ജീവിതക്കാല ജീവനാംശം സുപ്രീം കോടതി വിധിക്കുമ്പോൾ !!!അന്നും !ഇന്നും !നീതിയും

  Рет қаралды 14,889

Junctionhack

Junctionhack

26 күн бұрын

Пікірлер: 154
@alankottummal3953
@alankottummal3953 24 күн бұрын
ഈ കാരൃത്തിൽ സ്ത്രീ പുരുഷ തുല്യത വേണ്ടന്ന് തീരുമാനിച്ച എല്ലാ ഫെമിനിസ്റ്റ് കൾക്കും പുരോഗമന വാദികൾക്കും അഭിനന്ദനങ്ങൾ
@arar5283
@arar5283 24 күн бұрын
ഈ നിയമം വിശ്വ 'കുരു' ന്റെ കാര്യത്തിൽ ബാധകമാവുമോ?
@fasald3922
@fasald3922 24 күн бұрын
അടിയാഭർത്താവിൽ നിന്ന് മാസാ മാസം പണം പറ്റിക്കൊണ്ട് മരണം വരെ തോന്നിയപോലെ ജീവികാം ശാരീരിക ആവശ്യങ്ങൾക് ആരെയും കുട്ടുവിളികാം ലവന്റെ പണം കൊണ്ട് പുതിയകാമുകനെയും പോ റ്റാം ഇതു കൊണ്ട് കൂടിയാണ് ജീവനംശം കൊടുക്കാതെ മത്താ അ എന്ന സമ്മാനം കൊടുത്താൽ മതി എന്നു ഖുർആൻ പറഞ്ഞത്
@Chitethkudiyil
@Chitethkudiyil 24 күн бұрын
😂😉😂.....Sathyam.
@moidunnigulam6706
@moidunnigulam6706 23 күн бұрын
ഈ വിധി വന്നപ്പോഴാണ് 1983- ൽ ശരീഅത്ത് സംരക്ഷണത്തിന് എന്ന പേരിൽ മുസ്ലിംലീഗ് നാടു നീളെ പ്രചാരണം നടത്തിയത്. അതിൻ്റെ ഫലമായാണ് ലീഗ് കാർ 1986-ൽ മുഖ്യമന്ത്രി K.കരുണാകരൻ്റെ രക്ഷാകർതൃത്വത്തിൽ രാജീവ് ഗാന്ധിയെ സ്വാധീനിച്ച് മുസ്ലിം 8:38 വിവാഹമോചിതക്ക് ഒറ്റത്തവണ പാരിതോഷികം കൊടുക്കാനുള്ള ബില്ല് അവതരിപ്പിച്ച് നിയമമാക്കിയത്. ഇതോടെയാണ് സുപ്രീം കോടതി വിധിയെ മറികടന്ന് കോൺഗ്രസ് ഭരണകൂടം മുസ്ലിം പ്രീണനത്തിന് വേണ്ടി നിയമമുണ്ടാക്കിയെന്ന് പറഞ്ഞ് സിറ്റിം MP മുഹമ്മദ് ആരിഫ് ഖാൻ ബില്ലിനെതിരെ പാർലമെൻ്റിൽ പ്രസംഗിച്ച് കോൺഗ്രസ് വിട്ട് ജനതാ പാർട്ടിയിൽ ചേർന്നത്. ഇന്ന് അദ്ദേഹം bjp നിയോഗിച്ച കേരള ഗവർണറാണ്. സുപ്രീം കോടതിയുടെ അന്തിമ വിധി മറികടക്കാൻ പിൻവാതിലിലൂടെ നിയമനിർമാണം നടത്തിച്ചത് ലീഗായിരുന്നു. എന്നത് മതേതരത്വത്തെ ഹൈജാക്ക് ചെയ്യലാണെന്ന് പൊതു സമൂഹത്തിനെ ബോധ്യപ്പെടുത്താൻ bjp അഥവാ പഴയ ജനസംഘത്തിന് വളരെയെളുപ്പം സാധിച്ചു. '..... അപകടം മനസ്സിലാക്കിയ രാജീവ് ഗാന്ധിയാകട്ടെ,, ഹിന്ദുവികാരം തണുപ്പിക്കാനും മതേതരമാണ് എന്ന് തെളിയിക്കാനുമായി ബാബരി മസ്ജിദിൻ്റെ കോമ്പൗണ്ടിൽ രാമനെ പ്രതിഷ്ഠിച്ച് പൂജിക്കാനുള്ള അനുമതിയോടെ കവാടം തുറന്നു കൊടുത്തു . അങ്ങനെ ഒരു ഷെഡ്ഡിൽ പൂജയും തുടങ്ങി . പിന്നെ ബാബരി മസ്ജിദ് രാമജന്മഭൂമി തർക്കം മൂർദ്ധന്യത്തിലേക്ക് എത്തുന്ന കാഴ്ചയാണ് ഇന്ത്യ കണ്ടത്.😅😢 അന്ന് ലീഗിൻ്റെ കെണിയിൽ കോൺഗ്രസ് കുടുങ്ങിയതാണ്, പിന്നീട് bjp യുടെ വളർച്ചക്ക് കാരണമായ ബാബരിമസ്ജിദ് പ്രശ്നം എന്ന ഇന്ധനം bjp ക്ക് കൈവരാനുണ്ടായ ഒരേയൊരു കാരണം . അത് ഇല്ല എന്ന് ലീഗ് കാർ ഇപ്പോൾ പറയുന്നുവെങ്കിൽ അത് സ്ഥിരതയില്ലാമ യാണ് എന്ന് മിതമായി പറയേണ്ടി വരും... ഇപ്പോഴത്തെ വിധി യേക്കാൾ 1983- ൽ Y V ചന്ദ്രചന്ദ്രചൂഡിൻ്റെ വിധി എന്തായിരുന്നുവെന്ന് ലീഗ് കാർ പറയട്ടെ . അന്ന് ഈ വിധി ആളിക്കത്തിച്ചവർ ഇന്നെന്തു കൊണ്ടാണ് മൗനം പാലിക്കുന്നത് ? ഇപ്പോൾ നിങ്ങൾക്ക് ശരീഅത്തു സംരക്ഷിക്കാൻ തോന്നുന്നില്ലേ ?
