മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ .പുരാണം , ചരിത്രം , രാഷ്ട്രീയം , പരിഹാരം ...

  Рет қаралды 101,078

Junctionhack

Junctionhack

Күн бұрын

Пікірлер: 243
@hamzamp1236
@hamzamp1236 Ай бұрын
മനസാകെ, ബഹുവിധ അറിവിൻ്റെ സംഭരണിയുമായി നടക്കുന്ന ഒരു മഹാ പണ്ഡിതനാണ്. അലക്സാണ്ടർ സർ, എത്ര കേട്ടിരുന്നാലും 'മതി വരാത്ത ചരിത്ര യാഥാർത്ഥ്യങ്ങൾ ഏറെ ആസ്വാദകരമാണ്. ഇഷ്ടം, അലക്സാണ്ടറെ ഇഷ്ടം
@ibrahimkutty3781
@ibrahimkutty3781 Ай бұрын
ഇദ്ദേഹം മോതിരം ഇട്ടവിരൽ എതാണ്?
@kunhimoideenkp6556
@kunhimoideenkp6556 Ай бұрын
അനിൽ സർ അലക്സാണ്ടർ ജേക്കബ് മഹാ മനസ്കന് വേണ്ടി പ്രാർഥിച്ചതിൽ ഞാനും പങ്കു ചേരുന്നു. കേരളത്തിൻ്റെ മുത്താണ് ജേക്കബ് സർ.നിർഭയൻ,നിഷ്പക്ഷ ൻ സത്യ സന്ത്ന്,പണ്ഡിതൻ പറഞ്ഞത് മുഴുവനും ബോഡിയാപ്പെട്ടു,അവതരണ ശൈലി എത്ര മനോഹരം Alexanderjacob സാർ നോട് വളരെ വളരെ ബഹുമാനം തോന്നുന്നു......
@vahidapattarthodika2776
@vahidapattarthodika2776 Ай бұрын
Iam a big fan of Alexander jacob
@adinuvlogzz9669
@adinuvlogzz9669 26 күн бұрын
ഞാൻ ഒരുപാട് ബഹുമാനിക്കുന്ന ആളാണ് അലക്സണ്ടർ സർ ഒരുപാട് അറിവുകൾ തരുന്നു ദീർഘയുസ്സും ആരോഗ്യവും അള്ളാഹു അദ്ദേഹത്തിനു നൽകട്ടെ
@saleemgroups3713
@saleemgroups3713 Ай бұрын
കൃത്യമായ വിശകലനം പ്രഗൽഭനായ ജിയോളസ്റ്റിനെപ്പൊലും ചിന്തിപ്പിക്കുന്ന ശരിയായ കാഴ്ചപ്പാട് - ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@threeroses5601
@threeroses5601 Ай бұрын
മലമുകളിലുള്ള പാറകൾ മൊത്തം പൊട്ടിച്ചു പുഴകളിൽ ഭിത്തി കെട്ടുക എന്നത് പ്രയോഗിക മാണോ.. അതിനേക്കാളും നല്ലതല്ലേ പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കുക എന്നത്
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Ай бұрын
സാർ പറഞ്ഞത് ശരിയാണ് മണൽ വാരാത്തതു കൊണ്ട് വെള്ളം കടലിലേക്ക് പോകുന്നില്ല മണൽകടലിനോട് ചേർന്നആയിയിൽഅടിഞ്ഞു കൂടുന്നു അതുകൊണ്ട് രണ്ട് നദിയുള്ള കർണാടകം മണൽ വിറ്റു കോടിശ്വരനായി കേരളം മുടിഞ്ഞുകുത്ത് പാളയെടുത്തു കടക്കാരനായി
@radharamakrishnan6335
@radharamakrishnan6335 Ай бұрын
ആ മനുഷ്യൻ ഒരു വലിയ മനസ്സിന്റെ ഉടമയാണ്.. ദീർഘായുസ് കൊടുക്കട്ടെ ഇശോരൻ 🙏
@jvgeorge1474
@jvgeorge1474 Ай бұрын
എല്ലാവർക്കും നല്ലത് മാത്രം ആഗ്രഹിക്കുന്ന ഒരു നല്ല പച്ചയായ മനുഷ്യൻ.
