Chanakam avide irikunna food ndakunna pathrathil therichalo.enthina ingane cheyyunnath?athinu bad smell alle 😢
@shonisajeesh214510 ай бұрын
രാവിലെ വെക്കുന്ന കറി ഉച്ചക്ക് നല്ലപോലെ തിളപ്പിച്ച് വെച്ചാൽ മതി കേടു വരില്ല ഞാൻ അങ്ങനെയാ ചെയ്യാറ്
@Kunchoosfamily10 ай бұрын
😍🥰
@FathimaNima-f8q10 ай бұрын
👍👍👍👍👍👍
@rajibijurajibiju52710 ай бұрын
, ❤❤❤ 2:08
@nidhinmanoj85955 ай бұрын
Nalla video❤
@manjimap279810 ай бұрын
എല്ലാം അതിന്റെതായ രീതിയിൽ ഭംഗി ആയി ചെയ്യുന്നു ❤️.. കാണാൻ തന്നെ nalla രസാണ്
@Kunchoosfamily10 ай бұрын
😍🥰🥰
@KBD_DESIGNS_6610 ай бұрын
Super🎉👍👍👍👍🎉
@Kunchoosfamily10 ай бұрын
Thank you 👍
@user-qf2so4pm8u10 ай бұрын
നല്ല video pressi ❤
@Kunchoosfamily10 ай бұрын
🥰😍
@suchithrathazheveetil911410 ай бұрын
നൈസ് വീഡിയോ പ്രസി chechi❤❤
@DileepKumar-m6c10 ай бұрын
Super vlog... 👍
@Kunchoosfamily10 ай бұрын
🥰😍
@Ann-gha6 ай бұрын
Nice place❤
@revathis199410 ай бұрын
House Evideya
@minnalagru10 ай бұрын
Video 👍
@Kunchoosfamily10 ай бұрын
😍🥰
@rameshmanikandan329210 ай бұрын
നെഗറ്റീവ് ക്യാപ്ഷൻ ഒഴുവാക്കിക്കൂടെ
@Kunchoosfamily10 ай бұрын
ശ്രദ്ധിക്കാട്ടോ🥰😍
@Gouthamx_7710 ай бұрын
പ്രസി ചേച്ചി ചേച്ചിയുടെ വീഡിയോ കാണുമ്പോൾ സന്തോഷമോ ണ് ഇതല്ലേ ജീവിത സന്തോഷം എന്ത് സ്നേഹമുള്ള ജീവിതം നിങ്ങളുടെത് പണവും ആഡംബരവും ഒന്നും അല്ല ജീവിതം എല്ലാം ആവശ്യത്തിന് മാത്രം വേണം അതിൽ സന്തോഷം കണ്ടെത്തണം നെഗറ്റീവ് Caption നെ കുറിച്ചാണ് പറയുന്നത് ഇതുപോലും ഇല്ലാത്ത എത്രയോ ആളുകൾ ഉണ്ട് സുകന്യ❤❤❤
Curry lunch time onnu koodi thilappichal mosamaakilla
@Kunchoosfamily10 ай бұрын
😍🥰
@Balakrishnan.456710 ай бұрын
😅😅😅
@sudhapk661010 ай бұрын
Oru 11,12maniyakumbol onne aduppath veche choodi akkiyal keduvarilla❤❤
@Kunchoosfamily10 ай бұрын
🥰😍
@vanajanath504110 ай бұрын
Hai praseetha you are super
@Kunchoosfamily10 ай бұрын
🥰🥰🥰🙏
@kavithapanikar180610 ай бұрын
നിങ്ങളെന്തിനാണ് ഇത്തരത്തിലുള്ള captions കൊടുക്കുന്നത്? വീഡിയോയുമായി ബന്ധമുള്ള captions അല്ലേ നല്ലത്?