@moidunnigulam6706
@moidunnigulam6706 23 күн бұрын
ഈ വിധി വന്നപ്പോഴാണ് 1983- ൽ ശരീഅത്ത് സംരക്ഷണത്തിന് എന്ന പേരിൽ മുസ്ലിംലീഗ് നാടു നീളെ പ്രചാരണം നടത്തിയത്. അതിൻ്റെ ഫലമായാണ് ലീഗ് കാർ 1986-ൽ മുഖ്യമന്ത്രി K.കരുണാകരൻ്റെ രക്ഷാകർതൃത്വത്തിൽ രാജീവ് ഗാന്ധിയെ സ്വാധീനിച്ച് മുസ്ലിം 8:38 വിവാഹമോചിതക്ക് ഒറ്റത്തവണ പാരിതോഷികം കൊടുക്കാനുള്ള ബില്ല് അവതരിപ്പിച്ച് നിയമമാക്കിയത്. ഇതോടെയാണ് സുപ്രീം കോടതി വിധിയെ മറികടന്ന് കോൺഗ്രസ് ഭരണകൂടം മുസ്ലിം പ്രീണനത്തിന് വേണ്ടി നിയമമുണ്ടാക്കിയെന്ന് പറഞ്ഞ് സിറ്റിം MP മുഹമ്മദ് ആരിഫ് ഖാൻ ബില്ലിനെതിരെ പാർലമെൻ്റിൽ പ്രസംഗിച്ച് കോൺഗ്രസ് വിട്ട് ജനതാ പാർട്ടിയിൽ ചേർന്നത്. ഇന്ന് അദ്ദേഹം bjp നിയോഗിച്ച കേരള ഗവർണറാണ്. സുപ്രീം കോടതിയുടെ അന്തിമ വിധി മറികടക്കാൻ പിൻവാതിലിലൂടെ നിയമനിർമാണം നടത്തിച്ചത് ലീഗായിരുന്നു. എന്നത് മതേതരത്വത്തെ ഹൈജാക്ക് ചെയ്യലാണെന്ന് പൊതു സമൂഹത്തിനെ ബോധ്യപ്പെടുത്താൻ bjp അഥവാ പഴയ ജനസംഘത്തിന് വളരെയെളുപ്പം സാധിച്ചു. '..... അപകടം മനസ്സിലാക്കിയ രാജീവ് ഗാന്ധിയാകട്ടെ,, ഹിന്ദുവികാരം തണുപ്പിക്കാനും മതേതരമാണ് എന്ന് തെളിയിക്കാനുമായി ബാബരി മസ്ജിദിൻ്റെ കോമ്പൗണ്ടിൽ രാമനെ പ്രതിഷ്ഠിച്ച് പൂജിക്കാനുള്ള അനുമതിയോടെ കവാടം തുറന്നു കൊടുത്തു . അങ്ങനെ ഒരു ഷെഡ്ഡിൽ പൂജയും തുടങ്ങി . പിന്നെ ബാബരി മസ്ജിദ് രാമജന്മഭൂമി തർക്കം മൂർദ്ധന്യത്തിലേക്ക് എത്തുന്ന കാഴ്ചയാണ് ഇന്ത്യ കണ്ടത്.😅😢 അന്ന് ലീഗിൻ്റെ കെണിയിൽ കോൺഗ്രസ് കുടുങ്ങിയതാണ്, പിന്നീട് bjp യുടെ വളർച്ചക്ക് കാരണമായ ബാബരിമസ്ജിദ് പ്രശ്നം എന്ന ഇന്ധനം bjp ക്ക് കൈവരാനുണ്ടായ ഒരേയൊരു കാരണം . അത് ഇല്ല എന്ന് ലീഗ് കാർ ഇപ്പോൾ പറയുന്നുവെങ്കിൽ അത് സ്ഥിരതയില്ലാമ യാണ് എന്ന് മിതമായി പറയേണ്ടി വരും... ഇപ്പോഴത്തെ വിധി യേക്കാൾ 1983- ൽ Y V ചന്ദ്രചന്ദ്രചൂഡിൻ്റെ വിധി എന്തായിരുന്നുവെന്ന് ലീഗ് കാർ പറയട്ടെ . അന്ന് ഈ വിധി ആളിക്കത്തിച്ചവർ ഇന്നെന്തു കൊണ്ടാണ് മൗനം പാലിക്കുന്നത് ? ഇപ്പോൾ നിങ്ങൾക്ക് ശരീഅത്തു സംരക്ഷിക്കാൻ തോന്നുന്നില്ലേ ?
@rasheedachumadan9031
@rasheedachumadan9031 24 күн бұрын
ഒരു ഭാര്യയെ ഒരുനിലക്കും നില നിർത്താൻ പറ്റാതെ വന്നാൽ എന്ത് ചെയ്യും , ഭാര്യ കാമുകനെ നില നിർത്തിയാൽ എന്ത് ചെയ്യും
@sulaimancm6510
@sulaimancm6510 24 күн бұрын
Verdict of SC is appreciable. 👏👏👏
@asiyabeevi3773
@asiyabeevi3773 24 күн бұрын
ഈ വിധി അനിവാര്യമാണ് ... കാരണം എത്രയോ സ്ത്രീകളാണ് രണ്ടും മൂന്നും മക്കളെ വളർത്തി ഒറ്റപ്പെട്ട് ജീവിക്കുന്നത്...
@Abd-i4b
@Abd-i4b 24 күн бұрын
@@asiyabeevi3773 ഇസ്ലാമിൽ പുരുഷൻ ആണ് കുട്ടികളെ നോക്കേണ്ടത് 💯പുരുഷനെ കുട്ടികളെ ഏൽപ്പിക്കണം പിന്നെ വിവാഹമോചനത്തെ കുറിച്ച് അവൻ ചിന്തിക്കില്ല 👍
@faseelapp8309
@faseelapp8309 24 күн бұрын
ഏതു പുരുഷനാണ് കേരളത്തിൽ മക്കൾക്ക് വേണ്ടി ജീവിക്കുന്നത്....​@@Abd-i4b
@asiyabeevi3773
@asiyabeevi3773 23 күн бұрын
അതിന് ഈ പുരുഷൻ എന്ന് പറഞ്ഞൻ വീട്ടിൽ കാണണ്ടേ അവനെ ഏൽപ്പിക്കാൻ... ജോലി കച്ചവടം എന്നൊക്കെ പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങുന്നവൻ പിന്നെ അവനെ കണ്ടെന്നും വരാം കണ്ടില്ലെന്നും വരാം... തിരക്കി പോയാൽ അവനെ കുറിച്ച് ഒരു വിവരവും കിട്ടുകയില്ല എന്നും വരാം കിട്ടി എന്നും വരാം... അവിടെം കെട്ടി പോകുന്നിടത്തെല്ലാം കെട്ടി... അവൻ നടക്കും... പള്ളിയും പരപ്പാടിയും അറിഞ്ഞു വന്നവൾ അവിടെ കിടന്നോ ... ചിലവിന് കൊടുത്താലും ആയി ഇല്ലേലും ആയി... അവളുടെ വീട്ടുകാർ വല്ലതും കൊടുക്കുന്നെൻകിൽ അതും അവൾ എന്തെങ്കിലും കൂലിവേല ചെയ്തോ കഴിയണം... ഇസ്ലാം പറഞ്ഞതല്ലേ നാലു കെട്ടാൻ... പക്ഷെ ഇങ്ങനെ കെട്ടി കെട്ടി അവസാനം ഇവനൊക്കെ ആരും കാണുകയില്ല... വല്ല കടത്തിണ്ണയിൽ ആവും ജീവിതം... അവിടുന്ന് കടക്കാർക്ക് ശല്യം ആകുമ്പോൾ പോലീസിൽ അറിയിക്കും... ഏതെങ്കിലും അനാഥാലയങ്ങളിൽ കൊണ്ടാക്കും... അതല്ലെങ്കിൽ നടന്നു കെട്ടിയിട്ട് എവിടെന്കിലും രോഗിയായി കിടക്കും മക്കൾ ആദ്യ മക്കൾ നാണക്കേട് ഒഴിവാക്കാൻ ചികിത്സിപ്പിച്ച് മരിപ്പിക്കും അല്ലെങ്കിൽ വെറുപ്പോടെ നോക്കി മരിപ്പിക്കും... ഇതൊക്കെ തന്നെ നാട്ടുനടപ്പ്
@Abd-i4b
@Abd-i4b 23 күн бұрын
@@asiyabeevi3773 രണ്ടാം കെട്ടുകാരനെ കെട്ടാൻ നിൽക്കുന്ന പെണ്ണിനേയും കുടുംബക്കരെയും പറഞ്ഞാൽ മതി 💯
@livestream-zx8jc
@livestream-zx8jc 20 күн бұрын
ഈ വിവാഹം എന്നു പറയുന്ന സാധനം തന്നെ എന്ത് തേങ്ങയ്ക്ക്😂😂😂
@shameer92mohammed
@shameer92mohammed 24 күн бұрын
എനിക്ക് മനസ്സിലാകാത്തത് സ്ത്രീയും പുരുഷനും തുല്യമായ ഒരു സമൂഹത്തിൽ ഈ നിയമം പുരുഷൻമാരോട് ചെയ്യുന്ന ഒരു അനീതി അല്ലെ ? അല്ലെങ്കിൽ സ്ത്രീയും, പുരുഷനും തുല്യം അല്ലാ എന്നാണോ കോടതി പറയുന്നത്.
