കഴിഞ്ഞ മാസം ഞാൻ ഇത് പഠിക്കാൻ പോയി. എത്ര wonderful ആണ് access bars എന്ന് വാക്കുകൾ കൊണ്ട് പറഞ്ഞ് അറിയിക്കാൻ പറ്റില്ല. ഇത് അറിയാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. Beauty mam ഒരു നല്ല teacher ആണ്. നല്ല ക്ഷമയോടെ എല്ലാ സംശയങ്ങളും തീർത്തു തന്നു. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. Class കഴിഞ്ഞും വിളിച്ചു കാര്യങ്ങൾ അനേഷിച്ചു, നമുക്ക് നല്ല ഒരു support തരും. She is a wonderful lady. May God bless her.
@ALEXANJANAVLOGS Жыл бұрын
🙏🌹🌹
@minnumol97210 ай бұрын
എങ്ങിനെ പഠിക്കാം ? എത്ര ചിലവ് ? എത്ര കാല യളവാണ് പഠിക്കാൻ വേണ്ടത്?
@സഹവർത്തിത്വം10 ай бұрын
ഭീമമായ ഫീസ് ഈടാക്കുന്നത് ഈ ടെക്നിക് ജനകീയമല്ല എന്നതിന്റെ ഉദാഹരണമാണ്.ഉപകാരം ഉള്ളതാണെങ്കിൽ ചെറിയ ഫീസിൽ പഠിപ്പിച്ചു കൂടെ? ആവശ്യത്തിന് പണവരവും ഒപ്പം കർമ്മകുശലതയുമുണ്ടെങ്കിൽ ജീവിതത്തിൽ മാറാത്ത ബ്ലോക്കുകൾ ഇല്ല.
@NASEEMAJAFAR-u2u29 күн бұрын
Self ആയി ചെയ്യാൻ കഴിയുമോ
@prasannakumaril95712 жыл бұрын
Njan. Oru accessbars practitioneranu.lthu practise cheyyan thudangiyasesham ente lifel valare nalla changes aanu undayath. Rogangal kurayanum sampathikasthithi mechappedanum veetilullavar thammil adupam koodanum santhoshavum samadhanavum kittanum aagrahangal niraveranumoke ithu valare prayojanakaramanu ente anubhavamanu njan parayunnath gawania mam paranjathupole oru veetil oralenkilum ithu padikunnath nammude samuhika sthithi thanne mechappeduthan sahayikumennu enikkurappanu ithrayum easy ayi cheyyavunna oru tool padippich njangaludeyokke jeevithathil nalla mattangal varuthiya gawaniamamnu oraayiram nanni..thank you so much universe
@ALEXANJANAVLOGS2 жыл бұрын
Thank you 🙏🌹
@bababluelotus Жыл бұрын
Prasannakumari what's your number
@manjushaamal98842 жыл бұрын
മാമിന്റെ അടുത്ത് ഇതുപോലെയുള്ള ഒരു വീഡിയോ കണ്ടിട്ട് പഠിക്കാൻ പോയി... എന്റ്റെ എട്ടു വര്ഷം പഴക്കമുള്ള ഷോൾഡർ ബാകിലുള്ള വേദന ആ ട്രെയിനിങ് സമയത്തു കിട്ടിയ ബാഴ്സ കൊണ്ട് മാറിയിയതു🥰 ,അതിനു ശേഷം അത് ഇന്നുവരെ വന്നിട്ടും ഇല്ല .കൂടാതെ അന്ന് അനുഭവിച്ച ഒരു മനസിന്റെ ഭാരക്കുറവ് പറഞ്ഞു അറിയിക്കാൻ പറ്റാത്തതാണ് . ഇന്ന് ഞാൻ എന്റ്റെ ഫാമിലിക്കു ഇത് ചെയ്തു കൊടുക്കുന്നുണ്ട്.സത്യത്തിൽ എനിക്ക് ഒരു അത്ഭുത 💖സിദ്ധി കിട്ടിയ പോലെയുണ്ട്.....ഇതുപോലെയുള്ള വീഡിയോ ഷെയർ ചെയ്ത ഇ ചാനലിനും ഒത്തിരി നന്ദി.. 🙏🙏🙏❤️❤️❤️❤️
@Soumyamm-v5r6 ай бұрын
ഇത് എങ്ങനെ ആണ് ചെയ്യുന്നത്
@badusdiary3168 күн бұрын
Evideyan padichath?
