ആരോപണങ്ങൾക്ക് മറുപടിയുമായി Magician Gopinath Muthukad | Differently-Abled Children's School

  Рет қаралды 209,632

News18 Kerala

News18 Kerala

Күн бұрын

Пікірлер: 721
@krishpuzhi6442
@krishpuzhi6442 9 ай бұрын
സംസാരത്തിൽ പഴയ കോൺഫിഡൻ സ്തോന്നുന്നില്ല പലനാൾ കള്ളം ഒരു നാൾ പെളിയും കാത്തിരുന്ന് കാണാം.
@apmkurukol836
@apmkurukol836 9 ай бұрын
Yes👌👍✅
@sinisini7233
@sinisini7233 8 ай бұрын
Yes
@abdulazeez-zt5wk
@abdulazeez-zt5wk 9 ай бұрын
അന്യേഷണം നടക്കട്ടെ സത്യം പുറത്തുവരട്ടെ തീയില്ലാതെ പുക വരില്ല
@nishaaby3512
@nishaaby3512 9 ай бұрын
Theeyillatheyum puka varum
@unnikannan
@unnikannan 9 ай бұрын
ആരേയും കണ്ണടച്ച് വിശ്വസിക്കരുത്.... പ്രത്യേകിച്ച് നമ്മുക്ക് നേരിട്ട് കണ്ട് മനസ്സിലാവാതെ....നന്മ മരങ്ങൾ കൂടി കൂടി വരുന്നു..... ഇവിടെ എല്ലാവരും സ്വയം marketing ആണ്.....😢😢😢😢
@Userty-t2h
@Userty-t2h 10 ай бұрын
നല്ല രീതിയിൽ സംസാരിക്കുന്നവർ മുഴുവൻ നല്ലവർ ആണെന്ന ചിന്തിക്കുന്നത് ആണ് ഏറ്റവും വലിയ mistake,
@Ra-sp5ke
@Ra-sp5ke 9 ай бұрын
നല്ല രീതിയിൽ അല്ലാതെ പിന്നെ ഏതുരീതിയിൽ സംസാരിക്കണം.?
@Userty-t2h
@Userty-t2h 9 ай бұрын
@@Ra-sp5ke മനസ്സിൽ ഒന്ന് വെച്ചിട് പുറമെ നല്ല രീതിയിൽ സംസാരിക്കുന്നത്തിലും നല്ലത് genuine ആയി സംസാരിക്കുന്നത് ആണ്,
@Userty-t2h
@Userty-t2h 9 ай бұрын
സംസാരത്തിൽ വീണുപോകുന്നത് കൊണ്ടാണ് മലയാളികൾ പല തട്ടിപ്പുകളിലും കുടുങ്ങുന്നത്, eg: mlm, fake job offer, സഹകരണ മേഖല തട്ടിപ്, ചിട്ടി തട്ടിപ്പ്, അല്മീയ തട്ടിപ് etc
@apmkurukol836
@apmkurukol836 9 ай бұрын
Yes. നിങ്ങൾ പറഞ്ഞതാണ് സത്യം.
@RichuTravalDays
@RichuTravalDays 9 ай бұрын
ഇയാൾ നല്ലൊരു ആക്ടർ ആണ്
@nishaaby3512
@nishaaby3512 9 ай бұрын
Aano ariyillarunnu
@apmkurukol836
@apmkurukol836 9 ай бұрын
@ShahanaAshik-uu2fl
@ShahanaAshik-uu2fl 9 ай бұрын
ഏതേലും ഒരു director ഇദ്ദേഹത്തിന്റെ അഭിനയം കണ്ടിട്ടെങ്കിലും ഒരു ചാൻസ് കൊടുകണം 🙂
@Akshay76541
@Akshay76541 9 ай бұрын
എല്ലാവർക്കും പൈസ വേണം.. ഇവൻ തട്ടിപ്പ് കാണിച്ച് പാവങ്ങളെ പറ്റിച്ചു ലക്ഷങ്ങൾ ഉണ്ടാക്കുന്നു.. Including social media using Autism children
@MartinMicheal-yg9fn
@MartinMicheal-yg9fn 9 ай бұрын
Thaan podo perumkallan muthukaade😮
@gibingeorge5722
@gibingeorge5722 6 ай бұрын
😂🔥
@susmimanesh
@susmimanesh 10 ай бұрын
ഇദ്ദേഹം വെറുതെ എന്തൊക്കെയോ പറയുന്നത് പോലെ തോന്നിയത് എനിക്ക് മാത്രമാണോ😮 Facts and figures ഒന്നും ഇല്ല. ചോദ്യങ്ങളുടെ സ്വഭാവവും അത്തരത്തിൽ തന്നെ.
@aravindakshanm2705
@aravindakshanm2705 9 ай бұрын
ഇയാള് മഹാ തരികിട തന്നെ ആണു മാജിക്കിൻ്റെ ഡിമാൻ്റ് കുറഞ്ഞു കൊറോണ വന്നു അപ്പോൾ പുതിയ ഒരു മാജിക്കിലേക്ക് മാറി.😂😂😂.
@Syamala_Nair
@Syamala_Nair 9 ай бұрын
എനിക്കും തോന്നി
@tamas8822
@tamas8822 9 ай бұрын
You are correct. I too felt the same.
@niju737
@niju737 9 ай бұрын
അവിടെ കുറ്റപ്പെടുത്തലുകളുമായി വന്നിരിക്കുന്നത് അവിടെ നേരിട്ട് കുട്ടികളുമായി വന്നു അനുഭവിച്ചവരാണ്. വെറുതെ വഴിയേ പോകുന്ന ഒരാൾ പരാതിയുമായി എത്തിയതോ അല്ലെങ്കിൽ കുറ്റപ്പെടുത്തലുകളുമായിട്ട് വന്നതും അല്ല. പിന്നെ ഗവൺമെന്റിന്റെ ഓഡിറ്റ്..... അത് എത്രത്തോളം വിശ്വാസയോഗ്യം എന്ന് ഇവിടുത്തെ ഓരോ മനുഷ്യനും ഉള്ളിൽ നിന്ന് പറയും. ഗവൺമെന്റ് നോക്കുന്നത് എല്ലാം നേരായ വഴിയിലൂടെ ആണെന്നുള്ള വിശ്വാസൊക്കെ ജനങ്ങൾക്ക് എന്നോ നഷ്ടപ്പെട്ടിട്ടുണ്ട്. ഗോപിനാഥ് മുതുകാടിനെ കുറ്റപ്പെടുത്താനോ വിമർശിക്കാനോ ഇല്ല സത്യം ഒരിക്കൽ പുറത്തുവരും. അത് സാറിന്റെ ഭാഗത്താണെങ്കിൽ sir രക്ഷപ്പെടും മറ്റുള്ളവരുടെ ഭാഗത്താണെങ്കിൽ sir കഷ്ടപ്പെടും
@gangadharanke8088
@gangadharanke8088 10 ай бұрын
സത്യസന്ധതക്കും ധർമ്മീകമൂല്യങ്ങൾക്കും എതിരായി ഒന്നും ചെയ്യില്ല മുതുകാട്, ഞങ്ങൾക്ക് വിശ്വാസമാണ് 👍👍🥰🥰
@radhakrishnanthankappannai4820
@radhakrishnanthankappannai4820 10 ай бұрын
സ്ത്രീ വിഷയത്തിലെ ഈ വിദ്വാന്റെ ധാർമിക മൂലം ഇദ്ദേഹത്തിനെ അറിയാവുന്നവർക്ക് എല്ലാം അറിയാം മലയാളികളുടെ ഒരു കുഴപ്പം ഇതാണ് ആരെങ്കിലും അൽപം ഹൈപ്പ് കൊടുത്ത് പ്രചാരം കൊടുത്താൽ മലയാളി പിന്നെ അവനെ പൊക്കി അങ്ങ് കൊമ്പത്ത് വയ്ക്കും
@ajithakumari4127
@ajithakumari4127 10 ай бұрын
Yellaamkazhinju Ini Ee Paavam Manushyane Pidikoodi Peedippikkunno😢
@radhakrishnanthankappannai4820
@radhakrishnanthankappannai4820 10 ай бұрын
@@ajithakumari4127 അറിയാവുന്ന കാര്യമാണ് പറഞ്ഞത് പിന്നെ അയാളെ വ്യക്തിഹത്യ നടത്തിയിട്ട് എനിക്കെന്ത് കാര്യം
@sakunthalsmani8820
@sakunthalsmani8820 10 ай бұрын
Yes❤❤❤
@cutiepie80
@cutiepie80 10 ай бұрын
നിങ്ങൾക്കു അങ്ങിനെ ഒരു കുഞ്ഞുണ്ടോ., അനുഭവം ഗുരു
@2000panch
@2000panch 10 ай бұрын
ചിരിക്കുന്ന മുത്തുകാടിനെ മാത്രേ നമ്മൾ കണ്ടിട്ടുള്ളു. ഇതിൽ അദ്ദേഹം വിളറിയ പോലെ കാണപ്പെടുന്നു. എവിടെയോ എന്തൊക്കെയോ... പണത്തിനു മേലെ.. കാക്കയോ പൂച്ചയോ..
