എന്റെ വീട്ടിൽ അച്ചനും ബ്രദർ ഒക്കെ അത്യാവശ്യം ചിലവാക്കി ജീവിക്കുന്ന ടൈപ്പ് ആയിരുന്നു വിവാഹശേഷം ഹസ്ബൻഡ് വളരെ പ്ലാനിംഗ് ന്റെ ആളാണ് ആദ്യമൊക്കെ എനിക്കതിൽ കുറച്ചൊക്കെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു ഞാൻ പിശുക്കൻ എന്ന് പറഞ്ഞു കളിയാക്കുമായിരുന്നു. ഇന്ന് ഒരു 15 വർഷത്തിന് ശേഷം എനിക്ക് കാര്യം മനസ്സിലായി ഇന്ന് ഞങ്ങൾ കടമൊന്നും ഇല്ലാതെ വീടൊക്കെ വെച്ച് കുട്ടികളെ നല്ല സ്കൂളിൽ വിട്ട് അത്യാവശ്യം നല്ലരീതിയിൽ ജീവിക്കുന്നു. എന്റെ വീട്ടുകാരെ കൂടി സഹായിക്കാൻ പറ്റുന്നു അവർ ഇപ്പോഴും വാടകവീട്ടിൽ തന്നെയാണ്
@malathim41982 жыл бұрын
സാമ്പത്തിക അച്ചടക്കം എല്ലാവർക്കും വേണ്ടതായ ഒരു ഗുണമാണ്. ഇന്ന് രാവിലെ ക്കൂടി ഇതിനെപ്പറ്റി ചർച്ച ചെയ്തതാണ്. ചെലവിനെ ആവശ്യം, അത്യാവശ്യം, അനാവശ്യം എന്നിങ്ങനെ തരം തിരിച്ചു കാണുന്നത് നല്ലതാണ്. നല്ല സന്ദേശമടങ്ങുന്ന ഈ മോട്ടിവേഷൻ Vlog വളരെ ഇഷ്ടപ്പെട്ടു. ഞാൻ ഈ രീതിയിൽ ജീവിക്കുന്ന ഒരാളാണ്. Thank you Ma'am for this very good motivation message.
@najafathima2202 жыл бұрын
ഒരുപാട് കാര്യങ്ങൾ smart ആയി ചെയ്യുന്ന നിങ്ങളുടെ time മാനേജ്മെന്റിനെ പറ്റി അറിയാൻ ആഗ്രഹിക്കുന്നു. ഇതിനെ പറ്റി video ചെയ്യണേ
@chichusdreamworld2 жыл бұрын
നല്ല usefull ആയ വീഡിയോ madam പറഞ്ഞ കാര്യങ്ങളെല്ലാം corract ആണ് ഇതുപോലെ ഉള്ള വീഡിയോസ് ഇനിയും പ്രധീക്ഷിക്കുന്നു 😍ഞാനും ഇങ്ങനെ ആണ് ഉള്ള പൈസയിൽ ഒതുക്കി അതിൽ ജീവിക്കാൻ നോക്കുന്ന ആൾ എന്നിട്ടും രണ്ട് അറ്റവും കൂട്ടി മുട്ടിക്കാൻ നല്ല ബുദ്ധിമുട്ടാണ് ☺️
@rajeesvlogs88112 жыл бұрын
Thank you ma'am ❤️❤️ നല്ലൊരു message അണ് mam തന്നത് വരവ് അറിഞ്ഞു കൊണ്ട് തന്നെ ചിലവ് നടത്തണം. Savings രണ്ട് പേരുടേയും joint account ആകുന്നതാണ് നല്ലത്. പിന്നെ 1 കോടി കണ്ടു . പതിവിലും നല്ല സുന്ദരി ആയിട്ടുണ്ട് madam . ❤️❤️❤️ എന്നും Mam ന്റെmotivation എനിക്ക് നല്ല ഒരു ഉപദേശമായി തോന്നാറുണ്ട് . എനിക്ക് എന്റെ അമ്മയെ പോലെ തന്നെയാണ് Mam ❤️❤️❤️ അമ്മ ഇല്ലാതായപ്പോൾ നല്ല സങ്കടം ആയിരുന്നു Mam ന്റെ cooking കാണുമ്പോൾ motivation കേൾക്കുമ്പോൾ ഒക്കെ എന്റെ അമ്മയുമായി നല്ല സാമ്യം തോന്നും എന്നും നല്ലത് മാത്രo വരട്ടെ😘😘😘😘😘😘
