Рет қаралды 10,659
കഠിന അദ്ധ്വാനവും ആത്മാർത്ഥതയും കൊണ്ട് കാർഷിക കേരളത്തിന് മാതൃകയായ തൃശ്ശൂർ ശ്രീനാരായണപുരം പൂതോട്ട് ബിപിൻ. പി. ദാസിൻറെ വിജയഗാഥ.
മുപ്പത്തി ആറുകാരനായ ബിപിൻ. പി. ദാസിന് ഇരുപതോളം വിവിധയിനം പശുക്കളുണ്ട്,. തീറ്റപ്പുൽക്കൃഷി അതോടൊപ്പം പച്ചക്കറികൃഷികളുമുണ്ട്.
ജീവിതവിജയം പശുക്കളിലൂടെ......
#ddmalayalam #krishidarshan