ജീവിതം മാറ്റി മറിക്കുന്ന ഹാബിറ്റ് One habit that will change Your life - Malayalam

  Рет қаралды 744,860

Malayalam Affirmations

Malayalam Affirmations

6 жыл бұрын

ബോബ് പ്രോക്ടർഉടെ ഒരു സക്ക്സസ്സ് കൺസെപ്റ്റ്ആണ് ഇവിടെ സിമ്പിൾ വീഡിയോ ആയി മലയാളത്തിൽ അവതരിപ്പിക്കുന്നത്, ലോ ഓഫ് അട്രക്ഷനും സയൻസുമായും ഇത് ബന്ധപ്പെട്ടു കിടക്കുന്നു
This video Manifest Wealth, Health, Love & Happiness
Malayalam affirmations - created this channel to share one of the greatest secrets of the universe, and the secret is, we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success
Follow malayalamAffirmations on Facebook and Instagram for more uplifting posters and videos
Facebook: / malayalamaffirmations
Instagram: / malayalam_affirmations
music
“Chris Collins, indiemusicbox.com”
If you would like to support Please subscribe
Thanks
Video comments are valuable for us, i am also giving importance to time so, reply to video comments are risk. please mail.
For suggestions and assistance
malayalammotive@gmail.com
Thanks for watching
I support your dream
OUR VIDEOS
പോസിറ്റീവ് ആയി "നോ"എന്ന് പറയാൻ അറിയാമോ ?The power of a "Positive NO"
• പോസിറ്റീവ് ആയി "നോ"എന്...

Пікірлер: 838
@thomasponnan
@thomasponnan 5 жыл бұрын
ഇദ്ദേഹം പറയുന്നത് നൂറു ശതമാനവും സത്യമാണ്, സ്വപ്നം കാണുക ആ സ്വപ്നത്തിൽ ജീവിക്കുക.. പറയുമ്പോൾ നിസാരമെന്നു തോന്നുമെങ്കിലും ഇച്ചിരി ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയട്ടെ നടക്കുവാൻ ഒരു സാധ്യതയുമില്ലാതിരുന്ന പല കാര്യങ്ങളും സ്വപ്നം കൊണ്ടു മാത്രം നേടിയ ഒരു വ്യക്തിയാണ് ഞാൻ..
@zuharajowwa3276
@zuharajowwa3276 5 жыл бұрын
thomas ponnan 😍
@horseride3538
@horseride3538 5 жыл бұрын
Ponnappa... Sathyamano
@arunkashok5851
@arunkashok5851 5 жыл бұрын
Really
@dilshanapp4087
@dilshanapp4087 5 жыл бұрын
Me also
@safashahil3606
@safashahil3606 4 жыл бұрын
Ad enghane aan ?
@basheerpk6129
@basheerpk6129 5 жыл бұрын
ഇദ്ദേഹത്തിന്റെ സൗണ്ടിനു തന്നെ നല്ല ക്ലാരിറ്റി ഉണ്ട്. പലരും ഇതും ഒരു buisiness ലെവലിൽ കാണുമ്പോൾ നിങ്ങൾ കാര്യങ്ങൾ നല്ല ക്ലാരിറ്റിയിൽ പറഞ്ഞു തരുന്നു. നിങ്ങളുടെ നല്ല മനസ്സിന് നന്ദി. ഒരു ദിവസത്തെ ട്രെയിനിങ് ന് പതിനായിരംങ്ങൾ ആണ് ഫീസ് ഫീസ് വാങ്ങിക്കുന്നത് . അതിൽ നിന്നും കിട്ടുന്നതിനേക്കാൾ നല്ല കോച്ചിങ് ആണ് താങ്കളുടെ സൗണ്ടിൽ നിന്നും കിട്ടുന്നത്. Thanks.