@hamdanqatar2305
@hamdanqatar2305 9 ай бұрын
മനഃശാസ്ത്രം പഠിച്ചവർ ആരേലും ഈ video കാണുന്നുണ്ടെങ്കിൽ മനസിലാവും കള്ളത്തരം easy ആയിട്ട് 🤷🏼‍♂️
@jamshick2944
@jamshick2944 9 ай бұрын
Yes his body language says it all 😂
@mumin9436
@mumin9436 9 ай бұрын
നിങ്ങൾ ഇവിടെ നിന്ന് ആണ് മനശ്ശസ്സ്ത്രം പഠിച്ചത്? which college ?
@sreejatsreedharan2728
@sreejatsreedharan2728 9 ай бұрын
മനഃശാസ്ത്രം ഒന്നും പഠിക്കേണ്ട, അരി ആഹാരം കഴിക്കുന്നവർക്ക് മനസിലാക്കാവുന്നതേ ഉള്ളു
@girishbabu6435
@girishbabu6435 9 ай бұрын
Nnitarikkum Ariyaharam kazhikkunnavar veendum Pinarayiye jayipichatu... 😂😂😂😂
@ooooo18758
@ooooo18758 9 ай бұрын
Iyal kallam alla parayunnat . He is just defending Muslim agenda.I'm a psychologist, University of Northern philippines.vigan city , graduate
@roshu5622
@roshu5622 10 ай бұрын
മുതുകാട് സാർ. ആരോപണങ്ങൾ വരും പോകും മങ്ങായുള്ള മാവിന്മേൽ കല്ലെറിയുന്നത് സ്വാഭാവികം. സാറ് സാറിന്റെ ദൗത്യവുമായി മുന്നോട്ടു പോവുക. ആരോപണങ്ങളിൽ തളരരുത്. ആശ്രയങ്ങളേറ്റു പോയ അനേകായിരം ജീവിതങ്ങൾക്ക് താങ്ങും തണലുമായി അങ്ങ് തുടർന്നും ഉണ്ടാവണം.
@doubleheartan
@doubleheartan 10 ай бұрын
പ്രതികരിക്കുന്നില്ല എന്ന് പ്രതികരിച്ച മുതുകാടിന് അഭിവാദ്യങ്ങൾ. ആ സ്ത്രീയുടെ ചാരിത്ര്യം പരിശോധിക്കാതെ അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയണം. ❤
@georgeveranal5313
@georgeveranal5313 10 ай бұрын
നന്മ ചെയ്യുന്നവരെയൊക്കെ കുരിശിൽ തറക്കുക എന്നത് ഇപ്പോൾ തുടങ്ങിയതല്ല. ധൈര്യമായി മുന്നോട്ടു പോകുക. തളരുത്. ദൈവം അനുഗ്രഹിക്കും.
@nishaaby3512
@nishaaby3512 9 ай бұрын
Epolengilum nalla oru comment kandu santhosham
@abhisworld9559
@abhisworld9559 9 ай бұрын
കുട്ടികൾ കഷ്ടപ്പെടുന്നത് പറയുന്നത് അറിയുന്നില്ലേ.നേരത്തിന് food പോലും കൊടുക്കുന്നില്ല .muthukaadinte ഭാഗം മാത്രം ചിന്തിക്കരുത് മറുഭാഗം കൂടി ചിന്തിക്കണം
@gopikrishnankattayat9657
@gopikrishnankattayat9657 10 ай бұрын
മുതുക്കാട് എന്ന നല്ല മനുഷ്യനെ ജനം നെഞ്ചോട് ചേർത്ത് വെയ്ക്കു ക തന്നെ ചെയ്യും , സ്നേഹം എന്നും മുതുക്കാടിനോട്
@humblemedia2333
@humblemedia2333 9 ай бұрын
ചോദ്യത്തിനല്ല ഉത്തരം
@Shanty-n6b
@Shanty-n6b 10 ай бұрын
ഓട്ടീസം ഉള്ള കുട്ടിയുടെ അമ്മയാണ് ഞാൻ. ഓട്ടിസം ഓരോ കുട്ടിയിലും ഓരോ ഗ്രേഡ് ൽ ആണ്. എന്റെ കുട്ടി ട്രെയിനിങ് കിട്ടിയിട്ടും മറ്റൊരു കുട്ടിയുടെ അത്രെയും ആയില്ല എങ്കിൽ സ്ഥാപനത്തെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.
@anshadusa-pp5ji
@anshadusa-pp5ji 9 ай бұрын
ശ്രീ മുതുകാട് താങ്കളുടെ കൂടെ ഉള്ളവർ ജോലിക്കാർ അവരുടെ കയ്യിൽ നിന്ന് വരുന്ന തെറ്റുകളെ ചൂണ്ടി കാണിച്ചപ്പോൾ അവരെ ന്യാ യീകരിച്ചു കൊണ്ട് സംസാരിച്ചു. എന്നിട്ട് എല്ലാം താങ്കളുടേത്‌ എന്ന രീതിയിൽ സംസാരിച്ചു. അപ്പോൾ താങ്കളെ വിശ്വസിച്ചു പൈസ തന്നു സഹായിച്ചവർ ഒക്കെ ആര് ആയി. മറുപടി പറയണം Mr മുതുകാട്.
@user-qb6lw4fl1m
@user-qb6lw4fl1m 9 ай бұрын
പ്രശസ്തർ ആയിട്ടുള്ള ആളുകൾ ആരോപണം നേരിടുമ്പോൾ വെള്ള പൂശാനുള്ള മാധ്യമ ശ്രമം എക്കാലവും ഉള്ളതാണ് . ഏറ്റവും നല്ല വ്യാപാരി ആരാണ് എന്ന് അറിയാമോ ആവശ്യക്കാർ ഉള്ള ഉൽപ്പനങ്ങൾ കണ്ടെത്തി വിപണനം നടത്തുന്ന ആളുകളാണ് അവർ വിപണനം നടത്തുന്ന ഉൽപ്പന്നം സമൂഹത്തിൽ സഹതാപം കൂടി ലഭിക്കുക ആണെങ്കിൽ വിപണനം നടത്തുന്ന ആൾ മഹത് വൽക്കരിക്കപ്പെടും . അവർ ചെയ്യുന്ന തെറ്റുകൾ ഒന്നും പൊതുസമൂഹം അറിയുകപോലും ഇല്ല അതുകൊണ്ട് തെറ്റ് തെറ്റല്ലതെ ആവുകയുമില്ല. അതുകൊണ്ട് നിങ്ങൾ യഥാർത്ഥ മാധ്യമപ്രവർത്തനം ആണ് നടത്തുന്നത് എങ്കിൽ മറുവശത്തുള്ള വർക്ക് കൂടി പറയാനുള്ളത് കേട്ട് അതും കൂടി സംപ്രേക്ഷണം ചെയ്യാനുള്ള ചെയ്യാനുള്ള ആർജ്ജവം കാണിക്കാമോ.
