J Venugopal - 02 | Charithram Enniloode | J Venugopal | Safari TV

  Рет қаралды 169,136

Safari

Safari

Күн бұрын

Пікірлер
@anishabraham2056
@anishabraham2056 Ай бұрын
ഈ പ്രോഗ്രാമിൽ ഇതുവരെ ഉള്ളതിൽ നിന്നും വ്യത്യസ്തമായ മേഖലയിൽ പ്രവർത്തിച്ച ഒരാളെ കൊണ്ടുവന്നത് നന്നായി 👍👍
@rithurajr5898
@rithurajr5898 Ай бұрын
💯
@amarroshan8389
@amarroshan8389 22 күн бұрын
അതെ
@Rolex-v3x
@Rolex-v3x 23 күн бұрын
Loco pilot respect button ✅️✅️✅️✅️
@jineshpadmanabhan3886
@jineshpadmanabhan3886 Ай бұрын
ആരെയും പിടിച്ചു ഇരിത്തുന്ന അവതരണം..... ആന... ട്രെയിൻ കഥകൾ ഒരിക്കലും മടുക്കില്ല.... ഇതിലും നന്നായി അവതരിപ്പിക്കാൻ ആവില്ല.... അതി ഗംഭീരം സർ..... നന്ദി... തുടരുക..... 🌹🌹🌹🌹🌹
@aruncstdy
@aruncstdy 29 күн бұрын
ശരിക്കും നല്ല അവതരണം...അനുഭവകഥകൾ,....കേൾക്കാൻ നല്ല intrest
@AskarAli-n4d
@AskarAli-n4d Ай бұрын
പോർട്ടർമാർക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 👍🏻👍🏻👍🏻
@healthylifeinfoonline2568
@healthylifeinfoonline2568 28 күн бұрын
കാല് തുന്നി പിടിപ്പിച്ച ഡോക്ടർക്ക് നൂറ് കുതിര പവനും❤
@mohammednihal2972
@mohammednihal2972 9 күн бұрын
പോർട്ടർ മാർ പറഞ്ഞാൽ എന്താ??
@vinukarumukku7036
@vinukarumukku7036 Ай бұрын
എന്ത് ഭംഗി ആയിട്ടാണ് ഇദ്ദേഹം അത് പറയുന്നത്..നമ്മൾ കണ്മുന്നിൽ . കാണുന്നത് പോലെ തന്നെ
@amalappunjr
@amalappunjr 24 күн бұрын
Sathyam
@RatheeshRameshan-tm3xg
@RatheeshRameshan-tm3xg Ай бұрын
ഒരു മൂവി കാണുന്ന ഫീൽ, അത്ര മനോഹരമായ വിവരണം 🥰🙏👍
@shafeeqshafeeq6937
@shafeeqshafeeq6937 Ай бұрын
നമ്മൾ സൈനികരെ കുറിച്ച് പറയുന്നു പക്ഷെ അത് പോലെ risk എടുക്കുന്ന വിഭാഗം തന്നെയല്ലേ ഈ ട്രെയിൻ ഓടിക്കുന്നവരും. ഇവരുടെ ധൈര്യം സമ്മതിച്ചേ പറ്റൂ...❤❤❤
@balanssbhavanjhh1298
@balanssbhavanjhh1298 Ай бұрын
സൈനിക൪ നേരിടുന്ന അപകടങ്ങളേയും ജീവിതസാഹചര്യങ്ങളേപപററിയും മനസ്സിലാക്കിയാണോ ഈ താരതമ്യം!
@iamjimnyman
@iamjimnyman Ай бұрын
ഇവിടെ എന്നും യുദ്ധമാണ് സുഹൃത്തേ.....ഒരാഴ്ച വണ്ടി ഓടാതിരുന്നാൽ ​മനസ്സിലാകും@@balanssbhavanjhh1298
@abhijithmanjoor2511
@abhijithmanjoor2511 Ай бұрын
Orikalum tharathamyam Cheyyan patilla..😅 athaanu risk
@stylesofindia5859
@stylesofindia5859 Ай бұрын
ഇതെന്ത് റിസ്ക്ക് 🤣🤣🤣 മിലിട്ടറി വൻ റിസ്ക്കാണ്
@deeh2525
@deeh2525 Ай бұрын
Loco pilot nu kooduthalum mental trauma aanu hunt chyunth post traumatic stress disorder ath oru vallatha avastha aanu, and military both physically and mentally risk ulla joli aanu so soldiers nte athra risk loco pilot nu ila.
