No video

ജീവിതത്തിൽ ആരോടും പറയാൻ പറ്റാത്ത വിഷമങ്ങൾ ഉള്ളവർ മാത്രം ചൊല്ലുക /ഉടനെ ഒരു വഴി തുറക്കും /ഹര ഹര ശംഭോ

  Рет қаралды 65,509

My Divine Worship

My Divine Worship

Күн бұрын

#malayalam #astrology #mydivineworship #krishna #lakshmidevi #varahidevi #shiva #guruvayoorappan #lakshminarayana #subramanya #ganapathi #kuladaivam

Пікірлер: 364
@beenaknair4666
@beenaknair4666 Жыл бұрын
ഞൻ അതെ വിഷമത്തിലൂടെ പോകുന്ന ആളാണ്.corect aanu madam പറയുന്നത്.ആരോടും പറയാൻ പറ്റില്ല
@rajiraghu8472
@rajiraghu8472 Жыл бұрын
അതെ, സഹോദരി, ആരോടും തുറന്നു പറയാൻ പറ്റാത്ത വിഷമം കൊണ്ട് നീറുന്ന മനസാണ് എന്റേത്. ഈ കമന്റ്‌ ടൈപ്പ് ചെയ്യുമ്പോൾ പോലും കണ്ണുകൾ നിറഞ്ഞൊഴുകുക യാണ് 😢
@nidheeshkrishnan8150
@nidheeshkrishnan8150 Жыл бұрын
🙏 amma kakkum
@Neethu-gx7ic
@Neethu-gx7ic Жыл бұрын
Enikkum
@anithadamodaran7516
@anithadamodaran7516 Жыл бұрын
Prayers ❤️
@deepadilip4361
@deepadilip4361 Жыл бұрын
Ellam sheriyavum
@AryaRamachandran22
@AryaRamachandran22 Жыл бұрын
Don't worry 😊
@beenaraju3729
@beenaraju3729 Жыл бұрын
ഈ പറഞ്ഞ എല്ലാ പ്രശ്നങ്ങളും ഉണ്ട്‌ ഇതു വിശ്വസിച്ചു പ്രാർത്ഥിക്കുന്നു ഒരു വഴി തുറന്നു തരണേ ദൈവമേ
@utharavelayudhan1654
@utharavelayudhan1654 8 ай бұрын
Amme oru varumanavum illammechuttinum kadamanu makkal padithamkazhinju jolikku kayari ippol. Àa jolinashttapettuippoloru varumanamillathekashttapeduvanu anugrahikkamme jaividalle amme varahiamme thunaikku
@RashmiNandakumar-tc3pb
@RashmiNandakumar-tc3pb 2 ай бұрын
എൻ്റെ മനസ്സിൽ ഉണ്ട് ആരോടും പറയാൻ പറ്റാത്ത വിഷമങ്ങൾ.അമ്മേ കാത്തു രക്ഷിക്കും. ന്ന പൂർണ വിശ്വാസത്തോടെ പ്രാർത്ഥിച്ച് ഇരിക്ക ഞാൻ ❤❤❤❤❤അമ്മേ രക്ഷിക്കണേ 🙏🙏🙏🙏🙏🙏
@rajanip7410
@rajanip7410 8 ай бұрын
Thanks sister ..... ഈ ചാനലാണ് എന്റെ ശക്തി കൂട്ടുന്നത് ...... നല്ലത് വരട്ടെ .... നിറ കണ്ണോടെ ....
