കഴിവ് കൊണ്ടാ ഇജ്ജ് കേറിവന്നത്..💯 പിന്നെ കൂടെ ഉള്ള കൊറച്ചു പേരുടെ support കൊണ്ടും അത് ഇജ്ജ് പറയിണ്ട്. മൂരി ഒരു Gate open ആക്കി തന്ന്..അയ്നു മുൻപ് ഉള്ള dabzee നെ ഇവിടെ എത്ര പേർക്ക് അറിയാ???? Think it broo. അന്റെ Attuttude ഉം Ego യും കൊണ്ട്..നീ തന്നെ Field ഔട്ട് ആവണ്ട.. കേൾവിക്കാർ ഇല്ലെങ്കിൽ ഒരു പാട്ട്കാരനും പാടീട്ട് കാര്യല്ല.. മനുഷ്യന്മാർ ആണ് വെറുത്താൽ വെറുത്തതാ.. 💯🙌🏻 (NB:dabzee ന്റെ fan ആയിരുന്ന് ഇപ്പൊ എന്തോ ഒരു വെർത്തു )🙌🏻
@SanceShaji5 ай бұрын
Dabzee is very mature, focussed and chill at the same time, but also knows when to sing aggressively to spread energy. 🔥❤ I loved hearing from him during this whole interview. Such a humble man. Kerala should be proud of him. 💎
@sinanmufeed59386 ай бұрын
ഒട്ടകം 🐪🔥 MHR 🏆
@Sabah.1216 ай бұрын
Dabzee മുത്താണ് ❤❤❤❤
@alip66806 ай бұрын
മൈരാണ്
@ajithsudheer5 ай бұрын
😂
@ajasgaming17665 ай бұрын
Kunaaa😂😂😂😂
@aviator70506 ай бұрын
എന്തൊക്കെ ആണേലും സോങ്‌സ് പൊളിയാണ് ❤️🔥
@NaseemaShahul-w1s6 ай бұрын
Dabba padum ninga kekkk 🤌🏻🤍
@zuhricnippa7696 ай бұрын
Amazing artist! 🔥🔥 items iniyum varatte🔥
@FavasFavas-y3j6 ай бұрын
Dabzee നിങ്ങടെ പാട്ട് ഒരുപാട് ishtane മൂവ് ഓൺ voice is vary high 🎉🕺
@TheMarsKind6 ай бұрын
dont less the sound bro 💀
@nandhuz286 ай бұрын
Dabzeeeee😩❤🩹
@rameesckm83556 ай бұрын
✏️പടരട്ടെ അങ്ങട്ട് പടരട്ടെ മലബാറിന്റെ തിജ്ജ്🔥🔥🔥
@JasnaShini2 ай бұрын
Powerfull man👌👌😍😍
@arifsanchari5 ай бұрын
Energy 👑 ആണ് dabz
@abdulRahman-ke8xx6 ай бұрын
അങ്കിൾ ഇയാളുടെ പ്രോഗ്രാമിന് ഒന്നു പോയി നോക്കൂ എന്നിട്ട് പറയൂ.... നിൽക്കാൻ സ്ഥലം കാണ്ണില്ല അവരൊന്നും സിനിമ കാണാൻ വന്നവർ ആയിരിക്കില്ല only for DABZEE
ഏതെങ്കിലും പോത് ഫാമിലോ പശു ഫാമിലൊ പോയി padoo കുഞ്ഞേ
@sreekusreesree5986 ай бұрын
Filim karym ellelum song vere lvl❤❤
@crazy341036 ай бұрын
Dabzee🔥🔥🔥🔥
@yesim73906 ай бұрын
Correct timing 😂
@DevanandhaMinnu6 ай бұрын
Dabzee you'r good human
@AyazMuhd6 ай бұрын
Bro Whatever Don't Less The Sound..🥵🚫 Sound Korakkeruth..🔥
@sidhiqvs92275 ай бұрын
മാപ്പിള പാട്ടു തന്നെടാ💥.. KSHMR ഒന്ന് സെർച്ച് ചെയ്യ്, അങ്ങോട്ട് വരെ എത്തി🫰
@JayaJose-hz6re5 ай бұрын
Dabzee mutheee
@saifbinumer6 ай бұрын