@semeerkadayyam4249
@semeerkadayyam4249 Ай бұрын
ഇതൊക്കെയാണ് കാണേണ്ടത് സഫാരി ❤️
@neethumolsinu6384
@neethumolsinu6384 22 күн бұрын
❤❤
@sakkeertm8878
@sakkeertm8878 Ай бұрын
ചില ഘട്ടങ്ങളിൽ ആത്മഹത്യ അല്ലാതെ മറ്റൊരു പരിഹാരവും മനുഷ്യന്റെ മുന്നിൽ ഇല്ലാത്ത അവസ്ഥ ഉണ്ടാകും.. എന്നാലും ആരെങ്കിലും ആ സമയത്തു അയാളെ ഒന്ന് ചേർത്ത് പിടിച്ചാൽ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാം
@jacobjames429
@jacobjames429 Ай бұрын
Arum cherthu pidikkilla
@shajimon-q3u
@shajimon-q3u Ай бұрын
ആരും ചേർത്തു പിടിക്കില്ല ബ്രോ... മരിച്ചുകഴിയുമ്പോൾ കരയാൻ ഇഷ്ടംപോലെ ആളുകൾ ഉണ്ടാവും
@sakkeertm8878
@sakkeertm8878 Ай бұрын
@shajimon-q3u അതേ അങ്ങനെ ആണ് കണ്ടുവരുന്നത്‌
@green8224
@green8224 Ай бұрын
Athe
@vaisakhani
@vaisakhani Ай бұрын
അങ്ങനെ ജീവിതത്തിലേക്ക് കടക്കെണിയിൽ പെട്ട സൗമ്യയെയും രണ്ട് മക്കളെയും MA യൂസഫലി സാർ രക്ഷിച്ചു❤
@FreeZeal24
@FreeZeal24 28 күн бұрын
മഴ കാലത്തും, വെയിലത്തും, മഞ്ഞുകാലത്തും, കൊടുങ്കാറ്റിലും ഒരു Loco Pilot ന്റെ Responsibility നല്ല പ്രാധാന്യം അർഹിക്കുന്നതാണ് 🤗✋
@k.s.sreekumarannair4388
@k.s.sreekumarannair4388 Ай бұрын
ഇത്രയും ദുർഘടം പിടിച്ച ജോലി വേറെ കാണില്ല..... ഇവർക്ക് അർഹമായ വേതനവും മാനസിക ആരോഗ്യം നിലനിർത്താനുള്ള സൗകര്യവും ചെയ്യണം
@shineshibu4281
@shineshibu4281 Ай бұрын
Oru series okke kaanunna pole ottayiruppil skip cheyyathe kandirunnu😮🙏 Super interview 💯❤️👌
@mubashirmadathil6937
@mubashirmadathil6937 17 күн бұрын
Super interview❤️❤️
@aparnakj6727
@aparnakj6727 Ай бұрын
നല്ല അവതരണം. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.
@mohananmohananvp6489
@mohananmohananvp6489 29 күн бұрын
നല്ല അവതരണം റെയിൽവേയുമായി ബന്ധപ്പെട്ട ടെക്നിക്കൽ word കളും പരിചയപ്പെടുത്തിയ അവതരണത്തിന് നന്ദി സാർ
@Sannnijj
@Sannnijj 29 күн бұрын
ആരും കേട്ടിരുന്നു പോകും ഈ അവതരണം ഞമ്മക്ക് ഇഷ്ട്ടായി
@thoughtstravels..5057
@thoughtstravels..5057 Ай бұрын
Train ❤ Loco pilots ഉറങ്ങാതിരിക്കാൻ ഞാനും ട്രെയിനിൽ ഉറങ്ങാറില്ല ഉറക്കം വരില്ല അതാണ് സത്യം ഒരു പാട് യാത്ര ചെയ്യുന്ന ആളാണ് കഴിഞ്ഞ മാസം Himasagaril യാത്ര ചെയ്തു kashmir... fantastic running ❤ Thankyou sir
@harikrishnant5934
@harikrishnant5934 Ай бұрын
😮😮😮😮😮😮
@dizuzaser2242
@dizuzaser2242 Ай бұрын
Aynu 🥴🙄
@thoughtstravels..5057
@thoughtstravels..5057 Ай бұрын
@@dizuzaser2242 😆
@Pool-b6s
@Pool-b6s 27 күн бұрын
​@@dizuzaser2242 kuninju iri❤
@zerox-tv4nq
@zerox-tv4nq Ай бұрын
ജോലി. വേണുഗോപാൽ സർ... Super..❤❤ അടുത്ത എപ്പിസോഡിന് wtg👍...
@aswin1936
@aswin1936 27 күн бұрын
Safari Channel prioritizes people over TRP, setting itself apart from other channels that focus solely on ratings. It demonstrates that media can have a meaningful impact, a practice that should be adopted by all. Consistently, this channel excels in presenting a wide range of topics and featuring experienced individuals, never failing to engage its audience.
@glatha6899
@glatha6899 Ай бұрын
Sirinte daughter pure example during these stressful times atleast a family is there to destress the individual temporarily .
@akhilvh1997
@akhilvh1997 29 күн бұрын
വ്യത്യസ്തമായ ഒരു പ്രോഗ്രാം. നല്ല അവതരണം. അഭിനന്ദനങ്ങൾ ❤
@k.b.muhammadbavamuhammad4048
@k.b.muhammadbavamuhammad4048 Ай бұрын
ലോക്കോ പൈലറ്റ് എന്നജോലിയുടെ അനന്ദരഫലങ്ങൾ അല്ലേ.. 👍🏻👍🏻👍🏻🙏🏻
@Dinu_KL14
@Dinu_KL14 25 күн бұрын
അനുഭവങ്ങൾ ആണ്
@azberashs64664
@azberashs64664 Ай бұрын
എത്ര മനോഹരമായ അവതരണം അങ്ങയെ നേരിട്ട് കാണാൻ ആഗ്രഹമുണ്ട്
@geethamenon716
@geethamenon716 Ай бұрын
Explanation is unbelievable,hats off to you,very knowledgeable person
@joemed02
@joemed02 Ай бұрын
Really wonderful presentation by Venu sir eagerly waiting for more videos ❤
@sanand9099
@sanand9099 Ай бұрын
വളരെ നല്ല പ്രോഗ്രാം Thankyou SGK ❤❤❤
@MalluBMX
@MalluBMX Ай бұрын
സ്വപ്നം കാണാതെ ഉറങ്ങുക എന്നത് ഒരു ഭാഗ്യം ആണ്. കൃത്യ സമയത്ത് കിടന്നു... ഒരു ശവം പോലെ ഉറങ്ങി... കൃത്യ സമയത്ത് ഉണരുന്നത്...