@Kunchoosfamily10 ай бұрын
ശ്രദ്ധിക്കാട്ടോ😍🥰
@kavithapanikar180610 ай бұрын
@@Kunchoosfamily Thank u Prasi
@binduchadayampully693310 ай бұрын
ഞാൻ പലപ്പോഴും വിചാരിക്കാറുണ്ട്, വീഡിയോ യും ക്യാപ്ഷൻ ഉം തമ്മിൽ ഒരു ബന്ധവും ഇല്ല എന്ന്
@Kunchoosfamily10 ай бұрын
ശ്രദ്ധിക്കാട്ടോ
@PawPrint-lg1ey10 ай бұрын
haha correct
@binduchadayampully693310 ай бұрын
@@Kunchoosfamily ok👍
@sajithabiju52410 ай бұрын
Correct s
@PoojaPrasad-kj1ox10 ай бұрын
👏🏻👏🏻👏🏻🙌🏻
@Kunchoosfamily10 ай бұрын
😍🥰
@aryavasudevan896510 ай бұрын
എല്ലാം നന്നായി വരും 👍
@Kunchoosfamily10 ай бұрын
🥰😍
@devivibindevivibin988810 ай бұрын
Nice video
@Kunchoosfamily10 ай бұрын
Thanks
@deepasasikumar931410 ай бұрын
🎉🎉🎉
@Kunchoosfamily10 ай бұрын
😍🥰
@Ponnus0005 ай бұрын
ഇരിക്കുന്ന സോഫ ആരേലും ചൂൽ കൊണ്ടു അടിക്കോ
@SreeparvathySree-wi8rh10 ай бұрын
Super❤❤
@Kunchoosfamily10 ай бұрын
Thanks 🔥
@statusworld353910 ай бұрын
Super
@DeviChandran-un8yv5 ай бұрын
❤❤❤❤❤❤❤❤❤
@jayasreenair397310 ай бұрын
Shubharatri All❤❤ Ada Super 👌👌🥰🥰
@Kunchoosfamily10 ай бұрын
😍🥰
@LizacChacko10 ай бұрын
ചേച്ചി നല്ല ഒരു കുടുമ്പിനിയാ. ദൈവം അനുഗ്രഹിക്കട്ടെ
@Kunchoosfamily10 ай бұрын
🥰🥰🥰😍
@kalaprakash45910 ай бұрын
Taste adipoliyaa kanjiyude curdum kuudi avumbol super pakshe thadiii vekkum nala thadi epozhe und
@Kunchoosfamily10 ай бұрын
🥰😍
@inbachitra514810 ай бұрын
Super
@Kunchoosfamily10 ай бұрын
Thanks
@Jaya_Madhu10 ай бұрын
❤❤❤
@Kunchoosfamily10 ай бұрын
🥰😍
@bindhusuresh925510 ай бұрын
ഇതിലും കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് അതുകൊണ്ട് ഉള്ളതിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കുക
@Kunchoosfamily10 ай бұрын
🥰🥰🥰😍🙏
@GHGHbgvDChiHGHg10 ай бұрын
Karact
@premlalsreedhar805510 ай бұрын
❤❤❤❤❤
@Kunchoosfamily10 ай бұрын
🥰😍
@Shah-b8u9m6 ай бұрын
ചേച്ചി മാക്സിയുടെ വലിപ്പം കൂട്ടണം
@payyedirajithasanthosh765610 ай бұрын
Prasi ravilathe mutamadi chanakam telikal kandapol ente kuttikalm orma vannu..eppo onnum illa evidr😊
@Kunchoosfamily10 ай бұрын
😍🥰
@tprahana187910 ай бұрын
👍
@Kunchoosfamily10 ай бұрын
🥰😍
@SunilDutt-t2u10 ай бұрын
Prase sis Nicely you have done a vlog in the name of Kichuttan with a morning rotten. Nice video👍😊...
@Kunchoosfamily10 ай бұрын
Thank you so much 🙂
@snehaharshith793810 ай бұрын
❤️❤️❤️❤️❤️❤️
@Kunchoosfamily10 ай бұрын
🥰😍
@nirmalavk44886 ай бұрын
👍👍👍👍👍👍👍👍👍🙏💐👏👌🌹🎁
@sindhubalaji644110 ай бұрын
Prasi orupadu panikal cheithal matharam pora serikum family organising cheyanam . neena kanumbol enikku valatha veshamam. ❤
@Kunchoosfamily10 ай бұрын
😍🥰
