Full support😍. നാട്ടിൻപുറത്തെ പച്ചയായ ജീവിതകാഴ്ചകളാണ് നിങ്ങളിലൂടെ കിട്ടുന്നത്. സത്യത്തിൽ നിങ്ങളുടെ വീഡിയോ കണ്ടില്ലെങ്കിൽ ഒരു സുഖം തോന്നില്ല. ഒരുമയുള്ള നല്ലൊരു kudumbam❤ അമ്മ, അനിയേട്ടൻ, സുകന്യ, പ്രസി, മക്കൾസ്, എല്ലാരേം ഒരുപാടിഷ്ട്ടാണ്. ഒട്ടും വിഷമിക്കേണ്ട. കുഞ്ചുസ് ഫാമിലി ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ. All the best🥰
@RadhakrishnanKk-s4p6 ай бұрын
സുകന്യ മിടുക്കി ❤
@Kunchoosfamily6 ай бұрын
🥰😍
@user-qf2so4pm8u6 ай бұрын
അമ്മ യെയും കുടുംബം വും നല്ല ഇഷ്ടം ആണ് ❤
@prasannaprakash87486 ай бұрын
ഞങ്ങളുടെ സപ്പോർട്ട് എപ്പോഴും ഉണ്ടാവും...ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ❤
@Kunchoosfamily6 ай бұрын
ഒരുപാട് സന്തോഷം
@Kunchoosfamily6 ай бұрын
@@prasannaprakash8748 🥰🥰🥰🙏🙏🙏
@rajaniranjani56936 ай бұрын
എന്റെ അമ്മുമ്മ പണ്ട് ഇതു പോലെ ചെയ്തു തരുമായിരുന്നു.. അന്നത്തെ കാലം എന്റെ അമ്മമ്മ യെ ഓർത്തു പോയി 🙏🏻❤
Dears ❤❤❤❤, Ete Ellam Vida support undakkum dears❤❤❤, tensan akkarthu, nigle video kanubol najan happy akkuthu dears, niglekku tensan vanl akkecpadu oru sugamkila dears 😢😢❤️❤️
@Kunchoosfamily6 ай бұрын
😍😍🥰🥰🙏🙏🙏🙏
@Sangeetha-ud8dx6 ай бұрын
Payaru kanji papadam undakamulalku chammanathi adipoli
@ambadirocks6 ай бұрын
Njangal okke undallo ❤enthunum 2.0 anelum und
@Kunchoosfamily6 ай бұрын
ഒരുപാട് സന്തോഷം🥰🥰🥰😍
@angelreji37436 ай бұрын
Full support
@lillyjoseph39846 ай бұрын
നല്ല സേനഖഠ ഉളള ഫാമിലി
@Kunchoosfamily6 ай бұрын
🥰😍
@SanthoshKumarc-n7c6 ай бұрын
സൂപ്പർ
@kripacreations16996 ай бұрын
❤❤full support ❤
@subha.p.subha.p50436 ай бұрын
ഞാൻ ഉണ്ടാക്കാറുണ്ട്.. എനിക്കും വലിയ ഇഷ്ടമാണ്
@PrasadBeena-tb5rg6 ай бұрын
Sathu Kuduobam
@lalkrishna5016 ай бұрын
Nigle nala nala daily video vidam dears
@Kunchoosfamily6 ай бұрын
😍😍😍😍🙏 തീർച്ചയായും
@DileepKumar-m6c6 ай бұрын
Super video.. അങ്ങനെ ഒന്നും സംഭവിക്കില്ല.. ദൈവം അനുഗ്രഹിക്കട്ടെ.. 🙏
@Kunchoosfamily6 ай бұрын
🥰🥰😍
@kavyacu90866 ай бұрын
Hi chechi njn adhyayitato vdio kanane,kollatto,GD fam.love you all❤.chechide aara suganya chechi
@vasukp346 ай бұрын
Super
@ayishaayisha85606 ай бұрын
God bless you
@Kunchoosfamily6 ай бұрын
🥰😍
@SalalahSalalah-q7s6 ай бұрын
Adipollifamali
@mirutulatravels57026 ай бұрын
Super sis bro ❤❤❤❤❤❤❤❤❤❤❤❤❤
@thomasmachan52706 ай бұрын
❤❤❤❤
@Kunchoosfamily6 ай бұрын
🥰😍
@sharanyaramkjugaljayshan.b96446 ай бұрын
HAiiiiiiiii❤❤❤❤❤❤
@Kunchoosfamily6 ай бұрын
@@sharanyaramkjugaljayshan.b9644 👋👋👋👋👋
@Kunchoosfamily6 ай бұрын
😍❤️
@devivibindevivibin98886 ай бұрын
God bless your family
@renukakv9816 ай бұрын
ഹായ് പ്രസീ ഞാൻ രേണുക. കൊയിലാണ്ടി, കൊല്ലം. ആരoക്കെ അന്തിലൊക്കെയോ പറയട്ടെ. സുകന്യ ചാനൽ തുടങ്ങി യാൽ കുട്ടിയുടെ കാര്യാ എന്താ ചെയ. അവൾ ക്ക് പ്രസിയുടെ കൂടെ cheyiate sukanyഎ കരയുന്നത് പോലെ ആണ് പറയുന്നത്. സുകന്യ വിഷമിക്കേണ്ട. നല്ല എ ട്ടത്തി അമ്മയും, അനിയേട്ടനും ആണ് സുകന്യ. അത് കൊണ്ട് സന്തോഷിക്ക്.. പോരാത്തതിന് നല്ല ഒരു അമ്മയും. ഇതൊക്കെ ഒത്തു വരാൻ പുണ്യ ചെയ്യണം.
