J Venugopal - 03 | Charithram Enniloode | J Venugopal | Safari TV

  Рет қаралды 195,876

Safari

Safari

Күн бұрын

J Venugopal - 03 | Charithram Enniloode | J Venugopal | Safari TV
#safaritvsancharam #sancharam #safaritv #safari #santhoshgeorgekulangarasafaritv #santhoshgeorgekulangara #sgk #charithram_ennillode #lifestory #realstory #realstoryoflife #JVenugopal #indianrailways #locopilot
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 271
@mohamedashiq8810
@mohamedashiq8810 2 ай бұрын
പിടിച്ചിരുത്തുന്ന അവതരണം.. Sir👍🏻👍🏻
@proudlysingles8037
@proudlysingles8037 2 ай бұрын
Sathyam
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 2 ай бұрын
Td രാമകൃഷ്ണൻ ന്റെ എപ്പിസോഡ് കണ്ട് നോക്ക്.... അത് ഇതിലും സൂപ്പർ ആണ്.. ശരിയ്ക്കും പിടിച്ചിരുത്തുന്ന കാര്യങ്ങൾ 😍
@indian6346
@indian6346 2 ай бұрын
സാർ വളരെ വിശദമായിത്തന്നെ വിശദീകരിക്കുന്നുണ്ട്. ലളിതമായി മനസ്സിലാകുന്ന രീതിയിൽ തന്നെ.
@ajeshaju3038
@ajeshaju3038 2 ай бұрын
റെയിൽവേയുമായി ബന്ധപ്പെട്ട് കുറേ സംശയങ്ങൾ ഉണ്ടായിരുന്നു... വളരെ നല്ല അവതരണം, വിശദീകരണം.. 👍
@suresh3292
@suresh3292 2 ай бұрын
ഒരു ലോക്കോ പൈലറ്റിന്റെ അനുഭവങ്ങൾ ആദ്യമായി ആണ് ചാനലുകളിൽ എന്ന് തോന്നുന്നു. ആധികാരികമായ വിവരണം 🙏
@niyaju9510
@niyaju9510 2 ай бұрын
മറ്റു ചാനലുകളിൽ വന്നിട്ടുണ്ട്. യൂട്യൂബിൽ തന്നെ ഒന്ന് പരിശോധി ക്കാവുന്നതാണ്. അതേ പോലെ ട്രെയിൻ മാനേജർ. ഗാർഡ്. നെ കുറിച്ചും ഉണ്ട് 👍
@albinbaby6282
@albinbaby6282 2 ай бұрын
ആദ്യമായിട്ടല്ല
@AnjaliRamachandran-zs8tz
@AnjaliRamachandran-zs8tz 2 ай бұрын
Alla neratgem kandittund vere channelil
@VineethGovind
@VineethGovind 2 ай бұрын
Td Ramakrishnan came earlier
@alvinrozario4523
@alvinrozario4523 2 ай бұрын
​@@VineethGovind It was in a Train Manager & Railway Controller POV.
@ShanilMythrysLyricist
@ShanilMythrysLyricist 2 ай бұрын
കാത്തിരിക്കുകയായിരുന്നു..😢 അടുത്ത എപ്പിസോഡിനായി..
@ആണിയുംതുരുമ്പും
@ആണിയുംതുരുമ്പും 2 ай бұрын
മരണം കേട്ടു മടുത്തിട്ടു നല്ല ഒരു എപ്പിസോഡിനായി കാത്തിരിക്കുകയായിരുന്നു നന്ദി
@arjunjays5054
@arjunjays5054 2 ай бұрын
Ee joliyil athe ullu
@AnilKumar-Signals
@AnilKumar-Signals 2 ай бұрын
I was travelling since last 30 yrs by train ( in Army). Upto this time I was unaware about the train drivers. Afterseeing ur program I got a deep knowledge regarding railway.