@LekshmiNair2 жыл бұрын
E comment vayichappol ethra santhosham ayenno....ammayolam sthanam enikku thannallo dear...entai manassu niranju...🥰🤗.love you too ❤
@ushanarayanapillai27002 жыл бұрын
ഇതാണ് ശരിക്കും മോട്ടിവേഷണൽ സ്പീച്. ഇതേ രീതിയിൽ പോയാൽ നമ്മളുടെ കയ്യിൽ ആവശ്യത്തിന് പണം കാണും. സന്തോഷത്തോടെ ജീവിക്കാം. ഞാൻ ഈ രീതിയിൽ ജീവിച്ചു സമ്പാദിക്കുന്ന ഒരാളാണ്. You are very very correct mam 👌❤
@angelrelaxing98332 жыл бұрын
Hand Crafted: kzbin.info/www/bejne/pXOki52Al8iNpJo
@LekshmiNair2 жыл бұрын
Very happy to know about you dear ...lots of love ❤️ 🥰
@jisharijin68582 жыл бұрын
Yy
@ushakumarics26402 жыл бұрын
Mam ആ പറഞ്ഞത് എനിക്കിഷ്ടമായി. അതെ പൈസ ഉള്ളവർക്കു അവരുടേതായ ചിലവുകൾ ഉണ്ടാകും.പറഞ്ഞ എല്ലാ കാര്യങ്ങളും 100%സത്യം. Thank you
@Hs-sq8mf2 жыл бұрын
Madam big thanks അമ്മയെ പോലെ ഞങ്ങൾക്ക് നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നതിന് .
@zahraasworld50772 жыл бұрын
വല്ലാത്തൊരു ഫീലിംഗ് കേൾക്കുമ്പോൾ എല്ലാവർക്കും സന്തോഷത്തിൽ ജീവിക്കാനുള്ള മാർഗം ദായിവം നൽകട്ടെ ആമീൻ
@jinadoha482 жыл бұрын
Aameen
@sobhal39352 жыл бұрын
കിട്ടുന്നതു മുഴുവൻ ചെലവാക്കി ജീവിച്ചാൽ പെട്ടെന്നൊരു അസുഖം ബാധിച്ച് ആശുപത്രിയിൽ ആയാൽ വൻ സാമ്പത്തിക ബാധ്യത ഉണ്ടാകും. അവനവൻ്റെ കയ്യിൽ പണമുണ്ടെങ്കിൽ മാത്രമേ പിടിച്ചു നിൽക്കാൻ ആകൂ. അതുകൊണ്ട് എത്ര ചെറിയ വരുമാനമാണെങ്കിലും ഒരു തുക മാറ്റിവെച്ചേ മതിയാകൂ. നല്ല ഒരു message ആണ് mam തന്നത്.
@nileenababu26652 жыл бұрын
കറക്റ്റ്
@lalithabalank73402 жыл бұрын
ഇപ്പോഴുത്തെ യുവ തലമുറ ഇത് follow ചെയ്യണം വളരെ നന്ദി.