@sandhyas1292
@sandhyas1292 10 ай бұрын
I don't want to hear anything against you. I believe in you and we support you.
@thoniscreation4571
@thoniscreation4571 10 ай бұрын
മുതുകാട് സാർ കേരളത്തിലെ അപൂർവ്വം നല്ല വ്യക്തികളിൽ ഒരാൾ
@Arshuminu
@Arshuminu 9 ай бұрын
Next oscar goes to Gopinath muthukad
@noushadmuhammedali3378
@noushadmuhammedali3378 9 ай бұрын
സ൦സാരത്തിൽ മുൻപുണ്ടായിരുന്ന സുതാര്യത വരുന്നില്ല ഇടർച്ചയുണ്ട് വൈരുദ്ധ്യങ്ങളും കടന്നുവരുന്നുണ്ട്
@baijuzz
@baijuzz 10 ай бұрын
അവിടെനിന്ന് പോയ കള്ളൻമാർക്ക് വലിയ വലിയ തുക കളിൽ നിന്ന് കയ്യിട്ടുവാരാൻ ഉള്ള ഒരു അവസരം നഷ്ടപ്പെട്ടതിന്റെ വിഷമം
@muhammadrishan3228
@muhammadrishan3228 9 ай бұрын
Caract
@mohamedabdurahim4704
@mohamedabdurahim4704 9 ай бұрын
രക്ഷിതാക്കളും കളളന്മാരാണോ
@ummerva6939
@ummerva6939 9 ай бұрын
മുതുകാടിൻ്റെ മറ്റൊരു മുഖം (പൊയ്മുഖം) വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി
@abrahama.j.9639
@abrahama.j.9639 10 ай бұрын
ഒരു കുട്ടിയെ.... പോലും.... നോക്കാൻ സാധിക്കാത്ത ആൾക്കാർ വിമർശിക്കാൻ മാത്രം.
@പക്ഷികളെഇഷ്ടപ്പെടുന്നവൻ
@പക്ഷികളെഇഷ്ടപ്പെടുന്നവൻ 9 ай бұрын
അയാൾക് വാക്ക് സമർഥ്യം ഉണ്ട് വിവരം ഉണ്ടേൽ അതും കേട്ട് പോകില്ല
@sajishasajishap259
@sajishasajishap259 10 ай бұрын
നേരെയുള്ള കുട്ടികളെ നോക്കാൻ വയ്യാത്ത parents പോലും ഉള്ള ഈ ലോകത്ത് ഒത്തിരി കുട്ടികളെ എറ്റെടുത്ത സാർ ur great,
@HadassahPrayerGroup
@HadassahPrayerGroup 10 ай бұрын
ആർക്കും ചെയ്യാൻ കഴിയാത്തത് മറ്റൊരാൾ ചെയ്താൽ അത് തട്ടിപ്പാകും fund തിരിമറി യാകും, ഇത് പറയാൻ മലയാളികൾക്ക്മാത്രമേ കഴിയൂ.എങ്ങനെയും ഒതുക്കുക അതാ ലക്ഷ്യം. ധൈര്യമായിരിക്കൂ. ദൈവം കൂടെയുണ്ട്.
@dencydency8117
@dencydency8117 10 ай бұрын
എന്തു ചെയ്യുന്നു എന്നാണ് താങ്കൾ പറയുന്നത് കോടിക്കണക്കിന് രൂപകൾ കൈപ്പറ്റി നാലോ അഞ്ചോ പേര് നോക്കുന്നതാണ് ഇദ്ദേഹത്തിൻറെ പ്രവർത്തനം
@prasanthbaburaj07
@prasanthbaburaj07 9 ай бұрын
​@@dencydency8117നാണം ഇല്ലാത്ത താങ്കൾ ഇതിന് മറുപടി അർഹിക്കുന്നില്ല.
@04235719
@04235719 9 ай бұрын
Sir,ഈ നിമിഷം എന്താണ് തോന്നുന്നത്?🤨
@noushadmuhammedali3378
@noushadmuhammedali3378 9 ай бұрын
പ്രധാന ചോദ്യമായ അവസാന ചോദ്യത്തിൻെറ മറുപടി വളരെ പരാജയമായി പോയി
@shainashaji2328
@shainashaji2328 9 ай бұрын
എന്താണെങ്കിലും ദൈവം സത്യം പുറത്തു കൊണ്ട് വരട്ടെ 🙏
@chateaufabrications5772
@chateaufabrications5772 10 ай бұрын
മലയാളി അങ്ങനെയാണ് ബ്രോ … നന്മ ചെയ്യുന്നവനെയും ക്രൂശിക്കും …നിങ്ങൾ സധൈര്യം മുൻപോട്ടു പോകുക നല്ല ആത്മാക്കളുടെ സ്‌നേഹവും പ്രാർത്ഥനയും കൂടെ ഉണ്ട് 🙏
@findyourway1327
@findyourway1327 10 ай бұрын
Preetha യുടെ ചോദ്യങ്ങൾക്ക് നിങ്ങൾക്ക് ഉത്തരമൂണ്ടോ,?
@manipaul63
@manipaul63 10 ай бұрын
Full support to Shri Muthukad
@silpassankar3462
@silpassankar3462 9 ай бұрын
ഔദാര്യം അല്ലെ.... ഔദാര്യം.....🤨
@nejadh6280
@nejadh6280 9 ай бұрын
നല്ലത് കണ്ടാൽ ചൊറിച്ചിൽ ഉള്ള ഒരു പാട് പേർ നമുക്ക് ചുറ്റും ഇപ്പോഴും ഉണ്ടല്ലോ എന്നോർത്തു സങ്കടം തോന്നുന്നു. നമുക്ക് പറ്റാത്തത് മറ്റുള്ളവർ ചെയ്യുന്നത് പ്രോത്സാഹിച്ചിട്ടില്ലെങ്കിലും എന്തിനാ നിരുത്സാഹപ്പെടുത്തുന്നത്. സർ, ക്രൂഷിക്കപ്പെടാതെ ഒരു മഹാനും ഉണ്ടായിട്ടില്ല 🎉
@anupamaanu5141
@anupamaanu5141 10 ай бұрын
ആ സ്ത്രീയെയും മുതുകാടിനം ഒരുമിച്ചു ഇന്റർവ്യൂ ചെയ്യൂ
@s-eprath
@s-eprath 10 ай бұрын
മുതുകാട് സാറിനെ വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻❤
@MusicMann-om5fv
@MusicMann-om5fv 9 ай бұрын
Ha ha . Some one who are thought disorders can believe this type of individual/fraudster !!