@parvathytdc2 жыл бұрын
Access bars is a very helpful tool,I have been practicing this since 2 weeks,there are so many positive changes happening in my life,thank you Beauty mam for all your support and guidance and thank you Anjana mam for bringing this to people through this KZbin channel
@ALEXANJANAVLOGS2 жыл бұрын
Thank u 💕
@Anu_Fathima Жыл бұрын
HOW MUCH IS FEE??
@prajodanprprajodan324 Жыл бұрын
ഈ ക്ലാസ്സ കണ്ടു കാര്യം മനസിലാക്കി ഇത് എല്ലാം വരും പഠിക്കണം സന്തോഷം അനുഭവിച്ചറിയാം Thankyou യൂണിവേഴ്സ. &mam 🙏😃💙🌹
@semiminu4570 Жыл бұрын
എവിടുന്ന് class കിട്ടും... Fee എത്ര?
@ghosh94552 жыл бұрын
അലക്സ് അഞ്ജന വ്ലോഗ്സിൽ വീണ്ടും ബ്യൂട്ടി maaminey കാണാൻ സാധിച്ചതിൽ സന്തോഷം 🙏👍
@ALEXANJANAVLOGS2 жыл бұрын
Thank you 🙏🌹
@sreeragkmanoj33732 жыл бұрын
Thanks mam.ankil athinekurich oru video chaithal usefulayene.please mam...
@shyamalapm7714 Жыл бұрын
കണ്ണൂരിൽ ക്ലാസ് വെക്കുമോ മേം
@KavyaPVijai2 жыл бұрын
Access Bars is indeed a positive tool. By consistently practicing it, I became much more confident, peaceful, grateful and calm. Thanku Beauty maam for introducing and teaching this magical tool to me. Also, has to mention about your positive affirmations which you mention in all the classes, as it had helped me enormously in all the levels. Always grateful❤️. How does it get any better than this?💜
@ALEXANJANAVLOGS2 жыл бұрын
Thank you 🙏🌹
@MrNujumyusuf Жыл бұрын
If I learn Access Bars, can I use it for my own issues.
@VinodKumar-zi4ln2 жыл бұрын
ഞാൻ സൗദിയിലാണ് എനിക്ക് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ആഗ്രഹമുണ്ട്🙏🙏
@sheebaikbal3763 Жыл бұрын
ഞാൻ തരാം ഇത് ചെയ്യുന്ന വളരെ നല്ല ഒരു sr ഉണ്ട് ഷാജഹാൻ
@krishnapriya7112 Жыл бұрын
Acessbars mamil ninnu padikkan sadichathu valiya oru bagyamanu because you are a wonderful teachar thank you mam thanku universe❤
@baijupllipadan69312 жыл бұрын
Eth engane padikkan pattum
@ptlphilips19602 жыл бұрын
Yes .. great 👍 thank you Beauty Gawanya ma’am and Alex anjana ma’am..!
@ALEXANJANAVLOGS2 жыл бұрын
🙏🥰
@positivevibz49772 жыл бұрын
Happened to attend the Access Bars as suggested by a friend after a therapy session experienced by him. After getting the therapy during the class, I found I could be in a state of neutrality (without being judgmental on anything) and the chattering of the monkey mind being stopped...Also, me after learning, was able to put the recipient to sleep immediately and the feedback from the recipient was that he felt lighter and calm. Thank You Gawanya Mam for sharing us one of the mysterious teachings. Gawanya Mam is an amazing person who is very friendly, lovable and made us very comfortable in the class.
@ALEXANJANAVLOGS2 жыл бұрын
🙏🌹
@supergyan70052 жыл бұрын
Thank you
@positivevibz49772 жыл бұрын
@@supergyan7005 welcome dear ❤️
@gokulammedia659410 ай бұрын
മേഡം എനിക്ക് ACCESS BAR S പഠിക്കണമെന്ന് ആഗ്രഹമുണ്ട് ഞാൻ കണ്ണൂർ ജില്ലയിലാണ് ഞാൻ പ്രാണിക് ഹിലിങ്ങിലെ പ്രധാന കോഴ് െസ്സാക്കെ കഴിഞ്ഞ താണ് - സമയം കിട്ടുമ്പോൾ ഈ നമ്പറിൽ വിളിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
@jayanprakash54112 жыл бұрын
Hi madam how can i condact you
@sylajas4822 Жыл бұрын
I am sylaja from Alapuzha l want and experience more about. Access bar
@madhupal33622 ай бұрын
Zoom Link Ayakkamo 🙏
@miniomana9212 жыл бұрын
Mam നെ എങ്ങനെ യാണ് contact ചെയ്യേണ്ടത്
@beautygawanya85372 жыл бұрын
Mam please call me at 7736774210. I am currently travelling, so there may be delay in responding. You shall whatsapp me. I will respond whenever time allows.