@rajeeshvk2875
@rajeeshvk2875 2 ай бұрын
ആദ്യ എപ്പിസോഡ് കണ്ടപ്പോൾ. ഇദേഹത്തിൻ്റെ പ്രോഗ്രാം കഴിയും വരെ കാണണ്ടാ എന്നു വച്ചതാ ഇപ്പോ കഥ ശരിയായ ട്രാക്കിൽ എത്തി ഇനീ ഈ റെയിൽവേ ട്രാക്കിലൂടെ നമുക്ക് ഒരു പാട് ദൂരം പോകാം❤❤❤
@raniPriya2008
@raniPriya2008 2 ай бұрын
I've always wondered if the train driver sees or feels when someone takes their life and how they handle the formalities afterward. But after hearing your story as a co-pilot, you’ve explained it so well. My heart feels heavy, but I truly appreciate your service and the strength it takes to navigate such experiences. Thank you.
@KT5732
@KT5732 2 ай бұрын
ഓർമ്മവെച്ച നാൾ മുതൽ ട്രെയിൻ യാത്ര ചെയ്യുന്ന ആളാണ് ഞാൻ കോഴിക്കോട് നിന്നും കൊട്ടാരക്കരയ്ക്ക് 3 ട്രെയിൻ മാറി കയറി പോകണം അതും24 മണിക്കൂർ എടുക്കും. ട്രെയിൻ നെ പറ്റിയുള്ള വിവരണങ്ങൾക്ക് നന്ദി.
@___Azi_
@___Azi_ 2 ай бұрын
ഇതുവരെ ട്രെയിൻ കയറാത്ത ഞാൻ 😅
@sreevinayakvs724
@sreevinayakvs724 2 ай бұрын
ഈ 3 train chettan evidunekeya mari keruney🤌🏻 മലബാറിൽ കേറിയാൽ 9:30മണിക്കൂർ കൊണ്ട് ethalooo
@KT5732
@KT5732 2 ай бұрын
1963 സമയത്ത് ആണ്. എറണാകുളം മുതൽ മീറ്റർ ഗ്വേജ് ആണ്. കൊല്ലത്ത് നിന്നും കൊട്ടാരക്കരയ്ക്ക് ചെങ്കോട്ട വഴിയുള്ള വേറെ ട്രെയിൻ ആണ്.
@geetharajan4824
@geetharajan4824 2 ай бұрын
അറിയാൻ പറ്റാത്ത കാര്യങ്ങൾ താങ്കൾ പറഞ്ഞു തന്നത് എൻ്റെ മക്കൾക്ക് പറഞ്ഞു കൊടുത്തു.❤
@BalaKrishnan-ou9vv
@BalaKrishnan-ou9vv 2 ай бұрын
ഈകാര്യങ്ങളൊക്കെ അറിയുന്നത് ഇപ്പോഴാണ് ഗുഡ്..താങ്ക്‌സ്..sir
@amsankaranarayanan6863
@amsankaranarayanan6863 2 ай бұрын
ശ്രീ. വേണുഗോപാലിന്റെ വിവരണം നന്നായിട്ടുണ്ട്. Train ന്റെ കാര്യങ്ങൾ കൂടുതലായി അറിയാൻ ഈ episodes ഉപകരിക്കും. Train Guard മാരുടെ ബുദ്ധിമുട്ടുകളെപ്പറ്റി മുമ്പ് Sri. T. D. Ramakrishnan വിവരിക്കുന്നത് കേട്ടിട്ടുണ്ട്. കാര്യങ്ങൾ ലളിതമായി പറയുന്ന ശ്രീ. വേണുഗോപാലിനു നന്ദി 👍🙏
@sivnair7014
@sivnair7014 2 ай бұрын
Mr. Venugopal explain very nicely. Intelligent sincere person
@ravindranathpurushothaman2207
@ravindranathpurushothaman2207 12 күн бұрын
നല്ല അവതരണം. നന്ദി, ശ്രീ വേണുഗോപാൽ.