@ashiqmy4920
@ashiqmy4920 Ай бұрын
എന്തൊരു Narration👌❤
@Abdulkareem-qh6ri
@Abdulkareem-qh6ri Ай бұрын
സത്യം.സത്യമായി അവതരിച്ച സാറിന്🙏🏻🙏🏻🙏🏻
@Dwaramani-qz5xr
@Dwaramani-qz5xr 28 күн бұрын
യഥാർത്ഥ സംഭവങ്ങൾ കേൾക്കുമ്പോൾ നിങ്ങളുടെ ജോലിയുടെ മഹത്വം.. അതിനുവേണ്ടി നിങ്ങൾ ചെയ്ത ത്യാഗങ്ങൾ.. നിങ്ങളെ പൂർണമനസ്സോടെ അഭിനന്ദിക്കുന്നു..
@suresh3292
@suresh3292 Ай бұрын
Thank you for sharing your experience. 👍 Thanks to Safari channel too. 👍
@shajushaju5882
@shajushaju5882 29 күн бұрын
Sir cheyunna joliyude risk .anubhava yadarthiayam. Vere joliye thara thamyam cheyenda avashiyamilla. Manassinte normal avastha chilaplol nashtapedunna nimishangal. Heart touching video.❤❤
@varghesekurian7037
@varghesekurian7037 Ай бұрын
ഈവക കാര്യങ്ങളിൽ ഒക്കെ നമ്മുടെ സ്കൂളിലും കോളേജിലുമൊക്കെ അത്യാവശ്യം ബോധവൽക്കരണം നടത്തേണ്ടതാണ്.
@sijumathew9193
@sijumathew9193 Ай бұрын
I appreciate your Service as a Loco pilot....Usually, people who witness such tragic incidents may experience PTSD......Hopefully that is not the case for you.....God bless....
@MrRajeesh00a
@MrRajeesh00a Ай бұрын
ഒരിക്കൽ മുംബൈയിൽ വച്ചു, track ഇൽ കൂടെ നടന്നതിനു ഞങ്ങളെ പോലീസ് പിടിച്ചു.. Education നടത്തുന്നതിന് വേണ്ടി നിരവധി videos and photos കാണിച്ചു ഞങ്ങളെ... നിരവധി accident videos... കണ്ട് പേടിച്ച fine അടിക്കാതെ വിടാൻ ആയിരുന്നു അവരുടെ plan.. ഞങ്ങളുടെ id card കണ്ടപ്പോൾ നല്ല fine ഉം തന്നു, video കാണിക്കുന്ന പരിപാടിയും നിർത്തി, നല്ല തെറിയും വിളിച്ചു.. അടിച്ചില്ല എന്നെ ഉള്ളു... ഞങ്ങൾ ജോലി ചെയ്തിരുന്നത് അവിടുത്തെ വലിയൊരു accident hospital ലിലെ casuality ഇൽ ആയിരുന്നു
@Ibydavis6039
@Ibydavis6039 23 күн бұрын
ട്രെയിൻ കഥകൾ കേൾക്കാത്ത കഥകൾ ഒത്തിരി ഇഷ്ടം,,,,മനുഷ്യൻ എത്ര നിസാര ജീവി ആണെന്ന് കാട്ടിത്തരുന്നു ❤❤
@krishnakumarp.n8604
@krishnakumarp.n8604 Ай бұрын
നല്ല വിവരണം സാർ
@AnjuVijayan
@AnjuVijayan 27 күн бұрын
Train ൽ നിന്ന് വീണ ആളാണ് ഞാൻ. Slow ചെയ്തു വന്നപ്പോൾ train ൽ നിന്ന് തലകറങ്ങി വീണു. തലക്ക് പരിക്ക് ഏറ്റു. 18 സ്റ്റിച്. ദൈവ ഭാഗ്യം കൊണ്ട് ജീവൻ തിരിച്ചു കിട്ടി🙏🙏
@binoyi1074
@binoyi1074 22 күн бұрын
ഒരുപാട് നാൾ ആയോ 😳
@AnjuVijayan
@AnjuVijayan 22 күн бұрын
@binoyi1074 2024 march
@janilchandran7759
@janilchandran7759 Ай бұрын
നല്ല വിവരണം...... 🙏🏻🙏🏻🙏🏻
@nabeelhassan5456
@nabeelhassan5456 Ай бұрын
സത്യസന്ധമായ വാക്കുകൾ 👍❤️
@sobyks4126
@sobyks4126 Ай бұрын
Very good narration 👍👏❤
@alexsurendran4619
@alexsurendran4619 27 күн бұрын
തീർച്ചയായും സ്കൂൾ പാഠ്യപദ്ധതിയിൽ ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്തണം...അറിവില്ലായ്മ കൊണ്ടാണ് പല അപകടങ്ങളും സംഭവിക്കുന്നത്
@smithanair6519
@smithanair6519 19 күн бұрын
ഹൃദയസ്പർശിയായ കഥകൾ ' സാർ അതു പറയുന്ന വിധവും മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്ന അനുഭവകഥകൾ🙏