@vasanthahemanth3910
@vasanthahemanth3910 10 ай бұрын
വിവരാവകാശ മനുസരിച്ചാണ് ശ്രീമതി. ചിത്ര എന്ന അമ്മ കാര്യങ്ങൾ വെളിപ്പെടുത്തി യിരിക്കുന്നത്. കാഴ്ച്ചക്കാരല്ല അനുഭവസ്ഥർ. അതിനാൽ ഒന്നും പറയാൻ കഴിയുന്നില്ല 🌹
@pvkunhabdulla7387
@pvkunhabdulla7387 9 ай бұрын
നല്ല പ്രശസ്തിയും ധനാഗമനവും ഉള്ള ഒരു സമയത്ത് പൂർണമായും ആ കേരിയർ ഉപേക്ഷിച്ച് കാരുണ്യ രംഗത്തു കാലുറപ്പിച്ച മുതുകാട് അസാധാരണമായ വ്യക്തിത്വം .സാധാരണ നിലക്ക് ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നവർക്കെതിരെ മൂന്ന് ആരോപണങ്ങളാണ് പ്രധാനമായും ഉണ്ടാകാറ് .1.സാമ്പത്തിക ക്രമക്കേട് 2.സ്ത്രീ പീഡനം 3.സ്വേച്ഛാധിപത്യം .ആദ്യത്തെ രണ്ടും ഇയാൾക്കെതിരെ ഉന്നയിക്കാൻ കഴിഞ്ഞിട്ടില്ല .മൂന്നാമത്തെ ആരോപണത്തിന്റെ പാർശ്വഭാഗത്ത് പിടിച്ചുള്ള ഞാ ഞ്ഞു വർത്തമാനമാണ് വിമർശകർ അവതരിപ്പിക്കുന്നത് .സ്ഥാപനത്തിന്റെ നല്ല നടത്തിപ്പിന് വേണ്ടി കുറെയൊക്കെ സ്‌ട്രിക്‌ട് ആയി നീങ്ങിയിട്ടുണ്ടാകും .എന്നാലും എല്ലാം ട്രാൻസ്പരന്റ് ആണ് നിങ്ങൾക്ക് വന്നു പരിശോധിക്കാം എന്ന് അദ്ദേഹം ആവർത്തിച്ചു പറയുന്നത് കേട്ട് സോഷ്യൽ മീഡിയയിൽ ഈ പാഷാണ പ്രസംഗം നടത്തുന്ന ഒരാൾക്കെങ്കിലും അവിടെപ്പോയി ഒരു ദൃക്‌സാക്ഷി വിവരണം നൽകികൂടെ ?നശിപ്പിക്കാൻ എളുപ്പമാണ് നട്ടു വളർത്താനാണ് പണി .ഇതുപോലെ പേന ഉന്തികൾ നല്ല നിലയിൽ നടന്നിരുന്ന 6:45 കോഴിക്കോട് ജെ ഡി ടി ഓർഫനേജിനും അതിന്റെ കാര്യ ദർശി ഹസ്സനാജിക്കും എതിരേ വന്നിരുന്നു .ഫലം സ്ഥാപനത്തിന്റെ വളർച്ച 25വർഷം പിറകോട്ടു പോയി ,അതുപോലെ DAC ക്കും സംഭവിക്കണമെന്നാണോ ഇവർ ആഗ്രഹിക്കുന്നത് ?കാലം മാപ്പു തരില്ല . പി വി കെ അബ്ദുള്ള Mob:9846654641.
@harikrishnans6259
@harikrishnans6259 10 ай бұрын
ക്രിസ്തുവിനെ ക്രൂശിച്ച ലോകമാ... നിങ്ങ ചെയ്യ് അണ്ണാ 🔥🔥🔥
@syamraveendran9996
@syamraveendran9996 10 ай бұрын
ഇതേ മേഖലയിൽ നിൽക്കുന്ന പലർക്കും കയിട്ടു വാരാൻ സാധിക്കുന്നില്ല അവരുടെ സ്ഥാപനങ്ങൾ വഴി. അതിനുള്ള ഏക വഴി നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെ പൂട്ടിക്കുക എന്നതാണ്. അതിനുവേണ്ടി സമൂഹത്തിൽ അറിയപ്പെടുന്ന ചിലരെ ഇറക്കി ചില ആരോപണങ്ങൾ ഉന്നയിപ്പിച്ചു സംശയത്തിന്റെ ഒരു പുകമറ ഉണ്ടാക്കുക എന്നതാണ്. അതാണ് ഇപ്പോൾ നടക്കുന്നത്...
@madeenashareef
@madeenashareef 9 ай бұрын
നമ്മൾ ചെയ്യാത്ത കാര്യങ്ങൾക്കാണ് മറ്റുള്ളവർ പറയുന്നതെങ്കിൽ മറുപടിപറയാൻ പോകരുത് എന്ന് മുത്തുകാടിന്റെ ക്ലാസ്സുകളിൽ പറയാറുണ്ട്. ഇപ്പോൾ മുതുക്കാട് എന്തിനീ മറുപടി പറയാൻ ചാനലുകൾ കയറിയിറങ്ങുന്നത് ?
@jayakumarg6417
@jayakumarg6417 10 ай бұрын
നന്മ വ്യക്തികളിൽ പോകാതെ സർക്കാരുകൾ ഉണർന്നു പ്രവർത്തിക്കു. അതാണ് രാജ്യത്തിന് ഉത്തമം.ഫിറോസ്, മുതുക്കാട് തുടങ്ങിയ നന്മമരങ്ങൾ നല്ല പ്രവണതയല്ല.
@jacobalackal3356
@jacobalackal3356 10 ай бұрын
, കമ്മിയാണല്ലേ.. ഇങ്ങനെയേ ചിന്തിക്കു അടിമ ബുദ്ധി.. കിട്ടുന്നത് കയ്യിട്ടുവരി നക്കാൻ തികയാത്ത സർക്കാർ ആണ് ഉണ്ടാക്കാൻ പോകുന്നത്... പോടെ.. ഗവണ്മെന്റ് ചെയ്യേണ്ടത് ഓരോ വ്യക്തികൾ ചെയ്യുമ്പോൾ നിന്നെപ്പോലുള്ള അടിമകൾക്ക് കടി കൂടും... നിനക്കൊക്കെ ഒരു പ്രസ്ഥാനത്തെ തകർക്കാൻ അല്ലാതെ നന്നാക്കാനോ.. തുടങ്ങനോ കഴിയില്ല...
@SKY4M
@SKY4M 9 ай бұрын
എന്തിനാണ് ഓഡിഷൻ? ഓഡിഷനിലൂടെ അല്ലെ കഴിവ് ഉള്ളവരെ എടുക്കുന്നത്? കഴിവ് ഉള്ളവരെ എടുക്കുമ്പോ എങ്ങനെ ടീച്ചർമാരുടെ മികവ് ആകും?