@ramaniramanikallingal718610 ай бұрын
പുറത്തു വേറെ ജോലിക്ക് പോണില്ലാത്തതുകൊണ്ട് സുഖല്ലേ.. സന്തോഷത്തോടെ വീട്ടു ജോലികളും മക്കളെയും നോക്കി കഴിയാമല്ലോ..🥰🥰🥰. ഇതു രണ്ടുംകൂടി മുന്നോട്ട് കൊണ്ടുപോകുമ്പോൾ ഇത്തിരി ബുദ്ധിമുട്ടാണ്.. അപ്പോൾ ഈ പറഞ്ഞപോലെ രാവെന്നോ പകലെന്നോ ഇല്ലാത്ത ഓട്ടമായിരിക്കും. കറികൾക്കൊക്കെ രാത്രി അരിഞ്ഞു വക്കും.. മക്കൾ ഉറങ്ങിക്കഴിഞ്ഞു അടുക്കള ഒതുക്കുന്നതിനു ശേഷം എല്ലായിടവും തുടച്ചിടും. തുണി അലക്കൽ വൈകീട്ട് വന്നിട്ട്.. ലീവ് ദിവസം മാറാല തട്ടിക്കൊട്ടി അടിക്കൽ. വിറകൊതുക്കൽ.. അങ്ങനെ വിശ്രമം എന്താ എന്ന് അറിയാത്ത ഒരു കാലം.. പിന്നെ പെണ്മക്കൾ വലുതാവുമ്പോ അവർ സഹായത്തിനായി.. പറഞ്ഞു വന്നപ്പോൾ ഓരോന്ന് പറഞ്ഞതാണ് കേട്ടോ... 🥰🥰🥰❤️
@Kunchoosfamily10 ай бұрын
ഞാൻ ജോലിക്ക് പോകുമ്പോ അങ്ങനെ തന്നെയായിരുന്നു മക്കൾക്ക് അസുഖങ്ങളും ഇപ്പോതുന്നലിനും പോകുന്നുണ്ട് 😍🥰
@smitharajesh588310 ай бұрын
അത് ഒരു ജോലിക്ക് പോകുന്ന പോലെ അല്ലല്ലോ എപ്പോ വേണം എങ്കിലും പോയികൂടെ
@BaijuTs-dv8ue10 ай бұрын
💞💞💞
@Nafeesa-c6f10 ай бұрын
First
@Kunchoosfamily10 ай бұрын
😍🥰
@jayasreesajeev487410 ай бұрын
Praseede namichu nalla oru kudumbiniyanu katto ❤❤❤
@Kunchoosfamily10 ай бұрын
😍🥰
@prasannak226110 ай бұрын
പ്രസീതയ്ക്ക് എന്തെല്ലാം ജോലിയാ എല്ലാ ജോലിയും ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ
@Kunchoosfamily10 ай бұрын
😍🥰
@Aparnaappu-x3k10 ай бұрын
Hai pressi
@Kunchoosfamily10 ай бұрын
🥰😍
@vigneeshvigi799310 ай бұрын
Sister woman like a God don't be humiliated to womans so be proud to be woman every mens back bones are womans
@Kunchoosfamily10 ай бұрын
🥰🥰🥰😍
@shimnaravichandar437810 ай бұрын
Thekkottu thelikaruthu
@Kunchoosfamily10 ай бұрын
🥰😍
@ashppp480110 ай бұрын
കറികളൊക്കെ തവി ഇട്ടു അടച്ചുവച്ചാൽ പല്ലിയൊക്കെ കയറില്ലേ..അതുപോലെ ചാണകവെള്ളം ഒക്കെ തളിച്ചിട്ട് കുളിച്ചിട്ട് ഫുഡ് ഉണ്ടാക്കിയാൽ പോരായിരുന്നോ.. ഒന്നും തോന്നല്ലേ.. ഒരു suggestion പറഞ്ഞെന്നേയുള്ളൂ... 😍
@Kunchoosfamily10 ай бұрын
കറി ചൂട് അറിന്നതുവരെ തവി ഇട്ടു വെക്കും ശ്രദ്ധിക്കാറുണ്ട്
@Kigini1123-x10 ай бұрын
ravile eppo eneekkum chechi
@Kunchoosfamily10 ай бұрын
5.30
@riya_riya1124 ай бұрын
പ്രസി പ്രാരാബ്ധങ്ങൾ പറയാനാ വീഡിയോ ചെയ്യുന്നേ
@miniani669210 ай бұрын
പ്രസി മുറ്റം വൃത്തിയാക്കിയാക്കിയതിനു ശേഷം ചാണകം കലക്കിയപ്പോൾ എന്റെ കുട്ടികാലം ആണ് എനിക്ക് ഓർമ്മ വന്നത് 🥰
@Kunchoosfamily10 ай бұрын
🥰😍
@zubaidazubaidahi551210 ай бұрын
Hi
@Kunchoosfamily10 ай бұрын
ഹായ് സുഖമാണോ
@Nps18810 ай бұрын
Praseetha🎉excellentvideo🎉
@Kunchoosfamily10 ай бұрын
🥰😍
@Sari_thaahh10 ай бұрын
😅 ഹായ് ബ്രസീൽ
@Kunchoosfamily10 ай бұрын
ബ്രസീൽ🥰😍🙏🙏
@sabithaanand810410 ай бұрын
മത്തനും വൻപയറും കൂടി വച്ചാൽ നല്ല ടേസ്റ്റ് ആയിരിക്കും.
@Kunchoosfamily10 ай бұрын
വെക്കാറുണ്ട്
@renukakv98110 ай бұрын
സുകന്യ യുടെ സൗണ്ട് എവിടെ പോയി അവൾ പാട്ട് പാടാൻ പോയിരുന്നോ. പ്രസീ പുലർച്ച മുറ്റം അടിക്കുമ്പോൾ എന്തോ ഒരു സുഖം.
@Kunchoosfamily10 ай бұрын
😍🥰
@mirutulatravels570210 ай бұрын
Supar broooooo sister
@Kunchoosfamily10 ай бұрын
🥰😍
@remarajkumar468210 ай бұрын
Nallavideo
@Kunchoosfamily10 ай бұрын
🥰😍
@SusheelaSusheelaov10 ай бұрын
❤️❤️👍🏾👍🏾👍🏾👌🏾👌🏾👌🏾
@Kunchoosfamily10 ай бұрын
🥰😍
@shobhanashobha561110 ай бұрын
ക്യാപ്‌ഷനും വിഡിയോ യും തമ്മിൽ ഒരു ബന്ധവുമില്ല
@Kunchoosfamily10 ай бұрын
സോറി ശ്രദ്ധിക്കാം
@kavithapanikar180610 ай бұрын
സത്യം പറഞ്ഞാൽ വീടിൻ്റെ മുറികളുടെ അവസ്ഥ കണ്ടിട്ട് ഭയങ്കര tension ആയി..... പ്രസി എങ്ങനെ വൃത്തിയാക്കും നോർത്ത്
@Kunchoosfamily10 ай бұрын
🥰🥰🥰🥰😍
@AchuAbhi-i1q10 ай бұрын
❤❤❤❤
@shibusunitha491210 ай бұрын
Hai പ്രസി...
@Kunchoosfamily10 ай бұрын
🥰😍
@prasannaunnikrishnan363410 ай бұрын
❤❤❤🎉😂😂
@Kunchoosfamily10 ай бұрын
🥰😍
@chithraharsh976510 ай бұрын
നിങ്ങൾ എപ്പോളും ക്യാപ്ഷൻ ഇട്ടാലും മലയാളം അക്ഷര തെറ്റ് ഇടക്കിടക്ക് ഉണ്ടാവാർ ഉണ്ട്.
@AmbilyShibu-y8e10 ай бұрын
ഹായ് പ്രസിക്കുട്ടി ❤️❤️
@Kunchoosfamily10 ай бұрын
🥰😍
@prasannasuresh385410 ай бұрын
Ladis ചെയ്യുന്ന കുറേ Vlogs കാണാറുണ്ട്. എല്ലാവരും ആവശ്യത്തിനു മാത്രം സംസാരിക്കുന്നു. സന്തോഷത്തോടെ പാചകം day in my life എല്ലാം ചെയ്യുന്നു. പക്ഷേ ഇതുപോലെ നാട്ടുകാരുടെ ചീത്ത കേൾക്കുന്ന ആരെയും കണ്ടിട്ടില്ല. നാട്ടിൻപുറത്തുകാരിയാണ് പ്രസീത അതിൻ്റെതായ പാകപ്പിഴകൾ ഉണ്ടാവും. പക്ഷേ എല്ലാവരോടും പോസിറ്റീവ് ആയി പെരുമാറുക. ചാനൽ നല്ല രീതിയിൽ കൊണ്ടുപോവുക. '
@Kunchoosfamily10 ай бұрын
ഞാൻ ഇതുവരെ ആരോടും ദേഷ്യപ്പെട്ട് സംസാരിക്കാറില്ല എന്നെ അറിയുന്നവർക്ക് അറിയാം പിന്നെ മിണ്ടിയാലും കുറ്റം മിണ്ടിയില്ലെങ്കിലും കുറ്റം ഇതിന് ഓക്കെ എന്തു പറയാനാ നെഗറ്റിവ് പറയുന്നതും ആളുക്കൾക്ക് ഒരു ഹരമല്ലേ🥰😍
@shaijaabbas874910 ай бұрын
പ്രസീത ഏത് നാട്ടുകാരുടെ ചീത്ത kettaano ജീവിക്കുന്നത്. പിന്നെ ഒരു വ്ലോഗിൽ വേണ്ട കാര്യങ്ങളല്ലേ അവർ സംസാരിക്കുന്നുള്ളു. ആവശ്യമില്ലാതെ ആരെയും കുറ്റപ്പെടുത്തരുത് സഹോദരി.