@msupriya343
@msupriya343 Жыл бұрын
സത്യം ഇനി അങ്ങോട്ട് എന്ത് ചെയ്യണം എന്ന് അറിയില്ല അത്ര സങ്കടത്തിലാണ് ആരോടും ഒന്നും പറയാൻ പറ്റില്ല
@gads1867
@gads1867 Жыл бұрын
ellam Sheri akum.. pedikenda
@remyasudeesh3606
@remyasudeesh3606 Жыл бұрын
same
@lathanarayanan5304
@lathanarayanan5304 Жыл бұрын
എത്ര വിശദമായും ഭംഗിയായും പറഞ്ഞു തരുന്നു സഹോദരി...🌹🌹താങ്കൾക്കും കുടുംബത്തിനും എല്ലാ നന്മകളും ജഗദീശ്വരൻ നൽകട്ടെ 🙏🙏🙏🙏
@vanajan8346
@vanajan8346 Жыл бұрын
വളരേ ശരിയാണിത്...ആരോടു൦ പറയാൻ വയ്യാത്ത കാര്യങൾ ണ്ടാവാറുണ്ട്..അപ്പോ ജപിച്ച് അതങു മാററു൦...ഓ൦ നമോ നാരായണായ🙏🙏🙏🙏👏👏👏👏👏👌👌💕💕..നന്ദി നമസ്കാര൦....എല്ലാ സവുഭാഗ്യവു൦ മോൾക്ക് ണ്ടാവട്ടേ..
@sudhachandran3082
@sudhachandran3082 6 ай бұрын
മാം നമസ്കാരം മാം പറഞ്ഞതു പോലെ മനസിനുവിഷമമുള്ള ഒരു സങ്കടം ഉണ്ട് ആരോടും പറയാൻ പറ്റാത്ത അവസ്ഥ അപ്പോഴാണ് നിങ്ങളുടെ മെസ്സേജ് കണ്ടത് ഒരുപാടു നന്ദി മാം ❤❤❤❤
@ANANDS-fr2hs
@ANANDS-fr2hs Жыл бұрын
വളരെയധികംഉപകാരപ്രദമായ വീഡിയോ. താങ്ക്സ് അമ്മ 🙏🏻❤️
@geethasasi68
@geethasasi68 8 ай бұрын
എനിക്കും പുറത്തു പറയാൻ പറ്റാത്ത വിഷമം ഒണ്ട് അമ്മേ എന്റെ വിഷമങ്ങൾ മാറ്റിതരണേ
@minikarunakaran5136
@minikarunakaran5136 9 ай бұрын
എൻ്റെ മനസ്സ് നീറി പ്പുകയൻ തുടങ്ങിയിട്ട് 7വർഷം ആയി ഇനിയെങ്കിലും ഈശ്വരൻ എൻ്റെ പ്രാർത്ഥന കേൾക്കുമോ
@swethapv8557
@swethapv8557 Жыл бұрын
ശരിയാണ് അമ്മേ മാനസികമായി ഞാനും ഒരു പാട് പ്രശ്നത്തിലാണ്
@remaappu3211
@remaappu3211 Жыл бұрын
നമസ്കാരം അമ്മ... Thursday സമ്പത്കരി ദേവിയെ പ്രാർത്ഥിച്ച് എനിക്കു വീണ്ടും കുറച്ചു പണം ലഭിച്ചു... ദേവിയോട് ഒത്തിരി നന്ദി പറഞ്ഞു... അമ്മക്കും ഒത്തിരി നന്ദി പറയുന്നു... ഞാൻ പോലും അറിയാതെ ഒത്തിരി കടം ഉണ്ടായി... അതെല്ലാം ദേവി മാറ്റിതരുമെന്ന് വിശ്വസിക്കുന്നു 🙏🙏🙏 നന്ദി അമ്മേ...
@remyapparameshwaran4570
@remyapparameshwaran4570 Жыл бұрын
Good...
