ബഹുമാനപ്പെട്ട പണ്ഡിധൻ സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെ അതി മഹ്തായ പ്രസംഗം അറിവില്ലാതവർക്കും അറിവുള്ളവർക്കുംഒരുപോലെ തെറ്റുകൾ തിരുത്താൻ നല്ലൊരു അവസരമാണ് ഈ അവസരം പാഴാക്കല്ലേ സഹോദരീ സഹോദരന്മാരെ.. അള്ളാഹു നമ്മുടെ എല്ലാവരുടെയും പാപംങ്ങൾ മുഴുവൻ പൊറുത്തു മാപ്പാക്കി സ്വാർഗ്ഗത്തിൽ ജന്നാത്തുൽ ഫിർദൗസ്സ് നൽകിഅനുഗ്രഹിക്കുമാറാകട്ടെആമീൻ ആമീൻ യാറബ്ബൽ ആലമീൻ.അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് അള്ളാഹു അക്ബർ... ഹസ്ബിഅള്ളാ ഹു വ നിഹ് മൽവക്കീൽ... ലാ ഹൌല വലാഖുവ്വത ഇല്ലാ ബില്ലാഹിൽ അലിയ്യുൽ അളീം അള്ളാഹു അക്ബർ...
അൽഹംദുലില്ലാഹ് പരീക്ഷണങ്ങൾ ഈമാനിനെ ചോർത്താൻ ശ്രമിക്കുമ്പോൾ ഉപകാരപ്പെടുന്ന അറിവുകൾ നുകർന്ന ഉസ്താദിന് അല്ലാഹു അർഹമായ പ്രതിഫലം നൽകി ഇരുലോകത്തും ആദരിക്കുമാറാവട്ടെ.. ആമീൻ By Sajir Mowanchery 7034505906
@salambinkareem17113 жыл бұрын
❤️
@junaidm62054 жыл бұрын
👍👌
@safarudheenpa27514 жыл бұрын
Nabidinagoshavum, ath paadilla ennathumayi banthapetta karyangalum, valare nannai thanne onnu vishadeegarikkunna class sankadippikkamo??? Matullavaril ninnum uyarnn varunna nyayangale gannikkum vidha, nalla biduathum cheetha biduathum undo, pantsum kameesum darikkunnathum, kuthuba malayalathil parayunnathum ellam palarum discuss cheyyarund.. ella pointsum ulpeduthi ee vishayam onn Sirajul islam balusseri janagalk vendi vivarich janagalude thetidharanakal mati nalkamo?? Please.
@abdulrazik844 жыл бұрын
യുക്തിവാദികള്‍ ഈ വാക്കുകളുടെ ഉള്ളടക്കം ഒന്ന് മനസ്സിലാക്കാൻ ശ്രമിച്ചിരുന്നുവെങ്കില്‍.. മനുഷ്യന്‍ എന്താണെന്ന് മനസ്സിലാകുമായിരുന്നു (അല്ലാഹു ഉദ്ദേശിച്ചാൽ)
@fahz40844 жыл бұрын
@caveman 6th AD എങ്കിൽ പോയി പണി തോളൂ
@fahz40844 жыл бұрын
@caveman 6th AD എന്തോന്ന് ജബ്ബാർ മാഷ് ? സ്വർഗവും നരകവും പണിയലാണോ മൂപ്പരെ പണി? അതോ പൊളിക്ക ലോ
@fahz40844 жыл бұрын
@caveman 6th AD 'ഇല്ലാത്ത'ദൈവം നിന്നെ ഉണ്ടാക്കിയതുപോലെ സ്വർഗ നരകവും ഉണ്ടാക്കി. എടോ ചെറിയ ചെറിയ സാധനങ്ങൾക്ക് പോലും ഒരു നിർമാതാവുണ്ട്. ഏതെങ്കിലും യന്ത്രങ്ങളോ അല്ലെങ്കിൽ ഭക്ഷണമോ വേറെന്തെങ്കിലുമോ വെറുതെ ഉണ്ടാകാറുണ്ടോ പിന്നെയാണോ ഈ ലോകം വെറുതെ പൊട്ടി മുളക്കുന്നത്? ഭക്ഷണവും വസ്ത്രവുമൊക്കെ വെറുതെ ഉണ്ടാകുമെന്ന് പറഞ്ഞ് ഇരുന്നൂടെ നിനക്കൊക്കെ
@fahz40844 жыл бұрын
@caveman 6th AD ഒന്നോ രണ്ടോ വയസുള്ള കുട്ടിയോട് നിങ്ങൾ എന്നെ കുറിച്ച് പറഞ്ഞ് നോക്കൂ. ആ കുട്ടി വിശ്വസിക്കുമോ? ഇല്ല കാരണമെന്താ? ആ കുട്ടിക്ക് കാണാനും ഉൾകൊള്ളാനും കഴിയാവുന്ന തിനപ്പുറം ആണത്.കൺമുന്നിൽ കാണുന്നത് മാത്രമേ ചെറിയ കുട്ടികൾക്ക് മനസിലാക്കാൻ പറ്റൂ. കൊറോണ വൈറസിനെ നിങ്ങൾ കാണാതെ തന്നെ ഉണ്ടെന്ന് വിശ്വസിക്കുന്നില്ലേ ! അത്ഭുതം. ഒരു തെളിവുമില്ലാതെ മുൻ പിലുണ്ടായിട്ടും കണ്ണിൽ കാണാത്തതായകൊറേണ വൈറ സെന്ന ഒരു ഭീകരനെ ഉണ്ടെ ന്ന വിശ്വസിക്കാൻ എന്തു തെളിവാണ് നിങ്ങൾക്കുള്ളത്? ദൈവത്തെ വിശ്വസിക്കാൻ ഒരുപാട് ദൃഷ്ടാന്തങ്ങളുണ്ട്. അതൊന്നും നിങ്ങൾ വേണ്ട വിധം മനസിലാക്കാത്ത പ്രശ്നമേ ഉള്ളു.
@fahz40844 жыл бұрын
@caveman 6th ADദൈവം ഇല്ല എന്ന് പറഞ്ഞ് നടന്ന ഒരു പാട് പേർക്ക് ബുദ്ധി തെളിഞ്ഞു കഴിഞ്ഞു. ദേഹവും ദേഹിയും രണ്ടായപ്പോഴാണെന്ന് മാത്രം നിങ്ങൾക്കും തിരിയും. പിന്നെ ആറടി മണ്ണിൽ കിടന്ന് മോങ്ങാനേ പറ്റൂ.
@shajishajahan74804 жыл бұрын
Aallh
@manchu42363 жыл бұрын
Ustad nte what'sapp number undo
@shafeer774 жыл бұрын
Ustad , please make a detailed speech on Asma Ul Husna
@letuslive19124 жыл бұрын
ASSALAMU ALAIKUM
@farookhussain13084 жыл бұрын
Assalam alaikum sunnath namskarm sum mistec wat I do ples givme suletion
@SMTVVM4 жыл бұрын
ഇംഗ്ലീഷും മലയാളവും അറിയാത്ത ഒരു മലയാളി.
@iyadkoodiyath52354 жыл бұрын
Please explain ihthidalil കൈ കെട്ടുന്നത് ഇസ്ലാമിക വിധി
@azhome17312 жыл бұрын
സ്ത്രീകൾ ജോലിക്ക് പോകുന്നതിനെ കുറിച്ചു ഡ്രൈവിംവിങ് പഠിക്കുന്നതിനെ കുറിച്ചുള്ള ഇസ്ലാമിക വിധിയെ കുറിച്ച് ഒരു ക്ലാസ്സ് തരാമോ
@iqbalarm15902 жыл бұрын
ഹക്കികായുടെ രീതി ഒന്നു വിശദീകരിക്കാമോ?
@SirajulIslamBalussery2 жыл бұрын
കുഞ്ഞ് ജനിച്ചാൽ : അഖീഖ , മുടി എടുക്കൽ , പേരിടൽ ഒരു വിശദപഠനം - kzbin.info/www/bejne/a5e7eGWhZatki5I
@iqbalarm15902 жыл бұрын
@@SirajulIslamBalusseryജസാഖ് അല്ലാഹു ഹയിർ വിവരിച്ചു തന്നതിന് അല്ലാഹു താങ്കൾക്ക് അർഹം ആയ പ്രതിഫലം നൽകട്ടെ
@islamic.chapters32884 жыл бұрын
ഇത്ര വ്യൂസ് ഉണ്ടായിട്ടും എന്ത് കൊണ്ട് ലൈക് കൊറയുന്നു.???
@royalmobiles50714 жыл бұрын
ലൈക്കും വ്യൂസും കുറഞ്ഞത് കൊണ്ട് ഒരു നഷ്ടവും വരില്ല. അത് രണ്ടും ഖബറിൽ ഉപകരിക്കില്ല.
ഇതൊക്കെ ഉള്ളതാണോ???? Anas b. Malik reported that some people belonging (to the tribe) of 'Uraina came to Allah's Messenger (may peace be upon him) at Medina, but they found its climate uncongenial. So Allah's Messenger (may peace be upon him) said to them: If you so like, you may go to the camels of Sadaqa and drink their milk and urine. They did so and were all right.sahih muslim 16:4130
@ranjith.p.r84353 жыл бұрын
ബഹു ദൈവ ആരാതന ഇത്ര തെറ്റ് എന്താണ്?ഹിന്ദു അവന് ഇഷ്ട്ട പെട്ട രീതിയിൽ ജീവിക്കും അത് തെറ്റ് ഒന്നും അല്ല.
@shajishajahan74804 жыл бұрын
Aallh Aameen 0562041997
@majidam81823 жыл бұрын
Bewareofutharathettukalinredink, teachers of before age thettukal inred ink nowisgoingtobe,. Diverted,,,.. iqrahbismirabbikalladee qualakh, qualakhal insanaminhalakh,, subhanallahi,,, hammayasifoon,..andecomments mammutty, 3m holderilninnu purathupokunnadinenhanbayappedunnu because, it is dulquer tobeliked, atthesametimetobefollowed, thencanfindgod,..