നമ്മളായിട്ട് ജീവിക്കുമ്പോ മറ്റുള്ളവരിലേക്ക് ചിന്ത പോവില്ല എനിക്ക് പോവാറില്ല എല്ലാം ഒഴിവാക്കി വിടും 💞നമ്മളെ അറിയുന്ന പോലെ ആർക്കും പൂർണമായിട്ട് അറിയില്ല എനിക്ക് ആദ്യമേ മറ്റുള്ളവരിലേക്ക് ചിന്തയില്ല അതുകൊണ്ട് ജീവിതത്തിൽ ടെൻഷൻ ഒന്നിലും ഇല്ല എന്നും ഹാപ്പി ആണു 💞
@Aswinhh202410 күн бұрын
🤩😛😛😛😛😋😋
@HappyMomKids4 жыл бұрын
എന്റെ ജീവിതത്തിൽ വന്ന നെഗറ്റീവ് കാര്യങ്ങൾ ആണ് എന്നെ പോസിറ്റീവ് ആയി വളരാൻ സഹായിച്ചത്.🙏.good messege😍
@bhavaanikutt8183 жыл бұрын
Really
@sindhusunny32089 ай бұрын
ഞാൻ എന്റെ യേശുവിൽ വിശേസിക്കുന്ന വ്യക്തി ആണ്... ഈ പറഞ്ഞത് എല്ലാം എന്നെ സ്‌നേഹിക്കാൻ തുടങ്ങിയപ്പോൾ കിട്ടി.. ആമേൻ
@anitachirakkal93084 жыл бұрын
വളരെ ശരിയാണ് എന്നെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയപ്പോൾ എല്ലാറ്റിലും ഒരു നിറവ് അനുഭവപ്പെട്ടു തുടങ്ങി. നാം നമുക്കു വേണ്ടി ജീവിച്ചു തുടങ്ങുക. അതുകൊണ്ട് മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയുമില്ല.❣️❣️❣️❣️
@anasputhalath9640 Жыл бұрын
❤ സ്വന്തം സ്നേഹിക്കാൻ എപ്പോഴോ മറന്നു പോയി, സ്വന്തം യാത്ര ചെയ്യാൻ ഒക്കെ ഇഷ്ട്ടം ആണ്, പക്ഷെ ആ സ്വന്തം എന്നതിനെ ഇപ്പൊ തൊട്ട് അറിഞ്ഞു ❤
@Ashi66662 жыл бұрын
Thankyou.... 🥰ഇതിൽ കുറെ കുറെ ഞാൻ തന്നെയായി തോന്നി. അപ്പോൾ മനസിലായി ഞാൻ എന്നെ സ്നേഹിക്കുന്നു എന്ന്. I believe me💚
@girijanampoothiry40664 жыл бұрын
ഒരു 25,30 വർഷം മുമ്പ് കേൾക്കേണ്ടതായിരുന്നു. ഏതായാലും നന്ദി.
@CertifiedCoachAina4 жыл бұрын
😍♥️
@binduktkl33624 жыл бұрын
എത്ര കേട്ടാലും മതി വരാറില്ല മനസിന് ഒരുപാട് മാറ്റവും തോന്നാറുണ്ട് കമെന്റ് ആദ്യായിട്ട ഇടുന്നത് കേട്ടോ ഇനിയും ഇതുപോലെയുള്ള മോട്ടിവേഷൻ വീഡിയോ പ്രതീക്ഷിക്കുന്നു
@CertifiedCoachAina4 жыл бұрын
😍😍😍 in sha Allah
@sonababy91042 жыл бұрын
ഞാനും ഇത് പോലെ ആണ്. ഒത്തിരി ആഗ്രഹങ്ങൾ ഉണ്ട്. പക്ഷെ ചെയ്യാൻ മടിയാണ്. ഇനി ഞാൻ മാറും. ചേച്ചി ടെ videos എല്ലാം ഞാൻ കാണാറുണ്ട്. വളരെ helpfull ആണ്. ഒരു postive energy കിട്ടുന്നുണ്ട്. Thank you so much🥰🥰🥰😘
Aina... u r my one of inspirong lady.... thank u.. ❣️❣️
@suranyaalex85594 жыл бұрын
Wonderful message Aina. God bless you. Thank you for supporting us.