@gvasudevanpillai5820
@gvasudevanpillai5820 Ай бұрын
നല്ല അവതരണം 🙏🏻
@Saabi_chaanu
@Saabi_chaanu Ай бұрын
കൊല്ലപ്പെടുക എന്നതിലപ്പുറം നിസ്സഹായമായ അവസ്ഥ ഒരു മനുഷ്യനും വരാനില്ല. ശാരീരികമായി കൊല്ലപ്പെട്ടവരെ നമ്മൾ തിരിച്ചറിഞ്ഞ് അടക്കം ചെയ്യുന്നു, ആത്മാവിനു നിത്യ ശാന്തി നേരുന്നു. മാനസികമായി കൊല്ലപ്പെട്ട എത്രപേരെ നമുക്ക് തിരിച്ചറിയാനാകും ? ദുഖിച്ചിരിക്കുന്ന ഒരാളെ കണ്ടാൽ എന്തു പറ്റി എന്നു ചോദിക്കാൻ നമ്മളിൽ എത്ര പേർക്ക് സമയവും മനസ്സുമുണ്ട് ? ഒരു പക്ഷെ നമുക്ക് നിസ്സാരം എന്നു തോന്നുന്ന ഒന്നായിരിക്കാം മറ്റൊരാളുടെ മുന്നിൽ മരണമായി നിൽക്കുന്നത്. ഓർമിക്കൂ, നിങ്ങൾ കാരണം ഒരാൾ മരണത്തിൽ നിന്നും പിന്മാറിയാൽ അയാൾ അറിഞ്ഞതും പഠിച്ചതുമായ സകല ദൈവസങ്കൽപ്പങ്ങളും അവസാനിക്കുന്നത് നിങ്ങളിലായിരിക്കും. മനുഷ്യന് ദൈവമാകാനുള്ള അത്തരം അപൂർവ്വ അവസരങ്ങൾ പാഴാക്കാതിരിക്കാൻ നമുക്ക് സാധിക്കട്ടെ 🙏❤
@albinbaby6282
@albinbaby6282 Ай бұрын
😢❤❤❤
@Najid-no6ev
@Najid-no6ev Ай бұрын
പ്രേക്ഷകൻ എന്ന നിലയിൽ എന്നെ പിടിച്ചു ഇരുത്തിയ രണ്ടു എപ്പിസോഡ് ആണ് സാർ നിങ്ങളുടെത്
@Llllg007
@Llllg007 20 күн бұрын
ഒരു ട്രെയിൻ ഒരു ഡോക്ടറെ നിയമിക്കുന്നത് വളരെ നല്ലതാണ്
@alappuzha9
@alappuzha9 Ай бұрын
മനോഹരം 👍
@rnmyworld
@rnmyworld Ай бұрын
Excellent presentation ❤
@lijiyasaji9155
@lijiyasaji9155 16 күн бұрын
ഇതെല്ലാം കേട്ടിട്ട് വിഷമവും പേടിയും വരുന്നു🥺😪😭
@subhash9991
@subhash9991 7 күн бұрын
Super video sir...relly informative❤❤
@thomasp.k6280
@thomasp.k6280 7 күн бұрын
നല്ല വിവരത്തോടെയുള്ള സംസാരം.
@RRNair-vm2yk
@RRNair-vm2yk Ай бұрын
കഴിഞ്ഞ ആര്ച്ച തൃശൂർ റെയിൽവേ സ്റ്റേഷനിൽ കൊല്ലത്തൊള്ള KSRTC, കണ്ടക്ടർ ലേഡി ഫ്ലാറ്റ് ഫോമിന്റ ഇടയിൽ പെട്ടു രണ്ടു കാലും നഷ്ട്ടപെട്ടു. ഇപ്പോൾ എലൈറ്റ് ഹോസ്പിറ്റലിൽ icu കിടക്കുന്നു.. കാല് പോയിട്ട് അവരുടെ ബോധം നഷ്ട്ടപാട്ടില്ലായിരുന്നു. ഒരു ചെറിയ അസിരിദാ കാരണം ഒരിക്കലും നികത്താൻ പറ്റാത്ത നഷ്ടം വന്നു.. എല്ലാവരും ഓർക്കണം.
@albesterkf5233
@albesterkf5233 Ай бұрын
എന്താ പറ്റിയത്
@cisftraveller1433
@cisftraveller1433 Ай бұрын
Very interesting. wait for next episode ❤
@AnilkumarP-w7e
@AnilkumarP-w7e Ай бұрын
👍 Good Presentation
@varghese4706
@varghese4706 Ай бұрын
Very good Safari channel
@amalvijay7285
@amalvijay7285 Ай бұрын
കൊല്ലത്തു അന്ന് മരിച്ച കുട്ടികളിൽ ഒരാൾ എന്റെ ചിറയിൻകീഴ് കാരി ആയിരുന്നു 😥😥😥
@മല്ലുകേരളmallukerala
@മല്ലുകേരളmallukerala Ай бұрын
😥
@sodee6136
@sodee6136 Ай бұрын
അതിൽ ഒരാൾ എന്റെ സുഹൃത്തിന്റെ മാമന്റെ മകൾ ആയിരുന്നു പുത്തൻകുളത്തുള്ള മരണപ്പെടുകയുണ്ടായി എനിക്ക് തോന്നുന്നു1996 97 ആണെന്ന് തോന്നുന്നു സംഭവം
@Mahalakshmi-t6l6y
@Mahalakshmi-t6l6y Ай бұрын
​@@sodee6136😭😭😢😢😥😰
@sambasivanbhaskaran4419
@sambasivanbhaskaran4419 Ай бұрын
കൊല്ലം കോളേജിൽ പഠിച്ചിരുന്ന മക്കൾ ആയിരുന്നു. ഒരാൾ എന്റെ മകളുടെ കൂട്ടുകാരി ആയിരുന്നു.
