Рет қаралды 1,179
കഠിന അധ്വാനത്തിലൂടെ കാർഷിക മേഖലയിൽ വെന്നിക്കൊടി പാറിച്ച കൊടകര അഗ്രോ സർവീസ് സെന്റർൻറെ വിജയഗാഥ. തൃശൂർ മറ്റത്തൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇവരുടെ അർപ്പണ മനോഭാവവും ആത്മാർത്ഥതയും കാർഷിക കേരളത്തിന് മാതൃകയാണ്.
##ddkrishidarshan
##ddmalayalam
##ddpenvijayagadha