@maneshk.j5114
@maneshk.j5114 Жыл бұрын
അത് ഏതാ വീഡിയോ pls help
@sujasanthosh8564
@sujasanthosh8564 Жыл бұрын
പുറത്തു ആരോടെങ്കിലും പറഞ്ഞാൽ അവർ ഞങ്ങളെ പുച്ഛിക്കുവാണ് 😢😢 ഞങ്ങളുടെ വിഷമം നമ്മൾക്കു അല്ലെ അറിയൂ 🙏🙏❤
@Rahulhaseenahaseena
@Rahulhaseenahaseena Жыл бұрын
Vishamikenda ellam ok aakum,..njanum ithupole oru situation aanu ippol
@ponnuponnus3805
@ponnuponnus3805 Жыл бұрын
Sathyam
@haseenahamza7261
@haseenahamza7261 Жыл бұрын
Sathyam nanum ee avasthayilan
@AshaKs-bx8vo
@AshaKs-bx8vo 11 ай бұрын
Correct
@shynil6774
@shynil6774 Жыл бұрын
ചേച്ചി ഞങ്ങളുടെ മനസ് അറിഞ്ഞു വീഡിയോ ഇടുന്നു 🥰🥰🥰🙏🙏🙏
@sobhanakumari5410
@sobhanakumari5410 Жыл бұрын
🙏🙏🙏 നമസക്കാരം വളരെ മനസ്സിന് ആശ്വാസംകിട്ടുന്നു ഇതു കേട്ടപ്പോൾ തന്നെ.🙏🙏🙏
@pram.thampy8219
@pram.thampy8219 Жыл бұрын
ജോലി ഇല്ലാതെ വിഷമിക്കുകയാണ് എല്ലാവരും പ്രാർത്ഥിക്കണം pls
@ajithakumari762
@ajithakumari762 Жыл бұрын
Chechi deerkayusum arogyavum nalki jagadheeshwaran anugrahiykatte 🙏🙏
@sheebavk6464
@sheebavk6464 Жыл бұрын
നല്ല വ്യക്തമായ സംസാര രീതി. 👍❤
@maneeshapm5307
@maneeshapm5307 Жыл бұрын
സത്യം കടം വന്നു തുടങ്ങിയപ്പോൾ എല്ലാവർക്കും നമ്മളോട് പുച്ഛമാണ്. സ്വർണങ്ങൾ എല്ലാം പണയപ്പെടുത്തിയപ്പോൾ എല്ലാവരും കളിയാക്കുകയാ 😴 ആത്മഹത്യാ പറ്റി വരെ ചിന്തിക്കുകയാ 🥲
@MyDivineWorship
@MyDivineWorship Жыл бұрын
വേണ്ട നാമം ചൊല്ലു
@kavyak10f3
@kavyak10f3 Жыл бұрын
ഞാനും ഈ അവസ്ഥയിൽ ആണ്
@vandanakv825
@vandanakv825 Жыл бұрын
Correct
@vandanakv825
@vandanakv825 Жыл бұрын
Same avastha
@remyapparameshwaran4570
@remyapparameshwaran4570 Жыл бұрын
Same avastha. Maattam varum.. namuk prarthikkam
@bindhubindhu4033
@bindhubindhu4033 18 күн бұрын
മേം എനിക്കും വളരെ പ്രശ്നങ്ങൾ ഉണ്ട് ആരോടും പറയാൻ പറ്റാതെ മനസ്സിലിട്ടു മീറ്റിൽ നീറ്റികണ്ണീരൊഴുക്കി യിരിക്കുമ്പോഴാണ് ഞാനിതു കാണുന്നത് .😢😢😢
@anjusamban5367
@anjusamban5367 Жыл бұрын
Manasinu orupadu samathanam thonnunnu ammae....ente cheriya agrahagal ellam bhagavan nadathi tharumennu vishwasikkunnu...om nama shivaya🙏
@sherlyhareendran146
@sherlyhareendran146 Жыл бұрын
സത്യം എന്റയും പ്രശനം ഇതാണ് ആരോടും പറയാൻ ആവാത്ത കാര്യം ഉണ്ട് കടം
@babythilakan8811
@babythilakan8811 Жыл бұрын
എല്ലാവർക്കും വേണ്ടി തന്നെ ചൊല്ലണം, മക്കൾക്ക്‌ വേണ്ടി, മൊത്തത്തിൽ കുടുംബ ത്തിന് വേണ്ടി, എല്ലാവരുടെയും ആരോഗ്യത്തിനു വേണ്ടി, സർവീസ് കേസ് ജയിക്കുന്നത്തിന് വേണ്ടി യാണ് .