@sahadevanachary69192 жыл бұрын
ചേച്ചി ഈ ആഹാരസാധനങ്ങൾ രുചികരമായി നിർമ്മിച്ചു നൽകി കാണിച്ചു ഞങ്ങളെ തീറ്റി ഭ്രാന്തൻമാരാക്കി മാറ്റിയിട്ടു അതുമായി ബന്ധപ്പെട്ടു അത്യന്താപേക്ഷിതമായ ലാവട്ടറി പണിയുന്നതിനും ഒരു ചെലവ് ചുരുക്ക് പറഞ്ഞു തന്നതിന് ചിരിച്ചു കൊണ്ടാണെങ്കിലും ബിഗ് സല്യൂട്ട് 👌
@annap962 жыл бұрын
Well said mam.... Pakshe ithuvare onnum sambadikan pattiyilla... Iniyengilum munpottu pokan saving cheyanam....thanks mam
@babyradhakrishnan79452 жыл бұрын
വളരെ നല്ല message മാഡം🙏 . ഒരു കോടി പരിപാടി കണ്ടു. മാഡത്തിനെ കണ്ടപ്പോൾ വളരെ സന്തോഷം,
@ajithanv34842 жыл бұрын
ശരിക്കും മോട്ടിവേഷൻ തന്നെ. Mam നെ എന്നെങ്കിലും നേരിട്ട് കാണാൻ പറ്റിയെങ്കിൽ.... ❤❤❤❤❤
@sreerekhapr36822 жыл бұрын
Mam ഞാൻ ഇപ്പോൾ വിഷാദ അവസ്ഥയിലൂടെ കടന്നു പോകുന്നു.Depression മോട്ടിവേഷൻ വീഡിയോ ഞാൻ കണ്ടു. വളരെയധികം നന്നായി. എല്ലാ വീഡിയോസും വളരെയധികം പോസിറ്റീവ് എനർജി തരുന്നു. 🙏🙏🙏
@midhuna46462 жыл бұрын
Enthu pattiii
@midhuna46462 жыл бұрын
Ellruday life money is very importance........ Apola e depression oky varuna thaniku anikum ellam.......
@meenanair88862 жыл бұрын
So sweet and very practical. You were so open about each aspect of money.I am 57 years old ,got charity of how to go about and also after hearing you, I strongly feel to do the way you have guided. Your art of communication just does the wonders. Thank you and love you.
@LekshmiNair2 жыл бұрын
Thank you so much dear for your loving words ❤️ 🥰 🙏
@vijayalakshmikk66232 жыл бұрын
Good morning Madam. Valare Nalla Motivational speech aanu. Thanks a lot. You are very affeshiant lady. Supper lady. Very valuable advice. You have given. God will save you Madava Mahadeva... 🙏🙏🙏👍👍👍👍
@shinemolbobins28392 жыл бұрын
🥰🥰 ഒരുപാട് പ്രയോജനം ചെയ്യുന്ന ഒരു മോട്ടിവേഷൻ topic, ജീവിതം പ്രതിസന്ധികളിലേക്കു പോകാതെ മുന്നോട്ട് കൊണ്ട് പോകാൻ ഇതൊക്കെ നമ്മളെ സഹായിക്കും, ഒത്തിരി ഇഷ്ടപ്പെട്ടു 🥰🥰🥰ഒരുപാട് സ്നേഹം 🥰🥰🤣
@LekshmiNair2 жыл бұрын
Thank you so much dear ❤️ orupadu santhosham 🤗🙏
@ramlathkk31942 жыл бұрын
ചേച്ചി ഇന്നാണ് കേള്‍ക്കാന്‍ കഴിഞ്ഞത് പണം സമ്പാദിക്കാന്‍ ഇതിലും നല്ലൊരു motivation ഇനി കിട്ടാനില്ല
@preethisree19732 жыл бұрын
Very gd advice. എല്ലാ ബാങ്കിലും RD ഉണ്ട് അല്ലെങ്കിൽ Post office RD ഉണ്ട്. Salary through bank ആണെങ്കിൽ savings അതിലോട്ടു പൊക്കോളും..Me doing so nd guiding my kids too.