@sreekumar976
@sreekumar976 Ай бұрын
ഈ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ ആളാണ്. 97 - 98 വർഷം ആണെന്നാണ് ഓർമ്മ. രാവിലെ 9.15 മണി. വിളിച്ച് കൂവിയിട്ടും ആ കുട്ടികൾക്ക് മാറാൻ കഴിഞ്ഞില്ല, ഫ്രീസായിപ്പോയിരുന്നു.
@eldhosechacko4829
@eldhosechacko4829 26 күн бұрын
Super അവതരണം and awarness also👍👍
@harilalart1278
@harilalart1278 Ай бұрын
Sir,രണ്ടു track ൻറ്റ് ഇടയിൽ പെട്ടാൽ എങ്ങനെ നില്‍ക്കണം എന്നൊന്നു വിശദീകരിക്കാമോ. 22:41
@jayathomas2737
@jayathomas2737 Ай бұрын
Train il കൊള ള ,മോഷണം, തുടങ്ങിയ കാര്യങൾ നടക്കുന്നത് വിവരണം പ്രതീക്ഷിക്കുന്നു
@jo_thoughts
@jo_thoughts Ай бұрын
Yess
@anurenjpkumar7057
@anurenjpkumar7057 Ай бұрын
ട്രെയിൻ എഞ്ചിന്ന് ന് മുന്നിൽ ഇരുന്നു കൊണ്ട് കാണുന്ന ഞാൻ
@haseemh5002
@haseemh5002 Ай бұрын
❤❤❤
@parustastytips1538
@parustastytips1538 Ай бұрын
മാറി ഇരിക്കു.. അതിനു അട വെക്കാൻ ഇരിക്കുവാണോ
@subinbaby4917
@subinbaby4917 Ай бұрын
എയ്ശേരി 😂
@joejessvibes
@joejessvibes Ай бұрын
😂​@@parustastytips1538
@joejessvibes
@joejessvibes Ай бұрын
​@@parustastytips1538😂😂😂
@anishlaks
@anishlaks Ай бұрын
I was bored by the narrations of people from the film field for long. Thanks to him now we can listen narrations from a different field .. film related narrations are mostly boring.
@manilancyb2498
@manilancyb2498 28 күн бұрын
ട്രാഫിക് നിയമങ്ങൾ പോലെ ട്രെയിൻ നിയമങ്ങൾ എല്ലാം സ്കൂളിൽ പഠിപ്പിക്കണം
@BincyvdBincy-qu1te
@BincyvdBincy-qu1te Ай бұрын
നല്ലൊരു പ്രോഗ്രാം. 👍👍. പക്ഷെ എനിക്ക് പാളത്തിൽ എത്ര പേർ മരിച്ചു എന്നതിനേക്കാൾ അറിയാൻ താല്പര്യം എന്തുകൊണ്ടാണ് ഇന്ത്യൻ ട്രെയിന്കൾ ഒരുക്കലും സമയത്ത് വരുകയോ പോവുകയോ ചെയ്യാത്തത് എന്നതാണ്.. എന്തുകൊണ്ടാണ് പൗരൻ മ്മാരുടെ സമയത്തിന് ഒരു വിലയും കൽപ്പിക്കാത്തത്. എന്തുകൊണ്ടാണ് നമ്മുടെ ട്രെയിൻന്റെ toliet കൾ ഇത്ര വൃത്തിഹീനമായി ഇരിക്കുന്നത്. എന്ത്കൊണ്ടാണ് നല്ലൊരു ചായയോ ഭക്ഷണമോ ട്രെയിനിൽ കിട്ടാത്തത്.. ഇതൊക്ക് കൂടി ഒന്നു sir പറഞ്ഞാൽ കൊള്ളാമായിരുന്നു..
@naveen2055
@naveen2055 Ай бұрын
എന്തുകൊണ്ട് ആൾക്കാർ പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നു
@Hermoine_ganger
@Hermoine_ganger 14 күн бұрын
Public is also responsible for hygiene of trains.
@sajinikumarivt7060
@sajinikumarivt7060 28 күн бұрын
തിരുവല്ല ഇൽ നിന്ന് കൊള്ളത്തിലേക്കുള്ള കോച്ചിംഗ് സെന്റർ ലേക്ക് പോകുന്ന സമയം ചെന്നൈ മെയിൽ ഇൽ ആരുന്നു യാത്ര... ലേഡിs കമ്പാർട്മെന്റിലോ ജനറൽ ലോ കയറാറുള്ള ഞാൻ ഒരിക്കൽ compartment മാറി കയറി... അബദ്ധം മനസിലാക്കിയ ഉടനെ ചാടി ഇറങ്ങി അപ്പോളേക്കും train move ചെയ്തു തുടങ്ങി എങ്കിലും ട്രെയിൻ സാവധാനം അല്ലേ പോകുന്നത് എന്ന് ഓർത്തു ഓടി കയറാൻ ശ്രമിച്ചു... കാണുമ്പോലെ അല്ലായിരുന്നു... Train നു നല്ല വേഗത ആരുന്നു.. വാതിൽ നിന്ന ചേട്ടനോട് എന്നെ പിടിക്കണേ എന്ന് നിലവിളിച്ചു.. പെട്ടെന്ന് ആ ചേട്ടൻ കയ്യിൽ പിടിച്ചു അകത്തേക്ക് കയറ്റി അദ്ദേഹംത്തിന്റെ അവസരോചിതമായ ഇടപെടൽ മൂലം സുരക്ഷിതമായി ഉള്ളിൽ കയറി.... അദ്ദേഹത്തെ നന്ദിയോടെ സ്മരിക്കുന്നു 💖💖
@akshae_e
@akshae_e Ай бұрын
Ente veedinte friendil thanne railway track ane njngade parisarathum kore train idi nadannittunde kooduthalum suciede ane .