@Abd-i4b
@Abd-i4b 24 күн бұрын
@@shameer92mohammed ഇതും സ്ത്രീയോടുള്ള പീഡനം ആണ് 💯 ചെലവിന് കിട്ടും എന്ന് പ്രതീക്ഷിച്ചു ജീവിതം മുഴുവൻ വിവാഹം കഴിക്കാതെ കഴിയും 👍
@dencydency8117
@dencydency8117 23 күн бұрын
താൻ മാത്രം ഒരു ബുദ്ധിമാൻ ഈ നിയമം ഉണ്ടാക്കിയ അവർക്കൊന്നും വിവരമില്ല അങ്ങനെ കരുതി താങ്കൾ ആശ്വസിക്കുക
@moidunnigulam6706
@moidunnigulam6706 23 күн бұрын
​@@dencydency8117/ സ്ത്രീയും പുരുഷനും തുല്യമെങ്കിൽ പിന്നെ പുരുഷൻ ചെലവിന് കൊടുക്കേണ്ടതുണ്ടോ ? സ്ത്രീ അവളുടെ ചെലവ് വഹിക്കുക, പുരുഷൻ അവൻ്റെ തുംവഹിക്കുക .അതാണ് തുല്യത .അല്ലേ ?
@shameer92mohammed
@shameer92mohammed 22 күн бұрын
@@dencydency8117 ബുദ്ധി കുറഞ്ഞത് കൊണ്ടു ചോദിച്ചതാണ് മേഡം, താങ്കൾക്ക് അറിയും എങ്കിൽ താങ്കൾ ഒന്നു വിശദീകരിക്കു.
@livestream-zx8jc
@livestream-zx8jc 20 күн бұрын
ഈ തുല്യത എന്ന് പറയുന്ന സാധനം ഒക്കെ പറയാൻ കൊള്ളാം ഇവിടെ നടക്കുന്നത് പുരുഷമേധാവിത്വം മാത്രമാണെ
@BasheermarotkklSx876-gl8wn
@BasheermarotkklSx876-gl8wn 24 күн бұрын
അനിൽ മുഹമ്മത് താങ്കൾ പറഞ്ഞതു വളരെ ശരിയാണ് ഇവിടെ ഒരുപെണ്ണിൻ്റെ വീട്ടുകാരെ കുത്തുപാള എടുപ്പിച്ച് കിട്ടുന്നതൊക്കെ വാങ്ങിച്ചെടുത്തിട്ട് അതൊക്കെ ദീപാളി കുളിച്ച് മുടിച്ചിട്ട് ഇനിയും കൊണ്ടു വാ എന്നും പറഞ്ഞ് ദേഹോ പദ്രവമേൽപിക്കുന്ന നരാധമന്മാർക്ക് ഈ കോടതി വിധി ഒരു പാ0 മാകേണ്ടതാണ് പണമുള്ളവൻ അതനുസരിച്ചു വാങ്ങുന്നു ഇല്ലാത്തവൻ ഉള്ളതുപോലെ വാങ്ങുന്നു രണ്ടും ഒരു പോലെ തന്നെ അങ്ങിനെ പെൺകുട്ടികളെ ഒഴിവാക്കുന്നവന് ആ പെൺകുട്ടി മറ്റൊരു വിവാഹം കഴിക്കുന്നതുവരെയൊ ഇല്ലെങ്കിൽ മരണം വരെയൊ അവൾക്കും കുട്ടികളുണ്ടെങ്കിൽ അവർക്കും ജീവിക്കാൻ മതിയായതുക ഇവനിൽ നിന്നും ഈടാക്കി കൊടുക്കാൻ അതാതു മഹല്ലു കമ്മറ്റികൾ കൂടി മുൻകൈ എടുത്ത് പ്രവർത്തിച്ചാൽ കുറേ യാക്കെ നടപ്പാക്കാൻ കഴിയും തന്നെയുമല്ല സ്ത്രീധനമെന്ന പേരിലല്ല ഇപ്പോൾ നടക്കുന്ന പണ കൈമാറ്റും സമ്മാനം അല്ലെങ്കിൽ ഷയർ ഇത്തരത്തിലാണ് ഈ സബ്രദായം തന്നെ ഏതു പേരിലായാലും ഇ കേരളത്തിലെയും ഇഡ്യയിലെ തന്നെയും ഉള മുസ്‌ലിം സമൂഹത്തിൽ വളരെ അടിയന്തിരമായിത്തന്നെ നിർത്തലാക്കേണ്ടത് വളരവളരെ അത്യാവശ്യമാണ് പെണ്ണിൻ്റെ വീട്ടിൽ നിന്നും പിടിച്ചു പറിക്കുന്ന ഇവൻ മഹറായി കൊടുക്കുന്നതൊ തുച്ചമായ നാലൊ അഞ്ചോ പവനും അതും പണക്കാരനാണെങ്കിൽ ഇപ്പോൾ അതിനൊരു ചെറിയ തോതിലെങ്കിലും മാറ്റം വന്നിട്ടുണ്ട് ഇപ്പോൾ ഈ കേരളത്തിലെ ചില ജില്ലകളിലെക്ക് പെൺകുട്ടികളെ വിവാഹം ചെയ്തയക്കാൻ എത്ര വലിയ പണക്കാരന്നും പെൺകുട്ടിയെ മാത്രം മതി എന്നു പറഞ്ഞാലും മാതാപിതാക്കൾ താൽപര്യപ്പെടുന്നില്ല അതിൻ്റെ കാരണമെന്താണെന്ന് താങ്കൾക്കു ഹിക്കാവുന്നതേയുള്ളു ആജില്ലകൾ ഏതാണെന്നൊന്നും ഞാൻ പറയുന്നില്ല
@Abd-i4b
@Abd-i4b 24 күн бұрын
ഭർത്താവല്ലാത്ത ഒരാൾ ചെലവിന് കൊടുക്കണം എന്ന് പറയുന്നത് അനീതിയാണ് 💯അവൾക്ക് പിതാവ്, സഹോദരൻ, മക്കൾ ഒക്കെ ഉണ്ട് 💯സർക്കാർ ഉണ്ട് 👍
@asiyabeevi3773
@asiyabeevi3773 23 күн бұрын
മഹല്ല് കമ്മിറ്റി ക്കാർ അതിനൊന്നും ഇടപെടുത്തില്ല... പെണ്ണിന്റെ മഹല്ലുകാർ പറഞ്ഞാലും അവൻറെ മഹല്ലുകാർ അതിന് നിക്കുകയില്ല...അവൾ ശരിയല്ല എന്ന പദവി ചാർത്തി അവന് സൈഡ് നിന്ന് പിന്നെ കെട്ടുന്നിടത്തെ പിള്ളാരെ നോക്കുന്ന കഥയിലേക്ക് ചർച്ച പോകും...അവൾ ശരിയല്ലയെന്ന് ഈ കെട്ടിയവൻ പറഞ്ഞാൽ അത് തന്നെ സത്യം എന്ന് അവൻറെ മഹല്ലുകാർ തറപ്പിച്ചു പറയും... പക്ഷെ ഒരു കാര്യം.....ഈ മഹല്ലുകാർക്കും പെൺജൻമങ്ങൾ ഉണ്ടെന്നുള്ളത് മറക്കണ്ട... പാടത്ത് പണിക്ക് വരമ്പത്ത് കൂലി❤
@abdulkabeerpadinharayil6527
@abdulkabeerpadinharayil6527 24 күн бұрын
സാർ പറഞ്ഞതിനോട് എനിക്കുയോചിപ്പുണ്ട് അത് ഇപ്പോഴല്ല നേരത്തെ തന്നെയുണ്ട് നമ്മുടെ പണ്ഡിതന്മാരിൽ കാണുന്ന അനിസ്ലാമിക കാര്യങ്ങൾ നോക്കിയാൽ വിവാഹ മോചിനക്ക് നല്കുന്ന ജീവനാംശം ഒരു പാപമാണെന്നു പറയാൻ പറ്റുമോ? വിശുദ്ധഖുർആൻ പറഞ്ഞിടത്തു നിൽക്കുകാണെങ്കിൽ ഇതിൻ്റെയൊന്നും ആവശ്യം വരികയേ ഇല്ല..