@user-qd1cp9rw3c
@user-qd1cp9rw3c 26 күн бұрын
അപർവ്വജന്മം പറയാതിരിക്കാൻ പററത്തില്ല ഇത്രയും ദീർഖ വീക്ഷണം അത് ദൈവത്തിന്റെ അനുഗ്രഹമാണ് എന്നാല്ലാതെ എന്താണ് പറയുക നെരിട്ട് ഏതെങ്കിലും ഒരു കാലത്ത് കാ ഞാൻ വിധിയുണ്ടാകണമെന്ന് ഞാൻ പ്രാർദ്ധിക്കുന്നു അത്ദൈവം സ്വീകരിക്കട്ടെ..ആമീൻ
@rafeeqpattambi8325
@rafeeqpattambi8325 25 күн бұрын
സത്യം 💯👍🏻🫡🙏🏻
@rajaazeez5187
@rajaazeez5187 19 күн бұрын
Big salute ❤
@user-ro2so1zg9y
@user-ro2so1zg9y Ай бұрын
അലക്സണ്ടർ സാർ അറിവിന്റെ ഒരു കൂടാരമാണ്.. അനിൽ സാർ അത് നമുക്ക് കേൾപ്പിച്ചതിന് നദി രേഖ പെടുത്തുന്നു. ഇരുവർക്കും ആരോഗ്യംവും ആയുസ്സും നീണാൾ വാഴട്ടെ...
@annammapt6991
@annammapt6991 Ай бұрын
ഇത്രയും അറിവുള്ള ഒരാളും ഇവിടില്ല.🙏
@mohsinkottil6771
@mohsinkottil6771 22 күн бұрын
അലക്സാണ്ടർ സാറിന് ഒരു ബിഗ് സല്യൂട്ട്' സമൂഹത്തിന് ഇത്ര നല്ല നല്ല കാര്യങ്ങൾ ഉപദേശിച്ചു തരാൻ സാറിന് ആരോഗ്യമുള്ള ദീർഘായുസ്സ് തരട്ടെ എന്ന് പടച്ചതമ്പുരാനോട് ദുആ ചെയ്യുന്നു🤲
@lifeisbeautiful1985
@lifeisbeautiful1985 Ай бұрын
ഈ നിസ്സാര ജീവിതം ദൈവത്തിന് ഇഷ്ട്ടപ്പെട്ട സൽമാർഗ്ഗത്തിൽ ജീവിക്കാൻ സർവശക്തൻ അഅദ്ദേഹത്തിനും നമ്മൾക്കും അനുഗ്രഹിക്കട്ടെ.....
@kiabraham8871
@kiabraham8871 22 күн бұрын
ഈ വലിയ മനുഷ്യന്റെ പ്രഭാഷണം ഇന്ത്യ മുഴുവൻ മുഴങ്ങട്ടെ. കേരള ഗവർമെന്റും പ്രതിപക്ഷ പാർട്ടികളും ഇത് ശ്രദ്ധയോടെ കേൾക്കണം എന്നാണ് എന്റെ അഭിപ്രായം.
@mohammedali584
@mohammedali584 Ай бұрын
👍👌👌🌹❤😍 അറിവുള്ള കരുണയുള്ള മഹാ മനുഷ്യൻ ആയുർ ആരോഗ്യം നൽകട്ടെ ദൈവം ❤
@hanifamuhamad5321
@hanifamuhamad5321 Ай бұрын
അനിൽ മുഹമ്മദ് സാറിന്റെ ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ് 👍🏽👍🏽👍🏽
@muhammadpshah9658
@muhammadpshah9658 Ай бұрын
ജേകബ് സാറിന് അള്ളാ ഹു ആയുരാരോഗ്യവും. ദീർഘായുസും നൽകട്ടെ
@mech4tru
@mech4tru 28 күн бұрын
തീവ്ര മുസ്ലിം പുരോഹിതർ വരെ😢😢, ക്രൈസ്തവ ചാനൽ, പുരോഹിതർ എന്ന് വേണ്ട ക്രിസ്ത്യൻ നാമം വരെ കേട്ടാൽ അവർക്ക് ദീർഹായിസ് നേരുന്ന മുസ്ലിം സമൂഹം❤❤❤ അടിപൊളി, നിങ്ങ ലുടെ പൊതുവായ ശത്രു ഹിന്ദുക്കൾ ആണെന്ന് ഈ അവസാന നിമിഷത്തിലും തിരിച്ച് അറിഞ്ഞതിൽ ❤❤❤
@rafeeqpattambi8325
@rafeeqpattambi8325 25 күн бұрын
ആമീൻ
@rafeeqpattambi8325
@rafeeqpattambi8325 25 күн бұрын