@nijakuriyakose6016
@nijakuriyakose6016 2 ай бұрын
ഓരോ ജോലിക്കും അതിന്റ ബുദ്ധിമുട്ട് ഉണ്ട് 😢. 🙏🌹❤️.
@kavyapoovathingal3305
@kavyapoovathingal3305 Ай бұрын
Beautiful avatharanam super 🙏 thankyou so much sir ❤ God bless you ❤
@Dwaramani-qz5xr
@Dwaramani-qz5xr 2 ай бұрын
സാർ ഇനിയും സാറിൻറെ അനുഭവങ്ങൾ കാണാൻ താൽപര്യമുണ്ട് ഇനിയും എപ്പിസോഡുകൾ വേണം.
@aslamKL1461
@aslamKL1461 2 ай бұрын
sir പറയുമ്പോൾ ഓരോ അനുഭവങ്ങളും കണ്മുന്നിൽ കാണുന്നത് പോലെ
@Ex.Locopilot
@Ex.Locopilot 2 ай бұрын
കാര്യങ്ങള് വ്യക്തമായി അവതരിപ്പിച്ചു... അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@arunbalr7232
@arunbalr7232 2 ай бұрын
Ithaanu sanchaarathinte prathekatha aara interview chyanamenn avarkkaryaamm... Kelkkanm ariyaanm aagrahicha kure kaaryangal.. 👌🏻👌🏻👌🏻
@anandk2345
@anandk2345 2 ай бұрын
നല്ല അവതരണം ആണ് ചേട്ടാ... കൂടുതൽ അനുഭവങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നു
@arunkumararunkumar5061
@arunkumararunkumar5061 2 ай бұрын
ആസ്വദകരമായ വിവരണം 🥰👍🏻🙏🏻
@Jojo-l1r7p
@Jojo-l1r7p 2 ай бұрын
congratulations sir, ഒരു 70_75, കാലത്ത് കരിവണ്ടി വരുന്നത് കാണുമ്പോൾ ഞാനും കൂട്ടുകാരും അതായത് രണ്ട് മൂന്ന് പേർ ഇരിങ്ങാലക്കുട സ്റ്റേഷനിൽ,കല്ലേറ്റുങ്കര എന്ന് സ്ഥലത്ത് അങ്ങനെ ഇരിക്കും ഗുഡ്സ് ട്രെയിൻ അവിടെ നിർത്തിയിടും സർ പറഞ്ഞത് പേലെ അതിൽ രണ്ടേ, മൂന്ന് പേർ ഉണ്ടാവും ആകെ കരി പിടിച്ചു ആയിരിക്കും ഡ്രസ്സ്, ഒട്ടുമിക്ക പേരും തമിഴ് സംസാരിക്കുന്നവർ ആവും,, അവര് ചുമ്മാ ഡയലോഗ് പറഞ്ഞ് ഞങ്ങളെ രസിപ്പിച്ചു നിൽക്കും,അവർ കൽക്കരി കേരിയിടുന്നത് നേക്കി ഞങ്ങൾ ഇരിക്കും,, സാറിന്റെ തീവണ്ടി വിശേഷങ്ങൾ കേട്ടപ്പോൾ എൻ്റെ ചെറുപ്പത്തിലെ ആ കൂട്ടുകാർ, കല്ലേറ്റുങ്കരയിലെ റെയിൽവേ സ്റ്റേഷൻ അതെല്ലാം ഓർമ്മകൾ ഉണ്ടാക്കി,,,,,,
@SyamKumarsp
@SyamKumarsp 2 ай бұрын
ഏറ്റുമാനൂർ iti ൽ ഞാൻ പഠിക്കുമ്പോൾ വേണാടിന്റെ എൻജിൻ റൂമിൽ എന്നെ കയറ്റി പെട്ടന്ന് കാണിച്ചു തന്നിട്ടുണ്ട് വേണു ചേട്ടൻ..❤❤❤
@SANJI-du3wi
@SANJI-du3wi 2 ай бұрын
Eth year?