@tintojohns6671
@tintojohns6671 10 ай бұрын
Full support
@annievarghese7367
@annievarghese7367 10 ай бұрын
St mother Teresa ചെയ്ത കാര്യങ്ങൾ എല്ലാം എല്ലാം അറിയാമായിരുന്നിട്ടും അവരെ തെറി വിളിച്ചതാണ്. പിന്നെയാണോ, Muthukadine. ഫലം ഉള്ള വൃക്ഷത്തിലെ ഏറു കിട്ടൂ. എല്ലാം സുതാര്യമാണെങ്കിൽ ആരെയും പേടിക്കേണ്ട. ധീര മായി മുന്നോട്ടു പോകൂ. തമ്പുരാൻ കൂടെയുണ്ടാകും. 🙏🏾👍❤️
@gracejohn5307
@gracejohn5307 10 ай бұрын
Sir, you are great. നല്ല ഫ് ലും കൊടുക്കുന്ന മരത്തിനു മാത്രമേ ഏറു കിട്ടുന്നുള്ളു. ഇത്തികണ്ണി കേറി കിടക്കുന്ന ഒരു മരത്തേ ആരാണ് അറിയുക. പരാതി കാരി അമേരിക്കയിൽ ആണല്ലോ അവർ എന്തു കൊണ്ട് ഈ കുട്ടിയെ കൊണ്ടുപോയില്ല. ഇവിടെ ഇങ്ങനെ ഉള്ള കുട്ടികൾക്ക് ഗവണ്മെന്റിൽ നിന്നും help കിട്ടും. എന്നാൽ അവർക്കു കിട്ടണമെങ്കിൽ ഒന്നുകിൽ ചില സ്ഥപ്നങ്ങളിൽ ആക്കണും അല്ലയെങ്കിൽ കുഞ്ഞിനെ 24/7 നോക്കാനും പഠിപ്പിക്കാനും ആളുവെണ്ണും. ഈ സ്ത്രീ പണും ഉണ്ടാക്കാൻ അമേരിക്കയിൽ വന്നിട്ട് ആ കുഞ്ഞിനെ നോക്കുന്ന നല്ല സ്ഥാപിന് ത്തി നെപറ്റി കുറ്റും കണ്ടു പിടിക്കുന്ന ഈ സ്‌ ത്രീയുടെ മനസ്സു നല്ലത് അല്ല. ഇത്രയും കാ ലവും എല്ലാം നല്ലതായിരുന്നു ഒരു ചെറിയ കാര്യം വന്നപ്പോൾ ആ നല്ല സ്ഥാപനത്തെയും ആ സാറിനെയും കാരി വരി തേക്കുന്നത് നല്ലതിനല്ല. ആ സർ ചെയുന്ന എല്ലാ കാര്യത്തിനും ഒരു big സല്യൂട്ട്. ഇനിയും നാട്ടിൽ വരുമ്പോൾ സാറിനെയും ആ സ്ഥാപന വും കാണാണും എന്നു ആഗ്രഹമുണ്ട്.. സാറിന്റെ അടുത്ത് കിട്ടുന്ന സപ്പോർട് കേരളത്തിലും ഇന്ത്യയിൽ ഒരിടത്തും അവർക്കു കിട്ടുകയില്ല. ആ മോനെ ഓർത്തു ദുഃഖം ഉണ്ട്. പട്ടി പുല്ലു തിന്നുക ഇല്ല. പശുവിനെ തീറ്റിക്കുകയും ഇല്ല എന്നുള്ള പഴചെല്ലു ആണ് ഇവിടെ ഓർമ്മ വരുന്നത്. സർ, ഈശ്വവരൻ സാറിനോട് കൂടെ ഉണ്ട്. നല്ലത് മാത്രം ചെയുന്നവർക്ക് ഇതൊക്കെ യാണ്‌ അനുഭവം. സാറിനെയും ഫാമിലിയെയും ഈശ്വാരൻ അനുഗ്രഹിക്കട്ടെ.
@nissamnazarudeen6410
@nissamnazarudeen6410 9 ай бұрын
നല്ല നാവാട്ടം ഉണ്ട് ആരും വിശ്വസിക്കും. എവ്ടെയും എത്തിച്ചേരും ഉഡായിപ്പിന്റെ എല്ലാ ശരീര ഭാഷയും ഉണ്ട്. വളരെ പണ്ട് ബ്ലു ഫിലിം കേസ് ഉണ്ടായിരുന്നു ഈ പുള്ളിയുടെ പേരിൽ. ഇപ്പോൾ ഭയങ്കര, ആധുര സേവനമാ. അഭിനയ സിംഹം
@pradeepphilip7151
@pradeepphilip7151 10 ай бұрын
ഒരാളെ പോലും നോക്കാൻ കഴിയാത്ത നമ്മൾ എന്തിനാ ഇയാളെ കുറ്റപ്പെടുത്താൻ നോക്കുന്നത്.ഇതുപോലെ ആർക്കെങ്കിലും ഒരു ദിവസം നോക്കാൻ പറ്റുമോ.
@shajahanm7288
@shajahanm7288 9 ай бұрын
പ്രദീപ് സാർ, സ്വന്തം കീശയിലെ കാശെങ്ഗിൽ ഓകെ..... ഇത്!
@jaseeraa6776
@jaseeraa6776 9 ай бұрын
നോക്കാൻ വയ്യെങ്കിൽ സ്ഥാപനം നടത്തരുത്
@manjukm8928
@manjukm8928 9 ай бұрын
ഇതുപോലെ നോക്കാൻ അതുപോലെ വികൃത മനസ്സുള്ളവർക്കേ പറ്റൂ.
@fajubadi1583
@fajubadi1583 9 ай бұрын
ആ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന ഒരു പൈസ പോലും മറ്റാവശ്യത്തിന്ന് പോകുന്നില്ല എങ്കിൽ ഇയാൾ സത്യവാൻ
@rejisbs
@rejisbs 10 ай бұрын
സർ, താങ്കളുടെ ആത്മാർഥതയെ ഒരു കാരണവശാലും സംശയിക്കുവാൻ പാടില്ല. താങ്കളുടെ മാജിക്‌ പ്രൊഫഷൻ തന്നെ ധന സമ്പാദിക്കുവാൻ വളരെ വളരെ നല്ല മാർഗമായിരുന്നു. അത് വേണ്ടാന്ന് വെച്ചല്ലേ ഈ noble cause ന് വേണ്ടി പ്രവർത്തിക്കുന്നത്. God bless.
@mohamedsiddique2147
@mohamedsiddique2147 9 ай бұрын
അതാവുമ്പോൾ ഇ ഡി യെ പേടിക്കണം... ഇതിന് മറ്റു കുറെ ഇളവുകളുണ്ട്.... അതിനെക്കുറിച്ച് നന്നായി പഠിച്ചിട്ട് തന്നെയാണ് പുള്ളി ഈ പരിപാടി തുടങ്ങിയത്...