@Abd-i4b
@Abd-i4b 24 күн бұрын
ഒരു മോശം പെണ്ണിനെ കെട്ടിയതിന്റെ പേരിൽ ജീവിത കാലം മുഴുവൻ പുരുഷനെ ശിക്ഷിക്കുന്നത് എന്ത് ന്യായം 🤔
@moidunnigulam6706
@moidunnigulam6706 23 күн бұрын
വിവാഹമോചനവും ഖുർആൻ പറഞ്ഞത് തന്നെയാണ്.
@moidunnigulam6706
@moidunnigulam6706 23 күн бұрын
വിവാഹമോചനവും ഖുർആൻ പറഞ്ഞത് തന്നെയാണ്.
@secondsvideo9181
@secondsvideo9181 23 күн бұрын
ശങ്കരൻ ഇപ്പോ ആള് മൊത്തം മാറി. പണ്ടൊക്കെ അയാളുടെ വീഡിയോ കാണുവാൻ കാണുമായിരുന്നു. എ ബി സി യിൽ പോയത് കൂടെ അതും കൂടി നിർത്തി 💯💯💯
@ashrafk.k2954
@ashrafk.k2954 24 күн бұрын
ഇത്തരം നിയമങ്ങളൊക്കെ മുസ്ലിംകളെ ഉദ്ദേശിച്ച് മാത്രമാണെന്നാർക്കെങ്കിലും തോന്നിയാൽ കുറ്റം പറയാനാവില്ല. കാരണം മറ്റു ചില മതസ്ഥർ നിയമാനുസ്രണം ഭാര്യയെ മൊഴി ചൊല്ലാറില്ലല്ലോ. അവർ വേറെ കല്യാണം കഴിക്കും ആദ്യ ഭാര്യയെ അവഗണിക്കും. അതുകൊണ്ട് ചെലവിന് കൊടുക്കേണ്ടതുമില്ല. പരാതിയും കേസുമില്ല. !! ശങ്കരൻ വക്കീൽ വിഷം പഞ്ചസാര ലാബലിൽ വിറ്റഴിക്കാൻ നോക്കുന്നത് കാണാറുണ്ട്. മുസ്ലിംകൾ ക്കനുകൂലമായൊരു നിയമം മറ്റു മതസ്ഥർക്ക് എങ്ങിനെയാണ് അസ്വസ്ഥതയും വർഗീയതയും സൃഷ്ടിക്കുക !? കഷ്ടം
@moidunnigulam6706
@moidunnigulam6706 23 күн бұрын
ഈ വിധി വന്നപ്പോഴാണ് 1983- ൽ ശരീഅത്ത് സംരക്ഷണത്തിന് എന്ന പേരിൽ മുസ്ലിംലീഗ് നാടു നീളെ പ്രചാരണം നടത്തിയത്. അതിൻ്റെ ഫലമായാണ് ലീഗ് കാർ 1986-ൽ മുഖ്യമന്ത്രി K.കരുണാകരൻ്റെ രക്ഷാകർതൃത്വത്തിൽ രാജീവ് ഗാന്ധിയെ സ്വാധീനിച്ച് മുസ്ലിം 8:38 വിവാഹമോചിതക്ക് ഒറ്റത്തവണ പാരിതോഷികം കൊടുക്കാനുള്ള ബില്ല് അവതരിപ്പിച്ച് നിയമമാക്കിയത്. ഇതോടെയാണ് സുപ്രീം കോടതി വിധിയെ മറികടന്ന് കോൺഗ്രസ് ഭരണകൂടം മുസ്ലിം പ്രീണനത്തിന് വേണ്ടി നിയമമുണ്ടാക്കിയെന്ന് പറഞ്ഞ് സിറ്റിം MP മുഹമ്മദ് ആരിഫ് ഖാൻ ബില്ലിനെതിരെ പാർലമെൻ്റിൽ പ്രസംഗിച്ച് കോൺഗ്രസ് വിട്ട് ജനതാ പാർട്ടിയിൽ ചേർന്നത്. ഇന്ന് അദ്ദേഹം bjp നിയോഗിച്ച കേരള ഗവർണറാണ്. സുപ്രീം കോടതിയുടെ അന്തിമ വിധി മറികടക്കാൻ പിൻവാതിലിലൂടെ നിയമനിർമാണം നടത്തിച്ചത് ലീഗായിരുന്നു. എന്നത് മതേതരത്വത്തെ ഹൈജാക്ക് ചെയ്യലാണെന്ന് പൊതു സമൂഹത്തിനെ ബോധ്യപ്പെടുത്താൻ bjp അഥവാ പഴയ ജനസംഘത്തിന് വളരെയെളുപ്പം സാധിച്ചു. '..... അപകടം മനസ്സിലാക്കിയ രാജീവ് ഗാന്ധിയാകട്ടെ,, ഹിന്ദുവികാരം തണുപ്പിക്കാനും മതേതരമാണ് എന്ന് തെളിയിക്കാനുമായി ബാബരി മസ്ജിദിൻ്റെ കോമ്പൗണ്ടിൽ രാമനെ പ്രതിഷ്ഠിച്ച് പൂജിക്കാനുള്ള അനുമതിയോടെ കവാടം തുറന്നു കൊടുത്തു . അങ്ങനെ ഒരു ഷെഡ്ഡിൽ പൂജയും തുടങ്ങി . പിന്നെ ബാബരി മസ്ജിദ് രാമജന്മഭൂമി തർക്കം മൂർദ്ധന്യത്തിലേക്ക് എത്തുന്ന കാഴ്ചയാണ് ഇന്ത്യ കണ്ടത്.😅😢 അന്ന് ലീഗിൻ്റെ കെണിയിൽ കോൺഗ്രസ് കുടുങ്ങിയതാണ്, പിന്നീട് bjp യുടെ വളർച്ചക്ക് കാരണമായ ബാബരിമസ്ജിദ് പ്രശ്നം എന്ന ഇന്ധനം bjp ക്ക് കൈവരാനുണ്ടായ ഒരേയൊരു കാരണം . അത് ഇല്ല എന്ന് ലീഗ് കാർ ഇപ്പോൾ പറയുന്നുവെങ്കിൽ അത് സ്ഥിരതയില്ലാമ യാണ് എന്ന് മിതമായി പറയേണ്ടി വരും... ഇപ്പോഴത്തെ വിധി യേക്കാൾ 1983- ൽ Y V ചന്ദ്രചന്ദ്രചൂഡിൻ്റെ വിധി എന്തായിരുന്നുവെന്ന് ലീഗ് കാർ പറയട്ടെ . അന്ന് ഈ വിധി ആളിക്കത്തിച്ചവർ ഇന്നെന്തു കൊണ്ടാണ് മൗനം പാലിക്കുന്നത് ? ഇപ്പോൾ നിങ്ങൾക്ക് ശരീഅത്തു സംരക്ഷിക്കാൻ തോന്നുന്നില്ലേ ?