@Ourareaaa10 Жыл бұрын
ഞാനും വിജയിച്ചു ഫുൾ പോസറ്റീവ് ആയി ✌️ഞാൻ ഞാനായിട്ട് ജീവിക്കുന്നു അതുകൊണ്ട് എന്റെ മനസിനെ തന്നെ സ്നേഹിച്ചിരുന്നേ അ മനസിനെ എനിക്ക് എന്റെ കൺട്രോളിൽ കിട്ടി 🤲ഞാനും എന്നെ തന്നെ പണ്ടേ സ്നേഹിച്ചിരുന്നേ 💞
@krishnapriya45654 жыл бұрын
Chechiud vakkukal enne Pole Ulla ethra perkkanu upakarapedunnathu 😍god bless u chechi 😘😘😘
@CertifiedCoachAina4 жыл бұрын
😍😍😍😍
@chithra-su4bw3 жыл бұрын
Manasil oru sangadam varumbo adyam oodi varanath ainayude video kananaa ...ithayude sound kelkkumbo thanne samadanam akum thank u😍
@muhammadhashir62624 жыл бұрын
Cheriya oru tnsn vannu apo thanne ithayude vedios search cheydu.. E vedio notification vannillayirunnuu.. Othiri snadosham ithayude vakkukal kekumpoll😍
@CertifiedCoachAina4 жыл бұрын
😍😍😍😍
@rubeenaph6124Ай бұрын
Thank you sooo much❤❤❤
@Alfiyashafeek Жыл бұрын
എനിക്ക് സസാരം ഇഷ ടപ്പെട്ടു ചേച്ചിയുടെ❤
@beenamadhav41455 ай бұрын
ഇ ത് കേ ൾ ക്കാ ൻ സാ ധീ ച്ച തി ൽ ഒരു പാ ടു നന്ദി 🙏🙏🙏
Nalla oru vedeo orupad manassilaki thanna vedeo 👍👍👍👍👍
@futureme59993 жыл бұрын
6:47 sherikkum ullil thatti
@Steffi-b1n7 ай бұрын
Thanks your good message 🥰🙏
@priscillasanthoshissac36293 ай бұрын
Kelkumbol thanne aswasamm akum ❤️ waiting for new video 🫂
@dreeem79179 ай бұрын
താത്ത ഡേ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു ഒരു പാട് രസിച്ചു ഫുള്ളും കണ്ടു subcrib ചെയ്തു മാഷാ അല്ലഹ്. കമന്റ് എഴുതാത്ത ആൾ ആണ് ഞാൻ. ബട്ട് വീഡിയോ സംസാര രീതി അത്ര ഇഷ്ട പെട്ടു മാഷാ അല്ലഹ്
Super vedio. Ente lifumayi nalla relation ullathu pole thonni. Very nice. Njan eeyideyayi cheithukondirikkunnath ithu thanneyanallo ennu chinthichu. Self love. Self evaluation.