@abcamj73402 жыл бұрын
മാതൃഭൂമി news il ഇന്നലെ ഒരു news കണ്ടു, മക്കളെ ട്യൂഷൻ വിടാൻ പണം ഇല്ലാത്തത് കൊണ്ട് ഹയർ സെക്കന്ററി പഠിച്ചു എക്സാം എഴുതി full A+ വേടിച്ച ഒരു അമ്മയുടെ കഥ. അതിൽ അവർക്ക് ഒരു അഡ്വക്കേറ്റ് ആകണമെന്ന് ഏറ്റവും വലിയ ആഗ്രഹമായി പറയുന്നു. Mam ന് പറ്റുമോ അവര്ക് ന്തെങ്കിലും help ചെയ്യാൻ, പഠിക്കാൻ ഉള്ള help ഓ, fees ഓ, അഡ്മിഷൻ nte കാര്യമോ എന്തെങ്കിലും.... ഒരു സഹായം... ഒരുപാട് പേർക്ക് മോട്ടിവേഷൻ ആകും. എനിക്ക് അവരെ അറിയുക പോലും ഇല്ല. പക്ഷേ news കണ്ടപ്പോ mam നെ ഓർമ വന്നു. Mam എല്ലാ കമന്റ് um കാണുമെന്നും അറിയാം
@LekshmiNair2 жыл бұрын
😍🙏
@RaniPink...2 жыл бұрын
ലക്ഷ്മിചേച്ചീ, ഒരു teacher എങ്ങനെയാണോ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നത്, അതേരീതിയിൽതന്നെ, ഒരു അമ്മയുടെ വാത്സല്യവും ചേർത്ത് ചേച്ചി ഞങ്ങൾക്ക് മനസ്സിലാക്കിത്തന്നു.കണ്ണിമ ചിമ്മാതെ മുഴുവനും കേട്ടിരുന്നുപോയി,ഒരു സ്റ്റുഡന്റിനെപ്പോലെ...🤗വെറുതെയല്ല, 'ഡോ. ലക്ഷ്മി നായർ' ആയത്, ചേച്ചി ആള് പുലിയാണ്👍നല്ല സ്നേഹമുള്ള പുലി...💕👏👏👏
@chakkijss2 жыл бұрын
Do you mean സ്നേഹമുള്ള സിംഹം😂
@RaniPink...2 жыл бұрын
@@chakkijss വിവിധ മേഖലകളിലെ വൈദഗ്ധ്യം, പ്രാവീണ്യം,അറിവ്,കഠിനാദ്ധ്വാനം,അർപണമനോഭാവം,സമഭാവന, പ്രതിഭാവൈശിഷ്ട്യം എന്നീ സവിശേഷതകൾ ലക്ഷ്മിചേച്ചിക്ക് ഉള്ളതിനാലാണ് 'പുലി' എന്ന് ആലങ്കാരികമായി വിശേഷിപ്പിച്ചത്.നമുക്കെല്ലാം മാതൃകയാക്കാവുന്ന വ്യക്തിത്വം.ലക്ഷ്മിചേച്ചിയോട് 100% ഇഷ്ടം മാത്രം.👍
@sreedevikc2 жыл бұрын
Dear ma'am, very helpful and inspiring content. Thank you❤️👍
@LekshmiNair2 жыл бұрын
Very happy to see that you liked the video dear 🥰🤗
@ziazain61012 жыл бұрын
Absolutely... Correct Mamm... Thank you for ur valuable motivation... No words to say... Super... God bless u
@TheRhythmOfCooking2 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ സന്തോഷം 🥰. ഞങ്ങളും ഏതാണ്ട് ഇതുപോലെ ഉള്ള കാര്യങ്ങൾ ആണ് ഫോളോ cheyyunne👍. പിന്നെ flowers ഒരു കോടി kandutoo. സൂപ്പർ. നമ്മുടെ ഫാമിലിയിൽ നിന്ന് ആരോ പങ്കെടുക്കുന്ന ഫീൽ ആയിരുന്നു 🥰. പറയുന്ന വിശേഷങ്ങൾ ഒക്കെ ഞങ്ങൾക്ക് already അറിയാല്ലോ എന്നാണ് തോന്നിയത്. എന്നാലും അമ്പലം ഞെട്ടിച്ചു കളഞ്ഞു. പിന്നെ life റിസ്ക് ആക്കി ഒന്നിലും പോകല്ലെട്ടോ. ഞങ്ങൾക്ക് ആകെക്കൂടി ഉള്ള ഒരു ലക്ഷ്മിച്ചേച്ചി ആണേ 🥰👍
@LekshmiNair2 жыл бұрын
Achooda that's a very sweet comment dear ...you are so loving dear ♥️ lots of love 🥰🤗
@TheRhythmOfCooking2 жыл бұрын
@@LekshmiNair 🥰🥰🥰
@beenahermit95862 жыл бұрын
Thank You Dear Ma'am 🥰🥰 Very useful video. 👏👏
@jameelasoni22632 жыл бұрын
Lekshmi Ma'am 🙏🙏🙏 Very useful video 🙏 Thank you soo much Ma'am ❤️💕💕
@nikis85582 жыл бұрын
Thankyou Ma'am.. We are newly married couple.. Yesterday we were talking about starting a joint account for our savings and here comes the guide for it.. ❤️So valuable information for a better and prosperous life.. It means a lot for us!