@sreeneshpv123sree9
@sreeneshpv123sree9 2 ай бұрын
​@@SANJI-du3wi2001
@Pranav916-z4k
@Pranav916-z4k 2 ай бұрын
ഭാഗ്യവാൻ ഏത് ലോക്കോ bro😀
@sreeneshpv123sree9
@sreeneshpv123sree9 2 ай бұрын
@@SANJI-du3wi 2002 year
@SyamKumarsp
@SyamKumarsp 2 ай бұрын
@@SANJI-du3wi 2007-2009
@EMMY-lx3oc
@EMMY-lx3oc 2 ай бұрын
Adheham നോവലിസ്റ്റല്ല.. അനുഭവം ഓർമകളിൽ നിന്നും എടുത്ത് പറയുന്നതാണ്..ഓർഡറിൽ പറയാൻ എഡിറ്റ് ചെയ്തു വെച്ച് കമ്പ്യൂട്ടറും അല്ല.. sir ❤❤❤❤❤❤❤
@georgemeethal2351
@georgemeethal2351 2 ай бұрын
Thank you sir for information. Thanks for Safari TV.
@DirectorDass
@DirectorDass 2 ай бұрын
THANKING YOU.. GOOD INFORMATION FOR THE PUBLIC...
@Nuraarus
@Nuraarus 2 ай бұрын
നല്ലൊരു പരുപാടി ആയിരുന്നു ഈ സറിന്റെ... എല്ലാ എപ്പിസോടും മുടങ്ങാതെ ടീവി യിൽ തന്നെ കണ്ട്.... എന്റെ അമ്മ സഫാരി ചാനലിന്റെ ഒരു ആരാധിക ആണേ. ♥️
@aslamKL1461
@aslamKL1461 2 ай бұрын
അവതരണം ഒരു രക്ഷയുമില്ല ❤❤❤
@saleempp1960
@saleempp1960 2 ай бұрын
ഇത് പുതിയ അറിവാണ് നന്നായി വിവരണr
@സ്വന്തംചാച്ച
@സ്വന്തംചാച്ച 2 ай бұрын
❤ട്രെയിൻ എന്നുമൊരു കൗതുകം❤
@aparnakj6727
@aparnakj6727 2 ай бұрын
സാർ ഈ അനുഭവങ്ങൾ എല്ലാം ഉൾപ്പെടുത്തി ഒരു പുസ്തകം എഴുതണം. നല്ലൊരു വായന അനുഭവം ആയിരിക്കും അത്. സ്കൂളിൽ അധ്യാപകർ ക്ലാസുകൾ കൈകാര്യം ചെയ്യുമ്പോൾ പോലും ഞാൻ ഇത്രയും ശ്രദ്ധയോടെ കേട്ടിരുന്നിട്ടില്ല. ഒരു അദ്ധ്യാപകൻ വിദ്യാർത്ഥിയോട് കാര്യങ്ങൾ സംവദിക്കുന്നത് പോലെ തോന്നി പ്രേക്ഷകർക്കു മനസിലാകുന്ന രീതിയിൽ technical terms എല്ലാം ലളിതമായി പറഞ്ഞു തന്നു. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.
@antogeorge6766
@antogeorge6766 2 ай бұрын
നല്ല ആത്മാർത്ഥമായ തുറന്നുപറച്ചിൽ ......