@Abd-i4b
@Abd-i4b 24 күн бұрын
സ്ത്രീക്ക് ചെലവിന് കൊടുക്കൽ മുൻഭർത്താവിന്റെ കടമ അല്ല 💯അവൾക്ക് പിതാവ്, സഹോദരൻ, മകൻ ഒക്കെ ഉണ്ട് അവർ നോക്കണം 💯മറ്റൊരു വിവാഹം കഴിക്കാം 👍അതിന് കഴിവില്ലെങ്കിൽ state ആണ് ചെലവിന് കൊടുക്കേണ്ടത് 💯ഒരു സ്ത്രീയെ കെട്ടിപ്പോയി എന്ന അബദ്ധത്തിന് മറ്റൊരു ജീവിതം തുടങ്ങാൻ കഴിയാത്ത വിധം പുരുഷനെ ശിക്ഷിക്കുന്നത് കടുത്ത അനീതിയാണ് 💯
@Chitethkudiyil
@Chitethkudiyil 24 күн бұрын
Sathyam👍
@ragnerlothbrock4768
@ragnerlothbrock4768 24 күн бұрын
മറ്റുള്ളവരെ ടാക്സ് എടുത്ത് എന്തിനു ഇവർക്ക് ചിലവിനു കൊടുക്കണം😂
@SubaidaMusthafa-em1ys
@SubaidaMusthafa-em1ys 23 күн бұрын
ഇതിൽ പെണ്ണിനെ മാത്രം കുറ്റപ്പെടുക്കുന്നതെന്തിന് കള്ളും കുടിച്ച് മതിമർന്ന് കുട്ടികളെയും ഭാര്യയെയും നോക്കാത്ത എത്രയെണ്ണ ഉണ്ട് അതൊന്നും എന്തേ കാണാത്തത് ഷർട്ടിൻ്റെ ബട്ടണൂരി എറിയുന്നത് പോലെയല്ലെ ചില ജന്തുക്കൾ കാരണമില്ലാതെ ബന്ധം വേർപെടുത്തുന്നത്
@moidunnigulam6706
@moidunnigulam6706 23 күн бұрын
മുസ്ലിം ലീഗ് കൊട്ടിഘോഷിച്ച ശരീ അത്ത് സംരക്ഷണം ഈ വിധിയെത്തുടർന്ന് ഉണ്ടായതാണ് ,
@livestream-zx8jc
@livestream-zx8jc 20 күн бұрын
സ്ത്രീ അവൾക്ക് ഒറ്റയ്ക്ക് നിൽക്കാൻ സാധ്യമല്ലെന്ന് 😂😂😂
@cherijamshad2444
@cherijamshad2444 23 күн бұрын
ഈ വിധി ദുരുപയോഗം ചെയ്തിട്ടില്ലെങ്കിൽ നല്ലത് തന്നെ പക്ഷേ അത് എല്ലാ ജാതിമത വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരുപോലെ ആയിരിക്കണം
@moidunnigulam6706
@moidunnigulam6706 23 күн бұрын
ഈ വിധി ഇന്നുള്ളതല്ല . 1983- ൽ ഷാബാനു കേസ് വിധിയും ഫലത്തിൽ ഇത് തന്നെ.
@vkvk300
@vkvk300 24 күн бұрын
തക്കതായ കാരണമുണ്ടങ്കിൽ കോടതി തീരുമാനിക്കും
@shareefpalazhi4566
@shareefpalazhi4566 22 күн бұрын
ഈ കാലഘട്ടത്തിൽ വിവാഹം സാധ്യത വളരെ പ്രയാസമാണ്
@livestream-zx8jc
@livestream-zx8jc 20 күн бұрын
ഈ വിവാഹം എന്നു പറയുന്ന സാധനം തന്നെ എന്ത് തേങ്ങയ്ക്ക്😂😂😂
@HajaraSadik-k3d
@HajaraSadik-k3d 23 күн бұрын
നിങ്ങൾ പറഞ്ഞത് 100%ശരിയാണ്,, ഇസ്ലാം നിഷ്കര്ഷിച്ച ത് പോലെ അല്ല ഇന്ന് ഇവിടെയൊന്നും നടക്കുന്നത്...കുറച്ചു മുന്നേ നിങ്ങൾ പറഞ്ഞത് പോലെ എത്രയോ ഉമ്മമാരുണ്ട്, മക്കൾക്കു വേണ്ടി മാത്രം ജീവിച്ചു പോയവർ.. ഇതിനൊക്കെ എതിരെ ആശബ്ദമുയർത്താൻ ആരുണ്ടിവിടെ,, ത്വലാഖ് എന്നത് അല്ലാഹുവിന്റ അർശ് വിറക്കും,എന്നാണ് ഖുറാനിൽ അള്ളാഹു പറഞ്ഞിട്ടുള്ളത്. എത്ര നോക്കിയിട്ടും ഒരുമിച്ച് പോകാൻ കഴിയാത്ത അവസ്ഥ ആണെങ്കിൽ മാത്രമേ ത്വലാക് അനുവദിക്കുന്നുള്ളു. അതിനാണ് അവിടെ ഇദ്ധ വരെ കല്പിച്ചത്. ഇദ്ധ അവസ്ഥയിൽ അവർ ഒരുമിക്കാൻ മാനസികമായി ചിലപ്പോൾ തോന്നിയേക്കാം,
@Abd-i4b
@Abd-i4b 24 күн бұрын
ഈ നിയമം പണ്ടേ ഉണ്ടായിരുന്നത് ആണ് 💯 ആർട്ടിക്കിൾ 125 👍മുസ്ലിംകൾ പ്രതിഷേധിച്ചത് ഖുർആൻ ദുർവ്യാഖ്യാനം ചെയ്തതിന് എതിരെ ആണ് 👍
@moidunnigulam6706
@moidunnigulam6706 23 күн бұрын
അന്ന് ലീഗിന് പറ്റിയ മണ്ടത്തരം -
@ababu9862
@ababu9862 23 күн бұрын
Correct
@beevifathima4943
@beevifathima4943 24 күн бұрын
എൻ്റെ മോൾക്ക് 35 പവൻ കൊട്ന്നിട്ട് എല്ലാം അവർ കട്ട് തിന്ന് എന്നിട്ട അവളെ തിരിച്ചയച്ച് 10 വർഷമായിട്ടും ഒരു നീതിയും കിട്ടില്ല ഇതാണവസ്ഥ
@Abd-i4b
@Abd-i4b 24 күн бұрын
@@beevifathima4943 കോടതിയെ സമീപിക്കു.. പള്ളി രജിസ്റ്ററിൽ രേഖ കാണും 👍
@livestream-zx8jc
@livestream-zx8jc 20 күн бұрын
ഈ വിവാഹം എന്നു പറയുന്ന സാധനം തന്നെ എന്ത് തേങ്ങയ്ക്ക്😂😂😂
@rehnabeegum9520
@rehnabeegum9520 24 күн бұрын
സത്യം❤
@lighter3578
@lighter3578 24 күн бұрын
ഒഴിവാക്കി യാൽ ചെലവ് നൽകരുത്
@livestream-zx8jc
@livestream-zx8jc 20 күн бұрын
ഇവിടെ തുല്യത എന്നൊരു സാധനം ഇല്ല അതാണ് കോടതി ഉദ്ദേശിച്ചത് അതുകൊണ്ടുതന്നെ എല്ലാം പുരുഷൻറെ തലയിൽ ആകും
@livestream-zx8jc
@livestream-zx8jc 20 күн бұрын
ഈ കല്യാണം എന്നു പറയുന്ന സാധനം തന്നെ എന്തിന്😂😂
@user-uh6xs2zq6q
@user-uh6xs2zq6q 24 күн бұрын
💯 correct
@jamaljamal8339
@jamaljamal8339 24 күн бұрын
ചരിത്രം കുറിച്ച മഹത്തായ വിധി.പിന്തുടർച്ച അവകാശ നിയമത്തിലും സമാനമായ വിധി കോടതിയിൽ നിന്നുബപ്രതീക്ഷിക്കുന്നു. പ്രസ്തുത വിഷയത്തിൽ ഒരു കേസ് സുപ്രീം കോടതിയിൽ നിലനിൽക്കുന്നുണ്ട്.പുരോഹിത വർഗം നേരാം വഴി ചിന്ദിക്കുന്നില്ലെങ്കിൽ സമുദായത്തിന് പ്രതീക്ഷ കോടതി തന്നെ.
@user-nx2uv7fe4s
@user-nx2uv7fe4s 21 күн бұрын
ഈ വിധി വിവാഹമെ ഇല്ലാതാക്കും. 3 തരം !
@livestream-zx8jc
@livestream-zx8jc 20 күн бұрын
ഈ വിവാഹം എന്നു പറയുന്ന സാധനം തന്നെ എന്ത് തേങ്ങയ്ക്ക്😂😂😂
@user-rk1oh5yb3j
@user-rk1oh5yb3j 23 күн бұрын
Did you stop Gaza News?
@muhammedhanif7825
@muhammedhanif7825 24 күн бұрын
Shariyaanu. Palarum miss use chyyunnathinthe anathara falum.