@seenasuresh26912 жыл бұрын
ഹായ് ചേച്ചി, നല്ല കാര്യങ്ങൾ ആണ് ഇന്നത്തെ വീഡിയോ, ഒരുപാട് സന്തോഷം, ഞാൻ ഇങ്ങനെ തന്നെ ആണ് ചേച്ചി......... എന്നാലും ഒന്നും കൂടി ഒരു പോസിറ്റീവ് എനർജി ആയി ചേച്ചിയുടെ ഈ വീഡിയോ ❤❤❤❤❤❤❤❤❤❤❤❤❤
@manjubhargavi56562 жыл бұрын
Hai mam🌹🌹very useful video👍 mam ഓരോ motivation videos,cooking videos , beauty tips,,travel vlog എല്ലാം മനസ്സ് നിറയെ സന്തോഷം തരുന്നതും. mind relaxation, and inspiration videos ആണ്.. .💞💕
@vanuprakash2822 жыл бұрын
ചേച്ചി പറയുന്നത് ശരിയ്കും ശരിയാണ ഞാൻ അതിന് ഒരു ഉദാഹരണമാണ്❤️🥰❤️🥰❤️🥰
@geethasantosh66942 жыл бұрын
Very very good motivational talk, Lekshmi Chechi. Many people have nobody to explain like this. You are doing a great job dearest Lekshmi Chechi. Love you much. 💜💚💛💙🧡
@gracechacko49372 жыл бұрын
Valare nalla oru video . Ee kalathu prayojanam cheyunna video. Njan ipo one plus yr aayi sickleave aanu. Already debt undu study cheythathinteyum allathe oke . Serikkum kadam,credit card oke jeevithathil oru veliya thalavedhanayanu. Ipo kurachu kurachu micham vechu kadam oke theernnu varunnu. Ee karanam kondanu ipo almost 6 yrs aayi parentsne kanan pokan pattiyitilla. Ente appa parayum epozhum ninte karyangal oke seriyayitu nattil vannal mathiyennu. Valare prayojanapetta oru video. As usual you are such a motivating person. Thank you somuch mam
Mamnte videos kandalum positive energy anu. Mamne kandalum ishwaryam anu🙏🥰.
@nasrathshahim12382 жыл бұрын
സ്ത്രീകൾക്ക് നിയമസഹായം കിട്ടുന്ന കാര്യങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@sumibaji0072 жыл бұрын
ഹായ് ചേച്ചി.... ചേച്ചി ഇതൊക്ക അച്ഛൻ, അമ്മമാർ ഒക്കെ കുട്ടികൾ ക്കു ഈ സേവിങ്സ് നെ കുറിച് പറഞ്ഞു കൊടുക്കുന്നില്ല ഈ കാലത്തു... ചേച്ചി ഈ പറഞ്ഞത് ഒകെ നല്ല കാര്യം കാര്യം തന്നെ... ഇതു ഈ കാലത്തെ കുട്ടികൾ കുട്ടികൾ ക്കു അറിഞ്ഞിരിക്കേണ്ട കാര്യം തന്നെ.. അത് അവരുടെ മാതാപിതാക്കൾ പറഞ്ഞു കൊടുക്കുന്നില്ല.അത് ചേച്ചി പറഞ്ഞു കൊടുത്തു മനസ്സിൽ ആകുന്നതു നല്ല കാര്യം തന്നെ.... ❤️❤️❤️❤️
@LekshmiNair2 жыл бұрын
Thank you so much dear ❤️ 🙏
@devivinod2 жыл бұрын
this navrathri you showed the importance of lakshmi, durga and saraswathy .and you are embodiment of all 3.