സൻമനസ്സ് ഉള്ളവർക്ക് ഭൂമിയിൽ സമാധാനം അലക്സ് സാർ ഭൂമിയുടെ നട്ടെല്ല് പടച്ചോൻ അനുഗ്രഹിക്കട്ടെ താങ്കളെയും കുടുംബത്തേയൂം ആരോഗ്യത്തോടെ ദീർഘകാലയുസ് പ്രധാനം ചെയ്യട്ടെ 🥰🙏🏻🙏🏻🙏🏻🙏🏻🫡💯👍🏻
@abdulsalamps226
@abdulsalamps226 Ай бұрын
ഡോക്ടർ അനിൽ മുഹമ്മദ് സാറും, അലക്സാണ്ടർ സാറും അവരുടെ മേഖലകളിൽ നിന്നും ബഹുദൂരം മുന്നിൽ ഇരുവർക്കും ദീർഘായുസും ആരോഗ്യവും നിലനിൽക്കുവാൻ പ്രാർത്ഥിക്കുന്നു. കാരണം എന്നെ പോലെയുള്ളവർക്കു ഒരു പാട് അറിവുകൾ ഇനിയും കിട്ടേണ്ടതുണ്ട്
@threeroses5601
@threeroses5601 Ай бұрын
അദ്ദേഹം പറഞ്ഞതിനോട് പൂർണമായും യോജിക്കാൻ പറ്റില്ല..എപ്പോഴെങ്കിലും ഉണ്ടാവുന്ന ദുരന്തം പോലെയല്ല അടിക്കടി ഉണ്ടാവുന്ന ദുരന്തം..അടുപ്പിച്ചുണ്ടാവുന്ന ദുരന്തം പഠനവിധേയമാക്കണം..വെള്ളപൊക്കം വേറെ ഉരുൾ പൊട്ടൽ വേറെ.. വയനാട്ടിൽ ഉണ്ടായതു മലമുകളിൽ നിന്നും ഉരുളപൊട്ടിയതാണ്.. മനുഷ്യർ കുന്നുകളും മലകളും ഇടിച്ചു നിര ത്തുമ്പോൾ അവിടെ വിള്ളലുകളുണ്ടാവും..മഴ വെള്ളം കൂടുതലാവുമ്പോൾ വിള്ള ലുകളിലൂടെ വെള്ളം ഒലിച്ചിറങ്ങുകയും മണ്ണൊലിപ്പുണ്ടാവുകയും പിന്നീട് മലകൾ ഒട്ടാകെ ഇടിഞ്ഞു പൊളിഞ്ഞു താഴ്ന്നു വരുന്നു..കർണാടകയിലെ ഷിരൂർ ദുരന്തവും ഇടിച്ച കുന്നുകളിലെ വിള്ളലിൽനിന്നുണ്ടായ ഉറവ ആണ്.. ഇന്ത്യയിലെ മലമ്പ്രദേശത്തു താമസിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളെ മാറ്റിതാമസിപ്പിക്കുക എന്നത് പ്രായോഗിക മല്ല.. അതിനു അദ്ദേഹം പറഞ്ഞ മലമുകളിലെ പാറകൾ പൊട്ടിച്ചെടുത്തു പുഴകൾക്ക് ഭിത്തി പണിയുക എന്നതും പ്രയോഗികമല്ല..മാത്രമല്ല അതിലും അഴിമതി നടത്തി പൊട്ടിച്ചെടുത്ത പാറകൾ മൊത്തം പുഴയുടെ ഭിത്തിയിൽ അടുക്കിവെച്ചു പിന്നീട് വരുന്ന മഴകാലത്തു മൊത്തം പുഴയിലേക്ക് തന്നെ ഇടിഞ്ഞു വീണു കേരളം അപ്പാടെ വെള്ളത്തിലാവും...അതിനു വേണ്ടത് അങ്ങിനെ ഉള്ള പ്രദേശത്തു വലിയ നിർമാണ പ്രവർത്തനങ്ങളും ക്വാറികളും റിസോർട്ടുകളും ഒഴിവാക്കുക ജനതാമസത്തിനു അത്യാവശ്യമായ നിർമ്മാണങ്ങളും കൃഷികളും മാത്രം നടത്തുക.. ഇടിച്ച ഭാഗങ്ങൾ അദ്ദേഹം പറഞ്ഞതുപോലെ നല്ല engineering work ചെയ്തു ഉറപ്പിച്ചു നിർത്തുക.,10 വർഷം മുൻപ് വരെ ഗ്രാമങ്ങാളിലൊക്കെ ഉയരം കൂടിയ സ്ഥലങ്ങളൊക്കെ തട്ട് തട്ടുകളായി നിലനിർത്തി യിരുന്നു.. അതുകൊണ്ടുള്ള ഗുണം മഴകാലത്തുള്ള വെള്ളോഴുക്ക് തടയും.. ഇപ്പോൾ അതൊക്കെ നികത്തി വീടുണ്ടാക്കി മഴവെള്ളം മൊത്തം റോഡിലേക്ക് ഇറങ്ങി റോഡ് തോടാവുന്നു.