@unnikrishnan2780
@unnikrishnan2780 Ай бұрын
Sir, real incidents of your service life in Indian Railways ❤
@valiyilramesh
@valiyilramesh 19 сағат бұрын
സഫാരി ചാനലിൻ ലോക്കോ പൈലറ്റ് വേണുഗോപാൽ സാറിൻ്റെ എഞ്ചിൻ ഡ്രൈവർ അനുഭവങ്ങൾ കേൾക്കാർന്നു. ആശയറ്റ് ആത്മഹത്യ ചെയ്യാൻ ട്രയിൻ എഞ്ചിൻ്റെ മുന്നിലേക്ക് കടന്നു വരുന്ന ജീവനെ അവസാനമായി കാണുന്ന അദ്ദേഹത്തിൻ്റെ കാഴ്ച്ചാ അനുഭവങ്ങൾ. അദ്ദേഹം പറയുന്നുണ്ട് കാഴ്ച്ചയെക്കാൾ ഭയാനകമാണ് കേൾവി അതുകൊണ്ടുതന്നെ എഞ്ചിന് മുന്നിൽ ഒരാൾ ചാടുമ്പോൾ ഞങ്ങൾ കണ്ണ് അടയ്ക്കാറില്ല രണ്ടു കൈകൾ കൊണ്ടും ചെവിപൊത്തിപ്പിടിക്കും. ജീവിതത്തിൽ ഇനി ഒന്നും ചെയ്യാനില്ല അവസാന വഴി ഇതാണ് ആത്മഹത്യ. ഞാൻ എനിക്ക് അടുപ്പമുള്ള ഒരാൾ മരണത്തിലേക്ക് നടന്ന്അടുത്ത സീൻ ലോക്കോ പൈലറ്റ് വിശദീകരിച്ച് സ്റ്റേഷനിൽ കൊടുത്ത കുറിപ്പ് ഓർത്തു പോയി " ചിരിച്ചു കൊണ്ട് ഇരുകൈകളും വിടർത്തി പിടിച്ച് സന്തോഷത്തോടെ അവർ ട്രാക്കിലൂടെ എഞ്ചിന് നേരെ മരണത്തെ സ്വീകരിക്കാൻ വരികയാർന്നു ഇത് എൻ്റെ ജീവിതത്തിലെ ആദ്യാനുഭവം" സഫാരിയിലെ വീഡിയോ അവസാനിപ്പിച്ച് fb സ്ക്രോൾ ചെയ്തപ്പോൾ മലുവിന് സുവർണ്ണ ചകോരം കിട്ടിയ വാർത്ത കണ്ടു. കൈരളി തിയ്യറ്ററിൽ മെമ്മറീസ് ഓഫ് ബേണിങ്ങ് ബോഡിക്ക് സീറ്റ് കിട്ടാതെ രണ്ട് മണിക്കൂർ വെയിലത്ത് നിന്ന് കണ്ട സിനിമയാർന്നു ഫെദ്രോ ഫിറോയുടെ മലു . വിഷാദവും ഉന്മാദവും വേലിയേറ്റ വേലിയിറക്കങ്ങളായി മനസ്സിൻ്റെതാളം തെറ്റിയമലു . സദാചാര ബോധത്തിൽ കുലസ്ത്രിയായ മലുവിൻ്റെ അമ്മ, പുതുതലമുറ അഭിനയാത്രിയായ മകൾ, ഇവരുടെ ഇടയിൽ എവിടെയും എത്താതെ എവിടെയൊക്കെയെ അഭിനയിച്ച സഹനടി മലു . സ്വന്തം വീട് കലാഗ്രാമമാക്കാൻ ആഗ്രഹിക്കുന്ന മലു . സിനിമയിൽ മലുവിൻ്റെ മാനസിക ആസ്വസ്ഥതക്ക് ആശ്വാസം പകരാൻ അമ്മ പാതിരിയെ വിളിച്ചു വരുത്തുന്ന സീനുണ്ട്, പതിരി പറയുന്നു: " കുട്ടികളെ വഴിതെറ്റിക്കുന്നത് കമ്മ്യൂണിസ്റ്റുകളാണ് " മലു : "കുട്ടികളെ വഴി തെറ്റിച്ച് അവരെ ലൈംഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവരാണ് നിങ്ങൾ " ഇതാണ് മലു . എവിടെയും വ്യവസ്ഥയ്ക്ക് അടിമപ്പെട്ടുപോകാതെ ജീവിക്കുന്ന മലു . ഒരു പാട് സീനുകൾ നമ്മുടെ ഹൃദയവുമായി സംവദിക്കുന്ന സിനിമ . മലു മകളോട് പറയുന്നു " ഞാൻ ഇനിയും ഇതിലേറെ നിന്നെ പ്രയാസപ്പെടുത്താം, നീ എന്നെ സംരക്ഷിക്കുമോ? " ഏതൊരമ്മയും കേൾക്കാൻ കൊതിക്കുന്ന മറുപടി മലുവിൻ്റെ മകൾ ജോന പറയുന്നു " I will take care of you till your Light your last Weed " പ്രിയപ്പെട്ട ഫിറോ നിങ്ങൾ പറഞ്ഞു വെച്ചത് നിങ്ങളുടെ അമ്മയുടെ അനുഭമാണെന്ന് പറഞ്ഞു, ഞങ്ങൾ അത് ഹൃദയത്തിൽ ഏറ്റെടുക്കുന്നു, ബ്രസിലിൽ മാത്രമല്ല മനുഷ്യൻ്റെ കഥ എല്ലായിടത്തും ഒന്നു തന്നെ മനസ്സിൻ്റെയും......... അഭിനന്ദനങ്ങൾ. Ramesh valiyil
@mohankumarms5725
@mohankumarms5725 Ай бұрын
Diesel Engine ൻറെ wind shield ( ie. പുറത്തേക്ക് മുൻപിലുള്ള rail road കാണാനുള്ള opening ) ചെറിയ ഒരു glass Window അല്ലെ..? അതിൽ കുടെ നോക്കിയാൽ മുൻപിലുള്ള rail road ൻറെ ഒരു side മാത്രമല്ലേ കാണാൻ സാധിക്കു... അതിനെകുറിച്ച് ഒന്നുപറയുമോ....?