@avittam
@avittam 4 жыл бұрын
ശരിക്കും
@commonman2163
@commonman2163 4 жыл бұрын
സഹോദരാ, പ്രപഞ്ചം നിങ്ങളിലൂടെ സംസാരിക്കുകയാണ്....എന്നെ പോലെയുള്ള ജീവിത വിജയം ആഗ്രഹിക്കുന്നവർക്കായി.. Thank you thank you thank you
@mmvlogs1613
@mmvlogs1613 4 жыл бұрын
വന്നു വന്നു ഈ വീഡിയോ daily morning ൽ കേൾക്കുന്ന അവസ്ഥ ആയി. 😍🥰 thank u
@abhijithv13
@abhijithv13 4 жыл бұрын
Muhammed Mubeen pk ഇപ്പോഴും കേൾക്കുന്നുണ്ടോ ബ്രോ....??? 😐
@rejitarenju525
@rejitarenju525 4 жыл бұрын
ഞാനും 👍
@mohammednazeel2972
@mohammednazeel2972 3 жыл бұрын
Sathyam
@chenna2503
@chenna2503 3 жыл бұрын
Sathyam
@shuhaib2332
@shuhaib2332 3 жыл бұрын
Brode number ഒന്ന് thero??
@sandeepck513
@sandeepck513 4 жыл бұрын
കിടു... ഞാൻ ടീച്ചർ ആയി സ്കൂളിൽ എത്തിയതും നടക്കുന്നതും, പഠിപ്പിക്കുന്നതു എല്ലാം മനസ്സിൽ മിന്നിമാഞ്ഞു....
@Myvlogs_since2021
@Myvlogs_since2021 2 жыл бұрын
Teacher ayo?
@lipykp3667
@lipykp3667 2 жыл бұрын
ഞാൻ ടീച്ചർ ആയി
@bamazed
@bamazed 6 жыл бұрын
Oo sir this really motivated me .thank you We expect more like this vedio
@athultv1
@athultv1 4 жыл бұрын
Ningalum super aanu
@sabith2370
@sabith2370 3 жыл бұрын
Your grate bro 😍
@AbdulKareem-lx4gn
@AbdulKareem-lx4gn 4 жыл бұрын
ഞാൻ ഇത് പോലെ പലകാര്യങ്ങളും നേടിഇട്ടുള്ള ആളാണ് !
@moideenrafi8397
@moideenrafi8397 4 жыл бұрын
Jnanum
@dr_quinn9703
@dr_quinn9703 2 жыл бұрын
ഞാനും പ്രാക്ടീസ് തുടങ്ങുകയാണ് എനിക്ക് എല്ലാ അനുഗ്രഹങ്ങളും തരണം
@WirelessElectricity
@WirelessElectricity 6 жыл бұрын
Malayalam Affirmation Really You are a legend , The great secret revealed in simple words, Thank you ,
@layavinyasam3759
@layavinyasam3759 5 жыл бұрын
ഒരു ലാഗിംഗും ഇല്ല സാർ. ഒരു ആശയം നമ്മുടെ മനസിലേക്ക് ശരിക്കും ആഴ്ന്നിറങ്ങാൻ, Repeatation എന്ന മനശാസ്ത്ര സമീപനം ആവശ്യമാണ്. Good Rendering and very useful video.
@jayaprakashkunhiparambath3248
@jayaprakashkunhiparambath3248 6 жыл бұрын
This is a very good secret. I really thankful to you brother. and waiting for your next video.
@NaijuJosephThekkethala
@NaijuJosephThekkethala 5 жыл бұрын
ഇത് കേട്ടപ്പോൾ വല്ലാത്ത ഒരു ഫീൽ.... താങ്ക് യു... താങ്ക് യു....
@infinitepotential8755
@infinitepotential8755 3 жыл бұрын
I used to worry a lot but after watching these videos I felt so relaxed and I am happy for no reason with full positive energy.
@rejoymraj5700
@rejoymraj5700 6 жыл бұрын
Thanks 4 ur valuable tips...
@dinumary5642
@dinumary5642 5 жыл бұрын
Thank you for the valuable information. It gives a lots of hope for our future life. Thank you so much sir.
@DrRaghavanRPanicker
@DrRaghavanRPanicker 6 жыл бұрын
Dear Sir,Thanking you. A good video.Good morning thoughts for a blessed day.