@haruncherala
@haruncherala 22 күн бұрын
നമ്പ്യാർ ജിഹാദ് പാല ളോഹ നേർക്കോട്ടിക് അച്ഛൻ ബ്യുറോ anewshikkanam
@user-zy5kv4zi1p
@user-zy5kv4zi1p 23 күн бұрын
ഈ വിധി ഉത്തരവിനോട് ഒരു കാരണവശാലും യോജിക്കാൻ കഴിയില്ല കാരണം ഭർത്താവിനെ ഉപേക്ഷിച്ചു പോകുന്ന സൈക്കോ ഭാര്യമാരും ഇതിനർഹരായിതീരും,ഈ സൈക്കൊ കൾ ജീവിതത്തിലൊരിക്കലും വിവാഹം കഴിക്കാതെ സന്തോഷകരമായി ജീവിക്കും. ഇസ്ലാം മത വിശ്വാസികളായ പുരുഷന്മാർക് നിലവിലെ രാഷ്ട്രീയ സാമൂഹ്യ അവസ്ഥയാനുസരിച്ചു ഇസ്ലാം മതപ്രകാരം വിവാഹം കഴിക്കുക എന്നത് കൂടുതൽ ദുഷ്കരമായിത്തീരുന്നു. ഇവിടുത്തെ ഭരണ കൂടത്തിനും അത് തന്നെയാണ് വേണ്ടത്. ഇസ്ലാം മതത്തിന്റെ പേരും പറഞ് സ്ത്രീ എന്തു തോന്നിവാസം കാണിച്ചാലും അത് മതപരമായി ആണിന് ബാധ്യത യാകുന്നതെങ്ങനെയാണ്?
@kamaludeena1822
@kamaludeena1822 24 күн бұрын
Verdict is a boon to Divorced Muslim women.
@waheedavahi2591
@waheedavahi2591 24 күн бұрын
ഇവിടെ കുട്ടികൾക് ചിലവിനു കൊടുക്കുന്ന കാര്യ മാണോ പറഞ്ഞത് കുട്ടികൾക് ജീവനാശം കുടുക്കുന്നത് കോടതി പറയണോ
@Abd-i4b
@Abd-i4b 24 күн бұрын
@@waheedavahi2591 കുട്ടികളെ നോക്കേണ്ടത് പുരുഷൻ ആണ് ഇസ്ലാമിൽ 💯സ്ത്രീയല്ല 👍വിവാഹമോചനം നടത്തുമ്പോ പുരുഷന്റെ കൂടെയാണ് കുട്ടികളെ നിർത്തേണ്ടത് 💯അങ്ങനെ വന്നാൽ വിവാഹമോചനം അവൻ നടത്തില്ല 👍രണ്ടോ മൂന്നോ കുട്ടികൾ ഉള്ള പുരുഷനെ ഏത് പെണ്ണാണ് വിവാഹം കഴിക്കാൻ മുന്നോട്ട് വരിക 🤔
@waheedavahi2591
@waheedavahi2591 24 күн бұрын
@@Abd-i4b അത് തനെയാണ് ഞാനും പറയുന്നത് കോടതി പറയുന്നത് വിവാഹ മോചനം ചെയ്ത സ്ത്രീകൾക് എന്നാണല്ലോ വിവാഹകഴിഞ്ഞഒരു സ്ത്രീ തനിക് അയാളെ വേണ്ടാ എന്ന് വെച്ചാൽ അല്ലെകിൽ പുരുഷൻ സ്ത്രീയെവേണ്ടാ എന്ന് വച്ചാൽ ന്നടക്കുന്ന നിയമമലേ വിവാഹമോചനം പീനീഡ് ആ പുരുഷനിൽ നിന്ന് അജീവനാന്തം ജിലവിന് വാങ്ങു്ന്ന തിന് എന്ത് അർത്ഥ മാണ് ഉള്ളത് ഒരു മുസ്ലിം മിന് അതിന് കയ്യിയില്ല
@livestream-zx8jc
@livestream-zx8jc 20 күн бұрын
​@@waheedavahi2591ഇവിടെ തുല്യത എന്ന സാധനം ഒന്നുമില്ല ഇവിടെയുള്ളത് പുരുഷ മേധാവിത്വമാണ് അതുകൊണ്ടുതന്നെ ഇതൊക്കെ അവൻറെ തലയിൽ മാത്രമേ പോകൂ
@waheedavahi2591
@waheedavahi2591 20 күн бұрын
@@livestream-zx8jc ഒരു സ്ത്രീ വിവാഹം മോചനം ചെയ്താൽ അതായത് വിവാഹം എന്ന കരാറിൽ ഒന്നിക്കുകയും പിനീട് ഒരുമിച്ചു മുന്നോട്ട് ജീവിച്ചു പോകാൻ കഴിyയാതെ വരുബോളാണ് വിവാഹം മോചനം വരുന്നത് ഇങ്ങനെയുള്ള ബന്ധങ്ങളിൽ കുട്ടികൾ ഉണ്ടെകിൽ ആ കുട്ടികൾക്ക് ജീവനാംസം കൊടുക്കുക എന്നത് നിയമമാണ് എന്നാൽ വിവാഹമോചനം ചെയ്ത സ്ത്രീക് ജീവനംശം കുടുകുക എന്നത് ഏത് അടിസ്ഥാനത്തിളാണ് അങികരിക്കാൻ കഴിയുക ഒരു യഥാർത്ഥ മുസ്ലിംമിന് അതിന് സാധിക്കുക യില്ല
@hyrunnisa1602
@hyrunnisa1602 22 күн бұрын
ഇന്നത്തെ സ്തീയുടെ സംരക്ഷണം ഏത് മാനദണ്ഡം അനുസരിച്ചാണ് വിവാഹ മോചനത്തിലൂടെ രക്ഷപ്പെട്ട പുരുഷന്റ മേൽ കെട്ടിയേൽപിക്കുന്നത് ?
@user-hd1bs9me1m
@user-hd1bs9me1m 23 күн бұрын
Sabathikamanusarichulla MAHAR nallatthatum Matha' nalkathatum aanu itupoleyulla vidikalkku karanam. VIVAHAMOCHANAKADAKKAL parayubol oru THOTTAM MAHAR nalkiya kariam parayunnudu. Nalla panakkar polum ipprakaram ulla enthegilum nalkiyatayi nammude nattil kettitudoo.evayelllam paramavdi kurakkuvan ulla paniyanu paditanmaril adikavum . Atinu sadarbathinu okkatha hadeesukalum kittum,sreekalkku veedanu uthamam ennatupole. Quranum Hadeesinum yogikkathatu samooham cheyyubol edapedatirikku eniyum etupoleyulla vidikal kelkkedivarum.
@ibrahimalingal756
@ibrahimalingal756 24 күн бұрын
അന്ന് ചീഫ് ജസ്റ്റീസ്ചന്ദ്രമൂഡ് ഖുർആൻ വ്യാഖ്യാനിച്ച് വിവാഹമോചിതക്ക് ചിലവിന് കൊടുക്കൽ നിർബന്ധമാണെന്ന് പറഞ്ഞു ഇതു കൂടിയാണ് അന്ന് ഏറെ വിവാദമാകാൻ കാരണം والمطلقات متاع بالمعروف حق على المتقين ഇതാണ് വിവാദമാക്കിയത്. ഇന്ന് ഇത് മാത്രമല്ല മുത്തലാഖ് നിയമം മുസ്ലിം വിരുദ്ധമല്ലേ അത് പോലെ ഒന്ന്
@Abd-i4b
@Abd-i4b 24 күн бұрын
@@ibrahimalingal756 അത്‌ അന്നേ മുസ്ലിം പണ്ഡിതന്മാർ പറഞ്ഞതാണ് 💯ഖുർആനിൽ വിവാഹമോചനത്തിന് ശേഷം ഇദ്ദ കാലത്ത് താത്കാലിക ചെലവ് കൊടുക്കണം എന്ന ഭാഗത്തിന് സ്ഥിരം ചെലവിന് കൊടുക്കണം എന്നാക്കിയതിനെതിരെ ആണ് മുസ്ലിംകൾ പ്രതിഷേധിച്ചത് 💯ഈ നിയമം അന്നേ നിലവിൽ ഉണ്ട് 👍
@AbdulAzeez-cc5je
@AbdulAzeez-cc5je 24 күн бұрын
ഇതിപ്പോ മുസ്ലിംകൾക്കു മാത്രമാണോ ബാധകം ??