@MrAjithutube
@MrAjithutube Ай бұрын
കാണാൻ പറ്റും അതരം ട്രൈനുകൾ 100km സ്പീഡ് ലിമിറ്റ് ചെയ്തിട്ടുണ്ട് alco
@mohankumarms5725
@mohankumarms5725 Ай бұрын
@@MrAjithutube Ok....
@vishnulalkrishnadas6262
@vishnulalkrishnadas6262 Ай бұрын
​@@MrAjithutubeWDG segment alle WDP4D anel kidu anu
@MrAjithutube
@MrAjithutube Ай бұрын
@@vishnulalkrishnadas6262 WDM 2 alco ആരിക്കും അതിനു air ബ്രേക്ക് അല്ല vacum ബ്രേക്ക് ആണ് 1998വരെ ഉണ്ടായിരുന്നു വരണസി BLW made ആണ്
@MrAjithutube
@MrAjithutube Ай бұрын
@@vishnulalkrishnadas6262WDG ഗുഡ്സ് engine ആണ് G ഗുഡ്സ് carrier wdp 4d 4500hp 135സ്പീഡ് ഉള്ള engine ആണ് ഡീസൽ
@georgekp586
@georgekp586 Ай бұрын
Sir cherthalayil ninnum oral chadiyathu rajadhanikku hookil kudunghi allp vare vannu sirnu ariyumo njan gate keeper pularche rest house gatil antham vittu poyee sir
@nandu1952
@nandu1952 27 күн бұрын
Thanks Venu 👌🙏
@Cocomelon3903
@Cocomelon3903 27 күн бұрын
ഇന്നലെ ട്രെയിൻ യാത്രയ്ക്കിടയിൽ സർ പറഞ്ഞ പെട്ടി കണ്ടിരുന്നു അതിൽ എന്തായിരിക്കും എന്ന് കുറെ തവണ ആലോചിച്ചു..... ഇപ്പോഴാണ് ആ പെട്ടിയിൽ എന്താന്നെന്ന് മനസിലാ യത്😊
@salimmathomas7727
@salimmathomas7727 Ай бұрын
സർ കേട്ടിട്ടു തന്നെ പേടി തോന്നുന്നു🙏
@Sd-ih5ql
@Sd-ih5ql 17 күн бұрын
A big salute venugopal sir,valare bhayathodeyanu angayude vivaranam kelkkunnathu
@ChristysusanKuruvilla
@ChristysusanKuruvilla 28 күн бұрын
Good information
@NidhinrajuRajuraju
@NidhinrajuRajuraju 26 күн бұрын
Sir ante kootukaran ettumaanor-carithas edakku venadu express chaadi athu loco pilot aarelum kando annu angane ariyum
@skak81
@skak81 Ай бұрын
super
@SheejaShaji-b9t
@SheejaShaji-b9t 28 күн бұрын
Nalla vivaranam
@SOlGDVaishnavpk
@SOlGDVaishnavpk Ай бұрын
Am Frist
@Vlogsofgopika
@Vlogsofgopika Ай бұрын
Next episod plz
@rahulreghunath5348
@rahulreghunath5348 25 күн бұрын
🙌
@achoosz
@achoosz Ай бұрын
RDSO- research design and standard organization.
@haifahaifa1099
@haifahaifa1099 21 күн бұрын
ഞാനും ഫാമിലിയും ആലപ്പുഴ യിൽ നിന്ന് വരുമ്പോൾ എൻ്റെ ഫോൺ മിസ്സ് ആയി അതിനാൽ ഞങ്ങൾ അടുത്ത സ്റ്റേഷനിൽ ഇറങ്ങി. അവിടുന്ന് തിരിച്ച് ട്രെയിൻ കഴരുമ്പോൾ എൻ്റെ സിസ്റ്റർ ഉം എൻ്റെ 1.5 വയസുള്ള മോനും വേറെ കമ്പാർട്ട്മെൻ്റ് ൽ കയറി. ട്രെയിൻ നല്ല തിരക്കായതിനാൽ ഞങ്ങൾ ഇറങ്ങി.അപ്പോഴത്തേക്കും ട്രെയിൻ മൂവ് ചെയ്ത് തുടങ്ങി. ഇത് കണ്ട സിസ്റ്റർ മോനെയും കൊണ്ട് ട്രെയിൻ ൽ നിന്നും ചാടി. എല്ലാവരും കൂടി ട്രെയിൻ ചെയ്ൻ വലിച്ചു ട്രെയിൻ നിന്നു. ആ ഒരു നിമിഷം ഓ ഇന്നും ഓർക്കാൻ കയിയുമില്ല. ബട്ട് അവർ സേഫ് ആയി.. പിറ്റേന്ന് പത്രത്തിൽ വരെ വന്നു ഈ സംഭവം
@theprovocateur24
@theprovocateur24 Ай бұрын
Sir. You should join safari as a presenter. Excellent narration. Would love to see more of you❤
@sasidharank7349
@sasidharank7349 Ай бұрын
ഞാൻ അസമിൽ ഉണ്ടായിരുന്ന സമയത്ത് ദില്ലിയിലേക്കുള്ള യാത്രയിൽ Jorhat ൽ നിന്നും ദിമാപൂരിൽ വരെ ( അവിടെ നിന്നും ആണ് ദിബ്രുഗഡ് nizamudee രാജധാനി എക്സ്പ്രസ് കിട്ടുക) പാസഞ്ചർ ട്രെയിനിൽ പോകുമ്പോൾ ഫർകട്ടിങ് എന്ന സ്റ്റേഷന് മുമ്പ് വെച്ച് ഒരാൾ ട്രെയിൻ തട്ടി മരിച്ചു ആ മൃതദേഹം ചാക്കിൽ കെട്ടി ഫർകട്ടിംഗ് സ്റ്റേഷനിൽ ഇറക്കി. ഇത് സംഭവിച്ചത് 2001 ൽ ആണ്.