@kunimoideenmoideenp8409
@kunimoideenmoideenp8409 Ай бұрын
കസ്തൂരിരംഗൻ റിപ്പോർട്ടിൽ പറയുന്നത് മഴ പെയ്യുന്ന തിനെക്കുറിച്ചോ മണ്ണിടിച്ചിലിനെ കുറിച്ചൊ വെള്ളപ്പൊക്കം ഉണ്ടാക്കുന്നതിനെ കുറിച്ചോ അല്ല പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തെ കുറിച്ചാണ്
@mech4tru
@mech4tru 28 күн бұрын
എല്ലാ ക്രൈസ്തവ ചാനലുകൾ, മിഷനറി, ക്രൈസ്തവരെ സ്വന്തം ചോര ആണെന്ന് തിരിച്ചറിഞ്ഞതിൽ ❤❤❤ ,ഒന്നിച്ച് നിന്നാൽ മല എന്നല്ല ഇന്ത്യയെയും നശിപ്പിക്കാം 😢😢
@Wilsonedakkara
@Wilsonedakkara 20 күн бұрын
​@@threeroses5601ഇതൊക്കെയല്ലേ ഈ ദുരന്തങ്ങളുടെ ശാസ്ത്രീയ സത്യം. അതിനു പഴം പുരാണം പറഞ്ഞുകൊണ്ട് ഇരുന്നിട്ടെന്തു കാര്യം.
@munafmmk5954
@munafmmk5954 Ай бұрын
എന്തൊരു മികച്ച അറിവ്, ഡോ. അലക്സാണ്ടർ ജേക്കബ് ഒരു വിജ്ഞാനകോശമാണ്, ശരിക്കും ഇത് വളരെ ഉപകാരപ്രദമായ വിവരമാണ്, ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ, വളരെ വിലപ്പെട്ട ഒരു വീഡിയോ പങ്കുവെച്ചതിന് ഡോ അനിൽ മുഹമ്മദിനും നന്ദി
@subairmv2176
@subairmv2176 25 күн бұрын
ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ ആമീൻ എന്നും എന്നും
@saljashajahan6133
@saljashajahan6133 Ай бұрын
നിദിമൻ ആയ ഒരു മനുഷ്യ സേനഹി ❤❤❤ അനിൽ സാർ തയ്യാറാക്കിയ ഈ വീഡിയോ കൊള്ളാം ❤❤❤
@kunhimoideenkp6556
@kunhimoideenkp6556 Ай бұрын
അലക്സാണ്ടർ ജേക്കബ് സർ കേരളത്തിൻ്റെ മുത്താണ് മാണിക്യമാണ് നിർഭയം സത്യം പറയുന്ന വിലയേറിയ ബഹുമാന്യനായ വ്യക്തിത്വം മികച്ച അവതരണ ശൈലി,പണ്ഡിത നിരീക്ഷണം......
@jameelap9581
@jameelap9581 21 күн бұрын
അറിവിന്റെ നിറകുടമായ അലക്സാണ്ടർ ജേക്കബ് സാറിന് ഒരായിരം നന്ദി ആയുസ്സും ആരോഗ്യവും നൽകട്ടെ ദൈവം തമ്പുരാൻ ഇദ്ദേഹം അതിനെപ്പോലെ ഇന്ത്യയുടെ ചരിത്രം അറിയുന്ന ഒരു മനുഷ്യരും ഈ ഇന്ത്യ മഹാരാജ്യത്ത് ഉണ്ടാകാൻ ഇടയില്ല
@hamzamandakathingal5607
@hamzamandakathingal5607 Ай бұрын
100%Correct ഏക പരിഹാരം Dam കൾ ഉണ്ടാക്കി ജലം store ചെയ്യുക, നദി കൾ മണ്ണും മണലും നീക്കി ജലം നീരോഴുക്ക് സുഗമം ആക്കുക.
@user-qd1cp9rw3c
@user-qd1cp9rw3c 26 күн бұрын
അല്ലാഹുവിന്റെ അനുഗ്രഹം ഉള്ള ഒരു മനുഷ്യനാണ് നല്ല മനുഷ്യസ്നേഹിയാണ് ഇനി നമ്മുടെ ജന്മത്ത് ഇതുപോലൊരു ആളെ ഇനി കിട്ടത്തില്ല അദ്ദേഹം പറഞ്ഞത് അനുസരിച്ച് മുമ്പോട്ട് പോവുകയാണെങ്കിൽ തീർച്ചയായിട്ടും നിശ്ചയമായും വിജയം ഉണ്ടാകും അദ്ദേഹത്തിന്റെ വലിയ വലിയ അനുഭവങ്ങളാണ് നമ്മുടെ മുമ്പിൽ നിർത്തി വയ്ക്കുന്നത് അത് ഉൾക്കൊണ്ട് മുൻപോട്ടു പോയാൽ ഒരു പരാജയം സംഭവിക്കില്ല എന്ന് ഉറപ്പ് അത് മനസ്സിലാക്കാൻ നമ്മുടെ രാജ്യം ഭരിക്കുന്ന മന്ത്രിമാർക്കും മറ്റുള്ളവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു. ജയ്ഹിന്ദ്
@ajacob6554
@ajacob6554 17 күн бұрын
I suggest that his speech be translated to hindi languages so that Gadgil and others can understand message .
