perfection അല്ല ഭംഗി അല്ല പ്രോഗ്രസ് ആണ് ജീവിതത്തിൽ അത്യാവശ്യം⚡ how to do home chores fast

  Рет қаралды 86,828

Fabulous life by Aina

Fabulous life by Aina

Күн бұрын

Пікірлер: 346
@sadia.v5057
@sadia.v5057 4 жыл бұрын
Daily വിഡിയോ ഇട്ടാൽ മതി,,,, perfection വേണമെന്നില്ല..... മക്കളുടെ sound കേൾക്കുമ്പോൾ ഇറിറ്റേഷൻ ഒന്നുമില്ല
@mumusvlogmalayalam9280
@mumusvlogmalayalam9280 2 жыл бұрын
Athe ❤️
@lillyjose9372
@lillyjose9372 2 жыл бұрын
മക്കളുടെ Sound കേൾക്കുമ്പോൾ .....എന്നിട്ടും എന്നേപ്പോലുളളവരെ ഓർക്കുന്നല്ലോ എന്നോർത്ത് നന്ദി പറയുന്നു. Love You dear. God bless you
@reshma763
@reshma763 Жыл бұрын
Ente jeebithathil orupad adikum chitayum kondu varan ainayude vedios nu kazhinjitund. Miss you..
@sindhudileep2980
@sindhudileep2980 4 жыл бұрын
മക്കളുടെ ശബ്ദം കേൾക്കുന്നത് കൊണ്ട് ഒരു പ്രശ്നവും ഇല്ല ട്ടോ. ധൈര്യായിട്ട് video ചെയ്തോളു. ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട്
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😍😍😍😍
@bharithaprathap2044
@bharithaprathap2044 4 жыл бұрын
നിങ്ങളെ അറിയുന്നവർക്ക്.. നിങ്ങൾ ആശ്വാസം നൽകുന്നവർക്ക്... ഇതൊന്നും ഒരു പ്രശ്നം അല്ല... do it...
@sheelasancy9735
@sheelasancy9735 4 жыл бұрын
How to do home chores fast:- #1. Focus on progress.. not on perfection. #2. Focus not on motivation but on discipline. #3. Push urself. #4. To do list. #5. Make a deadline.
@musictreands1478
@musictreands1478 4 жыл бұрын
Hi ഞാൻ ന്യൂ സുബ്സ്ക്രൈബർ ആണ് ട്ടോ.. ഒരുപാട് ഗുണം തരുന്ന ചാനൽ.. കുട്ടികളുടെ സൗണ്ട് പ്രേശ്നമില്ല ഡെയിലി വീഡിയോ ചെയ്‌തോളൂ.. 👍👍👍
@alhamdulillah3523
@alhamdulillah3523 4 жыл бұрын
Ur വീഡിയോ ഡെയിലി കിട്ടിയാൽ അത്രയും സന്തോഷം 😍😍
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😍😍💗
@sajnasaju3472
@sajnasaju3472 4 жыл бұрын
😍
@aryas2995
@aryas2995 Жыл бұрын
Sinus problem engane manage cheythu video da link discription il kodukaamoo??