നമ്മളെ നാട്ടാർക്ക് ഒരു കൊഴപ്പണ്ട്. വെറുത്താ വെറുത്തതാ... യേശുദാസിനെ വരെ വെറുത്ത നാടാണ് ചെങ്ങായ് ഇത്... ഇജ്ജ് നല്ല നെലക്ക് നിന്നാ അനക്ക് നന്നു... ഇജ്ജാരായ്നു, ഇപ്പൊ എന്താണ് എന്ന് ഒന്നാലോയ്ക്കണത് നല്ലതാണ്
@Reebok_9196 ай бұрын
❤❤❤
@sundergv.p55956 ай бұрын
Dabzee..u r a GOOD SINGER....എല്ലാ നന്‍മകളും ആശംസകളും ❤❤🤝👍divyasundar
@Faariss.36 ай бұрын
ചീത്ത നേരത്തിന് ശേഷം നല്ല നേരം വരും "
@shelbyfamilyy6 ай бұрын
Mhrrrrrrrrrrr💙
@naseebahussain30166 ай бұрын
Dabzeee... Married aaannu arinjathil theeratha vishamam und..... 😔😔😔😔 che.... Aa pratheekshem poyiiii
Is he married ?? I thought he is just 27 or something 😅😅
@bellatrixox5 ай бұрын
oru baby boy und instagram il post cheyyar und. wife ne kandit illa but rolling stone interview il paranjit und wife nalla support anennu
@uniqueme26095 ай бұрын
@@bellatrixox oooh ... I see... ☺️
@muhammedfarseen._k5 ай бұрын
31
@sparx1815 ай бұрын
32
@c.e.oofserkala96706 ай бұрын
Pendrive 😂
@ajnasajnas63396 ай бұрын
Are field out by
@Ameenjr6 ай бұрын
വെളുപ്പിക്കാൻ അങ്ങോട്ട് ആണോ പൈസ
@RIYASTALKS9896 ай бұрын
Ith ആ issue നടക്കുന്നതിന് മുൻപുള്ള ഇന്റർവ്യൂ ആണ് bro
@SeeMyDescriptionItsRonaldo76 ай бұрын
@Fayis13416 ай бұрын
Mdma usthadh 😂😂
@theViralvoice-o1k5 ай бұрын
നീ വളരെ ശ്രദ്ധിച്ചാൽ നിനക്ക് നല്ലതാണ് അല്ലെങ്കിൽ സമൂഹത്തിൽ പബ്ലിക്കായി പരിപാടികൾ നടത്തുന്നത് നിനക്ക് നിൻറെ സ്വഭാവക്കാരൻ നിനക്കത് ഇല്ലാതാവും
@darkhouse11166 ай бұрын
Epo kazhapayatha
@BLACK-uh6gp6 ай бұрын
🐪
@sareeshkumarsasidharan40956 ай бұрын
അനിയാ നിന്റെ പാട്ടിന്റെ വരികളുടെ ഭംഗിയോ നിന്റെ ശബ്ദമധുര്യമോ ഒന്നും അല്ല ആൾക്കാർ ആ പാട്ടു കേൾക്കുന്നത് അതു ആ സിനിമ നൽകിയ ഇമ്പാക്റ്റും ഭാഗ്രൗണ്ട് മ്യൂസിക്കും ഒക്കെ കൊണ്ട് ആണ്
@JinciJinu6 ай бұрын
Kayiv ellatha asooyakar natil epoyum und aenn manasilayi
@afsalafi57766 ай бұрын
അയാടെ വരികൾ ഇഷ്ടായേക്കാം, ശബ്ദം ഇഷ്ടപ്പെടുന്നവർ കുറെ പേരുണ്ട്, മ്യൂസിക് അങ്ങനെ എല്ലാം കൂടി ഒരുമിക്കുമ്പോഴല്ലേ ഭംഗി ണ്ടാവണത് ഓക്കേ അതെന്തും ആയ്കോട്ടെ ഡബ്സിടെ വോയിസ് entire different തന്നെയാണ് ❤️
@zarafu_z_s_z20796 ай бұрын
🙄
@semikl186 ай бұрын
മണവാളൻ തഗ് ഇറങ്ങുന്നതിനു മുന്നേ ഇങ്ങേരുടെ പാട്ടുകൾ ആസ്വദിക്കുന്ന എന്നെ പോലുള്ള കുറേ പേർ ഉണ്ട്, മണവാളൻ തഗ് ആണ് അങ്ങേർക്ക് fame നൽകിയത് എന്നെ ഉള്ളു! 😌 അടങ്ങ് ട്ടോ