No video

സാപിയൻസ് : മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം Part 1 - നിഗൂഢ വംശഹത്യകൾ : Dr. Anish T S

  Рет қаралды 113,522

biju mohan

biju mohan

2 жыл бұрын

#harari #sapiens #homosapiens #evolution #humanhistory #homosapiens
Part 2 : • മനുഷ്യാധിപത്യത്തിന്റെ ...

Пікірлер: 519
@sreeharisreekumar7994
@sreeharisreekumar7994 2 жыл бұрын
സൃഷ്ടി വാദത്തെ പറ്റിയുള്ള അന്ധവിശ്വാസം പൊളിച്ചടുക്കിയ മഹത്തായ ഗ്രൻഥം .. ! ജ്ഞാന വിപ്ലവത്തിലൂടെയും കാർഷിക വിപ്ലവത്തിലൂടെയും ഉള്ള മനുഷ്യ പരിണാമം വിശദമാക്കുമെന്ന് പ്രതീക്ഷിച്ചു.. എങ്കിലും ഒട്ടും നിരാശപെടുത്താത്ത അവതരണം.. thanku സർ..
@sindujeeva7549
@sindujeeva7549 11 ай бұрын
Very good presentation. Thank you. Awaiting next part 🙏
@gibinpatrick
@gibinpatrick 2 жыл бұрын
Confidence ഒട്ടും കുറക്കണ്ട... ഇന്നത്തെ കാലത്ത് വായിക്കാൻ സമയം കണ്ടെത്തുക എന്ന വളരെ വിഷമകരമായ സാഹചര്യത്തിൽ താങ്കൾ വളരെ വലിയ ഒരു കാര്യമാണ് ചെയ്യുന്നത്... ഞാൻ തന്നെ ജോലിക്കിടക്ക് ആണ് ഇത് കേൾക്കുന്നത്.. Hats off to your hardwork. Go ahead
@gibinpatrick
@gibinpatrick Жыл бұрын
@@jexi195 അതിന് അതിലെന്നാ ഇരുന്നിട്ടാ
@beinghuman1789
@beinghuman1789 2 жыл бұрын
മികച്ച തീരുമാനം.... ഈ പുസ്‌തകം ഞാൻ വായിക്കാൻ തീരുമാനം എടുത്തിട് കുറെ ആയി...... നന്ദി 💕
@agnusma4364
@agnusma4364 2 жыл бұрын
ഞാനും 🥰
@vipinkvtsr7176
@vipinkvtsr7176 2 жыл бұрын
വളരെ മികച്ച അവതരണം.. സാപ്പിയൻസ് വായിച്ചാൽ ലോകത്തെ കുറിച്ചുള്ള നമ്മുടെ ചിന്താഗതി തന്നെ മാറിമറിയും.. ഇത്രയും കുറഞ്ഞ സമയം കൊണ്ട് പുസ്തകത്തിലെ ആദ്യഭാഗം ലളിതമായി അവതരിപ്പിച്ചു.. സാപ്പിയൻ എന്ന പേരിൽ ഒരു ക്രമവും ഇല്ലാതെ എന്തൊക്കെയോ വാരി വലിച്ചു പറയുന്ന സജീവൻ അന്തിക്കാടിനെ ഈ നിമിഷം സ്മരിച്ചു പോയി.. തുടർന്നും സാപ്പിയൻസ് ന്റെ എപ്പിസോഡുകൾ സാറിൽ നിന്നും പ്രതീക്ഷിക്കുന്നു..
@radhakirshnants3699
@radhakirshnants3699 2 жыл бұрын
അരാഷ്ട്രീയ വാദം പ്രത്യേകിച്ച് ഇടത് വിരുദ്ധ അരാജക രാഷ്ട്രീയം വളർത്തുകയാണ് അയാളുടെ മുഖ്യ ലക്ഷ്യം ആട്ടിൻ തോലിട്ട ചെന്നായയുടെ സ്വഭാവവിശേഷങ്ങൾ അയാൾക്ക് 👹💯👺 ഇല്ല..
@fasalpookoya6565
@fasalpookoya6565 2 жыл бұрын
വായിച്ചിരുന്നു. വാങ്ങി സൂക്ഷിക്കേണ്ട ഗ്രന്ഥം. ബൃഹത്തായ ഒരു ഗ്രന്ഥത്തിന്റെ ലളിതമായ മികച്ച അവതരണം 👌
@prakashmuriyad
@prakashmuriyad 2 жыл бұрын
ഈ വിഷയത്തിലെ ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു 🧡🧡🧡🧡 ഈ ഡോക്ടർ വളരെ നന്നായി അവതരിപ്പിക്കുന്നു. 🧡
@sreeharisreekumar7994
@sreeharisreekumar7994 2 жыл бұрын
ഇന്നത്തെ കാലത്ത് മതവും ഗോത്ര അന്ധവിശ്വാസവും മാറണമെങ്കിൽ അവർ വന്ന വഴികൾ മനസ്സിലാക്കുക എന്നതാണ്.. ഏകദേശം മൂവായിരം വർഷം മുതൽ ഇങ്ങോട്ട് മനുഷ്യൻ തന്നെ കുത്തിയിരുന്ന് എഴുതിയ സൃഷ്ടിവാദ അന്ധവിശ്വാസങ്ങളെ പൊളിച്ചടുക്കിയ ഗ്രന്ഥമാണ് അത് നന്നായി അവതരിപ്പിച്ചു... തീർച്ചയായും ഇനിയും തുടരണം
@saleemalbazee3981
@saleemalbazee3981 2 жыл бұрын
വളരെ ഹൃദ്യമായ അവതരണം... ലളിതം വിജ്ഞാനപ്രദം സുമോഹനം തുടരുക
@hidayathullah1451
@hidayathullah1451 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.