@miniatureworld2174
@miniatureworld2174 10 ай бұрын
ജീവിച്ചിരിക്കുന്ന കാലത്ത് ഉമ്മൻ‌ചാണ്ടി സാറെ ഇടിമണലിലേക്ക് ചവിട്ടിക്കൂട്ടി അവസാനം വിശുദ്ധനാക്കി show കളിച്ച മലയാളികളാണ് അവർ കൊത്തും ഞാനും ഒരു മലയാളി ആയതിൽ ഖേദിക്കുന്നു ഈ രാജ്യത്തു തന്നെ ജനിച്ചതിൽ ദുഃഖം ഇവിടെ നന്നാവില്ല 😊
@ahankajesh1928
@ahankajesh1928 9 ай бұрын
ഒരുപാട് ബഹുമാനവും ഇഷ്ടവും തോന്നിയ ഞങളുടെ സ്വന്തം നാട്ടുകാരനും കൂടിയായ ഗോപിനാഥ് സർ. ഈ പറയുന്ന ആരോപണങ്ങൾ ഒക്കെ സത്യമല്ലന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. ഒരിക്കലും ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു മുതലെടുപ്പ് വന്നോ എന്ന് ജാതിമത രാഷ്ട്രീയ ഭേതമില്ലാതെ അന്വേഷിക്കണം സത്യം കണ്ടെത്തണം. ഈ പറഞ്ഞ കാര്യങ്ങൾ സത്യമാണെങ്കിൽ ഒരിക്കലും വെറുതെ വിടരുത്. തക്കതായ ശിക്ഷ നൽകണം
@SureshBabu-kt1nl
@SureshBabu-kt1nl 10 ай бұрын
ആദ്യം ആയി ആണ് ആ മുഖം മൗനം ആയി കാണുന്നത് 🎉
@ajithakumari4127
@ajithakumari4127 10 ай бұрын
Athe Yeppozhum Chirikkunna Mugamaayirunnu Matoraalinte Adhappathanam Kaannannam Atha Lekshyam😢
@hamdanqatar2305
@hamdanqatar2305 9 ай бұрын
ചില instruments പൊട്ടിപ്പൊകും എന്ന പ്രയോഗം പറഞ്ഞതിൽ മനസിലാക്കാം easy ആയിട്ട് പലതും മറച്ചുവെക്കുന്നുണ്ട് എന്നും ന്യായീകരിക്കുകയാണ് എന്നും 🤷🏼‍♂️
@nihafathima7518
@nihafathima7518 9 ай бұрын
😊 പോലീസ് നല്ലോണം അന്വേഷിക്കണം ആരാണെന്ന് മുതുകാട് ഒരുപാട് ആൾക്ക് സന്തോഷം കിട്ടേണ്ട കാര്യമായിരിക്കണം കാര്യങ്ങളായിരിക്കണം പോലീസിനും സല്യൂട്ട് പറയാം
@chitrak3886
@chitrak3886 10 ай бұрын
Most of the institutions come under this category are not sincere , they are encashing the helplessness of the parents and the less previlaged children after receiving huge donation from different sources. They never faced such a challenge from any persons or any institutions before. Well-done sir, you have created such a good environment of healthy competition. You have proved that these children also have great importance and they can even challenge the atrocities done by this society. Because they have an enlightened aposthal like you. Let everyone focus on the quality when they deal with these innocent children. These criticism is purely based on thei jealousy. We all are with you sir
@motheringautism4672
@motheringautism4672 10 ай бұрын
പൂർണ്ണമായും സത്യം എന്താണെന്ന് എനിക്കറിയില്ല.. പക്ഷേ ഒരു കാര്യം മാത്രം അറിയാം... ജീവിതം തന്നെ ഒരു തപസ്സാക്കി മാറ്റി സ്വന്തം കുഞ്ഞിൻറെ കഴിവുകൾ വർഷങ്ങളോളം ട്രെയിനിങ് കൊടുത്ത്... അതിലൂടെ വളർത്തിക്കൊണ്ടുവന്നതിനുശേഷം വേറെ ആളുകൾ അവകാശികൾ ആയി മാറുന്നതിന്റെ പൊരുത്തക്കേട് മണക്കുന്നുണ്ട്
@khamarudheenchakrathodi869
@khamarudheenchakrathodi869 9 ай бұрын
മുതുകാട് സാർ ഞങ്ങൾക്ക് ദൈവമാണ് സാറില്ലാതെ ഞങ്ങൾക്ക് ജീവിക്കാൻ പറ്റില്ല അയ്യോ അച്ഛാ പോവല്ലേ അയ്യോ അച്ഛാ പോവല്ലേ😂😂😂
@shinu7606
@shinu7606 9 ай бұрын
😂😂😂
@Ra-sp5ke
@Ra-sp5ke 9 ай бұрын
മുതുകാട് ആരുടെയൊക്കെ അച്ഛൻ ആണോ എന്തോ?
@Chandran123-d3h
@Chandran123-d3h 9 ай бұрын
നമ്മൾ മനസിലാക്കാ൯ കുറച്ചുകൂടി ക്ഷമകാണിക്കണ൦ അബിയ൪ത്തനയാണ്
@santhoshv5447
@santhoshv5447 9 ай бұрын
എല്ലാ നന്മ മരങ്ങൾക്ക് പിന്നിലും ഒരു കപടമായ മനസ്സുണ്ട്.
@RADIANCEOL
@RADIANCEOL 10 ай бұрын
ഒരിക്കലും മറ്റുള്ളവർക്ക് വേണ്ടി പൈസയും സമയവും ചിലവാക്കരുത്. സ്വന്തം സുഖത്തിനും സന്തോഷത്തിനും അല്ലാതെ ഒരു പൈസ പോലും ചിലവാക്കരുത്.. ഇതാണ് ഈ കാലത്തിനിടയിൽ ഞാൻ പഠിച്ച പാഠം...
@aswinmk2207
@aswinmk2207 9 ай бұрын
agna alla bro we are all humons edakilum vidhathil ellavarum vera orala sahayikkukyo pisa chilavakkuakyo chyyunnd 2 vidatthil nammk ivia jeevikkam 1 st bro parajad pola 2 muthukad pola
@pvagencies7958
@pvagencies7958 10 ай бұрын
നിസ്വാർത്ഥ സേവനത്തിന്റെ ആൾ രൂപം ആണ് ശ്രീ മുതുകാട്🙏
@sureshs2028
@sureshs2028 10 ай бұрын
Trust you Sir... Proceed with your charity 🎉🎉
@anilkumarcb1774
@anilkumarcb1774 10 ай бұрын
നന്മ ചെയ്യുന്നവരാണ് ഏറ്റവും കൂടുതൽ പഴി കേൾക്കുന്നത്
@thulsikeralasserythulsiker4765
@thulsikeralasserythulsiker4765 9 ай бұрын
നല്ലതു ചെയ്യുന്നവരെ ക്രൂശിക്കാൻ ആളേറെ കാണും മനഃസാക്ഷി ശുദ്ധമെങ്കിൽ മുന്നോട്ടുപോവുക
@sreejatsreedharan2728
@sreejatsreedharan2728 9 ай бұрын
വാചകമടിക്കുന്നവരെ വിശ്വസിക്കരുത് എന്ന് പറയുന്നത് എത്ര ശെരിയാണ്
@AbdulsalamVp-e1r
@AbdulsalamVp-e1r 9 ай бұрын
പാവം ക്രൂരൻ 😢
@nazarkk365
@nazarkk365 9 ай бұрын
വിമർശിക്കുന്നവരുടെയും വിമർശനം നേരിടുന്നയാളുടെയും യാഥാർഥ്യം തീർച്ചയായും പുറത്ത് വരും, സാക്ഷിയായി ദൈവമുണ്ട്..
@bijubalakrishnan1773
@bijubalakrishnan1773 9 ай бұрын
No p നിയമം ഉണ്ട്
@ponnappanks4254
@ponnappanks4254 10 ай бұрын
ഇനിയും ഇ വഴിയിൽ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പദമകും. കുടെനിന്നവർക്ക് കയിട്ട് വാരാൻ അവസരം ഇല്ലാത്തതാണ് കാരണം.
@minijoseh7159
@minijoseh7159 9 ай бұрын
ആരുടെയെങ്കിലും മേലെ പാഞ്ഞു കയറി അവരെ എങ്ങിനെയെങ്കിലും കരിവാരി തേച്ചു കാണിക്കാൻ ഇത്ര മിടുക്കരാണ് ഇന്നത്തെ മാധ്യമ ധർമം 😢😅
@LM7-333
@LM7-333 9 ай бұрын
ഫിറോസ് കുന്നം പറമ്പിൽ ന്റെ വഴിയിലേക്കോ 🤔
@salimpm
@salimpm 10 ай бұрын
മുതുകാടിന്‍റെ ശരീര ഭാഷ വ്യാക്തമാക്കുന്നുണ്ട് എന്തോ പന്തികേടുണ്ടെന്ന്. കാലം തെളിയിക്കും.
