No video

ജീവിതത്തിൽ ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത ഏഴു കാര്യങ്ങൾ I Nipin Niravath

  Рет қаралды 100,250

Nipin Niravath

Nipin Niravath

Күн бұрын

7 things never sacrifice for anyone ജീവിതത്തിൽ മറ്റാർക്ക് വേണ്ടിയും നമ്മൾ ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത ഏഴു കാര്യങ്ങൾ

Пікірлер: 182
@mariespv513
@mariespv513 8 ай бұрын
You are correct സാർ. കുടുംബം കുടുംബം എന്ന് മാത്രം ചിന്തിച് ജീവിച്ചു.തിരിഞ്ഞു നോക്കിയപ്പോൾ.. ഞാൻ മാത്രം ജീവിക്കാൻ മറന്നു. ആർക്കും നന്ദിയും യില്ല.
@jollymathew972
@jollymathew972 8 ай бұрын
അതിനു ഒരു പറ്റം ആളുകള്‍ മാതാപിതാക്കള്‍ മുന്നില്‍. KADAMA,കടമ ,കടമ യെന്ന് പറഞ്ഞു പിറകെ കാണുമല്ലോ. സഹോദരങ്ങളെ sahayichall മാത്രം പോര അവരുടെ മക്കളുടെ ഉത്തരവാദിത്തം കൂടി കടമ കടമ യെന്ന് പറഞ്ഞു തലയില്‍ കെട്ടി തരുമല്ലോ 😠
@shijuk.p8417
@shijuk.p8417 8 ай бұрын
ഞാൻ
@soumyaranjeev3378
@soumyaranjeev3378 8 ай бұрын
Ella arudeyum avastta ith thanne alle
@sukumaric5325
@sukumaric5325 8 ай бұрын
Thank you somuch
@geetharb1902
@geetharb1902 7 ай бұрын
Same😢😢
@febiaashmi18
@febiaashmi18 8 ай бұрын
മറ്റുള്ളവർക്ക് വേണ്ടി എന്റെ സന്തോഷങ്ങളും ആഗ്രഹങ്ങളും ഉപേക്ഷിച്ചു. ഇന്ന് ഞാൻ ഒറ്റപ്പെട്ട അവസ്ഥയിലും. മനസ് കൈവിട്ടു പോകുന്നു. ഇന്ന് ആരും സപ്പോർട്ടിനു ഇല്ല.
@jeenatvjicku4875
@jeenatvjicku4875 8 ай бұрын
Sathyam😢 ഞാനും ഇതേ അവസ്ഥയിൽ ആണ്
@sheelaashokan706
@sheelaashokan706 8 ай бұрын
Satyam njanum ottakyayi
@salmathks3566
@salmathks3566 8 ай бұрын
Sheriyan
@safooramohammed3928
@safooramohammed3928 8 ай бұрын
ഞാനും
@rajalekshmivr3725
@rajalekshmivr3725 8 ай бұрын
ആരും സപ്പോർട്ടിനു ഇല്ലാത്തത് നല്ലതാണ്.നമ്മളാൽ കഴിയുന്ന രീതിയിൽ മുന്നോട്ടു പോകുക.
@waynadjamv7760
@waynadjamv7760 9 ай бұрын
സന്തോഷം മാത്രല്ല സങ്കടവും... എന്റെ സങ്കടത്തിനുത്തരവാദി ഞാൻ മാത്രമാണ്......