@yusooftk4599
@yusooftk4599 Ай бұрын
Correct. അദ്ദേഹത്തിന്റെ നിരീക്ഷണം വളരെയാണ്. അതുൾക്കൊണ്ട് പഠിച്ചു നടപ്പാക്കാൻ ഇച്ഛാശക്തിയുള്ള സർക്കാർ വേണം രാഷ്ട്രീയ ഉദ്യോഗസ്ഥ മേൽകോയ്മ മാറ്റിവെച്ചുകൊണ്ട്...
@abdullatheefkm9633
@abdullatheefkm9633 Ай бұрын
അദേഹം സത്യം തുറന്ന് പറയുന്നു ഇത് അമിത് ഷാ ഒന്ന് കേൾക്കട്ടെ 1
@wisdomtechnicalinstitute2706
@wisdomtechnicalinstitute2706 Ай бұрын
രണ്ട് പേർക്കും ദീർഘാ യുസ്സ് നൽകട്ടെ.
@muhammedsalimmsl4322
@muhammedsalimmsl4322 Ай бұрын
ഉന്നത ഉദ്യോഗസ്ഥറിൽ നിന്ന് അപൂർവ്വ മായ മനുഷ്യ ഹൃദയം പേറുന്ന ദൈവവിശ്വാസി ! പക്ഷേ സർ ജല വൈദ്യുത പദ്ധതികൾ വേണ്ടേ വേണ്ട ! തകർന്നാലുള്ള അപകടം !
@inqasinstituteofquranscien9537
@inqasinstituteofquranscien9537 Ай бұрын
പർവ്വതങ്ങളിലെ പാറ പൊട്ടിച്ചു മാറ്റിക്കൊണ്ട് ഉരുൾപൊട്ടൽ തടയാം എന്നു പറയുന്നത് വളരെ വിചിത്രമായ അഭിപ്രായം. ഭൗമോപരിതലത്തെ വഹിക്കുന്ന ഫലകങ്ങൾ അഥവാ ടെക്ടോണിക്ക്‌ പ്ലേറ്റുകളുടെ കോൺസ്റ്റൻസിക്ക് പർവ്വതങ്ങളും അതിലെ പാറകളും നിർണായകമായ പങ്കുവഹിക്കുന്നു എന്നുള്ളത് ജിയോളജിയുടെ ബാലപാഠമാണ്.
@johnykv2751
@johnykv2751 23 күн бұрын
കൂടുതൽ ചരിവുള്ള മലകളിൽ
@shaheermohammed6056
@shaheermohammed6056 Ай бұрын
പൂർണ്ണമായും യോജിക്കുന്നു.
@aonetag1689
@aonetag1689 Ай бұрын
നല്ല പ്രകാശമുള്ള ഒരു ടോർച് ലോകത്തിന് ചുറ്റും അടിച്ചുനോക്കിയ പ്രതീതി.
@abdulkadarabdulkadar3789
@abdulkadarabdulkadar3789 Ай бұрын
ഭൂതകാലത്ത് ജീവിച്ചു പോയ ഒരുപാട് സമുദായങ്ങളെ ദൈവം ഇത്തരം ശിക്ഷകളെ കൊണ്ട് ശിക്ഷിച്ചിട്ടുണ്ട് അത് അവരുടെ ദുർനടപ്പ് കാരണമാണെന്നാണ് വിശുദ്ധ ഖുർആനിൽ പറയുന്നത് അതുകൊണ്ട് മനുഷ്യൻ മനുഷ്യനായി നന്നായി ജീവിച്ചാൽ ദൈവം അവന്റെ ശിക്ഷ നടപ്പാക്കുകയില്ല എന്നാണ് മനസ്സിലാകുന്നത്
@sidhiqueshabu1687
@sidhiqueshabu1687 Ай бұрын
നല്ല മനസ്സ് ഉള്ളവർ എന്നും ജനങ്ങൾ അംഗീകരിക്കും
@maniakboy
@maniakboy Ай бұрын
നീതിമാന്മാരുടെ നീതിമാൻ
@BABUK.P.
@BABUK.P. 29 күн бұрын
നല്ല അറിവ് പകർന്നു തന്നതിന് ഒരുപാടു നന്ദി
@jessybenny9553
@jessybenny9553 Ай бұрын
ശോ... അടിപൊളി 🙏🙏🙏👍
@musthafamuhammad2202
@musthafamuhammad2202 Ай бұрын
Big salute my brother Dr Aleksander Jeckob Sir
@rafeequemcm4213
@rafeequemcm4213 21 күн бұрын
പരിസ്ഥിതി വാദികൾ കേൾക്കട്ടെ നാട് രക്ഷപ്പെടട്ടെ സാറിന് നന്ദി
@gofoorck5246
@gofoorck5246 23 күн бұрын
കാര്യങ്ങൾ സത്യസന്ധമായി അവതരിപ്പിക്കുന്ന ❤
@user-cw6tv9qq7y
@user-cw6tv9qq7y Ай бұрын
Absolutely right 👍
@pandorabox8727
@pandorabox8727 Ай бұрын
Manal neekam cheyyanam.. Athaaanu sathyavastha..