@lukmanulhakkeem2529
@lukmanulhakkeem2529 6 жыл бұрын
I like your knowledge Thank you
@nallavaan1002
@nallavaan1002 4 жыл бұрын
Yes Its absolutely correct "If you can Dream it you can do it" Its a famous quote I am still experienced
@renachandran4215
@renachandran4215 6 жыл бұрын
Thank you very much sir for explaining very precisely
@sakeerhussain682
@sakeerhussain682 5 жыл бұрын
super, i really appreciate your valuable message, thank you very much sir.
@cabir3378
@cabir3378 6 жыл бұрын
I feel up whenever hear your voice thank you so much 😍
@midhunmidhu2892
@midhunmidhu2892 5 жыл бұрын
Correct
@krishkrishna4356
@krishkrishna4356 5 жыл бұрын
wonderful words....thank u for this video sir.....ITZ makes me more powerful
@jayasaniyo2567
@jayasaniyo2567 3 жыл бұрын
Thank You for your great message. I started transforming today.
@abiya534
@abiya534 6 жыл бұрын
Great video sir, please upload more videos. God bless you
@iamshybin
@iamshybin 6 жыл бұрын
Thank you...
@musichealing369
@musichealing369 6 жыл бұрын
Thank you sir Thank you Universe Thank you God
@ismailbava2582
@ismailbava2582 5 жыл бұрын
മർമ്മ ത്ത ണ്... സാർ കുത്തുനന്നത്.. വളെരെ മനോഹരം മാറ്റം ഇഷ്ട പെടാതെ മനസിൽ കുടിയിരുത്തിയ നെഗറ്റി വ് ചിന്ത കളെ പിഴ ത് എറിയാ തെ.. ഒരു മാറ്റവും ഇല്ല.... നന്ദി
@binoyvasan6843
@binoyvasan6843 5 жыл бұрын
Thank you bro, very good presentation and god bless you,,🙌
@mayavinod4802
@mayavinod4802 6 жыл бұрын
Its amazing !!!what I need now that happened. Thank u very much
@athirams3610
@athirams3610 4 жыл бұрын
Brother u r giving as inspiration the boldness, the great words behind also shows a good human being...
@abhijithprakash6620
@abhijithprakash6620 6 жыл бұрын
It's really usefull information...💕💕 Tank you *Malayalam Affirmations* ✌✌👍
@pushpaprabhakaran5330
@pushpaprabhakaran5330 4 жыл бұрын
Thank a lot for the inspiration. Very valuable motive information.
@aswin3641
@aswin3641 6 жыл бұрын
വളരെ വളരെ വളരെ ചിന്തിക്കാനുള്ള അറിവ്. താങ്കൾ പറയുന്ന അതേ ലെവലിൽ മൈൻഡ് സെറ്റ് ചെയ്ത ശ്രദ്ധയോടു കൂടി ഈ വീഡിയോ കാണുമ്പോഴേ അതിന്റെ ആന്തരികാർത്ഥം മനസ്സിലാവുകയുള്ളൂ. Good.
@ഞാനൊരുപാവംമാടൻ11
@ഞാനൊരുപാവംമാടൻ11 5 жыл бұрын
Its amazing... Good motivation.. I can't explain this... Nice... And thanks
@vivekpai2820
@vivekpai2820 6 жыл бұрын
Good Message Sir...Thank you...
@aruva8995
@aruva8995 5 жыл бұрын
Thank you. God bless you.
@rugusglopez2124
@rugusglopez2124 4 жыл бұрын
It is an universal truth, I myself noticed the attitude of success full people they already mentally prepared the so called frequency and I found in them it is being worked out. Thanks for revealing the universal truth .
@sundaramsundaram8409
@sundaramsundaram8409 4 жыл бұрын
ഞാൻ ഒരുപാട് സ്വപ്നം കാണുന്നു ഇപ്പൊൾ വലിയ സമ്പന്നൻ ആണ്. അതു പോലെ നിങ്ങളും. ചെയ്യുക.
@subairp6862
@subairp6862 2 жыл бұрын
wow. super. bro enthanu cheyyunnu?