@vijeeshvijeesh6805
@vijeeshvijeesh6805 8 ай бұрын
എനിക്കും പുറത്ത് പറയാൻ പറ്റാത്ത വിഷമം ഉണ്ട് സത്യം അമ്മേ
@user-xw5sg3rn3n
@user-xw5sg3rn3n Жыл бұрын
ചിലപ്പോൾ ഭയങ്കര മടി. അലസത എന്താ ചെയ്യുക. ചിലപ്പോൾ വീഡിയോ തന്നെ കാണാൻ മടി. ഒരു ആഴ്ച നല്ല മൂഡ് ആണ് എല്ലാം വ്രതം എല്ലാം ചെയ്യും. അടുത്ത ആഴ്ച ഭയങ്കര മടി ആണ്. ഒരു സൊല്യൂഷൻ പറയുമോ. രാജി നായർ, തിരുവാതിര, മുംബൈ. ഒന്ന് മറുപടി തരുമോ 🌹
@babygirija2841
@babygirija2841 11 ай бұрын
🙏Lokathu aarum anubhavikkatha dhukkangal perunnavalaanu njaan, cheyyatha thettinu kanneer kudikkunna oraal, Thank you Mam,God bless you 🙏🙏🙏
@anujurajan5716
@anujurajan5716 Жыл бұрын
🕉പറയാതെതന്നെ അറിയാൻ മഹാദേവനുള്ളപ്പോൾ എന്തിന് സങ്കടപ്പെടണം🕉
@sumamenonsuma2084
@sumamenonsuma2084 Жыл бұрын
എന്റെ ഒരു ചേച്ചി k വലിയ കടം ഇത് ഞൻ പറഞ്ഞു kodkm മാഡം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼താങ്ക്സ് മാഡം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@resmikannan598
@resmikannan598 Жыл бұрын
🙏🙏🙏ഓം നമഃ ശിവായ 🙏thank u chechi🥰❤️
@sudhachandran3082
@sudhachandran3082 Жыл бұрын
സഹോദരി കുറച്ചു മാസമായി മനസിന്‌ വല്ലാത്ത വേദന മാത്രമേ ഉള്ളു എന്റെ ഭർത്താവിനു ജോലി പോയി വേറെ ഒരു ജോലിക്ക് ശ്രമിക്നുണ്ട് ഒന്നും ശരിയായിട്ടില്ല സഹോദരി പറയുന്ന മാക്സിമം എല്ലാം ഫോളോ ചെയ്യുന്നു ഞങ്ങൾ കു വേണ്ടി പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻🕉️🕉️
@thisiskittukingini9330
@thisiskittukingini9330 Жыл бұрын
എല്ലാം ശരിയാകും ധൈര്യമായിരികു.
@remyanair905
@remyanair905 Жыл бұрын
Same situationil ഞാനും
@santhikarunakarapillai8910
@santhikarunakarapillai8910 16 күн бұрын
🙏🙏🙏 ലക്ഷക്കണക്കിന് രൂപ കടവുണ്ട് അത് തീർക്കാനുള്ള വഴികാട്ടി തരണേ 🕉️🕉️🕉️
@somathomas6488
@somathomas6488 Жыл бұрын
നമസ്കാരം 🙏🙏നല്ല അറിവുകൾക്കായി നന്ദി ❤️❤️❤️🙏🙏
@anusha-ethinicworld
@anusha-ethinicworld 4 ай бұрын
Thakarnutharipanamayipoyi ente life.snehichavar ellam orupadu vedanipikundu.maranam mugha mughakandu othiri nalayi,jeevitham naragamayipoyi.daivavishvasam epo orupadu kuraju
@sindhusathyapalan8720
@sindhusathyapalan8720 Жыл бұрын
Madam padmavathi sthothram chollithudangiyapol thanne anubhavam kitti thank you mam
@sonaranjan4065
@sonaranjan4065 Жыл бұрын
Aa sthothram inde starting 2 lines onn paranj theramo
@ashanair1496
@ashanair1496 Жыл бұрын
അമ്മേ ഒരായിരംനമസ്കാരം
@shyniragesh5814
@shyniragesh5814 Жыл бұрын
Oru paadu sangadam anubhavikunna.oru makalanu njanum enikku vending praarthikkanam
@lathamohan2142
@lathamohan2142 Жыл бұрын
അതെ എൻറെ അവസ്ഥ യും ഇതുതന്നെ യാണ്
@sasikumar-ck3rc
@sasikumar-ck3rc Жыл бұрын
Varahidevi amme anneyum ande kudumbatheyum kathukollanee..