@jacob4114
@jacob4114 24 күн бұрын
athe
@AbdulAzeez-cc5je
@AbdulAzeez-cc5je 24 күн бұрын
@@jacob4114 ഇനിയിപ്പോ അച്ചായത്തികളെ ഇഷ്ടംപോലെ കെട്ടുകയും ഒഴിവാക്കുകയും ചെയ്യാലോ ;😂🤣 മുസ്ലിം ആണെങ്കിൽ അല്ലേ നിയമം ബാധകം , അല്ലേ അച്ചായോ 🤣🤣🤣
@Abd-i4b
@Abd-i4b 24 күн бұрын
@@AbdulAzeez-cc5je ആർട്ടിക്കിൾ 125 പണ്ടേ ഉള്ളത് ആണ് 💯 ഇസ്ലാമിക നിയമം പാലിക്കുന്നവർക്ക് ശെരിയത്ത് നിയമം അനുസരിച്ചും അതിന് താല്പര്യം ഇല്ലാത്തവർക്ക് പൊതു നിയമം അനുസരിച്ചും 👍പൊതു നിയമം അനുസരിച്ച് മതി എന്ന് പറഞ്ഞ പെണ്ണിനാണ് ഇപ്പൊ വിധിച്ചത് 👍ഇതിന് പണ്ടേ മുസ്ലിം പണ്ഡിതന്മാർ എതിരായിരുന്നില്ല 💯 ഖുർആൻ ദുർവ്യാഖ്യാനം ചെയ്തതിനെ ആണ് എതിർത്തത് 👍
@jacob4114
@jacob4114 24 күн бұрын
@@AbdulAzeez-cc5je തത്കാലം അങ്ങനെ മതി
@Abd-i4b
@Abd-i4b 24 күн бұрын
​@@jacob4114നിങ്ങൾക്ക് ലിവിങ് ടുഗെതർ ഉണ്ടല്ലോ പെണ്ണിനെ പുറമ്പോക്ക് ഭൂമി ആക്കാൻ 😂😂😂
@user-dp6fx9wf1i
@user-dp6fx9wf1i 23 күн бұрын
സ്ത്രീയും പുരുഷനും തുല്യതല്ലേ പിന്നെയെന്തിന് സ്ത്രീക്ക് മാത്രം പുരുഷൻ ജീവനാംശം കൊടുക്കണം സുഹൃത്താണെന്ന് പേരിൽ ഭർത്താവിനെ പോലും മാറ്റിനിർത്തി മറ്റുള്ളവരുടെ കൂടെ പൊറുക്കാൻ പോകുന്ന സ്ത്രീകൾ ഉണ്ടെങ്കിൽ അവർക്കെതിരെയും കർശനമായ നിയമം വേണം
@livestream-zx8jc
@livestream-zx8jc 20 күн бұрын
ഇത് രണ്ടും തുല്യരാണെന്ന ബോധമൊന്നും ഇവിടെയുള്ള ആൾക്കാർക്ക് ഇല്ല
@backerpalliparamb9753
@backerpalliparamb9753 24 күн бұрын
സൗണ്ട് ഇല്ല
@livestream-zx8jc
@livestream-zx8jc 20 күн бұрын
ഇതുതന്നെ താങ്ങാൻ പറ്റുന്നില്ല അപ്പോൾ😅😅
@fasald3922
@fasald3922 24 күн бұрын
ഇതര മതങ്ങളിൽ നിന്ന് മുസ്‌ലിം വിവാഹം എന്തു കൊണ്ട് വ്യത്യാസം പെടുന്നു എന്നു ചോദിച്ചാൽ ഇസ്‌ലാം മതത്തിൽ മാത്രമാണ് വിവാഹജീവിതത്തിന്റെ പൊരുൾ ഇഴകീറി പറയുന്നത് എന്നതാണ് മറ്റുമതങ്ങളിൽ ആർക്കും ആരെയും ഭാരിയും ഭർത്താവുമാക്കം തോന്നുമ്പോൾ വിടപിരിയാം വേദം കൊണ്ട് ഒരു നിയമനിർമാണമില്ലേയില്ല അവിടെയാണ് ഇസ്ലാമിന്റെ വിവാഹവും തോലാക്കും നഷ്‌ട പരിഹാരവും ചർച്ചക് വരുന്നത് മറ്റുമതഗ്ങ്ങളിൽ ഒരു പുരുഷന് എത്ര വിവാഹം വരെ ആകാം എന്നു നിബന്ധനയുണ്ടോ ഇല്ല എത്രയും ആകാം ആകാതിരികാം ഇസ്ലാമിൽ അതിനു അതിർവരമ്പും നിയമങ്ങളും ഉണ്ട്
@ragnerlothbrock4768
@ragnerlothbrock4768 24 күн бұрын
നീ "deivam യോജിപിച്ചത് മനുഷ്യർ വേർപെടുത്തരുത് " എന്ന ബൈബിൾ വാക്യം കേട്ടിട്ടുണ്ടോ???? പിന്നെ എന്തിനു മറ്റുള്ള മതത്തെ കുറ്റം പറയുന്നു?
@ragnerlothbrock4768
@ragnerlothbrock4768 24 күн бұрын
ആര് വയസുള്ള കുട്ടിയെ kettam എന്ന് മറ്റുള്ള മതങ്ങൾ പഠിപ്പിക്കുന്നില്ല😂😂
@Abd-i4b
@Abd-i4b 24 күн бұрын
​@@ragnerlothbrock4768ലിവിങ് ടുഗെതർ നടത്തി പെണ്ണിനെ തേക്കാം അല്ലെ😂😂😂
@abdulhakeemhakeem806
@abdulhakeemhakeem806 24 күн бұрын
മണ്ടത്തരം പറയാതെഡേയ് 😄🙏
@Abd-i4b
@Abd-i4b 24 күн бұрын
ഭാര്യ അല്ലാത്ത പെണ്ണിന് ചെലവിന് കൊടുക്കാൻ പറയുന്നത് അനീതിയാണ് 👍
@kkabhameed6161
@kkabhameed6161 24 күн бұрын
പല മുസ്ലിം രാജ്യങ്ങളിലും ശരിയത് നിയമങ്ങൾ കാലോചിത മായി പരിഷ്കാരിക്കപ്പെട്ടിട്ടുണ്ട് അതുപോലെ ഇന്ത്യൻ ശരിയത് നിയങ്ങളും മാറ്റി ഖുർആൻ നിഷ്കര്ഷിക്കുന്ന നിയമങ്ങൾ നടപ്പിലാക്കാൻ സമയം അതിക്രമിച്ചു ഇതുപോലെ സ്വാതവകാശ നിയമം ഖുർആൻ വിരുദ്ധമായ ഇന്ത്യൻ ശരിയത് ശരിയാണോ??
@Shamsudheen786-jg1pd
@Shamsudheen786-jg1pd 24 күн бұрын
സാർ ദയവു ചെയ്ത് ഞാൻ പറയുന്ന കാര്യത്തിൽ ഇടപെടണം മുവാറ്റുപുഴ കൊച്ചങ്ങാടി സ്വദേശി അല്ലാ ഉച്ച ജമാൽ എന്ന ലോക ഉടായിപ്പ് മലപ്പുറം ഭാഗത്ത് ജമാൽ മുസ്ലിയാർ എന്ന പേരിൽ രോഗികളെ പറ്റിച്ച് ജീവിക്കുന്നു അതിനെതിരെ പ്രതികരിക്കണം അവനെ നിയമത്തിൻെ മുന്നിൽ കൊണ്ടു വരണം ഖാദർ കരിപ്പൊടിയുടെ ഒരു വീഡിയോ ഒന്നു കാണു അത് അവനെ സപ്പോർട്ട് ചെയ്യുന്നതാണ് ആളെ കാണാൻ വേണ്ടിയാണ് അതിൽ അവനെ വ്യക്തമായി കാണം പ്ലീസ്
@aboobackermuhammedali7448
@aboobackermuhammedali7448 22 күн бұрын
ഉഡായിപ്പാണെങ്കിൽ ഇങ്ങടെ നാട്ടുകാരെല്ലാവരും ചേർന്ന് അയാളെ നാട് കടത്തൂ,,,
@hadisulthan8729
@hadisulthan8729 24 күн бұрын
ഇത് മുസ്ലിംകൾക്ക് മാത്രം ഉള്ള വിധി യാണോ?