@GG-hk8fn
@GG-hk8fn 2 ай бұрын
വളരെ നല്ല അവതരണം... നന്ദി sir..,,
@cutevisionofficial
@cutevisionofficial 2 ай бұрын
ഞാൻ ഒരു സ്ഥിരം ട്രെയിൻ യാത്രക്കാരനാണ്, സഞ്ചാരം സ്റ്റാേറി സ്ഥിരം കേള്‍ക്കുന്ന ഒരാളാണ്, ഇന്നുവരെ എനിക്ക് ഇതുപോലൊരു അനുഭവം ഉണ്ടായിട്ടില്ല കഴിഞ്ഞ രാത്രി മുതൽ വെളുക്കുവോളം ഈ ആള്‍ പറയുന്ന ഒരോ കാര്യങ്ങള്‍ വല്ലാതെ ഓ൪മ്മിപ്പിക്കുന്നു ,എങ്ങനെ ആണ് വിവരിക്കേണ്ടതെന്ന് എനിക്കറിയില്ല 😮
@tjbro.7866
@tjbro.7866 2 ай бұрын
You team guys are putting such a great efforts ❤ keep going.
@vaishakbalakrishnan4895
@vaishakbalakrishnan4895 2 ай бұрын
Ellam oru 100 episodes thikakkanam😌
@sreedharpkumar2396
@sreedharpkumar2396 Ай бұрын
Thank you sir ❤️❤️
@hhgroup8119
@hhgroup8119 2 ай бұрын
നല്ല അവതരണം ❤️❤️
@rahulreghunath5348
@rahulreghunath5348 2 ай бұрын
Thanks you sir for giving lots of knowledge about ur duties in indian railways💙🙌
@VineethGovind
@VineethGovind 2 ай бұрын
This series is really good.❤
@VRV668
@VRV668 2 ай бұрын
👍🏻👌🏻WELL DONE "SAFARI". THANKYOU... Very Good Useful Information..👏🏻👏🏻
@gopinathanmenon4955
@gopinathanmenon4955 2 ай бұрын
Very informative and equally interesting. Well done.
@cppradish8742
@cppradish8742 2 ай бұрын
വേറെ ഒരു ജോലിയും കിട്ടില്ല എന്നു ഉറപ്പു വന്നാൽ മാത്രം ഇ ജോലിക്കു ശ്രമിക്കുക ,locopilot എന്നൊക്കെ കേൾക്കാൻ നല്ല സുഖം ആണ് ,പക്ഷെ ജോലി വളരെ മോശം ആണ് , രാത്രി മുഴുവൻ ജോലി ചെയ്യുമ്പോൾ ഒരു ചായ പോലും റെയിൽവേ കൊടുക്കില്ല 😅
@albinka6208
@albinka6208 2 ай бұрын
"Empowering connections through the power of storytelling - where people share their stories to inspire and unite others." PEOPLE SHARE STORIES TO PEOPLE
@jasprakash
@jasprakash 2 ай бұрын
മികച്ച അവതരണം👍
@jshaju
@jshaju 2 ай бұрын
Excellent story telling
@joelarjun1578
@joelarjun1578 Ай бұрын
Congrats Mr. Santhosh George kulangara you r Great 👍
@pradeepkumarkg4840
@pradeepkumarkg4840 2 ай бұрын
നല്ല വിവരണം ❤
@praseedvs
@praseedvs 2 ай бұрын
❤️ കട്ട കാത്തിരിപ്പ്....