@jishamamiyil1228
@jishamamiyil1228 2 жыл бұрын
🙏 ഞാൻ ഈ പുസ്തകം വായിച്ചിട്ടുണ്ട് , സാറിന്റെ പ്രസക്തമായ അവതരണത്തിന്ന് വീണ്ടും ചില കാര്യങ്ങൾ ഓർമ്മപ്പെടുത്താനായി . നന്ദി
@musthafakabeerpottammal1889
@musthafakabeerpottammal1889 2 жыл бұрын
വളരെ നല്ല വിവരണം. ഇനിയും ഇത്തരം വസ്തുതകൾ തുടരുന്നത് വലിയൊരളവോളം അജ്ഞത അകറ്റാനും പ്രത്യേകിച്ചും മതങ്ങൾ വിളമ്പുന്ന മനുഷ്യോല്പത്തി കഥകളെപുനപ്പരിശോധിക്കാനുംഉതകുന്നതാണ്.
@santhoshbabu9183
@santhoshbabu9183 2 жыл бұрын
സത്യത്തിൽ ഈ പുസ്തകം വായിച്ചതിനേക്കാൾ കൂടുതൽ മനസിലാക്കാൻ കഴിയുന്നു. ഉഗ്രൻ 💯💯💯💯
@raveendrannairg8578
@raveendrannairg8578 2 жыл бұрын
Very good. Dr. Please continue., best wishes.
@subramanniannk9610
@subramanniannk9610 2 жыл бұрын
ഇത്തരം അറിവുകൾ തന്നെയാണ് സമൂഹത്തിന് ആവശ്യം.
@sunnyjoseph2239
@sunnyjoseph2239 2 жыл бұрын
Dear Dr. Anish, Please continue with the episodes with great confidence. 👍
@sindhusreeniketham
@sindhusreeniketham 2 жыл бұрын
ആത്മവിശ്വാസക്കുറവൊന്നും അവതരണത്തിൽ നിഴലിച്ചതേയില്ല. പുസ്തകം വായിച്ചിട്ടുണ്ടെങ്കിലും ഏറെ താൽപര്യത്തോടെയാണ് ഞാൻ കേട്ടത്. സന്തോഷം.
@somanthomas3621
@somanthomas3621 2 жыл бұрын
I have read this book last year..whenever I tried to discribe the ideas in it to my friends,I failed miserably..Now I see somebody who has done it with great ease.. wonderful presentation.I envy you sir...
@mathalavarghese126mathala7
@mathalavarghese126mathala7 7 ай бұрын
അതിനു കാരണം കുറെ ഊഹങ്ങൾ ഇതിലുണ്ട് എന്നതാണ്. ഹോമോ ഇറക്ടസ് പോലുള്ള ജീവി വർഗ്ഗങ്ങൾ നശിച്ചു പോയതെങ്ങനെ എന്ന് വിശദീകരിക്കാൻ തെളിവുകൾ ഇല്ലാതെ വരുമ്പോൾ പല തരം hypotheses ഉപയോഗിക്കും. അതാണ് പ്രശ്നം.
@Akash_Murali
@Akash_Murali 2 жыл бұрын
Being UPSC Anthropology optional student, this book is just 🔥lit
@thisisfromajvad
@thisisfromajvad 2 жыл бұрын
ദയവു ചെയ്ത് മനുഷ്യൻ എന്ന വർഗത്തെ സൂചിപ്പിക്കാൻ "അവൻ" എന്ന വാക്കിന് പകരം "അവർ" എന്ന് പറയാൻ ശ്രമിക്കുക. പുരുഷ കേന്ദ്രീകൃത ലോകവീക്ഷണത്തിൽ നിന്നുള്ള ഒരു മോചനം നമ്മുടെ സമൂഹത്തിന് അത്യാവശ്യമാണ്.