Enthayalum sukanyayde pediyokke mattiko ivar vere veetil poyal ivduthe karyngal kanikkan suknya enthayalum chamnnel thudanganam hus nod support cheyyan parayanam
@Kunchoosfamily6 ай бұрын
🥰😍
@remajyodish41926 ай бұрын
Athe...full support to Sukanya
@geethapramod41466 ай бұрын
❤❤❤
@kannurtheyyam35316 ай бұрын
എന്നും സപ്പോർട്ട് ഉണ്ടാകും, God bless You🙏🏻🙏🏻🙏🏻
@Kunchoosfamily6 ай бұрын
🥰😍
@ShinaKk-th5rd3 ай бұрын
Hai
@shilpasreekumarnair6 ай бұрын
ചേട്ടാ ആ video delete ചെയ്യു എന്നട്ടു ആ portion കട്ട് ചെയ്തു വീണ്ടും upload cheyy അപ്പോൾ ok ആകും
@joswinsunny84546 ай бұрын
Chechide chanel nu engane ok sambavichu nnu kettapo byangra veshmam ayii😢😢 Eni sredichu video cheyyu chechii ellam sheri akum💖💖💖💖
@sumadayanand-h8v6 ай бұрын
Nalla chammandhi😘😘😘
@Kunchoosfamily6 ай бұрын
🥰😍
@Kunchoosfamily6 ай бұрын
@@sumadayanand-h8v 👌👌👌👌👌💯💯
@sujithasidhu18076 ай бұрын
സുകന്യ ഇഷ്ട്ടം 🥰🥰
@sruthikp3776 ай бұрын
Chechi aa motham kitchen ottichal nalla virthiyakum. Pine purathe adukala side onnu cement ettude😊
@lubnalubu21536 ай бұрын
ചേച്ചി ഞാൻ ഇന്നലെ aaa ചാനൽ സസ്ക്രെബ് ചെയ്തിട്ട് ഉണ്ട് വീഡിയോസ് ഒക്കെ കണ്ടിരുന്നു 🥰🥰🥰അടിപൊളി ആണ്
@risvanarismol98166 ай бұрын
Oru channel il cooking recipie മാത്രമായി kaniku.