@raniabhilash5239
@raniabhilash5239 6 ай бұрын
Athe. Amme. Arodum parayan pattatha kure vishamangal undu amme. Ente vishamangal okke maran njan ithu cheyyym.amme.
@vanajagopi3198
@vanajagopi3198 Жыл бұрын
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@taniastory1223
@taniastory1223 Жыл бұрын
Thank you sister yours valuable messages to us.
@ijo4489
@ijo4489 4 ай бұрын
Seriyanu mam joli illa kiyil pathu pisa illa ellam kondum darmasankadathilanu njanum 🙏🙏🙏
@anithasanthosh9284
@anithasanthosh9284 Жыл бұрын
Nalla arivukalkkayi thanks.nalla reethiyil vishamam undu. Pray cheyyane.thanna arivinayi nanthi.
@sindhusanthoshsindhusantho4164
@sindhusanthoshsindhusantho4164 Жыл бұрын
ഒരു പാട് നന്ദി🙏🙏💓
@user-je4rh2mq6s
@user-je4rh2mq6s 16 күн бұрын
ഞാൻ നീറി kazhiyukayanu🙏 അമ്മേ 😢
@sreegalasreekalamadu5298
@sreegalasreekalamadu5298 Жыл бұрын
Sathyam mam Aarodum parayan pattathe vishamikkuka
@Jalaja-zx6oe
@Jalaja-zx6oe Жыл бұрын
ഒരു പാട് നന്ദി പറഞ്ഞു തന്നതിനു❤❤❤❤🙏🙏🙏🙏
@geethavirunnukandi3189
@geethavirunnukandi3189 Жыл бұрын
Mam എന്റെ കുടുംബദേവത കിരത്താമൂർത്തിയാണ് നാമം ചൊല്ലാൻ you tubil കാണുന്ന കിരതമൂർത്തിയുടെ ഏതെങ്കിലും സ്തോത്രം chollaamo
@lathamohan2142
@lathamohan2142 Жыл бұрын
മനസ്സമാധാനം ഇല്ല വളരെ അധികം കഷ്ടപാടിലാണ്
@ajiskitchen3540
@ajiskitchen3540 Жыл бұрын
വലിയ ദുർഘട ക ട്ടത്തിലൂടെ കടന്നു പോകുന്നു ആരോടും പറയാനും പറ്റുന്നില്ല
@pvthomas5000
@pvthomas5000 Жыл бұрын
Enta mon singapore el ann avan Jolley kittila avanta pass reject cheytu 😢oru chance unde chan e matram chollum entid chan parayam chechi
@sindhumol2299
@sindhumol2299 Жыл бұрын
ഞാൻ വരാഹി അമ്മയെ പ്രാർത്ഥിച്ചു തുടങ്ങിയപ്പോൾ 5ദിവസോം കഴിഞ്ഞപ്പോൾ എനിക്ക് ചിക്കൻപോക്സ് പിടിച്ചു അത് എന്തുകൊണ്ടാണ് നല്ല shudhy യോടെ ചൊല്ലിയത് ദേവി എന്നെ അനുഗ്രഹിച്ചതാണോ 🙏🏻🙏🏻ഒരു മറുപടി തരണേ
@sminishanth
@sminishanth Жыл бұрын
Hare Krishna 🙏🏼
@dattebayo4280
@dattebayo4280 Жыл бұрын
Kurachu aalukale daivam karayichu konde erikkum .