@subairap9104
@subairap9104 Ай бұрын
ആദ്യമായി ഈ ചാനലിൽ ഒരു ലൈക് &കമെന്റ് 🙏🙏
@akdr8496
@akdr8496 Ай бұрын
മുൻപ് നല്ലകാര്യങ്ങൾ നല്ലരീതിയിൽ ചെയ്തിരുന്നു അതാണ്‌ ഇന്ന് അനുഭവിക്കുന്ന ഡാം. കനാൽ ബ്രിഡ്ജ് ഇന്ന് ആധുനിക സൗകര്യമാനുസരിച്ചു അഴിമതിയില്ലാതെ പദ്ധദികൾ ചെയ്താൽ ലോകത്തിനു ഗുണം കിട്ടും പണത്തിനു ആർത്തിയും വഴിയും വെക്കരുത് എന്നുമാത്രം
@najilaniya1307
@najilaniya1307 Ай бұрын
Sir you are great
@shahulhameedhameed9308
@shahulhameedhameed9308 Ай бұрын
👍👍👍
@abdulsamad-yp4cs
@abdulsamad-yp4cs Ай бұрын
ലോക മനുഷ്യർ യഥാർത്ഥത്തിൽ ഒന്ന് തന്നെയാണ്,. മനുഷ്യരേ *ءادمي*/ adimi നിങ്ങളെ ഒരേ ആത്മാവ് *ءادم* ൽ നിന്ന് സൃഷ്ടി ക്കുകയും, അതില്‍ നിന്നുതന്നെ അതിന്‍റെ ഇണയെയും സൃഷ്ടി ക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍ മാരെയും സ്ത്രീകളെയും വ്യാപിപ്പി ക്കുകയും ചെയ്ത വനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷി ക്കുവിന്‍. ഏതൊരു അല്ലാഹു വിന്‍റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടി രിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബ ബന്ധ ങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക.) തീര്‍ച്ച യായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടി രിക്കുന്നവ നാകുന്നു. (Quran 4:1)
@pankivijayan301
@pankivijayan301 Ай бұрын
രണ്ടു പേരെയും നമിക്കുന്നു 🙏🙏❤
@mohammedali584
@mohammedali584 Ай бұрын
സാറെ ❤ ഇതൊക്ക ഞമ്മടെ ഈ നാട്ടിൽ വല്ലവനും പിടിക്കോ ചെയ്യോ 😅
@user-uq1cw6oo6e
@user-uq1cw6oo6e Ай бұрын
A Good suggesion
@jessybenny9553
@jessybenny9553 Ай бұрын
Exactly correct.. 👍👍
@joej7028
@joej7028 21 күн бұрын
Good knowledge.Now many people from all religious and caste groups are there.
@sajithasuresh6488
@sajithasuresh6488 22 күн бұрын
ഗുഡ് ഇൻഫർമേഷൻ 🙏🙏🙏
@geevarghesec2149
@geevarghesec2149 Ай бұрын
Alexander the great. അറിവിന്റെ ഭണ്ഡാരം, നിറകുടം 👍💐
@padminipn5888
@padminipn5888 21 күн бұрын
ഇത് ഈശ്വരൻറെ വാക്കുകളാണ്,അനുസരിച്ചാൽ കൊള്ളാം
@Hihi-ns6vt
@Hihi-ns6vt 22 күн бұрын
ഇത്രയും കാലം കേട്ടതായിരുന്നില്ല ഈ മനുഷ്യൻ. ഉള്ളിലിരുപ്പ് ഇപ്പോൾ മനസ്സിലായി...😮
@Myzoom00
@Myzoom00 21 күн бұрын
നല്ല അറിവുകൾ
@saleemhaneef3036
@saleemhaneef3036 Ай бұрын
Sir Thanks for your speech. Once again thanks from tamilnadu
@jahfarkalathingal878
@jahfarkalathingal878 Ай бұрын
സർ പറഞ്ഞത് പോലെ പുഴയിൽ നിന്നും മണൽ വാരിയാൽ കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ M Sand കമ്പനികൾ പൂട്ടേണ്ടി വരില്ലെ? അല്ലങ്കിൽ ആർക്ക് വേണ്ടിയാണ് മണൽ വാരൽ നിരോധിച്ചത്?
@sudu634
@sudu634 Ай бұрын
👌👍excellent
@mohananv.r6676
@mohananv.r6676 Ай бұрын
Atheham.orupadu.arivukal ullaoru.valiya manushyananu.❤❤
@rajaazeez5187
@rajaazeez5187 19 күн бұрын
Very good video
@nagarajan5233
@nagarajan5233 23 күн бұрын
നന്ദി സാർ
@samadkaraya4284
@samadkaraya4284 Ай бұрын
Aameen ya rabbal alameen 🤲😊
@ChandrababuBabu-ij9ov
@ChandrababuBabu-ij9ov 28 күн бұрын
Sir, good ideas how to apply for problems of Kerala. And solved many unsolved simple problems.