@stephentk3413
@stephentk3413 10 ай бұрын
മദർ തെരേസയേയു൦ നവജീവൻ തോമസിനേയു൦ വരെ വിമർശിക്കുന്നവരുണ്ട്. അപ്പോൾ പിന്നെ, ഗോപിനാഥ് മുതുകാടിനെയു൦ വിമർശിക്കുന്നതിൽ അത്ഭുതമില്ല.. സ്വാർത്ഥത മാത്രമുള്ളവർക്ക് മദർ തെരേസയുടെയു൦ നവജീവൻ തോമസിൻറേയു൦ മുതുകാടിൻറേയു൦ മനുഷ്യത്വവും കരുണയും ഒരിക്കലും മനസ്സിലാവില്ല.. മുതുകാട് വലിയോരു വിഭാഗത്തിന്റെ പ്രചോദനമാണ്, motivation-നാണ്.. 👍❤🌹🙏
@aravindakshanm2705
@aravindakshanm2705 9 ай бұрын
തെരേസ കൽക്കട്ടയിൽ.ആളുകളെ പറ്റിച്ചു മതം.വളർത്തി ആഹാരം, ചികിത്സ ഒന്നും കൊടുക്കാതെ ഇയാളും അതിൻ്റെ ഒരു പ്തിപ്പ് ആണ്
@aravindakshanm2705
@aravindakshanm2705 9 ай бұрын
kzbin.info/www/bejne/iKOlg36al6ZgoaMsi=3fBiFVC2p-nEAbRt
@raj2412
@raj2412 9 ай бұрын
ഓസ്കാർ കൊടുക്കണം best Actor
@anilkumarjustus3530
@anilkumarjustus3530 9 ай бұрын
ഇന്ന് ചാരിറ്റിയുടെ പേരിൽ പേരിൽ പണം സോരൂപിക്കിക ഒരു ബിസിനസ് ആയിരിക്കുന്നു. മാജിക്‌ എന്ന വലിയൊരു വരുമാനമാർഗം നിർത്തിയിട്ടു ഈ തൊഴിൽ സ്വീകരിക്കണമെങ്കിൽ മുത്തുകാട് ഒരു പക്കാ ബിസിനസ് കാരൻ തന്നെ
@Venugopal-c3t
@Venugopal-c3t 10 ай бұрын
Shri. Muthukadu is an honest man. Those who are criticising him will have ulterior motives. Anyone with a humane attitude can only support Shri. Muthukadu.
@subhadraharidas8356
@subhadraharidas8356 9 ай бұрын
💯
@vijeshkumarv635
@vijeshkumarv635 10 ай бұрын
You have understood that you are in Kerala. Only in Kerala you will be shamed by others rather than appreciation. You are the Ambassador be it so and continue the good work. Move forward to some other states near by you will see the real love and respect
@sukoorkv9214
@sukoorkv9214 10 ай бұрын
മുതുകാട് സാറിനെ തകർക്കാുള്ള ഗൂഡാലോചന തന്നെയാണ് ആരോപണങ്ങൾക്കു പിന്നിൽ എന്നു സംശയിക്കണം.
@MH-qw6vp
@MH-qw6vp 9 ай бұрын
Handicapped പിള്ളേരെ പോലും യൂസ് ചെയ്ത് പൈസ ഉണ്ടാക്കുന്ന ഒരു മരവാഴ... 🤬
@FlyingnRafi
@FlyingnRafi 9 ай бұрын
🙏🙏🙏🙏വെറുത്തു നിങ്ങൾ വളരെ ഇൻസ്‌പെർ ആയീരുന്നു പക്ഷേ 🙏🙏
@BLACKnWHITE4u
@BLACKnWHITE4u 9 ай бұрын
എന്റെ നല്ലവനായ ഉണ്ണി. ....ഇപ്പോൾ ആണ് താങ്കൾ ശരിക്കും മാജിഷ്യൻ ആയത്. ...പക്ഷേ കൺകെട്ട് നടക്കുന്നില്ല. ...കാലം മാറി. ...ആളുകൾക്ക് വിവരം ആയീ. ...പക്ഷെ ചില ആളുകൾ ഇപ്പോളും താങ്കളുടെ കൺകെട്ടിനുള്ളിൽ ആണ്. ...അവർക്ക് ഇതെല്ലാം മായആണ്.
@arjunsr1338
@arjunsr1338 9 ай бұрын
But sir..., it's not a clear explanation..., it's required. It's not something your personal.. That madam is telling something different about u... Your way thought speach everything good, am a listner of motivational talk... Everything u speak clear, but about this matter your answer is not at all acceptable...,, today you tube channel of sunitha dewadas sujitha madam was talking about it... Very urgently u must clear it... U have to conduct a press meeting regarding it or by your channel ... But both sides is must sir... 🙏 tq all the best wishes for your success and magic u r doing now for disabled people. It's not a easy work to maintain and develop such huge institutions.... I don't think even in10 lack one person can do it too, except some business people's or multi billion company like tata reliance.. Or government. But u did it. Congratulations👏
@subrahmanianmp6509
@subrahmanianmp6509 10 ай бұрын
സാറിന്റെ മുഖത്തു ഒരു പരിഭ്രം കാണുന്ന പോലെ
@dude-hy4zk
@dude-hy4zk 10 ай бұрын
അത് അന്റെ തോന്നലാ....
@jinajames8562
@jinajames8562 10 ай бұрын
ഗോപി മുതുക്കാട് വളരെ നല്ല മനുഷ്യനാണ് 🙏
@Ali-c7y9c
@Ali-c7y9c 9 ай бұрын
അങ്ങനെ ഒരു നന്മ മരവും കരിഞ്ഞുണങ്ങി ഇനിയും ഒരു മരങ്ങൾ ഇത് പോലെ ഉണങ്ങും
@AbhiramSNairAbhiramSNair-lw7tp
@AbhiramSNairAbhiramSNair-lw7tp 9 ай бұрын
ഗോപിനാഥ് മുതുകാട് നിനക്ക് അങ്ങനെ തന്നെ കിട്ടണം പണ്ട് നീ എനിക്ക് വെച്ച് പാര അതിനു ദൈവം തന്ന ശിക്ഷയാണ്😊
@sherafudeeny127
@sherafudeeny127 10 ай бұрын
കൃതഘ്നരായ, മനുഷ്യര്‍ എന്തും ചെയ്യും.. മനുഷ്യനു മാത്രമേ ഈ കഴിവുളളു..
@shanushanu1996
@shanushanu1996 9 ай бұрын
ആരോപണങ്ങൾക്ക് എന്ത് മറുപടിയാണ് മുതുകാട് പറഞ്ഞത് ? എതെങ്കിലും ഒരു രക്ഷകർത്താവ് ഉന്നയിച്ച വസ്തുനിഷ്ടമായ ഒരു ആരാ പണത്തിനെങ്കിലും മറുപടി പറയാൻ മുതുകാടിനെ കൊണ്ട് നിങ്ങളുടെ ഈ വെളുപ്പിക്കൽ നാടകത്തിന് കഴിഞ്ഞോ മാമാ മാ പ്രേ? എത് ആരോപണത്തിന് ആണ് അയാൾ മറുപടി പറഞ്ഞത്? മറുപടിയല്ല കണ്ടിയിടും, കണ്ടി! ഷഫീറിന്റെ പത്രസമ്മേളനത്തിൽ അക്കമിട്ട് 10 ആരോപണങ്ങൾ അയാൾ ഉന്നയിച്ചു, ഒന്നിന് എങ്കിലും മറുപടി പറയാൻ അയാൾക്ക് സായിച്ചോ? അഷീലുമായുള്ള കൂട്ട് കച്ചവടം ഒക്കെ പുറത്തു വരിക തന്നെ ചെയ്യും! സത്യത്തിനെ അങ്ങനെ കൺകെട്ടിലൂടെ മൂടി കളയാം എന്ന് ആരും വ്യാമോഹിക്കേണ്ട! ഭിന്നശേഷി ക്കാരായ ആ പാവം കുട്ടികളുടെ വൃണിത ഹൃദയരായ മാതാപിതാക്കളുടെ മനസ്സു നീറിയ വേദന അയാളുടെ തലയിൽ അശനിപാതം ആകും തീർച്ച!
@rameshchoyan9947
@rameshchoyan9947 10 ай бұрын
Sir, actually I was shocked to hear that blunders yesterday,know that Kerala,s atmosphere is different to survive.. you are great..keep it up. Don't bother the allegations..🎉
@editorspace9715
@editorspace9715 9 ай бұрын
Oho
@nidhin_gowri
@nidhin_gowri 9 ай бұрын
😂😂 nee pottan aano??? അവതാരക ചോദിച്ച ചോദ്യത്തിന് ഉത്തരം പറഞ്ഞോ?? 3:44 plz listen the question and his reply ..!!!!