@bananatalks728
@bananatalks728 2 жыл бұрын
👍🏻
@JayaKumar-jm3ds
@JayaKumar-jm3ds 6 жыл бұрын
Thanks
@PeaceofMindTVMalayalam
@PeaceofMindTVMalayalam 5 жыл бұрын
നന്ദി.. ദിവസവും മനസ്സിന്ഉന്മേഷവും ശാന്തിയും സന്തോഷവും നൽകുന്നതും, ശുഭചിന്തനത്തിനുള്ളതുമായ വീഡിയോസ്കാണുന്നതിനുവേണ്ടി Peace of MindTV Malayalam ചാനൽ SUBSCRIBE ചെയ്യുമല്ലോ.. നല്ല ഒരു വിഷയവുമായിഅടുത്ത ദിവസം കാണാം..
@rajask7282
@rajask7282 6 жыл бұрын
സൂപ്പർ....
@nisharaj3660
@nisharaj3660 6 жыл бұрын
You are absolutely right, njan ithu vachanu ithu vare ulla ella goals um nediyathu... Thanku so much, such a great and thinking information........
@veekayhardwares5692
@veekayhardwares5692 Жыл бұрын
This is the video which changed my life exactly four yrs ago
@Ajmal_Ashraf
@Ajmal_Ashraf Жыл бұрын
Ippol ningal startup vallom thudangiyo?
@wafa4652
@wafa4652 5 жыл бұрын
So Helpful, Thank you so muchh..✌️
@priyashaju3646
@priyashaju3646 6 жыл бұрын
Very good message, thank u so much
@mukeshperumon9631
@mukeshperumon9631 6 жыл бұрын
Thank you
@infinitepotential8755
@infinitepotential8755 3 жыл бұрын
Our pad motivations ketitund...but this is the perfect and the best motivation.I feel so so blessed to watch this.Only blessed people with the right mind set can under stand this concept.This is going to be the turning point for many people👍👍
@dilshak9167
@dilshak9167 11 ай бұрын
Yes
@sabik2006
@sabik2006 5 жыл бұрын
ഇത് കേട്ടപ്പോൾ തന്നെ എന്റെ ഫ്രീക്വൻസി കൂടി
@ayoobhameed6376
@ayoobhameed6376 3 жыл бұрын
🤣
@salmankk5235
@salmankk5235 6 жыл бұрын
Very very useful massage Thank you sir
@aneettamjohnson2336
@aneettamjohnson2336 6 жыл бұрын
Great concept..... But sir ,how this worked in your life.....?!!!!
@krishnankarintha7826
@krishnankarintha7826 6 жыл бұрын
Thank u sir
@abdullabinarabimogral8410
@abdullabinarabimogral8410 6 жыл бұрын
Good msg thanks sir
@vaishnaviv891
@vaishnaviv891 6 жыл бұрын
Thanks cheetta
@annuprakash9842
@annuprakash9842 4 жыл бұрын
Thank you for this opportunity to get such a mind set
@badhushasudheer5446
@badhushasudheer5446 5 жыл бұрын
Super sir, Ellam aayi enn karuthunnavark ee video yil koree mistakes kandethan kazhiyum.But its a better one for those who has nothing.
@Rituparna182
@Rituparna182 5 жыл бұрын
This is true. I have experienced this in my life.
@ashaantalks8418
@ashaantalks8418 5 жыл бұрын
വളരെ ശരിയാണ് എന്റെ ജീവിതത്തിൽ ഈ ചിന്താഗതി ഉള്ളതുകൊണ്ട് മാത്രം വളരെ വലിയ മാറ്റങ്ങൾ കൊണ്ടു വരുവാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്,
@sunithark8305
@sunithark8305 3 жыл бұрын
ഇത് കേട്ടപ്പോൾ മനസിന് ഒരു ഫീൽ' താങ്ക്യൂ സാർ
@aswa91
@aswa91 2 жыл бұрын
5 year munb thankalude vedeos oke kandanu njan ente depression mattiyat,enn njan ee uyarnna manasika avastayil nilkumbol thankalude vedeos enne pole pala jeevithavum uyarathil ethichittundakum.thank you so much 🙏
@gafoortrippanachi8390
@gafoortrippanachi8390 6 жыл бұрын
നല്ല സന്ദേശം നൽകിയതിന് ഒത്തിരി സന്തോഷം.