@dattebayo4280
@dattebayo4280 Жыл бұрын
Njangalku vasthuvum veedum ella.vadakaveettilanu. painter aanu .eppol mazha joli prathisandiyilan. Prarthikkane .
@remavijay4382
@remavijay4382 Жыл бұрын
Njan siva parvathy baktha yanu ikene our manthram paraju thanathinu ammku namaskaram
@premap3400
@premap3400 5 ай бұрын
Madathintae Ayurarogyathinuvenfiyumprarthiam.premaharani.
@rajiponnu5642
@rajiponnu5642 Жыл бұрын
നന്ദി അമ്മേ 🙏🙏🙏
@MiniR983
@MiniR983 Жыл бұрын
Sathyamaan.. Marikan thonarund... Idak...
@lataiyer9882
@lataiyer9882 Жыл бұрын
Tyu so much dear God bless you
@pvthomas5000
@pvthomas5000 Жыл бұрын
Anizam nakshatram chova divasam avruda sthalth oru borwell adichu appol muthal undayirunu jolly nashtapatu atin athangilum pariharam undo pls replay sister
@user-fb4ox2pt1h
@user-fb4ox2pt1h 7 ай бұрын
Athe amme purath aarodum parayan pattatha reethiyil mano vishamam anubhavikunna oru alane njan....athraykum bhudhimuttum kashtapadum ane.....kadangak theerkan pattunnilla....businessil purogathi illa...😢😢😢
@sreedevipillai7693
@sreedevipillai7693 Жыл бұрын
Thank you so much ma'am 🙏🙏🙏
@shijiharidasan-vo2qw
@shijiharidasan-vo2qw Жыл бұрын
ഓം നമഃ ശിവായ 🙏🙏🙏
@vasanthynn2901
@vasanthynn2901 Жыл бұрын
Nandhi..bagavaane..mahadevaa..Om..Namah..Shivaaya..🙏🙏🙏
@geethatk7708
@geethatk7708 Жыл бұрын
Thank you sister
@rajanivrajaniv7740
@rajanivrajaniv7740 7 ай бұрын
എന്റെ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@gigis6498
@gigis6498 Жыл бұрын
Thank u mam for the valuable information
@jalajajalaja9225
@jalajajalaja9225 Жыл бұрын
thank you univers 🙏🙏🙏thanku mom❤❤❤❤
@chithralekha6945
@chithralekha6945 8 ай бұрын
Thank you mam🙏❤️🌹
@sumamenonsuma2084
@sumamenonsuma2084 Жыл бұрын
ബുക്കിൽ എഴുതി ചൊല്ലാൻ പറയാം മാഡം 🙏🏼
@Divasruthypradeesh
@Divasruthypradeesh Жыл бұрын
Thankyou amma mam
@sobhak7552
@sobhak7552 8 ай бұрын
നമസ്കാരം 🙏
@vilasinip7960
@vilasinip7960 Жыл бұрын
Thanks mam
@gamingwithlawboy6930
@gamingwithlawboy6930 Жыл бұрын
Thanku mam ❤
@anithaprasad3187
@anithaprasad3187 Жыл бұрын
Count ചെയ്യാതെ 1008 ഇൽ കൂടുതൽ തവണ പറയാമോ?
