ജീവിതത്തിന് വല്ല അർത്ഥവുമുണ്ടോ ? | Sapiens | Ep#93 | Harari | Sajeevan Anthikad

  Рет қаралды 21,550

Channel 13.8

Channel 13.8

Күн бұрын

#YuvalNoahHarari #Harari #Sapiens #universe #evolution #SajeevanAnthikad
A Critical Study about the book 'Sapiens' by Sajeevan Anthikad
Episodes Playlist:- • Harari's Sapiens Episodes
Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 84
@sajanskariya3299
@sajanskariya3299 2 жыл бұрын
എത്ര കേട്ടാലും മടുക്കാത്ത വിവരഭണ്ഡാരത്തിന്നുടമ യുവാല്‍ ഹറാറി!!! അത് ഭംഗിയായി മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തവതരപ്പിച്ചതിന്നുടമ സജീവന്‍ സര്‍!!!😊
@muhammedj4437
@muhammedj4437 2 жыл бұрын
യുവൽ ഹരാറി യുടെ മലയാളം ട്രാൻസ്‌ലേഷ ൻ ബുക്ക് ലഭ്യമാണോ?
@muhammedj4437
@muhammedj4437 2 жыл бұрын
yuval noah harari ആണോ
@sajanskariya3299
@sajanskariya3299 2 жыл бұрын
@@muhammedj4437 അറിയില്ലാ, കിട്ടുമായിരിയ്ക്കും, എനിയ്ക്കും വായിയ്ക്കണമെന്നുണ്ട്😊
@roobin99
@roobin99 2 жыл бұрын
@@muhammedj4437 കിട്ടും . ആമസോണിൽ rs 399
@sinanke4502
@sinanke4502 2 жыл бұрын
@@muhammedj4437 ഉണ്ട് bro.. സാപ്പിയൻസ് ഉൾപ്പെടെ അദ്ദേഹത്തിന്റെ മൂന്നു പുസ്തകങ്ങൾക്കും മലയാള പരിഭാഷ ഉണ്ട്.
@tomikuriakose4340
@tomikuriakose4340 2 жыл бұрын
മത പുരോഹിതന്മാരുടെ speech കേട്ടു സംക്ഷിപ്തരായവർ, ഇത്തരം speech കൂടി ഇടക്ക് കേട്ടു ഇരിന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു, സജീവൻസാറിൻറ്റെ സജീവമായ speech ന് വലിയ സല്യൂട്ട്
@ebysen969
@ebysen969 2 жыл бұрын
സന്തോഷം തരുന്ന മരുന്നുകൾ മയക്ക് മരുന്നുകളിൽ നിന്ന് വ്യത്യാസം ഒന്നുമില്ല. അത് മരുന്ന് കൊടുത്തു കണ്ട്രോൾ ചെയ്താൽ സങ്കടം ഇല്ലാത്ത അവസ്‌ഥ ആവും. നമ്മൾ അധ്വാനിക്കുന്നത് സന്തോഷത്തിന് വേണ്ടി ആണ്. അപ്പോൾ ജനങ്ങൾ അലസർ ആവും
@yasikhmt3312
@yasikhmt3312 2 жыл бұрын
*A meaningful life can be extremely satisfying even in the midst of hardship, whereas a meaningless life is a terrible ordeal no matter how comfortable it is.*
@alrahathcatering4169
@alrahathcatering4169 4 ай бұрын
ഞാൻ പറയാം
@slpart7307
@slpart7307 2 жыл бұрын
ഈ പ്രഭാഷണം വളരെയധികം ഗംഭീരമായിരിക്കുന്നു രണ്ടുപ്രാവശ്യം ഞാൻ മനസ്സിരുത്തി കേട്ടു. താങ്ക്യൂ മിസ്റ്റർ സജീവനന്തിക്കാട്.👍🙏🎊🎉❤️