@bavachrbava5530
@bavachrbava5530 2 жыл бұрын
കുട്ടിയുടെ ശബ്ദങ്ങൾ നല്ലതാണ് ദുരിതത്തിൽ അതെല്ലാം ഉണ്ടായിക്കോട്ടെ എന്നാലും വീഡിയോ മുടക്കരുത് വളരെ ഇഷ്ടപ്പെട്ട ഒരു ചാനൽ ഞാൻ ഇപ്പോൾ അടുത്തെ അറിഞ്ഞിട്ടുള്ളൂ ഫീൽ ഗുഡ് ടൈം നിഷിദ ഇത്ത ചാനലിലൂടെ അറിയിച്ചതാണ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട കാര്യങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത് താങ്ക്യൂ ഇനിയും ഒരുപാട് വീഡിയോ ചെയ്യണം
@bavachrbava5530
@bavachrbava5530 2 жыл бұрын
ദുരിതത്തിൽ അല്ല വീഡിയോയിൽ എന്നാണ് ഞാൻ ടൈപ്പ് ചെയ്തത് തെറ്റിയതാണ്
@remadevi7564
@remadevi7564 4 жыл бұрын
ഇപ്പോൾ നിങ്ങളെ കുറിച്ച് കൂടതൽ അഭിമാനം തോന്നുന്നു... നിങ്ങൾ നല്ല അമ്മയാണ്.... അവരുടെ ശബ്ദം ഒരു disterbance ഉം ഇല്ല്
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😍😍😍
@sitharagovind9954
@sitharagovind9954 3 жыл бұрын
Ladies ണ് വേണ്ടിയുള്ള healthy routine വീഡിയോ ചെയ്യോ?? I mean healthy foods and habits
@zerotohero6421
@zerotohero6421 3 жыл бұрын
നിങ്ങൾ കുട്ടികളുടെ ശബ്ദം ശ്രദ്ധിക്കുന്ന കൊണ്ടാ സാരമില്ല
@sajithasalam5247
@sajithasalam5247 3 жыл бұрын
മൈഗ്രേൻ എങ്ങനെയാണ് മാറിയത്? കുഞ്ഞുങ്ങളുടെ ശബ്ദം സന്തോഷം തരുന്നതാണ്
@rinssy
@rinssy 4 жыл бұрын
Perfection nokkanda... Kids' sounds are sweet to our heart... That brings a realistic touch to the videos...
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😍😍😍
@siyahulrahman.u344
@siyahulrahman.u344 3 жыл бұрын
യാതൊരു ബുദ്ധിമുട്ടുമില്ല നിങ്ങൾ ധൈര്യത്തിൽ വീഡിയോ ചെയ്യൂ. നിങ്ങളുടെ വീഡിയോ ഞാൻ സുബഹി സമയത്തും കേൾക്കും രാത്രിയിലും കേൾക്കും നല്ല വീഡിയോ ഞങ്ങൾക്ക് ഒരു എനർജി കിട്ടുന്നത് പോലെയുണ്ട് ഇനിയും വളരട്ടെ
@suranyaalex8559
@suranyaalex8559 4 жыл бұрын
Working mom nu family life and work life balance cheyanula tips paranju tharamoo.. especially kids inte karyam nokkan..
@shamreensabeel2694
@shamreensabeel2694 4 жыл бұрын
Superb... really informative dear.... ഞാനാദ്യമായാണ് video കാണുന്നത്. എന്റെ ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായെന്നാണ് തോന്നുന്നത്. മുന്നത്തെ videos കൂടി കാണണം. It's really superb yaar. Please.. keep doing... back ground കോലാഹലങ്ങളൊന്നും no problem at all... ഇനിയുമൊരുപാട് പുതിയ ആശയങ്ങളുമായി അധികം വൈകാതെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.. May God bless us, protect us &all others.....
