താങ്ക്സ് ബ്രോ എന്ടെ ജോലി പോയിരിക്കർന്നു... ഡെയിലി 950rs വച്ചു ഉണ്ടാർന്നു 40 rs ബസ് ചാർജ് വരുന്നുള്ളു പോയി വരാൻ...8 മണിക്ക് വീട്ടീന്ന് ഇറങ്ങിയാൽ മതി..... ഇപ്പോൾ എനിക്കു ഒരുപാട് അന്നെഷിച്ചിട് വേറെ ഒരു ജോലി കിട്ടി 800 rs ഡെയിലി ഉള്ളു 120 rs ഡെയിലി ചെലവ് വരും 6.45 നു വീട്ടിൽ നിന്ന് ഇറങ്ങണം ngt 8 നു തിരിച്ചെത്തും.....2 വീക്ക് മുൻപ് ഞാൻ e വീഡിയോ കണ്ടിരുന്നു... ആദ്യമൊക്കെ എനിക്കു നഷ്ടപെട്ട നല്ല ജോബിനെ ഓർത്തു വിഷമിക്കുമർന്നു... ഇപ്പോ എല്ലാം കണ്ട്രോൾ ചെയ്യാൻ പഠിച്ചു... ബ്രോ പറഞ്ഞപോലെ ടൈം വേസ്റ്റ് ചെയ്യാതെ ഇരുന്നപ്പോൾ 8 മണിക്ക് രാത്രി വീട്ടിൽ വന്നാലും ഫാമിലി ആയിട്ട് കുറച്ചു സംസാരിച്ചു കിടന്നുറങ്ങും 5.45 നു എഴുന്നേറ്റു ജോലിക് പോവാനുള്ള കാര്യങ്ങൾ നോക്കും... ആദ്യമൊക്കെ ജോലി കഴിഞ്ഞു വരുമ്പോ ഫ്രണ്ട്സ് ആയിട്ട് ന്തേലും പ്രോഗ്രാംസ് ഉണ്ടാർന്നു ഇപ്പോ അതൊക്കെ നിർത്തി.... അവർക്കും മനസിലായി എന്ടെ കഷ്ടപ്പാട് അവരും vaigeet സിനിമ കാണാൻ ബാറിൽ പോവാൻ ഒന്നിനും വിളിക്കുന്നില്ല... ഇപ്പോളും എന്ടെ സ്വപ്നങ്ങളിൽ വരുന്നത് എന്ടെ പഴയ ജോലി സ്ഥലത്തെ കാര്യങ്ങൾ അവിടെ 6 year ജോലി ചെയ്തതോണ്ടാകും.... താങ്ക്സ് ബ്രോ ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു
@MoneytechMedia Жыл бұрын
പരിശ്രമിക്കുക ക്ഷമയോടെ കാത്തിരിക്കുക
@nisarkp358211 ай бұрын
Njanum same avasthayil aan
@SujiBabu-ju4vo4 ай бұрын
Njnum
@shamnap6903 Жыл бұрын
Njan subconcious mind ne deep aytt vishvasikkunna aalan.. ath follow cheyth pala aagrahangalum nedi yedithottumund.. mind ne padich thudangiya yellam namukk easy aytt varum ..
@munnasvlogs131 Жыл бұрын
Good morning sir, thankyou for valuable information 😊
@MoneytechMedia Жыл бұрын
Good morning
@Ourareaaa10 Жыл бұрын
Satyam anik yellam vannu 💞anik tention onnilum illa athukonda anik manasine kittiye 💞🥰🥰egane karyangalokke neduka ennathina njan ithil kayarunne vivaram kittiyappo kooduthal vivaram kittan manas thanne ithil kayari kelppikunnu 🙄njan youtub kayaratha ala ippo full igane ulla video matram 🥰
@MoneytechMedia Жыл бұрын
Good morning
@maniakshaynivas-cn9mc Жыл бұрын
Big salute👍👍👍
@MoneytechMedia Жыл бұрын
Good morning
@ajithck29727 ай бұрын
Thanks for your usefull vedios..
@MoneytechMedia7 ай бұрын
So nice of you
@sreekumarvg921 Жыл бұрын
Thank you so much sir
@MoneytechMedia Жыл бұрын
Most welcome
@BalanNarayan-x5m5 ай бұрын
Verey thanks for this advice
@MoneytechMedia5 ай бұрын
Always welcome
@sujishapp1873 ай бұрын
Thank you
@MoneytechMedia3 ай бұрын
You're welcome
@narayanankuttyk8518 Жыл бұрын
നമ്മൾ വളർന്നു നമുക്ക് മീതെ നമ്മൾ ചിന്തിച്ചു കൂട്ടുന്ന കാലമായി ലക്ഷ്യമില്ലാത ലക്ഷ്യമായ് നിന്നപ്പോ ലക്ഷ്യത്തിലെത്തിച്ചനാഥരുണ്ട് ....❤....
@MoneytechMedia Жыл бұрын
Good morning
@bibinak455 Жыл бұрын
sentence onnu clear cheyyooo.
@narayanankuttyk8518 Жыл бұрын
@@bibinak455 സ്മണാമൃതം കവിത യൂട്യൂബിൽ സർച്ച് ചെയ്യു താങ്കൾക്ക് നേരിട്ട് കേൾക്കാം , താങ്കസ്
Njan swepnam kanarilla anik kittiyallo ente manasine 🥰🥰
@_.Faseela._mansoor._7 ай бұрын
time mapping njn eyuthathe thanne cheythirunnu
@MoneytechMedia7 ай бұрын
Ok
@mdsfashionworld674 Жыл бұрын
Eniku ithil ഒന്നും വിശ്വാസമില്ല ചുമ്മാതാണ് കുറേ നാളായി ഇതൊക്കെ കേൾക്കുന്നു... തലയിലെഴുത്തു മാറ്റാൻ ആർക്കും പറ്റില്ല....കുട്ടികാലത്തു കുറേ ആഗ്രങ്ങൾ ഉണ്ടായിരുന്നു സ്വപ്നം കണ്ടു.. Dancer ആയി കുറേ സ്വപ്നം കണ്ടു പക്ഷേ ഒരു പെൺകുട്ടിയുടെ ജീവിതം തീരുമാനിക്കുന്നത് വിട്ടുകാരന് അല്ലാതെ manassalla 😭
@MoneytechMedia Жыл бұрын
Good evening
@anildamodaran07 Жыл бұрын
വളരെ ശരിയാണ് ചുറ്റുപാടുകൾക്ക് അടിമയാണ് മനുഷ്യൻ എന്നും