@abdulla.p15
@abdulla.p15 2 жыл бұрын
ഭീകരം ,, ഗംഭീരം,,
@mohamedalinalakath877
@mohamedalinalakath877 2 жыл бұрын
ജീവിതത്തിനു വല്ല ലക്ഷ്യവും വേണോ?....... വേണമെങ്കിൽ എവിടെ നിന്ന് ആരു നൽകും...? ജീവിതം തന്നെ ഓരോരുത്തരുടെയും സ്വതന്ത്ര സമ്പാദ്യമോ....? അതോ.... എങ്ങിനെയോ കിട്ടിപ്പോയതോ...? എല്ലാവരിലും സൂഷ്മതലങ്ങളിൽ വരെ വ്യത്യസ്ഥത പുലർത്തുന്ന ജീവിതാവസ്ഥയെ... പലരും നുകരുന്നു... പലരും ശപിക്കുന്നു.... പലരും ഇഷ്ടപ്പെടുന്നു..... ചിലർ വെറുക്കുന്നു. ഇതെല്ലാം ആർക്കും വിശദീകരിക്കാനാവാത്ത പ്രഹേളികകളോ.... മരണം ഉറപ്പ്. എവിടെ വെച്ചും എപ്പോഴും ആവാം. ആരുടെ ഇഷ്ടമായിരിക്കും.... തീരുമാനവും....? ഒക്കെ പറയണ്ടെ....? പക്ഷെ..... ഊഹത്തിൽ കവിഞ്ഞൊന്നും.... എവിടെയും കണ്ടില്ല. എന്നാൽ ചില മത വീക്ഷണങ്ങൾ മനുഷ്യ ബുദ്ധിയെ ശരിക്കും കയ്യിലെടുക്കുന്നു. മനുഷ്യോൽപത്തി തുടങ്ങി വളർച്ചയും വികാസവും ദൗത്യവും മാർഗ്ഗവും..... എല്ലാം ചർച്ചയാക്കുന്നു. സവിശേഷമായ ലക്ഷ്യത്തോടെ സൃഷ്ടിക്കപ്പെട്ട... കൃത്യമായ കർമ്മ പരിപാടികൾ നിശ്ചയിച്ചു നൽകിയ... സ്വീകരിക്കാനും തിരസ്കരിക്കാനും പരിമിതമായ സ്വാതന്ത്ര്യമനുവദിച്ച.... ലക്ഷ്യോൻമുഖ കർമ്മങ്ങൾക്ക്.,, കണക്കുനോക്കി ഫലം നൽകാനൊരു നാളെയും കൂടെ ഉണ്ടെന്നുറപ്പു പറഞ്ഞു..... കാര്യങ്ങളെ ആദ്യ വസാനം ക്രമത്തിൽ അവതരിപ്പിക്കുന്ന ഭംഗിയുള്ള സമർത്ഥനം...... ബുദ്ധിജീവികളിൽ പലരും അതിലാകൃഷ്ടരായിക്കൊണ്ടേ ഇരിക്കുന്നു.... ലോകത്തെവിടെയും എപ്പോഴും.... നമ്മളും കാണാതിരുന്നു കൂടാ...!
@REGHUNATHVAYALIL
@REGHUNATHVAYALIL 2 жыл бұрын
Well said. Our younger generations should listen to this speech. It is time to break our "conditioned" brains. JK has said correctly, "out of negation comes the positive". Let us change and let there be a "new" change in this world. 😊👍
@theschoolofconsciousness
@theschoolofconsciousness 2 жыл бұрын
ഒരു അർത്ഥവുമില്ലെങ്കിലും മനുഷ്യന്റെ എണ്ണം കൂടുന്നത് മാത്രമേയുള്ളൂ
@rajajjchiramel7565
@rajajjchiramel7565 2 жыл бұрын
Good evening Sir
@bijuv7525
@bijuv7525 2 жыл бұрын
നന്ദി
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 жыл бұрын
പത്തൊമ്പതാം നൂറ്റാണ്ട് മാർക്സ് ഇരുപതാം നൂറ്റാണ്ട് ഗാന്ധിജി ഇരുപത്തി ഒന്ന് ഹരാരി
@jebinjames9593
@jebinjames9593 2 жыл бұрын
ഹരാരി ഒഴിച്ച് മറ്റു രണ്ടു പേരും സ്യൂഡോ സയൻസ് 😀.