@ruksana...misriyayasmin
@ruksana...misriyayasmin 8 ай бұрын
Enteyum......... 🙂
@nilaamazha4428
@nilaamazha4428 8 ай бұрын
ഈ വാക്കുകളുടെ അർത്ഥവും മൂല്യവും ഇന്ന് ഞാൻ നന്നായി അറിഞ്ഞു മനസിലാക്കിയിരിക്കുന്നു. തിരിച്ചറിഞ്ഞപ്പോഴേക്കും ഒരുപാട് നല്ലസമയങ്ങളും നല്ല ആരോഗ്യവും നഷ്ട്ടപ്പെട്ടിരിക്കുന്നു. എങ്കിലും ഇനിയും എന്നെക്കൊണ്ടാവും എന്ന് എന്റെ മനസ് പറയുന്നു. എന്റെ ഉള്ളിൽ ആർക്കൊക്കെയോ വേണ്ടി ഞാൻ കുഴിച്ചു മൂടിയ എന്റെ സ്വപ്‌നങ്ങൾ പുറത്തെടുത്തിരിക്കുകയാണ്. ഇനി അതാണ് എന്റെ ലക്ഷ്യം. ഇന്ന് തളരാത്ത ഒരു മനസ് മാത്രമാണ് എന്റെ കയ്യിൽ ഉള്ളത്. ഇത്രയും അർത്ഥമുള്ള വാക്കുകൾ ഇന്നത്തെ തലമുറ നല്ലരീതിയിൽ ഉൾക്കൊണ്ട് കൊണ്ട് മുന്നോട്ട് പോകട്ടെ.
@21stcentury-mokshayoga22
@21stcentury-mokshayoga22 Ай бұрын
അവനവന് വേണ്ടി സ്വാർത്ഥത ഇല്ലാതെ ലളിതമായി ആഗ്രഹങ്ങൾ പരമാവധി കുറച്ചുകൊണ്ടുവരാൻ ഓരോ ദിവസവും ശ്രമിച്ചുകൊണ്ട് ജീവിക്കുക. സന്തോഷം എന്നത് 1% ആളുകൾ മാത്രം അറിഞ്ഞിട്ടുള്ള ഒന്നാണ്, ഈ ലോകത്തിൽ എന്നതാണ് സത്യം.🙏
@seethastalks8411
@seethastalks8411 8 ай бұрын
നഷ്ടപ്പെടുത്തി but പാഠം പഠിച്ചു. ഇനി ചെയ്യില്ല
@ammanichandran6587
@ammanichandran6587 6 ай бұрын
വളരെ കറക്ടായ കാര്യങ്ങളാണ് സർ പറഞ്ഞത്. നന്ദി സർ.
@sethunairkaariveettil2109
@sethunairkaariveettil2109 7 ай бұрын
നമ്മൾ മാത്രമല്ല നമ്മുടെ സന്തോഷങ്ങളുടെ ഉത്തരവാദി. നമ്മൾ സ്നേഹിക്കുന്നവർ, നമ്മളെ സ്നേഹിക്കുന്നവർ, നമ്മൾ ഒരിക്കലും അറിയാത്തതും കാണാത്തതും ആയ വ്യക്തികൾ, കാഴ്ചകൾ.... കേൾക്കുന്ന വാക്കുകൾ, കാണുന്ന പ്രവർത്തികൾ ഇവയൊക്കെ ചേർന്നതല്ലേ ഒരാളുടെ സന്തോഷം. മറ്റൊരു പ്രധാന കാര്യം. ചിലപ്പോൾ ചിലരുടെ ദുഃഖങ്ങൾ, നഷ്ടങ്ങൾ ഇവയും നമ്മളെ സന്തോഷിപ്പിക്കാറില്ലേ.....😮 സാഡിസം.... അതുപോലെ ചിലരുടെ ദുഃഖം നമ്മുടേതാവാറില്ലേ.... സന്തോഷം നമ്മുടേതുകൂടി ആവാറില്ലേ...ഒന്നിനും ഒരു അടിസ്ഥാനവും ഇല്ലെന്നേ. ആലോചിച്ചു നോക്കൂ...ശരിയല്ലേ....
@sreekalakala6529
@sreekalakala6529 6 ай бұрын
Thiricharivinu nanni.poyakalathe marannekkam.
@rafeekmottammal4908
@rafeekmottammal4908 9 ай бұрын
Bro, your voice is penetrating deeply into heart ❤️
@jaya_anilkumar
@jaya_anilkumar 8 ай бұрын
Excellent message❤ super voice👍
@user-ui5ne8rl9q
@user-ui5ne8rl9q 8 ай бұрын
നന്ദി ശ്രീ ഷിബിൻ 999❤
@babyp1842
@babyp1842 8 ай бұрын
വളരെ ശരിയാണ്🙏🙏🙏
@positivevibes1118
@positivevibes1118 9 ай бұрын
💯 Santhosham kandathendath nammalil thanneyannu ..aril ninnum kandethan kazhiyila
@RawManiac_609
@RawManiac_609 9 ай бұрын
Heart touching.. 💘
@nipinniravath
@nipinniravath 9 ай бұрын
😍
@lijiforest6422
@lijiforest6422 8 ай бұрын
Very good message. Thank you.
@hemanthanrr8229
@hemanthanrr8229 8 ай бұрын
Great advices, self love motivation 🙏🙏🙏🙏👍
@blueberry7985
@blueberry7985 Ай бұрын
Vivaham kazhiyunnathode mulyangalummm santhoshavum vyakthithwavum ellam nashtamakunnu ippozhathe thalamura kurachu koodi karyangal manassilakkunnu manassilakathavarum und
@jayateacher9854
@jayateacher9854 7 ай бұрын
What a wonderful and valuable information
@moneykuten
@moneykuten 7 ай бұрын
1. I didn't 2. I didn't 3. I didn't 4. I did (Physical health, mental health is pitch perfect) 5. I didn't 6..I didn't 7. I didn't.
@valsalaanoor741
@valsalaanoor741 8 ай бұрын
ആണുങ്ങൾക്ക് ഇതൊക്കെ ചെയ്യാം But for women never possible, കുടുംബം താറുമാറായിപ്പോ
@indrasathyan7351
@indrasathyan7351 8 ай бұрын
Exactly
@bijijoseph8072
@bijijoseph8072 8 ай бұрын
എന്തുകൊണ്ടില്ല. ആണായാലും പെണ്ണായാലും ജീവിതം സ്വറ്ഗതുല്യമാക്കേണ്ടത് അവരവര് തന്നെ ആണ്. സ്വയം bold ആകുക പ്രവറ്ത്തിക്കുക. Every woman is a phenomenal woman. മറക്കാതിരിക്കുക❤❤❤
@sreeja333
@sreeja333 8 ай бұрын
Iniyulla thalamurayodu e reethiyil upadesichukodukkaruthe pls.Thangal e reethiyil conditioning cheyyappettu kazhinju.adutha thalamuraye allenkil mattorale e conditioning cheyyal ozhivakkan sramikkam..Athayathu "Kattappa " samskaram penkuttikalkku venda enna karyam.
@safooramohammed3928
@safooramohammed3928 8 ай бұрын
Bold ആയാൽ അധിക പ്രസംഗി എന്നു പറയും
@minimeenu3425
@minimeenu3425 7 ай бұрын
വളരെ സെരിയാണ് സാർ 🙏
@rafeekmottammal4908
@rafeekmottammal4908 9 ай бұрын
I happened to see your channel today. Your words are very soothing! I have subscribed now itself 😊
@anjalykajayan3152
@anjalykajayan3152 8 ай бұрын
Thanku sir..thanku very much..🙏🙏🙏
@sherlyantony5156
@sherlyantony5156 8 ай бұрын
Dear nipin, Great 👍 thanks...Good word's great..😊
@user-rc8qg5fe4u
@user-rc8qg5fe4u 8 ай бұрын
Thank you for the precious and excellent message.
@jayasaniyo2567
@jayasaniyo2567 9 ай бұрын
Great words Nipin Chetta.....😍👌🤩
@nipinniravath
@nipinniravath 9 ай бұрын
Thank you
@niflac.v2087
@niflac.v2087 8 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sobharmenon7653
@sobharmenon7653 8 ай бұрын
ഗ്രേറ്റ്....🙏💐
@AnilKumar-xx5yo
@AnilKumar-xx5yo 7 ай бұрын
പറയാൻ എന്ത് എളുപ്പം മോനെ മക്കൾക്കു വേണ്ടി ജീവിച്ചു അല്ല മോന് വേണ്ടി മാത്രം ജീവിച്ചു നിഴലായി അവനു എന്നെ ജീവന് തുല്യം പക്ഷേ കല്യാണം കഴിഞ്ഞു 2 മാസം ആയപ്പോൾ അമ്മയും അച്ഛനും ആരോ ആയി അവനു ഇപ്പൊ ആരും അല്ല അവനു അമ്മയും അച്ഛനും😢
@ansh20619
@ansh20619 7 ай бұрын
@sumyvdvd4597
@sumyvdvd4597 8 ай бұрын
മറ്റുള്ളവരുടെ തീരുമാനപ്രകാരം സൊന്തം ആഗ്രഹങ്ങളും സന്തോഷങ്ങളും നഷ്ടപ്പെടുത്തി narakathulya ജീവിതം കിട്ടിയ ഞാൻ
@aswanimolps2063
@aswanimolps2063 8 ай бұрын
ഇനിയും സമയമുണ്ട് Do the best for you
@sheejashibu8908
@sheejashibu8908 7 ай бұрын
Correct
@Imran-ej5ys
@Imran-ej5ys 5 ай бұрын
ഈ ഞാനും...
@jayathembera3045
@jayathembera3045 8 ай бұрын
Heart touching words & very very correct also... 👌💐🍃🙏
@amminipillai6578
@amminipillai6578 7 ай бұрын
Valare nalla post
@nishasunil8361
@nishasunil8361 8 ай бұрын
Great advices
@vavakuttang196
@vavakuttang196 6 ай бұрын
Thank you
@user-rc8qg5fe4u
@user-rc8qg5fe4u 9 ай бұрын
Thank you for the precious you. message. GOD bless
@UM0724
@UM0724 7 ай бұрын
Excellent talk👌👍
@naseerashakeer6183
@naseerashakeer6183 8 ай бұрын
Thanks🙏🙏🌹🌹🌹
@jincyjustin4890
@jincyjustin4890 8 ай бұрын
Well said
@najumanaju2361
@najumanaju2361 3 ай бұрын
Thanks
@jessyjoyj9y352
@jessyjoyj9y352 8 ай бұрын
100%. . Correct.
@vanajarajeevan1724
@vanajarajeevan1724 4 ай бұрын
Thank u sir,❤
@minimolpk5286
@minimolpk5286 7 ай бұрын
Excellent msg Sir🥰
@catlover-ud7nb
@catlover-ud7nb 6 ай бұрын
Thanks ❤❤❤❤❤
@prasannanair4115
@prasannanair4115 8 ай бұрын
Thank you❤️
@girijaa7633
@girijaa7633 8 ай бұрын
Thank you 🙏
@MrRavip8
@MrRavip8 8 ай бұрын
Thank u sir. Good video
@ushapradeesh2339
@ushapradeesh2339 8 ай бұрын
Truly inspired🙏🏽
@mohammedashraf1316
@mohammedashraf1316 5 ай бұрын
Your right sir.
@user-nl7xy8mo7e
@user-nl7xy8mo7e 8 ай бұрын
Super message
@aiswaryadevi242
@aiswaryadevi242 8 ай бұрын
Great sir ❤
@roopae6495
@roopae6495 7 ай бұрын
Thank you sir
@aswanimolps2063
@aswanimolps2063 8 ай бұрын
Good knowledge
@sainabap1211
@sainabap1211 6 ай бұрын
Kurach Alam nashtapeduthiya shasham ayrekum avanan kareyam nokam annu vicharekuka pinna vithiya vecharechu samathannikum athrayum alojikan arum nikilla alojikunavar chilapol
@shinereshma8135
@shinereshma8135 8 ай бұрын
താങ്കളെ കാണാൻ വികാസ് വി കേസിന് പോലെയുണ്ട്
@sheelafelix7498
@sheelafelix7498 3 ай бұрын
Correct sir🙏❤️
@kunjatakili
@kunjatakili 9 ай бұрын
സത്യം 😔😔
@princysebastian7725
@princysebastian7725 8 ай бұрын
Good message
@lethajeyan2435
@lethajeyan2435 8 ай бұрын
inganeyoke oru purushanu cchinthikam.venamenkil oru paridhi vare pravartheekamakkam.pakshe aagrahamundenkilum sthreekalku kazhiyilla,nammude vyavasthithi anganeyanu,bendangalal chuttapettavalanu sthree.avalku maranathile mochanamullu.
@sarikatc5582
@sarikatc5582 6 ай бұрын
Correct
@GeorgeT.G.
@GeorgeT.G. 9 ай бұрын
good words
@reethapaulose5049
@reethapaulose5049 8 ай бұрын
Gd voice
@divijah9643
@divijah9643 9 ай бұрын
Sooper chetta😊😊
@jayasaniyo2567
@jayasaniyo2567 9 ай бұрын
First like njan ❤👍🥰
@nipinniravath
@nipinniravath 9 ай бұрын
Welcome
@anooppradeep5112
@anooppradeep5112 8 ай бұрын
Heart touching ❤️
@Reenuxedits
@Reenuxedits 7 ай бұрын
Ente avasthayum ethu thanne
@MusthafaV-vt8pp
@MusthafaV-vt8pp 7 ай бұрын
Ammayiamma nammale edangarakkiyal nammude santhasham poayille😢
@user-hh4gz7bl1f
@user-hh4gz7bl1f 8 ай бұрын
Sir good advice
@preethavr5220
@preethavr5220 7 ай бұрын
You are geeat
@girijammamd7474
@girijammamd7474 8 ай бұрын
പറയാനെന്തെളുപ്പം😂😂😂
@user-mx7ub7tq9i
@user-mx7ub7tq9i 8 ай бұрын
Vaikippoyi
@shynijayaprakash1464
@shynijayaprakash1464 9 ай бұрын
Yes.. Sr. 🙏
@user-ho3cl8pz9h
@user-ho3cl8pz9h 8 ай бұрын
Superb
@user-zn9nm4md7i
@user-zn9nm4md7i 8 ай бұрын
Ivide aaru angine venamengil jeevichooddde kalikkanoo ingooddu varan da angooddum jhaanum pogunnilla ok with seecrate in world andhu nadakkunnu all all I know ee small earth il Ulla. All country on my hand
@priyaa1513
@priyaa1513 8 ай бұрын
Sammathichu good❤
@user-zn9nm4md7i
@user-zn9nm4md7i 8 ай бұрын
With below foods health power full And noomb
@remyahareesh8628
@remyahareesh8628 9 ай бұрын
Sathyam
@MariyamJoseph-hj8rn
@MariyamJoseph-hj8rn Ай бұрын
👍👍👍
@saleenapk1215
@saleenapk1215 8 ай бұрын
Bro..adipoli❤
@glober4749
@glober4749 9 ай бұрын
നിങ്ങൾ ഉദ്ദേശിക്കുന്ന മറ്റുള്ളവർ ആരാണ്, ഒന്ന് വിശദീകരിക്കാമോ ? സ്വന്തം മക്കളും ഭാര്യയും ഒക്കെ മറ്റുള്ളവരിൽ ആണോ പെടുന്നത് ?
@user-cr5ud9of3g
@user-cr5ud9of3g 8 ай бұрын
എല്ലാവരും മറ്റുള്ളവർ തന്നെയാണ്. കാര്യത്തോട് അടുക്കുമ്പോൾ മനസിലാകും 😊
@sivaprasadmanalady8423
@sivaprasadmanalady8423 8 ай бұрын
Good 👍
@vishnuneelan6709
@vishnuneelan6709 9 ай бұрын
Kidu
@nipinniravath
@nipinniravath 9 ай бұрын
🥰
@rosemolethampi7797
@rosemolethampi7797 8 ай бұрын
Super super super 🎉🎉🎉
@karishmap8283
@karishmap8283 7 ай бұрын
Sadguru
@malathisankar4588
@malathisankar4588 8 ай бұрын
Mudukadi ndae sound .അല്ലേ
@josephantony4513
@josephantony4513 5 ай бұрын
what if a Youngster find happiness by sharing his bed with many ...... You mean to say he should not listen to his Parents or elders and go ahead with his enjoyment policy??
@thakku7194
@thakku7194 6 ай бұрын
👌👌
@sudharaj4484
@sudharaj4484 8 ай бұрын
Yes
@RameshSubbian-yd7fh
@RameshSubbian-yd7fh 5 ай бұрын
👌👍
@saleemnaduvattam5277
@saleemnaduvattam5277 8 ай бұрын
കറക്റ്റ് ആണ് സാർ
@nidhasherin1162
@nidhasherin1162 8 ай бұрын
Supar
@NewburyOntario
@NewburyOntario 8 ай бұрын
Have you heard a song called "No Man Live as an Island"?.
@rafeekmottammal4908
@rafeekmottammal4908 9 ай бұрын
Can you please suggest a family counseling service provider in Kannur?
@user-yx6qb8go3k
@user-yx6qb8go3k 5 ай бұрын
Enik sir ne contact chaiyan patto
@binukanku9052
@binukanku9052 9 ай бұрын
👍👍👍👍
@mallustreetman4701
@mallustreetman4701 9 ай бұрын
❤❤❤❤❤
@nipinniravath
@nipinniravath 9 ай бұрын
@user-xd3tf4hi6t
@user-xd3tf4hi6t 7 ай бұрын
👍👍
@shilpibinu1588
@shilpibinu1588 7 ай бұрын
@vanajapb9892
@vanajapb9892 8 ай бұрын
ഈ ഭൂമിയിൽ നമുക്ക് nithyajeevanekaan വന്ന ...പാപവിമോചകനായ യേശുക്രിസ്തു എന്ന രക്ഷയെ കൂടി എല്ലാ മനുഷ്യരും അറിയുകയും cheyyatte..christvine എല്ലാവരും സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുക.. ക്രിസ്തുവിനേ പോൽ നമ്മെ ആരും snehichitilla. ക്രിസ്തു മതമല്ല...മാനവരാശിയുടെ രക്ഷകൻ ആണ്.. ക്രിസ്തുവിനെ അറിയാതെ പോവുന്നതാണ് ഒരു മനുഷ്യൻ്റെ ഭാഗ്യ ക്കേട്.
@vanajapb9892
@vanajapb9892 8 ай бұрын
നമ്മുടെ ആത്മാവിൻ്റെ രക്ഷയാണ് ക്രിസ്തു എന്ന സത്യം മനുഷ്യർ അറിയാതെ പോവാണ്
@hibasworld4028
@hibasworld4028 8 ай бұрын
😂😂
@kumaricr1249
@kumaricr1249 8 ай бұрын
👌👌🙏
@anilar7849
@anilar7849 7 ай бұрын
🎉🙏🏻
@seetha6277
@seetha6277 7 ай бұрын
❤❤
@nishadnishu4531
@nishadnishu4531 7 ай бұрын
❤❤❤
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 2,8 МЛН
Кадр сыртындағы қызықтар | Келінжан
00:16
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 2,8 МЛН