@Kunchoosfamily6 ай бұрын
അങ്ങനെ വിചാരിക്കുന്നത്🥰😍
@sujashalu86216 ай бұрын
Hi❤❤❤
@Kunchoosfamily6 ай бұрын
@@sujashalu8621 Hai
@ManjushaBhuvanendran6 ай бұрын
സുകന്യ ചാനൽ തുടങ്ങു ❤
@Kunchoosfamily6 ай бұрын
🥰😍
@bindhusuresh92556 ай бұрын
ഒരു ലക്ഷത്തിൽ കൂടുതൽ subscribers ഉള്ള ചാനൽ അല്ലെ അത് പോയാൽ കഷ്ടം ആകുമല്ലോ അങ്ങനെ ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ
@Kunchoosfamily6 ай бұрын
2M വരെയുള്ള ചാനൽ പോയിട്ടുണ്ട് എന്തു ചെയ്യാം കഷ്ടക്കാലം😔😍😍🙏
@Kunchoosfamily6 ай бұрын
🥰🥰🥰😍
@turbo77196 ай бұрын
Ani valare shredhichu vennam vedio edaan. Kashtapettu oroo vedio edumpol athinte result engane vannal athu aarkkum sahikaan pattilla. Products brand name onnum kaanikanda athe pole products cover le name . U tube rules yellam nokkane. Recipe super ❤❤❤. Full support for your new channel✌️✌️👍
@reenashibu92226 ай бұрын
എന്റമ്മേ.... കൈ പുകയില്ലേ....😮😮😮
@Varuni7246 ай бұрын
Chanel open chayyunna kareyagal edeumo
@SleepyDragon-mi9iq6 ай бұрын
Enda verde sughanyaparayanu
@prasannak22616 ай бұрын
നിങ്ങളുടെ വീഡിയോ കണ്ട് കണ്ട് ഇപ്പോൾ കാണാതിരിക്കാൻ പറ്റുന്നില്ല നിങ്ങൾ എൻ്റെ ജീവിത്തിൻ്റെ ഒരു ഭാഗമായി
@Kunchoosfamily6 ай бұрын
@@prasannak2261 🥰🥰😍
@Kunchoosfamily6 ай бұрын
@@prasannak2261 🥰🥰😍
@geethasnath56706 ай бұрын
Vishamikkenda subscribe cheythu
@KasinadhKs6 ай бұрын
Sukanyakku ponnusine nokkanullath kondalle Chanel thudangum pattathath SukanyasukanyaPonnusinte kusruthikal mathram video eduthal mathi njangal support cheyyam puthiya Chanel support cheyyam God bless you ❤❤❤❤
@Sflwer6 ай бұрын
Prassi nalla nadan sundari alle❤❤
@Kunchoosfamily6 ай бұрын
🥰🥰❤️
@jancyfrancis49356 ай бұрын
സുകന്യ അത്യാവശ്യം സംസാരിച്ചുള്ള ഒരു വീഡിയോ ഉണ്ടല്ലോ.. നല്ല രസായിരുന്നു സുകന്യേടെ സംസാരം കേൾക്കാൻ... നല്ല നിഷ്കളങ്കതയുള്ള പെൺകുട്ടി ❤️❤️❤️❤️❤️❤️
നിങ്ങളുടെ വീടിന്റെ പണി തീർന്ന് കാണണം എന്ന് ആഗ്രഹം ഉണ്ട്
@Kunchoosfamily6 ай бұрын
🥰🥰🥰😍❤️
@pushpavasudevan11596 ай бұрын
God bless you anil
@PaulThomas-to1hr6 ай бұрын
Cooking or tour ചെയ്താൽ മതി പ്രശ്നം തീർന്നല്ലോ you tubekarude പരാതി തീർന്നല്ലോ
@jayaramakrishnan69616 ай бұрын
സപ്പോർട്ട് എന്നും ഉണ്ടാവും.പപ്പട ചമ്മന്തി '👌😋🥰
@Kunchoosfamily6 ай бұрын
@@jayaramakrishnan6961 🥰🥰🥰🙏🙏
@Kunchoosfamily6 ай бұрын
😍❤️
@vijayalakshmilakshmi35956 ай бұрын
നിങ്ങളുടെ കുടുംബത്തെ ഒരു ദിവസം പോലും കാണതെ ഇരിക്കാൻ പറ്റില്ല.. ഒന്നും സംഭവിക്കില്ല പ്രാർത്ഥന യോടെ 🙏🙏🙏
@Kunchoosfamily6 ай бұрын
@@vijayalakshmilakshmi3595 Thank you😍😍🙏🙏🙏
@Sumasatheesh-ur9wn6 ай бұрын
എനിക്ക് ഭയങ്കര ഇഷ്ട്ടമാ. പ്രെസ്സീ. നല്ല തണുപ്പല്ലേ. ചൂടുകഞ്ഞി ആാാാാ. സൂപ്പർ കഴിക്കു. ഓക്കേ
@rajithanh42176 ай бұрын
Oru hi parayamo videos l
@Kunchoosfamily6 ай бұрын
@@rajithanh4217 ഹായ്
@rathiek82636 ай бұрын
Njan sub cheythu ttoo....❤
@Kunchoosfamily6 ай бұрын
😍🥰🥰
@rajithakr70456 ай бұрын
Njanum
@madhusoodananpanicker94986 ай бұрын
Prasi lesham puli koodi cherkoo. Veraleval aakum😂
@amruthathandasseri97526 ай бұрын
Support ചെയ്യാട്ടോ
@Kunchoosfamily6 ай бұрын
🥰😍
@shibilipp33046 ай бұрын
Hai❤
@Kunchoosfamily6 ай бұрын
Hai
@Kunchoosfamily6 ай бұрын
@@shibilipp3304 👋👋👋👋
@shibilipp33046 ай бұрын
@@Kunchoosfamily hai🥰
@jessythomas5616 ай бұрын
Kunchoos family 2.0 subscribe cheithu tto❤
@Kunchoosfamily6 ай бұрын
🥰🥰🥰😍
@padmininair88566 ай бұрын
Don't worry Eallam sariyavum All the best ❤
@Kunchoosfamily6 ай бұрын
🥰🥰🥰😍
@SreejaPv-g6k6 ай бұрын
👍👍👍👍
@mallikagirish17366 ай бұрын
സാരമില്ല എല്ലാം ശരിയാവും 🌹💕
@Kunchoosfamily6 ай бұрын
🥰😍
@meenaram80556 ай бұрын
Best wishes to new chanel kunchoos family 2.0 👍❤
@Kunchoosfamily6 ай бұрын
Thank you so much
@ranjithgopalakrishnan69876 ай бұрын
ഒരു കാര്യം ചെയാന് എന്തായാലും അതിൻ്റേതായ ബു ദ് തിമുട്ടുകൾ ഉണ്ടാകും.അതുപോലെ ആണെന്ന് വിചാരിച്ച് ഇനിയു o വീഡിയോസ് ചെയ്യണം. ഞങ്ങൾ എപ്പോഴും സപ്പോർട്ട് ചെയാം ട്ടോ. നല്ല ഒരു കുടുംബമാണ് നിങ്ങളുടേത്. നിങൾ സിൽവർ ബട്ടനും ഗോൾഡൺ ബട്ടണും വാങ്ങുന്നതുവരെ സപ്പോർട്ട് ചെയ്യും ട്ടോ .ഒന്നു കൊണ്ടും വിഷമിക്കേണ്ട വീണു വീണിട്ടു തന്നെ ആണ് നടത്തം പഠിക്കുക എന്ന് വിചാരിച്ചാൽ മതി. നമുക്ക് അറിയുന്ന നല്ല കാര്യം നമ്മൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിൽ ചില ഏറ്റ കുറച്ചിലുകൾ ഉണ്ടാകും അതൊന്നും കാര്യം ആകണ്ട.Be happy don't worry.ഇനിയും ഉത്സാഹത്തോടെ കൂടുതൽ വീഡിയോസ് ചെയ്യണം ട്ടോ .
@Kunchoosfamily6 ай бұрын
ഒരുപാട് നന്ദി സപ്പോർട്ട് ചെയ്യുന്നതിന്🥰😍
@LakshmideviDevi-i1e6 ай бұрын
ഞാൻ നിങ്ങളുടെ വിഡിയോ സ്ഥിരം കാണാറുണ്ട് ഒരുപാട് ഇഷ്ടം ❤❤ പിന്നെ നിങ്ങൾ പറയുന്ന വിഡിയോ ഞാൻ കണ്ടതാണ് ആ ഒരു ബില്ല് ഇത്ര problem ഉണ്ടോ ബിൽ കാണിക്കാൻ പാടില്ലെ മറുപടി തരുട്ടോ
@aparnas83476 ай бұрын
Hi
@Kunchoosfamily6 ай бұрын
@@aparnas8347 🥰😍
@sunitha97836 ай бұрын
God bless you ❤
@Kunchoosfamily6 ай бұрын
Kunchoos family 2.0 പുതിയ ചാനൽ ആണ് എല്ലാവരും സപ്പോർട്ട് ചെയ്യണേ pls youtube.com/@kunchoosfamily2.0?si=alwvD2fgO_lXmzBO
@nsmrvlog75746 ай бұрын
ഞാൻ നിങ്ങളുടെ ഈ ചാനൽ ഈ അടുത്താണ് കണ്ടു തുടങ്ങിയത്. പിന്നെ നിങ്ങളുടെ പഴയ കുറേ വീഡിയോ കണ്ടു. ഇപ്പൊ രണ്ടുദിവസം മുമ്പാണ് നിങ്ങളുടെ second ചാനൽ കണ്ടത്, അതുകണ്ടപ്പോ ഞാൻ നിങ്ങളുടെ ഈ ചാനലിൽ ചോദിച്ചിരുന്നു നിങ്ങൾക്ക് രണ്ടുചാനലുണ്ടോന്ന്. അങ്ങനെ second ചാനൽ ഉള്ളത് നിങ്ങൾ ഇതിൽ പറയുന്നതൊന്നും കേട്ടിട്ടുമില്ല. സാരമില്ല ഓരോ വീഴ്ച സംഭവിക്കുമ്പോ ഞമുക്ക് അതിൽനിന്ന് അത് മനസ്സിലായി മുന്നോട്ട്പോവാൻ സാധിക്കട്ടെ.