@abdulnaizam
@abdulnaizam 2 ай бұрын
Sir very detailed information on loco pilot for train lovers - thank you for sharing this information
@PaulJoseph-o8v
@PaulJoseph-o8v 2 ай бұрын
നല്ല വിശദീകരണം
@sabharinathm8066
@sabharinathm8066 2 ай бұрын
Interesting❤
@vishnuprakash3492
@vishnuprakash3492 2 ай бұрын
Presentation 💯
@fluidconnectorsgaspipeline3928
@fluidconnectorsgaspipeline3928 Ай бұрын
Informative
@Asharafmohammed-j5c
@Asharafmohammed-j5c Ай бұрын
ഇന്ത്യൻ റെയിൽവെ ഒരു അൽഭുതമാണ് കാരണം പതിനായിരക്കണക്കിന് ട്രെയിനുകൾ ലക്ഷക്കണക്കിന് ജീവനക്കാർ ആയിരക്കണക്കിന് കിലോമീറ്ററുകൾ നീളുന്ന റെയിൽ പാതയും മറ്റും എല്ലാം നമ്മുടെ രാജ്യത്തിന്റെ സമ്പത്ത് എന്നാൽ റെയിൽ പാതകൾ തുറന്ന് കിടക്കുന്നത് ഒട്ടും സുരക്ഷിതമല്ല പഴയ കാലം പോലെ വേഗത കുറഞ്ഞ ഗതാഗതമല്ല നൂറും അതിന് മേലെയുമാണ് വണ്ടികളുടെ വേഗം ജനവാസമുള്ള പ്രദേശങ്ങളിലൂടെ ചീറിപ്പായുന്ന വണ്ടികൾ ഒരു കരുതലുമില്ലാത്ത ജന സഞ്ചാരം പൊലിയുന്ന ജീവനുകൾ ഇതിന് ഒരു അറുതി വേണമെങ്കിൽ ജനസാന്ദ്രതയുള്ള ഇടങ്ങളിൽ മേൽ പാലങ്ങളും അടിപ്പാതകളും പണിത് റെയിവെ ലൈനിലേക്കുള്ള കടന്ന് കയറ്റം തടയാൻ വേലികൾ സ്ഥാപിക്കണം റെയിൽവെ ലൈനിന് സമാന്തരമായി റോഡുകളും പണിയണം അടിയന്തിരഘട്ടങ്ങളിൽ രക്ഷാപ്രവർത്തനം നടത്താൻ ഇത് അനിവാര്യമാണ്
@RamachandraPanicker-y6x
@RamachandraPanicker-y6x Ай бұрын
നല്ല അവതരണം സൂപ്പർ
@krishnakumarp.n8604
@krishnakumarp.n8604 2 ай бұрын
ഒരു പൈലറ്റ് നെ കൂടി ഈ പരിപാടിയിൽ കൊണ്ട് വരണം
@saleemm6451
@saleemm6451 2 ай бұрын
First episode edium maranavum airunnu, episode 2 kollaaamm
@sujithn433
@sujithn433 2 ай бұрын
Adipowli
@christochiramukhathu4616
@christochiramukhathu4616 2 ай бұрын
എല്ലാം ബ്രിട്ടീഷുകാർ സംഭാവന ചെയ്ത - അന്നത്തെ രീതിയിലെ - മഹത്തായ കാര്യങ്ങൾ. വർഷങ്ങൾക്കുശേഷം ഇന്നും അവ പലതും പ്രസക്തമായി നിലകൊള്ളുന്നു.
@athuls9425
@athuls9425 2 ай бұрын
😏
@christochiramukhathu4616
@christochiramukhathu4616 2 ай бұрын
@athuls9425 what is the problem?
@athuls9425
@athuls9425 2 ай бұрын
@@christochiramukhathu4616 ഇന്ത്യയിലെ ജനങ്ങളുടെ ബുദ്ധിമുട്ട് കണ്ട് കരളലിഞ്ഞ് തന്ന ട്രയിൻ 😱. പൊന്ന് സേട്ട അവർക്കീ നാട്ടിന്ന് പരമാവധി ഊറ്റണമാരുന്നു. അത്രേ ഉള്ളു.
@nandu1952
@nandu1952 2 ай бұрын
Good episodes 👌🙏
@shyjusalam369
@shyjusalam369 2 ай бұрын
Good presentation sir❤
@lathikanagarajan7896
@lathikanagarajan7896 2 ай бұрын
Gentleman ❤❤❤
@sreeharikannan-z8m
@sreeharikannan-z8m 2 ай бұрын
ഇത് വെറും അനുഭവങ്ങൾ അല്ല ..ലോക്കോ പൈലറ്റ് ആവാനുള്ള ആളുകൾക്ക് പ്രജോധനവും ഉപദേശവും...സാധാരണക്കാർക്ക് ഈ സിസ്റ്റത്തെ കുറിച്ചുള്ള അറിവുമാണ് ,,സഫാരിക്കുമ്മ
@babym.j8527
@babym.j8527 2 ай бұрын
പ്രചോദനം..
@rojanantony5528
@rojanantony5528 2 ай бұрын
Interesting experience, very good narration, waiting for the next episode...
@arundash8120
@arundash8120 2 ай бұрын
ഒരു നല്ല മനുഷ്യൻ 💯😍🤗
@jobyjoseph6419
@jobyjoseph6419 2 ай бұрын
സാധു മനുഷ്യൻ.. God Bless You ❤❤❤
@rajeevnair7133
@rajeevnair7133 2 ай бұрын
Excellent episode 🎉
@RatheeshRameshan-tm3xg
@RatheeshRameshan-tm3xg 2 ай бұрын
കാത്തിരിക്കുന്നു അടുത്ത എപ്പിസോഡിന്
@manojponnappan5573
@manojponnappan5573 2 ай бұрын
Super ayite parayunnu ❤❤❤
@julysebastian3635
@julysebastian3635 2 ай бұрын
Explaining like SGK 👍
@adwaithaji-y1y
@adwaithaji-y1y 2 ай бұрын
👍❤️Good explanation sir.. Good information 👍
@BoazPunnorpilly
@BoazPunnorpilly 2 ай бұрын
Waiting for next episode
@josephfebinpv1017
@josephfebinpv1017 2 ай бұрын
Very nice narration 🎉
@yasirvadakkeparambil5713
@yasirvadakkeparambil5713 2 ай бұрын
Excellent narration.....
@baburajanc6307
@baburajanc6307 2 ай бұрын
Well!
@anojvarghese7384
@anojvarghese7384 2 ай бұрын
ആദ്യ എപ്പിസോഡിൽ പറയണ്ട കാര്യമാണ് താങ്കൾ ഇപ്പോൾ പറയുന്നത്..പക്ഷെ താങ്കൾ ട്രാക്കിൽ ഓട്ടം തുടങ്ങിയിരിക്കുന്നു ഇനി ലക്ഷ്യം കാണാതെ നിർത്താൻ പറ്റില്ല....
@shain18
@shain18 2 ай бұрын
ഇതൊക്കെ ആദ്യത്തെ എപ്പിസോഡിൽ പറഞ്ഞിരുന്നേൽ ആ പാവത്തിനെ തെറിയും വിളിച്ച് ആൾക്കാർ പോയേനെ നമുക്ക് കാണാനുള്ള പ്രചോദനം തന്ന ശേഷം നമ്മൾക്ക് തന്നെ അതിനെക്കുറിച്ചറിയാൻ ജിജ്ഞാസ വന്നപ്പോ പറയുന്നു 😊
@anandhakumara2487
@anandhakumara2487 2 ай бұрын
Eni ആരും parayulalo vandi edicha kadha parayan.
@SureshKumar-lv6fk
@SureshKumar-lv6fk 2 ай бұрын
അങ്ങനെയല്ല... ആദ്യം എപ്പിസോഡിൽ കാഴ്ചക്കരെ അല്ലെങ്കിൽ ശ്രോതാക്കളെ താല്പര്യപ്പെടുത്തുന്ന വിഷയമായിരിക്കണം എങ്കിലേ തുടർന്നുള്ള എപ്പിസോഡുകൾക്ക് കേൾവിക്കാരെ പെട്ടന്ന് കൂട്ടാൻപറ്റൂ...
@AbdullaOliyathuVazhayil
@AbdullaOliyathuVazhayil 2 ай бұрын
അതെ ആദ്യ എപ്പിസോഡ് ലെ ഭീകരത കാരണം ഞാനും ഒന്ന് പതറി തുടർന്നു കാണുവാൻ....
@HasnaAbubekar
@HasnaAbubekar 2 ай бұрын
അദ്ദേഹം കഥകൾ പറയുന്ന ഓർഡർ ഇൽ ആകണമെന്നില്ല സഫാരി സംപ്രേഷണം ചെയ്യുന്നത്. എഡിറ്റർ എന്നൊരാളുണ്ട്.