@SilpaE-n6u4 ай бұрын
Thankyou Aina
@sahithyaasok-ou5mi Жыл бұрын
Thanks kurachu nerathea e vedio kaneandatharunnu
@geethakrishnan6354 жыл бұрын
Really healpful tips aina my friend.thank u so much. Am hearing ur sound after a long time back ur more confident now reflecting in ur sound
@JMOT102 жыл бұрын
ഏറ്റവും നല്ല മോട്ടിവേഷൻ 👍🏻👍🏻
@rasiabdulla58654 жыл бұрын
Fabulous dheen by ainayl videos ilathath entha
@sheejashiju581 Жыл бұрын
Message അടിപൊളി
@ansarbeegam33554 жыл бұрын
പൂർണ്ണമായുംവിശ്വാസത്തോടെയുള്ള പ്രാർത്ഥന.... അതിൻ്റെ ഒരു സമാധാനം അത് വളരെ പ്രധാനമാണ് Thank you. ഐന
@LibinyajohnJohnАй бұрын
Njanum❤❤
@aryadevi8752 жыл бұрын
Really really wonderful talk🥰🥰🥰🙏🙏 very inspired and also motivation vere level👌
@Rani-yt1bg8 ай бұрын
Thanku dear Useful message ❤
@sujathanair3390 Жыл бұрын
Your all msgs are so inspiring sis❤️❤️❤️ and the background of your msgs are so beautiful and motivating. Thank you❤️
@soudabisouda79904 жыл бұрын
Thank you aina you are my best friend
@lifeissimplewithhanna79273 жыл бұрын
You are really positive and know yourself deeply, so can guide others ,well done. Congrats
@jinubindu94924 жыл бұрын
Hai good msg യിതുവരെ ചെയ്ത vedio യിൽ ഏറ്റവും best one. Aina yude same character ആയിരുന്നു എന്റെ ഇപ്പൊ മൊത്തത്തിൽ change ചെയ്യാൻ try ചെയ്തോണ്ടിരിക്കുന്നു. Aina യുടെ vedios കേൾക്കുമ്പോൾ ജീവിക്കാൻ കൊതി ആകുവാ. Thankuu so much waiting for more vedios. God bless u
@CertifiedCoachAina4 жыл бұрын
😘
@paribaby1354 жыл бұрын
ഒരുപാട് thanks ഉണ്ട് ട്ടോ. എന്റെ മനസ്സ് വിഷമത്തിലായിരുന്നു അപ്പോഴാ ഇത് കേട്ടത്
Auntyde video enkku othiri mattamundu athupole nalla guidenc aanu. 😍🥰😘🙏🙏🙏🙏🙏🙏🙏Thank you so much
@Risla281 Жыл бұрын
Good .messege..sister
@wilsonsebastian3784 Жыл бұрын
Very 👍🏻 very informative video, and good motivation mam 👍🏻🌹
@therealmanalwaysspeak70064 жыл бұрын
Very sincere video... love it ♥️
@prasanthyk4233 Жыл бұрын
Thank you very much friend
@rajimol52523 жыл бұрын
Good information Aina 👍
@zenath74414 жыл бұрын
Hai dear njan new subscriber anh vedio ippo kandadanh isttapettu
@krishnant1927 Жыл бұрын
Southampton anubavam pola thonni madam... thanks
@shazinhayan40044 жыл бұрын
Masha allah.adipoli👍👍👍👍
@SukunaTheGamr4 жыл бұрын
Hai Aina, kurach weeks ayitte ollu video kanan thudangiyittu,dubail anu nan, ravile kitchenile keriya monu food kodukkum pol matram arunnu irikkan pattunne, but ainaude vedeos kanan thudangiya ppo kichenil oru paper pen eduthu vachu, ippo restinulla time kittunnundu, pand cheyyanulla karyangal ezhuthum atre ollu. Ippo book and pen enikkoru frd ayi, ippol pazaya videos ok kanunnund thanks god bless you, Mia ude same sound anu, Mia paraunna pole thonnum 😃
@unnim43073 жыл бұрын
Ithokke kelkumbol njaan tjanneyaaanu ningalum enn thonni pokunn ... Real oru zeoro aayirunn njaan .. Enikk maatam venam ... Thanks for this video
@shemisthoughts.12204 жыл бұрын
Itha പറയുന്നത് എന്റെ life ആണോന്ന് thonni oru നിമിഷം one dy i will succes
@abdulgafoortennala83483 жыл бұрын
Hai
@mridulamridu56793 жыл бұрын
Nalla motivation... Serikkum ee oru character aanu chechy njan... Maran vendi orupad try cheyyunnund ippoooo...😍😍