykuttyLalu13 күн бұрын
AMEN,AMEN
@rubyjoby198013 күн бұрын
🔥🙏🙏
@jesusstillwithus546813 күн бұрын
അച്ചാ ഇങ്ങനെയുള്ള പാഠങ്ങൾ പഠിച്ചിട്ടില്ല പഠിപ്പിച്ചിട്ടില്ല ഇവന്മാര് പഠിപ്പിച്ച ത് തോന്ന്യപോലെ ഏതായാലും മാണി പറമ്പിൽ അച്ചൻ തുടങ്ങി യത്-ബിനോയ് അച്ചൻ ഈക്ളാസുകൾതുട രണം'ഈശോയെ' പ്രതി❤❤❤❤❤❤🙏🙏🙏🙏🙏
@joshyskaria846113 күн бұрын
❤👌
@ShygenVT-ul9gk13 күн бұрын
🙏സ്തുതിയായിരിക്കട്ടെ ആഴ്ചയിൽ ഒരു ക്ലാസെങ്കിലും നൽകണേ എന്ന് അപേക്ഷിക്കുന്നു ഹല്ലേലൂയ
@marycaroline538913 күн бұрын
Thank you father for the valuable session
@marykapahi712913 күн бұрын
Thank you Holy Spirit.
@stanlypf349213 күн бұрын
May God bless you my dearest father......
@nailyanil594413 күн бұрын
Lord have mercy on me and the whole world 🙏🙏
@thresiammajohn424112 күн бұрын
❤Have mercy on us all ❤❤❤❤😢😢😢❤
@joseaugustine902213 күн бұрын
നന്ദി അച്ഛാ 🌹
@tincythomas93513 күн бұрын
Binoy achaaa ❤❤ beautiful message.....
@ShibiJordy13 күн бұрын
Praise the Lord. God bless you Father. 🙏
@miniudayan486613 күн бұрын
അച്ചാ ക്രിസ്ത്യാനികൾഎന്ന് പറയുവാൻ തന്നെ എന്ത് യോഗ്യതയാണ് ഈ അച്ഛാ മാർഉള്ളത്
@dalysaviour697113 күн бұрын
💯🙏🙏🙏
@jamesdominic354813 күн бұрын
❤ 🙏
@glancyjohn177413 күн бұрын
🙏🏻🙏🏻🙏🏻
@betheljesu250313 күн бұрын
👍👍
@amminipushparaj699513 күн бұрын
🙏🙏🙏❤🌹
@manojm917614 күн бұрын
🙏
@josepj71613 күн бұрын
Jesus have mercy on those priests😢😢😢😢😢😢😢
@marycaroline538913 күн бұрын
Praying for my diocese
@simonmj462814 күн бұрын
❤
@joseaugustine902213 күн бұрын
❤👍🏼👍🏼🙏🏼🙏🏼👍🏼
@marycaroline538913 күн бұрын
Ephesians 5:21
@annieprasad637713 күн бұрын
സങ്കീർത്തനങ്ങൾ 52:5-7 MALOVBSI [5] ദൈവം നിന്നെയും എന്നേക്കും നശിപ്പിക്കും; നിന്റെ കൂടാരത്തിൽനിന്ന് അവൻ നിന്നെ പറിച്ചുകളയും. ജീവനുള്ളവരുടെ ദേശത്തുനിന്നു നിന്നെ നിർമ്മൂലമാക്കും. സേലാ. [6] നീതിമാന്മാർ കണ്ടു ഭയപ്പെടും; അവർ അവനെച്ചൊല്ലി ചിരിക്കും. [7] ദൈവത്തെ തന്റെ ശരണമാക്കാതെ തന്റെ ദ്രവ്യസമൃദ്ധിയിൽ ആശ്രയിക്കയും ദുഷ്ടതയിൽ തന്നെത്താൻ ഉറപ്പിക്കയും ചെയ്ത മനുഷ്യൻ അതാ എന്നു പറയും;
@miniudayan486613 күн бұрын
അച്ചാ എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമ
@ullasjohnullas108913 күн бұрын
ഈശോയുടെ പ്രിയപ്പെട്ട അച്ഛാ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ എൻറെ പേര് മേരി അടുത്ത വ്യാഴാഴ്ച ഒരു ബ്ലഡ് റിപ്പോർട്ട് വരും അതിലൊന്നും ഉണ്ടാവില്ലെന്ന് അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണേ
@bino87413 күн бұрын
ഈശോ അനുഗ്രഹിക്കട്ടെ
@mimicryroy768813 күн бұрын
Dear ❤ Binoy acha , if I attend two masses on the same day, for example sunday is it okay to receive the holy communion twice ? ❤ Roy Thomas Akkattumundakkal.
@bino87413 күн бұрын
You can receive... Not must. There is nothing wrong in receiving, if you are attending both masses fully. May God bless you!
@mimicryroy768813 күн бұрын
@@bino874 ❤❤❤
@cissyantony508813 күн бұрын
എന്തൊരു വിഷമം ആണ് മുഖത്തു. റെസ്റ്റിട്യൂഷൻ നെ പറ്റി ഒരു ക്ലാസ്സ് എടുക്കണേ
@babychan735912 күн бұрын
kzbin.infoZNms52OzO7Q?si=y1Txw3M7aTR8u1Dp
@antonymcera623313 күн бұрын
എടോ സഭ എന്നു പറയുന്നത് ദൈവജനം ആണ്. അതാണ് മാർപാപ്പയും പറഞ്ഞത്. താന്നി മൂടുപടമിട്ടകൽദായർ ക്ക് വേണ്ടി വിടുവായത്തം പറയേണ്ട.തന്നെപ്പോലുള്ള കുറേ ചെകുത്താൻമാർ ഉണ്ട്.തനിക്ക് പലതും പറയാംപലതും നേടിയെടുക്കാൻ ഉണ്ടാവാം. ഞങ്ങളുടെ വൈദികർഞങ്ങളുടെ ചോരയാണ്.ഞങ്ങളുടെ ചങ്കാണ് ' വിശ്വാസമാണ് ഞങ്ങൾക്ക് പ്രധാനം.ആചാരമല്ല'
@aneeshjose483413 күн бұрын
Thannishdam പ്രവർത്തിക്കുന്ന വ്യക്തി അർപ്പിക്കുന്ന ബെലി ആരാണ് സ്വീകരിക്കുന്നത്
@reethaanto370713 күн бұрын
അച്ഛാ, വിമത അച്ഛന്മാരുടെയും മെത്രാന്മാരുടെയും പ്രവർത്തികൾ കണ്ടു 🫥വസഭയും മെത്രാന്മാരും അച്ഛന്മാരും ഇല്ലാതെ, ദൈവവുമായി നേരിട്ടുള്ള ബന്ധത്തിൽ വച്ചാണമനുസരിച്ചു ജീവിച്ചാൽ പോരെ എന്ന് തോന്നുന്ന ഈ അവസരത്തിൽ അച്ഛന് തരാനുള്ള ഉപദേശങ്ങൾ തന്നാലും. തീരുമാനങ്ങൾ എടുക്കാൻ അച്ഛന്റെയും ദാനിയേൽ അച്ഛന്റെയും ടോക്ക്കൾ കേട്ടുകൊണ്ടിരിക്കുന്ന ഈ സമയായതുതന്നെ മറുപടി തരാൻ marakkaruthu