@rosemaggie4745
@rosemaggie4745 9 ай бұрын
​@@nidhin_gowri mr.ramesh will understand when someone in his family become disabled
@farzanaff5793
@farzanaff5793 9 ай бұрын
Yes
@sajidne7114
@sajidne7114 9 ай бұрын
കോടികൾ. സാമ്പാദിക്കുക. അത്‌. വഴി. കുറച്. സഹായം. 😂. ലക്ഷ്യം. പണം. എളുപ്പം. എങനെ. ഉണ്ടാക്കാം. ചാരിറ്റി. ആണ്. അതിന്. പറ്റിയ സ്ഥലം.
@sobhapm9813
@sobhapm9813 10 ай бұрын
ഗോപിനാഥ് മതുകാഡ് നല്ല മനുഷ്യനാണ്. Continue your services to the society
@Noufu786
@Noufu786 9 ай бұрын
എം എ യൂസഫലി സർ ഒരു കോടി രൂപ വെച്ച് എല്ലാ വർഷവും തരാമെന്നും എന്റെ കലശഷവും അത് കിട്ടികൊണ്ടിരിക്കും എന്ന് സാർ പറഞ്ഞു എന്ന് പറഞ്ഞു മുതുകാട് സാർ ഒരു വീഡിയോ ചെയ്തിരുന്നു അതിനു ശേഷമാണ് ഇത്ര അതികം വിമർശകർ കൂടിയതും വാവിട്ടു കരയുന്നതും കേരളത്തിൽ നല്ലറിയതിയിൽ ഒന്നും ചെയ്യാൻ അനുവദിക്കരുത് നന്ദി ഇല്ലാത്ത വർഗങ്ങൾ 🙏
@sudhasundaram2543
@sudhasundaram2543 10 ай бұрын
ഒന്നു പറയാൻ മറന്നു സാർ ധൈര്യമായി മുന്നോട്ടു പോവുക പറയേണ്ട കാര്യമില്ല എല്ലാവരേയും മോട്ടിവേറ്റു ചെയ്യുന്നതാണു സാർ👍👍👍👍
@sheelam.p2218
@sheelam.p2218 10 ай бұрын
നമ്മുടെ രാജ്യത്തിനുതന്നെ അഭിമാനകരമായ രീതിയിലാണ് ഡിഫറൻറ് ആർട്ട് സെൻറർപ്രവർത്തിക്കുന്നത്. ഇവിടുത്തെ മിടുക്കരായ കുട്ടികളെ കാണുമ്പോൾ ഭിന്നശേഷിക്കാർക്കിടയിലെ മിടുക്കരായവരെ തെരഞ്ഞെടുത്തു ട്രെയിനിംഗ് കൊടുക്കുന്നുവെന്ന് വിമർശിക്കുന്നവർക്ക് പറയാം. ഈ കുട്ടികളെ നിരന്തരം ട്രെയിൻ ചെയ്യിക്കുന്നതുകൊണ്ടും ശാസ്ത്രീയരീതിയിൽ പരിശീലനം കൊടുക്കുന്നതുകൊണ്ടും വന്ന മാറ്റമാണ് ഇവരിൽ കാണുന്നത്. ഡിഫറൻറ് ആർട്ട്സെൻററിൽ ഇവർ കടന്നുവരുമ്പോൾ അവർ ഇങ്ങനെ ആയിരുന്നില്ല എന്ന് ആദ്യകാല പരിശീലനവിശേഷങ്ങളിലൂടെ അറിയാം.ഇന്ത്യയിൽ ഭിന്നശേഷിക്കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി മുഴുസമയപ്രവർത്തനമുള്ള മറ്റേതു പ്രസ്ഥാനമുണ്ട്. ശ്രീ ഗോപിനാഥ് മുതുകാട് ലോക പ്രശസ്തനായ മജീഷ്യനാണ്.അദ്ദേഹത്തിൻറെ പോപ്പുലാരിറ്റികൂടി ഈ മക്കളുടെ ഉന്നമനത്തിനുവേണ്ടി ഉപയോഗിക്കുന്നു എന്നത് അഭിനന്ദിക്കേണ്ട കാര്യമാണ്. ഒരു ഗ്ലാസ്സ് വെള്ളം പോലും സ്വന്തംകൈകൊണ്ടു പിടിച്ച് കുടിക്കുവാൻ സാധിക്കാത്ത വിഷ്ണു എന്ന കുട്ടി ഹൗദിനി എസ്‌കേപ്പ് വിജയകരമായി ചെയ്യുന്നുവെങ്കിൽ മാജിക് എന്ന കല ഭിന്നശേഷിക്കാരുടെ തലച്ചോറിനെ അത്രമാത്രം ഗുണകരമായി സ്വാധീനിക്കുന്നു എന്നാണ് തെളിയിക്കുന്നത്. ഈ കുട്ടികൾ DACയിൽ എത്തിയില്ലായിരുന്നെങ്കിൽ എവിടെ ഇവർ തിളങ്ങും? DAC ഒരത്ഭുതമായി തുടരട്ടെ .വിജയാശംസകൾ. DAC അണിയറപ്രവർത്തകരുടെ ആത്മവിശ്വാസത്തെ ഇത്തരം വിമർശനങ്ങൾ തളർത്താതിരിക്കട്ടെ! ഇനിയും ഭിന്നശേഷിക്കാരായ ഒരുപാട് മക്കൾക്ക് ഇവിടുത്തെ മാജിക് അനുഗ്രഹമാകട്ടെ!
@mathewphilipose5626
@mathewphilipose5626 10 ай бұрын
മുതുകാട് സർ, ധൈര്യമായി മുൻപോട്ട് പോകൂ, ഇവിടെ പലരും പലതും ചെയ്യും ഇത് കേരളമാണ്......
@mtgirijakumariprayaga7929
@mtgirijakumariprayaga7929 10 ай бұрын
സർ, ഇത്തരം തരംതാണ വിമർശനങ്ങൾക്ക് ചെവി കൊടുക്കാൻ അങ്ങേക്ക് നേരമില്ല. Miles to go before I sleep and miles to go before I sleep... എന്ന് മാത്രം പറയുക.... അങ്ങേക്ക് നന്മകൾ മാത്രം ഭവിക്കട്ടെ 🌹
@jollythomas3232
@jollythomas3232 9 ай бұрын
It is quite normal that a person doing good will be criticised by some people. Keep doing good things Mr. Gopinath. Our support.
@ThwalhathP-b7s
@ThwalhathP-b7s 9 ай бұрын
അതിവിനയം ആപത്ത്😂😂😂
@mubeenajasmine9779
@mubeenajasmine9779 9 ай бұрын
ശക്തമായ അന്നേസനം വേണം പ്രതേകിച്ചു ബുദ്ധിയില്ലാത്തകുട്ടികൾ ആണ് എന്ന് തോന്നുന്നു
@ReaderSha
@ReaderSha 10 ай бұрын
With u sir ❤
@thomask.j.5997
@thomask.j.5997 10 ай бұрын
Truely great Person Mr. Muthukad. We trust your care for differently abled children. God is with you...go ahead...
Каха и лужа  #непосредственнокаха
00:15
Human vs Jet Engine
00:19
MrBeast
Рет қаралды 165 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 17 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 41 МЛН
ആരോപണങ്ങൾക്കുള്ള മറുപടി...
14:37
Gopinath Muthukad
Рет қаралды 1,6 МЛН
Каха и лужа  #непосредственнокаха
00:15