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😍😍😍
@arabicclassonline
@arabicclassonline 4 жыл бұрын
Hi.super sugano vavayude shabdam no problem 😆
@nahnasworld1313
@nahnasworld1313 4 жыл бұрын
Perfection vnda ua sounds kttal madhi😘pnne kunjavante sound idak kelkunnadh thanne manassin oru sandhosham 💓👍👍
@santhammamathew7282
@santhammamathew7282 4 жыл бұрын
മക്കളുടെ ശബ്ദം ഒരു back ഗ്രൗണ്ട് music പോലെ ഉള്ളു ,ഇനിയും ഏറെ videos ചെയ്യണം . വേഗം സുഖപ്പെടാൻ പ്രാർത്ഥിക്കുന്നു
@cutees8743
@cutees8743 4 жыл бұрын
പൊന്നു മോളെ നിന്നെ പോലെ ഇവിടെയും ഉണ്ട് ഉണ്ണികൾ. നീ അവരുടെ ബഹളത്തിനിടയിൽ vidio ചെയ്യുന്നു. ഞാൻ ഇവിടുത്തെ ബഹളത്തിനിടയിൽ vidiokanam. അങ്ങനുണ്ട്
@boundary_97
@boundary_97 4 жыл бұрын
Super
@jessy5592
@jessy5592 3 жыл бұрын
😁😁😁
@swornoosworld
@swornoosworld 4 жыл бұрын
കുഞ്ഞു മക്കളുടെ ശബ്ദം ഒരു തരത്തിലും ഈ വീഡിയോ യെ ബാധിക്കുന്നില്ല. എന്നും വീഡിയോ ഇട്ടോളൂ ട്ടാ
@chugschanel2281
@chugschanel2281 4 жыл бұрын
Hai aina ninne onnu kananam ennu adhiyaya agrahamundu onnu kanan patumo
@shamisana8717
@shamisana8717 4 жыл бұрын
Masha allah താങ്കളുടെ നല്ല വാക്കുകൾ ഇടയിൽ മക്കളുടെ കരച്ചിൽ ഒരു ബുദ്ധിമുട്ടും ഇല്ല
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😍 jazakallah Khair
@itsallaboutahomemaker
@itsallaboutahomemaker 4 жыл бұрын
ഇപ്പോഴാണ് vedio കാണാൻ സമയം കിട്ടിയത്... മക്കളെവിടെ ഒച്ചയെടുക്കട്ടെ അത്ര പ്രശ്നം ആയൊന്നും തോന്നുന്നില്ല. Keep going 🥰😇😍
@zedinvlogs1595
@zedinvlogs1595 3 жыл бұрын
കുഞ്ഞു മക്കൾ ടെ ശബ്ദം ഇറിറ്റേഷൻ അല്ല സന്തോഷം ആണ് തരുന്നത് vdo ഇടണം ഞാൻ കിച്ചണിൽ പണികൾക്കിടയിൽ ആണ് കാണുന്നത്.. ഭയങ്കര എനർജി ആണ് കാണുമ്പോൾ
@Alphy2014
@Alphy2014 2 жыл бұрын
ഒരുബുദ്ധിമുട്ടുമില്ല aina 👍😘aina video ചെയുമ്പോൾ mon അവന്റെ രീതിയിൽഎന്താകയോ പറയുന്നുണ്ട് 👍super ഉമ്മിയെ progress ആക്കുന്നു അത്രേ ഉള്ളു.
@nayanacatherin2677
@nayanacatherin2677 3 жыл бұрын
Kids voice is a great thing which gives happiness and joy
@saifulansar
@saifulansar 7 ай бұрын
Ainathante video very usful ❤
@shirazparveen9372
@shirazparveen9372 4 жыл бұрын
Hello Aina..ur effort is really appreciable..keep going..
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😍😍😍😍
@banushabi2868
@banushabi2868 4 жыл бұрын
Aina ettha....ettha Yan ente Roll Model...ettha etthante routine ,habits ,life style okke paranju taro.How to become a star in this big world.ettha eppoyan eneekkal. Endokkeyan ista hobby.eth food an istam...Anghne ethaye kurich ellam.,😍😍🥰
@myselfbeliefbyreshma2168
@myselfbeliefbyreshma2168 3 жыл бұрын
വളരെ ഉപകാരപ്രദമായിരുന്നു
@sukanyaks3548
@sukanyaks3548 4 жыл бұрын
E sainasaitis problem anganeyanu vannath, angane sugappeduthi?parayamo pls. Same situation lanu help me itha
@muthahammilahashim4924
@muthahammilahashim4924 3 жыл бұрын
Kittikale sound onnum namukk prashnamee alla dairyamayi video cheidolu😍
@speakitalianwithus2240
@speakitalianwithus2240 4 жыл бұрын
Aina waiting for your viedos. ....perfection nokkanda....ningalude best friend ningal thanne engineyakam enna video...idamennu paranjathu markkalleee..