@jameelaabdulla88836 ай бұрын
I am from kannur. I would like to learn this acess bar
@sojoshow23 Жыл бұрын
🙏🏻🙏🏻🙏🏻THANK YOU SO MUCH FOR YOUR VALUABLE INFORMATION 💐💐💐CONGRATULELATIONS ALL TEAMS 👏👍👌🤗 Solly teacher Calicut 🙋
@AaBb-rq7fn8 ай бұрын
മം ഇത് എങ്ങനെ പടിക്കാൻ പറ്റും
@AnilKumar-lk2nj2 жыл бұрын
കോട്ടയം ജില്ലയിൽ എവിടെ ആണ്
@beautygawanya85372 жыл бұрын
Sir Sep 24 th and 25 th we have class in Ernakulam. Kindly whatsapp Sir. Shall respond back.
@jayanprakash54112 жыл бұрын
എനിക് പഠിക്കണം
@thrippalavoorpraveenlal17412 жыл бұрын
Tool പറഞ്ഞുതരൂ
@bindukrishnan8438 Жыл бұрын
ThankU ma'm 🙏 നമ്പറിൽ കോൺടാക്ട് ചെയ്താൽ കിട്ടുമോ
@ALEXANJANAVLOGS Жыл бұрын
Ys kittum😊
@UshaKumari-lt4us2 жыл бұрын
Anjsna mam, Gwani mam. Great...
@ALEXANJANAVLOGS2 жыл бұрын
Thank you 🥰
@radhasoman10962 жыл бұрын
Mam access bars padikkanamennund. Online class undo?
@ALEXANJANAVLOGS2 жыл бұрын
Pls call mam in her mobile number 😊
@beautygawanya32662 жыл бұрын
Online athraikku useful alla.
@beautygawanya85372 жыл бұрын
@Ragesh Mohan Yes Sir. We just get out of all those bad Karma.
@sherlyjoy77932 жыл бұрын
Ernakulathu class undo
@sherlyjoy77932 жыл бұрын
Ithu thanne alle E F T cheythal kittunnathu
@ameenasuhaib24004 ай бұрын
Access bar or eft better? Pls reply
@ansasunil3585Ай бұрын
Super class
@ബൈബിളിലൂടെ2 жыл бұрын
ഒത്തിരി നന്ദിയുണ്ട്
@hari75362 жыл бұрын
Thanks universe
@shibysharly84102 жыл бұрын
Alex Sir and Anjana mam you both are amazing ❤
@ALEXANJANAVLOGS2 жыл бұрын
Thanks dear ❤️
@Bhairavi88 Жыл бұрын
മാഡത്തിന്റെ പക്കൽ നിന്നും ഈ അറിവ് നേടാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു 🙏🙏❤️ മാഡത്തിന്റെ അരികിലേക്ക് എന്നെ എത്തിച്ച പ്രപഞ്ച മഹാശക്തിക്കും എന്റെ ഗുരുജനങ്ങൾക്കും നന്ദി ❤️❤️
@ALEXANJANAVLOGS Жыл бұрын
🙏🌹
@karthikkarthi9438 Жыл бұрын
Thank you so much madam
@suluvv30302 жыл бұрын
Online class undo mam
@beautygawanya85372 жыл бұрын
Madam, online padikkan kazhiyum, but athratholam useful alla. Offline class thanneyanu best. Offline class we get valid certificate too.
@justinpthomas74282 жыл бұрын
Learn this and use it in life. Then you can experience miracles .. ❤️❤️❤️
@ALEXANJANAVLOGS2 жыл бұрын
🙏🌹
@minivenugopal96798 ай бұрын
Access bar is actually super ❤️
@remyakmkm9260 Жыл бұрын
Thank you❤
@sindhuvinod96632 жыл бұрын
Kollam dist il class undakarundo madam?
@beautygawanya85372 жыл бұрын
Mam, Aug 27th and 28 th Trivandrum class undu. Kollam ippol illa.