@rejeeshalan
@rejeeshalan 2 жыл бұрын
നല്ല ഒരു വീക്ഷണമാണ് ബ്രോ ഹരാരി എപ്പോളും അത് ശ്രദ്ധിച്ചിരുന്നു... നല്ല അവതരണമാണ് ദയവായി ഈ വിവരണം തുടരണം എന്ന് കൂടി അഭ്യർത്ഥിക്കുന്നു
@user-ox7qs3uo1n
@user-ox7qs3uo1n 2 жыл бұрын
Right bro
@ddain4501
@ddain4501 2 жыл бұрын
ഇത്തരം സൂക്ഷ്മതകൾക്ക് പ്രാധാന്യം ഉണ്ട്.
@fahismvettichira288
@fahismvettichira288 2 жыл бұрын
പുസ്തകത്തിൽ She എന്നല്ലേ use ചെയ്തിരിക്കുന്നത്
@vipinkk8581
@vipinkk8581 2 жыл бұрын
💯
@thesadaaranakkaran4428
@thesadaaranakkaran4428 2 жыл бұрын
ഡോക്ടർ അനീഷ് വളരെ വിശദമായും ലളിതമായും തന്നെ ആദ്യത്തെ അദ്ധ്യായം വിവരിച്ചു. തുടർന്നുള്ള ആദ്ധ്യായങ്ങളും വിവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
@shamnads1381
@shamnads1381 2 жыл бұрын
Dr: അനീഷ് വളരെ നല്ല അവതരണം നന്നായി മനസിലാക്കാൻ കഴിയുന്നുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു ഇതേ പുസ്തകം വേറൊരാൾ അവതരിപ്പിക്കുന്നുണ്ട് അതിൽ നിന്നും തികച്ചും വ്യത്യസ്തമായി തോന്നുന്നു
@sulchemindustries8361
@sulchemindustries8361 2 жыл бұрын
കാര്യമാത്രപ്രസക്തമായ അവതരണം. മറ്റു പലരും ഈ ദൗത്യം ഏറ്റെടുക്കാൻ ശ്രമിച്ചുവെങ്കിലും അന്ധമായ മത വിദ്വേഷ ത്താൽ സത്ത നഷ്ടപ്പെട്ടു.
@anilkumar1976raji
@anilkumar1976raji 2 жыл бұрын
കോവിഡിനെപ്പറ്റിയുള്ള താങ്കളുടെ അവതരണം പോലെ തികച്ചും കാര്യമാത്ര പ്രസക്തവും, അവതരിപ്പിച്ച വിഷയം കുറഞ്ഞ സമയം കൊണ്ട് ലളിതമായി അവതരിപ്പിക്കുകയും ചെയ്യാൻ കഴിഞ്ഞു തുടരുക 👍👍💐
@preminirajeev5092
@preminirajeev5092 2 жыл бұрын
Very good decision and excellent presentation in simple way...Waiting for next chapter..👌👌👍👍
@shareefph713
@shareefph713 2 жыл бұрын
മികിച്ച അവതരണം അഭിനന്ദനങ്ങൾ തൂടരുക!🌹🌹🌹
@rineshkrishnan
@rineshkrishnan 11 ай бұрын
വളരെ മനോഹരമായി .. മനസ്സിലാകുന്ന രീതിയിൽ സരളമായി കാര്യങ്ങൾ പറഞ്ഞു പോകുന്നത് കൊണ്ട് മുഴുവൻ കാണാതെ ആരും പോകാൻ സാധ്യത ഇല്ല. തീർച്ചയായും ഒരുപാട് അറിയാത്ത കാര്യങൾ മനസ്സിലാക്കാൻ സാധിച്ചു.. ആത്മവിശ്വാസം കുറയേണ്ട ഒരു കാര്യവും ഇല്ല.. താങ്കൾ ഉദ്ദേശിച്ച കാര്യം വിജയിച്ചിട്ടുണ്ട്.. അഭിനന്ദനങൾ..
@kirensk1
@kirensk1 2 жыл бұрын
That's a nice Walk through on first chapter.. Waiting for the next one.. This book is a one that can pin you to atheism if u were on borders.. And same time appreciate how theism played vital roles in human cohesiveness and progress. Thanks biju and Dr Anish for the episodes on this book..