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 жыл бұрын
@@jebinjames9593 പത്തൊമ്പതാം നൂറ്റാണ്ട് മാർക്സ് വിപ്ലവത്തിൽ കുടി മോചനം ആഗ്രഹിച്ചു ഇരുപതാം നൂറ്റാണ്ട് ചരിത്രം മാറി അഹിംസയിൽ കുടി മോചനത്തിന് ശ്രമിച്ചു അപ്പോയെക്കുംഗാന്ധിജിക്ക് പ്രതിഷേധിക്കാൻ അവസരം ലഭിച്ചു മാർക്സിന്റെ കാലത്ത് ഭരണത്തിന് എതിരെ പ്രതിഷേധിക്കാൻ അവസരം ലഭിച്ചിരുന്നില്ല ഇന്നും രാജാക്കന്മാർ ഭരിക്കുന്ന നാടുകളിൽ പ്രതിശേദിക്കാൻ അവസരമില്ല ബ്രിട്ടന്റെ ഭരണത്തിലാണ് ഭരണത്തിനെതിരെ പ്രദിഷേദിക്കാൻ അവസരം ലഭിച്ചത് അതിന് മുമ്പേ ഭരിച്ച ഒരു രാജാക്കന്മാരും പ്രദിഷേദിക്കാൻ അവസരം കൊടുത്തതായി ചരിത്രമില്ല
@universalphilosophy8081
@universalphilosophy8081 Жыл бұрын
After that Veda Vyasa 😂😂😂
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
@@jebinjames9593 കാല വിത്യാസം
@mohamedmusthafa8768
@mohamedmusthafa8768 2 жыл бұрын
Oru meaningum ella… we are just one many of species . Our meaning just lives , eat ,drink,sex until dies
@matrixxengineeringdynamics6625
@matrixxengineeringdynamics6625 2 жыл бұрын
How beautiful your presentation 😊We are at the beginning of the evolution process, nobody can forecast the End......
@ctsaidalavi2159
@ctsaidalavi2159 6 ай бұрын
Hai Sajeevan ji hai👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹
@deepakleelasivarajan2635
@deepakleelasivarajan2635 2 жыл бұрын
wonderfull content!!!!!
@rajanmb3148
@rajanmb3148 Жыл бұрын
Excellent Mr.Sajeevan....bought this book long back fm Trichur round while on vacation but kept aside...now u ignite the interest...thank u ...
@jksenglish5115
@jksenglish5115 2 жыл бұрын
Really entertaining
@radhakrishnapillai5333
@radhakrishnapillai5333 Жыл бұрын
സർ കേട്ടാലും കേട്ടാലും മതി വരാത്ത പ്രഭാഷണം
@prasadmk7591
@prasadmk7591 2 жыл бұрын
Informative! Live makes no meaning human thinks something.
@soorajps9920
@soorajps9920 5 ай бұрын
Very good sir
@shareefk631
@shareefk631 2 жыл бұрын
എന്റെ പൊന്നോ എന്താ ഈ കേട്ടത്: കിളി പോയി.
@mkantony72
@mkantony72 2 жыл бұрын
Excellent talk!
@rasibetter3708
@rasibetter3708 Жыл бұрын
Great again.😊
@nazeervp595
@nazeervp595 2 жыл бұрын
സുന്ദരം💕
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 жыл бұрын
ശരീരമില്ലങ്കിൽ എന്ത് സന്തോഷം
@ratheeshratheesh4410
@ratheeshratheesh4410 2 жыл бұрын
Good 👍👍♥️👍👍
@althafyoosuf7945
@althafyoosuf7945 2 жыл бұрын
Excellent, as always... 🌷 keep doing Sajeevan ji
@gk838
@gk838 2 жыл бұрын
👍🌹
@jeromemathew047
@jeromemathew047 2 жыл бұрын
please give the review of think fast and slow by danieal kanneman
@jebinjames9593
@jebinjames9593 2 жыл бұрын
അമ്മയുടെ പ്രായമുള്ള ഐശ്വര്യ റായ് നോക്കിയാൽ ആ സന്തോഷം വരാൻ സാധ്യത കുറവാ😀.
@rasibetter3708
@rasibetter3708 Жыл бұрын
Great...
@nisarbabunissa2582
@nisarbabunissa2582 2 жыл бұрын
Excellent presentation :
@nidhinpradeep7517
@nidhinpradeep7517 2 жыл бұрын
Thankyou
@harideva6554
@harideva6554 2 жыл бұрын
SUPER EXPLANATION
@Max-iw6ce
@Max-iw6ce 8 ай бұрын
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@kesavadas5502
@kesavadas5502 Жыл бұрын
ഇഷ്ട പെട്ട്ത് കിടടി കൊണ്ടിരുന്നാൽ ജീവിതത്തിന് അർത്ഥം ഉണ്ട്
@josesebastian5120
@josesebastian5120 2 жыл бұрын
Super sajivetta
@memories4368
@memories4368 Жыл бұрын
😍😍😍😍സൂപ്പർ അവതരണം
@jaithrickodithanam2572
@jaithrickodithanam2572 2 жыл бұрын
കൊള്ളാലോ വീഡിയോൺ... സോമ കിട്ടാൻ വഴിയുണ്ടോ,😜😜👍,
@deepthy7997
@deepthy7997 2 жыл бұрын
💚💚💚💚💚
@friendsott8665
@friendsott8665 Жыл бұрын
ഈ പരമ്പരയുടെ തുടക്കം മുതലുള്ള അടുത്ത എപ്പിസോഡുകൾ കണ്ട് പിടിക്കാൻ പലപ്പോഴും സാധിക്കുന്നില്ല. സാധിക്കുമെങ്കിൽ പല എപ്പിസോഡുകൾ ചേർത്ത് ഇത് ഒരു രണ്ട് മൂന്ന് പാർട്ടിൽ ഒതുക്കിയാൽ ഉപകാരം ആയിരിക്കും
@channel13point8
@channel13point8 Жыл бұрын
Playlist list already created kzbin.info/aero/PLv0i43siYQTsh2IsWzb3XlosIFogWNIvd
@shaijulalm.s3160
@shaijulalm.s3160 2 жыл бұрын
Very nice 🤗🤗
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
വർഷാമയൂരമെങ്ങോ പീലി നിവർത്തിടുമ്പോൾ ഹർഷാശ്രു പൂക്കളിൽ നിന്നുതിർന്നതെന്തേ മൃദുരവമുതിരും മധുകരമണയെ ഇതളുകലുലഞ്ഞു വീർപ്പുതിർന്നത്തെന്തേ ഉന്മത്ത കോകിലത്തിൻ ആലാപ ശ്രുതി കേൾക്കെ പെൺകുയിൽ ചിറകടിച്ചുണർന്നതെന്തേ അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ 💕
@manojk2408
@manojk2408 2 жыл бұрын
സജീവൻ സാർ ,Aldus Huxley ഇന്ത്യകാരുടെ സോമ അടിച്ചിട്ടുണ്ടോ
@sajeevananthikad3724
@sajeevananthikad3724 2 жыл бұрын
സോമ എന്ന പേര് സംസ്കൃതത്തിൽ നിന്നും കിട്ടിയതാണ്
@thaha7959
@thaha7959 2 ай бұрын
മനുഷ്യന് ബുദ്ധിയും വിവേകവും ചിന്താ ശേഷിയും ഉണ്ടെങ്കിൽ അവനും അവന്റെ ജീവിതത്തിനും അർതഥമുണ്ട്, ഇനി മൃഗത്തെപോലെ പോലെയാണെങ്കിൽ അങ്ങിനെയുള്ളവർക്ക് ജീവിതത്തിനു അർത്ഥം ഇല്ല, കാരണം എന്താണ് ജീവിതം എന്ന് തിരിച്ചറിയാൻ സാധിക്കില്ല, അത് അത് കൊണ്ട് ( സാധാരണ )ഒര് മൃഗം മുമ്പിൽ നടക്കുന്ന മൃഗത്തിന്റെ പിന്നാലെ അവയെ അനുഗമിച്ചു, യാതൊരു ലക്ഷ്യവും ഇല്ലാതെ നടക്കും,,, അത് പോലെ ചിലർ പറയുന്നു നിങ്ങൾ മൃഗങ്ങളിലേക്ക് നോക്ക് അവ കുളിക്കുന്നില്ല, പല്ല് തേയ്ക്കുന്നില്ല, വിവാഹം കഴിക്കുന്നില്ല, മക്കളെ വിവാഹം കഴിപ്പിച്ചയക്കുന്നില്ല,എന്നിട്ടും അവ സുഖമായി ജീവിക്കുന്നില്ലേ പിന്നെ നാം എന്തിന് അവയൊക്കെ ചെയ്യണം എന്ന് പറഞ്ഞു, അവയുടെ പിന്നാലെ ഒരർത്ഥവും ഇല്ലാതെ പോകുന്നു, എന്നിട്ട് പറയുന്നതോ, നമ്മൾ തമ്മിൽ, ( നമ്മളും അവയും ) 98% സാമ്യം ഉണ്ടെന്നും,, എന്നാലോ ഇവർക്ക് വല്ല അസുഖവും വന്നാൽ ഇവരുടെ തൊട്ട അടുത്ത് ഒര് മൃഗാസ്പത്രി ഉണ്ടെങ്കിൽ മൃഗ ഡോക്ടർ ഉണ്ടെങ്കിൽ ഒന്ന് അവിടെ പോയി ചികിൽസിക്കുമോ, ഇല്ലാ അങ്ങനെയെങ്കിലും ഇവർ ഈ സാമ്യം തെളിയിക്കും ഇല്ലാ, 98% ആണ് സാമ്യം പോലും,
@districthospitalchengannur5349
@districthospitalchengannur5349 2 жыл бұрын
soma adichal pora athu kondu serotonin undakkan sarirathinu kazhivu venan.
@jitheshkr
@jitheshkr Жыл бұрын
21:40 ഇന്ദുചൂഡൻ അല്ല ജഗന്നാഥൻ ആണ് അതു 😂❤.
@SanthoshKumar-ih1zt
@SanthoshKumar-ih1zt 2 жыл бұрын
Hi sajeevan
@solotraveler4431
@solotraveler4431 2 жыл бұрын
കഞ്ചാവ് അടിച്ചാൽ താങ്കൾ പറയുന്ന സന്തോഷം ലഭിക്കും...
@shaijulalm.s3160
@shaijulalm.s3160 2 жыл бұрын
Productivity കുറയും, narcotic drugs ( or, any derivatives) addition ഉണ്ടാക്കും. പണം ധാരാളം നഷ്ടപ്പെടുo
@jebinjames9593
@jebinjames9593 2 жыл бұрын
മോറിസ് അണ്ണൻ വിവരിച്ചിട്ടുണ്ട്
@velayudhanananthapuram6138
@velayudhanananthapuram6138 Жыл бұрын
സറട്ടോറിൻ ഉൽപ്പാദിപ്പിച്ചപ്പോളാളാണോ ആനന്ദം ഉണ്ടായത് അതോ ആനന്ദം ഉണ്ടായപ്പോളാണോ സറട്ടോറിൻ ഉണ്ടായത് ?
@tomyjoseph4223
@tomyjoseph4223 Жыл бұрын
No. evolution is cosmic forces longing for perfection.We homosapiens are microcosm. We evolve with the macrocosm.That is the purpose of our life.
@mdinesh58
@mdinesh58 Жыл бұрын
തലച്ചോറിലെ രാസ പ്രവർത്തനം കൊണ്ടാണോ ശരിക്കും സന്തോഷവും, ദുഖവും,സാമാർഥ്യവും ഉണ്ടാവുന്നത്? അതിനു കൊടുക്കുന്ന മരുന്നുകൾ ഒരു വിഷാദ രോഗി യെ ഒരിക്കലും സന്തോഷവാനാക്കി മാറ്റിയത് ഞാൻ കണ്ടിട്ടില്ല. പകരം കൂടുതൽ ശക്തികൂടിയ മരുന്നിലേക്ക് അവനെ കൊണ്ടെത്തിക്കുന്നതാണ് കണ്ടത്. അതുകൊണ്ട് brain അല്ല അവന്റെ സന്തോഷത്തിന്റെ ഉത്പാദകൻ എന്ന് ഞാൻ കരുതുന്നു.
@HariKrishnanK-gv8lx
@HariKrishnanK-gv8lx Жыл бұрын
പിന്നെ എങ്ങനെയാണ് സന്തോഷമുണ്ടാകുന്നത്?
@mdinesh58
@mdinesh58 Жыл бұрын
@@HariKrishnanK-gv8lx ജനിച്ചതും വളർന്നതുമായ അന്തരീക്ഷം. അതിൽനിന്നും ഉണ്ടായ സുന്ദരമായ അനുഭവങ്ങൾ അതിൽ നിന്നും ആണ് ഒരാളുടെ മനസ്സിന്റെ സൗന്ദര്യം സൃഷ്ടിക്കപ്പെടുന്നത്. അയാൾ എന്നും സന്തോഷവാനായിരിക്കും.
@HariKrishnanK-gv8lx
@HariKrishnanK-gv8lx Жыл бұрын
@@mdinesh58 ആ സൗന്ദര്യം സൃഷ്ടിക്കപ്പെടുന്നത് രാസ പ്രവർത്തനം അല്ലേ
@kesavadas5502
@kesavadas5502 Жыл бұрын
നല്ല നല്ല സ്മാൾ മാറി മാറി അടിക്കുക
@bimalvj
@bimalvj 2 жыл бұрын
ഛേ.. വെറുതെയായിരുന്നു ഇന്ത്യയിലെ പോലെ തന്നെ ലോകത്തുള്ള എല്ലാ സ്വാതന്ത്ര്യസമരവും, നവോത്ഥാന പ്രവർത്തനങ്ങളും, ദാരിദ്ര്യമില്ലാത്ത സമത്വമെന്ന ആശയങ്ങളും, വിപ്ലവങ്ങളും അല്ലേ...
@kasimariketty
@kasimariketty Жыл бұрын
സത്യമാണെന്നു കരുതി ഇങ്ങന്നെ ഭസ്മീകരിക്കുന്ന തരത്തിൽ പ്രസംഗിക്കാമോ സജീവൻ സാറേ...!
@tomyjoseph4223
@tomyjoseph4223 Жыл бұрын
to be homo deus.
@newbeginning6852
@newbeginning6852 2 жыл бұрын
കാറ്റൂരിവിടാൻ....... 🤣🤣
@tholuka8036
@tholuka8036 5 ай бұрын
പൊട്ടത്തരം
@പുള്ളി
@പുള്ളി 2 жыл бұрын
പരിശുദ്ധ ഖുർആനിലെ ഈശ്വര ആരാധന. _____________ ഖുർആൻ സൂറ_24 ആയാത്ത് 35 :_ അല്ലാഹു ആകാശഭൂമികളുടെ പ്രകാശമാകുന്നൂ. അവന്റെ പ്രകാശത്തിന്റെ ഉപമ ഒരു ചുമർമാടം പോലെയാണ്. അതിൽ ഒരു വിളക്കുണ്ട്‌. ആ വിളക്ക് ഒരു സ്‌ഫടിക കുപ്പിയിലാണിരിക്കുന്നത്. ആ സ്ഫടിക കുപ്പി കത്തിതിളങ്ങുന്ന നക്ഷത്രം പോലെയാണ്. കിഴക്കുഭാഗത്തോ പടിഞ്ഞാറുഭാഗത്തോ വളർന്നതല്ലാത്ത, അനുഗ്രഹീതമായ ഒരു ഒലീവ് മരത്തിന്റെ എണ്ണ കൊണ്ടാണത്‌ കത്തിക്കുന്നത്. അതിന്റെ എണ്ണ തീ തൊട്ടിട്ടില്ലെങ്കിൽ തന്നെ സ്വയം വെളിച്ചം നൽകാൻ പര്യാപ്തമായതാണ്. അങ്ങനെ പ്രകാശത്തിന് മേൽ പ്രാകാശം. അല്ലാഹു താനുദ്ദേശിക്കുന്നവരെ തന്റെ പ്രകാശത്തിലേക്ക് (സത്യത്തിലേക്ക്) നയിക്കുകയും മനുഷ്യർക്ക് ഉപമകൾ വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു. എല്ലാ കാര്യങ്ങളെക്കുറിച്ചും ശരിക്കും അറിയുന്നവനാണ് അല്ലാഹു. വിവരണം :_ എണ്ണയിട്ടു കത്തിച്ച ഒരു വിളക്ക് അല്ലെങ്കിൽ കത്തുന്ന മെഴുക് തിരി ഒരു ഉയരമുള്ള പീഠത്തിലോ ചുവരിൽ തൂക്കിയോ വയ്ക്കുക. ഈ വിളക്കിൽ നിന്നും നാലോ അഞ്ചോ മീറ്റർ അകലത്തിൽ വിളക്കിന് അഭിമുഖമായി കസേരയിലോ നിലത്തോ ഇരിക്കുക. എന്നിട്ട് പറ്റാവുന്നത്ര സമയം ഈ വിളക്കിനെ തന്നെ നോക്കിക്കൊണ്ടിരിക്കണം. ആദ്യമാദ്യം പത്ത് ഇരുപത് മിനുട്ട് എന്നിങ്ങനെ സമയം ഉപയോഗിച്ച് ചെയ്യണം. പോകേപോകെ സമയത്തിന്റെ അളവ് കൂട്ടണം. ഇങ്ങനെ സദാസമയം നോക്കിക്കൊണ്ടിരുന്ന വിളക്കിനെ ദൈവത്തിന്റെ പ്രതീകമായും അല്ലെങ്കിൽ ദൈവം തന്നെ ആയും മനസ്സിലാക്കി ഉറച്ചു വിശ്വസിക്കണം. ഈ അഭ്യാസം കൂടുതൽ ദിവസം ചെയ്തു പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിൽ സ്ഥൂലമായ വിളക്ക് ഒഴിവാക്കി മനസ്സുകൊണ്ട് ആകാശത്ത് ഈ വിളക്കിനെ സങ്കൽപ്പിക്കണം എന്ന് ഈ ആയത്തിൽ അല്ലാഹ് പറയുന്നു. സങ്കൽപ്പത്തിലുള്ള വിളക്കിനെ ദൈവമായി കരുതി മനസ്സുകൊണ്ട് ദൈവത്തോട് സംസാരിക്കണം. ഇങ്ങനെ ദൈവത്തെ നേരിട്ട് കാണുകായും സംസാരിക്കുകയും ചെയ്യുന്നവർക്ക് മറ്റു ആരാധന രീതികളായ നമസ്കാരം വ്രതങ്ങൾ ഒന്നും തന്നെ ആവശ്യമില്ല. മാത്രവുമല്ല ഈ ആരാധന രീതി തിരഞ്ഞെടുത്ത് ചെയ്യുന്നവർക്ക് സ്വർഗ്ഗത്തിൽ ഉയർന്ന സ്ഥാനം ദൈവത്താൽ ഉറപ്പിക്കപ്പെട്ടിരിക്കും. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
@abdulnazar7752
@abdulnazar7752 2 жыл бұрын
അല്പം സ്ക്കോച്ച് കുടെ വേണം 😃😃
@rajuvarma5338
@rajuvarma5338 2 жыл бұрын
മണ്ണെണ്ണ കളയേണ്ട... Led ആകുമോ?.
@anwarhussain-il1xv
@anwarhussain-il1xv 2 жыл бұрын
ഖുർആൻ നിൽ ചിലഭാഗങ്ങളിലൊക്കെ എന്തൊക്കയോ സാഹിത്യങ്ങൾ കാണാം. പ്രപഞ്ചത്തിന്റെ കാര്യം വരുമ്പോൾ ഖുർആൻ നിൽ പറഞ്ഞിരിക്കുന്നത് മുഴുവൻ പൊട്ടത്തരങ്ങൾ മാത്രം. അതിനെ ന്യായികരിക്കാൻ ഇസ്ലാമിസ്റ്റുകൾ കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ കാണുമ്പോൾ സഹതാപം തോനുന്നു.
@universalphilosophy8081
@universalphilosophy8081 Жыл бұрын
If god decides what one should wear, then that god is not the real god!!😂😂😂
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 22 МЛН