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😍illadaa pettenn thanne idato
@celinajoseph8611
@celinajoseph8611 4 жыл бұрын
ഈയൊരു ഒറ്റ കാര്യത്തിൽ മാത്രം ഞാൻ പെർഫെക്റ്റ് ആണ്👌🦋 വാവേ എന്താണ് പറയുന്നത് കേൾക്കുന്നുണ്ടല്ലോ ഹായ് വാവേ
@Yuva-e9c
@Yuva-e9c 4 жыл бұрын
valare upakaarapradam.. god bless you
@afsanakt7007
@afsanakt7007 4 жыл бұрын
I love uu so much ithaaa...😗😗 I missed u soo much in last two weeks..😣 u r my correct role model😎..stay always connected..
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😍😍😍😍😍
@sajeevvk333
@sajeevvk333 3 ай бұрын
Avoid perfectionism and acheieve progress, prepare to do list, always push yourself, keep discipline, deadline
@vishnupriyav9549
@vishnupriyav9549 4 жыл бұрын
നല്ലൊരു ഫ്രണ്ട് നെ പോലെയാ തോന്നണെ. വെരി thanx
@safass5073
@safass5073 4 жыл бұрын
Hi aina i am waiting for ur vedios....😘
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😍 thank you so much
@xn15rafnafathima40
@xn15rafnafathima40 4 жыл бұрын
Hello aina... njan new subscriber aan. Ninghalude vedio enik valare ishttamaan... vedios kaanumbol manasin nalla aswasamaan..... love youu lot...please enik rply tharanam... njan ninghalude valiya fan aan...
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
Thank you so much sissee 😍
@deep-drm-starlifebgm2170
@deep-drm-starlifebgm2170 3 жыл бұрын
കുട്ടികളുടെ സൗണ്ട്... ടൈം അഡ്ജസ്റ്റ് ചെയ്ത് വീഡിയോ ഇടുന്ന കാര്യം എല്ലാം ചേച്ചിക് ടെൻഷൻ ഉണ്ടാകുന്നു തോന്നുന്നു... നിങ്ങളെ ഒരുപാട് പേര് ഇഷ്ടപെടുന്നുണ്ട്. അപ്പോ അവർ നിങ്ങള്ടെ സാഹചര്യം മനസിലാകും , കൂടുതൽ സ്നേഹിക്കും. God bless you
@nishahathnishafasil9297
@nishahathnishafasil9297 4 жыл бұрын
Ithaathande subscriber aan njn. Enikku 3maasam praayamullathum 3ara vayasullathumaaya kuttikal unde. Ivarude kaaryavum veetukaaryavum eggine oppam manage cheyya. plz replay
@sree2909
@sree2909 4 жыл бұрын
ഞാൻ എന്നും ravile എഴുന്നേറ്റാൽ ചേച്ചിടെ ഏതെങ്കിലും vdo ഓപ്പൺ ചെയ്തു വെയ്ക്കും അതും കേട്ടു കൊണ്ടേ ജോലി ചെയ്യാറുള്ളു...
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😍
@akhila2170
@akhila2170 4 жыл бұрын
Me too🤩🤩😀
@harisreetechbyr.asreehari9928
@harisreetechbyr.asreehari9928 2 жыл бұрын
Video super.. Background sound kooduthal perfection tharunneullu... Noo problem.... And eee effort nu salute you
@CertifiedCoachAina
@CertifiedCoachAina 2 жыл бұрын
😍
@hibanasrin9069
@hibanasrin9069 4 жыл бұрын
Kunjugalde sound no problem..😊 Jounelnde link ayakoo
@HPK-xf1kl
@HPK-xf1kl 4 жыл бұрын
Assalamu alaikum.orupadu karyatjil nanum ningalum oru pole anu. Enikk ningalumayi samsarikkanam. Athinulla avasaram undakkitharanam. Pls pariganikkanam
@HPK-xf1kl
@HPK-xf1kl 4 жыл бұрын
എന്താണ് എൻ്റെ Comment ന് മറുപടി പറയാത്തത്?
@sherryinshad8016
@sherryinshad8016 4 жыл бұрын
Ithide makkalde sound idakku varunnathu nerathe muthale aanenkilum enikkishttatto...kelkkumpola oru santhosham...💚
@sajithas.warrier8862
@sajithas.warrier8862 4 жыл бұрын
Good video. Kitchenil joli cheythondu anu video cheyyunne speakeril ittittu last monte spund kettappol njan makkalde aduthekku odipoyi avidenna karachil nnu vicharichu
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😅😅😅😅
@lallaldas7849
@lallaldas7849 4 жыл бұрын
Super vedio thanks , kuttikalude sounds kelkkunnath eniku ishtamanu, because ente veetilum undu 2 per, kuttikalanu ee lokathile eetavum nishkalangar, snehamullavar , thanks alot aina and your family.. By . Minilal
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😍😍😍😍
@jabirpm07
@jabirpm07 4 жыл бұрын
Vedio il mention cheyyunna munpe cheytha vedios discription box il idaamo..? Eatho vedio yil distraction journal ne Pati kettit njn search cheythapo kandillaa athondaa.. BTW good vedio👍😊
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😇 marannupoyi.. ini sraddikkato description
@daulathbhaldar6567
@daulathbhaldar6567 4 жыл бұрын
Perfection venda makkalude sounds ishtam 🥰🥰🥰🥰🥰🥰🥰
@Anoopsini
@Anoopsini 4 жыл бұрын
Very good motivation video.. keep doing..Good job
@friendlyfairy
@friendlyfairy 4 жыл бұрын
Dear aina, im always stressed nowadays. But when hearing ur voice i feel so relaxed.. so whenever i feel out of control i try to here u.. u r an unseen friend for me. Thanq so much.. love u.. may the Almighty bless.. makkals bahalam is not an issue.. pls come daily.
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😕😘 thank you so much dear 😘
@ameersana4512
@ameersana4512 4 жыл бұрын
Itha eniyum video pratheekshikunnu perfection vanamannilla progress mathi tto
@muhammedzabeerpm6455
@muhammedzabeerpm6455 4 жыл бұрын
😊👌 Alhamdulillah. makkalum valaratte kude ningalum valaratte .inshallah Alllahu ellavareyum anugrahikatte Ameen
@muhammedzabeerpm6455
@muhammedzabeerpm6455 4 жыл бұрын
💐😊
@nashwaneshunashwaneshu8442
@nashwaneshunashwaneshu8442 4 жыл бұрын
Ithade video ss sharikum miss ceythorunnu ...ainatha uu my hero ...im ur big hero ...love u u too ....video tips super
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😍😍😍 thank you so much
@lana.designs
@lana.designs 4 жыл бұрын
Hai ഇത്തവീഡിയോ സൂപ്പറായിട്ടുണ്ട് എന്നും നോക്കാറുണ്ട് പുതിയ വീഡിയോ വന്നിട്ടുണ്ടോ എന്ന് വീഡിയോ വന്നപ്പോ ഞാൻ busy ആയിപ്പോയി ഇപ്പോൾ ആണ് ഫുൾ കേട്ടത് മക്കളുടെ സൗണ്ട് ഒരു പ്രശ്നവും ഇല്ല ഞാൻ എന്ത് ജോലി ചെയ്യുമ്പോളും എന്റെ മോളും ഉണ്ടാവും എന്റെ കൂടെ മക്കളെ ഒഴിവാക്കി നമുക്ക് ഒന്നും നടക്കില്ല ഞാൻ ഈ വീഡിയോ കാണാൻ തന്നെ അവൾ ഉറക്കട്ടെ എന്ന് കരുതിയാണ് ഇത്രയും വൈകിയത് പുതിയ വീഡിയോ ഉടനെ ഉണ്ടാവില്ലെ
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😄😄😄
@shihasama863
@shihasama863 4 жыл бұрын
Hi Aina we r waiting for u dear.... 😍
@boundary_97
@boundary_97 4 жыл бұрын
Aina perfection nokukaye venda. Plz do daily videos. U r highly motivating. Plz plz plzzzz
@dhanyak9519
@dhanyak9519 4 жыл бұрын
Motivated background music for mothers,😊
@nishat.l.4015
@nishat.l.4015 3 жыл бұрын
Thank You Soo much Dear...ur videos really supporting me...👍👍❤️❤️❤️
@rencysiraj7214
@rencysiraj7214 4 жыл бұрын
No problem dear perfection Alla vendadhu of course progress aanu vendadhu god bless you
@nayanacatherin2677
@nayanacatherin2677 3 жыл бұрын
Ur this video is a natural one. A direct conversation polund
@awathisasikp4208
@awathisasikp4208 4 жыл бұрын
Crct njan angana perfection nokkunadukond ente joly vaiky pokkunu....speedil cheyyan entha vazhi
@richu8104
@richu8104 3 жыл бұрын
Daily video edanam to.
@abinbiju6633
@abinbiju6633 4 жыл бұрын
Super Chechi sound problem alla vedio kittiyal mathi
@mohammadmahadir5529
@mohammadmahadir5529 4 жыл бұрын
U can do along with caring ur children.It's great to hear ur clear sound and background kids voices.👍
@kp5753
@kp5753 3 жыл бұрын
ingalude video daily kittiyal sandoosham😚
@d.v5811
@d.v5811 4 жыл бұрын
You are giving too much inspiration to all ladies. Your way of talking is very nice 👍👌😊. You are giving too informative , useful and psychological tips through your videos. Thank you very much. Keep it up 👍👍👍👍👍.
@CertifiedCoachAina
@CertifiedCoachAina 2 жыл бұрын
😍
@3butterfly488
@3butterfly488 3 жыл бұрын
സൂപ്പർ
@prakashs-p3k
@prakashs-p3k 6 ай бұрын
Thanku verymuh Aina You are very great
@ashleylatheef
@ashleylatheef 4 жыл бұрын
Hai dear good video. Missing illathirikkan vendi pls video uploading nadakkatte. Makkalude sound orikalum disturbance alla. Video ippozhanu kanan safichathu. Be happy ...manassu ok ayal everything will be OK. Bye...
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😍💖😘
@shibinashameem3348
@shibinashameem3348 3 жыл бұрын
Sathyamanu.enthu samadanamenn ariyo🥰 thanks dear...
@CertifiedCoachAina
@CertifiedCoachAina 3 жыл бұрын
😘😘😘
@kripamaryjoseph2806
@kripamaryjoseph2806 4 жыл бұрын
Hi aina njan edakkidak keri nokkumarunnu new videos undone...background sound OK aanu..new videos edanam..thank you
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😍 sure dear
@Subi-jf5do
@Subi-jf5do 4 жыл бұрын
1:13 sathyam
@sallyburby2985
@sallyburby2985 2 жыл бұрын
Today's tips I felt was for me. and ur a great woman ...keep doing ur videos ...we love u ❤️
@sarika.vijayansankarnivas6714
@sarika.vijayansankarnivas6714 3 жыл бұрын
Ellam maari okke sariyavatte🥰❤💖
@shajithayullathil4368
@shajithayullathil4368 4 жыл бұрын
Aina thalarn poyal nammala polullavarude karyam kashtagum. Pinne makalsinde soundum bahalavum kelkumbol oru buddimutum illa.karanam ain ande sondam aniyathiyum kutigalum pole feel chayunu KZbin kanumbol .paranndil andangilum thatundengil shamikuga
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
🤩🤩🤩santhoshame ullu ee comment okkay kaanumbol😍
@badariyathbeevith508
@badariyathbeevith508 4 жыл бұрын
Aina daily video cheytholu.enne ormayundo.
@ninusworld6123
@ninusworld6123 4 жыл бұрын
Thanks 😍 dear.makkl aan nmmlude santhoshm😍😍😍😍👌👌👌
@jalajad4415
@jalajad4415 4 жыл бұрын
You follow this ,the sound behind the video is sound of life .lots of love & affection
@minnuuz-b5h
@minnuuz-b5h 2 жыл бұрын
Shukran jazakallah 👑
@shijinizam2056
@shijinizam2056 4 жыл бұрын
No problem,continue ur good job,kids sound is good
@lekhaanoob2559
@lekhaanoob2559 4 жыл бұрын
thnx....ente orupadu presnanglkku solution kitty..many many thnx....
@sachuchinnuthakku6841
@sachuchinnuthakku6841 9 ай бұрын
എന്ത പ്രശ്നം ആയാലുംസാരമില്ല വീഡിയോ കേൾക്കാൻ സുഖമാ ബഹളം രസമാ ഇത് എന്നും വീട്ടിൽ ഉള്ളതാ 😄😄😄
@marfeeshahood9041
@marfeeshahood9041 4 жыл бұрын
Aina...u are doing so well...go on....
@fathimalubna6401
@fathimalubna6401 4 жыл бұрын
Thank you Aina ...good work.....keep going...
@shanuummachi3342
@shanuummachi3342 3 жыл бұрын
Kuttikalude shabdam kelkumbol avare kanan thonunnu😍😘
@Passion_Palette.
@Passion_Palette. 4 жыл бұрын
Hi aina....waiting for ur videos....continue dear....😍👍
@alhmdulill.3913
@alhmdulill.3913 4 жыл бұрын
Super effort.. Lv uu...... 🥰 No disrurb
@n2volg119
@n2volg119 3 жыл бұрын
Aina👏👏♥️♥️♥️
@nurasworld421
@nurasworld421 4 жыл бұрын
👍🏻 Super video Loveee Aina
@hassanhassan8189
@hassanhassan8189 4 жыл бұрын
Ithade Sound klkumbo Mamtha Mohandasne orma varnnu. Maklde sound onnum prashnilla namk manslavum. Confident ayi thanne video chytholu.
@nimishajerry1220
@nimishajerry1220 4 жыл бұрын
മക്കളുടെ soundil yaathoru irritations illa ❤️
@Fousiarafeek
@Fousiarafeek 4 жыл бұрын
Entha paraya allah asuganlamm shifayakette aameenn
@radhikadevi1794
@radhikadevi1794 4 жыл бұрын
കുഞ്ഞിൻ്റെ ശബ്ദം കൂടുതൽ സന്തോഷം തരുന്നു. മുന്നോട്ടു തന്നെ പോവുക
@shajinab2814
@shajinab2814 4 жыл бұрын
Good effort. Keep doing wonderful job
@ainscake6977
@ainscake6977 4 жыл бұрын
Hii aina video super👍👍👍 pynne ente molkk aina ennanu peeryttyrykkunnadh😍
@sarika.vijayansankarnivas6714
@sarika.vijayansankarnivas6714 3 жыл бұрын
Sound kuzhappamilla🥰❤
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 37 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
Mom had to stand up for the whole family!❤️😍😁
00:39
Quiet Night: Deep Sleep Music with Black Screen - Fall Asleep with Ambient Music
3:05:46
Theory Of Relativity | Explained in Malayalam
1:21:03
Nissaaram!
Рет қаралды 360 М.
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24