@abdurahiman3267
@abdurahiman3267 2 жыл бұрын
വളരെ നല്ല വിവരണം ഇനിയും പ്രതീക്ഷിക്കുന്നു 👍👍👍
@vipindavid1364
@vipindavid1364 2 жыл бұрын
അടുത്ത എപ്പിസോഡ് കേൾക്കാൻ കാത്തിരിക്കുന്നു.. മികച്ച അവതരണം.. 👍🏽👍🏽
@drsalilamullan
@drsalilamullan 2 жыл бұрын
Sapiens (english )വായിച്ച ഒരാൾ എന്ന നിലയ്ക്ക് എനിക്കേറെ ഇഷ്ടപ്പെട്ടു ഡോക്ടറുടെ അവതരണം.വളരെ വ്യക്തമായും സ്പഷ്ടമായും രസകരമായും അവതരിപ്പിച്ചു. ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു 🙏🏻
@isacrazack9533
@isacrazack9533 2 жыл бұрын
സാർ.. താങ്കൾ ഈ വിഷയവുമായി ഇങ്ങനെ തന്നെ മുന്നോട്ടു പോയ് കൊള്ളുക. എല്ലാവർക്കും ഹരാരിയെ വായിച്ച് കൊണ്ട് ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരില്ല. ഇങ്ങനെ ആകുമ്പോൾ വളരെനല്ലതാണ്. സാർ.. ഹരാരിയുടെ ബുക്കിലെ ഇത്തരംപ്രധാനഭാഗങ്ങൾ ഇനിയും ഇതുപോലെചെയ്യുക. വളരെ സന്തോഷം
@doodupaul431
@doodupaul431 2 жыл бұрын
വീഡിയോ കണ്ടു തുടങ്ങിയപ്പോൾ എനിക്ക് ആശങ്ക ഉണ്ടായിരുന്നു ഇതെങ്ങെനെ വിവരിക്കും എന്ന്. പക്ഷെ അനീഷ് എന്നെ അതിശയപ്പിച്ചു ..വളരെ നല്ല അവതരണം.. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
@ssnadanasabhakadakkavoor1169
@ssnadanasabhakadakkavoor1169 2 жыл бұрын
മികച്ച വായനാനുഭവം.... കാത്തിരിക്കുന്നു.... തുടർച്ചക്കായി. അങ്ങ് പറഞ്ഞ പോല തന്നെ നമ്മുടെ ഉള്ളിലുള്ള ആത്മവിശ്വാക്കുറവിൻ്റെ പ്രതിഫലനം ഒട്ടുമേ വേണ്ട.... ധൈര്യപൂർവം തുടരുക.,, ശ്രീ ബിജൂ മോഹൻ ....താങ്കളുടെദൗത്യങ്ങൾ നാളയുടെ രേഖകളാണ്.അഭിനന്ദനങ്ങൾ
@ajikottarathil3204
@ajikottarathil3204 2 жыл бұрын
43k ആൾകാർ കണ്ടു എന്നത് തന്നെ സന്തോഷം... ഒരു ഫിലിം ഗോസിപ് അല്ലേൽ ഒരു മത പ്രഭാഷണം ആയിരുന്നേൽ ഇതിലും എത്രയോ മടങ്ങു ആൾകാർ കണ്ടേനെ.. പക്ഷെ അത് വേണ്ട.... ഇത് കാണണം, മനസ്സിലാക്ക്ക്കണം എന്നാഗ്രഹിക്കുന്നവർ മാത്രം കണ്ടാൽ മതി...
@sreekumarkp7905
@sreekumarkp7905 2 жыл бұрын
വളരെ കൗതുക കരവും വിജ്ഞാനപ്രദവും ആയ പുസ്തകം ആണ് ഇതെന്ന് മനസ്സിലാക്കുന്നു. ഇത്തരം ഒരു പുസ്തകം പരിചയ പ്പെടുത്തിയത്തിന് ഡോക്ടറോട് നന്ദിയുണ്ട്. തീർച്ചയായും വായിച്ചിരിക്കും.
@nizarnizu1186
@nizarnizu1186 2 жыл бұрын
വളരെ മികച്ച അവതരണം. വിദ്യാർത്ഥികൾക്കും ചരിത്രന്വേഷണം നടത്തുന്നവർക്കും ഒരുപോലെ ഉപകാരപ്രദം. പക്ഷെ ദൈവ വിശ്വാസികൾക്ക് ഇത് അസ്വസ്ഥത സൃഷ്ടിച്ചേക്കാം.
@asmediaas
@asmediaas 2 жыл бұрын
Viswasikalod povan para😏
@freethinker2559
@freethinker2559 2 жыл бұрын
Viswaassikal mandanmaar aanallo 😏😏
@tojotom2947
@tojotom2947 2 жыл бұрын
Excellent presentation… simple and powerful… you must go on…👍
@giriprasantho7986
@giriprasantho7986 2 жыл бұрын
Excellent podcast, we need more such quality contents, waiting for the other chapters
@akhilmeethalekunnath6537
@akhilmeethalekunnath6537 2 жыл бұрын
വളരെ മികച്ച അവർത്തണം , ശെരിക്കും നിങ്ങളുടെ ഈ വീഡിയോ കാണുന്നതിന് മുന്നേ ഞാൻ ഈ പുസ്തകത്തിന്റെ ആദ്യ അധ്യായം വായിച്ചതാണ് . പക്ഷെ വായനയിലൂടെ കിട്ടിയതിനേക്കാൾ എനിക്ക് തങ്ങളുടെ ഈ വിവരണത്തിൽ നിന്നും മനസ്സിലാക്കാൻ പറ്റി .അതുകൊണ്ടു അടുത്ത അദ്യായത്തിന്റെയും വിവരണം പ്രതീക്ഷിക്കുന്നു .
@jaygini
@jaygini 2 жыл бұрын
ഈ പുസ്തകം വായിക്കണമെന്ന് വളരെയധികം ആഗ്രഹിക്കുകയും ഇതുവരെ അതു നടപ്പിലാക്കാൻ പറ്റാതിരിക്കുകയും ചെയ്ത എന്നെപ്പോലെയുള്ളവർക്ക് വലിയ ഉപകാരമായി ഈ രസകരമായ വിവരണം. തീർച്ചയായും തുടരണം
@mymanuthomas
@mymanuthomas 2 жыл бұрын
അവതരണം മികച്ചത്... ലോകത്തിന്നു കാണുന്ന ആധുനികമനുഷ്യർ എന്നത് എല്ലാ ആദിമ മനുഷ്യരുമായുള്ള മിശ്രണത്തിൻ്റെ ഫലമായി ഉള്ളതാണ് എന്ന്' ആധികാരിക ജനിതകപഠനം ലഭ്യമാണ്
@sooryaraji2896
@sooryaraji2896 2 жыл бұрын
ഇതിനായി കാത്തിരിക്കുകയായിരുന്നു . ഇന്നലെയാണ് മലയാളം വായിച്ചു തീർത്തത്. ദി ഡ്യൂ സ് ഇന്ന് തുടങ്ങി. Thank u sir
@deepthisarath812
@deepthisarath812 2 жыл бұрын
മലയാളം book ന്റെ പേര് എന്താണ്
@tsjayaraj9669
@tsjayaraj9669 2 жыл бұрын
🙏🎉 വളരെ നല്ല അവതരണം , ഞാൻ ഈ ബുക്ക് ഓടിച്ച് വായിച്ചു , വായന ശീലം ഇല്ലാത്തത് പല കാര്യങ്ങളും ഓർത്ത് വെക്കാൻ കഴിഞ്ഞില്ല , പക്ഷേ താങ്കളുടെ പ്രഭാഷണം ഓർമയിൽ വെക്കാൻ എളുപ്പത്തിൽ കഴിയുന്നുണ്ട്. തുടർന്ന് ഈ ബുക്ക് ഒന്ന് കൂടി വായിക്കണം. താങ്കളുടെ പ്രഭാഷണം തുടരണമെന്നും അപേക്ഷയുണ്ട് .
@KunhammedKutty
@KunhammedKutty 5 ай бұрын
ഹോമോ സാപിയൻസ്‌ എന്ന പുസ്തകത്തെ വളരെ ലളിതമായി വിവരിച്ചു തന്നതിൽ നന്ദി
@prajoyprabhakaran1334
@prajoyprabhakaran1334 2 жыл бұрын
I find it interesting, please proceed, much better than other Malayalam Sapiens series. You are sticking with what is written in the excellent book, which is good. Harari is not introducing any new idea about evaluation what he says is in line with common understanding about evaluation. Harari’s brilliance is in combining all the available scientific, historical and prehistoric knowledge, looking from high level and coming up with an interesting and brilliant perspective. Please proceed with the series.
@prasanthprabhakaran4127
@prasanthprabhakaran4127 2 жыл бұрын
I am reading Sapiens in English, your review in malayalam helps me to understand easily as I am not much better in English. Thanks
@nidhinmohan2948
@nidhinmohan2948 2 жыл бұрын
ഒരു ആത്മ വിശ്യാസക്കുറവും വേണ്ട video വളരെ അധികം നന്നായിട്ടുണ്ട് തീർച്ചയായും താങ്കളിൽ നിന്ന് ഇത്തരംvideos പ്രതീക്ഷിക്കുന്നു
@Kuttanwarrior
@Kuttanwarrior 2 жыл бұрын
Brilliant Elucidation! Desmond Morris also refers to some of these.
@sainus7714
@sainus7714 Жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു. ആധുനിക മനുഷ്യൻ ഉൾപ്പെടുന്ന ഹോമോസാപിയൻസ് ഉരുത്തിരിഞ്ഞതിന്റെ വിവിധ വശങ്ങൾ മനസ്സിലാക്കാൻ സാധിച്ചതിൽ സന്തോഷം. അഭിനന്ദനങ്ങൾ...... ഇനിയും ഇതുപോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@vijushankar6350
@vijushankar6350 2 жыл бұрын
Waiting for next part...thanks to this video
@jabirmkm7112
@jabirmkm7112 2 жыл бұрын
ഒരുപാട് ആളുകളിൽ നിന്ന് വിവർത്തനം കേട്ടിടുണ്ടക്കിൽ പോലും മനസ്സിൽ തട്ടിയ അവതരണം ആയിരുന്നു താക്കളുടേത് തീർച്ചയായും എല്ലാം ചാപ്ടറും ചെയ്യണം എല്ലാ വിധ ആശംസകളും 🌹
@mubu990
@mubu990 2 жыл бұрын
നല്ല അവതരനം... കൂടെ വയികാം .... Fiction വയികുന്നതിനെകാല് മികച അനുഭവവും അറിവുമാണു ഇത്തരം പുസ്തകങല്ല് നല്കുന്നതു ...
@ratheeshrainbow4671
@ratheeshrainbow4671 2 жыл бұрын
പുസ്തകം വായിച്ചിട്ടില്ല.നല്ല അവതരണം. മൊത്തം കേട്ടു.. നന്നായിരുന്നു. അഭിനന്ദനങ്ങൾ..
@TLL_Sijiths
@TLL_Sijiths 2 жыл бұрын
വളരെ ലളിതമായ വിവരണം ! നന്നായിട്ടുണ്ട് ! Please continue!
@nostalgic8377
@nostalgic8377 2 жыл бұрын
ഒരു തവണ വായിച്ചിരുന്നു. അതിന് ഉൾക്കാമ്പ് നൽകാൻ താങ്കളുടെ വിവരണം ഉപകാരപ്പെട്ടു. നന്ദി.
@ppmohan1
@ppmohan1 2 жыл бұрын
നല്ല അവതരണം, അടുത്ത ഭാഗത്തിനു കാത്തിരിക്കുന്നു. യു ട്യൂബിൽ തന്നെയുള്ള മറ്റു വ്യാഖ്യാനങ്ങളെക്കാൾ നന്നായി അനുഭവപ്പെട്ടു, അതു കൊണ്ടു തന്നെ മുഴുവനായി കേട്ടു
@pavithranpavithralayam4330
@pavithranpavithralayam4330 Жыл бұрын
നല്ല അവതരണം 'റിചാർഡ് ഹോക്കിൻസ് "ന്റെ വിശദീകരണം വായിച്ചതിന്റെ ഒരു നവീകരിച്ച (അഥവാ സ്പഷടമായി -ലളിതമായ അവതരണമായി )പoനാർഹമായ അവതരണം അഭിവാദ്യങ്ങൾ 🌷
@rajutv4288
@rajutv4288 Жыл бұрын
Thank you DR Anish for sharing summarized information sharing also thanks to Biju Mohan for driving this initiative
@sajutk9909
@sajutk9909 2 жыл бұрын
വളരെ ലളിതമായ രീതിയിലുള്ള മികച്ച അവതരണം .രണ്ടാം ഭാഗത്തിനായ് കാത്തിരിക്കുന്നു
@Grace-Og12
@Grace-Og12 2 жыл бұрын
Very interesting basics. Need more evolution to get relief from neck pain and back pain.
@Ajayvishnu23
@Ajayvishnu23 2 жыл бұрын
ഉഗ്രൻ!! വളരെ നല്ല അവതരണം.. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് 💯
@hameedmanikoth2940
@hameedmanikoth2940 2 жыл бұрын
valare naanyirunnu sir....iniyum ithupolulla mikacha arivukal nalkan manassu kanikkuka....best wishes
@alexdaniel33
@alexdaniel33 2 жыл бұрын
വളരെ വിജ്ഞാനപ്രദം നമ്മൾ എങ്ങനെ നമ്മളായി എന്നുള്ള മഹത്തായ അറിവ് പകർന്നു തരുന്നത് തുടരുക
@yasaryasarpa1024
@yasaryasarpa1024 2 жыл бұрын
Very good presentation... Keep it up
@sandhyadevayani8830
@sandhyadevayani8830 2 жыл бұрын
വളരെ നല്ല അവതരണം sir.... വീണ്ടും പ്രതീക്ഷിക്കുന്നു 👌🙏
@sunilrajjc
@sunilrajjc 2 жыл бұрын
വളരെ ഹൃദ്യമായി ലളിതമായി പറഞ്ഞു.......നന്ദി
@gopakumargnair6960
@gopakumargnair6960 2 жыл бұрын
സർ, വളരെ ഭംഗിയായി, വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്.. ഈ പുസ്‌തകത്തെപ്പറ്റി ഒരുപാട് കേട്ടിരുന്നെങ്കിലും വായിച്ചിരുന്നില്ല.. പക്ഷേ ഇപ്പോൾ കേൾക്കാനും അറിയാനും വളരെ താല്പര്യം തോന്നുന്നു... തീർച്ചയായും ഇത് തുടരണം... ഒരുപാട് പേർക്ക് പ്രയോജനം ചെയ്യും..എല്ലാ ആശംസകളും 👌👌🙏
@manulalmanoharan634
@manulalmanoharan634 2 жыл бұрын
Please continue sir, you are the right one for this
@kalluvilayil05
@kalluvilayil05 2 жыл бұрын
Excellent presentation
@babumathew5341
@babumathew5341 2 жыл бұрын
പുസ്‌തകം രണ്ട് തവണ വായിച്ചു . പക്ഷെ അങ്ങയുടെ വിവരണം സുന്ദരവും ലളിതവുമാണ് . സജീവൻ അന്തിക്കാടിന്റെ ആഖ്യാനത്തെക്കാൾ വളരെ മികവുള്ളത്‌
@prakashanc3576
@prakashanc3576 2 жыл бұрын
സജീവന്റെ വിവരണം കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയത്മാതിരി ആയിരുന്നു.
@minnal9864
@minnal9864 2 жыл бұрын
ഒരു സെക്കന്റ്‌ പോലും skip ചെയ്യാതെ vdo full കണ്ടു, നല്ല അനുഭവം.
@vijaykarun9057
@vijaykarun9057 2 жыл бұрын
ഗംഭീര വീഡിയോ❤️❤️👍
@vijayanmadhavan7129
@vijayanmadhavan7129 2 жыл бұрын
നമ്മളെകുറിച്ചുള്ള പുതിയ ഒത്തിരി അറിവുകൾ പകർന്നു നൽകിയതിന് നന്ദി.
@devadasnn2692
@devadasnn2692 2 жыл бұрын
വളരെ നന്നായിട്ടുണ്ട്. ഹൃദ്യമായ അവതരണം. അഭിനന്ദനങ്ങൾ
@praneeshkumartp
@praneeshkumartp 2 жыл бұрын
Continue .....Supper....
@ultimatemobilegaming9402
@ultimatemobilegaming9402 2 жыл бұрын
സാമൂഹ്യ ചുറ്റുപാടുകളും, ബാഹ്യബന്ധങ്ങളും, ആധാർമികതയും, പണക്കൊതിയും, എല്ലാം മാറ്റിവച്ച്, അതിജീവനത്തിന് വേണ്ടി മാത്രം പ്രയത്നിക്കുന്ന ഒരു animal ആയി feel ചെയ്യുന്നു, Marvelous presentation, Go-ahead Dear Anishettaaa 💪💪💪
@nimaxo2012
@nimaxo2012 2 жыл бұрын
തീർച്ചയായും തുടരണം. നല്ല ഒഴുക്കുള്ള വിവരണം. Sapiens (English) ഞാൻ വായിച്ചിട്ടുണ്ട്. ഒന്ന് കൂടി വായിക്കണം എന്ന് വിചാരിച്ചിരുന്നു. വളരെ വ്യക്തമായി കാര്യങ്ങൾ പറയുന്നതായി ആണ് തോന്നിയത്. വളരെ നന്ദി. അടുത്ത അധ്യായത്തിനായി കാത്തിരിക്കുന്നൂ.😃❤ Thank You Biju Mohan. 😃🙏 NB: നമ്മൾ നമ്മുടെ കസിൻസിനെ ഒക്കെ കൊന്നൊടുക്കി എന്നത് (Replacement Theory) എനിക്ക് ഡോക്ടർ പറയുന്നത് പോലെ അത്ര "രസകരമായി" തോന്നുന്നില്ല കേട്ടോ. നടുക്കമാണ് തോന്നിയത്. അക്രമം ജനിതകമായിത്തന്നെ നമ്മിൽ അന്തർലീനമാണല്ലോ എന്ന സത്യം. 😞😓
@jrjtoons761
@jrjtoons761 2 жыл бұрын
നമ്മൾ നമ്മുടെ same species നെ തന്നെ അല്ലെ ഇന്നു കൊല്ലുന്നതും ശത്രുവായി കാണുന്നതും എന്തിനും കുറച്ചു വർഷങ്ങൾക്ക് മുൻപ് വരെ മനുഷ്യൻ മനുഷ്യനെ അടിമകളാക്കിയിരുന്നല്ലോ. So sure ആണ് നമ്മുടെ ancestors Neanderthals നെ കൊല്ലുകയും ഒരു പക്ഷെ ആഹാരമാക്കുക പോലും ചെയ്തു കാണും .😞🤓
@alwaysnadeem098
@alwaysnadeem098 2 жыл бұрын
Good presentation, keep ur good job. Waiting for next chapter 👍👌👌👌
@rashiatroad8658
@rashiatroad8658 2 жыл бұрын
eagerly waiting for the next chapter
@baburaj8688
@baburaj8688 2 жыл бұрын
നന്നായിട്ടുണ്ട്.... ആശംസകൾ... 🌹❤️🌹
@shahinabeevis5779
@shahinabeevis5779 2 жыл бұрын
Sapiyans.... വാങ്ങി.... പക്ഷെ ഇതുവരെ വായിച്ചു തീർന്നിട്ടില്ല.... ഈ വീഡിയോ വല്യ ഉപകാരം ആണ്
@anandrp8456
@anandrp8456 6 ай бұрын
Adipolii, it's good to know our history
@mathewsjacob1652
@mathewsjacob1652 2 жыл бұрын
Sir, U have presented ur subject very well. Pls continue.
@shajanfrancis
@shajanfrancis 2 жыл бұрын
It very good presentation, we expect such truethfullnes to the remain parts
@jishikj7110
@jishikj7110 2 жыл бұрын
വളരെ വളരെയധികം അറിവുകൾ നൾകുനന അമൂല്യമായ വീഡിയോയായിരുനനു അവതരണവും വളരെ മനോഹരവും സാധാരണ ജനങ്ങൾകക് മനസിലാവുനന രീതിയിൽ ലളിതവുമായി ഇനിയും പ്റതീക്ഷയോടെ അമൂലൃ അറിവിനായ് കാതതിരികകുനനു
@p.sreeramapillaipillai3845
@p.sreeramapillaipillai3845 10 ай бұрын
Very good and interesting. Continue to release next video.
@SJN001
@SJN001 2 жыл бұрын
വളരെ മികച്ച ആത്മവിശ്വാസത്തോടെ ഉള്ള അവതരണം. ദയവായി തുടരുക... അടുത്ത ഭാഗങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നു...
@philrose7024
@philrose7024 2 жыл бұрын
Amazing presentation. Waiting for next episode.
@kamarudheenveevee2541
@kamarudheenveevee2541 8 ай бұрын
Very good commentary.... thank you sir
@jabi2222
@jabi2222 Жыл бұрын
Only verbal speech senses none falsehood. Fairly convincing Sir👏👏👏
@aravindkumar4298
@aravindkumar4298 2 жыл бұрын
പുസ്തകം വായിച്ച് കഴിഞ്ഞിട്ട് ഏകദേശം രണ്ടു മാസം ആയി. വീണ്ടും ഒന്നുകൂടി വായിക്കണം എന്ന് കരുതിയ നേരത്താണ് ഈ വീഡിയോ ലഭിക്കുന്നത്... സന്തോഷം തോന്നി. ഒരു ഓഡിയോ ബുക്ക് കേൾക്കുന്ന സുഖം. മികച്ച അവതരണമാണ് .. തുടരുക.... കാത്തിരിക്കുന്നു ബാക്കി കൂടി കേൾക്കാൻ.... 👏❤️
@thrippappoor7392
@thrippappoor7392 2 жыл бұрын
Super presentation sir
@dominicsavioribera8426
@dominicsavioribera8426 2 жыл бұрын
❤️👌 ഉറപ്പായും തുടരണം...😍
@sdnsdnful
@sdnsdnful 2 жыл бұрын
Please continue with the analysis. Enjoyed it thoroughly.
@RatheeshRTM
@RatheeshRTM 2 жыл бұрын
വളരേ നല്ല അവതരണം തന്നെ ആയിരുന്നു. ഇപ്പോഴാണ് കാണുന്നത് 👍👍👍👍
@Akshay-kp4oq
@Akshay-kp4oq 2 жыл бұрын
You remind me of my highschool teachers , whose classes we never bunked. Great work . Keep doing
@bhagyarajs9238
@bhagyarajs9238 Жыл бұрын
ഒരു രക്ഷയും ഇല്ല.... Waiting for the next part. 🥰
@manojchaithyammanojchaithy2632
@manojchaithyammanojchaithy2632 Жыл бұрын
അവതരണം ഗംഭീരമായിട്ടുണ്ട്...നല്ല അവതാരണശൈലിയും
@majokmajokmjk
@majokmajokmjk 2 жыл бұрын
Presented really well...... Waiting for the next...!
@jomonjose2013
@jomonjose2013 2 жыл бұрын
മികച്ച അവതരണം. അടുത്ത അദ്ധ്യായത്തിന് വേണ്ടി കാത്തിരിക്കുന്നു.
@inthifatha
@inthifatha 2 жыл бұрын
Kalakki 👍🏻
@nandakumarneeliyath1232
@nandakumarneeliyath1232 2 жыл бұрын
നന്നായി അവതരിപ്പിച്ചു.🙏
@definantony6085
@definantony6085 2 жыл бұрын
വളരെ നന്നായിട്ടുണ്ട്...നല്ല വ്യക്തമായ അവതരണം. ഇതില്‍ നിര്‍ത്താതെ വീണ്ടും തുടരുക... ഹരാരിയുടെ പുസ്തകത്തെക്കുറിച്ച് ഇനിയും അറിയാന്‍ ഒരുപാട് ആഗ്രഹമുണ്ട്. 'ബിജുമോഹനും ചാനലിനും പ്രത്യേക താങ്ക്‌സ്'...
@muraleemenon7286
@muraleemenon7286 Жыл бұрын
വളെരെ നന്നായി യുണ്ട് ഈ book നെ കുറിച്ചു താങ്കളുടെ വിവരണം ഇനിയും കൂടുതൽ വിവരങ്ങൾക്ക് കാത്തിരിക്കുന്നു. All the best.
@adadnan541
@adadnan541 2 жыл бұрын
Thank you sir❤ Waiting for next episodes.. ✨️
@Ashrafpary
@Ashrafpary 2 жыл бұрын
Excellent presentation. Pl go ahead
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 53 МЛН
Sunglasses Didn't Cover For Me! 🫢
00:12
Polar Reacts
Рет қаралды 5 МЛН