@sajisudharsanan9417
@sajisudharsanan9417 Жыл бұрын
Very informative ❤
@achuachu2035
@achuachu2035 Жыл бұрын
നമസ്കാരം ചേച്ചി🙏 🥰
@mannarapullynandakumar7676
@mannarapullynandakumar7676 Жыл бұрын
Madam, Thank you for your valuable advice, please give me link for rain water (a video)
@remyabalu2385
@remyabalu2385 Жыл бұрын
Thank you
@krishnasathi-qw7pn
@krishnasathi-qw7pn Жыл бұрын
Thank you
@gopalkrishnapillai1948
@gopalkrishnapillai1948 Жыл бұрын
Shampoo Mahadeva 🙏🙏🙏
@sreekumar9003
@sreekumar9003 Жыл бұрын
സുപ്പർ വീഡിയോ ചേച്ചി❤❤❤❤
@sindhusindu8295
@sindhusindu8295 Жыл бұрын
Food kazhikkanu polum nivrithiyilla chuttu kadamb mathram rakshikkanae mahadeva🙏🙏🙏🙏🙏
@sheebavbsheeba7938
@sheebavbsheeba7938 Жыл бұрын
നമസ്കാരം ❤
@kanakamnair1173
@kanakamnair1173 Жыл бұрын
Your message are very useful 🙏🙏
@innaindira3432
@innaindira3432 Жыл бұрын
Thank you Maam🙏
@user-nh3ym4jg9h
@user-nh3ym4jg9h 2 ай бұрын
Seriyanu mam e lokathu yella reethiyilum otappetta pole sangadagal parayano athu kelkano Oru kaithagino arum yillathoru Avastha sabathikamayi athilere Pinne allatheyum jeevitham Thanne avasanippichalo Yennu yeppozhum chinthikarundu Ammayude viedio kanarundu Oru reethiyilum munnotu pokan Kazhiyunnilla amme amme yeniku Vendiyum yente kuttikalku Vendiyum onnu prarthikaname Amme 😢😢😢😢😢 Remya chithira Thanuja thiruvonam Sandheep revathy Sivanandh. Chathayam
@MyDivineWorship
@MyDivineWorship 2 ай бұрын
🙏
@getha4435
@getha4435 Жыл бұрын
🙏sister, oru paadu kashtagal. Makkalku ellam thadasagal oru jooliyum sariyakunilla🙏
@pushpamanis3309
@pushpamanis3309 Жыл бұрын
🙏🙏🙏🙏🙏mam 🌹🌹🌹 🕉️നമഃ ശിവായ 🔱🔱🔱🔱🔱 🌹🌹🌹🌹🌹🪔🪔🪔🪔🪔
@divyanair5560
@divyanair5560 Жыл бұрын
Pranamam chachi 🙏
@alliswell7361
@alliswell7361 Жыл бұрын
Amme..nandhi
@user-wc2nk8kr6r
@user-wc2nk8kr6r 17 күн бұрын
സോഫയിൽ ഇരുന്നു ചൊല്ലാമോ?
@jeejavs1579
@jeejavs1579 2 ай бұрын
Samayam
@veenacn1496
@veenacn1496 Жыл бұрын
Thnks chechi❤🙏
@Santthoshsr-oc4my
@Santthoshsr-oc4my Жыл бұрын
Thanka mam
@geethasmenon7021
@geethasmenon7021 Жыл бұрын
Namaskaram mam🙏🏻🙏🏻🙏🏻🙏🏻
@ajithaajithashaji5442
@ajithaajithashaji5442 Жыл бұрын
മാം സുഖമാണോ
@bindhuaneesh1029
@bindhuaneesh1029 Жыл бұрын
Om nama shivaya 🕉🙏🙏🙏🙏🙏🕉om sreekandeswaraya namah a🕉🙏🙏🙏🙏🙏🕉❤❤❤❤❤❤❤❤❤❤❤❤🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
@sumap5191
@sumap5191 Жыл бұрын
ഓം അങ്ക് ശിവായ 🙏🙏🙏🙏🌷🌷🌷🌷🌷🌷🌷
Powerful Shani Pradosham
13:22
My Divine Worship
Рет қаралды 10 М.
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 38 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 14 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 12 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 38 МЛН