No video

ജീവിതം വഴിമുട്ടിയപ്പോൾ കൈ കുഞ്ഞുമായി യുവതി റോട്ടിൽ 🥹

  Рет қаралды 1,101

Bullet Manu

Bullet Manu

Күн бұрын

ചെറുപ്പത്തിൽ പോളിയോ ബാധിച്ചു കാലിനു ചലന ശേഷി നഷ്ടപ്പെട്ടു. ഇപ്പൊ വിവാഹം കഴിഞ്ഞു ഒരു കുഞ്ഞുമായി. ജീവിക്കാൻ വേറെ വഴി ഇല്ലാത്തോണ്ട് എന്നും ഇച്ചിരി ബിരിയാണി ഒക്കെ ഉണ്ടാക്കി റോസ് സൈഡിൽ വന്നിരിക്കും 🥹സഹായിക്കാൻ താല്പര്യം ഉള്ളവർ താഴെ കൊടുക്കുന്ന GP: നമ്പറിലേക് ക്യാഷ് അയക്കുകയോ വിളിക്കുക്കയോ ചെയ്യുക
#sadvidio #charity #vazhiyoram #thattukada

Пікірлер: 8
@subairm4449
@subairm4449 3 ай бұрын
എല്ലാ നന്മകളും അവരുടെ ജീവിതത്തിലും ബിസിനസ്സിലും റബ്ബ് ചൊരിഞ്ഞു കൊടുക്കട്ടെ ! ആമീൻ
@BULLETMANU
@BULLETMANU 3 ай бұрын
ആമീൻ 🥹🤲🤲🤲
@dhdn3515
@dhdn3515 3 ай бұрын
ആ കച്ചവടത്തിൽ തന്നെ തുടരുക പടച്ചവൻ ബർക്കത്ത് ചെയ്തോളും ❤
@mariyummakp5067
@mariyummakp5067 3 ай бұрын
Good 👍 video
@shamsupoopalam9808
@shamsupoopalam9808 3 ай бұрын
വിധിയെ പഴിക്കാതെ ഞങ്ങളെപ്പോലുള്ളവർ ജീവിക്കാൻ വേണ്ടി വഴിയോരങ്ങളിൽ കച്ചവടത്തിന് ഇരിക്കുമ്പോൾ വലിയ വലിയ കടകൾ തേടി പോവാതെ ഇങ്ങനെയുള്ളവരെ സപ്പോർട്ട് ചെയ്യാൻ മനസ്സ് കാണിച്ചാൽ ഒരു കുടുംബം മുന്നോട്ട് പോവാൻ അതുമതി ആരുടെ മുന്നിലും കൈ നീട്ടാതെ മാന്യതയോടെ ജീവിക്കാൻ വേണ്ടിയാണ് ഓരോ ഭിന്നശേഷിക്കാരനും ആഗ്രഹിക്കുന്നത്
@jameelammakeke6167
@jameelammakeke6167 3 ай бұрын
ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ
@sareenamuhammadhekunji2428
@sareenamuhammadhekunji2428 3 ай бұрын
ameeen
@user-sb1sx3vi9h
@user-sb1sx3vi9h Ай бұрын
GP നമ്പർ എവിടെ
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 46 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 7 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 34 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 46 МЛН