@Muneera-yd5uy
@Muneera-yd5uy Ай бұрын
Varaaderikkaan e.sir.nta nalla guna.paadam alhamdulillah.
@user-mk9og8uh2x
@user-mk9og8uh2x Ай бұрын
കാക്കിയും തൻ്റെ ശരീരവും അതിനെ ആലേഖനം ചെയ്തതു വെള്ളനിറത്തിലുള്ള മനസ്സ് മുൻപേയും പിൻപേയും എന്തിനു ഏറെ പറയണം അദ്ദേഹത്തെ തന്നെ പൊതിഞ്ഞിരിക്കുന്നു രക്ഷപ്പെടാൻ തന്നെ പാടുപെടുമ്പോൾ ശ്വാസത്തിലും നിശ്വാസത്തിലും പിടിച്ച് മുറുക്കുമ്പോൾ അതിൻ്റെ ആഴം കണ്ടെത്തി നിറവേറ്റി നൻമ്മകൾ മാത്രം ബാക്കി വെച്ച് കൊണ്ട് പൂർണ്ണ ശുദ്ധിയോടെ മുമ്പൽ മാൻ്റെ മനസ്സോടെ നമ്മെ വിട്ടു പിരിയും🎉🎉🎉
@hussainbawapalamadathil7883
@hussainbawapalamadathil7883 21 күн бұрын
Yes very good sir.
@ICON734
@ICON734 28 күн бұрын
Thank you sir.
@abdulkadarabdulkadar3789
@abdulkadarabdulkadar3789 Ай бұрын
ജനങ്ങളുടെ പ്രവർത്തി കാരണം കരയിലും സമുദ്രത്തിലും നാശം ഉണ്ടായി എന്നാണ് വിശുദ്ധ ഖുർആൻ പറയുന്നത് ഇത് രണ്ട് അർത്ഥത്തിൽ വ്യാഖ്യാനിക്കാം ഒന്ന് ബൗദ്ധികമായ മനുഷ്യന്റെ പ്രവർത്തികൾ അഥവാ മനുഷ്യൻ അവന്റെ കരങ്ങളെ കൊണ്ട് കുന്നുകളും മലകളും ഇടിച്ചു നിരത്തുന്ന പ്രവർത്തികൾ ചെയ്യുന്നു രണ്ട് മനുഷ്യൻ ദൈവത്തെ മറന്നു മറന്നുകൊണ്ട് താന്തോന്നിയായി ജീവിക്കുന്നു ഇത് കാരണം പടച്ചവൻ അവന്റെ ശിക്ഷ ജനങ്ങളിൽ ഇറക്കുന്നു
@jayj3782
@jayj3782 23 күн бұрын
Good. Thanks. Also we have to get water if heavy summer comes as in last year. Arrangement may be in that order.
@maggiesworld4852
@maggiesworld4852 21 күн бұрын
Excellent
@saibuwahab8057
@saibuwahab8057 Ай бұрын
@aloysiusfranandez
@aloysiusfranandez Ай бұрын
പുഴയിൽ നിന്ന് മണൽ ഖനനം എന്നു പറഞ്ഞ് കഴിഞ്ഞ 50 വർഷം മുമ്പ് വരെ എവിടെ എങ്കിലും മണൽ വാരി എടുത്തിരുന്നില്ല പുഴയും ആറും കരകവിഞ്ഞ് പരന്ന് ഒഴുകും അങ്ങനെ വയലും പറമ്പും എക്കൽ മണ്ണ് നിറയും അവിടേയായിരുന്നു കൃഷി ചെയ്തിരുന്നത് മണൽ വാരി തുടങ്ങ്ങിയപ്പോൾപുഴയുടെയും ആറിടെയും താഴ്ച 50 വർഷം മുമ്പ് വരെ ഉണ്ടയിരുന്നതിന് മുന്ന് ഇരട്ടി കൂടി മണ്ണിൽ ഈർപ്പം നിലനിർത്താൻ കഴിയുന്നില്ല എന്നതാണ് ഇതിൻ്റെ പ്രത്യേകത അത് കൊണ്ട് അന്തരീക്ഷം ചൂട് അസഹ്യം ആയി മാറുന്നു ഇതുപോലെ തന്നെ ആയി മറും മല പൊട്ടിച്ചു പാറ തുരന്ന് എടുക്കുമ്പോളും എന്ന് കാണണ്ടിയിരിക്കുന്ന് ❤
@amruthathomas1606
@amruthathomas1606 21 күн бұрын
both Alexander sir and Madav gadgil ❤❤❤
@madikankaljose237
@madikankaljose237 25 күн бұрын
Well done sri anil Mohammad. ❤
@girikumar3810
@girikumar3810 Ай бұрын
👏👏👏👏👏👏👏👏👏👏
@KrishnaKumari-oz6gh
@KrishnaKumari-oz6gh Ай бұрын
🙏👍
@mohammedbasheer3658
@mohammedbasheer3658 28 күн бұрын
👍🌷👌
@mohammedshooja1556
@mohammedshooja1556 Ай бұрын
പഠനാറ്ഹമായഅഭിപ്റായം
@shahufunnisa
@shahufunnisa Ай бұрын
Very good information
@pvpv5293
@pvpv5293 Ай бұрын
യുക്തിക്ക് നിരക്കാത്ത വാദങ്ങൾ 'വെള്ളപൊക്കം വേറെ മണ്ണിടിച്ചിൽ വേറെ 'ചെങ്കുത്തായ മലകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ മണ്ണിടിച്ചിന് വേഗത കൂട്ടാം
@abdullaothayoth9305
@abdullaothayoth9305 Ай бұрын
Very true. gadgil misguided .