@anupsree5515
@anupsree5515 6 жыл бұрын
Helpful vedio. Tnks dear
@aleeshavmathew7221
@aleeshavmathew7221 4 жыл бұрын
Thanks sir...God bless you
@advsudheerpadmanabhan4327
@advsudheerpadmanabhan4327 6 жыл бұрын
great video excellent thank you very much
@AjaycAnand
@AjaycAnand 6 жыл бұрын
Thank you very much good ideas
@sujathasivan5085
@sujathasivan5085 5 жыл бұрын
Thank u sir! Valare clear aayi paranjuthannu
@cryptoramees8595
@cryptoramees8595 6 жыл бұрын
Thanku thanku thanku,brother,your are really awesome mham,unique channel😍😍😘😘
@thomas1234m
@thomas1234m 6 жыл бұрын
Really appreciate your effort. I am sure that it will influence and change thousands of people. Thank you so much..
@easyenglishmalayalam
@easyenglishmalayalam 4 жыл бұрын
"Affirmation with discipline create miracles...."
@aamifoodsvlogs7449
@aamifoodsvlogs7449 5 ай бұрын
ഈ സമയം എനിക്കത്യാവശ്യമുള്ള ഒരു video. എന്റെ മുന്നിലെത്തിച്ച സൃഷ്ടവിന് സ്തുതി. Sir നു ഒത്തിരി നന്മകൾ ആശംസിക്കുന്നു. Thank you somuch
@vysakhsunilkumar
@vysakhsunilkumar 6 жыл бұрын
true message..thank you bro😊🙏
@monishsharaf5121
@monishsharaf5121 6 жыл бұрын
thanks
@ijayaraj1976
@ijayaraj1976 5 жыл бұрын
Amazing, good feeling.
@jyjy2023
@jyjy2023 4 жыл бұрын
Amazing Talk. Congratulations
@raheeee77
@raheeee77 5 жыл бұрын
100% ശരിയാ ഞാൻ ചെറുതായപ്പോൾ കണ്ട എല്ലാ വിസ്‌ലൈശേഷൻ ഇന്ന് എന്റെ ജീവിധത്തിന്റെ ഭാഗമായി അന്ന് എനിക്ക് അറിയില്ലായിരുന്നു വിസ്‌ലൈസേഷൻ എനിക്ക് ഇനിയും ഉണ്ട് ഗോൾസ് അത് തീർച്ചയായും എന്റെ ജീവിതത്തിന്റെ ഭാഗമാകും. ഇഷ അല്ലാഹ്
@f3h____974
@f3h____974 6 жыл бұрын
Thank you sit.njn Bob procterinte videos kaanarund .best of luck for your future
@gandhibalbal1868
@gandhibalbal1868 6 жыл бұрын
Thank you dear friend...... Bob Procter is great.. Njan Abraham hicks, Bob Procter, jake duicy, Eric Ho, Dr.pp vijayan ee mahath vyakthikalude vdo okke watch cheyyarund.... ente life change aayikondirikunnu..... palapozhum enik ivarude vdo complete aayit manasilakarilla..... apozhoke dear friend thankal ath Malayalathil vyakthamaayi paranju tharunnund.... So I am really very happy and thank you so much dear friend... This is very great work 👍👏👏👏👏👏
@ATHMAVISWASAM
@ATHMAVISWASAM 6 жыл бұрын
i support your dream brother. fly high
@gandhibalbal1868
@gandhibalbal1868 6 жыл бұрын
Malayalam Affirmations thank you bro
@incrediblemarker8428
@incrediblemarker8428 6 жыл бұрын
Thanks for your videos sir
@balunarayanan6388
@balunarayanan6388 6 жыл бұрын
Thank u sir great
@akhila1761
@akhila1761 6 жыл бұрын
GANDHIBAL BAL you can also watch MIND BODY SPIRIT channel...
@ckabdulwahid2792
@ckabdulwahid2792 6 жыл бұрын
Thank-you Sir.
