ജീവിതത്തിലെ കൈപ്പേറിയ നിമിഷങ്ങൾ ഒരു ചിരിയിലൂടെ സുധി പറയുമ്പോൾ | Mazhavil Manorama

  Рет қаралды 1,159,728

Mazhavil Manorama Plus

Mazhavil Manorama Plus

Күн бұрын

Пікірлер: 416
@anilkumar-kw8ry
@anilkumar-kw8ry Жыл бұрын
ഒരു ചിരിയിൽ കൂടെ സങ്കടം മുഴുവനും പങ്കുവെച്ച് അറിയാതെയാണെങ്കിലും കണ്ണുനിറഞ്ഞു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@muahammadirity4158
@muahammadirity4158 5 ай бұрын
Muhammed iritty ❤❤❤❤❤❤❤❤❤❤❤❤❤❤
@samira3744
@samira3744 Жыл бұрын
ഈ പരിപാടി സ്ഥിരമായി ഞാൻ കാണാറുണ്ട്. ആദ്യമായിട്ടാ ചിരിയും കരച്ചിലും ഒരുമിച്ച്.. 😥 ഇനിയൊരിക്കലും കരയാനിട വരാതിരിക്കട്ടെ. ആഗ്രഹങ്ങളെല്ലാം സഫലമാവട്ടെ !!! Luv u Sudhi, hus and kids
@jlyjly3353
@jlyjly3353 Жыл бұрын
Satyam
@PonnusPp
@PonnusPp Жыл бұрын
സത്യം
@Sunma1942
@Sunma1942 4 ай бұрын
സുധിയേയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.
@diviyamanoj8889
@diviyamanoj8889 Жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ സുധി..... 🥰🥰🥰എന്നും ഭർത്താവിന്റെ കൂടെ സന്തോഷത്തോടെ കഴിയാൻ ഭാഗ്യം ഉണ്ടാകട്ടെ മോളെ 🙏🙏🙏
@sunumtm5269
@sunumtm5269 Жыл бұрын
കരഞ്ഞുകൊണ്ട് ചിരിക്കുന്ന സഹോദരിയെ ഒരുപാട് അങ്ങ് ഇഷ്ടമായി
@VamozhiThootha
@VamozhiThootha Жыл бұрын
ഒറ്റ ഷോട്ടിൽ രണ്ട് സ്കിറ്റ് കണ്ണുനിറഞ്ഞു ചിരിക്കാനും സങ്കടം വന്നു കണ്ണ്നിറയാനും സ്വന്തം ദുരിതങ്ങളും സങ്കടവും ഇത്രയും ലഘവത്തോടെ ചിരിച്ചുകൊണ്ട് പറയുന്ന ചേച്ചി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ചിരിക്കാനും സങ്കടപെടാനും അല്ലാതെ ചിന്തിക്കാനും പഠിക്കാനും ഉള്ള സ്കിറ്റ്
@fousiyajaleel3032
@fousiyajaleel3032 Жыл бұрын
😢ഈ വീഡിയോ കണ്ടു ആരേലും ഒരു വീട് പണിതു കൊടുത്താൽ മതിയാരുന്നു ❤❤❤
@ashamariamcherian4848
@ashamariamcherian4848 Жыл бұрын
അതെ......
@naseemamk7400
@naseemamk7400 Жыл бұрын
ശരിയാ എനിക്ക് സങ്കടം വന്നു
@Kunjolpnm
@Kunjolpnm 10 ай бұрын
തീർച്ചയായും 🙏
@sasidharan4355
@sasidharan4355 10 ай бұрын
Dudhimoley deivsm anugrevkkattsdy
@najeemabdullrahman2664
@najeemabdullrahman2664 Жыл бұрын
ഒരേസമയം ചിരിപ്പിക്കുകയും കണ്ണു നനയ്ക്കുകയും ചെയ്തു ജീവിതയാത്രയിൽ എല്ലാ വിജയങ്ങളും വന്ന ചേരട്ടെ
@naseerasansha1467
@naseerasansha1467 11 ай бұрын
😢😢
@vipinkrishna200
@vipinkrishna200 Жыл бұрын
ഇതുപോലൊരു കുടുംബത്തെ കണ്ടിട്ടില്ല ഇതുപോലൊരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല 🥺 ഒരു സിനിമ കണ്ട പോലെ ചിരിയിൽ പൊതിഞ്ഞ സങ്കട കഥ
@sudhesanparamoo3552
@sudhesanparamoo3552 8 ай бұрын
ചിന്താവിഷ്ടയായ സുധി. വിതുമ്പുന്ന ഹൃദയവുമായി ചിരി വിതറുന്ന കറുത്തമുത്ത്.
@kunjumol-dj3bg
@kunjumol-dj3bg Жыл бұрын
എന്താന്നറിയില്ല ചേച്ചിയെ ഒരുപഫ് ഇഷ്ട്ടായി ചിരിപ്പിച്ചു 🤣🤣karayippichu😢❤❤❤❤😘☺️☺️
@HareeshnaNV
@HareeshnaNV Жыл бұрын
ഈ ചേച്ചിയെ കാണാൻ ഒരു പ്രത്യേക ഭംഗി😍❤ വളരെ മനോഹരമായ ചിരി... ❤
@sudhageorge4568
@sudhageorge4568 Жыл бұрын
നസീർ ഇക്ക പറഞ്ഞില്ലേ ആ കുട്ടിക്ക് എല്ലാം ഉണ്ടാകുമെന്ന് ആ പറഞ്ഞ നാവ് പൊന്നാകട്ടെ ...🙏🙏🙏
@kiyara308
@kiyara308 Жыл бұрын
ഈ ലോകത്തു എല്ലാം ഉണ്ടായിട്ടും പരാതി തീരാത്തവരുടെ ഇടയിൽ തീർത്തും വ്യത്യസ്ത മായ സുധിക് എല്ല ആശംസകൾ
@bernardbenny2205
@bernardbenny2205 Жыл бұрын
അച്ഛന്റേയും അമ്മയുടേയും ജോലി പറയാൻ മടിക്കുന്ന മക്കളുള്ള ഇക്കാലത്ത് " കോട്ടയം മെഡിക്കൽ കോളേജിന്റെ വാതുക്കൽ തോർത്തുവിരിച്ച് തെണ്ടി വളർത്തിയതാണ് ഞങ്ങളുടെ അമ്മ , ഹോട്ടലിന്റെ പുറകിൽന്ന് കഴിച്ചിട്ടുകളയുന്ന ഭക്ഷണം വാങ്ങിച്ച് കഴിച്ചുവളർന്ന മക്കളാണ് ഞങ്ങൾ " ഇതെല്ലാം ഒരുപാടുപേർ കാണുന്ന ഒരു പ്രോഗ്രാമിൽ ഈ ചേച്ചി തുറന്നു പറയുന്നത് മക്കളായ് ജനിച്ച എല്ലാവരും കാണണം.
@shivanyavineeth1998
@shivanyavineeth1998 Жыл бұрын
Aaa ammaye anu ponnu polea nokendath ❤️
@teslamyhero8581
@teslamyhero8581 Жыл бұрын
❤️❤️👍👍😪😪
@sarvavyapi9439
@sarvavyapi9439 5 ай бұрын
😭😭😭😭
@HANSEER6300
@HANSEER6300 Жыл бұрын
ഒന്ന് ചിരിക്കാന്‍ വന്നതാണ് പക്ഷേ അതിനേക്കാള്‍ ഏറെ കരഞ്ഞു പോയി ചേച്ചി.... എന്നാലും............. ഇഷ്ടമായി ഒരുപാട് ❤
@anumol4783
@anumol4783 7 ай бұрын
❤😊
@anumol4783
@anumol4783 7 ай бұрын
😊
@Shafeeq-wr8px
@Shafeeq-wr8px Жыл бұрын
waiting ആയിരുന്നു ഈ വിഡിയോക്........ ഒരേ samayam ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു........ All the bust 🎉🎉🎉🎉
@aaradhyasworld1990
@aaradhyasworld1990 Жыл бұрын
ഇത് കണ്ടപ്പോള്‍ നെഞ്ചിനകത്ത് ഒരു തീക്കട്ട വീണതുപോലെ ചിരിപ്പിച്ചു കണ്ണ്നനയിച്ചു ❤❤❤❤
@suryachandru4344
@suryachandru4344 Жыл бұрын
സങ്കടം എല്ലാം ഉള്ളിൽ അടക്കി ചിരിക്കുകയും മറ്റുള്ളവരെ ചിരിപ്പിക്കുകയും ചെയ്യുന്ന ചേച്ചി അല്ലെ മാസ്സ് ദൈവം അനുഗ്രഹിക്കട്ടെ
@ashamariamcherian4848
@ashamariamcherian4848 Жыл бұрын
അതെ
@molusheeja7441
@molusheeja7441 11 ай бұрын
​@@ashamariamcherian4848🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 See😊
@sarojinimaduvanam9786
@sarojinimaduvanam9786 11 ай бұрын
❤❤❤❤❤❤❤❤❤​@@ashamariamcherian4848
@jagadeesh1842
@jagadeesh1842 11 ай бұрын
Very very very good video 😊❤❤❤❤❤
@sruthyjayeshsuper4926
@sruthyjayeshsuper4926 10 ай бұрын
​@@ashamariamcherian4848❤
@vijith3896
@vijith3896 Жыл бұрын
ഇന്നത്തെലൈക്ക് കാർത്തിക്സൂര്യക്ക് ഇരിക്കട്ടെ സുധിക്ക് ഉള്ളിൽ ഒരു പാട് വിഷമം ഉണ്ടെന്ന് മഞ്ജു പിള്ള പറഞ്ഞപ്പോൾ ഇനി അത് പറഞ്ഞ് പറഞ്ഞ് പുറത്തെടുക്കണ്ട എന്ന് പറഞ്ഞില്ലെ❤😂😂❤
@ushakumari-mn8gh
@ushakumari-mn8gh Жыл бұрын
കടലുപോലെ ആഴത്തിൽ സങ്കടങ്ങൾ ഉണ്ടെങ്കിലും ചിരിച്ചും ചിരിപ്പിച്ചും ഉള്ളിലെ സങ്കടം പറഞ്ഞു തീർത്തു . ചിരിച്ചു ഒരു വാസ്ഴിക്കായി. ജീവിതത്തിൽ ഇനി കുറച്ചു സൗഭാഗ്യങ്ങൾ ഒക്കെ ഉണ്ടാകട്ടെ, ഒരു താഴ്ച്ചക്ക് ഒരു ഉയർച്ചെയും ഉണ്ട് പെങ്ങളെ... ഗോഡ് ബ്ലെസ് you. നിങ്ങളെ ആരെങ്കിലും ഒക്കെ സഹായിക്കും തീർച്ച.
@pram0ddavid653
@pram0ddavid653 Жыл бұрын
ചേച്ചി ചേച്ചി സൂര്യനെ പേലെയാണ് ഉളിൽ കത്തിഎരിയുമ്പോഴും ഭൂമിക്കു പ്രകാശം നൽകുന്ന പോലെ ഉള്ളില്ലെ ദുഖങ്ങൾ അറിയ്ക്കതെ അതെല്ലാം ഒരു ചിരിയും അതിലുപരി ചിന്തിപ്പിച്ചും പറഞ്ഞ ചേച്ചിയുടെ കുടെ 4 കോടി 42 ഇശ്വരൻമാരും കുടെയുണ്ട് ച്ചേച്ചി യാത്ര തുടരുക
@abeebi3526
@abeebi3526 Жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ചേച്ചി...... 😍
@ismailap8383
@ismailap8383 Жыл бұрын
എല്ലാം ഉണ്ടായിട്ടും നല്ലൊരു സപ്പോർട്ട് ഇല്ലാത്ത എത്ര ആളുകളുണ്ട് ഒന്നും ഇല്ലെങ്കിൽ എല്ലാത്തിനും കൂടെ നിൽക്കുന്ന നല്ലൊരു ഭർത്താവ് ഇല്ലേ അതാണ് ഏറ്റവും വലിയ ഭാഗ്യം
@santhammaprakash169
@santhammaprakash169 8 ай бұрын
Valare Satyam.
@SybunneesaKunoth
@SybunneesaKunoth Жыл бұрын
ഇത് കാണുമ്പോൾ രണ്ട് കന്നിലൂടെയും വെള്ളം തനിയെ ഒഴുകുന്നുണ്ടായിരുന്നു സുധിയെയും remeshineyum ഒത്തിരി ഇഷ്ടമായി ഇവർക്ക് വേഗം ഒരു veedundakatte എന്ന് പ്രാർത്ഥിക്കുന്നു❤❤
@ratheeshtsr2456
@ratheeshtsr2456 8 ай бұрын
🎉d e😅😮😢😅😊😊
@SumayyaSiya
@SumayyaSiya Жыл бұрын
ഇതാണോ കോവയ്ക്ക എന്ന് പറഞ്ഞെ. ..രതീഷ് ചേട്ടൻ അടിപൊളി ആണല്ലോ 🥰🥰🥰🥰🥰2ആളും powli ❤❤❤❤ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെ..🥰🥰🥰🥰🥰
@Kunjolpnm
@Kunjolpnm 10 ай бұрын
സത്യം
@PritaIndi
@PritaIndi Жыл бұрын
കണ്ണു നിറഞ്ഞു പോയി എത്ര ഈസിയായിട്ട് കാര്യങ്ങൾ പറയുന്നു.
@RatnabaiBs
@RatnabaiBs Жыл бұрын
ചിരിപ്പിക്കയുംകരയിപ്പിക്കയും ഒരേ സമയം വാക്കുകൾ കേട്ടു വിഷമിക്കുന്ന ഞങ്ങൾഎന്തുവേണംഎന്നറിയാതെ ഒരു നിമിഷം സ്തംഭിച്ചു പോയി മോളമനസിന്റെ വിഷമം ഉള്ളിലൊതുക്കി ചിരിക്കയും ചിരിപ്പിക്കുകയും ചെയ്യുന്നു 👌👌👌👌👌മോളെ ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏💚❤️💜💚❤️💜👍🏻
@cherianchacko8183
@cherianchacko8183 Жыл бұрын
ഞാനും മോളേ സ്നേഹിക്കുന്നു. നിഷ്കളങ്കമായ വാചകമടി. ഇഷ്ടപ്പെട്ടു ❤❤❤❤❤❤❤❤❤❤
@ibrahimkoyakalpurath1665
@ibrahimkoyakalpurath1665 Жыл бұрын
ചിരിക്കാനും ചിന്തിക്കാനും ഓർത്തുവെയ്ക്കാനുമുള്ള ഒരു കിടിലൻ ജീവിതകഥ....
@ajinaj3382
@ajinaj3382 Жыл бұрын
വിഷമം തോന്നി എങ്കിലും ചേച്ചിടെ സംസാരം കേൾക്കുമ്പോൾ സന്ദോഷം തോന്നുന്നുണ്ട് ❤️❤️
@nabeesupalakkavalappil814
@nabeesupalakkavalappil814 Жыл бұрын
ആരെന്ത് പറഞ്ഞാലും അനങ്ങാത്ത നസീറിന്റെ ചിരിയാണ് ഹൈലൈറ്റ്.... എല്ലാവരുടെയും പ്രാർത്ഥന ദൈവം കേൾക്കട്ടെ... നല്ല ഭാവിയുള്ള കുട്ടി.... അടുത്ത വർഷം തൊട്ട് വെള്ളിത്തിരയിൽ കാണുവാൻ ഇടയാവട്ടെ
@rahulkaran5895
@rahulkaran5895 Жыл бұрын
ഇങ്ങനെ എല്ലാത്തിനെയും ചിരിച്ചു നേരിടാൻ കഴിഞ്ഞെങ്കിൽ എല്ലാം നല്ലതും ഐശ്വര്യവും ജീവിതത്തിൽ തീർച്ചയായും ഉണ്ടാകും
@animola8153
@animola8153 Жыл бұрын
ചേച്ചിക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും നൽകുമാറാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@muneerkalithodi2346
@muneerkalithodi2346 Жыл бұрын
🤲🤲🤲🤲🤲🤲
@loveshore7338
@loveshore7338 Жыл бұрын
ഇപ്പോൾ യുട്യൂബ് ചാനൽകാരുടെ കാലം ആണല്ലോ, ആരെങ്കിലും ഈ അനിയത്തിയെ കുട്ടിയെ കോൺടാക്ട് ചെയ്ത് അവർക്ക് ഒരു ചാനൽ തുടങ്ങാനുള്ള കാര്യങ്ങൾ ചെയ്തു കൊടുത്താൽ അത് അവർക്ക് ഒരു സഹായം ആകും
@ponnarigourivlogs8108
@ponnarigourivlogs8108 4 ай бұрын
🥰
@ChackofromAfriGhana
@ChackofromAfriGhana 4 ай бұрын
അവരുടെ ചാനലിൽ കഴിഞ്ഞ ദിവസം ആണ് ആദ്യമായി വരുമാനം വന്നത്... ആ വീഡിയോ ആദ്യമായി കണ്ട് അവരുടെ ചാനലിൽ കയറി... അവിടുന്ന് ഇവിടെ എത്തിയപ്പോൾ കണ്ട കമന്റ് 🥰 ഞാൻ ആദ്യമായി ആണ് ഇവരെ ഇന്ന് കണ്ടത് അപ്പൊ തന്നെ തപ്പി പിടിച്ചു കുറെ വീഡിയോ കണ്ടു 😍😍 പാവം സ്ത്രീ 😍
@ShayanHh
@ShayanHh 3 ай бұрын
ഞാനും 2 ദിവസമായി കാണാൻ തുടങ്ങിയിട്ട്​@@ChackofromAfriGhana
@gopusbiology-aneasylearnin7879
@gopusbiology-aneasylearnin7879 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയേയും കുടുംബത്തേയും ❤❤❤❤
@savinthoduparambil8146
@savinthoduparambil8146 Жыл бұрын
ആദ്യം കുറെ ചിരിച്ചെങ്കിലും പിന്നീട് എന്റെ കണ്ണ് നിറഞ്ഞു
@gireeshvidhya4607
@gireeshvidhya4607 Жыл бұрын
രതീഷ് ചേട്ടാ സൂപ്പർ❤❤❤
@kgsachitha5910
@kgsachitha5910 Жыл бұрын
വിഷമങ്ങൾ എല്ലാവർക്കും ഉണ്ടാകും. പക്ഷേ ഇപ്പോൾ സന്തോഷമുള്ള കുടുംബമല്ലെ. അത് എത്ര പേർക്ക് ഇല്ല . ഭാഗ്യവതിയാണ്. എന്നും അങ്ങനെ തന്നെ ഇരിക്കട്ടെ❤❤
@ebrahimbadusha7300
@ebrahimbadusha7300 Жыл бұрын
3 പേരും നന്നായി ചിരിച്ചിട്ടുണ്ട്. പെർഫോമൻസിന്റെ ആവശ്യമില്ല, 50000 കൊടുത്തു വിടാം
@salluvlog576
@salluvlog576 Жыл бұрын
ഫുൾ സപ്പോർട്ട് ചേച്ചി ദൈവം വലിയവനാണ് ഇതേ ഫ്ലോറിൽ നിങ്ങൾ വീണ്ടും വരും ഇൻഷാ അല്ലാഹ് വീടൊക്കെ വെച്ചതിനുശേഷം
@tempfrag380
@tempfrag380 Жыл бұрын
കോവക്ക പോലെത്തെ മനുഷ്യയൻ എന്ന് പറഞ്ഞപ്പോ ഞാൻ മനസ്സിൽ പ്രാകി 🙂 അവസാനം എന്റെ ചേട്ടായി എന്റെ ദൈവം ആണെന്ന് പറഞ്ഞപ്പോഴാണ് ഞാൻ മനസിലാക്കിയത് ആ കോവക്ക സ്നേഹത്തിന്റെ കോവക്ക ആരുന്നു 🙂❤എന്ന് ❤x
@Nimmi-cj4tv
@Nimmi-cj4tv Жыл бұрын
എന്നാലും ആ കോവക്ക നിങ്ങളെ കൈ വീട്ടില്ലാലോ അയൾ പൊളി ആണ്
@ArathyDilu
@ArathyDilu Жыл бұрын
രതീഷേട്ടൻ ആണു ഹീറോ 🥰🥰🥰god bless you dears❤love you😍
@ansiyariyas6681
@ansiyariyas6681 11 ай бұрын
കുപ്പാതോട്ടിയിൽ ആണ് കിടക്കുന്നത് എങ്കിലും മാണിക്യം ആണെങ്കിൽ തിളങ്ങുക തന്നെ ചെയ്യും.❤ സുധി ചേച്ചിയെ പോലെ ❤️
@SubaithaJalal-sr4hu
@SubaithaJalal-sr4hu 8 ай бұрын
എന്റെ സുധിമോളെ കർത്താവ് എപ്പോഴും കൂടെ ഉണ്ടാകും സ്വന്തം സങ്കട ങ്ങളെ തമാശ യിൽകൂടി പറയുന്ന ത് കേട്ട് കണ്ണ് നിറഞ്ഞു പോയി നല്ലത് മാത്രം വരട്ടെ
@Drakkula--11
@Drakkula--11 Жыл бұрын
ഞാൻ ഈ ചേച്ചിടെ എപ്പിസോഡിന് കട്ട വെയ്റ്റിംഗ് ആയിരുന്നു.
@vijivijitp9622
@vijivijitp9622 11 ай бұрын
എല്ലാവരെയും സ്വന്തം അനുഭവം പറഞ്ഞ് ചിരിപ്പിച്ചു... വിഷമങ്ങൾ ഉളളിൽ ഒതുക്കി 😢😢😢😢 ഈ video കണ്ടപ്പോ കണ്ണു നിറഞ്ഞു പോവാത്തവർ ആരും ഉണ്ടാവില്ല 😢😢😢😢😢😢❤❤❤❤❤ പാവം തോന്നി.. അ ചേട്ടന് ബിഗ് സല്യൂട്ട്❤❤❤❤
@sindhusajeesh6985
@sindhusajeesh6985 8 ай бұрын
കണ്ണ് നിറഞ്ഞു മോളെ ❣️ ഉള്ളിലെ സങ്കടം ചിരിച്ചുകൊണ്ട് പങ്കുവെക്കാൻ വലിയൊരു കഴിവ് വേണം. ദൈവം അനുഗ്രഹിക്കട്ടെ 🙏 ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ സഹായിക്കും ❤️. നിഷ്കളങ്കമായ സംസാരം. സൂപ്പർ ❤️❤️❤️
@triviyan
@triviyan Жыл бұрын
ഇവര് ഒരേ പൊളിയാണ്.....👏
@viswanvc8786
@viswanvc8786 Ай бұрын
ജീവിതം അവിയൽ പോലെയാണെന്ന് മനസിലാക്കി തന്ന വ്യക്തി. ദുഖവും സന്തോഷവും സങ്കടവും ഒക്കെയുണ്ട്. അഭിനന്ദനങ്ങൾ
@alipkmkkvalipkmkkv7082
@alipkmkkvalipkmkkv7082 Жыл бұрын
ഈ പരിപാടി കണ്ടിട്ട് അത്യമായി കരഞ്ഞു 😔😔😔
@deepisvlog
@deepisvlog Жыл бұрын
കരഞ്ഞുപോയി ചേച്ചി😍 ചേച്ചി സൂപ്പറാ ഉയരങ്ങളിൽ എത്തട്ടെ
@binduvr9404
@binduvr9404 Жыл бұрын
ഒരു ചിരി ഇരു ചിരി പ്രോഗ്രാം ന് ഒരായിരം ആശംസകൾ അഭിനന്ദനങ്ങൾ ഈ പെൺകുട്ടി ക്ക് അർഹത പെട്ടത് ആണ് ഈ വിജയം ഇത് കേട്ടു ഒത്തിരി സങ്കടം വന്നു അപ്പോ അത് anubhavichathinu ഈശ്വരൻ അനുഗ്രിക്കട്ടെ എന്ന് പ്രാർഥിക്കുന്നു 🙏
@jayavinod427
@jayavinod427 5 ай бұрын
സുധി ഞാൻ ഒത്തിരി കരഞ്ഞു ആ വാക്കുകൾ ഒത്തിരി കരയിപ്പിച്ചു ഞങ്ങൾ ഉണ്ട് കൂടെ ഈശ്വരൻ എല്ലാം തരും സത്യം❤❤
@ksparvathyammal5473
@ksparvathyammal5473 Жыл бұрын
ഈ ആത്മധൈര്യം എന്നും ഉണ്ടാകട്ടെ.
@KollamKaran247
@KollamKaran247 11 ай бұрын
സത്യം ഒരുപാട് സങ്കടം ഉള്ളിൽ ഉള്ളവർ എപ്പോളും ചിരിക്കും..എനിക്ക് അറിയാം ഒരു പെണ്ണിനെ ഒരുപാട് വിഷമം ഉള്ളിൽ വെച്ചു കൊണ്ട് എപ്പോൾ നോക്കിയാലും പുഞ്ചിരിച്ചു കൊണ്ട് നടക്കുന്നത്...അതുപോലെ ആണ് സുധിയും..ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏...
@shahidathaju2539
@shahidathaju2539 Жыл бұрын
Sudhi nee oru sambhavam thanneyanu kettooo❤❤❤ love u da
@GoldenRay73
@GoldenRay73 Жыл бұрын
Sudhi hit the real lucky jackpot with her husband. God bless 🙏 She took a big risk eloping, but thankfully Ratheesh turned out to be the genuine thing.
@anucommunications7200
@anucommunications7200 8 ай бұрын
എന്തൊരു ഭംഗിയാണ് കൊച്ചേ നിന്നെ കാണാൻ അതിനെക്കാൾ മനോഹരമാണ് കുഞ്ഞേ നിന്റെ സംസാരം സ്നേഹിക്കാൻ മാത്രം അറിയാവുന്ന നിഷ്കളങ്കനായ ഒരു ഭർത്താവിനെ കിട്ടിയ നീ ഭാഗ്യവതിയാണ് 👍
@padminiraveendran2836
@padminiraveendran2836 Жыл бұрын
നിഷ് ങ്കളതയുടെ പ്രിതീകം - സഹോദരിയ്ക്ക് അഭിനന്ദനങ്ങൾ
@kayalumkanthariyum
@kayalumkanthariyum 11 ай бұрын
ചേച്ചി ഒരുപാടു ഇഷ്ട്ടമായീ ചേച്ചിയെ...ചേച്ചിയുടെ സൗന്ദര്യം മനസിലാക്കാൻ കഴിയാത്തവർ മനുഷ്യനല്ല.... ഇത് കാണുമ്പോൾ എനിക്ക് ചേച്ചിയോട് അസൂയ തോന്നണു... ഞാൻ സുന്ദരി ആകാൻ ഫിൽറ്റർ ഇടണം... എന്നാൽ ചേച്ചി ഒന്നും ചെയ്യാതെ തന്നെ എത്രാ സുന്ദരി ആണന്നു അറിയാമോ??? എനിക്ക് ചേച്ചിയെ കാണാൻ ആഗ്രഹം ഉണ്ട്.. എന്നെങ്കിലും ഒരു അവസരം കിട്ടിയാൽ.. ഞാൻ അത് പാഴാക്കില്ല... Love u ചേച്ചി..... ❤❤❤❤
@sarithaj6560
@sarithaj6560 Жыл бұрын
ഇതുതന്നെ മതിയാരുന്നു skit 😄😄
@sumeshsumesh7603
@sumeshsumesh7603 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ ചേച്ചി 😢
@Anjali__AmmuAmmu_Anjali
@Anjali__AmmuAmmu_Anjali 11 ай бұрын
നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ട മ. ഇത്ര യൊക്കെ സങ്കടം ഉണ്ടങ്കിലും ചിരിച്ചു കൊണ്ട് പറയുമ്പോൾ. കേൾക്കുന്നവരുടെ ചങ്കിൽ കൊള്ളും നിങ്ങളുടെ വാക്കുകൾ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@SujithsaharshSujithsaharsh
@SujithsaharshSujithsaharsh 3 күн бұрын
അമ്മ അടിപൊളി good bless you
@chandrasekharannair2699
@chandrasekharannair2699 11 ай бұрын
സ്നേഹിക്കാൻ മാത്രം അറിയാവുന്ന മനുഷ്യ രുടെ കണ്ണ് ഈ റൻ അണിയിച്ചതിൽ അഭിനന്ദനം. മോളു.
@Fazzest
@Fazzest Жыл бұрын
മിഠായി കടലാസിൽ പൊതിഞ ഒരുപിടി നൊമ്പരങ്ങൾ 🥰🥰 May God bless you
@ayushmedia4276
@ayushmedia4276 11 ай бұрын
ജീവീത ത്തിലെ നീറുന്ന അനുഭവങ്ങൾ ചിരിയുടെ മേബോടിയോടെ അവതരിപ്പിച്ച് ഒരെ സമയം പ്രേക്ഷരെ ചിരിപ്പിക്കുകയും കണ്ണ് നനയിപ്പിക്കുകയും ചെയ്ത സോദരി ഒരു പാട് നന്മകൾ ജീവിതത്തിൽ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു❤
@jayakumarr8184
@jayakumarr8184 Жыл бұрын
👍വിഷമിക്കണ്ട മോളെ ദെയ്‌വം കൂടെയുണ്ട് ജീവിതത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും undakatte🙏
@haripriyaharipriyaharidas6199
@haripriyaharipriyaharidas6199 Жыл бұрын
കിട്ടുവാണേൽ ഇങ്ങനൊരാളെ വേണം കൂട്ടായി കിട്ടാൻ... അല്ലേ അടിമയായി ജീവിക്കേണ്ടി വരും.... സുധി ചേച്ചിയെ ഒരുപാടിഷ്ടമായി.. ഒരു തവണ സംസാരിക്കാൻ പറ്റിയിരുന്നെങ്കിൽ... 🙏😓😓😓 നല്ലതേ വരൂ ചേച്ചി.....😢😢
@shyamaajeesh9687
@shyamaajeesh9687 11 ай бұрын
😘😘😘😘😘😘ഒരുപാടു ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 😘😘😘
@tharunakrishna3691
@tharunakrishna3691 Жыл бұрын
ചേച്ചി സൂപ്പറാ 🥰🥰🥰🥰
@vaishnavirvijayan7689
@vaishnavirvijayan7689 Жыл бұрын
ഇങ്ങനെ ഉള്ള കഷ്ടപ്പെട്ട് വളർന്നു വന്ന സാധാരണക്കാർ രക്ഷപെട്ടു കാണാനും അവർ ജീവിതത്തിൽ ഉയരങ്ങളിൽ എത്തി വിജയിച്ചു കാണാനും ആണു ഒത്തിരി ആഗ്രഹം. കാരണം കഷ്ടപ്പെട്ടവനെ എന്തിന്റെയും വിലയും അറിയൂ. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ഈ കുടുംബത്തിനു.❤
@Lens_around
@Lens_around Жыл бұрын
Karayipich kalanjallo….. chechi poliya…. Ella agrahangalum nadakkatte
@priyalathavikas9081
@priyalathavikas9081 Жыл бұрын
എല്ലാ ആഗ്രഹങ്ങളും ഭഗവാൻ സാധിച്ചു തരട്ടെ
@Mini-o8k
@Mini-o8k Ай бұрын
എന്തോ ഞാൻ . K.ട്ടുഇല്ല പക്ഷെ നീയില്ലാ എങ്കിലെൻ ജന്മമില്ല❤❤❤❤❤❤❤
@nichusworld2861
@nichusworld2861 Жыл бұрын
സജീറേ ഈ 8അടി 5ഇഞ്ചു എന്തോരം ഉണ്ട് 🤣🤣
@joshmijm4855
@joshmijm4855 Жыл бұрын
So happy for her to get a husband like that ❤❤
@ranjithanu7999
@ranjithanu7999 Жыл бұрын
ചേച്ചി ഇനിയും വരണം ❤
@swathykrishna284
@swathykrishna284 Жыл бұрын
Ethra sankadapettalum oru ashwasathannal ath nammuk daivam tharum,athaanu ee chechiyude husband ❤
@noufallaila938
@noufallaila938 Жыл бұрын
Waiting for... This എപ്പിസോഡ് 😢😂❤❤
@shimnashimna3881
@shimnashimna3881 Жыл бұрын
❤എല്ലാം ശേരിയാകും ചേച്ചി എന്നും ഒരുപോലെ അകുലല്ലോ ❤😊❤
@RashidaAfsal-c4f
@RashidaAfsal-c4f Жыл бұрын
വളരെ ഇഷ്ടമായി ചേച്ചിയെ
@kalavathiKala-ee3ys
@kalavathiKala-ee3ys 9 ай бұрын
മോളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ഇത്രയൊക്കെ സങ്കടം ഉള്ളിൽ ഉണ്ടായിട്ടും തിരിച്ചു ചിരിച്ചു സംസാരിക്കുന്നു ഞാനിത് കണ്ടുകൊണ്ട് ചിരിക്കുകയും ചെയ്തു കരയുകയും ചെയ്തു
@ichoosmon5237
@ichoosmon5237 Жыл бұрын
ചേച്ചിയുടെ സങ്കടം എല്ലാം മാറും ചേച്ചി ഒരുപാട് പരീക്ഷിക്കുന്നവരെ ദൈവം കൈവിടില്ല
@ADITHYAAJITH14
@ADITHYAAJITH14 5 ай бұрын
രണ്ടാൾക്കും നല്ലത് varatte❤️❤️❤️❤️
@anoopmalyanoopms5142
@anoopmalyanoopms5142 5 ай бұрын
സുധിമോൾ അടിപൊളി ആണ് കേട്ടോ ❤️❤️❤️❤️❤️
@rencymanoj8811
@rencymanoj8811 9 ай бұрын
Sudhiyude innocence nu Dhaivam thanna sammanamanu ithra nalla oru husband. Ethra dowry vangichu kettiyitum swantham wife ne snehikkatha , ethra manushyarundu nammude society il. Stay blessed❤❤❤
@jessesimon7700
@jessesimon7700 3 ай бұрын
Sudhi Than Thanne oru comedy Anallo🎉 God bless you 💗
@refisherikv4070
@refisherikv4070 Жыл бұрын
Good chechiiiii❤
@praveenasumesh3372
@praveenasumesh3372 Жыл бұрын
Oru chiri iru chiri kandu aadhyamaye orupadu karanju 😭
@minimohanamr6867
@minimohanamr6867 Жыл бұрын
സുധി... God bless u
@Manjusharagesh1991
@Manjusharagesh1991 5 ай бұрын
Enik chechiye bayankara ishtaayi. Enik ingane oru sister ne venam ennund❤❤
@jishnajomonjishnajomon3721
@jishnajomonjishnajomon3721 Жыл бұрын
Ee episod nu vendi waiting aayirunnu❤
@ramaniramanikallingal7186
@ramaniramanikallingal7186 Жыл бұрын
വീണ്ടും വീണ്ടും കണ്ടവർ 🥰🥰🥰🥰❤️❤️❤️
@GeethaMohan-tb8dn
@GeethaMohan-tb8dn 10 ай бұрын
സുധിക്ക് എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ കൊടുക്കട്ടെ
@jijoypjacob79
@jijoypjacob79 Жыл бұрын
God bless you sister
@akhilathankappan647
@akhilathankappan647 Жыл бұрын
Ente ponnu chechii ningal adipoliyaa😍😍😍😍😍
@bindukrishnan3475
@bindukrishnan3475 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ മോളെ 🙏🙏🙏
@aryagopinath8392
@aryagopinath8392 10 ай бұрын
ജീവിതം തന്നെ തുറന്നു കാണിച്ചു തന്നു. ഹാസ്യത്തിലൂടെ. 🙏
@subinphilipnsp
@subinphilipnsp Жыл бұрын
കരയാനും ചിരിക്കാനും പറ്റാത്ത അവസ്ഥ 🙄
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 62 МЛН
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 6 МЛН
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 62 МЛН