@Chitethkudiyil
@Chitethkudiyil 24 күн бұрын
Bhaaryayaal (fask)Cheyyappetta Yenneypolullavar?Adinulla Utharam Vishudda Quranil um Illa.Hadeedilum Illa . Niyamathil um Illa.Yellaavarum Pennunghaley Pinnaaley....😂😃😃😂 the 😃.........
@jacob4114
@jacob4114 24 күн бұрын
മതത്തിനു വേണ്ടി കള്ളം മാത്രം പറഞ്ഞു ജീവിക്കുന്ന ജീവികൾ
@AbdulAzeez-cc5je
@AbdulAzeez-cc5je 24 күн бұрын
മതത്തിനു വേണ്ടിയുള്ള കള്ളം പറച്ചിൽ ഒഴിച്ച് നിർത്തിയാൽ ; വേറെ എന്തൊക്കെ കാര്യങ്ങൾക്കു കള്ളം പറയാം അച്ചായോ ??ലിസ്റ്റ് ഒന്നു പ്രസിദീകരിച്ചിരുന്നെങ്കിൽ നാടുകാർക് അതു നോക്കി കള്ളം പറയാമായിരുന്നു 😂😂😂😂
@jacob4114
@jacob4114 24 күн бұрын
@@AbdulAzeez-cc5je പോടാ ശിശു ഭോഗി ഭക്താ
@Abd-i4b
@Abd-i4b 24 күн бұрын
മറ്റു മതത്തെ ചീത്ത പറഞ്ഞു ജീവിക്കുന്ന അമ്പലം വിഴുങ്ങി എത്തി 😄😄😄
@jacob4114
@jacob4114 24 күн бұрын
@@Abd-i4b നീ മൊഹമ്മദിന്റെ ആണോ വിഴുങ്ങിയത്
@Abd-i4b
@Abd-i4b 24 күн бұрын
@@jacob4114 മുസ്ലിമിനെ തെറി പറയാൻ തോന്നുമ്പോ മാത്രം ഭക്തി വരുന്ന മതക്കാരൻ എത്തി 😂😂😂
@mrtonymr432
@mrtonymr432 24 күн бұрын
സൗദയെ തടിയും ,പ്രായവും കൂടിയതിൻ്റെ പേരിൽ ഉപേക്ഷിച്ച മഹോന്നതൻ
@user-ve7lu7ze8v
@user-ve7lu7ze8v 24 күн бұрын
Chorathannekodukinukouthukam
@Abd-i4b
@Abd-i4b 24 күн бұрын
@@mrtonymr432 ഇസ്ലാമിനെ തെറി പറയാൻ മാത്രം വിശ്വാസി ആയി മതക്കാരൻ എത്തി.. ഓണത്തിനും ക്രിസ്മസിനും ബീവറേജിനും മുന്നിൽ നോക്കിയാൽ അറിയാം ഇവരുടെ ഭക്തി 😂😂😂
@Chitethkudiyil
@Chitethkudiyil 24 күн бұрын
@@user-ve7lu7ze8v Mansilaavunna Baashayil Yezhudoo Sahodaraa..
@shinammasebastian2298
@shinammasebastian2298 24 күн бұрын
മുഹമ്മദ്‌ 11 കെട്ടി കുറെ പേര് വേറെയും
@shameer92mohammed
@shameer92mohammed 24 күн бұрын
മറ്റ് ചിലർക്ക് അതിന് അവസരം കിട്ടുന്നതിന് മുമ്പ് പരലോകം പുകേണ്ടി വന്നു എന്നത് മറ്റൊരു കഥ .😅😅😅😅
@BasheermarotkklSx876-gl8wn
@BasheermarotkklSx876-gl8wn 24 күн бұрын
ചിന്നമ്മ സെബാസ്റ്റ്യൻ മുഹമ്മത11 കെട്ടി കുറേ പേർ വേറെയും ചിന്നമ്മയാണൊ അവർക്കൊക്കെ ബ്രോക്കർ പണി നടത്തിയതു ഇത്ര ക്രുത്യമായി പറയാൻ എന്താ ചിന്നമ്മെ നിങ്ങളുടെ മതത്തിലുള്ള പുണ്യാളന്മാരുടെയൊക്കെ ചരിത്രം പായാൻ തുടങ്ങിയാൽ ഏഴു സമുദ്രത്തിൽ കുളിച്ചാലും നാറ്റം തീരില്ല
@muhammednizar293
@muhammednizar293 24 күн бұрын
​@@shameer92mohammedകൊന്ന് കുരുഷിൽ കേറ്റി 😂 ആര്??ജൂതൻ😂😂
@ragnerlothbrock4768
@ragnerlothbrock4768 24 күн бұрын
​@@muhammednizar293വിഷം കൊടുത്ത് കൊന്നു...ആര് ജൂത പെണ്ണ്😂😂😂
@rinuvlogs3105
@rinuvlogs3105 24 күн бұрын
​@@BasheermarotkklSx876-gl8wn👍🏻👍🏻👍🏻👍🏻👍🏻👍🏻
@9961507605
@9961507605 24 күн бұрын
താങ്കളുടെ 90 ശതമാനം വീഡിയോകളോടും ഇഷ്ടം തോന്നിയിട്ടുണ്ട്. ചില വിഷയങ്ങളിൽ താങ്കൾക്ക് വ്യക്തമായ വിവരമില്ല എന്നും തോന്നിയിട്ടുണ്ട്. താങ്കൾ കുടുംബകോടതി ഒന്ന് സന്ദർശിച്ച് അവിടെയുള്ള കേസുകളുടെ സ്വഭാവം ഒന്ന് പഠിക്കൂ. മിക്ക സ്ത്രീകളും നിസാരകാരണത്തിന് ഭർത്താവിനെ വേണ്ടെന്ന് വെക്കുകയാണ്. പണത്തിനു വേണ്ടി കേസ് നടത്തുകയാണ്. ഒരു പുരുഷൻ കല്യാണം കഴിച്ചു പോയി എന്നത് കൊണ്ട് മാത്രം ഒരു സ്ത്രീക്ക് കാലാകാലം ചിലവിന് കൊടുക്കണം എന്നത് എന്തൊരു വിരോധാഭാസമാണ്. കല്യാണം കഴിഞ്ഞ് പിറ്റേ ദിവസം തന്നെ അവൾ കേസ് കൊടുത്തു എന്ന് കരുതുക. അപ്പോൾ അവൾക്ക് ജീവിതകാലം മുഴുവനും ക്യാഷ് ലഭിക്കും. താങ്കളുടെ മകനും അങ്ങനെ ഒരു ഗതികേട് വരില്ല എന്ന് എന്താണ് ഉറപ്പ്?
@RaheemR-no6pc
@RaheemR-no6pc 24 күн бұрын
Correct
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 34 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 38 МЛН
Слепой узнал о измене своей жены😳
1:00
Хитрая ГОРНИЧНАЯ вернула ДОМ матери 😱 #shorts
0:57
Лаборатория Разрушителя
Рет қаралды 2,3 МЛН
这是王子儿子吗
0:27
落魄的王子
Рет қаралды 20 МЛН
Смотреть до конца!
0:19
Привет, Я Ника!
Рет қаралды 1,2 МЛН
❗️XOTINI HAMMASINI URMOQCHI 😱😱😱
0:14
HUSAN_SHORTS1
Рет қаралды 2,9 МЛН