@Anu-re5ew
@Anu-re5ew 6 жыл бұрын
U r doing a great job brother
@libinbaby6161
@libinbaby6161 4 жыл бұрын
Very useful... Thanks may God bless you..
@Ajay-yz7rp
@Ajay-yz7rp 6 жыл бұрын
Thanku 😍
@lionheartsdz9575
@lionheartsdz9575 6 жыл бұрын
What a message maannnn... 💝 💝
@WirelessElectricity
@WirelessElectricity 5 жыл бұрын
Thank you, Malayalam Affirmations Please make a video on "Paradigm Shift"👍
@anuk5705
@anuk5705 5 жыл бұрын
I too w8 for that
@mazhathullimedia7024
@mazhathullimedia7024 4 жыл бұрын
Great മെസേജ് thank you thank you Thank you
@insatechandtravelogue
@insatechandtravelogue 6 жыл бұрын
Always so happy to see ur videos🌹🌹🌹
@AS-wp5vu
@AS-wp5vu 6 жыл бұрын
Thanku sir
@nafinafii147
@nafinafii147 6 жыл бұрын
Thankzz
@MrJayak
@MrJayak 5 жыл бұрын
For this we must have a burning desire, faith and an eternal persistence on the way to achieving that goal. It's all about autosuggesting that goal in our subconscious mind,which finally results in the exact similarity between the dream and the reality... For more information read the book, 'Think And Grow Rich' by Napoleon Hill... It's the master book of all other 'law of attraction' books..
@pankakjakshipssankunni7720
@pankakjakshipssankunni7720 2 жыл бұрын
ഇത് കേട്ടപ്പോൾ തന്നെ എന്നിൽ ഒരു മാറ്റം സംഭവിക്കുന്നു. ഒരു ഉണർവ്. നന്ദി ഒരുപാട് .
@santhoshkrishnankuttipilla8009
@santhoshkrishnankuttipilla8009 3 жыл бұрын
സത്യം ആണ്. ഞാൻ ഇപ്പോൾ bob proctor ന്റെ ഒരു consultant through ഒരു 6month program ചെയ്യുക ആണ്. പേര് -" Thinking into result ". Its very good program, you can achieve your any big goals...... 😍💪💪💪👍
@bobinbiju1330
@bobinbiju1330 5 жыл бұрын
What an inspiring affiramation...
@shijukandanchira1734
@shijukandanchira1734 6 жыл бұрын
No words to say thanks to u....Peak level of motivation i felt till today..❤
@mahiboom5400
@mahiboom5400 6 жыл бұрын
thank you so much sir.....
@salinirajan575
@salinirajan575 2 жыл бұрын
Thank you so much...expecting more motivational videos and low of attraction rules
@todaylifemalayalam4488
@todaylifemalayalam4488 6 жыл бұрын
This IS great Thanks bro
@carnivalzapagobuken9292
@carnivalzapagobuken9292 6 жыл бұрын
നന്ദി വളരെ നന്ദി 🌹🌹🌹🌹🌹
@bindubindu8539
@bindubindu8539 6 жыл бұрын
Thanku sir..thank u very much
@varghesearana9100
@varghesearana9100 5 жыл бұрын
Sir really greate your motivetion god bless you
@muhammedkrishna5790
@muhammedkrishna5790 6 жыл бұрын
Got it. Thanks a lot.
@mohammedshareef4079
@mohammedshareef4079 4 жыл бұрын
Thanks sir Really useful in my life
@aruncp6919
@aruncp6919 4 жыл бұрын
താങ്ക്യൂ സാർ നല്ല മോട്ടിവേഷൻ സ്പീച്ച് വോയിസ് ക്ലാരിറ്റിയും വീഡിയോ ക്ലാരിറ്റി ഗുഡ്
@ZiSu859
@ZiSu859 6 жыл бұрын
Very useful video thank you sir
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 106 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 7 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 192 МЛН
Influence Your Subconscious Mind With The Baudoin Technique
23:04
Unnikrishnan Balakrishnan
Рет қаралды 877 М.
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 106 МЛН