ജീവിതദുരിതം മാറാന്‍ ഈ സമയം ജപിക്കേണ്ട മന്ത്രം | Chottanikkara Makam Thozhal | Powerful Devi Mantra

  Рет қаралды 10,446

Jyothishavartha

Jyothishavartha

Күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
രഘുനാഥ് മേനോന്‍- 94472 47755
.......................................................................................
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha #chottanikkara #chottanikkaramakamthozhal

Пікірлер: 29
@sailajasasimenon
@sailajasasimenon 7 ай бұрын
കാർത്ത്യായനി മഹാമായേ മഹായോഗിന്യഥീശ്വരി നന്ദഗോപസുതം ദേവി പതിം മേ കുരുതേ നമഃ🙏 ശരണാഗത ദീനാർത്ത പരിത്രാണ പരായണേ സർവ്വസ്യാർത്തി ഹരേ ദേവി നാരായണി നമോസ്തുതേ🙏 സർവ്വസ്വരൂപേ സർവ്വേശേ സർവ്വശക്തി സമന്വിതേ ഭയേഭ്യസ്ത്രാഹി നോ ദേവി ദുർഗ്ഗേ ദേവി നമോസ്തുതേ🙏സർവ്വ ബാധാ പ്രശമനം ത്രൈലോക്യസ്യാഖിലേശ്വരി ഏവമേവത്വയാ കാരം അസ്മദ്വൈരിവിനാശനം🙏 ഓം ലക്ഷ്മീ നാരായണാഭ്യാം നമഃ🙏 സർവ്വമംഗള മംഗല്യേ ശിവേ സർവ്വാർത്ഥസാധികേ ശരണ്യേ ത്രയംബികേ ഗൗരി നാരായണി നമോസ്തുതേ🙏 മഹത്തായ അറിവുകൾക്ക് നന്ദി🙏
@prameelamadhu5702
@prameelamadhu5702 7 ай бұрын
അമ്മേ നാരായണ 🙏❤️🌹
@prameelamadhu5702
@prameelamadhu5702 7 ай бұрын
അമ്മേ നന്ദി 👍🥰❤️
@dress_new
@dress_new 7 ай бұрын
🙏🙏🙏🙏🙏💛
@valsalavenu2029
@valsalavenu2029 7 ай бұрын
🙏🙏
@gayathridevi4069
@gayathridevi4069 7 ай бұрын
Thankyou chechiii❤❤❤❤
@thampikrishnan4532
@thampikrishnan4532 4 ай бұрын
Àmme narayana Devi narayana Lakshmi narayana Badre narayana
@indhirak4445
@indhirak4445 7 ай бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ അമ്മയുടെ അനുഗ്രഹത്തിനായി വിശിഷ്ട മന്ത്രങ്ങൾ പറഞ്ഞത് സ്വാഗതം ചെയ്യുന്നു
@sandhyadevi5444
@sandhyadevi5444 7 ай бұрын
കാർത്ത്യായനി മഹാമയേ യോഗീശ്വരീ മഹേശ്വരി ദേവീ നമിക്കാം നന്ദാത്മജൻ എൻമകൾക്ക് വരനായ് വരേണമേ🙏🙏🙏
@Sreeraj74687
@Sreeraj74687 7 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻
@SheebaGPillai-gc1ly
@SheebaGPillai-gc1ly 7 ай бұрын
അമ്മേ പൊന്നു ഭഗവതി ശരണം 🙏🙏🙏🙏🙏❤️❤️❤️
@Saranya.vUnnikrishnan
@Saranya.vUnnikrishnan 2 ай бұрын
Speech കുറവുള്ള kuttykalk endhenkilum vazhipaadu undo
@sumas6730
@sumas6730 7 ай бұрын
Chottanikkare Amme Ente molekke jangal Agrahikkunna pole nalla Varane kittyi,vivaham udane nadakkane, sankadangal mattanee Amme Mahamaye
@VRS2019
@VRS2019 7 ай бұрын
Amme narayana
@arunimaanand8919
@arunimaanand8919 7 ай бұрын
Ammae Narayana devi Narayana lekshmi Narayana bhadre Narayana
@divyanair5560
@divyanair5560 7 ай бұрын
Amme narayana 🙏
@padmaunnithan8472
@padmaunnithan8472 7 ай бұрын
നമസ്തേ 🙏 അങ്ങ് പറയുന്ന മന്ത്രങ്ങൾ ഒന്ന് എഴുതി കൂടി കാണിച്ചാൽ വളരെ നന്നായിരുന്നു 🙏 തെറ്റ് ചൊല്ലാ തിരിക്കാല്ലോ, തെറ്റ് ചൊല്ലുന്നത് ദോഷം ആ ന്നല്ലേ പറയുക..... തെറ്റാണെങ്കിൽ ക്ഷമിക്കണേ 🙏
@valsalavenu2029
@valsalavenu2029 7 ай бұрын
താഴെ കമന്റിൽ ആരോ ഇട്ടിട്ടുണ്ടല്ലോ 🙏
@RekhaVinod-nn8wp
@RekhaVinod-nn8wp 7 ай бұрын
Ethra manikanu makam thozhal please reply
@Sunilca575
@Sunilca575 7 ай бұрын
2 മണി ശനിയാഴ്ച
@kksmitha1708
@kksmitha1708 7 ай бұрын
Makaludey kalyaanam nadakkan Ammakku japikkaamo
@geethalakshmi4420
@geethalakshmi4420 7 ай бұрын
🙏🙏🙏🙏🙏
@tharakurumathur1319
@tharakurumathur1319 7 ай бұрын
🙏🙏🙏🙏
@satheedavi61
@satheedavi61 7 ай бұрын
നാളെ ആണോ മകം
@vishnuspillai823
@vishnuspillai823 7 ай бұрын
24 നു
@Sunilca575
@Sunilca575 7 ай бұрын
നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക്
@rakeshraman1042
@rakeshraman1042 4 ай бұрын
Amme narayana
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 97 МЛН
Это было очень близко...
00:10
Аришнев
Рет қаралды 919 М.
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 45 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,8 МЛН
Devimanthram Vol-1 Jukebox | Radhika Thilak
42:00
Music JukeBox
Рет қаралды 1,9 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 97 МЛН