Sir നിങ്ങളോട് എന്നും സ്നേഹം ബഹുമാനം മാത്രം... കൊറോണ യിൽ മനസ്സ് തളർന്നു ആത്മഹത്യ ചെയ്താലോ എന്ന് ചിന്തിച്ചു ഇരിക്കുന്ന സമയത്തു ആണ് അങ്ങയുടെ വീഡിയോ ആദ്യമായി കാണുന്നെ.. പിന്നെ അവിടുന്നങ്ങോട്ട് ജീവിക്കാൻ ഉള്ള ഒരു വ്യാഗ്രത ആയിരുന്നു.. Sir ഇത് പോലെ മുന്നോട്ടു പോകൂ തളർത്താൻ ഒരു പാട് പേരുണ്ടാകും. പക്ഷെ സർ മുന്നോട്ടു പോകൂ.. 🙏🙏🙏🙏
@sreejak675811 ай бұрын
സാറിൻ്റെ നന്മയിൽ പൂർണ്ണവിശ്വാസം. ജീവിത പാഠപുസ്തകത്തിലെ അടുത്ത താളുകൾക്കായി കാത്തിരിക്കുന്നു🙏
@ramansreekumar630611 ай бұрын
Dear Gopinath Muthukad, what you highlighted is 1000% correct. The best example is Mr.Amitabh Bachchan. Initially how much he has suffered. And of course there are so many persons who achieved their dreams/goals through hard work
@leelaskitchensecrets512011 ай бұрын
ജീവിതം പഠിപ്പിച്ച അനുഭവങ്ങളിൽ നിന്ന് ഉൾക്കൊണ്ട. പാഠങ്ങൾ ഞങ്ങളിലേയ്ക്ക് എത്തിക്കുന്ന എത്തിക്കുന്ന അങ്ങേയ്ക്ക് ഒരു Big salute♥️♥️
@sherijapreman441711 ай бұрын
നല്ലത് ചെയുന്നവരെ എപ്പോഴ കുറ്റം പറയുവാൻ ആളുകൾ ഉണ്ടാകും അവർക്ക് ആർക്കും കഴിയാത്തത് താങ്കൾ ചെയ്യുന്നില്ലേ ദൈവം കൂടെ ഉണ്ട്
Don't worry about public, go ahead with our sincere dreams, God will support Yu, sure 👍🏻
@rajalekshmisatheesh720611 ай бұрын
സർ🙏 ഈശ്വരനെ നന്ദിയോടെ സ്മരിക്കുന്നു അണയാത്ത തീപ്പൊരി സാറിൻ്റെ മനസ്സിലും വാക്കിലും ചിന്തയിലും നിറയ്ക്കുന്നതിന്...... അന്യമനസ്സിനും ജീവനും ഒരു വാക്കാൽ എങ്കിലും സമാധാനവും ശാന്തിയും നൽകാൻ സാധിക്കുന്നത് തീർത്തും ദൈവീകത്വമാണ്. തീർച്ചയായും സാറിൻ്റെ ഉള്ളിലെ നന്മയാണ് സാറിന് എന്നും മാർഗ്ഗദീപം🙏
@rameshk007511 ай бұрын
Super words sir...... Thanks
@tgsudha14811 ай бұрын
🌹
@hemakumari115011 ай бұрын
My dear son w,e know.u are a gentleman. We won't believe stories about u.
@lathika677011 ай бұрын
കറക്റ്റ് 👍👍💯
@shajubernard828811 ай бұрын
Very good sir
@raaf.tayaar.746311 ай бұрын
Addicted to your stories.. katta waiting for next video ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🫶🏻🫶🏻🫶🏻🫶🏻
@MohanachandranG-z5f11 ай бұрын
❤❤you are great
@theextravaganc11 ай бұрын
എങ്ങനെ?
@miniratheeshrathesh166511 ай бұрын
❤❤❤❤❤❤❤❤❤❤
@induprakash0111 ай бұрын
തീയിൽ കുരുത്തതാണ്, വെയിൽ കാണിച്ച് ഭയപ്പെടുത്തരുത്. എന്നും നന്മകൾ 🌹ആശംസകൾ 🌹🌹🙏
@MS.WORLD.10011 ай бұрын
❣️❣️❣️
@radhaprasad95511 ай бұрын
God bless you🙏❤️
@KrishnaKumari-xq6ox11 ай бұрын
Super words sir God bless you ❤❤❤❤❤
@englishcrony13111 ай бұрын
First comment again 🎉
@Aiswarya-i11 ай бұрын
Good message sir... Thanks
@DP-lc1nt11 ай бұрын
Sirea birth star etha❤
@theextravaganc11 ай бұрын
അതെന്തിനാ ആ താങ്ക്സ് 😂
@jesferjesfer994711 ай бұрын
പ്രതീക്ഷയുടെ തിരിനാളം തെളിക്കും വാക്കുകൾ... God Bless you.....❤
@liyamshahadiya972311 ай бұрын
Hi sir.iam from pookkottumpadam.we love you
@shibinvs685511 ай бұрын
😂😅
@jencybinu70311 ай бұрын
ആ മിന്നാമിനുങ്ങിന്റെ കഥ വളരെ ഇഷ്ടപ്പെട്ടു sir Thankyou ♥️🙏
@rajeeshvr164011 ай бұрын
👌♥️♥️♥️♥️🥰
@MS.WORLD.10011 ай бұрын
😍😍😍
@RemaDeviPV-lm7st11 ай бұрын
🥰❤️🙏🙏👍👍
@bijujm11 ай бұрын
പരിശ്രമങ്ങൾ വിജയത്തിലെത്തിക്കും എന്ന ആശയം ഉയർത്തി കാണിക്കുന്നതിന് സ്വന്തം ജീവിത അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തിയതിന് അഭിനന്ദനങ്ങൾ❤