@abdurahimpt5566
@abdurahimpt5566 Ай бұрын
Alexander sir the great
@yahkoobchirakkal4802
@yahkoobchirakkal4802 29 күн бұрын
മുല്ലപെരിയാർ തർക്ക പരിഹാരം അലക്സാണ്ടർ സാറിൽ നിന്ന് പ്രതീക്ഷിക്കുന്നു.
@samadelectronics9641
@samadelectronics9641 15 күн бұрын
👍👍👍👌👌👌💛
@arifarahman2015
@arifarahman2015 24 күн бұрын
Sir❤👌👍
@hamsahk4576
@hamsahk4576 Ай бұрын
Sir മണലും മരങ്ങളും കൊണ്ട് നമ്മുടെ എല്ലാ അരുവികളും ആറുകളും നികന്നു കിടക്കുകയാണ് അത് വാരി മാറ്റിയാൽ നല്ല മണൽ തേച്ച് നല്ല ഉറപ്പുള്ള വീടുകൾ ഉണ്ടാക്കാം ജെനങ്ങൾ സാബ്ബത്തികമായി നിലനിൽക്കുകയും സർക്കാരിന് കോടികളുടെ വരുമാനവും ഉണ്ടാകും ഇപ്പോൾ തമിഴ്നാട്ടിലെ ഉപ്പ് മണൽ കൊണ്ടാണ് നമ്മൾ കെട്ടിടങ്ങൾ പണിയുന്നത് , നമ്മുടെ ഭരണകൂടങ്ങൾക്ക് യാതൊരു ബോധവുമില്ലാത്തവരാണെന്ന് അവരുടെ പ്രവർത്തിയിൽനിന്നും മനസിലാക്കാം
@maggiesworld4852
@maggiesworld4852 21 күн бұрын
👌👍
@Bodhinivani
@Bodhinivani 26 күн бұрын
👍👍🙏
@pjpranav-wy3zr
@pjpranav-wy3zr 25 күн бұрын
Alexander sir💯❤️
@Gk60498
@Gk60498 Ай бұрын
Aj amazing person
@user-re9qu9ck6b
@user-re9qu9ck6b 19 күн бұрын
❤❤❤❤.
@chithrasunil3072
@chithrasunil3072 22 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@Rajesh.Ranjan
@Rajesh.Ranjan Ай бұрын
Water level of those who live on either side of river will go down if you take excess sand from river.Side of river will collapse as well.
@AbudullaP
@AbudullaP 23 күн бұрын
❤❤❤❤❤❤
@agneseapen3390
@agneseapen3390 Ай бұрын
Very good suggestion. You are a very gteat man
@jordie-imheretostudy240
@jordie-imheretostudy240 26 күн бұрын
🎉
@aneeshabasheer7372
@aneeshabasheer7372 Ай бұрын
That was a lot of information 😮
@basheerahbasheerah1979
@basheerahbasheerah1979 Ай бұрын
സത്യം 🙏
@musthafat2729
@musthafat2729 Ай бұрын
👌🤲
@abdulallahuthufeeqnalkatte1640
@abdulallahuthufeeqnalkatte1640 Ай бұрын
Good👍👍
@Rajesh.Ranjan
@Rajesh.Ranjan Ай бұрын
Even after Shiruvani water Tamilnadu not ready to have a compromise on Mullaperiyar Dam.It should be replaced by a new one.!!
@leelaleela2371
@leelaleela2371 16 күн бұрын
👍👍👍👍👍👍❤️❤️❤️❤️❤️
ضربت اختها هي وعم تعمل عرض ازياء 🥹 #youtubeshorts #baby
00:12
Maria & Cataleya Official
Рет қаралды 3,4 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 48 МЛН
Traditional Pottery-Making process | How to make traditional potteries
15:10
Village Real Life by Manu
Рет қаралды 276 М.
ضربت اختها هي وعم تعمل عرض ازياء 🥹 #youtubeshorts #baby
00:12
Maria & Cataleya Official
Рет қаралды 3,4 МЛН