@aneeshkumarn.s48962 жыл бұрын
Thankyou
@ALEXANJANAVLOGS2 жыл бұрын
🙏😊
@jalajasricette78452 жыл бұрын
Thanks dear 🦋🦋🦋
@ALEXANJANAVLOGS2 жыл бұрын
💗🦋😊
@sakhydon2 жыл бұрын
good information 👍👍
@prakashkanjiram8622 Жыл бұрын
അഞ്ജനമെന്തുകൊണ്ടാണ് ഇത് പ്രാക്ടീസ് ചെയ്യാത്തത് ഇത് പ്രാക്ടീസ് ചെയ്തിട്ട് അഞ്ജന മേടത്തിന്റെ അഭിപ്രായം ഒന്ന് വീഡിയോ ചെയ്യുമോ
@sarathks19862 жыл бұрын
നിങ്ങളുടെ ചാനലിലെ ആരെ വിളിച്ചാലും ഫോൺ എടുക്കില്ല....pineedu replyum cheyiila.....kanunnavare engane pottaraakan vendi kure videos....ningalude husbandininte video kandu kure mesge cheythu......IPO 2month aayi..no reply.....👎👎👎👎👎👎👎
@anitaravishankar4265 Жыл бұрын
What you say is true. Her husband td me to message him the problem. Even after 3 weeks he does not even see it after 3 weeks. So how sincere are you Mr. Alex? Otherwise do not put out a video talking about your powers
@rajsalim5552 жыл бұрын
Good program
@ALEXANJANAVLOGS2 жыл бұрын
Thank you 🙏😊
@rajmohane186 Жыл бұрын
Bible says, Jesus is the only one god in the universal. God is real love. 🌹🌹🌹🌹🌹🌹🌹
@rkthought3692 жыл бұрын
Block നെ കുറച്ചു പറഞ്ഞില്ല.. എന്ത് practice.. Engane ചെയണം.. Madam 👏👍
@ALEXANJANAVLOGS2 жыл бұрын
Kazhinja randu videos il um describe cheyythu parayunnundu ...pls call mam in her mobile number 👍
@myredmiphone12112 жыл бұрын
ഇത് പടിക്കാൻ എന്തൊക്കെയാ ചെയ്യേണ്ടത് ? ഫീസ് എത്രയാ
Dear 1 crore money iam sorry please for give me ilove you thank you thank you universal
@healthandfamilybydr.smitha85 Жыл бұрын
🙏🙏
@jyothikumar126 Жыл бұрын
ഇവരുടെ ജീവിതം ഗവേഷണം ചെയ്യാൻ സാദിച്ചാൽ അവരുടെ കുടുംബാവും നാട്ടുകാരുടെ ജീവിതവും സുരക്ഷിതം
@sajugeorge6221 Жыл бұрын
Anybody in Dubai
@reenaanil9853 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@VinodKumar-zi4ln2 жыл бұрын
Access Barsഎങ്ങനെയാണ് ചെയ്യുന്നത്
@beautygawanya85372 жыл бұрын
You should learn Sir, to know how to do it.
@BeautyGawanya2 жыл бұрын
You shall contact me sir.
@sulekhaprasadpalakal680410 ай бұрын
@@BeautyGawanya❤
@kp_chinthakal2 жыл бұрын
ഹായ്
@beenasasidharan633 Жыл бұрын
🌹🌹🌹🌹
@Originaluser7772 жыл бұрын
❤️
@aswinsoorajsooraj65062 жыл бұрын
ഞാൻ തെന്നുർക്കോണം കാരൻ
@harinavaneetham38842 жыл бұрын
😊😊❤️👌🏻👌🏻👌🏻👌🏻🙏🏻🙏🏻
@ALEXANJANAVLOGS2 жыл бұрын
🙏🥰
@balasubramaniancr1133 Жыл бұрын
Condacto
@balachandrakv66612 жыл бұрын
ഗുഡ് മോർണിംഗ് അഞ്ജന മാഡം, Alex sir നെ എനിക്കൊന്നു ബന്ധപ്പെടാൻ എന്തു മാർഗം? എന്റെ കൈയിൽ ഒരു phone മാത്രമേ ഉള്ളൂ. അതു വഴി ഞാൻ വിളിച്ചു നോക്കി മെസ്സേജ് അയച്ചു. എനിക്കൊരു മാർഗവും ഇല്ല. ഞാൻ എന്തു ചെയ്യണം മാഡം. ഒരു റെസ്പോൺസ് ഉം ഇല്ല. ഒരു മിസ് call അയക്കു. ആ വഴി ഞാൻ വിളിച്ചോളാം.... Pls റെസ്പോണ്ട്...
@ALEXANJANAVLOGS2 жыл бұрын
Sir ...pls share your contact number here so that I can note it down ....will call u bk😊
@anitaravishankar4265 Жыл бұрын
Ha ha..biggest joke of the century...is your husband serious about his abilties to heal? Or has he got a big head that he does notcare e en to attend a message even for a month.
@girijarani3742 Жыл бұрын
Medià media influence.
@suluvv30302 жыл бұрын
Mam Contact number tharamo Enik padikanam engane Start cheyyanam