@LekshmiNair2 жыл бұрын
❤🙏
@animohandas46782 жыл бұрын
👍🏻👍🏻👍🏻👍🏻🙏🙏🙏🙏👌🏼👌🏼👌🏼👌🏼👌🏼നല്ല മോട്ടിവേഷൻ. ഫ്ലവർസ് ഒരു കോടി കണ്ടു. എന്റെ ആരോ അടുത്ത സ്വന്തം പങ്കെടുത്ത ഫീൽ. മുഴുവൻ ടീവിലും കണ്ടു. യൂട്യൂബിലും കണ്ടു ❤❤❤❤❤
@LekshmiNair2 жыл бұрын
Thank you so much dear for your loving words ❤️ 🥰🙏
@deepthys69722 жыл бұрын
Cheriya cheriya karyangal ayirikkum chechi yude experience il ninnum njngalilek pakarnnu tharunnath , ath pakshe ente ullil undakkunna influence othiri valuthanu.chechiyude oro vakkukalum kathorthirunnu kelkkan ethra rasam anu. Thank you so much 💓
@neenavalsakumar9602 жыл бұрын
Financial discipline is very very necessary. As the saying cut your coat according to your cloth. Well said. Its really useful to the young generation. Love you dear as usual.
Hats off to you dear Ma’am Your motivation speech is really outstanding with an extra mile Your advise is very great and very helpful for many families Thanks a million for your sweet advise Take care
@LekshmiNair2 жыл бұрын
Thank you so much dear for your loving words ❤️ lots of love 🥰 🙏
@gigigeorge29562 жыл бұрын
Yess... 👍🏻well said mam. Im a teacher and my mother-in-law was also a teacher. She was the first person taught me how to practice financial discipline in life.Amma was no more now. While hearing your words i remembered ammas words. Love you mam 🥰❤🥰
@LekshmiNair2 жыл бұрын
Love you too dear 😍 🥰 🙏
@gigigeorge29562 жыл бұрын
🥰🥰🥰
@bizwitharies7 ай бұрын
Nhanum idhupole veetil irunnu income undakunu, oru paadu housewives also same cheyyunu, correct guidance kitiyal aarkum munneram....happy to earn from home
@veenaarun78162 жыл бұрын
Very good message.,.. Thank you ❤❤🌹🌹 mam
@binduvikraman69562 жыл бұрын
Very helpful and inspiring talking thankyou chechi 🥰🥰🥰
@simmyantony85422 жыл бұрын
Very informative. I live in Ireland last 17 years. I am afraid to call any of my distant relatives/ friends these days because who ever you talk to these days have huge financial burden and debts. People are not afraid to take loans against their family home. So this is an absolute need talk. Thank you for this video.
@awesomeideas89502 жыл бұрын
Very good advice! When I was working full time, I used to split money into two accounts, one for expenses and another for savings. All the ornaments and dress I had for my wedding were bought using that money in my savings. The only expense for my parents was the food. But after marriage, I had to quit my job. Then I knew the difference of having income and not having it. Now after many years, I am back to studies (with loan) and part time work. Now all my income goes to the home loan account, and for children's extra curricular activities. Education loan can be paid later when I have full time job. But my expenses are still to cover my basic needs.
@LekshmiNair2 жыл бұрын
Good planning dear..really appreciated..best wishes ♥️ 🙏 👏👏👏
@awesomeideas89502 жыл бұрын
@@LekshmiNair thank you ❤🙏
@aarvind39012 жыл бұрын
Very good planning, As Lakshmi mam said , we need to think of future too
Motivation nn paranjal idhan njn kandittulla vdo il enikk sheriyan nn thonniyoru vdo....thanks alot maam ..salary kittunna samayam aan onninum thigayatha varumbo correct time maam nde vdo .....idan njnum thedikondirunnadum ..thank you mam
@nagusekar31552 жыл бұрын
Good advice dear. Ellamasavum agae thudagum but avasanam kammi budget aayipokarundu.