@AliBmk-du8le
@AliBmk-du8le Ай бұрын
First😂
@Hakkim-mp3lg
@Hakkim-mp3lg 28 күн бұрын
സർ .👍👍👍
@bjk5983
@bjk5983 Ай бұрын
16:26 അന്നും ഇന്നും കേരളത്തിലെ ഈ പ്രശ്നമുള്ളൂ അന്നത്തെ കാലത്ത് നോർത്ത് ഇന്ത്യയിൽ/ തമിഴ്നാട്ടിൽ/ കർണാടകത്തിൽ ജോലി ചെയ്തിരുന്ന ഒരുപാട് മലയാളികൾ ഉണ്ടായിരുന്നു
@ashvin8204
@ashvin8204 29 күн бұрын
👏🏻
@suhairnalakath9809
@suhairnalakath9809 Ай бұрын
@nihal8728
@nihal8728 22 күн бұрын
🔥
@ameerc.a4827
@ameerc.a4827 Ай бұрын
👌
@sbcpro4
@sbcpro4 Ай бұрын
ഡീസൽ അസ്സിസ്റ്റൻ പറഞ്ഞപ്പോഴാണ് ഓർമവന്നത്,ഒരു ഫ്രണ്ട് ഉണ്ടായിരുന്നു ഓട്ടോ മൊബൈൽ കോഴ്സിന് ചേർന്നിട്ട് മൊബൈൽ റിലേറ്റഡ് കോഴ്സ് അല്ലെന്ന് പുള്ളിക്ക് മനസിലായത് കോഴ്സിൽ ചേർന്നതിന് ശേഷമാണ്
@jeevajacob4341
@jeevajacob4341 9 күн бұрын
😂
@AnjaliRamachandran-zs8tz
@AnjaliRamachandran-zs8tz Ай бұрын
Nalla nanushyan🩷
@gatsby46
@gatsby46 Ай бұрын
Nanushyanalada konnashyan
@ullas67
@ullas67 29 күн бұрын
ഈ വെളുത്ത മുണ്ട്‌ ആ സമയത്തു എവിടെ നിന്നു കിട്ടും?
@learnwithsabana9793
@learnwithsabana9793 4 күн бұрын
Train il keep cheyyunnundaavaam
@hajimasthaan1327
@hajimasthaan1327 27 күн бұрын
തിരുച്ചിയിലെ ആ സ്ഥാപനത്തെ ഇപ്പഴും സ്കൂള്‍ എന്നു തന്നെയാണ് സര്‍ എല്ലാരും പറയുന്നത്..DTTC( Diesel traction training center) എന്ന് ഒഫിഷ്യല്‍ നെയിം.
@Devil_5c
@Devil_5c 25 күн бұрын
repeted varunnundo ? same 1st part portions
@JoshyAbraham-k4d
@JoshyAbraham-k4d Ай бұрын
Your speek is verry good
@ashishrobertsamuelahne2188
@ashishrobertsamuelahne2188 Ай бұрын
9:32 ⚡
@neethusanuraj9086
@neethusanuraj9086 23 күн бұрын
ഇതുപോലത്തെ അനുഭവം തന്നെയാണ് നിങ്ങളുടെ കൂടെ വർക്ക് യുന്ന Guard num ullath. Sir enthukondu അവരെ മെൻഷൻ ചെയുന്നില്ല? ALP യും LP യും Guard um കൂടിയല്ലേ ആക്സിഡന്റ്‌സ് എല്ലാം നോക്കുന്നത്. കൂടാതെ train chain വലിച്ചു കഴിഞ്ഞാൽ അവരല്ലേ വന്നു reset yunnath?
@marichakozhi
@marichakozhi 23 күн бұрын
pand agne allaayirikkum
@Marcos12385
@Marcos12385 Ай бұрын
പോസ്റ്റുമോർട്ടും ചെയ്യുന്ന ഡോക്ടർമാരുടെ അവസ്ഥ 😔😔😔... എങ്ങനെ അവർ സാധാരണ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു 🤔🤔🤔🤔
@TheWafe02
@TheWafe02 Ай бұрын
18 19 vayasil cadaver dissect cheyth kond aanu oru doctor thudangunath
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
K G Simon 30 | Charithram Enniloode 1869 | Safari TV
22:20
Safari
Рет қаралды 226 М.
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН