അല്ലാഹുവേ ഇത് കണ്ടപ്പോ ഞാൻ എന്റെ ഇക്കയെ ഒന്ന് ഓർത്തു പോയി ഒട്ടും ടൈം കിട്ടാറില്ല എങ്കിലും എന്നെ വിളിക്കാതെ ഉറങ്ങില്ല ഞാനും മെനഞ്ഞാന്ന് ഞാൻ കാത്തിരുന്ന 3മണിക്ക ഉറങ്ങിയത്.... കഷ്ടം എന്റെ അടുത്ത ഒരു മാസം പോലും നിന്നിട്ടില്ല വിവാഹം കഴിഞ്ഞിട്ട് വല്ലാണ്ട് കൊതിയാവുന്നു കാണാൻ എനിക്ക് ഉള്ളതെല്ലാം ഇക്കാക് ഞാൻ കൊടുക്കാം നാട്ടിൽ വരാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല ഇക്കയെ കാണാൻ കൊതിക്കുന്നു എന്നും നെഞ്ച് നീറുന്നു.. അവിടെ സുഗായിട് ഇരിക്കാൻ ദുആ ചെയ്യുന്നു.... ഒരുപാട് പ്രതീക്ഷയാൽ കാത്തിരിക്കുന്നു.... എനിക്ക് പ്രവാസിയെ നല്ല പോലെ അറിയാം എന്റെ വാപ്പി 35വർഷം അവിടാരുന്നു...ജീവിതത്തിന്റെ പകുതിയും... ആ വേദന ഞാൻ ഇന്ന് മനസ്സിലാകുന്നുണ്ട് ആരെ നോവിച്ചാലും പ്രവാസികളെ വേദനിപ്പിക്കല്ല്.. ആരോട് സുഖമാണോന്ന് thirakkiyillenkilum പ്രവാസികളോട് തിരക്കണം... ഭക്ഷണം കഴിച്ചൊന്നു...... 🤲🏻🤲🏻😭😭🤲🏻😭😭😭😭
@SahalNechi7 ай бұрын
Crct
@shihabp93403 жыл бұрын
സൂപ്പർ അടിപൊളി സൂപ്പർ അടിപൊളി എല്ലാരും അഭിനയിച്ചു കണ്ടു കണ്ടു ന് കണ്ണുനിറഞ്ഞുപോയി നിങ്ങളെ പഠിച്ചവൻ നന്നാകട്ടെ ഇൻഷാ അള്ളാ
@farhanfathima2342 жыл бұрын
ഞൻ ആദ്യായിട്ടാ കാണുന്നെ 👌
@pathooslifestyle55643 жыл бұрын
ന്റമ്മോ ഒരു രക്ഷയും ഇല്ല. ആരാണ് സ്ക്രിപ്റ്റ് റെഡിയാക്കിയത്. മാഷാ അല്ലഹ് എല്ലാരും സൂപ്പർ. സുലുതാ പൊളിച്ചു ഇങ്ങള് 🥰. നേബിലൂ ട്ടി എല്ലാരും തകർത്തു. ലാസ്റ്റ് അറിയാണ്ട് കണ്ണ് നിറഞ്ഞു പോയി. അല്ല കരഞ്ഞുപോയി. ഒരു കാര്യം മനസിലായി. നിങ്ങൾ എല്ലാം നല്ല കഴിവുള്ള ആളുകളാണ്. ഇതിന്റെ പിന്നിൽ നല്ല അധ്വാനം ഉണ്ട് 👍സൂപ്പർ. ഇനിയും പ്രതീക്ഷിക്കുന്നു. എന്തോ മനസിന് ഒരു പ്രെയാസം ആയി പോയി. റിയൽ ലൈഫിൽ ഇങ്ങനെ എത്ര പേരുണ്ടാവും അല്ലെ 😥.?. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ റബ്ബേ എല്ലാം പെട്ടെന്ന് ശെരിയാവണേ 🤲🏻🤲🏻. ഒന്നൂടെ പറയട്ടെ സ്ക്രിപ്റ്റ് റൈറ്റർ ആരാണ്. ഒന്നു റിപ്ലൈ തരണേ. 🥰🥰🥰
@NabzvisioNnabz3 жыл бұрын
Story എന്റെ ആണ്, പിന്നേ സുലു വുമായി discuss ചെയ്താണ് ഓരോ സീനും ചെയ്തത്. Frst scene sha ഇത്ത ആയിരുന്നു direct ചെയ്തത് 😊😊 ഒത്തിരി thnks tto❤
@pathooslifestyle55643 жыл бұрын
@@NabzvisioNnabz 🥰👍👍അടിപൊളി ആയി. 😍ഇനിയും സൂപ്പർ സ്റ്റോറി ആയി വരണേ 👍
@hiba36453 жыл бұрын
Gud message🔥..ellaarm thakarthabhinayichu👍🤩..❣️
@NabzvisioNnabz3 жыл бұрын
Thnkuu🥰🥰🥰
@humanbeing14383 жыл бұрын
നല്ല message.. നല്ല സ്കിറ്റ് ..എല്ലാവരും നന്നായി അഭിയിച്ചിട്ടുണ്ട്..
@sanasaleemsaleem Жыл бұрын
ഇത് കണ്ടപ്പോ വല്ലാത്തൊരു വിഷമം പ്രവാസികളെ എല്ലാവരും വേണ്ടപോലെ Care ചെയ്യണേ... Story ആണെങ്കിലും ഒരുപാട് പാഠങ്ങൾ ഇതിൽ പഠിക്കാനുണ്ട് 👍🏻👍🏻❤എല്ലാം കഥപാത്രങ്ങളും Super നിങ്ങൾ ഫാമിലി പൊളിയാട്ടോ 😍😍ഉപ്പാന്റെ തള്ള് സൂപ്പർ 😂😂
@sanhafathicreations11503 жыл бұрын
First vewer Masha allah 🌹🌹കലക്കി 👌👌👌👌👌
@farsanajasmine34873 жыл бұрын
ന്റെ പൊന്നേ... സുലൂസ് ഡബിൾ റോളിൽ പൊളിച്ചടുക്കി 👍 ഡ്രൈവറായും തള്ളിസ്റ്റായും ഉപ്പയും പൊളിച്ചടുക്കി 👍 നബിലൂസിനെപ്പോലെ ഒന്നുമതി കുടുംബം കുട്ടിച്ചോറാക്കാൻ... ന്റെ റബ്ബേ... Last കരയിച്ചല്ലോ എല്ലാവരുംകൂടെ 😭😭
@NabzvisioNnabz3 жыл бұрын
Nebiloos നെ പോലെയല്ല! Semi യെ പോലെ 😅😅😅😅 Thankyouuttoo🥰🥰🥰
@jamsheelak95687 ай бұрын
എല്ലാരും നന്നായി അഭിനയിച്ചു....... സുലുത്തയുടെ പച്ച Dress Sooper
@farusworld82143 жыл бұрын
എന്റെമ്മോ എമ്മാതിരി വീഡിയോ യാ. ഒരു രക്ഷയും ഇല്ല. ഒരു padam ആണ് ഈ വീഡിയോ അഹങ്കാരികൾക് ✌️✌️✌️✌️✌️✌️✌️
@NabzvisioNnabz3 жыл бұрын
തീർച്ചയായും ❤
@shahulhameedks91872 жыл бұрын
@@NabzvisioNnabz n
@udaayippchunkzz790911 ай бұрын
111@@NabzvisioNnabz
@zeenathali98933 жыл бұрын
Nalla theme.kanditt sankadamaayippoyi.iniyum nalla videos pratheekshikkunnu.all the best for future
@NabzvisioNnabz3 жыл бұрын
ThnkuuSooMuch❤❤❤❤
@ShamnasKitchen3 жыл бұрын
എല്ലാവരും അടിപൊളിയായി🥰🥰 അഭിനയിച്ചു
@jubi98463 жыл бұрын
ഒന്നും പറയാനില്ല എല്ലാം ഉഷാർ... അടിപൊളി ആയിട്ടുണ്ട് എല്ലാവരെയും ആക്ടിങ് ❤❤❤
@NabzvisioNnabz3 жыл бұрын
Thnkuuu😍😍😍😍😍
@ramseenamayyeri15933 жыл бұрын
വീഡിയോ പൊളിച്ചു 👍എല്ലാരും തകർത്തു അഭിനയിച്ചു, ഇന്നത്തെ തലമുറക്ക് കൊടുക്കാൻ പറ്റിയ നല്ലൊരു കഥയുണ്ട് ഇതിൽ
@NabzvisioNnabz3 жыл бұрын
അത് സത്യാണ്.... ❤
@sonasona944010 ай бұрын
@@NabzvisioNnabz🤧
@chgjgjhvchc10 ай бұрын
ഒരുപാട് thanks.super message വീഡിയോ
@haim-w6o3 жыл бұрын
ഉമ്മാന്റെ അഭിനയം പറയാൻ വാക്കുകൾ ഇല്ല അത്രക്ക് അടിപൊളി
Cool time വിത്ത് me ഇത്ത ഒരു poli തന്നെയാ 🥰🥰😍♥️❤️
@NabzvisioNnabz3 жыл бұрын
Athey🥰😍😍🤩
@Yousaf_Nilgiri11 ай бұрын
പൊളി 🔥🔥🔥🔥👍🏻
@shabnamohd72223 жыл бұрын
കരഞ്ഞു പോയി. ഇതൊക്കെ നടക്കുന്ന കാര്യാണ്.എല്ലാവരും നല്ല പോലെ അഭിനയിച്ചു. ഉപ്പ ലാസ്റ്റ് പറഞ്ഞത് 👏👏Tnq sulu
@NabzvisioNnabz3 жыл бұрын
Thnkuu🥰🥰
@sherynoush3 жыл бұрын
Nabluoo...ഭയങ്കര തള്ള് ല്ല്യേ 😀😀
@NabzvisioNnabz3 жыл бұрын
😅😅
@Firoz078563 жыл бұрын
പ്രവാസം അത് കേൾക്കാൻ രസവാണ്.ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ കഷ്ടപ്പെടുന്ന ഒരുപാട് സഹോദരങ്ങൾ നമുക്ക് ചുറ്റുമുണ്ട്. Allahu അവർക്കെല്ലാം ദീർഘായുസ്സും ആരോഗ്യവും കൊടുത്താനുഗ്രഹിക്കട്ടെ. ആമീൻ. അവർക്കെല്ലാം നാട്ടിൽ നല്ലൊരു ജോലി ശെരിയായി മടങ്ങിവരാനും പറ്റട്ടെ. പണത്തിനും പത്രാസിനും വേണ്ടിജീവിക്കുന്ന സ്ത്രീകൾക് ഇതൊക്കെ കാണുമ്പോൾ ഒരു പാഠമാകട്ടെ. Neblutti അടിപൊളി skit 👍👍👍👍mashaallah 🥰🥰🥰
Ojojojoooonojojo JJ oooooOjooooo JJ jo jo ojo JJ ojo JJ o JJ ojo JJ o JJ oo JJ oo
@Titan-jm3 жыл бұрын
Yaah allahh.. കരഞ്ഞു ഒരു വഴിയായി... Sprb മുത്തേ.. 😘😘😘 എല്ലാരും നന്നായി അവതരിപ്പിച്ചു.. Innuz,പൊളിച്ചു.. suluuu ഒരു രക്ഷേം ഇല്ല.. വാപ്പ അടിപൊളി 😘😘..... Nabuu sprbb😍😍..
@thanusinu11453 жыл бұрын
J
@NabzvisioNnabz3 жыл бұрын
Muthumanee😘😘😘
@aju24333 жыл бұрын
അഭിനയം പൊളിച്ചു. ശരിക്കും സങ്കടമായി. ഞാനും ഒരു പ്രവാസിയാണ്.പ്രവാസികളുടെ പണത്തെയും, കൊണ്ട് വരുന്ന സാധനങ്ങളെയും മാത്രം സ്നേഹിക്കാതെ,പ്രവാസികളായ ഓരോ മനുഷ്യരെയും വീട്ടുകാർ സ്നേഹിക്കുക.
@NabzvisioNnabz3 жыл бұрын
Athrollu👍🏻 നല്ലൊരു ജീവിതം ഉണ്ടാവട്ടെ 🤲❤
@Rasiya..M Жыл бұрын
മാഷാഅല്ലാഹ് അടിപൊളി.🙆♀️🙆♀️
@rashidkkd78553 жыл бұрын
ഭർത്താവിനെ പൈസ ഉണ്ടാക്കുന്ന യന്ത്രമായി ഒരു ഭാര്യയും കാണരുത്.പൈസ കുറവാണെങ്കിലും ജീവിതം സന്തോഷത്തിൽ ആവണം. ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കാൻ മനസ്സിനെ പാകപ്പെടുത്തി എടുക്കണം
@ayishuamnaayishuamna67183 жыл бұрын
baryaneyum panam kurannathinte peril chavitty thaazhtharuth athum srathichaal jeevitham super
@rashidkkd78553 жыл бұрын
@@ayishuamnaayishuamna6718 പണം അല്ല വലുത്.. പരസ്പരം ഉള്ള സ്നേഹമാണ് പണത്തേക്കാൾ വലുത്..
@rashidkkd78553 жыл бұрын
കുടുംബത്തോട് കൂടെ ജീവിതം ഇല്ലാതെ കുറേ സമ്പത്ത് ഉണ്ടാക്കി വെച്ചിട്ട് എന്തു കാര്യം.പല ഗൾഫുകാരുടെയും അവസ്ഥ ഇങ്ങനെയൊക്കെയാണ്.കുടുംബത്തിന് വേണ്ടി കഷ്ട്ടപ്പെടാൻ വിധിക്കപ്പെട്ടവർ .
@ayishuamnaayishuamna67183 жыл бұрын
@@rashidkkd7855 ath thanne njnum parannath panathinte areyum thammil chavitty thaztharuth
Masha allah❤️.... Onnum parayanilla... Nalla avatharanam, nalla story, nalla acting❣️... Ithupolulla skitukal iniyum pratheekshikunnu. All the best dears😍
@NabzvisioNnabz3 жыл бұрын
Thnku sooo much❤❤
@Oooopppss3 жыл бұрын
Very good 😍😍😍super ayitundttoo👍
@NabzvisioNnabz3 жыл бұрын
Thnkuuu😍
@lazzdotcom19443 жыл бұрын
Suluthante ammayimma rol super😄😄video kand orupad sangadayi
@NabzvisioNnabz3 жыл бұрын
Thnkuu🥰🥰
@shidhuak17212 жыл бұрын
super 👍 കഥയിലൂടെ ജീവിതം പഠിപ്പിച്ചു ... ഇതു പോലോത്ത വീഡിയോസ് എനിയും വേ ണം
@muhammedmusthafa86843 жыл бұрын
സുലു പൊളിച്ചു. സൂപ്പർ ഒരു രക്ഷയും ഇല്ല പൊളിച്ചു എല്ലാവരും ❤️❤️❤️❤️
@NabzvisioNnabz3 жыл бұрын
🥰😍🤩😍
@muhammedmusthafa86843 жыл бұрын
Enikku nigale othiri ishatta ente name ജൗഹറ. എന്നാണ് എല്ലാം വീഡിയോ കാണാറുണ്ട് niglude സിസ്റ്റേഴ്സ് ന്റെ വീഡിയോയും love you എന്റെ മോൾക്ക് ഇഷ്ടം ആണ് കാണാൻ തോന്നുന്നു എന്ന് പറയാറുണ്ട്
@Kunjappiandfamily3 жыл бұрын
Adipwoli 🥰🥰പ്പിന്നെ ഈ shall name എന്താ
@NabzvisioNnabz3 жыл бұрын
അത് arrelatto
@MhdSfvn3 жыл бұрын
Karipuranda vaapaaa 😂😂😂😂😂😂😂
@muthuss64473 жыл бұрын
സങ്കടം ആയി എടാ Sami കാരണം 😃
@NabzvisioNnabz3 жыл бұрын
Aaaa😂😂😂😂😂😂
@MhdSfvn3 жыл бұрын
@@muthuss6447 sami njaan divorce aakaanu 😐🤺
@muthuss64473 жыл бұрын
വേണ്ട shafmone 😃 പാവം ആണ് ഇപ്പൊ neblema ശരിയായിരിക്കുന്നു 🤣
ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത് അടിപൊളി ആയിട്ടുണ്ട് ട്ടോ
@NabzvisioNnabz3 жыл бұрын
Aano, Ini ennum kaananamtto 🥰🥰🥰
@sameenaabidkakkunnan31953 жыл бұрын
@@NabzvisioNnabz 🥰k insha allah
@Bookworldbyshahi3 жыл бұрын
ഇങ്ങനെയും ഉള്ള ജീവിതങ്ങൾ ഒരു പാട് ഉണ്ടാകും അല്ലെ ലോകത്ത് 🙄😔എല്ലാവരുടെയും അഭിനയം അടിപൊളി ആയിട്ടുണ്ട് 👍
@NabzvisioNnabz3 жыл бұрын
Thnku🥰🥰🥰🥰
@ramlunoushad11892 жыл бұрын
😍
@subaidasubaidakunju2828 Жыл бұрын
@@NabzvisioNnabz😊😮 25:24
@midha_art_3 жыл бұрын
ഇത്താ bloopers idooo please 👍🏻👍🏻 ayikkn
@NabzvisioNnabz3 жыл бұрын
Bloopers video sis nte channelil und😊 Cool times with me
@midha_art_3 жыл бұрын
Thanks for reply ❤️❤️❤️❤️❤️
@sakkenavk81313 жыл бұрын
മാഷാ അല്ലാഹ് എല്ലാരും നന്നായി അഭിനയിച്ചു.. കണ്ണ് നിറയുന്ന വീഡിയോ
@NabzvisioNnabz3 жыл бұрын
Aano🥰🥰🥰🥰
@shafikk47803 жыл бұрын
@@NabzvisioNnabz BN
@fidhaambalavan69243 жыл бұрын
Onnum parayaanilla... Supperb.. Awsmmm
@NabzvisioNnabz3 жыл бұрын
Thnkuuuuu🤩🤩🤩
@TraditionHack3 жыл бұрын
പടച്ചോനേ..... ചങ്ക് തകർന്നു പോയി...... എല്ലാരേം കൂടി സിനിമയിൽ എടുക്കും ട്ടോ..... ബല്ലാത്ത ജാതി അഭിനയം..... 😍😍👍👍
@NabzvisioNnabz3 жыл бұрын
Aano🤩🤩🤩🤩thnkuu❤
@mariyashaji56533 жыл бұрын
ശരിക്കും കരയിപ്പിച്ചു.. ഇനിയും നല്ല നല്ല കഥകളുമായി വരണം
@faisalat9873 жыл бұрын
Uppa ആണ് എന്റെ hero. എല്ലാവരും polichutto😍😍
@NabzvisioNnabz3 жыл бұрын
🥰🥰🥰😘😘😘
@Haris-bl2df3 жыл бұрын
Subehanallah e short filim kandapol last kanu neranu thatha pinne pavam shaf mon pinne silu thatha vara laval thanna pinne allamvaram nanaithe abinaechu too mm pinne chiriya Heart teaching aaetoo mm pinne masha Allah iniyam inanatha video maethe varanam thatha mm 😍🤩😍
@NabzvisioNnabz3 жыл бұрын
🥰🥰🥰🥰🥰🥰🥰
@Haris-bl2df3 жыл бұрын
@@NabzvisioNnabz 🤩😘😍
@hemin_food_gourmet3 жыл бұрын
നല്ല കഥകളുമായി ഇനിയും വരാൻ കഴിയട്ടെ മാഷാഅല്ലാഹ്
@NabzvisioNnabz3 жыл бұрын
ഇൻശാഅല്ലഹ്
@unnikrishnanpt53822 жыл бұрын
🙏🏻🙏🏻🙏🏻 അടിപൊളി..... നല്ല കഥ.... ടെൻഷൻ അടിച്ചു പോയി... 👌👌
മാഷാ അല്ലാഹ്💞❤️😘 *എല്ലാവരും പൊളിച്ചു അഭിനയിച്ചു* നിങ്ങൾ എന്നെ കരയിപ്പിച്ചു കളഞ്ഞല്ലോ😭😭 പൊളിച്ചു പൊളിച്ചു എന്താ പറയാ എന്ന് അറിയില്ല 💖💖.......
@NabzvisioNnabz3 жыл бұрын
Aanoo🥰🥰🥰
@shafnamadathil38753 жыл бұрын
Mashaallah.... thathaaa... superaayeenu...... ingale എല്ലാരും koodi ഉള്ള chemistry കണ്ടാൽ തന്നെ ariyaa.... അവിടത്തെ makkalum.. perakkuttikalum.. തമ്മിലുള്ള.. ഒരുമ...... എല്ല്ലാരും നല്ല അഭിനയം..
ആവു ന്റെ സുലുവോ വല്ലാത്ത ജാതി അഭിനയം 👍👍👍നാബ്ലൂട്ടി ന്റെ തിരക്കഥ പൊളിച്ചു 👍👍
@LuluLulu-ep3sb3 жыл бұрын
Adipoli video enikke orupad ishttamayi
@NabzvisioNnabz3 жыл бұрын
🤩🥰😍🤩
@rabiyasworld19843 жыл бұрын
എനിക്ക് ആദ്യമേ തോന്നിക്കുന്ന neblaku ഒരടിന്റെ കുറവുണ്ട്🤣🤣 എന്ന് Skitt സൂപ്പർ അയിന്ട്ടോ 👍👍😄
@NabzvisioNnabz3 жыл бұрын
Aahaaa😅😅😅
@reihaanathkv91343 жыл бұрын
അടിപൊളി എല്ലാവരും തകർത്തു 👌👌👌👌
@NabzvisioNnabz3 жыл бұрын
🤩😍
@ruksanoushad4243 жыл бұрын
Masha allah.... 😍ellarum thakarthu👌🏻👌🏻👌🏻👍🏻
@NabzvisioNnabz3 жыл бұрын
🥰🥰🥰😍🤩
@sameerali-xk6fo3 жыл бұрын
Ellaaavarum sooperayi abhinayichuttaa❤👍
@simplelifestylewithsaf89793 жыл бұрын
മാഷാ അല്ലാഹ് 🤲 അടിപൊളി ആയിട്ടുണ്ട് 😍👌
@NabzvisioNnabz3 жыл бұрын
🤩😍😍🥰
@MyWorkMyDreambymagnessa3 жыл бұрын
Adipoli👍👍 onnum parayanilla polichadakki
@mumthasbasheer91603 жыл бұрын
എല്ലാവരും തകർത്ത് അഭിനയി ച്ചു. മ്മളെ ഷഫ് മോൻ 👍👍👍. Part 2 പ്ര തീ ക്ഷി ക്കാമോ??
@NabzvisioNnabz3 жыл бұрын
InshaAllah ❤❤
@ismailansida81643 жыл бұрын
@@NabzvisioNnabz op
@nihalgalbi83463 жыл бұрын
Polichu.... Thakarthu..... Thimarthu
@NabzvisioNnabz3 жыл бұрын
😍🥰🤩🤩
@swabeehaanju89743 жыл бұрын
Part 2 വേണം എല്ലാരും polichu
@shahi22433 жыл бұрын
Supar Ayyi അഭിനയിച്ചു Allarum 🥰🥰🥰👍
@NabzvisioNnabz3 жыл бұрын
Thnkuu😊😊
@mueenudheenmt87673 жыл бұрын
Super Ayittunde Alavarum 😍😘
@ramlasainudheen65082 жыл бұрын
Adipoli makkalee nalla oru message pinne a adiyundallo athu kalakitto
@OruKochuFamily3 жыл бұрын
എല്ലാവരും തകർത്തഭിനയിച്ചു പറയാതിരിക്കാൻ വയ്യ അടിപൊളി. 👍🏻 പിന്നെ ഉപ്പാനെ സിനിമാക്കാർ വന്ന് അടിച്ചു മാറ്റുന്നത് നോക്കിക്കോ 😄.
@NabzvisioNnabz3 жыл бұрын
ആ വാപ്പാക് character change mustaa... 😂😂😂😂😂 😘😘😘😘😘😘
@nidhashaji61733 жыл бұрын
Nte babyeee karayipichaloo injal. Skit pwolichadkii🥰 . Bappa oru rakshiyilaaa
@NabzvisioNnabz3 жыл бұрын
Aaa😅😅😅😅😅
@adhilsstudyhome39333 жыл бұрын
👌👌നന്നായി അഭിനയിച്ചു എല്ലാരും. കരയിപ്പിച്ചു കളഞ്ഞല്ലോ ഞങ്ങളെ
@cheppu14313 жыл бұрын
Ellarum adipoliyayit cheydhu,contnt 👍👍👍👏🏻💯💯💯❣️❣️
@NabzvisioNnabz3 жыл бұрын
Thnkuuu🥰🥰🥰🥰😍
@filmyworld59473 жыл бұрын
എന്റെ മക്കളെ പൊളിച് കളഞ്ഞല്ലോ എളാപ്പാടെ തള്ളൽ 😜😜😜😜 പിന്നെ സുലുവിന്റെ ഇരട്ട വേഷം 😜😜😜😜👌👌👌 ഇന്നുമോളും നബീലുടിയും ഒന്നിനോടൊന്ന് മെച്ചം കലക്കി നല്ല സങ്കടവും തോന്നി എന്ന്നാലും അടിപൊളി
@NabzvisioNnabz3 жыл бұрын
Aahaa🤩🤩🤩🤩🤩🤩🤩
@nihalap15713 жыл бұрын
GT yv y c
@zarinaaslam54853 жыл бұрын
Good message abhinayam kalakki👍👍👍👍
@NabzvisioNnabz3 жыл бұрын
Thnkuuu🥰🥰🥰
@JaseenaAjeesh3 жыл бұрын
കരയിപ്പിച്ച്. സുലുത്ത.ഉപ്പ രണ്ടാളും തകർത്തു💐
@NabzvisioNnabz3 жыл бұрын
😍😍😍😍🤩
@binsiyaop60433 жыл бұрын
Eth polich ithaathooo👍
@NabzvisioNnabz3 жыл бұрын
Aanoo🥰🥰🥰
@rafnajaleel78603 жыл бұрын
skit ഒരു രക്ഷയും ഇല്ല്യ powli 👍
@NabzvisioNnabz3 жыл бұрын
Thnkuuuu😊😊😊
@innusworld42433 жыл бұрын
ഒരു ആണ് ഇത്ര കെഞ്ചി ചോദിക്കണം എന്നുണ്ടെങ്കിൽ അത് അവരുടെ ഗതികേട് കോണ്ട് മാത്രം ആണ് 😔.
@NabzvisioNnabz3 жыл бұрын
Mmmmm
@sijiriyas55773 жыл бұрын
ശരിക്കും കണ്ണു നിറഞ്ഞു പോയി.. പ്രവാസി യായി ജീവിക്കുന്ന ആർക്കും ചങ്കു തകർന്നു പോകും... അള്ളാഹു എല്ലാവരെയും കാത്തു രക്ഷിക്കട്ടെ... 🤲🤲
@NabzvisioNnabz3 жыл бұрын
ആമീൻ ❤❤❤❤
@safnaraheem52673 жыл бұрын
Ameeenn
@mujeerthazhathethil85052 жыл бұрын
Bye vf
@waheethajafer18283 жыл бұрын
Oru full movie entertainment kittiyathupole. Ellavarum nannayi abhinayichuto. Ummade acting nannayitu thatha polichu. Expecting more. It conveyed good message.
@NabzvisioNnabz3 жыл бұрын
Oh.... 😍😍 Thankyou so much Dear❤
@shameem48123 жыл бұрын
മനസിന്ന് വല്ലാത്തൊരു ഫീൽ തോന്നി ഇങ്ങനെ ഒരു ഉപ്പാനെ കിട്ടിയത് നിങ്ങളുടെ ഭാഗ്യം എല്ലാവരും അഭിനയിച്ചു തകർത്തു 👍❤️