@aleyammajose6862 жыл бұрын
Ma’am ee advice orupadu perku upakarappedum. You are a unique personality. Thank u so much.❤❤❤
@leenasladiesboutique12192 жыл бұрын
You said it very interesting thank you ma'am ❤️❤️❤️
@LekshmiNair2 жыл бұрын
Lots of love dear ♥️ 🥰
@reshma7632 жыл бұрын
Truely inspirational madam.😍😍😍..keep going..Really wonderful.you are master of everything 😄
@luckyvilson66942 жыл бұрын
Mam Avery informative talk In today's world Money decipline is very important Many people are facing lots of money issues because of their foolishness in dealing money I am sure this talk will help lots of people Kudos to you mam
@LekshmiNair2 жыл бұрын
Thank you so much dear ❤️ 🥰🙏
@indulekharajeev95432 жыл бұрын
Mam nte 1 crore flowers channel levedio kandu.super..May God continue to lift u to greater heights in the coming days..Mam e talents okke molkum,anu num share cheyyenom.Next generation lottu ithokke ethanol.Ellarum swiggy,zomato okke pinnacle anu..pazama yude ruchi..ennum nilanilkenom..athanu real health konduvarene.God Bless You.love u a lot...🥰😍❤❤❤❤
@anilar78492 жыл бұрын
Thanks🤗Money👍 talk/(kanakka pilla nde veetil varkalum, porikalum, kanaku edtu nokumbo karachalum, pizhchalum) oru say 😇Orma vanu
@sajipg24062 жыл бұрын
Ennu muthal njan savings thudangiyirikum chechi love you so much 💓💓💓
@jayasreepm75682 жыл бұрын
A very well explained motivational speech.Very sweet to hear. Yess. what you said is exactly correct. All blessings
@User-etug97022 жыл бұрын
Very good .I shared this valuable information to my children
@LekshmiNair2 жыл бұрын
Thank you so much dear ❤️ 💖 🙏
@binduramadas46542 жыл бұрын
Very good talking really true mam enta lifle Kura sathinikunudu TQ mam 👌🙏😍
@vishnusajeevan22882 жыл бұрын
Mam you talked about savings only but missed the main point that is investment
@sanyjos83182 жыл бұрын
It was very valuable advice. Thanks dear .🙏🙌💪👍👌💞
@ismailpk24182 жыл бұрын
Good motivation Madam paryan vakukkal Ella e kalath nigalia polia arum parayilla jivikan buthimuttulla kallmanu ❤️🙏👍👌
@devikamp2 жыл бұрын
Madam..you are truly inspiring..so happy to listen to you
@LekshmiNair2 жыл бұрын
Thank you so much dear for your loving words 🥰🤗🙏
@raseenaabdulhakeem93722 жыл бұрын
എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല താങ്ക്യൂ ഇനിയും പ്രതീക്ഷിക്കുന്നു ❤️❤️❤️
@shinu.mlp3462 жыл бұрын
Great talk. Ur suggestions more realistic
@rakeshprakash28342 жыл бұрын
Mam very inspiring speach.I am a big fan of yours.from today itself I am going to save some money for me.Expecting more inspirational videos like this.
@marymalamel2 жыл бұрын
Thankyou Mam.Need of the hour👌👌👌👌👌👌👌👌👌💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐👌👌👍👌💐💐💐💐💐
@sunitanair67532 жыл бұрын
Very good advice to all... Especially the younger generation... As the saying goes think twice and act wise... The example you gave of your house 🏡 was a valid one... 👌👍🙏💖
@angelrelaxing98332 жыл бұрын
Hand Crafted: kzbin.info/www/bejne/pXOki52Al8iNpJo
@LekshmiNair2 жыл бұрын
Thank you so much dear ❤️ 🥰🙏
@raseenariyas2742 жыл бұрын
Hai lekshmi Chechi orukodi oru second polum skip cheyyathe kandu chechiyude samsaram athrakkum ishta from malappuram
@renjithpj20032 жыл бұрын
This is the best video I have ever seen 😍 Thanks a lot madam...lots of respect, motivator of mine and my wife, wish to meet you one day....