@najeebvenjaramoodu4519
@najeebvenjaramoodu4519 2 ай бұрын
Super super
@thoughtstravels..5057
@thoughtstravels..5057 2 ай бұрын
Informations 💯
@suminsnair389
@suminsnair389 2 ай бұрын
Supperrrr avatharanam
@binuvs7401
@binuvs7401 2 ай бұрын
Good presentation..
@vijaya959
@vijaya959 2 ай бұрын
കഴിഞ്ഞ രണ്ട് എപ്പിസോഡും നടന്ന കാര്യങ്ങൾ ആണെങ്കിലും അത് കേൾക്കുവാനുള്ള മനക്കരുത് ഇല്ലാതെ പോയി. ഈ എപ്പിസോഡ് 👍
@jinu0247
@jinu0247 2 ай бұрын
തരിച്ചിരുന്നാണ് ഓരോ എപ്പിസോഡും കാണുന്നത്
@Rons88
@Rons88 2 ай бұрын
അതെന്താ.. മരവിപ്പിന്റെ അസുഖം ഉണ്ടോ?
@RK-xp9oy
@RK-xp9oy 2 ай бұрын
😂😂😂​@@Rons88
@SANJI-du3wi
@SANJI-du3wi 2 ай бұрын
​@@Rons88hehehee🙂
@pranavn4196
@pranavn4196 2 ай бұрын
Sir paraunnthu kelkkan nannyitundu
@PremKumar-hf3lb
@PremKumar-hf3lb 2 ай бұрын
ഇപ്പോഴും വണ്ടി track change ഒരത്ഭുതം തന്നെ. ഇനിയും no idea
@KRP-y7y
@KRP-y7y 2 ай бұрын
Very hard job
@thampichengalathu2811
@thampichengalathu2811 2 ай бұрын
ആദ്യ എപ്പിസോഡിൽ ഇതു പറഞ്ഞാൽ ആരും ഇത് ചെവി കൊള്ളില്ല
@muhammedchullian7788
@muhammedchullian7788 2 ай бұрын
We need more episodes 🚂
@sajeevkumars9820
@sajeevkumars9820 26 күн бұрын
സർ നല്ല അവതരണം ആദ്യം ആയി കേൾക്കുന്ന ഒന്ന് ചോദിച്ചോട്ടെ ട്രെയിൻ മാക്സിമം സ്പീഡ്? 🙏❤️
@GirijanThelakkat
@GirijanThelakkat 2 ай бұрын
ഇദ്ദേഹത്തെ കണ്ടപ്പോൾRTD. Sp RK ജയരാജൻ സാറിനെ ഓർമ്മവന്നത് എനിക്ക് മാത്രമാണോ
@geethathomas3687
@geethathomas3687 2 ай бұрын
Good explanation even though some parts are sorrowful! Who is the in charge of a running train? Usually how many staff and other workers are there in a running train in India?
@sivaprasad1488
@sivaprasad1488 2 ай бұрын
ഏറ്റവും സമ്മതിക്കേണ്ടത് ഗുഡ്സിലെ ഗാർഡിനെ ആണ്.. പാവം ലൈറ്റ് പോലുമില്ല 🥺
@humanbeing8810
@humanbeing8810 2 ай бұрын
നല്ല അവതരണം
@SajeenaNoushad-v8n
@SajeenaNoushad-v8n 2 ай бұрын
Chummathalla 5.10 manikkur lett❤
@pranavn4196
@pranavn4196 2 ай бұрын
Episode divasavum edanam
@shylaansar9511
@shylaansar9511 2 ай бұрын
🎉🎉🎉
@jerrymammen1690
@jerrymammen1690 2 ай бұрын
👏👏
@abhijith9857
@abhijith9857 8 күн бұрын
Next episode eppozha
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН