ആ അമ്മയുടെ പ്രതികരണം വിദ്യാഭ്യാസം ചെയ്തവരെക്കാളും ശ്രേഷ്‌ഠമായി, പോസിറ്റീവ് ആയി സംസാരിക്കുന്നു. സുധിമോളെ വേണ്ടവണ്ണം സപ്പോർട്ട് ചെയ്ത ആ അമ്മയ്ക്ക് big salute 🙏🙏🙏❤🌹
@Yessljaleel6 ай бұрын
സുധി ചേച്ചിയുടെ കലയിൽ കൂടി സുധിക്ക് വീട് ഉണ്ടാവുകയും സുധി താമസിക്കുന്ന സ്ഥലത്ത് വികസനം വരുവാനും സുധി നിമിത്തമായിരിക്കട്ടെ അങ്ങിനെ വന്നാൽ ആ റോഡിന് സുധി എന്ന നാമവും നൽകട്ടെ ... എല്ലാത്തിനും ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲
@kunjumolp.k62487 ай бұрын
നല്ല ഒരു അമ്മ ഇന്നത്തെ കാലത്തു അടുത്തു ആരാണ് എന്നു ചോദിച്ചാൽ ഞങ്ങൾക്ക് അറിയില്ല എന്നുപറയുന്ന ആൾക്കാരുടെ ഇടയിൽ ,,, ഇതു പോലെ നല്ല അയൽവാസി ഉള്ളത് ,,,,, ❤️ ആ അമ്മയ്ക്കും അവിടെ ഉള്ള എല്ലാവരുടെയും ദുരിതം മാറ്റാൻ അധികാരികൾ ശ്രദ്ധിക്കണം,,,,,, 🙏🙏🙏🙏🙏🙏
@TMWOIVEX.5206 ай бұрын
Currect
@santhammamathew6215 ай бұрын
ദൈവം സുധിമോളെ ഗോഡ് bless you 🙏🙏🙏
@ushammanp22547 ай бұрын
സുധിമോളെ നീ ഒരുനാൾ രാജകുമാരിയായി ജീവിക്കും ആ അമ്മ ഒരു നന്മമരം 🙏🙏🙏🙏🙏
@valsalakollarickal74215 ай бұрын
ഒരു അസൂയയും ഇല്ലാത്ത അമ്മ.. സുധിമോൾക്ക് നല്ല കാലം വരും ദൈവം ഭവനം ഒരുക്കി കൊടുക്കും... സുധിമോൾ ❤️❤️❤️❤️
@athi37317 ай бұрын
പാവം. അമ്മമ്മ. നിഷ്കൾഗമായ. സംസാരം.. ഒരു. കുർബും. കുന്നായിമയു. ഇല്ല.. അവൾ രക്ഷ പെടും.. രക്ഷ. പെടട്ടെ. ദൈവം. അനുഗ്രഹിക്കട്ടെ...
@varghesemeckamalil30497 ай бұрын
😢 oh God pl help
@UshaUsha-bq6in7 ай бұрын
8:10 8:44 8:51 9:58
@lizypaul74237 ай бұрын
സുധിമോളെ ദൈവം രക്ഷിയ്ക്കും ഉറപ്പ് അതിനെ ദ്രോഹിയ്ക്കുന്ന ആ ബന്ധുക്കൾക്കു ദൈവം ശിക്ഷ കൊടുക്കട്ടെ
@amminiabraham90552 ай бұрын
😊9
@vineethak32987 ай бұрын
സുധി മോളെ ഇത്രയേറെ വിഷമങ്ങൾ ഉള്ളിൽ വെച്ചു കൊണ്ടല്ലേ മോള് നമ്മളെയൊക്കെ ചിരിപ്പിക്കുന്നത് 😢😢മോൾക്ക് ഉടനെ ഒരു നല്ല കാലം വരും ഉറപ്പ് 🙏🏻🙏🏻🥰🥰🥰🥰
@preethams66467 ай бұрын
സുധിയുടെ നല്ല കാലം അടുത്തെത്തി അതിൻറെ ലക്ഷണം മാണ്.
@RaniUnni-q7y7 ай бұрын
അത്രയും പ്രായം ആയ അമ്മയുടെ വാക്ക് എത്ര വ്യക്തമാണ് സുധിയോടു ഉള്ള സ്നേഹം അതിൽ നിന്നു മനസ്സിൽ ആക്കും❤❤❤❤❤ നല്ല ഒരു അമ്മ❤
@ramadasiilk42677 ай бұрын
സുധിമോളെ രക്ഷ പെടുത്താൻ ദൈവത്തിന്റെ രൂപത്തിൽ ഒരാൾ വരും..,. തീർച്ച.. 🙏🙏🙏🙏🙏
@su847137 ай бұрын
സുരേഷ് ഗോപിസാർ , അല്ലെങ്കിൽ ഗണേഷ്കുമാർ👍👍
@NavasSabu7 ай бұрын
❤🙏
@balank44577 ай бұрын
@@su84713😅😊
@bemaforever83217 ай бұрын
യൂസഫലി സാർ കണ്ടാൽ രക്ഷപ്പെട്മെന്ന് ഉറപ്പ്
@alpha444yt94 ай бұрын
അതെ. ഇക്കാ ഇത് കാണാൻ ഇടവരട്ടെ 🙏
@ramanirajendra56887 ай бұрын
നല്ല ഒരു അമ്മമ്മ. സുധി മോൾ രക്ഷ പെട്ടു അമ്മമ്മേ 🙏♥️🙏
@nafeezasalimnafee4 ай бұрын
സുധിമോൾക്ക് എത്രയും വേഗത്തിൽ തന്നെ വീടും സ്ഥലവും ആകും ❤️💞👌🏻👍🏻🌹
@BinduKk-y4r7 ай бұрын
നല്ല മനസുള്ള അമ്മ
@sp-gf2rs7 ай бұрын
ദൈവം ആയി നമ്മുടെ യൂസഫലി സാർ എത്തും ഉറപ്പ് 🙏🙏🙏🙏
@OmanaBaskaran-lj7cs7 ай бұрын
ആ അമ്മയ്ക്ക് ഒരു big salute ❤❤❤❤❤ സുധിമോൾടെ അവസ്ഥകൾ എല്ലാം ശരിയാവും പ്രാർത്ഥിക്കാം ❤❤❤❤❤
@JithaManoj-n8v7 ай бұрын
സുധിമോൾ ഒരു നിമിത്തമായി ആ പ്രേദേശവും നന്നാവും,
@ushak.k44464 ай бұрын
സുതിമോളെ നീ ഒരുപാട് ഉയരത്തിൽ എത്തും ഒരു സംശയവുമില്ല.❤
@maryvarghese47987 ай бұрын
പാവം ഈ സ്ത്രീ വളരെ ആന്മാർതയോടെ കാര്യങ്ങൾ പറയുന്നു. പാവം സുധി നല്ല ഒരു ജീവിത സാഹചര്യം ലഭിക്കാൻ ഇടയാകട്ടെ.
@KrishnakumarKanneth7 ай бұрын
സുധിയിൽ കൂടി ആ പ്രദേശം വികസനത്തിൽ ഏത്തെ ട്ടെ.കുചേല നിൽകൂടി ആ പ്രദേശവാസികൾ രക്ഷപ്പെട്ട പോലെ
@Marybibi-tb9yv5 ай бұрын
എല്ലാവരുടേയും പ്രാർത്ഥന സുധി മോൾക്കൊപ്പമുണ്ട് ദൈവം എത്രയും വേഗം ഒരു ഭവനം തരും❤❤❤❤❤ 3:53
@JanakiammaJanakiamma7 ай бұрын
പൈസ ഉള്ള ആൾക്കര് അതിന്റെ പവർ കാണിച്ച് നടക്കും പാവങ്ങളെ കാണാൻ ആർക്കാ സമയം കഷ്ടപ്പാട് ഉള്ളവർക്ക് എന്നും കഷ്ടകാലം തന്നെ പാവം
@su847137 ай бұрын
പരമമായ സത്യം. ദൈവം പോലും കാണാറില്ല പിന്നെ മനുഷ്യൻ കാണുമോ? ഒരു കുട്ടിയുടെ ട്രീറ്റ്മെൻ്റിന് വേണ്ടി നടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി ഒരെണ്ണം അവരെ ഹെൽപ്പ് ചെയ്തില്ല.
@MurukanIP7 ай бұрын
ഭയക്കല്ലേ സുധി നല്ലൊരുനാൾ വരും തീർച്ച ആ നാൾ വന്ന വഴി മറക്കാതിരിക്കുക
@ushanarayagopan33927 ай бұрын
പാവം സുധിമോൾ ദൈവം ഒരു വഴി കാണിച്ചു കൊടുക്കും
@minimini36067 ай бұрын
🙏🏽🙏🏽👌🏽👌🏽👌🏽👌🏽നല്ല ഒരു അമ്മ ഒരു കുഞിട്ടോ കുഞ്ഞയമായോ ഇല്ലാത്ത ഒരു അമ്മ നല്ലത് വരട്ടെ
@NaseemaJabbar-un4tt5 ай бұрын
സുധിമോൾ രക്ഷപെടുന്ന തോടെ ആ ചേട്ടൻ പറഞ്ഞത് പോലെ അവർ ക് നല്ലൊരു വഴിയും വെള്ള വരും ചെളിയും മില്ലാത്ത റോഡും ഉണ്ടാ വേണം
@babukgeorge70917 ай бұрын
ഹലോ... ഇത് കേരളത്തിൽ അല്ലിയോ.... 34 കോടി ഉണ്ടാക്കി.. ഇപ്പോൾ അതും തലവേദന ആയി... എന്നും സുധി, സുധി യായി ജീവിക്കാൻ പറ്റുന്ന ഒരു സാഹചര്യം ഉണ്ടാകട്ടെ... വേദന കൾ മാറട്ടെ... നല്ലരു വീട്.... സ്വപ്നം എല്ലാം പൂവ്ആണിയട്ടെ... ദൈവം സഹായിക്കട്ടെ....
Sahothara aadhiyam thankal 34 roopayenkilum koduku verdhe kushumbichit kaariyam illa
@bindhusuresh92556 ай бұрын
ഉള്ളവർക്ക് ഇല്ലാത്തവന്റെ വേദന അറിയില്ല ആരെങ്കിലും മുന്നോട്ട് വന്നു ഇവർക്ക് ഇത്തിരി സ്ഥലവും വീടും ഉണ്ടാക്കി കൊടുത്താൽ നന്നായിരുന്നു
@aiswaryagayathry27617 ай бұрын
സുഖം ഒരു ബിന്ദു ദുഃഖം ഒരു ബിന്ദു. സുഖവും ദുഖവും സമ്മിശ്ര മാണ്ദുഖത്തിന്.ഒരു. അറുതി വരുത്തി തരണേ. എന്ന് jegadeeswaranod.പ്രാർഥിക്കാം. ഈശ്വരൻ. ഒരു വഴി കാണിച്ചു തരും
@RaginiChandran-b5f7 ай бұрын
തെറ്റ് ചെയ്ത് ജയിലിൽ കിടക്കുന്നവരെ രക്ഷിക്കാനാവാറുണ്ട് ഇതുപോലെ കേറി കിടക്കാൻ പോലും വീടില്ലാതെ കഷ്ടപ്പെടുന്ന അവനവന്റെ നാട്ടിലുള്ള ഒരു കഷ്ടപ്പെടുന്ന ചിന്തിക്കാൻ ആരുമില്ല ഈ കോടികൾ നടക്കുന്നവര് ഈ പാവങ്ങൾക്ക് എന്തെങ്കിലും ചെയ്ത രക്ഷപ്പെടുത്തി നാട് നന്നാവും 😢😢
@selinvarghesemathew85617 ай бұрын
❤❤❤❤
@piussebastian33194 ай бұрын
സുധി യുടെ ജീവിതകഥ പറഞ്ഞ അയൽവാസി അമ്മക്ക് ഒരു ബിഗ് സല്യൂട്ട് 👍👍👍👍👌👌👌🥰
@bindhukwt89574 ай бұрын
പാവം അമ്മ അമ്മ നല്ല ആരോഗ്യം ഉണ്ട് അമ്മക്ക് അയസ്സ് ഉണ്ടാകട്ടെ
@sreedeviprabha-tk4dt7 ай бұрын
ആ അമ്മക്കി ഒരു വലിയ സല്യൂട്ട്
@sreelathamohanshivanimohan14467 ай бұрын
😢😢 അവള് മിടുക്കി കുട്ടിയാണ് രക്ഷപ്പെട്ടു പോകും മഴവിൽ മനോരമ മാത്രം വിചാരിച്ചാൽ മതിയല്ലോ.. അവൾക്ക് ഒരു കൂരവെച്ച് കൊടുക്കാൻ
@su847137 ай бұрын
👍👍
@su847137 ай бұрын
സ്ഥലവും വീടും അവർ തന്നെ കൊടുക്കും
@JeseyJoseph4 ай бұрын
ദൈവത്തോട് പ്രാർത്ഥിക്കാം യൂസ്ഫ ലിസാർ ഇത് കാണട്ട സാറ് കണ്ടാൽ ഇത് സഹിക്കില്ലയൂസ്ഥലി സാറിന് ദൈവാനുഗ്രഹം ഉണ്ടാകട്ടെ
ഒരു കൊലപാതകി വേണ്ടി പിരിച്ചെടുത്ത 34 കോടി രൂപയിൽ നിന്നും ഒരു വീട് വയ്ക്കുവാൻ ഉള്ള പൈസ സുധി മോൾക്ക് കൊടുത്തുവെങ്കിൽ ദൈവം അനുഗ്രഹിക്കും🙏
@VijayanCK-p2f7 ай бұрын
എല്ലാം ശരിയാകും ദൈവത്തെ മുറുകെ പിടിച്ചു പ്രാർത്ഥിക്കുക
@ajithkumar-ns8mi7 ай бұрын
ningal karuth irikkunnathaanu preshnam
@prasannank.sprasannan96595 ай бұрын
Sudhimol onninta munpilum thoolkkilla, poruthi nadunna padakkuthira, munnottu povuka , victory in your hand 💖
@Efs_mantric_1234 ай бұрын
എത്രയും പെട്ടെന്ന് ഒരു വീട് കിട്ടട്ടെ
@Mini-o8kАй бұрын
ദൈവം ഉറപ്പ് രക്ഷ ദ്രോഹി ശിക്ഷ നടപ്പിൽ നിമിത്തം
@shijisebastian584 ай бұрын
Love you Sudhimol❤❤❤
@hemalathathacharath37975 ай бұрын
God bless molu🙏🙏🙏
@KunjumaniKarayil5 ай бұрын
സുധിമോളെ രക്ഷിക്കാൻ ആരെങ്കിലും വരും
@manujaikumar332427 күн бұрын
God bless you
@aiswaryaanand57415 ай бұрын
God bless you moluty
@seethusethu82847 ай бұрын
സുരേഷ് ഗോപി ചേട്ടൻ വരും ❤
@anithakrishnan69735 ай бұрын
What a pathic condition, a place in Kerala , a state considered to be a very developed
@fathimathaflamp45684 ай бұрын
Sudhi chechinte chanal ellarum kaanu. Avarude account num und. Ellarum cheriya oru sahayam cheyaanel avarkk oru veed aakum... Paavam.
@sainabap5134 ай бұрын
Ee Ammaye pole ellavarum Aayal ethra nannayirunnu
@ManirajMani-r9j7 ай бұрын
ETHANU.... YADARTHA..... MATHAVINTE.. SAMSARAM
@shajidaus34717 ай бұрын
Life mission പദ്ധതി പ്രകാരം വീട് നിർമ്മിക്കുന്നതിനു അപേക്ഷ നൽകുക.
@bindhusuresh92556 ай бұрын
സുരേഷ് ഗോപി സാർ ഇത് കണ്ടാൽ എന്തെങ്കിലും പരിഹാരം ഉണ്ടാക്കും
@suseelack36664 ай бұрын
Through Sudhimol somany people saw the patheptic condition og this place. Why no politician come forward for any renedy to nake the place roadworthy. Throygh asudhinol we prey to have improvement to the place
@Mini-o8kАй бұрын
ചേച്ചി വീട് സ്ഥലം നിമിത്തം
@DaisyThomas-zo5eu7 ай бұрын
ഒട്ടു വാങ്ങാൻ വരുന്നവരോട് കട്ടായം പറയണം റോഡ് തന്നാൽ മാത്രമേ ഒട്ടു ചെയ്യു എന്ന് ❤
@Mini-o8kАй бұрын
കാലം നല്ല ലക്ഷണം
@lekhas32117 ай бұрын
Sudhimole kripasanamathave rekshikkane
@rajaniunnikrishnan51195 ай бұрын
അവൾ രക്ഷപ്പെടും
@RenjuR-gb5yf5 ай бұрын
അഡ്രെസ്സ് പറഞ്ഞു തരോ
@Sudhimolmc5 ай бұрын
സുധിമോൾ m c ചുള്ളിത്തറ പുതുവൽ നികർത്തു ചന്തിരൂർ po ആലപ്പുഴ
Ee chanelukarkku help cheyyan pattilley? Averu nalla talent ulla aalanallo.
@shajidaus34717 ай бұрын
സുധിമോളുടെ പേരിൽ ഒരു 2സെന്റ് സ്ഥലം വാങ്ങി, പഞ്ചായത്തിൽ life mission പദ്ധതി വഴി അപേക്ഷ നൽകുക.4ലക്ഷം രൂപ പഞ്ചായത്തിൽ നിന്നും കിട്ടും. സുധിമോളുടെ പേരിൽ ആണ് അപേക്ഷിക്കേണ്ടത്. ശ്രമിച്ചു നോക്കു സുധിമോളെ. All the best.