@LekshmiNair2 жыл бұрын
Thank you so much for your kind words ❤️ 🙏 definitely will meet😍
Valare nalla talk thank u mam ellam valare kruthyamaya vakkukal ee reethiyil cheyyuvanel tensionillathe jeevikkam thank uuuu
@abhishekkrishan72872 жыл бұрын
Thanks mam good messages. So lovely mam, maam prove is a good teacher, good friend, especially good behaviour for all of. Thanks
@ambikanair70262 жыл бұрын
Hi madam, Madam paranjath valare correct good motivation thank you for sharing this video👍👍❤❤
@limisha12 жыл бұрын
Sure mam, thankyou as this I will try implementing from this month. As I was thinking will start savings from next month next month, but it was not happening
@meghasreedhar62942 жыл бұрын
Mam video kaanan kurach late aayathil sry😔mam paranja kaaryangal enik valare aavashyamulla oru talk aayiruunu sarikkum practical talk. Savings ne patti nalloru idea kitti👍
@binujob67242 жыл бұрын
Very true and good advice for financial discipline. Watched in orukodi. Your are a big star everywhere in whichever platform. 👌👌
@LekshmiNair2 жыл бұрын
Thank you so much dear for your kind words ❤️ 🙏
@nandhakishor34352 жыл бұрын
Very helpful information 🙂🙂🙂🙏🙏🙏🙏🙏 thanku mam 👍👍👍
@sumayyahamzathali12182 жыл бұрын
Nhanid sheelikkan try cheyyum
@lakshmikutty12292 жыл бұрын
ഭാവിയെ കണ്ടുകൊണ്ടു ജീവിക്കണംഅല്ലേthanks ്് ട്ടോ 😍
@vibesoflife72012 жыл бұрын
Your points and view appreciated.... Allathe Vijay malya.cheythapole india yile bank nu loan edukkuka......London il poyi sugayi jeevikkuka.........angane cheyyaruth .........
@koushik.k4thayashas.k1stas252 жыл бұрын
Currect mam.. Ed nalle oru anubhavam 👌👌👌👌
@firosekoorachund1592 жыл бұрын
പറഞ്ഞത് 100%ശരി ആണ് കൂടുതൽ പേരും ഇതൊന്നും മാനസികാതെ ജീവിക്കുന്നു ആരോടെങ്കിലും നമ്മൾ ഉപദേശിക്കാൻ പോയാൽ നമ്മൾ ഒന്നിനും കൊള്ളാത്തവൻ 😅 ചേച്ചി പറഞ്ഞത് പോലെ ജീവിതം ചിട്ടപ്പെടുത്തിയാൽ ഒരിക്കലും ദുഖിക്കണ്ട വരില്ല
@aswathys1132 жыл бұрын
Mam you r a strong woman...u r my role model...love you so much ❤️❤️
@ashalatha99692 жыл бұрын
Thank you madam, very useful vedio, oru kodi program kandirunnu, super mam
@devasuryarp36242 жыл бұрын
Very informative thank you lakshmi ma'am all my support ❤
@sangeetharavindran872 жыл бұрын
Thank you chechi...very insightful...lots of love❤❤
@LekshmiNair2 жыл бұрын
Love you too dear 🥰🤗
@shijomp46902 жыл бұрын
Thanks mam 💖💖💖🙏🙏🙏useful information, mam paranjath it's true 👍👍👍
@sushamass4742 жыл бұрын
Really inspiring advice.....You said it in a nice manner, thanks......
@priyavnair79812 жыл бұрын
Thanks. ..mam..engane oru topic eduthathine....
@sreyanandha59362 жыл бұрын
Thanks mam,,, Enikku mam enthu paranjalum Enikku athu ok aanuu..... Karanam maminte as Oru good maturity ishtanu.... Njan Tamil nattil thuckaly aanu ente veedu... Ente neighbours um mamine vedios Kanan thudangi